അ​തി​ഥി ദേ​വോ ഭ​വ; വി​വാ​ഹ വി​രു​ന്നി​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് അ​തി​ഥി​ക​ള്‍; വൈ​റ​ലാ​യി വീ​ഡി​യോ

വി​വാ​ഹ ച​ട​ങ്ങി​ല്‍ വ്യ​ത്യ​സ്ത​ക​ള്‍ കൊ​ണ്ടു വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. പാ​സ്ത മു​ത​ല്‍ ലൈ​വ് പി​സ കൗ​ണ്ട​ര്‍ വ​രെ ഒ​രു​ക്കി​യ പ​ല വി​വാ​ഹ വി​രു​ന്നു​ക​ളും ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ ലൈ​വ് റൊ​ട്ടി കൗ​ണ്ട​ര്‍ അ​വ​ത​രി​പ്പി​ച്ച് വൈ​റ​ലാ​യി മ​റ്റൊ​രു ക​ല്യാ​ണ വി​രു​ന്ന്. വി​വാ​ഹ വി​രു​ന്നി​നെ​ത്തി​യ അ​തി​ഥി​ക​ള്‍ സ്വ​യം റൊ​ട്ടി പാ​കം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തി​യ അ​തി​ഥി​ക​ള്‍ റൊ​ട്ടി പാ​കം ചെ​യ്യു​ന്ന വീ​ഡി​യോ കാ​ഴ്ച​ക്കാ​രെ അ​മ്പ​ര​പ്പി​ച്ചു.

വി​വാ​ഹ വേ​ദി​യി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ലൈ​വ് റൊ​ട്ടി കൗ​ണ്ട​ര്‍. ആ​ളു​ക​ള്‍​ക്ക് ഇ​ഷ്ടാ​നു​സ​ര​ണം സ്വ​ന്തം പൊ​ടി​ക​യ്ക​ളും ചേ​ര്‍​ത്ത് ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യ വി​വാ​ഹ വി​രു​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലെ താ​രം. ചെ​ല​വേ​റി​യ പ​ര​മ്പ​രാ​ഗ​ത ക​ല്യാ​ണ വി​രു​ന്നു​ക​ള്‍​ക്ക് ഇ​നി വി​ട.

വ്യ​ത്യ​സ്ത​മാ​യ തീം ​പ​രീ​ക്ഷി​ച്ച ക​ല്യാ​ണ വി​രു​ന്ന് അ​തി​ഥി​ക​ള്‍​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഓ​ര്‍​മ്മ​യാ​യി​രി​ക്കും. വൈ​റ​ലാ​യ ക​ല്യാ​ണ വി​രു​ന്നി​ന് ആ​രാ​ധ​ക​രേ​റു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ വീ​ഡ​യോ പ​ങ്കു വ​ച്ചും ര​സ​ക​ര​മാ​യ ക​മ​ന്‍റുക​ള്‍ പോ​സ്റ്റ് ചെ​യ്തും ക​ല്യാ​ണ വി​രു​ന്നി​നെ സ്വീ​ക​രി​ച്ച് സൈ​ബ​ര്‍ ലോ​കം. കൗ​തു​ക​ര​മാ​യ ഈ ​കാ​ഴ്ച ക​ല്യാ​ണ വി​രു​ന്നു​ക​ളി​ല്‍ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​മോ ഇ​ല്ല​യോ എ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment