നിനക്കൊരു തല്ലിന്‍റെ കുറവുണ്ട്… കടലിനടിയിൽവച്ച് ആമ ‘തല്ലി’; വൈറലായി യാത്രാ വ്ലോഗറുടെ അനുഭവം

ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ കാ​ഴ്ച​ക​ൾ അ​ത്ര​യേ​റ മ​നോ​ഹ​ര​മാ​ണ്. ക​ര​യി​ലു​ള്ള​തി​നേ​ക്കാ​ൾ മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് ക​ട​ലി​ലു​ള്ള​ത്. അ​ത് കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും കൊ​തി​യും ആ​ഗ്ര​ഹ​വു​മി​ല്ലാ​ത്ത ആ​ളു​ക​ൾ ആ​രും​ത​ന്നെ​യി​ല്ല. ടെ​ക്നോ​ള​ജി വ​ള​ർ​ന്ന​തോ​ടൊ​പ്പം ഇ​ത്ത​രം ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധൂ​ക​രി​ക്കാ​നും മാ​ർ​ഗ​ങ്ങ​ൾ മ​നു​ഷ്യ​ൻ​ത​ന്നെ ക​ണ്ടെ​ത്തി. സ്കൂ​ബ ഡൈം​വിം​ഗ് വ​ന്ന​തോ​ടെ ക​ട​ലി​ന​ടി​ത്ത​ട്ടി​ലേ​ക്ക് അ​നാ​യാ​സം ഊ​ളി​യി​ട്ട് പോ​കാ​നും സാ​ധി​ക്കു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ന​മ്മ​ൾ അ​ത്യ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ട​യാ​യി വ​രു​ന്നു. ജ​ല വീ​വി​ക​ൾ ന​മ്മ​ളെ ആ​ക്ര​മി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ട്രാ​വ​ൽ വ്ലോ​ഗ​ർ ക്രി​സ്റ്റ​ഫ​ർ ചാം​ഗ് ആ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ‘എ​നി​ക്ക് ഒ​രു ആ​മ​യു​ടെ ത​ല്ല് കി​ട്ടി’ എ​ന്നും പ​റ​ഞ്ഞാ​ണ് ചാം​ഗ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വ​ന്യ​ജീ​വി​ക​ൾ​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കു​മ്പോ​ൾ ന​മു​ക്ക് അ​വ​യു​ടെ എ​ന​ർ​ജി തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും. ആ​മ​യു​ടെ പെ​രു​മാ​റ്റം വ​ള​രെ വി​ചി​ത്ര​മാ​യി​രു​ന്നു. ത​ന്‍റെ നേ​രെ ത​ന്നെ വ​രി​ക​യും അ​ത് തു​റി​ച്ച് നോ​ക്കു​ക​യും ചെ​യ്തു’ എ​ന്ന്…

Read More

ഒരിക്കലും ജോലിയെ പ്രണയിക്കരുത് പണി വരുന്ന വഴി അറിയില്ല: കുറിപ്പുമായി യുവാവ്

കോ​ള​ജ് പ​ഠ​ന​മൊ​ക്കെ ക​ഴി​ഞ്ഞ് ജോ​ലി​ക്കാ​യി ക​യ​റു​ന്പോ​ൾ അ​ത്യ​ധി​കം ന​മ്മ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കു​റ​ച്ച് കാ​ര്യ​ങ്ങ​ളു​ണ്ട്. ജോ​ലി സ്ഥ​ല​ത്ത് അ​മി​ത​മാ​യി സൗ​ഹൃ​ദം കാ​ത്ത് സൂ​ക്ഷി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​ത് കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട ഒ​ന്നാ​ണ്. കാ​ര​ണം എ​പ്പോ​ഴാ​ണ് പ​ണി വ​രി​ക എ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ സാ​ധ്യ​മ​ല്ല. അ​തു​പോ​ലെ​ത​ന്നെ​യാ​ണ് ജോ​ലി സ്ഥ​ല​ങ്ങ​ളെ ഒ​രി​ക്ക​ലും അ​മി​ത​മാ​യി വി​ശ്വ​സി​ക്കു​ക​യോ, സ്നേ​ഹി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും പ​റ​യാ​റു​ണ്ട്. അ​ത് വെ​ളി​വാ​ക്കു​ന്നൊ​രു ഒ​രു പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു ജെ​ൻ സി ​യു​വാ​വാ​ണ് പോ​സ്റ്റ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നോ​ട്ടീ​സ് പി​രീ​ഡി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന അ​മി​ത​മാ​യ ജോ​ലി​ഭാ​ര​ത്തെ കു​റി​ച്ചാ​ണ് യു​വാ​വ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​നു​ഭ​വ​ത്തി​ൽ നി​ന്ന് പ​ഠി​ച്ച പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് പാ​ഠ​ങ്ങ​ളും യു​വാ​വ് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്: ‘ജോ​ലി​സ്ഥ​ല​ത്ത് ഒ​രി​ക്ക​ലും ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത ഒ​രാ​ളാ​ക​രു​ത് – പാ​ഠം ഒ​ന്ന്’, ‘ഒ​രി​ക്ക​ലും ജോ​ലി​യോ​ട് പ്ര​ണ​യ​ത്തി​ലാ​ക​രു​ത് – പാ​ഠം ര​ണ്ട്’ എ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്. ത​ന്‍റെ പ്ര​യ​ത്ന​ങ്ങ​ൾ​ക്ക്…

Read More

ആ​ൻ​ഡ​മാന് റിക്കാർ​ഡ് നേ​ട്ടം: 200 ഡൈ​വ​ർ​മാ​ർ, മൂ​ന്ന് കൗ​മാ​ര​ക്കാ​ർ; ആ​വേ​ശ​മാ​യി ദേ​ശീ​യ പ​താ​ക

ക​ട​ലി​ന​ടി​യി​ൽ ഭീ​മ​ൻ ദേ​ശീ​യ പ​താ​ക വി​രി​ച്ചു​ള്ള ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് നേ​ട്ടം രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​കു​ന്നു. അ​ത്യ​ന്തം സ​ങ്കീ​ർ​ണ​മാ​യ ഈ ​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ​ലി​യൊ​രു സം​ഘം ത​ന്നെ​യാ​ണ് അ​ണി​നി​ര​ന്ന​ത്. ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ പോ​ലീ​സ്, വ​നം വ​കു​പ്പ്, ഇ​ന്ത്യ​ൻ നേ​വി, ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ​ർ​ക്ക് പു​റ​മേ വി​വി​ധ ഡൈ​വിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള 200ൽ ​അ​ധി​കം പ്രൊ​ഫ​ഷ​ണ​ൽ സ്കൂ​ബ ഡൈ​വ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ഈ ​ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ മൂ​ന്ന് കൗ​മാ​ര​ക്കാ​രാ​യി​രു​ന്നു. ഫ​ത്തേ ജ​ഹാ​ൻ സിം​ഗ് (16), ലാ​വ​ണ്യ ഐ​റ (15), ര​ൺ​വി​ജ​യ് സിം​ഗ് (14) എ​ന്നി​വ​ർ ഈ ​റെ​ക്കോ​ർ​ഡ് നേ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഡൈ​വ​ർ​മാ​രാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ 10.35-ന് ​ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് പ്ര​തി​നി​ധി ഋ​ഷി നാ​ഥ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കു​ക​യും ലെ​ഫ്റ്റ​ന​ന്‍റ്…

Read More

‘പാ​മ്പു​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്ക​ണം എ​ന്ന ചി​ന്ത മാ​ത്ര​മാ​ണ് മ​ന​സി​ല്‍: കൈയിലിരുന്ന് പാമ്പ് മുട്ട വിരിഞ്ഞത് മറക്കാനാകാത്ത അനുഭവം’: മനസ് തുറന്ന് വിദ്യ

ഏ​തു പാ​തി​രാ​ത്രി​യാ​ണെ​ങ്കി​ലും ‘പാ​മ്പി​നെ ക​ണ്ടു, സ​ഹാ​യി​ക്ക​ണം’ എ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി എ​ത്തു​ന്ന ഫോ​ണ്‍ കോ​ളി​ല്‍ വി​ദ്യ രാ​ജു ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടും. എ​ത്ര നേ​രം കാ​ത്തി​രു​ന്നി​ട്ടാ​ണെ​ങ്കി​ലും ആ ​പാ​മ്പി​നെ പി​ടി​കൂ​ടി കോ​ട​നാ​ട്ടെ വ​നം​വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടെ മ​ട​ക്ക​മു​ള്ളൂ. ക​ഴി​ഞ്ഞ 23 വ​ര്‍​ഷ​മാ​യി ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 67കാ​രി​യാ​യ വി​ദ്യ ഇ​തി​ന​കം 1000 ല​ധി​കം പാ​മ്പു​ക​ളെ​യാ​ണ് പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി​യ​ത്. രാ​ജ​വെ​മ്പാ​ല​യും അ​ണ​ലി​യും മൂ​ര്‍​ഖ​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​പ്പാ​മ്പു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പാ​മ്പു പി​ടി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ ലൈ​സ​ന്‍​സ് ല​ഭി​ച്ച വ്യ​ക്തി​യാ​ണ് വി​ദ്യ. ആ​രി​ല്‍ നി​ന്നും യാ​തൊ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ​യാ​ണ് ഈ ​സേ​വ​നം ചെ​യ്യു​ന്ന​ത്. ആ​ദ്യം പാ​മ്പ് ഗോ​വ​യി​ല്‍ നി​ന്ന്ഝാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി സ്വ​ദേ​ശി​നി​യാ​യ വി​ദ്യ​യു​ടെ ഭ​ര്‍​ത്താ​വ് ക​മ​ഡോ​ര്‍ എ.​വി.​എ​സ്. രാ​ജു ഇ​ന്ത്യ​ന്‍ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.1998 ല്‍ ​ഭ​ര്‍​ത്താ​വി​ന്‍റെ ജോ​ലി​സ്ഥ​ല​മാ​യ ഗോ​വ​യി​ല്‍ വ​ച്ചാ​ണ് വി​ദ്യ ആ​ദ്യ​മാ​യി പാ​മ്പി​നെ പി​ടി​ച്ച​ത്. അ​വി​ടെ മാ​ണ്ഡ​വി ന​ദി​യു​ടെ തീ​ര​ത്തു​ള്ള ഒ​രാ​ളു​ടെ ഗാ​രേ​ജി​ല്‍ പാ​മ്പു​ക​യ​റി​യ​പ്പോ​ള്‍…

Read More

ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മ​​​​നു​​​​ഷ്യ നി​​​​ര്‍മി​​​​ത ദ്വീ​​​​പാ​​​​യ വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡിന് 100 വ​യ​സ്

കൊ​​​​ച്ചി: കൊ​​​​ച്ചി കാ​​​​യ​​​​ലി​​​​ന്‍റെ ഇ​​​​ങ്ങേ​​​​ക്ക​​​​ര​​​​യി​​​​ല്‍നി​​​​ന്നു നോ​​​​ക്കി​​​​യാ​​​​ല്‍ ദൂ​​​​രെ മ​​​​ട്ടാ​​​​ഞ്ചേ​​​​രി​​​​യു​​​​ടെ തു​​​​രു​​​​ത്തി​​​​ല്‍ തെ​​​​ങ്ങു​​​​ക​​​​ള്‍ ത​​​​ല​​​​പൊ​​​​ക്കി​​​​നി​​​​ല്‍ക്കു​​​​ന്ന​​​​തു കാ​​​​ണാം.അ​​​​തി​​​​നി​​​​ടെ പ​​​​ര​​​​ന്നു​​​​കി​​​​ട​​​​ന്ന കാ​​​​യ​​​​ലി​​​​ല്‍ റോ​​​​ബ​​​​ര്‍ട്ട് ബ്രി​​​​സ്‌​​​​റ്റോ എ​​​​ന്ന ബ്രി​​​​ട്ടീ​​​​ഷ് ഹാ​​​​ര്‍ബ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ പ​​​​ച്ച​​​​വി​​​​രി​​​​ച്ച സ്വ​​​​പ്ന​​​​ത്തി​​​​ന് 100 വ​​​​യ​​​​സ് തി​​​​ക​​​​യു​​​​ക​​​​യാ​​​​ണ്. 200 ഏ​​​​ക്ക​​​​ര്‍ കാ​​​​യ​​​​ല്‍ നി​​​​ക​​​​ത്തി​​​​യെ​​​​ടു​​​​ത്ത് അ​​​​ദ്ദേ​​​​ഹം നി​​​​ര്‍മി​​​​ച്ച ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മ​​​​നു​​​​ഷ്യ നി​​​​ര്‍മി​​​​ത ദ്വീ​​​​പാ​​​​യ വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ നി​​​​ര്‍മാ​​​​ണ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ നൂ​​​​റാം വാ​​​​ര്‍ഷി​​​​ക​​​​മാ​​​​ണ് അ​​​​ടു​​​​ത്ത മാ​​​​സം. 1926 മേ​​​​യി​​​​ലാ​​​​ണ് വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ന്‍ഡ് എ​​​​ന്ന അ​​​​ദ്ഭു​​​​ത​​​​ദ്വീ​​​​പി​​​​ന്‍റെ നി​​​​ര്‍മി​​​​തി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന്ന് ചെ​​​​റി​​​​യ ച​​​​ര​​​​ക്ക് കൈ​​​​മാ​​​​റ്റ ഇ​​​​ട​​​​മാ​​​​യ കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തെ ഇ​​​​ന്നു കാ​​​​ണു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര തു​​​​റ​​​​മു​​​​ഖ​​​​മാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ണി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​തും അ​​​​ന്നാ​​​​ണ്. കാ​​​​ര​​​​ണം തു​​​​റ​​​​മു​​​​ഖ​​​​വും വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡും ത​​​​മ്മി​​​​ല്‍ ഒ​​​​രു കൊ​​​​ടു​​​​ക്ക​​​​ല്‍ വാ​​​​ങ്ങ​​​​ല്‍ ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 1341ലെ ​​​​മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം രൂ​​​​പ​​​​പ്പെ​​​​ട്ട തു​​​​റ​​​​മു​​​​ഖം നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ചെ​​​​റി​​​​യ ച​​​​ര​​​​ക്ക് കൈ​​​​മാ​​​​റ്റ ഇ​​​​ടം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. വ​​​​ലി​​​​യ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന…

Read More

ബംഗളൂരുവിലെ പ്രിയപ്പെട്ട വായനക്കാർക്ക് ഏറെ സങ്കടം, ഒറ്റരാത്രികൊണ്ട് 5,000 പുസ്തകങ്ങൾ നശിച്ചു: ബംഗളൂരുവിലെ പുസ്തകശാലയിൽ മഴക്കെടുതി

ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു സ്വ​ത​ന്ത്ര പു​സ്ത​ക​ശാ​ല​യാ​യ ‘ദ ​ബു​ക്ക് വേം’ ​ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ൾ ന​ശി​ച്ച​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണ്. ച​ർ​ച്ച് സ്ട്രീ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക​ട​യ്ക്കു​ള്ളി​ൽ പു​സ്ത​ക​ങ്ങ​ൾ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​ന്‍റെ​യും പു​റ​ത്ത് ആ​ലി​പ്പ​ഴം വീ​ണു​കി​ട​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ അ​വ​ർ പ​ങ്കു​വെ​ച്ച​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. ഏ​ക​ദേ​ശം 4,000 മു​ത​ൽ 5,000 വ​രെ പു​സ്ത​ക​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ച​താ​യാ​ണ് ക​ട​യു​ട​മ​ക​ൾ അ​റി​യി​ച്ച​ത്. വേ​ന​ല​വ​ധി​ക്ക് മു​ന്നോ​ടി​യാ​യി വ​ലി​യ തോ​തി​ൽ പു​തി​യ പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച സ​മ​യ​ത്താ​ണ് ഈ ​ദു​ര​ന്ത​മു​ണ്ടാ​യ​ത് എ​ന്ന് ക​ട​യു​ട​മ അ​റി​യി​ച്ചു. വെ​ള്ളം ക​യ​റി​യ പു​സ്ത​ക​ങ്ങ​ളി​ൽ ചി​ല​ത് വെ​യി​ല​ത്ത് ഉ​ണ​ക്കി കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും എ​ന്നാ​ൽ വ​ലി​യൊ​രു ഭാ​ഗം പു​സ്ത​ക​ങ്ങ​ളും ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മെ​ന്നും ഉ​ട​മ കൃ​ഷ്ണ പ​റ​ഞ്ഞു. നി​ല​വി​ൽ പു​സ്ത​ക നി​ർ​മാ​ണ​ത്തി​ന് റീ​സൈ​ക്കി​ൾ ചെ​യ്ത പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ…

Read More

തട്ടിപ്പുകളിൽ വീഴല്ലേ, ജാഗ്രത പാലിക്കാം ! വ്യാജ ജോലി വാഗ്ദാനങ്ങളെ തിരിച്ചറിയാനും ശ്രദ്ധിക്കാനും യുവാവ്പങ്കുവച്ച് പോസ്റ്റ് വൈറൽ

ഒരു റിമോട്ട് ജോലിക്കായുള്ള ഇന്‍റർവ്യു പുതിയ ഒരു തൊഴിൽ തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു ഐടി പ്രൊഫഷണൽ.ഒരു വ്യാജ ജോബ് ഇന്‍റർവ്യുവിൽ ഞാൻ കബളിപ്പിക്കപ്പെട്ടു, എന്ന തലക്കെട്ടിൽ വൈറലായ പോസ്റ്റിലൂടെയാണ്, തട്ടിപ്പുകാർ എങ്ങനെയാണ് വ്യാജ ‘ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷൻ പേജ് ഉപയോഗിച്ച് തന്‍റെകമ്പ്യൂട്ടറിൽ മലിഷ്യസ് കമാൻഡുകൾ പ്രവർത്തിപ്പിച്ചതെന്ന് ഇദ്ദേഹം വിശദീകരിച്ചത്. മറ്റുള്ളവർ ഇത്തരം കെണികളിൽ വീഴാതിരിക്കാനാണ് ഈ അനുഭവം പങ്കുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കമ്പനിയിലെ റിമോട്ട് ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് ഞാൻ അപേക്ഷിച്ചു. ആകർഷകമായ ശമ്പളം, മികച്ച രീതിയിലുള്ള വിവരണം, പ്രായോഗികമായ യോഗ്യതകൾ എന്നിവയുള്ളതിനാൽ ആ ജോബ് പോസ്റ്റ് തികച്ചും വിശ്വസനീയമായി തോന്നി. അവർ മറുപടി നൽകുകയും ഇന്‍റർവ്യു നിശ്ചയിക്കുകയും ചെയ്തു. എല്ലാം സാധാരണ പോലെയാണ് തോന്നിയത്,” അദ്ദേഹം കുറിച്ചു. തുടർന്ന് കമ്പ്യൂട്ടറിൽ കീകൾ അമർത്താൻ ആവശ്യപ്പെടുകയും, ഇതുവഴി ഉപയോക്താവ് അറിയാതെ തന്നെ ക്ലിപ്പ്ബോർഡിൽ കോപ്പി…

Read More

അ​യ്യോ, ഇ​പ്പോ പോ​യേ​നെ ! ഓ​ടു​ന്ന ട്രെ​യി​നി​ട​യി​ൽ​പെ​ട്ട് ട്രാ​ക്കി​ലേ​ക്ക് വീ​ണ അ​ച്ഛ​നും മ​ക​നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​യി​ഴ​യ്ക്ക്

ബം​ഗ്ലാ​ദേ​ശി​ലെ കി​ഷോ​ർ​ഗ​ഞ്ചി​ലെ ഭൈ​ര​ബ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ന​ടു​ക്കു​ന്ന ഒ​രു അ​പ​ക​ട​ത്തി​ൽ നി​ന്ന് ഒ​രു വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് പി​താ​വ്. ധാ​ക്ക​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന തി​താ​സ് ക​മ്മ്യൂ​ട്ട​ർ ട്രെ​യി​നി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി​യെ​ത്തി​യ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ നി​ന്ന് നീ​ങ്ങി​ത്തു​ട​ങ്ങി​യ​പ്പോ​ൾ, തി​ര​ക്കി​ട്ട് പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ച്ച പി​താ​വി​ന്‍റെ കൈ​യ്യി​ൽ നി​ന്ന് കു​ട്ടി പ്ലാ​റ്റ്‌​ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ലു​ള്ള ഇ​ടു​ങ്ങി​യ വി​ട​വി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​ട്ടും മ​ടി​ക്കാ​തെ താ​ഴേ​ക്ക് ചാ​ടി​യ പി​താ​വ് കു​ഞ്ഞി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ച് പ്ലാ​റ്റ്‌​ഫോം ഭി​ത്തി​യോ​ട് ചേ​ർ​ന്ന് ത​റ​യി​ൽ പ​ര​ന്നു കി​ട​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ പോ​യ​തി​നു​ശേ​ഷം ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ക​യും ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ൾ​ക്ക് ഇ​ട​യി​ൽ​പെ​ട്ട ര​ണ്ടു​പേ​രെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ക​യും വേ​ണ്ട പ​രി​ഹാ​ര​ങ്ങ​ൾ ചെ​യ്യു​ക​യും ചെ​യ്തു. ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ൾ അ​വ​ർ​ക്ക് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടും, ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ ഇ​രു​വ​രും ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി…

Read More

ആ​ഹാ എ​ന്തൊ​രു വെ​റൈ​റ്റി ! ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ ഓ​ഫീ​സ് പി​ക്‌​നി​ക്; ജോ​ലി​യി​ലെ സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​നും ടീ​മി​നെ മ​ന​സി​ലാ​ക്കാ​നും പു​തി​യ ഐ​ഡി​യ​യു​മാ​യി സം​രം​ഭ​ക

ഓ​ഫീ​സി​ൽ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ ‘പി​ക്നി​ക്’ എ​ന്ന വേ​റി​ട്ട രീ​തി ന​ട​പ്പി​ലാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ സം​രം​ഭ​ക​യാ​യ കാ​വ്യ ക​ർ​ണാ​ട​ക്. ‘കെ​കെ ക്രി​യേ​റ്റ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെസ്ഥാ​പ​ക​യാ​യ കാ​വ്യ, ത​ന്‍റെ ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഈ ​ര​സ​ക​ര​മാ​യ വി​ശേ​ഷം പ​ങ്കു​വെ​ച്ച​ത്. ദി​വ​സ​വും ഉ​ച്ച​യ്ക്ക് 2 മ​ണി​ക്ക് ജോ​ലി​ക​ളെ​ല്ലാം മാ​റ്റി​വെ​ച്ച് ക​മ്പ​നി​യി​ലെ 40 ജീ​വ​ന​ക്കാ​രും ഒ​ത്തു​ചേ​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​ണ് ഈ ​പ​തി​വ്. ക​മ്പ​നി​യി​ൽ എ​ത്ര തി​ര​ക്കാ​ണെ​ങ്കി​ലും 2 മ​ണി​യാ​യാ​ൽ എ​ല്ലാ​വ​രും ഹാ​ളി​ൽ ഒ​ത്തു​ചേ​രു​മെ​ന്ന് കാ​വ്യ പ​റ​യു​ന്നു. അ​വി​ടെ മാ​നേ​ജ​രെ​ന്നോ പു​തി​യ ജോ​ലി​ക്കാ​ര​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​രു​പോ​ലെ​യാ​ണ്. വീ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന വി​ഭ​വ​ങ്ങ​ൾ കൈ​മാ​റി​യും, ത​മാ​ശ​ക​ൾ പ​റ​ഞ്ഞും, ചി​ല​പ്പോ​ൾ ചെ​റി​യ ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടും ആ ​ഒ​രു മ​ണി​ക്കൂ​ർ അ​വ​ർ ആ​ഘോ​ഷ​മാ​ക്കു​ന്നു. ജോ​ലി​സ്ഥ​ലം എ​ന്ന​തി​ലു​പ​രി ഒ​രു കു​ടും​ബ അ​ന്ത​രീ​ക്ഷ​മാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്ന് കാ​വ്യ കു​റി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​പോ​സ്റ്റ് വ​ലി​യ ച​ർ​ച്ച​യാ​യി…

Read More

ഏ​റ്റം അ​ഭി​മാ​ന​പൂ​രി​തം ! സി​ബി​ഐ ഓ​ഫീ​സ​റു​ടെ പി​താ​വാ​ണ് ഞാ​ൻ ,സമൂഹ മാധ്യമങ്ങളിൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ടാ​ക്സി ഡ്രൈ​വ​ർ ഉ​പേ​ന്ദ്ര ഗു​പ്ത

ല​ഖ്‌​നൗ​വി​ലെ ഒ​രു ടാ​ക്സി ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും ത​മ്മി​ലു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്. ത​ന്‍റെ മ​ക്ക​ളു​ടെ നേ​ട്ട​ത്തെ​ക്കു​റി​ച്ച് ഡ്രൈ​വ​റാ​യ ഉ​പേ​ന്ദ്ര ഗു​പ്ത അ​ഭി​മാ​ന​ത്തോ​ടെ സം​സാ​രി​ക്കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്. ത​ന്‍റെ ഒ​രു മ​ക​ൾ ഐ​എ​എ​സ് ഓ​ഫീ​സ​റാ​യും മ​റ്റൊ​രാ​ൾ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വെ​ന്ന് അ​ദ്ദേ​ഹം യാ​ത്ര​ക്കാ​ര​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. സ്വ​ന്തം പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് അ​വ​ർ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന വ​സ്തു​ത ഏ​റെ ശ്ര​ദ്ധേ​യ​വും. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ത​നി​ക്ക് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും, മ​ക്ക​ളു​ടെ വി​ജ​യം ഒ​രു അ​ച്ഛ​നെ​ന്ന നി​ല​യി​ൽ ത​നി​ക്ക് ന​ൽ​കു​ന്ന സ​ന്തോ​ഷം വി​വ​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​വേ​ശ​ത്തോ​ടെ പ​റ​യു​ന്നു. സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ പി​തൃ​വാ​ത്സ​ല്യ​ത്തി​ന്‍റെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഉ​പേ​ന്ദ്ര ഗു​പ്ത​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യാ​ണ്. ഒ​രു അ​ച്ഛ​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും സ​ന്തോ​ഷ​വും ലോ​ക​ത്തെ അ​റി​യി​ച്ച​തി​ന് യാ​ത്ര​ക്കാ​ര​നോ​ട് ന​ന്ദി പ​റ​ഞ്ഞും,…

Read More