പ​തി​നേ​ഴു​കാ​രി​യെ പ്രേ​മം ന​ടി​ച്ച് പ​ല​യി​ട​ത്തു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി ! ഒ​രു കു​ട്ടി​യു​ടെ പി​താ​വാ​യ യു​വാ​വ് പി​ടി​യി​ല്‍…

പ​തി​നേ​ഴു​കാ​രി​യെ പ്രേ​മം ന​ടി​ച്ച് പ​ല​യി​ട​ത്ത് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍.

കി​ളി​മാ​നൂ​ര്‍ മു​ള​യ്ക്ക​ല​ത്തു​കാ​വ് ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ്രീ​ഹ​രി(26)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ ഒ​രു കു​ട്ടി​യു​ടെ പി​താ​വാ​ണ്.

പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ശേ​ഷം കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​യാ​ള്‍ ച​ട​യ​മം​ഗ​ല​ത്തെ വാ​ട​ക വീ​ട്ടി​ലും ലോ​ഡ്ജു​ക​ളി​ലും താ​മ​സി​പ്പി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ ച​ട​യ​മം​ഗ​ല​ത്തു ക​ണ്ടെ​ത്തി​യ​ത്.

മു​ള​യ്ക്ക​ല​ത്തു​കാ​വി​ല്‍ നി​ന്ന് ന​ഗ​രൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment