മനോഹരന്‍റെ നേട്ടം അതിമനോഹരം.. സാമ്പത്തിക ബുദ്ധിമുട്ടുമൂലം കൂലിപ്പണിക്കിടെ പഠിച്ച് നേടിയത് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്

 വാ​​​​ർ​​​​ക്ക​​​​പ്പ​​​​ണി​​​​യെ​​​​ടു​​​​ത്തും ഓ​​​​ട്ടോ​​​​റി​​​​ക്ഷ ഓ​​​​ടി​​​​ച്ചും ജീ​​വി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ മ​​​​നോ​​​​ഹ​​​​ര​​​​ൻ നേ​​​​ടി​​​​യ ഡോ​​​​ക്ട​​​​റേ​​​​റ്റ് അ​​തി​​മ​​നോ​​ഹ​​രം. നി​​​​ശ്ച​​​​യ​​​ദാ​​​​ർ​​​​ഢ്യ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സൗ​​ന്ദ​​ര്യ​​മാ​​ണ് ഈ ​​ഡോ​​ക്ട​​റേ​​റ്റി​​നെ വേ​​റി​​ട്ട​​താ​​ക്കു​​ന്ന​​ത്. മു​​​​ണ്ട​​​​ക്ക​​​​യം താ​​​​ന്നി​​​​ക്ക​​​​പ​​​​താ​​​​ൽ ന​​​​ടു​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ മ​​​​നോ​​​​ഹ​​​​ര​​​​നാ​​​​ണ് സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ് നേ​​​​ടി നാ​​​​ടി​​​​ന് അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ​​​​ത്. കൂ​​​​ലി​​​​പ്പ​​​​ണി​​​​ക്കാ​​​​രാ​​​​യ കു​​​​ഞ്ഞെ​​​​ചെ​​​​റു​​​​ക്ക​​ന്‍റെ​​​​യും അ​​​​മ്മി​​​​ണി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യ മ​​​​നോ​​​​ഹ​​​​ര​​​​ന് അ​​​​ധ്യാ​​​​പ​​​​ക ജീ​​​​വി​​​​തം മാ​​​​നം​​​​മു​​​​ട്ടേ​​​​യു​​​​ള്ള ഒ​​​​രു സ്വ​​​​പ്ന​​​​മാ​​​​യി​​​​രു​​​​ന്നു. സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ് നേ​​​​ടി​​​​യ​​തോ​​ടെ ത​​ന്‍റെ സ്വ​​പ്ന​​ത്തി​​ന​​രി​​കെ എ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് ഈ ​​ചെ​​റു​​പ്പ​​ക്കാ​​ര​​ൻ. മു​​​​രി​​​​ക്കും​​​​വ​​​​യ​​​​ൽ വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലെ പ്രാ​​​​ഥ​​​​മി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു ​​ശേ​​​​ഷം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​ൻ​​എ​​​​സ്എ​​​​സ് കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​ണ് ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​നി​​​​ന്നു സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ത്തി​​​​ൽ എം​​​​ഫി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. വീ​​ട്ടി​​ലെ ക​​ഷ്ട​​പ്പാ​​ടു​​ക​​ൾ രൂ​​ക്ഷ​​മാ​​യ​​തോ​​ടെ പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ വാ​​​​ർ​​​​ക്ക​​പ്പ​​​​ണി​​​​ക്കും ഓ​​​​ട്ടോ​​​​റി​​​​ക്ഷ ഓ​​​​ടി​​​​ക്കാ​​​​നും പോ​​​​യി. പ​​ക​​ൽ അ​​ധ്വാ​​ന​​വും രാ​​​​ത്രി​​യി​​​​ൽ ഉ​​​​റ​​​​ക്ക​​​​മൊ​​​​ഴി​​ച്ചു പ​​ഠ​​ന​​വു​​മാ​​യാ​​ണ് നേ​​ട്ട​​ത്തി​​ലേ​​ക്ക് ചു​​വ​​ടു​​വ​​ച്ച​​ത്. അ​​ധ്യാ​​പ​​ന​​ത്തി​​ലൂ​​ടെ അ​​റി​​വു പ​​ക​​രു​​ന്ന​​തി​​നൊ​​പ്പം കൂ​​ടു​​ത​​ൽ പ​​ഠി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലാ​​ണ് ഇ​​ദ്ദേ​​ഹം. ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും പി​​എ​​​​ച്ച് ഡി​​യും…

Read More

തീ​ക്ക​ട്ട​യി​ല്‍ ഉ​റു​മ്പ​രി​ക്കു​ന്നു​വോ ! അ​ധാ​ര്‍ പൂ​നെ​വാ​ല​യു​ടെ പേ​രി​ല്‍ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് ത​ട്ടി​യ​ത് ഒ​രു കോ​ടി ! ത​ട്ടി​പ്പു​ക​ണ്ട് ഞെ​ട്ടി പൂ​നെ​വാ​ല…

പ്ര​മു​ഖ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​യാ​യ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പ​ക​ന്‍ അ​ധാ​ര്‍ പൂ​നെ​വാ​ലെ​യു​ടെ പേ​രി​ല്‍ ക​മ്പ​നി​യി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​സം​ഘം. പ​ണം കൈ​മാ​റാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി അ​ധാ​ര്‍ പൂ​ന​വാ​ല​യു​ടേ​തെ​ന്ന പേ​രി​ല്‍ ക​മ്പ​നി ഡ​യ​റ​ക്ട​ര്‍ സ​തീ​ഷ് ദേ​ശ്പാ​ണ്ഡെ​യ്ക്കാ​ണ് വാ​ട്‌​സാ​പ് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പൂ​ന​വാ​ല ത​ന്നെ​യാ​ണ് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് ക​രു​തി ഉ​ട​ന്‍ പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ച് ദേ​ശ്പാ​ണ്ഡെ ഫി​നാ​ന്‍​സ് വി​ഭാ​ഗ​ത്തി​ന് സ​ന്ദേ​ശം ഫോ​ര്‍​വേ​ഡ് ചെ​യ്തു. ഇ​ത​നു​സ​രി​ച്ച് ഫി​നാ​ന്‍​സ് വി​ഭാ​ഗം പ​ണം കൈ​മാ​റു​ക​യും ചെ​യ്തു. 1.01 കോ​ടി രൂ​പ​യാ​ണ് ഇ​ത​നു​സ​രി​ച്ച് ത​വ​ണ​ക​ളാ​യി കൈ​മാ​റി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് സി​ഇ​ഒ അ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ ഒ​ന്നും അ​യ​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ത​ട്ടി​പ്പു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പൂ​ന പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഐ​ടി നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പൂ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍…

Read More

വേ​ല​ക്കാ​ര​നാ​യി​രു​ന്താ​ലും നീ​യെ​ന്‍…​ഡോ​ക്ട​റു​ടെ മു​റി ശു​ചി​യാ​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി ഒ​ടു​വി​ല്‍ ഡോ​ക്ട​റെ ‘കെ​ട്ടി’ ! ഒ​രു അ​പൂ​ര്‍​വ പ്ര​ണ​യ​ക​ഥ…

പ്ര​ണ​യ​ത്തി​ന് ജാ​തി​മ​ത,വ​ര്‍​ഗ,ദേ​ശ ഭേ​ദ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ​റ​യാ​റു​ണ്ട്. ആ​ര്‍​ക്കും ആ​രോ​ടും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ്ര​ണ​യം തോ​ന്നാ​മെ​ന്നും പ​റ​യാ​റു​ണ്ട്. മി​ര്‍​സ-​സാ​ഹി​ബാ​ന്‍, ഹീ​ര്‍-​രാ​ഞ്ച, സോ​ണി-​മ​ഹി​വാ​ള്‍, സാ​സി-​പു​ന്നു​ന്‍ തു​ട​ങ്ങി​യ അ​ന​ശ്വ​ര പ്രേ​മ​ക​ഥ​ക​ള്‍ ഇ​ന്നും ആ​ളു​ക​ള്‍ വാ​ഴ്ത്തി​പ്പാ​ടു​ന്ന​വ​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ അ​ന​ശ്വ​ര​മാ​യ ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ് പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും പു​റ​ത്തു വ​രു​ന്ന​ത്. അ​വി​ടെ നി​ന്നു​ള്ള യു​ട്യൂ​ബ് ചാ​ന​ലാ​യ ‘മേ​രാ പാ​കി​സ്താ​ന്‍’ ആ​ണ് ഈ ​പ്ര​ണ​യം ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്. ദി​പ​ല്‍​പൂ​രി​ല്‍ ക്ലി​നി​ക് ന​ട​ത്തു​ന്ന ഡോ​ക്ട​റും അ​വി​ടു​ത്തെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യും ത​മ്മി​ലു​ള്ള പ്ര​ണ​യം. ഡോ ​കി​ശ്വ​ര്‍ സാ​ഹി​ബ​യും ഷെ​ഹ്സാ​ദു​മാ​ണ് ഈ ​ക​ഥ​യി​ലെ നാ​യി​ക​യും നാ​യ​ക​നും. പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ക​യും ചെ​യ്തു. കി​ശ്വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന ക്ലി​നി​ക്കി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ആ​യി​രു​ന്നു ഷെ​ഹ്സാ​ദ്. ക്ലി​നി​ക്കി​ലെ ത​ന്റെ മു​റി വൃ​ത്തി​യാ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കി​ശ്വ​ര്‍ ആ​ദ്യ​മാ​യി ഷെ​ഹ്സാ​ദി​നെ കാ​ണു​ന്ന​ത്. അ​വി​ടെ​യു​ള്ള മൂ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ചാ​യ കൊ​ടു​ക്കു​ന്ന​തും ഷെ​ഹ്സാ​ദി​ന്റെ ജോ​ലി​യാ​യി​രു​ന്നു. അ​ങ്ങ​നെ ഇ​രു​വ​രും പ​തി​വാ​യി കാ​ണാ​ന്‍ തു​ട​ങ്ങി.…

Read More

ജീ​വി​തം ത​മാ​ശ​യ​ല്ല ! എ​നി​ക്ക് ആ​ദ്യ​മാ​യി​ട്ടു​ണ്ടാ​യ റി​ലേ​ഷ​ന്‍​ഷി​പ്പ് അ​ല്ലി​ത്; പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് എ​നി​ക്ക് അ​റി​യാം; ക​ത്രീ​ന കെ​യ്ഫ്

ബോ​ളി​വു​ഡി​ലെ സൈ​സ് സീ​റോ സു​ന്ദ​രി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ക​ത്രീ​ന കെ​യ്ഫ് ക​ഴി​ഞ്ഞവ​ര്‍​ഷ​മാ​ണ് വി​വാ​ഹി​ത​യാ​യ​ത്. ഒ​ന്നി​ല​ധി​കം പ്ര​ണ​യ​ക​ഥ​ളി​ലൂ​ടെ​യാ​ണ് ന​ടി ക​ത്രീ​ന​യും‌​ടെ ജീ​വി​തം മു​ന്നോ​ട്ടുപോ​യ​ത്. എ​ങ്കി​ലും ന​ട​ന്‍ വി​ക്കി കൗ​ശ​ലി​നെ വി​വാ​ഹം ക​ഴി​ച്ച് സ​ന്തു​ഷ്ട​മാ​യൊ​രു ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തി​നെക്കുറി​ച്ചും വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെപ്പറ്റി​യും കാ​ര്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ വി​ക്കി​യെ ഭ​ര്‍​ത്താ​വാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​തി​നു പി​ന്നില്‍ പ​ല കാ​ര്യ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് ന​ടി​ ഇപ്പോ​ള്‍ പ​റ​യു​ന്ന​ത്. ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ ഗോ​സി​പ്പ് ഷോ ​ആ​യ കോ​ഫി വി​ത്ത് ക​ര​ണ്‍ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി. ക​ത്രീ​ന കൈ​ഫി​നൊ​പ്പം ന​ട​ന്മാ​രാ​യ ഇ​ഷാ​ന്‍ ഖ​ട്ട​ര്‍, സി​ദ്ധാ​ര്‍​ഥ് ച​തു​ര്‍​വേ​ദി എ​ന്നി​വ​രും അ​തി​ഥി​ക​ളാ​യി ഷോ​യി​ൽ എ​ത്തി​യി​രു​ന്നു. എ​ല്ലാ​വ​രും അ​വ​രു​ടെ വ്യ​ക്തി ജീ​വി​ത​ത്തെ​യും പ്രഫ​ഷ​ണ​ല്‍ ജീ​വി​ത​ത്തെ​യും സം​ബ​ന്ധി​ക്കു​ന്ന പ​ല​തും ഇ​വി​ടെ വെ​ളി​പ്പെ​ടു​ത്തി. ഭ​ര്‍​ത്താ​വ് വി​ക്കി കൗ​ശ​ലി​നെക്കു​റി​ച്ച് പ​റ​യാ​നു​ള്ള ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തെ പു​ക​ഴ്ത്തി പ​റ​യു​ക​യാ​ണ് ന​ടി ചെ​യ്ത​ത്. ഒ​പ്പം…

Read More

അ​നാ​വ​ശ്യ​മാ​യി എ​ന്നെ കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ പ്ര​തി​ക​രി​ക്കും! മാ​ക്സി​മം സ​ന്തോ​ഷ​മാ​യി പോ​വു​ന്ന​യാ​ളാ​ണ് ഞാ​ന്‍; പ്രിയങ്ക പറയുന്നു…

അ​ന്ന​ത്തെ പ്ര​ശ്ന​ത്തി​ല്‍ ഒ​ത്തി​രി ആ​ളു​ക​ള്‍ എ​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ ഒ​റ്റ​പ്പെ​ട്ട് പോ​യി​ല്ല. കേ​സ് ന​ട​ത്താ​ന്‍ 20 വ​ര്‍​ഷ​ത്തോ​ളം വീ​ട്ടു​കാ​ര്‍ എ​നി​ക്കൊ​പ്പം നി​ന്നു. ആ ​സ​മ​യ​ത്തും എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്‍റെ ക​രി​യ​റി​നെ അ​തൊ​ട്ടും ബാ​ധി​ച്ചി​ല്ലെ​ന്ന് പ​റ​യാം. ഒ​രു ബു​ദ്ധി​മു​ട്ടു​ക​ളും എ​നി​ക്ക് വ​ന്നി​ട്ടി​ല്ല. എ​ന്‍റെ ക​ല്യാ​ണ​വും, ഇ​ത്ര​യും ന​ല്ലൊ​രു ഭ​ര്‍​ത്താ​വ് ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്ന​തും ആ ​സ​മ​യ​ത്താ​ണ്. 20 വ​ര്‍​ഷ​മെ​ടു​ത്തി​ട്ടാ​ണ് എ​നി​ക്കു നീ​തി കി​ട്ടി​യ​ത്. തെ​ളി​വു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ അ​ന്നേ ന​ട​പ​ടി​യെ​ടു​ത്തേ​നെ. പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ​റ​ഞ്ഞ സ​മ​യ​ത്തും ഞാ​ന്‍ സ​ഹ​ക​രി​ച്ചി​രു​ന്നു. ആ​രൊ​ക്കെ എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും എ​നി​ക്ക് പ്ര​ശ്ന​മി​ല്ല. അ​നാ​വ​ശ്യ​മാ​യി എ​ന്നെ കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ പ്ര​തി​ക​രി​ക്കും. മാ​ക്സി​മം സ​ന്തോ​ഷ​മാ​യി പോ​വു​ന്ന​യാ​ളാ​ണ് ഞാ​ന്‍. എ​ന്‍റെ സ്വ​ഭാ​വ​വും ക്യാ​ര​ക്ട​റും ഇ​ങ്ങ​നെ​യാ​ണ്. -പ്രി​യ​ങ്ക

Read More

എ​ന്‍റെ ഭാ​ഗ്യം നോ​ക്ക​ണേ..! കു​റെ നാ​ൾ എ​ന്‍റെ സ്വ​പ്ന​ത്തി​ൽ പോ​ലും ആ ​ഡ​യ​ലോ​ഗ് ഉ​ണ്ടാ​യി​രു​ന്നു; മനസുതുറന്ന്‌ വി​ന​യ​പ്ര​സാ​ദ്

മ​ല​യാ​ളം ഒ​രു അ​ക്ഷ​രം പോ​ലും അ​റി​യാ​തെ​യാ​ണ് ഞാ​ൻ പെ​രു​ന്ത​ച്ച​നി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​രു​ന്ന​ത്. എ​ന്‍റെ ലു​ക്ക് മ​ല​യാ​ളി​യെ പ്പോ​ലെ​യാ​ണ് എ​ന്നു പ​റ​ഞ്ഞാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ടു​ത്ത​ത്. ത​മ്പു​രാ​ട്ടി​യു​ടെ വേ​ഷ​മാ​യി​രു​ന്നു. ഡ്ര​സ് ചെ​യ്ത് വ​ന്ന​പ്പോ​ൾ എ​ല്ലാ​വ​രും ത​മ്പു​രാ​ട്ടി ഓ​ക്കെ ആ​ണെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ ഷോ​ട്ട് ഓ​കെ റെ​ഡി ആ​യി വ​ന്ന​പ്പോ​ൾ എ​നി​ക്ക് ഡ​യ​ലോ​ഗ് വ​രു​ന്നി​ല്ല. അ​ങ്ങ​നെ ഞാ​ൻ ഒ​രു ദി​വ​സം കൂ​ടി സ​മ​യം ചോ​ദി​ച്ചു. പ​ഠി​ച്ചി​ട്ട് നാ​ളെ എ​ങ്ങ​നെ​യെ​ങ്കി​ലും ചെ​യ്യാം എ​ന്ന് പ​റ​ഞ്ഞു. അ​ങ്ങ​നെ നി​ൽ​ക്കുമ്പോ​ൾ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ സാ​ർ സെ​റ്റി​ലേ​ക്ക് വ​ന്നു. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തു ചെ​ന്ന് ഡ​യ​ലോ​ഗ് എ​ങ്ങ​നെ​യാ പ​റ​യേ​ണ്ട​ത് എ​ന്നും എ​വി​ടെ​യാ​ണ്, എ​ങ്ങ​നെ​യാ​ണു നി​ർ​ത്തേ​ണ്ട​ത്ത് എ​ന്നൊ​ക്കെ പ​റ​ഞ്ഞു ത​ര​ണം എ​ന്ന് പ​റ​ഞ്ഞു. അ​ദ്ദേ​ഹം ഒ​രു മ​ണി​ക്കൂ​ർ എ​ന്‍റൊ​പ്പം ഇ​രു​ന്നി​ട്ട്, എ​ന്‍റെ ഭാ​ഗ്യം നോ​ക്ക​ണേ, അ​ദ്ദേ​ഹം ഒ​പ്പ​മി​രു​ന്ന് ഓ​രോ വ​രി​ക​ളി​ലും ന​ൽ​കേ​ണ്ട ഭാ​വം ഒ​ക്കെ പ​റ​ഞ്ഞു ത​ന്നു.…

Read More

പ​ല​രും ക​ളി​യാ​ക്കു​മാ​യി​രു​ന്നു… ലോ​ഹി അ​ങ്കി​ൾ എ​ന്‍റെ ഗോ​ഡ്ഫാ​ദ​ർ ! ലോ​ഹി​ത​ദാ​സ് ത​നി​ക്ക് ന​ൽ​കി​യ ഉ​പ​ദേ​ശ​ത്തെ​ക്കു​റിച്ചു ​തു​റ​ന്നു പ​റ​ഞ്ഞ് നടി മീര ജാസ്മിന്‍

ലോ​ഹി​ത​ദാ​സ് എ​ന്ന പ്ര​തി​ഭ മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ച നാ​യി​ക​യാ​ണ് മീ​ര ജാ​സ്മി​ൻ. ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ് സൂ​ത്ര​ധാ​ര​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു മീ​ര​യു​ടെ സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. ത​ന്‍റെ പ്രി​യ ഗു​രു​നാ​ഥ​നാ​യ ലോ​ഹി​ത​ദാ​സ് ഒ​രി​ക്ക​ൽ ത​നി​ക്ക് ന​ൽ​കി​യ ഉ​പ​ദേ​ശ​ത്തെ​ക്കു​റിച്ചു ​തു​റ​ന്നു പ​റ​യു​ക​യാ​ണ് മീ​ര. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് മീ​ര ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. മീ​ര​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ഞാ​ന്‍ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യും ലോ​ഹി അ​ങ്കി​ള്‍ എ​ന്‍റെ ഗോ​ഡ്ഫാ​ദ​റാ​ണെ​ന്ന്. അ​ദ്ദേ​ഹം വ​ഴി സി​നി​മ​യി​ലെ​ത്തി​യ​താ​ണ് ദൈ​വം എ​നി​ക്ക് വെ​ച്ച ന​ല്ല വി​ധി. ന​ല്ലൊ​രു വ്യ​ക്തി ആ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ​രു​ത്ത​ര്‍ പ​റ​യു​മാ​യി​രു​ന്നു, വ​ലി​യൊ​രു ഗോ​ഡ് ഫാ​ദ​ര്‍, എ​ന്തു പ​റ​ഞ്ഞാ​ലും ലോ​ഹി അ​ങ്കി​ളെ​ന്ന്. അ​തെ, എ​ന്തു പ​റ​ഞ്ഞാ​ലും ലോ​ഹി അ​ങ്കി​ളെ​ന്ന് പ​റ​യും. ഇ​ന്നും ഞാ​ന​ങ്ങ​നെ​യേ പ​റ​യാ​റു​ള്ളൂ. എ​നി​ക്കെ​ന്തെ​ങ്കി​ലും ന​ല്ല കാ​ര്യ​ങ്ങ​ള്‍ വ​ന്നാ​ല്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ ഓ​ര്‍​ക്കും. ഇ​ങ്ങ​നെ​യൊ​രു ഗു​രു​വും ശി​ഷ്യ​യു​മു​ണ്ടോ​യെ​ന്ന് പ​ല​രും ക​ളി​യാ​ക്കു​മാ​യി​രു​ന്നു. അ​തെ ഇ​ങ്ങ​നെ​യും ഒ​രു ഗു​രു​വും ശി​ഷ്യ​യു​മു​ണ്ട്.…

Read More

ജാക്വലിൻ അതെല്ലാം ‍അറിഞ്ഞിരുന്നോ ? ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് അത്ര നിഷ്കളങ്കയല്ല; ഇഡിയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ ഇങ്ങനെ…

ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് അത്ര നിഷ്കളങ്കയല്ലായെന്നു വേണം ഇഡിയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ കേൾക്കുന്പോൾ തോന്നുക. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറിന്‍റെ മുൻകാല ചരിത്രം ജാക്വിലിന് അറിയാമായിരുന്നുവെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഡൽഹി പട്യാല അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീണ്‍ സിംഗ് പരിഗണിക്കുകയും സെപ്റ്റംബർ 26ന് കോടതിയിൽ ഹാജരാകാൻ ജാക്വിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട ജാക്വിലിന് ഡൽഹി കോടതി ബുധനാഴ്ച സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്. സുകേഷിന്‍റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞുകൊണ്ടുതന്നെയാണ് ജാക്വിലിൻ വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും സുകേഷിൽനിന്ന് കൈപ്പറ്റിയതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം കുറ്റകൃത്യങ്ങളിൽനിന്ന് ലഭിച്ച വരുമാനമായിരുന്നു. സുകേഷിന്‍റെ ക്രിമിനൽ ചരിത്രം താരം അവഗണിക്കുകയായിരുന്നുവെന്നും അയാളുമായി സാന്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നത് ബോധപൂർവം തുടരുകയും ചെയ്തു. സുകേഷ് വിവാഹിതനാണെന്നും…

Read More

കാ​ളി​ദാ​സി​നൊ​പ്പം കു​ടും​ബ​ചി​ത്ര​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി ആ​രാ​ണ് ? ആ​കാം​ഷ​യോ​ടെ ആ​രാ​ധ​ക​ര്‍

ന​ട​ന്‍ കാ​ളി​ദാ​സ് ജ​യ​റാം തി​രു​വോ​ണ​ദി​ന​ത്തി​ല്‍ പ​ങ്കു​വ​ച്ച ഓ​ണ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​രു​ടെ നോ​ട്ടം. ജ​യ​റാ​മി​നെ​യും പാ​ര്‍​വ​തി​യെ​യും മാ​ള​വി​ക​യെ​യും കൂ​ടാ​തെ കാ​ളി​ദാ​സ​നൊ​പ്പം ഇ​രി​ക്കു​ന്ന​താ​രെ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍. മോ​ഡ​ലും 2021ലെ ​ലി​വാ മി​സ് ദി​വാ റ​ണ്ണ​റ​പ്പു​മാ​യി​രു​ന്ന ത​രി​ണി ക​ലിം​ഗ​രാ​യ​രാ​ണ് കാ​ളി​ദാ​സി​നൊ​പ്പം കു​ടും​ബ​ചി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ ആ ​പെ​ൺ​കു​ട്ടി. താ​ര കു​ടും​ബ​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ത​രി​ണി​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി​രു​ദ​ധാ​രി​യാ​ണ് ത​രി​ണി. കാ​ളി​ദാ​സും ത​രി​ണി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. കു​ടും​ബ​ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ മി​ക്ക​പ്പോ​ഴും പ​ങ്കു​വ​യ്ക്കു​ന്ന കാ​ളി​ദാ​സി​ന്‍റെ ചി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി എത്തിയ ഈ ​സു​ന്ദ​രി ആ​രെ​ന്ന​റി​യാ​നാ​യി​രു​ന്നു എ​ല്ലാ​വ​ർ​ക്കും ആ​കാം​ഷ. പാ.​ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്ത ന​ച്ച​ത്തി​രം ന​ഗ​ർ​ഗി​ര​ത് എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ കാ​ളി​ദാ​സിന്‍റെ ചി​ത്രം.

Read More

പത്തൊമ്പതാം നൂറ്റാണ്ട് ! വെറുതെയൊരു ചിരത്ര സിനിമയല്ല; ഇത് പുതിയൊരു ചിത്രം; സംവിധായകൻ വിനയൻ പറയുന്നു

ടി.​ജി.​ബൈ​ജു​നാ​ഥ് അ​ടി​ച്ചേ​ൽ​പ്പി​ച്ച വി​ല​ക്കു​ക​ളു​ടെ കാ​ല​മൊ​ക്കെ ധീ​ര​മാ​യി മ​റി​ക​ട​ന്ന് വീ​ണ്ടു​മൊ​രു വി​ന​യ​ൻ സി​നി​മ ഈ ​ഓ​ണ​ക്കാ​ല​ത്ത് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. ച​രി​ത്രം ത​മ​സ്ക​രി​ച്ച ന​വോ​ത്ഥാ​ന നാ​യ​ക​ൻ ആ​റാ​ട്ടു​പു​ഴ വേ​ലാ​യു​ധ​പ്പ​ണി​ക്ക​രു​ടെ പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ട്. അ​ദ്്ഭു​ത​ദ്വീ​പി​നു ശേ​ഷം ചെ​യ്യാ​നാ​ഗ്ര​ഹി​ച്ച സി​നി​മ​യാ​ണി​തെ​ന്നു വി​ന​യ​ൻ പ​റ​യു​ന്നു. ‘പ​തി​നേ​ഴു വ​ർ​ഷം മു​ന്പ് ര​ണ്ട​ര​ക്കോ​ടി ബ​ജ​റ്റി​ൽ 300 കു​ഞ്ഞ​ൻ​മാ​രെ വ​ച്ച് വ​ലി​യ ഫ്രെ​യി​മി​ൽ കാ​ണി​ച്ച സി​നി​മ​യാ​ണ് അ​ദ്ഭു​ത​ദ്വീ​പ്. അ​തി​നും​മു​ന്പേ ഈ ​സി​നി​മ​യു​ടെ പ്ലോ​ട്ട് മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു പ​ടം വ​ലി​യ കാ​ൻ​വാ​സി​ൽ ചെ​യ്യാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ എ​ന്ന വ​ലി​യ പ്രൊ​ഡ്യൂ​സ​ർ മു​ന്നോ​ട്ടു വ​ന്ന​പ്പോ​ഴാ​ണ് അ​തി​നു വ​ഴി​തെ​ളി​ഞ്ഞ​ത്.’ ഈ ​ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യു​ടെ പ്ര​സ​ക്തി​യെ​ന്താ​ണ്…? ഈ ​നൂ​റ്റാ​ണ്ടി​ൽ ഏ​റ്റ​വും പ്ര​സ​ക്തി​യു​ള്ള സ​ബ്ജ​ക്ടാ​ണ് പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ക​ഥ.​ കാ​ര​ണം, ന​വോ​ത്ഥാ​ന സ​മി​തി​ക​ളും ന​വോ​ത്ഥാ​ന​ത്തി​നു വേ​ണ്ടി വ​ലി​യ മു​റ​വി​ളി​ക​ളും ന​ട​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണു ന​മ്മ​ൾ പോ​കു​ന്ന​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നു…

Read More