ഷോ ​തു​ട​ങ്ങു​ന്ന​ത് 10 മ​ണി​യ്ക്ക് പ​ടം പൊ​ട്ടി​യെ​ന്ന് ഡീ​ഗ്രേ​ഡിം​ഗ് തു​ട​ങ്ങു​ന്ന​ത് ഒ​മ്പ​തു​മ​ണി​യ്ക്ക് ! രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍…

ത​ന്റെ പു​തി​യ ചി​ത്ര​മാ​യ സ​ബാ​ഷ് ച​ന്ദ്ര​ബോ​സി​നെ​തി​രെ​യു​ള്ള ഡീ​ഗ്രേ​ഡിം​ഗി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍. പ​ത്തു മ​ണി​യ്ക്ക് ഇ​റ​ങ്ങു​ന്ന ചി​ത്ര​ത്തി​ന് ഒ​മ്പ​തു മ​ണി മു​ത​ല്‍ ത​ന്ന ഡീ​ഗ്രേ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​ന്റെ ലോ​ജി​ക് മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഒ​രു ചെ​റി​യ പ​ടം ആ​ണെ​ങ്കി​ല്‍ കൂ​ടി ഇ​ത് തി​യേ​റ്റ​റി​ല്‍ ആ​ളെ ക​യ​റ്റാ​തി​രി​ക്കാ​ന്‍ ഉ​ള്ള അ​ന്താ​രാ​ഷ്ട്ര നാ​ട​ക​മാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കാ​നാ​കു​ന്ന​തെ​ന്നും വി​ഷ്ണു പ​റ​യു​ന്നു. ടീ​സ​റി​ലൂ​ടെ​യും ട്രെ​യി​ല​റി​ലൂ​ടെ​യും പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ട​യി​ല്‍ പോ​ലും തി​യേ​റ്റ​റി​ല്‍ പോ​യി കാ​ണേ​ണ്ട ഒ​രു ന​ല്ല ചി​ത്ര​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​ത്ത​രം ഒ​രു ഭീ​ഷ​ണി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സി​നി​മ ഇ​റ​ങ്ങി ആ​ദ്യ ഷോ​ക​ള്‍ ക​ഴി​യു​മ്പോ​ള്‍ യ​ഥാ​ര്‍​ത്ഥ പ്രേ​ക്ഷ​ക​രു​ടെ ക​മ​ന്റു​ക​ള്‍​ക്കി​ട​യി​ല്‍ ഇ​ത് മു​ങ്ങി​പ്പോ​കു​മെ​ന്ന് ഞ​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​ണ്ട്. ഒ​രു ചെ​റി​യ സി​നി​മ​യെ ത​ക​ര്‍​ക്കു​ന്ന​തി​ലു​പ​രി തി​യേ​റ്റ​ര്‍ വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ക്കു​വാ​നു​ള്ള ഒ​രു ല​ക്ഷ്യ​മാ​യാ​ണ് ഞ​ങ്ങ​ള്‍ ഇ​തി​നെ കാ​ണു​ന്ന​ത്. വി​ഷ്ണു എ​ഴു​തി. ഇ​തി​ലെ അ​ന്താ​രാ​ഷ്ട്ര സാ​ധ്യ​ത​ക​ളെ…

Read More

അ​ച്ഛ​ന് അ​പ​ക​ടം സം​ഭ​വി​ച്ചു ! സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്റാ​യി ഏ​ഴു വ​യ​സു​കാ​ര​ന്‍; വീ​ഡി​യോ…

അ​ച്ഛ​ന് അ​പ​ക​ടം സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്റി​ന്റെ ജോ​ലി ഏ​റ്റെ​ടു​ത്ത് ഏ​ഴു വ​യ​സു​കാ​ര​ന്‍. സൈ​ക്കി​ളി​ലു​ള്ള കു​ട്ടി​യു​ടെ ഭ​ക്ഷ​ണ ഡെ​ലി​വ​റി വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ​യ്യ​നെ തി​ര​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് സൊ​മാ​റ്റോ ക​മ്പ​നി. ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം ഒ​രു സ്‌​കൂ​ള്‍ കു​ട്ടി കൊ​ണ്ടു​വ​രു​ന്ന​താ​ണ് വി​ഡി​യോ​യി​ല്‍ ഉ​ള്ള​ത്. അ​ച്ഛ​ന് അ​പ​ക​ട​ത്തി​ല്‍ പ​രു​ക്ക് പ​റ്റി, ഞാ​ന്‍ അ​ച്ഛ​ന് പ​ക​രം എ​ത്തി​യ​താ​ണ്. പു​ല​ര്‍​ച്ചെ സ്‌​കൂ​ളി​ല്‍ പോ​കു​മെ​ന്നും പി​ന്നീ​ട് കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ന്‍ ജോ​ലി ചെ​യ്യു​മെ​ന്നും കു​ട്ടി പ​റ​യു​ന്നു​ണ്ട്. വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ 11 വ​രെ സ്‌​കൂ​ള്‍ കു​ട്ടി ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നാ​ണ് ട്വീ​റ്റി​ല്‍ പ​ങ്കി​ട്ട വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. സൈ​ക്കി​ളി​ലാ​ണ് ഈ ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. രാ​ഹു​ല്‍ മി​ത്ത​ല്‍ എ​ന്ന​യാ​ളാ​ണ് ഈ ​കു​ട്ടി ഡെ​ലി​വ​റി ബോ​യ് ചോ​ക്ലേ​റ്റ് ബോ​ക്‌​സ് പി​ടി​ച്ച് നി​ല്‍​ക്കു​ന്ന വീ​ഡി​യോ​യ്ക്കൊ​പ്പം സം​ഭ​വം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​ത്. ‘ഈ 7 ​വ​യ​സ്സു​ള്ള കു​ട്ടി അ​വ​ന്റെ അ​ച്ഛ​ന്റെ ജോ​ലി ചെ​യ്യു​ന്നു’…

Read More

ആ ​ന​ട​ന്‍ ത​യ്യാ​റാ​ണെ​ങ്കി​ല്‍ പെ​ട്ടെ​ന്ന് ത​ന്നെ വി​വാ​ഹം ക​ഴി​ക്കും ! മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്റെ ക്ര​ഷി​നെ വെ​ളി​പ്പെ​ടു​ത്തി ഹ​നാ​ന്‍…

ക​ല്ലും​മു​ള്ളും നി​റ​ഞ്ഞ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ഹ​നാ​ന്‍. ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ന്‍ വേ​ണ്ടി മീ​ന്‍ ക​ച്ച​വ​ടം ന​ട​ത്തി​യ ഹ​നാ​നെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ വ​ലി​യ രീ​തി​യി​ല്‍ മ​ല​യാ​ളി​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് മോ​ഡ​ലിം​ഗ് രം​ഗ​ത്തും വ​ലി​യ രീ​തി​യി​ല്‍ താ​രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് താ​രം ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ പോ​ലും ഇ​നി സാ​ധി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ചു​റു​ചു​റു​ക്കോ​ടെ വീ​ണ്ടും വ​ര്‍​ക്ക് ഔ​ട്ട് വീ​ഡി​യോ ഒ​ക്കെ ആ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഇ​പ്പോ​ള്‍ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ആ​ണ് ശ്ര​ദ്ധ തേ​ടു​ന്ന​ത്. ത​നി​ക്ക് ക്ര​ഷ് തോ​ന്നി​യ ഒ​രു ന​ട​നെ കു​റി​ച്ച് പ​റ​യു​വാ​ന്‍ ആ​യി​രു​ന്നു ന​ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഷെ​യി​ന്‍ നി​ഗം എ​ന്ന ന​ട​നോ​ട് ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഹ​നാ​ന്‍ പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​ണ് എ​ങ്കി​ല്‍ വി​വാ​ഹം…

Read More

130 കി​ലോ വ​രെ ഭാ​ര​മു​ള്ള ഒ​രാ​ള്‍​ക്ക് 25 കി​ലോ​മീ​റ്റ​ര്‍ സു​ഖ​മാ​യി യാ​ത്ര ചെ​യ്യാം ! പൈ​ല​റ്റി​ന്റെ ആ​വ​ശ്യ​മി​ല്ല;​രാ​ജ്യ​ത്തെ ആ​ദ്യ യാ​ത്രാ ഡ്രോ​ണ്‍; വീ​ഡി​യോ കാ​ണാം…

രാ​ജ്യ​ത്തെ ആ​ദ്യ യാ​ത്രാ ഡ്രോ​ണ്‍ വി​ക​സി​പ്പി​ച്ച് സ്റ്റാ​ര്‍​ട്ട് അ​പ്പ് ക​മ്പ​നി. പൈ​ല​റ്റി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന ഡ്രോ​ണ്‍ നാ​വി​ക​സേ​ന​യ്ക്ക് വേ​ണ്ടി​യാ​ണ് സ്വ​കാ​ര്യ ക​മ്പ​നി വി​ക​സി​പ്പി​ച്ച​ത്. ഒ​രു യാ​ത്ര​ക്കാ​ര​ന്‍ അ​ട​ക്കം 130 കി​ലോ ഭാ​രം വ​രെ വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് ഡ്രോ​ണ്‍. സാ​ഗ​ര്‍ ഡി​ഫ​ന്‍​സ് എ​ന്‍​ജി​നീ​യ​റി​ങ് ക​മ്പ​നി​യാ​ണ് നാ​വി​ക​സേ​ന​യ്ക്ക് വേ​ണ്ടി ഡ്രോ​ണ്‍ വി​ക​സി​പ്പി​ച്ച​ത്. 130 കി​ലോ ഭാ​ര​വു​മാ​യി 25 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രെ സ​ഞ്ച​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് വ​രു​ണ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഡ്രോ​ണി​ന്. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സ് ആ​യി ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ബാ​ബ​ര്‍ പ​റ​യു​ന്നു. ആ​കാ​ശ​ത്ത് വ​ച്ച് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ വ​ന്നാ​ല്‍ യാ​ത്ര​ക്കാ​ര​നെ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​ന്‍ വേ​ണ്ട സാ​ങ്കേ​തി​ക​വി​ദ്യ ഇ​തി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​ര​ച്യൂ​ട്ട് സ്വ​മേ​ധ​യാ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ധ​മാ​ണ് ഇ​തി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം വ​രു​ണ​യു​ടെ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സാ​ക്ഷി​യാ​യി​രു​ന്നു. ഇ​തി​ന്റെ ദൃ​ശ്യം…

Read More

രാ​ത്രി 12 മു​ത​ല്‍ മൂ​ന്നു​മ​ണി വ​രെ​യാ​ണ് യു​വാ​ക്ക​ള്‍​ക്ക് എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് ! സ്വ​ന്തം അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് ലെ​ന…

മി​നി​സ്‌​ക്രീ​നി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി ബി​ഗ്‌​സ്‌​ക്രീ​നി​ല്‍ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ലെ​ന. ഇ​തി​നോ​ട​കം നി​ര​വ​ധി ശ​ക്ത​മാ​യ വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്ത് ലെ​ന ത​ന്റേ​താ​യ ഒ​രു ഇ​ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്‌​നേ​ഹം എ​ന്ന ജ​യ​രാ​ജ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വെ​ച്ചെ​ത്തി​യ ലെ​ന ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ അ​വി​ഭാ​ജ്യ​ഘ​ട​കം ത​ന്നെ​യാ​ണ്. മി​നി സ്‌​ക്രീ​നി​ല്‍ അ​ധി​ക​വും ക​ണ്ണീ​ര്‍ നാ​യി​ക​യാ​യു​ള്ള വേ​ഷ​ങ്ങ​ളാ​യി​രു​ന്നു ലെ​ന അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ സി​നി​മ​യി​ലെ​ത്തി​യ​തോ​ടെ ഏ​ത് പ്രാ​യ​ത്തി​ലു​ള്ള ഏ​ത് ത​രം വേ​ഷ​വും ത​നി​ക്ക് വ​ഴ​ങ്ങും എ​ന്ന് ലെ​ന തെ​ളി​യി​ച്ചു. ഇ​പ്പോ​ഴി​താ താ​രം ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്. ‘മി​ക്ക​പ്പോ​ഴും യു​വാ​ക്ക​ളു​ടെ എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് രാ​ത്രി 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലാ​ണ്. 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലു​ള്ള മി​സ്ഡ് കോ​ള്‍​സ് എ​ല്ലാം..​മി​സ്ഡ് കോ​ള്‍​സ് ആ​ണെ​ങ്കി​ല്‍ പോ​ട്ടേ..ഇ​തി​ങ്ങി​നെ റി​ങ് ചെ​യ്‌​തോ​ണ്ടി​രി​ക്കും,’ ആ ​സ​മ​യ​ത്തെ ഫോ​ണ്‍ കോ​ള്‍​സ് ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി രാ​ത്രി പ​ത്ത് മ​ണി ക​ഴി​ഞ്ഞാ​ല്‍…

Read More

ഭാര്യയുമായുള്ള പിണക്കം മാറ്റാന്‍ രണ്ടുദിവസത്തെ അവധി വേണം! വൈറലായി ലീവ് ലെറ്റര്‍

പല തരത്തിലുള്ള അവധി അപേക്ഷകള്‍ നമ്മള്‍ കാണാറുണ്ടല്ലൊ. ചില അപേക്ഷകള്‍ വായനക്കാരെ ചിരിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്യും. ഇപ്പോള്‍ ഷംസാദ് അഹമ്മദ് എന്നയാളുടെ അവധി അപേക്ഷയാണ് സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. കാരണം തന്‍റെ ഭാര്യയുമായുള്ള പിണക്കം മാറ്റാന്‍ രണ്ടുദിവസത്തെ അവധി വേണമെന്നാണ് ഇദ്ദേഹം മേലാധികാരിക്ക് അയച്ച കത്തില്‍ പറയുന്നത്. തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭാര്യയും കുട്ടികളും പിണങ്ങിപോയെന്നും അവരെ തിരികെ കൊണ്ടുവരാനായി ലീവ് വേണമെന്നുമാണ് ആവശ്യം. കാന്‍പൂര്‍ സ്വദേശിയായ ഷംസാദ് അഹമ്മദാണ് പ്രേംനഗര്‍ ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ക്ക്(ബിഡിഒ) ഇത്തരത്തിലൊരു അവധിയപേക്ഷ നല്‍കിയത്. ഇതേ ഓഫീസിലെ എല്‍ഡി ക്ലാര്‍ക്കാണ് ഷംസാദ്. ഏതായാലും ഇദ്ദേഹത്തിന്‍റെ ആവശ്യം അംഗീകരിച്ച് ബിഡിഒ അവധി അനുവദിച്ചിട്ടുണ്ട്.

Read More

ഒന്നു ചിലന്തിയെ കത്തിക്കാന്‍ ശ്രമിച്ചു; ഒരു പ്രദേശം മൊത്തം കത്തിച്ചു, കേസിലുമായി! എന്തിനാണ് ചിലന്തിയെ കത്തിക്കാന്‍ ഇയാൾ ശ്രമിച്ചതെന്ന് വിശദീകരിക്കുന്നില്ലെന്ന് അധികൃതര്‍

വഴില്‍ കണ്ട ചിലന്തിയെ ഒന്ന് കൊല്ലാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തുള്ള ഒരു യുവാവ്. തന്‍റെ ലൈറ്റര്‍ ഉപയോഗിച്ച് ചിലന്തിയെ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടുതീ സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കോറി അലന്‍ മാര്‍ട്ടിന്‍ എന്ന 26 കാരനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്പ്രിംഗ്‌വില്ലെ നഗരത്തിനടുത്തുള്ള സാള്‍ട്ട് ലേക്ക് സിറ്റിയുടെ തെക്ക് താഴ്വരയിലൂടെ താന്‍ നടക്കുമ്പോള്‍ ഒരു ചിലന്തിയെ കണ്ടിരുന്നെന്ന് മാര്‍ട്ടിന്‍ പോലീസിനോട് പറഞ്ഞു. അതിനെ കൊല്ലാനായിട്ടാണ് തീയിട്ടതെന്ന് മാര്‍ട്ടിന്‍ പറയുന്നു. യൂട്ടായുടെ ഭൂരിഭാഗവും കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യമായതിനാല്‍ പ്രദേശത്ത് തീ പെട്ടെന്ന് പടര്‍ന്നു. മാത്രമല്ല തീ അതിവേഗം പര്‍വതത്തിലേക്ക് പടരുകയും ചെയ്തു. ചൊവ്വാഴ്ച വരെ ഒരു ചതുരശ്ര കിലോമീറ്ററില്‍ വരെ തീ കത്തുകയും ചെയ്തു. ഭാഗ്യവശാല്‍ വീടുകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചില്ല. എന്നാൽ എന്തിനാണ് ചിലന്തിയെ കത്തിക്കാന്‍ ഇയാൾ ശ്രമിച്ചതെന്ന് വിശദീകരിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.…

Read More

അ​വ​ള്‍ എ​ന്നെ അ​ര്‍​ഹി​ക്കു​ന്നി​ല്ല ! നി​ത്യ മേ​ന​ന്‍ സം​സാ​രി​ക്കു​ന്ന​ത് സ​ത്യ​മ​റി​യാ​തെ​യെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​താ​രം നി​ത്യാ മേ​ന​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സ​ന്തോ​ഷ് വ​ര്‍​ക്കി. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി എ​ത്തി​യ ആ​റാ​ട്ട് സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള തി​യ​റ്റ​ര്‍ പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ആ​ളാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി. ത​നി​ക്ക് നി​ത്യ മേ​നെ​നെ ഇ​ഷ്ട​മാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും സ​ന്തോ​ഷ് വ​ര്‍​ക്കി ചി​ല മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ പു​തി​യ സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സി​ന് നി​ത്യ അ​ഭി​മു​ഖം ന​ല്‍​കി​യി​രു​ന്നു. ഈ ​അ​ഭി​മു​ഖ​ത്തി​ല്‍ സ​ന്തോ​ഷ് വ​ര്‍​ക്കി​യെ​ക്കു​റി​ച്ച് നി​ത്യ മേ​ന​നോ​ട് ചോ​ദി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി ഒ​രു കീ​ടം പോ​ലെ​യാ​ണ് അ​യാ​ളെ​ന്നും അ​യാ​ളു​ടെ ത​ന്നെ ഏ​ക​ദേ​ശം 30 ന​മ്പ​റു​ക​ള്‍ താ​ന്‍ ബ്ലോ​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്നും നി​ത്യ പ​റ​ഞ്ഞി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​യാ​ള്‍ ത​ന്നെ ബു​ദ്ധി​മു​ട്ടി​ച്ച് വ​രി​ക​യാ​ണെ​ന്നും കു​റേ ക​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും ത​ന്നെ​യും ത​ന്റെ മാ​താ​പി​താ​ക്ക​ളെ​യും ഒ​രു​പാ​ട് ബു​ദ്ധി​മു​ട്ടി​ച്ചെ​ന്നും നി​ത്യ പ​റ​ഞ്ഞി​രു​ന്നു. നി​ത്യ ഈ ​പ​റ​ഞ്ഞ​തി​ന് എ​തി​രേ ഇ​പ്പോ​ള്‍ ക​ടു​ത്ത ഭാ​ഷ​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ന്തോ​ഷ്…

Read More

സെ​ലി​ബ്രി​റ്റി സ്റ്റാ​റ്റ​സു​ക​ള്‍ ഇ​ത്ര​ക്കും മ​നു​ഷ്യ​ത്വ​മി​ല്ലാ​തെ കാ​ണി​ക്കു​ന്ന​തി​നോ​ട് വി​യോ​ജി​പ്പ് ത​ന്നെ​യാ​ണ് ! ദു​ല്‍​ഖ​റി​നെ​തി​രേ ദി​യ സ​ന…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ന്മാ​രി​ല്‍ പ്ര​മു​ഖ​നാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍. മ​മ്മൂ​ട്ടി​യു​ടെ മ​ക​ന്‍ എ​ന്ന ലേ​ബ​ല്‍ ആ​വ​ശ്യ​മി​ല്ലാ​തെ സ്വ​ന്തം ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ഇ​ദ്ദേ​ഹം. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല, ത​മി​ഴി​ലും ബോ​ളി​വു​ഡി​ലും ദു​ല്‍​ഖ​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​യി​രി​ക്കു​ക​യാ​ണ് മു​ന്‍ ബി​ഗ് ബോ​സ് താ​രം ദി​യ സ​ന. ദി​യ സ​ന​യു​ടെ തു​റ​ന്നു പ​റ​ച്ചി​ലു​ക​ളും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളും പ​ല​പ്പോ​ഴും വി​വാ​ദ​മാ​കാ​റു​ണ്ടെ​ന്ന​ത് വ​സ്തു​ത​യാ​ണെ​ന്നി​രി​ക്കെ ഇ​പ്പോ​ള്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. വ​ലി​യൊ​രു ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ടെ ന​ട​ന്‍ ദു​ല്‍​ഖ​റി​നൊ​പ്പം ഒ​രു ആ​രാ​ധ​ക​ന്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും മ​റ്റൊ​രാ​ള്‍ വ​ന്ന് ത​ള്ളു​ന്ന​തു​മാ​യ ഒ​രു വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​യാ​ള്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ദു​ല്‍​ഖ​ര്‍ പെ​ട്ടെ​ന്ന് ത​ന്നെ മൊ​ബൈ​ലി​നു മു​ന്നി​ല്‍ നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ അ​തി​നി​ടെ മ​റ്റൊ​രാ​ള്‍ വ​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ന്‍ വ​ന്ന ആ​ളി​നെ നെ​ഞ്ച​ത്ത് പി​ടി​ച്ച് ഉ​ന്തു​ന്നു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. ”ഇ​ത് ക​ണ്ട് ദു​ല്‍​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​രു​പാ​ട് മ​നു​ഷ്യ​ര്‍ അ​വി​ടെ…

Read More

അ​യാ​ള്‍ ‘ആ​റാ​ടു​ക​യാ​യി​രു​ന്നു’ ! അ​യാ​ളു​ടെ ശ​ല്യം കാ​ര​ണം 30 ന​മ്പ​റു​ക​ള്‍ വ​രെ ബ്ലോ​ക്കാ​ക്കി​യെ​ന്ന് നി​ത്യാ മേ​ന​ന്‍…

ത​ന്നെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന യു​വാ​വി​ന്റെ ശ​ല്യം സ​ഹി​ക്ക വ​യ്യാ​തെ 30 ന​മ്പ​രു​ക​ള്‍ വ​രെ ബ്ലോ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് നി​ത്യ മേ​ന​ന്‍. സി​നി​മാ നി​രൂ​പ​ണം പ​റ​ഞ്ഞ് സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ യു​വാ​വാ​ണ് ത​ന്നെ ഏ​റെ ക​ഷ്ട​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​ണ് നി​ത്യ ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. യു​വാ​വി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് സ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം ശ​ല്യ​മാ​ണ് ത​നി​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും ഉ​ണ്ടാ​യ​തെ​ന്ന് നി​ത്യ തു​റ​ന്നു പ​റ​യു​ന്നു. 19(1) (എ) ​സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ല്‍​കി​യ വീ​ഡി​യോ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് നി​ത്യ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ത്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​പു​ള്ളി പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് മ​ണ്ട​ന്‍​മാ​ര്‍. കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി അ​യാ​ള്‍ എ​ന്നെ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി​ന്നെ വൈ​റ​ലാ​യ​പ്പോ​ള്‍ പ​ബ്ലി​ക്കാ​യി പ​റ​യാ​ന്‍ തു​ട​ങ്ങി. ആ​റു​വ​ര്‍​ഷ​ത്തി​ന് മു​ക​ളി​ലാ​യി ഇ​ത്ത​ര​ത്തി​ല്‍ തു​ട​രെ തു​ട​രെ ക​ഷ്ട​പ്പെ​ടു​ത്തു​ന്നു. ഞാ​ന്‍ ആ​യ​തു കൊ​ണ്ട് ക്ഷ​മി​ച്ച​താ​ണ്. എ​ല്ലാ​വ​രും…

Read More