30 വ​ർ​ഷം ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ച ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് താ​മ​സം മാ​റി​യ ഒ​രാ​ൾ​ക്ക് സ​മാ​ധാ​നം ല​ഭി​ച്ചു​, ത​ന്‍റെ ഉ​ത്ക​ണ്ഠ മാ​റി​യ​താ​യും പ​റ​യു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

30 വ​ർ​ഷം ഡ​ൽ​ഹി​യി​ൽ ജീ​വി​ച്ച പാ​ർ​വ് ശ​ർ​മ യോ​ധ എ​ന്ന യു​വാ​വ് ക​ഴി​ഞ്ഞ ശേ​ഷം ര​ണ്ട​ര വ​ർ​ഷം മു​മ്പ് ജോ​ലി​ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മാ​റി​യ​തി​നു​ശേ​ഷം ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള വൈ​കാ​രി​ക​മാ​യ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മാ​റി​യ​ത് ത​ന്‍റെ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തി​യെ​ന്നും ഇ​പ്പോ​ൾ ഉ​ത്ക​ണ്ഠ ഇ​ല്ലെ​ന്നു​മാ​ണ് യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നു​ശേ​ഷം ഏ​ക​ദേ​ശം ര​ണ്ട​ര വ​ർ​ഷം മു​മ്പാ​ണ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഭാ​ര്യ​യോ​ടൊ​പ്പം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മാ​റി​യ​ത്. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​മ്പോ​ൾ എ​പ്പോ​ഴും ഫോ​ണോ ആ​ഭ​ര​ണ​ങ്ങ​ളോ മോ​ഷ്ടി​ക്ക​പ്പെ​ടു​മോ എ​ന്ന പേ​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ ഹൈ​ദ​രാ​ബാ​ദി​ൽ രാ​ത്രി വൈ​കി​പ്പോ​ലും ഭാ​ര്യ​ക്ക് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യാ​ൻ ഭ​യ​മി​ല്ലാ​ത്ത​ത് ത​നി​ക്ക് സ​മാ​ധാ​നം ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഡ​ൽ​ഹി​യി​ലെ ജീ​വി​തം ത​ന്നെ എ​പ്പോ​ഴും ജാ​ഗ​രൂ​ക​നാ​ക്കി മാ​റ്റി​യെ​ന്നും എ​ന്നാ​ൽ ഹൈ​ദ​രാ​ബാ​ദി​ലെ ജീ​വി​തം ത​ന്റെ ഉ​ത്ക​ണ്ഠ അ​ക​റ്റി​യ​താ​യും തെ​ല​ങ്കാ​ന പോ​ലീ​സി​ന്‍റെ പെ​രു​മാ​റ്റം…

Read More

വിനോദ സഞ്ചാരികൾക്ക് വെറൈറ്റി ക്ഷണം! സഫാരിയിൽ റോഡിൽ യാത്ര ചെയ്ത യാത്രക്കാർക്ക് വരന്‍റെ വിവാഹ ക്ഷണകത്ത്

ഇ​ന്ത്യ​ൻ അ​തി​ഥി സ​ൽ​ക്കാ​ര​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഒ​രു ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള മ​നം ക​വ​രു​ന്ന ഈ ​വീ​ഡി​യോ. വി​വാ​ഹ​ത്തി​ന് പോ​കു​ന്ന ഒ​രു വ​ര​ൻ, യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ടു​മു​ട്ടി​യ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ത​ന്‍റെ കാ​റി​ലി​രു​ന്ന് വി​വാ​ഹ സ​ത്കാ​ര​ത്തി​നു ക്ഷ​ണി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ൽ വി​വാ​ഹ​ത്തി​നാ​യി അ​ല​ങ്ക​രി​ച്ച കാ​റി​ൽ റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് ഒ​പ്പം യാ​ത്ര ചെ​യ്യു​ന്ന സ​ഫാ​രി​യി​ലാ​യി​രു​ന്ന ഒ​രു കൂ​ട്ടം വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ണു​ന്ന​ത്. അ​വ​രെ കാ​ണു​ന്ന നി​മി​ഷം ത​ന്നെ വ​ര​ൻ അ​വ​ർ​ക്ക് വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റു​ക​യും വി​വാ​ഹ​ത്തി​നു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ലൊ​ക്കേ​ഷ​ൻ അ​റി​യാ​ൻ ക​ത്തി​ലെ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ മ​തി​യെ​ന്നും ഇ​ദ്ദേ​ഹം അ​വ​രോ​ട് പ​റ​യു​ന്നു​ണ്ട്. ഇ​റ്റ​ലി​യി​ൽ നി​ന്നു​ള്ള മി​റെ​ല ക്രി​സ്റ്റീ​ന മു​റാ​റി​യു എ​ന്ന ടൂ​റി​സ്റ്റാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ഇ​ട​മ​ല്ല, മ​റി​ച്ച് അ​നു​ഭ​വി​ച്ച​റി​യേ​ണ്ട ഒ​ന്നാ​ണെ​ന്നും, യാ​തൊ​രു…

Read More

യു​പി​ഐ വ​ഴി അ​ബ​ദ്ധ​ത്തി​ൽ അ​ധി​ക പ​ണം അ​യ​ച്ച​ത്, ക​ച്ച​വ​ട​ക്കാ​ര​ൻ പി​ന്നാ​ലെ ഓ​ടി വ​ന്ന് പ​ണം തി​രി​കെ ന​ല്കി; പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച

പ​ല​പ്പോ​ഴും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​ക​ളി​ൽ പോ​കു​മ്പോ​ൾ ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ ​തു​ട​ങ്ങി​യ ആ​പ്പു​ക​ളി​ലൂ​ടെ പ​ണ​മ​യ​ക്കും, എ​ന്നാ​ൽ ചി​ല​പ്പോ​ൾ അ​ബ​ദ്ധ​ങ്ങ​ൾ സം​ഭ​വി​ച്ച് പോ​കാ​റു​ണ്ട്. ചി​ല​ർ​ക്കൊ​ന്നും ആ ​പ​ണം തി​രി​ച്ചു കി​ട്ടാ​റു​മി​ല്ല. എ​ന്നാ​ൽ, ഒ​രു പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. 15 രൂ​പ​യ്ക്ക് പ​ക​രം അ​ബ​ദ്ധ​ത്തി​ൽ 1515 രൂ​പ അ​യ​ച്ച ആ​ൾ​ക്ക് ആ ​പ​ണം ഉ​ട​ൻ ത​ന്നെ തി​രി​കെ ന​ല്കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഈ ​ക​ച്ച​വ​ട​ക്കാ​ര​ൻ. എ​ക്സി​ലാ​ണ് ഈ ​സം​ഭ​വം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് ക​ട​യി​ൽ നി​ന്നും മൂ​ന്ന് പ​ഴ​ങ്ങ​ൾ വാ​ങ്ങി. 15 രൂ​പ​യാ​യി​രു​ന്നു വി​ല. എ​ന്നാ​ൽ, സം​സാ​ര​ത്തി​നി​ട​യി​ൽ ശ്ര​ദ്ധി​ക്കാ​തെ അ​യ​ച്ച​പ്പോ​ൾ 15 ന് ​പ​ക​രം 1515 രൂ​പ​യാ​ണ് അ​ട​ച്ച​ത്. എ​ന്നാ​ൽ, വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കി​നി​ട​യി​ലും ക​ച്ച​വ​ട​ക്കാ​ര​ൻ പി​ന്നാ​ലെ ഓ​ടി വ​ന്ന് വി​ളി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം കാ​ര്യം മ​ന​സ്സി​ലാ​യി​ല്ലെ​ങ്കി​ലും ഫോ​ണി​ലെ മെ​സ്സേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 1500…

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട ! പാരാസെയിലിങ്ങിനിടെ കയർ പൊട്ടി യുവതി കടലിലേക്ക് വീണ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി

ഗോ​വ​യി​ലെ ബാ​ഗ ബീ​ച്ചി​ൽ പാ​രാ​സെ​യി​ലി​ങ്ങി​നി​ടെ ക​യ​ർ പൊ​ട്ടി വി​നോ​ദ​സ​ഞ്ചാ​രി ക​ട​ലി​ൽ വീ​ണ സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. സു​സ്മി​ത ഗൗ​ര​വ് എ​ന്ന വി​നോ​ദ​സ​ഞ്ചാ​രി​യാ​ണ് ത​നി​ക്കു​ണ്ടാ​യ ഈ ​ഭ​യാ​ന​ക​മാ​യ അ​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. പാ​രാ​സെ​യി​ലി​ങ്ങി​നി​ടെ ബോ​ട്ടു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന കേ​ബി​ൾ പെ​ട്ടെ​ന്ന് പൊ​ട്ടു​ക​യും ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്ത​താ​ണ് ഈ ​അ​പ​ക​ടം സം​ഭ​വി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന് ‌‌സു​സ്മി​ത വ്യ​ക്ത​മാ​ക്കു​ന്നു. ക​ട​ലി​ൽ വീ​ണ സ​മ​യ​ത്ത് പാ​രാ​സെ​യി​ലി​ന്‍റെ ക​യ​ർ ത​ന്‍റെ ക​ഴു​ത്തി​ൽ മു​റു​കി​യെ​ന്നും, ശ്വാ​സം മു​ട്ടു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി. ഭാ​ഗ്യ​വ​ശാ​ൽ ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ലും ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ലും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ഈ ​അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സു​സ്മി​ത ത​ന്‍റെ പോ​സ്റ്റി​ലൂ​ടെ ഓ​ർ​മ്മി​പ്പി​ച്ചു. ഈ…

Read More

ക​ന​ത്ത മ​ഴ​യി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ യാ​ത്ര, 15 കി​ലോ​മീ​റ്റ​ർ ദൂ​രം; ഓ​ട്ടോ ചാ​ർ​ജ് എ​ത്ര രൂ​പ കൊ​ടു​ത്തു എ​ന്നു കേ​ട്ടാ​ൽ നി​ങ്ങ​ൾ അ​തി​ശ​യി​ക്കും! ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് യു​വ​തി

ബം​ഗ​ളൂ​രു​വി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​റും 15 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന് 1200 രൂ​പ ഓ​ട്ടോ ചാ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തി​രെ ഒ​രു യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പ് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മ​ഴ പെ​യ്യു​മ്പോ​ൾ ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​മാ​ണ് യു​വ​തി ന​ട​ത്തി​യ​ത്. തീ​ർ​ത്തും രോ​ക്ഷാ​കു​ല​യാ​യി​യാ​ണ് അ​വ​ർ‌ ത​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. മ​ഴ സ​മ​യ​ത്ത് ബെം​ഗ​ളൂ​രു​വി​ൽ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ പ​തി​വാ​ണെ​ങ്കി​ലും, 15 കി​ലോ​മീ​റ്റ​റി​ന് 1200 രൂ​പ എ​ന്ന​ത് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ സു​ഹൃ​ത്തി​നു​ണ്ടാ​യ ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് യു​വ​തി ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ അ​നാ​സ്ഥ​യെ തു​റ​ന്നു​കാ​ട്ടു​ന്ന​ത്. തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​വും യാ​ഥൃ​ശ്ചി​ക​വു​മാ​ണെ​ന്നാ​ണ് യു​വ​തി പ​റ​ഞ്ഞ​ത്. മൂ​ന്നു മ​ണി​ക്കൂ​ർ ക​ന​ത്ത മ​ഴ​യി​ൽ യാ​ത്ര ചെ​യ്താ​ണ് യു​വ​തി വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് ഈ ​യാ​ത്ര​യ്ക്കു​വേ​ണ്ടി ആ​യി​ര​ത്തി​യി​രു​ന്നൂ​റു രൂ​പ ന​ഷ്ട​മാ​ക്കേ​ണ്ടി വ​ന്നു എ​ന്ന അ​ടി​കു​റി​പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​യ​തോ​തി​ലു​ള്ള സ്വീ​ക​ര​മാ​ണ്…

Read More

ഇ​ന്ത്യ വി​ട്ട് പോ​കാ​ൻ തോ​ന്നു​ന്നി​ല്ല; ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ പ​ത്ത് ജീ​വി​ത​പാ​ഠ​ങ്ങ​ൾ…

ഇ​ന്ത്യ​യി​ലെ ജീ​വി​ത​ത്തി​ൽ നി​ന്നും താ​ൻ പ​ഠി​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ പ​ത്ത് പാ​ഠ​ങ്ങ​ളെ​ക്കു​റി​ച്ച് ക്രി​സ്റ്റ​ൻ ഫി​ഷ​ർ എ​ന്ന അ​മേ​രി​ക്ക​ൻ യു​വ​തി പ​ങ്കു​വെ​ച്ച കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ക്രി​സ്റ്റ​ൻ, ഈ ​അ​നു​ഭ​വ​ങ്ങ​ൾ ത​ന്‍റെ ജീ​വി​ത​ത്തെ എ​ങ്ങ​നെ മാ​റ്റി​മ​റി​ച്ചു എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. വീ​ട് എ​ന്ന​ത് ന​മ്മ​ൾ പ​ടു​ത്തു​യ​ർ​ത്തു​ന്ന​താ​ണ്. ജ​ന്മം കൊ​ണ്ട് ല​ഭി​ക്കു​ന്ന​ത​ല്ല, മ​റി​ച്ച് ന​മ്മ​ൾ സ്വ​യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന ഒ​ന്നാ​ണ് വീ​ട് എ​ന്ന് ക്രി​സ്റ്റ​ൻ ഫി​ഷ​ർ വി​ശ്വ​സി​ക്കു​ന്നു. കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ഒ​രു ശ​രി​യാ​യ വ​ഴി​യി​ല്ലെ​ന്നും ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടേ​താ​യ രീ​തി​ക​ളു​ണ്ടെ​ന്നും അ​വ​ർ മ​ന​സ്സി​ലാ​ക്കി. താ​ൻ ചെ​യ്യു​ന്ന​ത് മാ​ത്ര​മാ​ണ് ശ​രി എ​ന്ന ചി​ന്ത ഉ​പേ​ക്ഷി​ച്ചു എ​ന്നും ക്രി​സ്റ്റ​ൻ വ്യ​ക്ത​മാ​ക്കു​ന്നു. അ​പ​രി​ചി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ആ​ത്മ​വി​ശ്വാ​സം വേ​ണം, കം​ഫ​ർ​ട്ട് സോ​ണി​ന് പു​റ​ത്തു​ള്ള വ​ള​ർ​ച്ച, ര​ണ്ട് സ​ത്യ​ങ്ങ​ളെ ഒ​രേ​പോ​ലെ ഉ​ൾ​ക്കൊ​ള്ളു​ന്നു, ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്നു, വ്യ​ക്തി​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ളേ​ക്കാ​ൾ ഒ​രു സ​മൂ​ഹ​മാ​യി…

Read More

ആഹാ, എന്തൊരു എനർജി, കിടിലമാണല്ലോ മാർക്കറ്റുകൾ ! അ​മേ​രി​ക്ക​ൻ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ ഇ​ന്ത്യ​ൻ മാർക്കറ്റുകളിലെ തിരക്കേറിയ ഊ​ർ​ജ്ജ​ത്തെകുറിച്ച് പറഞ്ഞത് കേട്ടോ….

ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ, ഇ​ന്ത്യ​ൻ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ലെ തി​ര​ക്കേ​റി​യ ഊ​ർ​ജ്ജ​വും അ​മേ​രി​ക്ക​ൻ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ലെ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​വും ത​മ്മി​ലു​ള്ള താ​ര​ത​മ്യം പ​ങ്കു​വെ​ച്ച​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലൂ​ടെ കാ​റ്റി ശ​ർ​മ്മ എ​ന്ന യു​വ​തി​യാ​ണ് ഉ​ഷ്ണ​ത​രം​ഗ​മു​ള്ള ഒ​രു ദി​വ​സം ന​ട​ത്തി​യ ഷോ​പ്പിം​ഗ് വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. തി​ര​ക്കേ​റി​യ തെ​രു​വു​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന നി​റ​ങ്ങ​ൾ, വി​ല​പേ​ശ​ലു​ക​ൾ, തെ​രു​വു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗ​ന്ധം എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​ൻ വി​പ​ണി​ക​ളി​ലെ സ​വി​ശേ​ഷ​മാ​യ കാ​ഴ്ച​ക​ളാ​ണ് അ​വ​ർ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ​ത്. തി​ര​ക്കേ​റി​യ തെ​രു​വു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര, ഗ​താ​ഗ​ത​ക്കു​രു​ക്ക്, പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​ങ്ങ​ൾ രു​ചി​ച്ചു​നോ​ക്കു​ന്ന​ത്, ക​ച്ച​വ​ട​ക്കാ​രു​മാ​യു​ള്ള വി​ല​പേ​ശ​ൽ എ​ന്നി​വ​യെ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാം. ര​ണ്ട് ടൗ​വ്വ​ലു​ക​ൾ​ക്ക് 800 രൂ​പ ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ച്ച കാ​റ്റി, ത​നി​ക്ക് ന​ല്ലൊ​രു ഡീ​ൽ ആ​ണോ ല​ഭി​ച്ച​തെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും പ​റ​ഞ്ഞു. ഏ​ക​ദേ​ശം 90 രൂ​പ വി​ല​വ​രു​ന്ന പ​നീ​ർ ബ്രെ​ഡ് പ​ക്കോ​ഡ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ട്രീ​റ്റ് ഫു​ഡി​നെ​ക്കു​റി​ച്ചും…

Read More

മറ്റാരും ഇതുവരെ കാണിച്ചിട്ടില്ലാത്ത ഇന്ത്യയിലെ ഭാഗം! അസമിലെ തേയിലതോട്ടങ്ങളുടെ മനോഹര ദൃശ്യങ്ങൾ പകർത്തിയ വീഡിയോ വൈറൽ

ഒ​രു നീ​ണ്ട ബ​സ് യാ​ത്ര​യി​ലെ ശാ​ന്ത​മാ​യ നി​മി​ഷം ഇ​ന്ത്യ​യു​ടെ അ​ധി​ക​മാ​രും കാ​ണാ​ത്ത ഒ​രു വ​ശ​ത്തി​ന്‍റെ മ​റ​ക്കാ​നാ​വാ​ത്ത കാ​ഴ്ച​യാ​യി മാ​റി. നി​യ പ​ട്ടേ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഒ​രു പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. “ഇ​ന്ത്യ​യു​ടെ ആ​രും കാ​ണി​ക്കാ​ത്ത ഭാ​ഗം” എ​ന്ന ശ്ര​ദ്ധേ​യ​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ അ​സ​മി​ലെ ഒ​രു തേ​യി​ല​ത്തോ​ട്ട​ത്തി​ലെ കാ​ഴ്ച​ക​ളാ​ണു​ള്ള​ത്. അ​തി​മ​നോ​ഹ​ര​വും വി​ശാ​ല​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ആ ​അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് നി​യ പ​ട്ടേ​ൽ കു​റി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്: “മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സ്സി​ലി​രു​ന്ന് ഈ ​തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഞാ​ൻ യാ​ത്ര ചെ​യ്തു.. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം, തേ​യി​ല നു​ള്ളു​ന്ന സ്ത്രീ​ക​ളെ നേ​രി​ൽ കാ​ണാ​ൻ എ​നി​ക്ക് സാ​ധി​ച്ചു. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു അ​ത്. ആ ​പ്ര​ദേ​ശ​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യും തേ​യി​ല നു​ള്ളു​ന്ന സ്ത്രീ​ക​ളു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യും ആ​ഴ​ത്തി​ലു​ള്ള സ്വാ​ധീ​നം ചെ​ലു​ത്തി​യ ഒ​ന്നാ​ണെ​ന്ന് അ​വ​ർ വി​വ​രി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ ഈ…

Read More

പഠനമായിരുന്നു എന്‍റെ ലക്ഷ്യം യുകെയിൽ സ്ഥിരതാമസമല്ല ! ഇന്ത്യയിലെ അവസരങ്ങൾ നഷ്ടമാക്കാൻ മനസുവരുന്നില്ലന്ന് നിയാതി, രണ്ട മാസത്തിനുള്ളിൽ തിരികെ എത്തും

സാ​ധാ​ര​ണ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നാ​യി പോ​കു​ന്ന​വ​രെ​ല്ലാം അ​വി​ടെ​ത​ന്നെ താ​മ​സി​ച്ച് പി​ആ​ർ സ്വ​ന്ത​മാ​ക്കി തു​ട​രു​ന്ന​തി​നു താ​ത്പ​ര്യ​പെ​ടു​ന്ന​വ​രാ​ണ് എ​ന്നാ​ൽ അ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​രു ഇ​ന്ത്യ​ൻ യു​വ​തി എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ യു​വ​തി പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. പ​ഠ​ന​ത്തി​നാ​യി യു​കെ​യി​ൽ പോ​യ ഇ​ന്ത്യ​ൻ യു​വ​തി നി​യാ​തി ത​ന്‍റെ 2 വ​ർ​ഷ​ത്തെ നി​യ​മ​പ​ഠ​ന​ത്തി​നു​ശേ​ഷം തി​രി​കെ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​നെ​കു​റി​ച്ചാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. ഓ​ക്സ്ഫോ​ർ​ഡി​ൽ നി​ന്ന് നി​യ​മ​പ​ഠ​ന​പൂ​ർ​ത്തി​യാ​ക്കി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​മെ​ന്ന് നി​യാ​തി പ​റ​യു​ന്നു. ജീ​വി​ത​ത്തി​ൽ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ൽ പി​ന്നീ​ട് വി​ഷ​മം വ​രാ​തെ​യി​രി​ക്കാ​നും അ​തി​നെ​യോ​ർ​ത്ത് കു​റ്റ​ബോ​ധം ഉ​ണ്ടാ​കാ​തെ​യി​രി​ക്കാ​നു​മാ​ണ് പ​ഠ​നം ക​ഴി​ഞ്ഞ് ഉ​ട​നെ​ത​ന്നെ തി​രി​കെ വ​രു​ന്ന​തെ​ന്നും നി​യാ​തി പ​യു​ന്നു. യു​കെ​യി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷി​ച്ചു​വെ​ന്നും പി​ന്നീ​ട് എ​പ്പോ​ഴെ​ങ്കി​ലും തി​രി​ച്ച് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും നി​യാ​തി പ​റ​ഞ്ഞു. എ​ന്നാ​ൽ താ​ൻ പ​ഠ​ന​ത്തി​നാ​യി മാ​ത്ര​മാ​ണ് യു​കെ​യി​ൽ വ​ന്ന​തെ​ന്നും ഇ​വി​ടെ…

Read More

സത്യസന്ധതയ്ക്ക് വാനോളം പുകഴ്ത്തുപാട്ടുകൾ ! ഊ​ബ​ർ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പതിനായ്യിരം രൂപ പ​ണം അയച്ചതിനുശേഷം നടന്നത്…

ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ച് വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ​ത്യ​ന്ധ​ത​യു​ടെ മാ​തൃ​ക​യ്ക്ക് ഉ​ദാ​ഹ​ര​ണ​മാ​യ ഒ​രു യു​വാ​വാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റു​ന്ന​ത്. ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ ഉ​ദാ​ഹ​ര​ണം, ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ഓ​ൺ​ലൈ​ൻ ച​തി​കു​ഴി​ക​ളി​ൽ വീ​ഴാ​തെ വീ​ണു​പോ​യാ​ൽ , അ​തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും പ​ഠി​ച്ചു​വ​യ്ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഒ​രു ടെ​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രി​ക്ക​ൽ ഊ​ബ​ർ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പ​ണം കൈ​മാ​റി​യ​തും എ​ന്നാ​ൽ സ​ത്യ​സ​ന്ധ​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ആ ​പ​ണം തി​രി​കെ ന​ല്കു​ന്ന​തു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​ങ്ങ് ഒ​ഡീ​ഷ​യി​ലാ​ണ് സം​ഭ​വം. ഒ​രു ദി​വ​സം യാ​ത്ര​യ്ക്കാ​യി ബു​ക്ക് ചെ​യ്ത ഓ​ട്ടോ യാ​ത്ര ക​ഴി​ഞ്ഞ് പ​ണം കൈ​മാ​റി​യ​പ്പോ​ൾ ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ ഗൂ​ഗി​ൾ പേ ​അ​റി​യാ​തെ ചെ​യ്തു​പോ​യി എ​ന്നാ​ൽ പ​ണം അ​ത്ര​യും അ​ക്കൗ​ണ്ടി​ൽ നി​ന്ന് പോ​യ​തി​നു​ശേ​ഷം എ​ന്തു ചെ​യും എ​ന്ന​റി​യാ​തെ നി​ന്ന​പ്പോ​ഴാ​ണ് കു​റ​ച്ച് ക​ഴി​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ർ തി​രി​കെ…

Read More