ഞാ​ന്‍ ഒ​കെ പ​റ​ഞ്ഞാ​ല്‍ ഇ​പ്പോ​ള്‍ ത​ന്നെ ക​ല്യാ​ണം ന​ട​ക്കും ! എ​ന്നാ​ല്‍ ത​നി​ക്ക് ചി​ല നി​ബ​ന്ധ​ന​ക​ള്‍ ഉ​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് അ​നു​മോ​ള്‍…

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണ് ന​ടി അ​നു​മോ​ള്‍. സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും മ​റ്റു​മാ​ണ് അ​നു അ​ഭി​യ​ന​രം​ഗ​ത്ത് എ​ത്തി​യ​തെ​ങ്കി​ലും സ്റ്റാ​ര്‍​മാ​ജി​ക് എ​ന്ന പ​രി​പാ​ടി​യാ​ണ് താ​ര​ത്തി​ന്റെ ത​ല​വ​ര മാ​റ്റി​യ​ത്.

പ​രി​പാ​ടി​യു​ടെ അ​വ​താ​ര ല​ക്ഷ്മി ന​ക്ഷ​ത്ര​യും അ​നു​മോ​ളും വ​ലി​യ കൂ​ട്ടാ​ണ്. അ​നു​മോ​ള്‍ ത​ന്റെ അ​നി​യ​ത്തി​യെ പോ​ലെ ആ​ണെ​ന്ന് ല​ക്ഷ്മി ന​ക്ഷ​ത്ര പ​ല​പ്പോ​ഴും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്.

ല​ക്ഷ്മി ന​ക്ഷ​ത്ര​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലും അ​നു​മോ​ള്‍ എ​ത്താ​റു​ണ്ട്. അ​ടു​ത്തി​ടെ അ​നു​വി​ന്റെ വീ​ട്ടി​ലെ​ത്തി​യ വീ​ഡി​യോ ല​ക്ഷ്മി പ​ങ്കു​വെ​ച്ചി​രു​ന്നു.

അ​നു​ക്കു​ട്ടി​യു​ടെ ക​ല്യാ​ണ വി​ശേ​ഷ​ങ്ങ​ള്‍ എ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. അ​നു​മോ​ള്‍ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ അ​ധ്വാ​നി​ക്കാ​ന്‍ തു​ട​ങ്ങി​യ ആ​ളാ​ണെ​ന്നും കോ​വി​ഡ് കാ​ല​ത്താ​ണ് അ​നു​വി​ന്റെ വീ​ടു​പ​ണി ക​ഴി​ഞ്ഞ​തെ​ന്നും ല​ക്ഷ്മി പ​റ​യു​ന്നു.

ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ച് ല​ക്ഷ്മി ചോ​ദി​ച്ച​പ്പോ​ള്‍ വീ​ട്ടി​ല്‍ നി​ന്നും ത​ന്നെ ക​ല്യാ​ണ​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു അ​നു​മോ​ളു​ടെ മ​റു​പ​ടി.

താ​ന്‍ ഓ​കെ പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ഇ​പ്പോ​ള്‍ ത​ന്നെ കെ​ട്ടി​ക്കു​മെ​ന്നും എ​ന്നാ​ല്‍ ത​നി​ക്ക് ഇ​പ്പോ​ള്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ തോ​ന്നു​ന്നി​ല്ലെ​ന്നും അ​നു​മോ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ഥ​വാ വി​വാ​ഹം ക​ഴി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ത​ന്നെ മ​ന​സ്സി​ലാ​ക്കു​ന്ന, ഒ​പ്പം നി​ല്‍​ക്കു​ന്ന ഒ​രാ​ളെ മാ​ത്ര​മേ വി​വാ​ഹം ക​ഴി​ക്കൂ​യെ​ന്നാ​ണ് അ​നു​മോ​ള്‍ പ​റ​യു​ന്ന​ത്.

വി​വാ​ഹ​ത്തി​ന് ശേ​ഷ​വും താ​ന്‍ അ​ഭി​ന​യം തു​ട​രു​മെ​ന്നും അ​നു​മോ​ള്‍ പ​റ​യു​ന്നു. ക​ല്യാ​ണം ക​ഴി​ക്കു​ന്ന ആ​ള്‍ താ​ന്‍ ഷൂ​ട്ടി​നൊ​ക്കെ പോ​കു​മ്പോ​ള്‍ ഒ​പ്പം നി​ല്‍​ക്കു​ന്ന ആ​ളാ​വ​മെ​ന്നും വി​ളി​ച്ച് ശ​ല്യം ചെ​യ്യ​രു​തെ​ന്നും ദേ​ഷ്യ​പ്പെ​ടാ​ന്‍ പാ​ടി​ല്ലെ​ന്നും അ​നു​മോ​ള്‍ പ​റ​യു​ന്നു.

എ​ന്താ​യാ​ലും അ​നു​മോ​ളു​ടെ ആ​ഗ്ര​ഹം പോ​ലെ ന​ട​ക്ക​ട്ടെ​യെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ്ര​തി​ക​രി​ക്കു​ന്ന​ത്.

Related posts

Leave a Comment