മെട്രോയ്ക്കുള്ളിൽ ബീഡി കത്തിച്ച് വൃദ്ധൻ; വൈറലായ് വീഡിയോ 

സ​മീ​പ​കാ​ല​ങ്ങ​ളി​ലാ​യ് ഡ​ൽ​ഹി മെ​ട്രോ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. ഫോ​ട്ടോ ഷൂ​ട്ടി​നാ​യും ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ ഷൂ​ട്ടി​നാ​യും ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്താ​റു​ണ്ട്. യാ​ത്ര​ക്കാ​ർ ത​മ്മി​ൽ മെ​ട്രോ​യി​ൽ വാ​ക്ക് ത​ർ​ക്ക​വും വ​ഴ​ക്കും ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. എ​ന്നാ​ൽ ഡ​ൽ​ഹി മെ​ട്രോ​യി​ൽ ഒ​രാ​ൾ ബീ​ഡി  ക​ത്തി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി മെ​ട്രോ​യി​ലെ സ​ഹ​യാ​ത്രി​ക​രി​ലൊ​രാ​ൾ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ത്തി​ൽ സീ​റ്റി​ൽ ഇ​രി​ക്കു​ന്ന ഒ​രു വൃ​ദ്ധ​ൻ ബീ​ഡി ക​ത്തി​ക്കു​ന്ന​ത് വ്യ​ക്ത​മാ​യ് കാ​ണി​ക്കു​ന്നു​ണ്ട്.  വീ​ഡി​യോ എ​ക്സി​ൽ ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ക​യും മെ​ട്രോ ക​മ്പാ​ർ​ട്ടു​മെ​ന്‍റി​നു​ള്ളി​ലെ ഈ ​പ്ര​വൃ​ത്തി​യെ എ​ല്ലാ​വ​രും വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ചി​ല​ർ ഡി​എം​ആ​ർ​സി​യെ എ​ക്‌​സി​ൽ ടാ​ഗ് ചെ​യ്തു, സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഇ​പ്പോ​ൾ പ്ര​തി​ക​രി​ച്ചു. ”ഇ​ത്ത​രം ആ​ക്ഷേ​പ​ക​ര​മാ​യ പെ​രു​മാ​റ്റം ക​ണ്ടെ​ത്താ​ൻ ഫ്ല​യിം​ഗ് സ്ക്വാ​ഡു​ക​ൾ വ​ഴി റാ​ൻ​ഡം ചെ​ക്കിം​ഗ് ന​ട​ത്തും. അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ട​ന​ടി  ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ഞ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു, അ​തി​നാ​ൽ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യും,” ഡ​ൽ​ഹി മെ​ട്രോ…

Read More

വിമാനത്തില്‍ 13 മണിക്കൂര്‍ ദുർഗന്ധം വമിക്കുന്ന നായയുടെ അടുത്ത് ഇരുന്നു; പിന്നാലെ ദമ്പതികൾക്ക് നഷ്ടപരിഹാരമായി ഒന്നേകാൽ ലക്ഷം രൂപ ലഭിച്ചു

പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​മ്മ​ൾ ദൂ​ര യാ​ത്ര​ക​ൾ ന​ട​ത്താ​റു​ള്ള​വ​രാ​ണ്. അ​ത്ത​രം യാ​ത്ര​ക​ൾ ന​മു​ക്ക് സു​ഖ​ക​ര​മ​ല്ലെ​ങ്കി​ലു​ള്ള​അ​വ​സ്ഥ​യെ കു​റി​ട​ച്ച് ചി​ന്തി​ച്ചു നോ​ക്കി​യി​ട്ടു​ണ്ടോ. ചി​ന്തി​ക്കാ​ൻ പോ​ലും പ്ര​യാ​സ​മാ​ണ​ല്ലേ. 13 മ​ണി​ക്കൂ​ർ നീ​ണ്ട വി​മാ​ന യാ​ത്ര​യി​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നാ​യ​യു​ടെ അ​രി​കി​ൽ ഇ​രി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ ആ​ലോ​ചി​ച്ചു  നോ​ക്കാ​മോ. പ​ല​രും കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ മു​ഖം തി​രി​ക്കും.  സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ദ​മ്പ​തി​ക​ളാ​യ ഗി​ല്ലും വാ​റ​ൻ പ്ര​സും  പാ​രീ​സി​ൽ നി​ന്ന്  യാ​ത്ര ചെ​യ്യ​വെ ഇ​വ​രു​ടെ തൊ​ട്ട​ടു​ത്ത സീ​റ്റി​ല്‍ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നാ​യ​യാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നെ​തി​രെ അ​ധി​കൃ​ത​രോ​ട് മാ​ന പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ അ​വ​ർ​ക്കാ​യി​ല്ല. പ്രീ​മി​യം ഇ​ക്കോ​ണ​മി സീ​റ്റു​ക​ളു​ടെ അ​ഭാ​വം മൂ​ല​മാ​ണ് ഇ​വ​ർ​ക്ക് മ​റ്റൊ​രു സീ​റ്റ് ല​ഭി​ക്കാ​തെ പോ​യ​ത്.  ഇ​ക്കോ​ണ​മി ഭാ​ഗ​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് സീ​റ്റു​ക​ൾ ഒ​ഴി​വു​ള്ള കാ​ര്യം ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചെ​ങ്കി​ലും  അ​ങ്ങോ​ട്ട് മാ​റാ​ൻ ദ​മ്പ​തി​ക​ൾ ത​യ്യാ​റാ​യി​ല്ല. പ്രീ​മി​യം ഇ​ക്കോ​ണ​മി സീ​റ്റു​ക​ൾ​ക്കാ​ണ് പ​ണം ന​ൽ​കി​യ​ത്,…

Read More

മോ​ഷ്ടി​ച്ച​ത് ഇ​രു​പ​താം വ​യ​സി​ൽ പി​ടി​യി​ലാ​യ​പ്പോ​ൾ പ്രാ​യം 77; 58 വ​ര്‍​ഷം മു​മ്പ് ന​ട​ന്ന മോ​ഷ​ണം എന്തെന്നറിഞ്ഞാൽ മൂക്കത്ത് വിരൽ വയ്ക്കും…

ക​ര്‍​ണാ​ട​ക​യി​ല്‍ ‌‌ക​ഴി​ഞ്ഞ​ദി​വ​സം ഗ​ണ​പ​തി വാ​ഗ് മോ​ര്‍ എ​ന്ന മോ​ഷ്ടാ​വി​നെ അ​വി​ട​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. പോ​ത്തു​ക​ളെ മോ​ഷ്ടി​ച്ച കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത് ഇ​പ്പോ​ഴാ​ണെ​ങ്കി​ലും മോ​ഷ​ണം ന​ട​ന്ന​ത് 58 വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ക്കു​മ്പോ​ള്‍ വാ​ഗ് മോ​റി​ന് പ്രാ​യം ഇ​രു​പ​ത്. ഇ​പ്പോ​ള്‍ വ​യ​സ് 77. മു​ര​ളീ​ധ​ര്‍ കു​ല്‍​ക്ക​ര്‍​ണി എ​ന്ന ക​ര്‍​ഷ​ക​ന്‍റെ ര​ണ്ട് പോ​ത്തു​ക​ളും ഒ​രു പ​ശു​ക്കി​ടാ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. 1965 ഏ​പ്രി​ൽ 25നാ​യി​രു​ന്നു സം​ഭ​വം. ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ കി​ഷ​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കി​ഷ​ൻ 2020ല്‍ ​മ​രി​ച്ചു. ഏ​താ​നും മാ​സം മു​മ്പ് പ​രാ​തി​ക്കാ​ര​നും മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് മു​ര​ളീ​ധ​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. പ്ര​തി ക​ര്‍​ണാ​ട​ക​യി​ലെ മെ​ഹ്ക​ര്‍ ഗ്രാ​മ​ത്തി​ല്‍​നി​ന്നു​ള്ള​യാ​ളാ​യ​തി​നാ​ല്‍ കേ​സ് ക​ര്‍​ണാ​ട​ക പോ​ലീ​സി​നു കൈ​മാ​റി. എ​ന്നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​യി​ല്ല. ‌‌കേ​സ് ഫ​യ​ലി​ൽ ഒ​തു​ങ്ങി. ദീ​ര്‍​ഘ​കാ​ല​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ള്‍ തീ​ർ​പ്പാ​ക്കാ​ന്‍ അ​ടു​ത്തി​ടെ ക​ർ​ണാ​ട​ക…

Read More

സ്ട്രോബെറിയും ബ്ലൂബെറിയും നിറച്ച സമൂസ; ആർ ഐ പി പറഞ്ഞ് സോഷ്യൽ മീഡിയ

സ​മൂ​സ​ക​ൾ​ക്ക് ഭക്ഷണപ്രേമികളുടെ ഇടയിൽ എ​ന്നും ഒ​രു പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. ഒ​രു ഉ​ത്സ​വ ആ​ഘോ​ഷ​മാ​യാ​ലും, അ​ല്ലെ​ങ്കി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​രു​ന്ന അ​തി​ഥി​ക​ൾക്ക് വേണ്ടിയും ന​മ്മു​ടെ മേ​ശ​ക​ളെ അ​ല​ങ്ക​രി​ക്കു​ന്ന ല​ഘു​ഭ​ക്ഷ​ണ​മാ​ണ് സ​മോ​സ​ക​ൾ. എ​ന്നാൽ സ​മീ​പ​കാ​ല​ത്ത് ഈ ​എ​ളി​യ ല​ഘു​ഭ​ക്ഷ​ണ​ത്തി​ൽ പു​തി​യ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.  മ​ക്രോ​ണി സ​മൂ​സ​ക​ൾ, ബി​രി​യാ​ണി സ​മോ​സ​ക​ൾ, പി​ന്നെ ചോ​ക്ലേ​റ്റ് സ​മോ​സ​ക​ൾ എ​ന്നി​വയൊക്കെ ന​മ്മ​ൾ എ​ല്ലാ​വ​രും ക​ണ്ടു. എ​ന്നാ​ൽ സ്ട്രോ​ബെ​റി​,ബ്ലൂ​ബെ​റി സ​മൂ​സ​യാ​ണ് ഇ​പ്പോ​ൾ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. ഒ​രു ഫു​ഡ് ബ്ലോ​ഗ​ർ പ​ങ്കി​ട്ട ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ ഈ ​സ​മൂ​സ​ക​ളു​ടെ ഒ​രു ക്ലോ​സ​പ്പ് ന​മു​ക്ക് കാ​ണാ​ൻ ക​ഴി​യും. ആ​ദ്യം കാ​ണി​ച്ച​ത് സ്ട്രോ​ബെ​റി സ​മൂ​സ​യാ​ണ്. ക​ട്ടി​യു​ള്ള​തും ശീ​തീ​ക​രി​ച്ച​തു​മാ​യ പു​റം പാ​ളി​യു​ള്ള പി​ങ്ക് നി​റ​ത്തി​ലാ​ണ് ഇ​ത്. അ​ത് തു​റ​ന്ന് നോ​ക്കു​മ്പോ​ൾ ഉ​ള്ളി​ൽ അ​രി​ഞ്ഞ സ്ട്രോ​ബെ​റി​യും സ്ട്രോ​ബെ​റി സോ​സും കാ​ണാം. തു​ട​ർ​ന്ന് ബ്ലൂ​ബെ​റി സ​മൂ​സ​ കാ​ണി​ക്കു​ന്നു. ബ്ലൂ​ബെ​റി സോ​സ് നി​റ​ച്ച നീ​ല നി​റ​മു​ള്ള സ​മൂ​സ. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ…

Read More

ഫ്ലൈറ്റിൽ ബിസിനസ് ക്ലാസ് ടിക്കറ്റുമായി മാതാപിതാക്കൾക്ക് സർപ്രൈസ് നൽകി യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കു​ട്ടി​ക​ൾ ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ എ​ല്ലാ സ്വ​പ്ന​ങ്ങ​ളും സാ​ക്ഷാ​ത്ക​രി​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. അ​തു​പോ​ലെ മ​ക്ക​ൾ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളെ ഓ​ർ​ത്ത് അ​ഭി​മാ​നം കൊ​ള്ളു​ക​യോ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ മു​ഖ​ത്ത് വ​ലി​യ പു​ഞ്ചി​രി കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന​തോ ആ​യ സൗ​ക​ര്യ​ങ്ങ​ളോ സ​മ്മാ​ന​ങ്ങ​ളോ ന​ൽ​കാ​നും ആ​ഗ്ര​ഹി​ക്കു​ന്നു. സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​യ്ക്ക് ബി​സി​ന​സ് ക്ലാ​സ് ടി​ക്ക​റ്റ് സ​മ്മാ​നി​ച്ച ഒ​രു യു​വ​തി​യു​ടെ വീ​ഡി​യോയാണ് ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കുന്നത്. ടി​ക്ക​റ്റ് ഫ്രെ​യിം ചെ​യ്ത് ത​രാ​മെ​ന്ന് പ​റ​ഞ്ഞ അ​വ​ളു​ടെ അ​ച്ഛ​ന്‍റെ വി​ല​മ​തി​ക്കാ​നാ​കാ​ത്ത പ്ര​തി​ക​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ ഏറ്റെടുത്തു. ഇ​ഷ്പ്രീ​ത് കൗ​റാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാമിൽ ഈ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ, അ​വ​സാ​ന നി​മി​ഷം ത​ന്‍റെ ഇ​ക്കോ​ണ​മി ടി​ക്ക​റ്റു​ക​ൾ ബി​സി​ന​സ് ക്ലാ​സ് ടി​ക്ക​റ്റി​ലേ​ക്ക് മാ​റ്റി​യെ​ന്നും മാ​താ​പി​താ​ക്ക​ൾ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​യ​റു​ന്ന​തി​നി​ട​യി​ൽ അ​വ​ളു​ടെ അ​ച്ഛ​ൻ ഇ​ക്ക​ണോ​മി ക്ലാ​സ്സ് ക്യൂ​വി​ൽ നി​ൽ​ക്കു​മ്പോ​ൾ തി​രു​ത്തി തെ​റ്റാ​യ ക്യൂ​വി​ൽ ആ​ണെ​ന്ന്…

Read More

വജ്രത്തിനായി തെരുവിൽ തിരച്ചിൽ; വൈറലായ് വീഡിയോ

കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​ങ്ങ​ൾ അ​ബ​ദ്ധ​ത്തി​ൽ റോ​ഡി​ൽ വീ​ണു​വെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ റോ​ഡി​ൽ ത​ടി​ച്ച് കൂ​ടി നാ​ട്ടു​കാ​ർ.  വ​ജ്ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നു​മു​ള്ള മി​നി ബ​സാ​റാ​യ വ​രച്ച പ്ര​ദേ​ശ​ത്ത് ഒ​രാ​ൾ അ​ബ​ദ്ധ​വ​ശാ​ൽ വ​ജ്ര പാ​ക്ക​റ്റ് ഉ​പേ​ക്ഷി​ച്ചു​വെ​ന്ന കിം​വ​ദ​ന്തി പ​ര​ന്ന​തി​നെ​ത്തു​ട​ർ​ന്ന്, ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലെ റോ​ഡി​ൽ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി വ​ജ്ര​ങ്ങ​ൾ തി​ര​യു​ക​യാ​യി​രു​ന്നു.  കാ​ണാ​താ​യ വ​ജ്ര​ങ്ങ​ൾ​ക്കാ​യ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാണ്.  https://twitter.com/KalpeshPraj80/status/1705842408704110611?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1705842408704110611%7Ctwgr%5E15f3545b10df1655f20b0ad44d8ff1552b44548d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fvideo-of-people-searching-street-for-diamond-is-viral-but-heres-the-twist-4420882

Read More

യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം; അടുത്ത മാസം തുറക്കുന്നു

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ക്ഷേ​ത്രം അ​ടു​ത്ത മാ​സം തു​റ​ക്കും.​ന്യൂ​ജേ​ഴ്‌​സി​യി​ലെ ടൈം​സ് സ്ക്വ​യ​റി​ന് 90 മീ​റ്റ​ർ തെ​ക്ക് മാ​റി സ്ഥി​തി ചെ​യ്യു​ന്ന BAPS സ്വാ​മി​നാ​രാ​യ​ണ അ​ക്ഷ​ര​ധാം ഒ​ക്ടോ​ബ​ർ 8 ന് ​ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. 183 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഈ ​ക്ഷേ​ത്രം നി​ർ​മ്മി​ക്കാ​ൻ ഏ​ക​ദേ​ശം 12 വ​ർ​ഷ​മെ​ടു​ത്തു. ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ൽ യു​എ​സി​ൽ നി​ന്നു​ള്ള 12,500-ല​ധി​കം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ന്യൂ​ജേ​ഴ്‌​സി​യി​ലെ റോ​ബി​ൻ​സ്‌​വി​ല്ലെ ടൗ​ൺ​ഷി​പ്പി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ക്ഷേ​ത്രം, 500 ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക സൈ​റ്റാ​യ കം​ബോ​ഡി​യ​യി​ലെ അ​ങ്കോ​ർ വാ​ട്ടി​ന് ശേ​ഷം ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ക്ഷേ​ത്ര​മാ​ണ്. യു​എ​സി​ലെ സ്വാ​മി​നാ​രാ​യ​ൺ അ​ക്ഷ​ർ​ധാം ക്ഷേ​ത്രം പു​രാ​ത​ന ഇ​ന്ത്യ​ൻ സം​സ്‌​കാ​ര​ത്തി​ന​നു​സ​രി​ച്ചാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും നൃ​ത്ത​രൂ​പ​ങ്ങ​ളു​ടെ​യും പ​തി​നാ​യി​ര​ത്തി​ല​ധി​കം പ്ര​തി​മ​ക​ളും കൊ​ത്തു​പ​ണി​ക​ളും ക്ഷേ​ത്ര​ത്തി​ലു​ണ്ട്. ഒ​രു പ്ര​ധാ​ന ആ​രാ​ധ​നാ​ല​യം കൂ​ടാ​തെ, ക്ഷേ​ത്ര​ത്തി​ന് 12 ഉ​പ​ക്ഷേ​ത്ര​ങ്ങ​ളും ഒ​മ്പ​ത് ശി​ഖ​ര​ങ്ങ​ളും ഒ​മ്പ​ത് പി​ര​മി​ഡ​ൽ ശി​ഖ​ര​ങ്ങ​ളു​മു​ണ്ട്.…

Read More

ഗണപതിക്കു നേദിച്ച 11 കിലോ ലഡു അപ്രത്യക്ഷമായി; ഗണേശ സൂത്രമാണോയെന്ന് സംശയിച്ച് ഭക്തർ

ഉത്തരേന്ത്യയിൽ വളരെ ആഘോഷപൂർവം നടത്താറുള്ള ചടങ്ങാണ് ഗണേശ ചതുർഥി. പത്ത് ദിവസത്തോളം നീണ്ടു നിൽക്കാറുള്ള ഈ ആഘോഷത്തിൽ ഗണപതി‌യുടെ ഇഷ്ട ഭക്ഷണമാ‌യ മോദകം, ലഡു എന്നിവ നിവേദ്യമായി അർപ്പിക്കാറുണ്ട്. ഗണേശ ചതുർഥി ആഘോഷങ്ങൾ ഗംഭീരമായി അരങ്ങേറുമ്പോഴാണ് ഭക്തരെ ഒന്നടങ്കം ഞെട്ടിച്ച സംഭവമുണ്ടായത്. പ്രാദേശിക യുവജന സംഘമായ ഓംകാർ സേവാ സമിതി’ മദീനഗുഡ ദേശീയ പാതയിൽ നടത്തിയ ആഘോഷങ്ങൾക്കിടെ ഗണപതിക്ക് പുണ്യ നിവേദ്യമായി സംഘാടകർ 11 കിലോഗ്രാം തൂക്കമുള്ള ലഡ്ഡു സമർപ്പിച്ചിരുന്നു.  എന്നാൽ ഗണപതിക്ക് സമർപ്പിച്ച 11 കിലോഗ്രാം ഭാരമുള്ള ലഡ്ഡു  അപ്രത്യക്ഷമായി. ഭക്തർ അമ്പരന്നു. ഭഗവാൻ അത് ഭോജിച്ചതാകാം എന്ന് ഭക്തരിൽ  ചിലർ പറഞ്ഞു. മൂഷികൻ കൊണ്ടു പോയതാകാമെന്ന് മറ്റു ചിലരും അടക്കം പറഞ്ഞു. എന്നാൽ കാര്യത്തിന്‍റെ നിജ സ്ഥിതിയെ കുറിച്ച് സംഘാടകർ അന്വേഷണം ആരംഭിച്ചു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം പുറത്തു വന്നത്.…

Read More

ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥിയ്ക്ക് കിട്ടിയത് ചത്ത തവളയെ

ഹോ​സ്റ്റ​ലിൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ നിന്ന് ച​ത്ത ത​വ​ള​യെ ക​ണ്ടെ​ത്തി. ക​ലിം​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്‌​നോ​ള​ജി​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യാ​ണ് സം​ഭ​വം പു​റ​ത്ത് വി​ട്ട​ത്. ആ​ര്യ​ൻ​ഷ് എ​ന്ന വി​ദ്യാ​ർ​ത്ഥി ത​ന്‍റെ ദു​ര​നു​ഭ​വം എ​ക്സി​ൽ പ​ങ്ക് വ​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അ​വ​സ്ഥ​യെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.  ‘ഇത് KIIT ഭുവനേശ്വറാണ്, ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ 42-ാം സ്ഥാനത്താണ്, ഇവിടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് എഞ്ചിനീയറിംഗ് ബിരുദം നേടുന്നതിന് ഏകദേശം 17.5 ലക്ഷം നൽകുന്നു. കോളേജ് ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണമാണിത്. മികച്ച വിദ്യാഭ്യാസത്തിനും സൗകര്യങ്ങൾക്കുമായി ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ ആശ്ചര്യപ്പെടുന്നു’ ഭക്ഷണത്തിൽ പൊതിഞ്ഞ തവളയുടെ ചിത്രം പങ്കിട്ടുകൊണ്ട് അരയ്ൻഷ് മൈക്രോബ്ലോഗിംഗ് സൈറ്റിൽ എഴുതി. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ അ​ദ്ദേ​ഹം മ​റ്റൊ​രു അ​പ്‌​ഡേ​റ്റ് പോ​സ്റ്റ് ചെ​യ്തു. സെ​പ്തം​ബ​ർ 23-ന് ​മെ​സ് ക​രാ​റു​കാ​ര​ന്…

Read More

വറുത്ത പാൽ ചായയ്ക്ക് ശേഷം ‘കാരമൽ ചായ’; അസാധാരണമായ ടീ ട്വിസ്റ്റ്

ചാ​യ ദി​വ​സ​ത്തി​ൽ ഏ​ത് സ​മ​യ​ത്തും ആ​സ്വ​ദി​ക്കു​ന്ന ഒ​രു ഹൃ​ദ്യ​മാ​യ പാ​നീ​യം മാ​ത്ര​മ​ല്ല. പ​ല​ർ​ക്കും, ഇ​ത്  അ​നി​വാ​ര്യ​മാ​ണ്.​വ​ഴി​യോ​ര​ത്തെ ഹൈ​വേ സ്റ്റാ​ൾ മു​ത​ൽ നീ​ണ്ട ട്രെ​യി​ൻ യാ​ത്ര​ക​ളി​ൽ വ​രെ വി​ര​സ​ത ഇ​ല്ലാ​താ​ക്കാ​ൻ ന​മ്മ​ൾ ചാ​യ കു​ടി​ക്കാ​റു​ണ്ട്. ചാ​യ​യി​ലും മ​റ്റ് ചൂ​ടു​ള്ള പാ​നീ​യ​ങ്ങ​ൾ പോ​ലെ നി​ര​വ​ധി ഇ​ന​ങ്ങ​ൾ ഉ​ണ്ട്. പ​ക്ഷേ എ​ല്ലാ​വ​രും അ​ത് പ​രീ​ക്ഷി​ക്കു​ന്ന​ത് ആ​സ്വ​ദി​ക്കു​ന്നി​ല്ല. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ്, ‘വ​റു​ത്ത പാ​ൽ ചാ​യ’ ത​യ്യാ​റാ​ക്കു​ന്ന​ത് കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. പ​ല​രും ഈ ​ചാ​യ് വേ​രി​യ​ന്‍റി​നെ അ​നു​കൂ​ലി​ച്ചി​രു​ന്നി​ല്ല. കാ​രാ​മ​ൽ ചാ​യ അ​ല്ലെ​ങ്കി​ൽ കാ​ര​മ​ൽ ടീ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​റ്റൊ​രു ചാ​യ ട്വി​സ്റ്റു​ണ്ട്. @foodiebyheart അ​പ്‌​ലോ​ഡ് ചെ​യ്ത റീ​ലി​ൽ ഒ​രാ​ൾ ആ​ദ്യം പ​ഞ്ച​സാ​ര ചേ​ർ​ത്ത് ചാ​യ ഉ​ണ്ടാ​ക്കാ​ൻ തു​ട​ങ്ങു​ന്നു. കു​റ​ച്ച് വെ​ള്ളം ചേ​ർ​ത്ത് ഇ​ള​ക്കു​ന്ന​തി​ന് മു​മ്പ് അ​തി​നെ കാ​ര​മ​ലൈ​സ് ചെ​യ്യു​ന്നു. അ​ടു​ത്ത​താ​യി ചാ​യ ഇ​ല​ക​ൾ, ഏ​ലം, പാ​ൽ എ​ന്നി​വ ചേ​ർ​ക്കു​ന്നു.…

Read More