കു​ഞ്ഞ് അ​ജീ​ഷ​യ്ക്ക് ലോ​കം കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു; തിമിരത്തെ തുടച്ചു മാറ്റാനുള്ള ചി​കി​ത്സാ​ചെ​ല​വ് റോ​ട്ട​റി  കാ​ർ​ഡ​മം സി​റ്റി ഏ​റ്റെ​ടു​ത്തു

നെ​ടു​ങ്ക​ണ്ടം: കു​ഞ്ഞ് അ​ജീ​ഷ​യ്ക്ക് ലോ​കം കാ​ണാ​ൻ അ​വ​സ​രം ഒ​രു​ങ്ങു​ന്നു. ജന്മനാ തി​മി​രം ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​ഴ്ച​ശ​ക്തി​യി​ല്ലാ​താ​യ മൂ​ന്നു​വ​യ​സു​കാ​രി പാ​റ​ത്തോ​ട് പ്ലാ​ത്ത​റ​യ്ക്ക​ൽ അ​നു​വി​ന്‍റെ മ​ക​ൾ അ​ജീ​ഷ​യു​ടെ ശ​സ്ത്ര​ക്രി​യ​യും മ​റ്റു ചി​കി​ത്സ​ക​ളും നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി കാ​ർ​ഡ​മം സി​റ്റി ക്ല​ബ്ബ് ഏ​റ്റെ​ടു​ത്തു. നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ പ്പെ​ട്ട​തോ​ടെ​യാ​ണ് റോ​ട്ട​റി കാ​ർ​ഡ​മം സി​റ്റി ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ അ​നു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച​തോ​ടെ ര​ണ്ട് കു​ട്ടി​ക​ളു​മാ​യി അ​നു പാ​റ​ത്തോ​ട് സു​ബ്ബു​ക​ണ്ടം​പാ​റ​യി​ലെ കൊ​ച്ചു​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ര​ണ്ട് മു​റി​ക​ൾ മാ​ത്ര​മു​ള്ള ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഈ ​വീ​ട്ടി​ൽ ഇ​വ​രെ​ക്കൂ​ടാ​തെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ഉ​ൾ​പ്പ​ടെ അ​ഞ്ച് അം​ഗ​ങ്ങ​ൾ​ക്കൂ​ടി താ​മ​സി​ക്കു​ന്നു​ണ്ട്. അ​നു​വി​ന്‍റെ പി​താ​വ് കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ഈ ​എ​ട്ടം​ഗ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് അ​ജീ​ഷ​യ്ക്ക് കാ​ഴ്ച​ശ​ക്തി​യി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. ഓ​ടി​ന​ട​ക്കു​ന്പോ​ൾ ത​ട്ടി​വീ​ഴു​ന്ന​തും ശ​ബ്ദ​ത്തി​ന​നു​സ​രി​ച്ച് പ്ര​തി​ക​രി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ഴാ​ണ് കു​ട്ടി​ക്ക് കാ​ഴ്ച​യ്ക്ക് പ്ര​ശ്ന​മു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ൾ…

Read More

ആ​രാ​ണ് ഈ ​കാ​മീ​ഡി​യ മോ​ഡ​റേ​റ്റ്സ് ? ഒ​രു നി​മി​ഷം, ഞെട്ടി ആ​രാ​ധ​ക​ർ! സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ…

ക​ത്രീ​ന കൈ​ഫി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടോ​യെ​ന്ന സം​ശ​യം ആ​രാ​ധ​ക​ർ​ക്ക് തോ​ന്നി​യാ​ൽ തെ​റ്റു പ​റ​യാ​നൊ​ക്കി​ല്ല. ആ​രാ​ണ് ഈ ​കാ​മീ​ഡി​യ മോ​ഡ​റേ​റ്റ്സ് എ​ന്ന് അ​വ​ർ ചോ​ദി​ക്കു​ന്നു. ബോ​ളി​വു​ഡ് സു​ന്ദ​രി ക​ത്രീ​ന കൈ​ഫി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം ഹാ​ൻ​ഡി​ൽ കാ​മീ​ഡി​യ മോ​ഡ​റേ​റ്റ്‌​സ് എ​ന്നാ​ക്കി മാ​റ്റി​യ​ത് ആ​രാ​ണെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​ണ്. അ​ധി​ക​നേ​രം ഈ ​പേ​ര് അ​ക്കൗ​ണ്ടി​ൽ നി​ല​നി​ന്നി​ല്ല. പെ​ട്ടെ​ന്നു ത​ന്നെ ക​ത്രീ​ന​യു​ടെ യ​ഥാ​ർ​ഥ പേ​ര് ഹാ​ൻ​ഡി​ലി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്തു. താ​ര​ത്തി​ന്‍റെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടോ​യെ​ന്നാ​ണ് സ്വ​ഭാ​വി​ക​മാ​യി ആ​ദ്യം ഉ​യ​ർ​ന്ന സം​ശ​യം. ക​ത്രീ​ന കൈ​ഫി​ന് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 66 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ട്. താ​ര​ത്തി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ഹൊ​റ​ർ കോ​മ​ഡി ചി​ത്ര​മാ​യ ഫോ​ൺ ഭൂ​തി​ന്‍റെ പ​ബ്ലി​സി​റ്റി സ്റ്റ​ണ്ടാ​ണ് ഇ​തെ​ന്നാണ് ചി​ല​ർ സം​ശ​യി​ച്ച​ത്. ക​ത്രീ​ന​യു​ടെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​രു വി​ഭാ​ഗം വി​ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തേ​സ​മ​യം, സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് ഈ ​ഹ്ര​സ്വ​മാ​യ പേ​ര് മാ​റ്റം…

Read More

242 അടി നീളമുള്ള ഒരു കൂറ്റന്‍ ടോര്‍ട്ട! മൂന്ന് മിനിറ്റിനുള്ളില്‍ 800 കിലോ സാന്‍വിച്ച്; ലോക റിക്കാര്‍ഡിട്ട നേട്ടം

പലതരം റിക്കാര്‍ഡുകളുടെ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ടല്ലൊ. ഇവയില്‍ വേറിട്ട നേട്ടങ്ങള്‍ തീര്‍ച്ചയായും ആളുകളുടെ ശ്രദ്ധ കവരാറുമുണ്ട്. ഇത്തരത്തല്‍ വ്യത്യസ്തമായൊരു ലോക റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് മെക്സിക്കോയില്‍ നിന്നുള്ള ഒരു കൂട്ടം പാചകക്കാര്‍. മെക്സിക്കോയിലുള്ള ഒരുതരം സാന്‍വിച്ചാണ് ടോര്‍ട്ട എന്നത്. 242 അടി നീളമുള്ള ഒരു കൂറ്റന്‍ ടോര്‍ട്ട ഉണ്ടാക്കിയാണ് ഇവര്‍ ഈ നേട്ടം കൈവരിച്ചത്. 800 കിലോ ഭാരമുള്ള ഈ സാന്‍വിച്ച് മൂന്ന് മിനിറ്റിനുള്ളിലാണ് ഇവര്‍ തീര്‍ത്തത്. രണ്ട് മിനിറ്റും ഒമ്പത് നിമിഷവും കൊണ്ടാണ് തങ്ങള്‍ ഈ നേട്ടത്തിലേക്കെത്തിയതെന്ന് പാകം ചെയ്തവരില്‍ ഒരാളായ ഹെക്ടര്‍ ഹ്യൂഗോ ഗോമസ് പറഞ്ഞു. 17 മത് ടോര്‍ട്ട മേളയുടെ ഭാഗമായിട്ടാണ് ഇവര്‍ ഇത്തരത്തിലൊരു സാന്‍വിച്ച് തീര്‍ത്തത്. മെക്സിക്കോയിലെ വെനുസറ്റിയാനൊ കരാന്‍സ ജില്ലയില്‍ ബുധനാഴ്ചയാണ് ഇത്തരത്തിലൊരു റിക്കാര്‍ഡ് പിറന്നത്. മത്സരശേഷം ഒരു കഷ്ണത്തിന് ഒന്നര ഡോളര്‍ എന്ന വിലയ്ക്ക് ടോര്‍ട്ടൊ വില്‍ക്കുകയുണ്ടായി. നിമിഷനേരം കൊണ്ടുതന്നെ…

Read More

ജെയിംസ് വെബ് കണ്ടെത്തിയ “പുതിയ നക്ഷത്രം’ പങ്കുവച്ച് ശാസ്ത്രജ്ഞന്‍; സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം; എറ്റിയെന്‍ ഇപ്പോള്‍ പറയുന്നത് ഇങ്ങനെ…

ജ്യോതിശാസ്ത്രത്തിലും പ്രപഞ്ചത്തെക്കുറിച്ചുള്ള മറ്റ് പഠനങ്ങളിലും നവ മുന്നേറ്റം കുറിക്കാന്‍ ഏറെ സഹായകമായ ഒന്നാണ് ജെയിംസ് വെബ് എന്ന ബഹിരാകാശ ദൂരദര്‍ശിനി. 2021 ഡിസംബര്‍ 25ന് വിക്ഷിപ്തമായ ഈ ബഹിരാകാശ നിരീക്ഷണാലയം മറ്റ് ദൂരദര്‍ശിനികളേക്കാളും കൃത്യതയും സംവേദന ക്ഷമതയും ഉള്ളതാണ്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്‍റെ പേരാണ് ഇതിന് നല്‍കിയത്. എന്നാല്‍ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ എറ്റിയെന്‍ ക്ലീന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ ചിത്രം എന്ന പേരില്‍ കഴിഞ്ഞാഴ്ച ഒരു ചിത്രം തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആ ചിത്രം വ്യാജമാണെന്നും അത് “ചോറിസോ’ എന്ന സോസേജിന്‍റെ ചിത്രമാണെന്നുമുള്ള വിവരമിപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഫ്രാന്‍സിലെ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി ആന്‍ഡ് ആറ്റോമിക് എനര്‍ജി കമ്മീഷനിലെ റിസര്‍ച്ച് ഡയറക്ടര്‍ കൂടിയായ എറ്റിയെന്‍ ക്ലീന്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രം കാണിക്കുന്നുവെന്ന് അവകാശപ്പെട്ട് പോസ്റ്റ് ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള…

Read More

ബെ​സ്റ്റ് ഫ്ര​ണ്ട്സ്  പ്രണവും  കീർത്തിയുമാണെങ്കിലും താൻഏറ്റവും കൂടുതൽ വിളിക്കുന്നത് മറ്റൊരു താരപുത്രനെ; കാരണം പറഞ്ഞ് കല്ല്യാണി

കീ​ര്‍​ത്തി സു​രേ​ഷും പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലു​മാ​ണ് എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട്‌​സ്. പ​ക്ഷെ ഞാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ളി​ക്കു​ന്ന​തും വി​ഷ​മം മാ​റാ​നും ഒ​ന്ന് മോ​ട്ടി​വേ​റ്റ​ഡ് ആ​കാ​ന്‍ വി​ളി​ക്കു​ന്ന​തും ദു​ല്‍​ഖ​റി​നെ​യാ​ണ്. എ​നി​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​നം വ​ന്നാ​ല്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ​യാ​ണ് ആ​ദ്യം വി​ളി​ക്കു​ന്ന​ത്. ഏ​ത് പാ​തി​രാ​ത്രി​യി​ലും വി​ളി​ക്കാം. പ്ര​ണ​വു​മാ​യി​ട്ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ല്ലു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ണ​വു​മാ​യു​ള്ള വി​വാ​ഹം സം​ബ​ന്ധി​ച്ച് അ​ടി​ക്ക​ടി ഇ​ന്‍റ​ർ​നെ​റ്റി​ൽ ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഞ​ൻ ഇ​ത്ത​രം വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് പ്ര​ണ​വി​നോ​ട് പ​റ​യു​മ്പോ​ൾ പ്ര​ണ​വ് അ​ത് ത​ള്ളി​ക്ക​ള​യും. അ​ച്ഛ​ന്മാ​ർ ത​മ്മി​ലു​ള്ള അ​ടു​പ്പം വ​ലു​താ​യ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ഇ​ത്ര​യേ​റെ സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. -ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

Read More

വി​മാ​ന​ത്തി​നു​ള്ളി​ല്‍ യു​വ​തി​യ്ക്ക് സു​ഖ പ്ര​സ​വം ! സ​ഹാ​യ​വു​മാ​യി വി​മാ​ന​ജീ​വ​ന​ക്കാ​ര്‍…

വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഫി​ലി​പ്പീ​ന്‍ സ്വ​ദേ​ശി​നി​യ്ക്ക് സു​ഖ​പ്ര​സ​വം. ചൊ​വ്വാ​ഴ്ച കു​വൈ​ത്തി​ല്‍ നി​ന്നും ഫി​ലി​പ്പീ​ന്‍​സ് ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​ണ് യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. കെ​യു417 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. കു​വൈ​ത്തി​ല്‍ നി​ന്നും മ​നി​ല​യി​ലേ​ക്ക് ഏ​താ​ണ്ട് ഒ​ന്‍​പ​തു മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് യാ​ത്രാ ദൈ​ര്‍​ഘ്യം. വി​മാ​ന ജീ​വ​ന​ക്കാ​രാ​ണ് യു​വ​തി​യു​ടെ പ്ര​സ​വം കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര്‍ അ​വ​രു​ടെ ഡ്യൂ​ട്ടി പ്രൊ​ഫ​ഷ​ണ​ലാ​യി ചെ​യ്തു​വെ​ന്നും ക​മ്പ​നി പ്ര​തി​ക​രി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് ക​മ്പ​നി ന​ല്‍​കു​ന്ന കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മാ​ണ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തെ​ന്നും കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു. വി​മാ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചി​ല ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. കു​വൈ​ത്ത് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ന്റെ ക്യാ​ബി​ന്‍ ക്രൂ ​അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ളു​ടെ കൈ​യ്യി​ല്‍ കു​ഞ്ഞ് കി​ട​ക്കു​ന്ന ചി​ത്ര​മാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന മ​റ്റു അം​ഗ​ങ്ങ​ളു​ടെ മു​ഖ​ത്തെ സ​ന്തോ​ഷ​വും…

Read More

അ​മി​ത​മാ​യ ‘സി​ന്തോ​ള്‍’ ഉ​പ​യോ​ഗം ! ബ്ര​സീ​ലി​യ​ന്‍ ഹ​ള്‍​ക്കി​ന് 55-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ദാ​രു​ണാ​ന്ത്യം…

ബ്ര​സീ​ലി​യ​ന്‍ ഹ​ള്‍​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബോ​ഡി ബി​ല്‍​ഡ​ല്‍ വാ​ല്‍​ഡി​ര്‍ സെ​ഗാ​റ്റോ​യ്ക്ക് ത​ന്റെ 55-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ദാ​രു​ണാ​ന്ത്യം. ബ്ര​സീ​ലു​കാ​ര​നാ​യ സെ​ഗാ​റ്റോ വ​ര്‍​ഷ​ങ്ങ​ളാ​യി മ​സി​ല്‍ പെ​രു​പ്പി​ക്കാ​നാ​യി മാ​ര​ക​മാ​യേ​ക്കാ​വു​ന്ന സി​ന്തോ​ള്‍ കു​ത്തി​വ​യ്പ്പു​ക​ള്‍ എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ത് സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്‌​ട്രോ​ക്ക്, മാ​ര​ക​മാ​യ അ​ണു​ബാ​ധ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന്റെ ദോ​ഷ​വ​ശം മ​ന​സ്സി​ലാ​ക്കി​യി​ട്ടും മ​സി​ല്‍ ഉ​ണ്ടാ​ക്കാ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ട് ത​ന്റെ കൈ​കാ​ലു​ക​ള്‍, പെ​ക്റ്റ​റ​ലു​ക​ള്‍, പു​റം പേ​ശി​ക​ള്‍ എ​ന്നി​വ​യി​ല്‍ ദി​വ​സ​വും സി​ന്തോ​ള്‍ കു​ത്തി​വ​യ്ക്കു​ക​യാ​ണ് സെ​ഗാ​റ്റോ ചെ​യ്ത​ത്. ഹ​ള്‍​ക്ക്, ബോ​ളി​വു​ഡ് താ​രം അ​ര്‍​നോ​ള്‍​ഡ് ഷ്വാ​ര്‍​സെ​നെ​ഗ​ര്‍ എ​ന്നി​വ​രെ പോ​ലെ മ​സി​ലു​ള്ള ഒ​രു ശ​രീ​ര​മാ​യി​രു​ന്നു സെ​ഗാ​റ്റോ​യു​ടെ സ്വ​പ്‌​നം. അ​തി​നാ​യി അ​യാ​ള്‍ ദി​വ​സ​വും അ​പ​ക​ട​ക​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​നാ​യി. രൂ​പം ക​ണ്ട് ആ​ളു​ക​ള്‍ അ​യാ​ളെ ‘രാ​ക്ഷ​സ​ന്‍’ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. 49 -ാമ​ത്തെ വ​യ​സ്സി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​നി​യും ഈ ​രീ​തി തു​ട​ര്‍​ന്നാ​ല്‍ ഞ​ര​മ്പു​ക​ള്‍ എ​ന്നേ​ക്കു​മാ​യി ത​ക​രാ​റി​ലാ​കു​മെ​ന്നും, പി​ന്നീ​ട് ബാ​ധി​ക്ക​പ്പെ​ട്ട ഭാ​ഗം മു​റി​ച്ച് മാ​റ്റേ​ണ്ടി വ​രു​മെ​ന്നും അ​യാ​ളോ​ട്…

Read More

ഷോ ​തു​ട​ങ്ങു​ന്ന​ത് 10 മ​ണി​യ്ക്ക് പ​ടം പൊ​ട്ടി​യെ​ന്ന് ഡീ​ഗ്രേ​ഡിം​ഗ് തു​ട​ങ്ങു​ന്ന​ത് ഒ​മ്പ​തു​മ​ണി​യ്ക്ക് ! രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍…

ത​ന്റെ പു​തി​യ ചി​ത്ര​മാ​യ സ​ബാ​ഷ് ച​ന്ദ്ര​ബോ​സി​നെ​തി​രെ​യു​ള്ള ഡീ​ഗ്രേ​ഡിം​ഗി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍. പ​ത്തു മ​ണി​യ്ക്ക് ഇ​റ​ങ്ങു​ന്ന ചി​ത്ര​ത്തി​ന് ഒ​മ്പ​തു മ​ണി മു​ത​ല്‍ ത​ന്ന ഡീ​ഗ്രേ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​ന്റെ ലോ​ജി​ക് മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഒ​രു ചെ​റി​യ പ​ടം ആ​ണെ​ങ്കി​ല്‍ കൂ​ടി ഇ​ത് തി​യേ​റ്റ​റി​ല്‍ ആ​ളെ ക​യ​റ്റാ​തി​രി​ക്കാ​ന്‍ ഉ​ള്ള അ​ന്താ​രാ​ഷ്ട്ര നാ​ട​ക​മാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കാ​നാ​കു​ന്ന​തെ​ന്നും വി​ഷ്ണു പ​റ​യു​ന്നു. ടീ​സ​റി​ലൂ​ടെ​യും ട്രെ​യി​ല​റി​ലൂ​ടെ​യും പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ട​യി​ല്‍ പോ​ലും തി​യേ​റ്റ​റി​ല്‍ പോ​യി കാ​ണേ​ണ്ട ഒ​രു ന​ല്ല ചി​ത്ര​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​ത്ത​രം ഒ​രു ഭീ​ഷ​ണി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സി​നി​മ ഇ​റ​ങ്ങി ആ​ദ്യ ഷോ​ക​ള്‍ ക​ഴി​യു​മ്പോ​ള്‍ യ​ഥാ​ര്‍​ത്ഥ പ്രേ​ക്ഷ​ക​രു​ടെ ക​മ​ന്റു​ക​ള്‍​ക്കി​ട​യി​ല്‍ ഇ​ത് മു​ങ്ങി​പ്പോ​കു​മെ​ന്ന് ഞ​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​ണ്ട്. ഒ​രു ചെ​റി​യ സി​നി​മ​യെ ത​ക​ര്‍​ക്കു​ന്ന​തി​ലു​പ​രി തി​യേ​റ്റ​ര്‍ വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ക്കു​വാ​നു​ള്ള ഒ​രു ല​ക്ഷ്യ​മാ​യാ​ണ് ഞ​ങ്ങ​ള്‍ ഇ​തി​നെ കാ​ണു​ന്ന​ത്. വി​ഷ്ണു എ​ഴു​തി. ഇ​തി​ലെ അ​ന്താ​രാ​ഷ്ട്ര സാ​ധ്യ​ത​ക​ളെ…

Read More

അ​ച്ഛ​ന് അ​പ​ക​ടം സം​ഭ​വി​ച്ചു ! സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്റാ​യി ഏ​ഴു വ​യ​സു​കാ​ര​ന്‍; വീ​ഡി​യോ…

അ​ച്ഛ​ന് അ​പ​ക​ടം സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്റി​ന്റെ ജോ​ലി ഏ​റ്റെ​ടു​ത്ത് ഏ​ഴു വ​യ​സു​കാ​ര​ന്‍. സൈ​ക്കി​ളി​ലു​ള്ള കു​ട്ടി​യു​ടെ ഭ​ക്ഷ​ണ ഡെ​ലി​വ​റി വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ​യ്യ​നെ തി​ര​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് സൊ​മാ​റ്റോ ക​മ്പ​നി. ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം ഒ​രു സ്‌​കൂ​ള്‍ കു​ട്ടി കൊ​ണ്ടു​വ​രു​ന്ന​താ​ണ് വി​ഡി​യോ​യി​ല്‍ ഉ​ള്ള​ത്. അ​ച്ഛ​ന് അ​പ​ക​ട​ത്തി​ല്‍ പ​രു​ക്ക് പ​റ്റി, ഞാ​ന്‍ അ​ച്ഛ​ന് പ​ക​രം എ​ത്തി​യ​താ​ണ്. പു​ല​ര്‍​ച്ചെ സ്‌​കൂ​ളി​ല്‍ പോ​കു​മെ​ന്നും പി​ന്നീ​ട് കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ന്‍ ജോ​ലി ചെ​യ്യു​മെ​ന്നും കു​ട്ടി പ​റ​യു​ന്നു​ണ്ട്. വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ 11 വ​രെ സ്‌​കൂ​ള്‍ കു​ട്ടി ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നാ​ണ് ട്വീ​റ്റി​ല്‍ പ​ങ്കി​ട്ട വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. സൈ​ക്കി​ളി​ലാ​ണ് ഈ ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. രാ​ഹു​ല്‍ മി​ത്ത​ല്‍ എ​ന്ന​യാ​ളാ​ണ് ഈ ​കു​ട്ടി ഡെ​ലി​വ​റി ബോ​യ് ചോ​ക്ലേ​റ്റ് ബോ​ക്‌​സ് പി​ടി​ച്ച് നി​ല്‍​ക്കു​ന്ന വീ​ഡി​യോ​യ്ക്കൊ​പ്പം സം​ഭ​വം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​ത്. ‘ഈ 7 ​വ​യ​സ്സു​ള്ള കു​ട്ടി അ​വ​ന്റെ അ​ച്ഛ​ന്റെ ജോ​ലി ചെ​യ്യു​ന്നു’…

Read More

ആ ​ന​ട​ന്‍ ത​യ്യാ​റാ​ണെ​ങ്കി​ല്‍ പെ​ട്ടെ​ന്ന് ത​ന്നെ വി​വാ​ഹം ക​ഴി​ക്കും ! മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്റെ ക്ര​ഷി​നെ വെ​ളി​പ്പെ​ടു​ത്തി ഹ​നാ​ന്‍…

ക​ല്ലും​മു​ള്ളും നി​റ​ഞ്ഞ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ഹ​നാ​ന്‍. ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ന്‍ വേ​ണ്ടി മീ​ന്‍ ക​ച്ച​വ​ടം ന​ട​ത്തി​യ ഹ​നാ​നെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ വ​ലി​യ രീ​തി​യി​ല്‍ മ​ല​യാ​ളി​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് മോ​ഡ​ലിം​ഗ് രം​ഗ​ത്തും വ​ലി​യ രീ​തി​യി​ല്‍ താ​രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് താ​രം ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ പോ​ലും ഇ​നി സാ​ധി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ചു​റു​ചു​റു​ക്കോ​ടെ വീ​ണ്ടും വ​ര്‍​ക്ക് ഔ​ട്ട് വീ​ഡി​യോ ഒ​ക്കെ ആ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഇ​പ്പോ​ള്‍ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ആ​ണ് ശ്ര​ദ്ധ തേ​ടു​ന്ന​ത്. ത​നി​ക്ക് ക്ര​ഷ് തോ​ന്നി​യ ഒ​രു ന​ട​നെ കു​റി​ച്ച് പ​റ​യു​വാ​ന്‍ ആ​യി​രു​ന്നു ന​ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഷെ​യി​ന്‍ നി​ഗം എ​ന്ന ന​ട​നോ​ട് ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഹ​നാ​ന്‍ പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​ണ് എ​ങ്കി​ല്‍ വി​വാ​ഹം…

Read More