എന്ത് വിധി ഇത്… വല്ലാത്ത ചതിയിത്; ഓ​ർ​ഡ​ർ ചെ​യ്ത​ത് പ​ല​ച​ര​ക്ക് സാ​ധ​നം; കി​ട്ടി​യ​ത് മ​നു​ഷ്യ​വി​സ​ർ​ജ്യം..!

ല​ണ്ട​ൻ: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന സാ​ധ​ന​ത്തി​നു പ​ക​രം മ​റ്റൊ​ന്നു ല​ഭി​ക്കു​ന്ന​ത് അ​ത്ര പു​തു​മ​യു​ള്ള സം​ഭ​വ​മ​ല്ല. അ​ത് പി​ന്നീ​ട് മാ​റ്റി​ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യും. എ​ന്നാ​ൽ, ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ത്തി​നു പ​ക​രം അ​റ​പ്പു​ള​വാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ചാ​ലോ. അ​ത്ത​ര​മൊ​രു മോ​ശം സം​ഭ​വം ക​ഴി​ഞ്ഞ​ദി​വ​സം ല​ണ്ട​നി​ൽ സം​ഭ​വി​ച്ചു.

ഇം​ഗ്ല​ണ്ടി​ലെ ബ്ലാ​ക്ക്‌​ബേ​ണി​ൽ താ​മ​സ​ക്കാ​ര​നാ​യ ഫി​ൽ സ്മി​ത്ത് എ​ന്ന 59കാ​ര​നാ​ണ് ഓ​ൺ​ലൈ​ൻ ക​ന്പ​നി​യി​ൽ​നി​ന്നു മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. 186 ഡോ​ള​റി​നു​ള്ള (ഏ​ക​ദേ​ശം 15,500 രൂ​പ) പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ൾ സ്മി​ത്ത് ഓ​ർ​ഡ​ർ ചെ​യ്തു. പാ​ഴ്സ​ൽ വ​ന്ന​ത് തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ ക​ണ്ട​തോ മ​നു​ഷ്യ​വി​സ​ർ​ജ്യം. സം​ഭ​വ​ത്തി​ൽ ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ക​ന്പ​നി മാ​പ്പ് പ​റ​ഞ്ഞെ​ങ്കി​ലും സ്മി​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ സ​മീ​പി​ച്ച് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ഈ​വ​ർ​ഷം ആ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​റ്റൊ​രു സം​ഭ​വം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. മി​ൽ​ക്ക് ഷേ​ക്ക് ഓ​ർ​ഡ​ർ ചെ​യ്ത ഉ​പ​ഭോ​ക്താ​വി​നു കി​ട്ടി​യ​ത് ഒ​രു ബോ​ട്ടി​ൽ മൂ​ത്ര​മാ​യി​രു​ന്നു. യു​എ​സി​ലാ​യി​രു​ന്നു ഈ ​സം​ഭ​വം. പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ തെ​റ്റു​പ​റ്റി​യെ​ന്നും ബോ​ട്ടി​ൽ മാ​റി​പ്പോ​യ​താ​ണെ​ന്നും ഡെ​ലി​വ​റി പാ​ർ​ട്ണ​ർ പ​റ​ഞ്ഞു.

അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഡെ​ലി​വ​റി പാ​ർ​ട്ണ​ർ​മാ​ർ മൂ​ത്ര​മൊ​ഴി​ക്കാ​ൻ ഒ​രു ക​പ്പ് വാ​ഹ​ന​ത്തി​ൽ ക​രു​താ​റു​ണ്ടെ​ന്നും മി​ൽ​ക്ക് ഷേ​ക്കി​നു പ​ക​രം അ​താ​ണ് കൈ​മാ​റി​യ​തെ​ന്നു​മു​ള്ള വി​ചി​ത്ര​വാ​ദ​വും ക​ന്പ​നി അ​ധി​കൃ​ത​ർ നി​ര​ത്തി.

Related posts

Leave a Comment