ഇ​രി​ട്ടി പോ​ലീ​സ് കേ​ര​ള​ത്തി​ൽ ന​മ്പ​ർ വ​ൺ…

1948ൽ ​മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഇ​രി​ട്ടി​യി​ൽ 1952ലാ​ണ് ആ​ദ്യ​ത്തെ പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റ് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ 1953ൽ ​ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. 1974ലാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ലെ 1.6 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഇ​ന്നു​കാ​ണു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ദ്യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കീ​ഴു​ർ, പാ​യം, വി​ള​മ​ന, അ​യ്യ​ൻ​കു​ന്നി​ലെ പാ​ല​ത്തും​ക​ട​വ്, ക​ച്ചേ​രി​ക്ക​ട​വ് വാ​ർ​ഡു​ക​ളും ചേ​ർ​ന്ന് 72.42 സ്‌​ക്വ​യ​ർ കി​ലോ​മീ​റ്റ​റാ​ണ് ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി. ക​ണ്ണൂ​ർ ജി​ല്ല​യെ ക​ർ​ണാ​ട​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ചെ​ക്പോ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​യ കൂ​ട്ടു​പു​ഴ ഉ​ൾ​പ്പ​ടെ വ​ള​രെ പ്ര​ധാ​ന​പെ​ട്ട സ്ഥ​ല​ങ്ങ​ൾ ഇ​രി​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ട്. 2013ലാ​ണ് ഇ​രി​ട്ടി, ഉ​ളി​ക്ക​ൽ, ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി, ഇ​രി​ക്കൂ​ർ തു​ട​ങ്ങി അ​ഞ്ചു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ചേ​ർ​ന്ന് ഇ​രി​ട്ടി ഡി​വൈ​എ​സ്പി​യു​ടെ ഓ​ഫി​സ് നി​ല​വി​ൽ വ​ന്ന​ത്. കേ​ര​ള​ത്തി​ൽ ന​മ്പ​ർ വ​ൺ ന​വം​ബ​റി​ൽ കേ​ര​ള​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​ന്ദ്ര അ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ന്നു​ള്ള മൂ​ന്നം​ഗ സം​ഘം…

Read More

മോ​ഷ​ണം പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ മാ​ല വി​ഴു​ങ്ങി: സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് കേ​സെ​ടു​ത്തു, എ​ക്സ​റേ​യി​ൽ മാ​ല വ​യ​റ്റി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി; എ​നി​മ ന​ൽ​കി വ​യ​റി​ള​ക്കി​യ​പ്പോ​ൾ പു​റ​ത്ത് വ​ന്ന മാ​ല ഫ്ല​ഷ് ചെ​യ്ത് ക​ള​ഞ്ഞ് പ്ര​തി; വെ​ട്ടി​ലാ​യി പോ​ലീ​സ്

ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലെ മോ​ഷ്ടി​ച്ച മാ​ല വി​ഴു​ങ്ങി​യ ഫ​ഹ​ദ് ഫാ​സി​ലി​നെ അ​ത്ര​വേ​ഗം ആ​രും മ​റ​ന്നു​പോ​യി​ട്ടു​ണ്ടാ​വി​ല്ല. സി​നി​മ​യെ വെ​ല്ലു​ന്ന ക​ഥാ​രം​ഗ​ങ്ങ​ളാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നു രാ​ത്രി നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ക്ലി​നി​ക്കി​ൽ ന​ട​ന്ന​ത്. ഇ​വി​ടെ ചി​കി​ത്സ​ക്കെ​ത്തി​യ മ​മ്പാ​ട് സ്വ​ദേ​ശി​നി​യു​ടെ കു​ട്ടി​യു​ടെ 3.5 ഗ്രാം ​തൂ​ക്ക​മു​ള്ള മാ​ല പാ​ലേ​മാ​ട് സ്വ​ദേ​ശി​യാ​യ ക​ല്ല​ൻ കു​ന്ന​ൻ സ​മീ​ന സൗ​ഹൃ​ദം സ്ഥാ​പി​ച്ചു പൊ​ട്ടി​ച്ചെ​ടു​ത്തു. പി​ടി​ക്ക​പ്പെ​ടു​മെ​ന്നു ക​ണ്ട​തോ​ടെ യു​വ​തി മാ​ല വി​ഴു​ങ്ങി. പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഇ​വ​രെ പി​ടി​കൂ​ടി നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ എ​ക്സ​റേ പ​രി​ശോ​ധ​ന​യി​ൽ മാ​ല ശ​രീ​ര​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്നു വ​യ​റി​ള​ക്കാ​ൻ എ​നി​മ ന​ൽ​കി കാ​ത്തി​രി​പ്പാ​യി. ര​ണ്ട് വ​നി​താ സി​പി​ഒ​മാ​രെ ഇ​വ​രു​ടെ നീ​ക്കം നി​രീ​ക്ഷി​ക്കാ​ൻ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, മാ​ല പു​റ​ത്തു വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച്…

Read More

ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ട്: ഇ​​ന്ത്യ 75-ാം സ്ഥാ​​ന​​ത്ത്

ഹെ​ൻ​ലി ആ​ൻ​ഡ് പാ​ർ​ട്ണേ​ഴ്സ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ഗ്ലോ​ബ​ൽ പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡെ​ക്സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ലോ​ക​ത്തെ ക​രു​ത്തു​റ്റ പാ​സ്പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 75-ാം സ്ഥാ​ന​ത്ത്. ഇ​തു​വ​ഴി 56 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വീ​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്കു സാ​ധി​ക്കും. 2025ൽ 85-ാം ​സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ ഈ ​വ​ർ​ഷം 10 സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി. റാ​ങ്കിം​ഗി​ൽ മു​ന്നേ​റി​യെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വീ​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​വു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഈ ​വ​ർ​ഷം ഒ​ന്നി​ന്‍റെ കു​റ​വു​ണ്ടാ​കും. ഐ​വ​റി കോ​സ്റ്റ്, ഗാ​ബ​ണ്‍, മ​ഡ്ഗാ​സ്ക​ർ, മൗ​റി​ടാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ റാ​ങ്ക് പ​ങ്കി​ടു​ന്ന​ത്. ഒ​രു രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​ന​യ​ത്തി​ന്‍റെ ക​രു​ത്തും ആ​ഗോ​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ അ​തി​ന്‍റെ സ്ഥാ​ന​വു​മാ​ണ് പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡ​ക്സ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. 2000ത്തി​ന്‍റെ മ​ധ്യം മു​ത​ലാ​ണ് ഹെ​ൻ​ലി പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡെ​ക്സ് ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന് മു​ത​ൽ സിം​ഗ​പ്പൂ​ർ, ജ​പ്പാ​ൻ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, സ്പെ​യി​ൻ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ആ​ധി​പ​ത്യം…

Read More

അ​വ​രി​ലൂ​ടെ ഇ​നി ഞ​ങ്ങ​ളു​ടെ മാ​ലാ​ഖ​ക്കു​ട്ടി ജീ​വി​ക്കും… ഞ​ങ്ങ​ളു​ടെ ഒ​രു കു​ഞ്ഞ് പോ​യ​പ്പോ​ള്‍ നാ​ല് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഭൂ​മി​യി​ല്‍ ജീ​വി​ക്കാ​ന്‍ അ​വ​സ​ര​മാ​യെ​ന്ന് ആ​ലി​ൻ ഷെ​റി​ന്‍റെ മു​ത്ത​ച്ഛ​ൻ

കു​ഞ്ഞ് ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാം വി​ട​വാ​ങ്ങി​യെ​ങ്കി​ലും ത​ങ്ങ​ള്‍​ക്ക് ഇ​നി നാ​ല് കൊ​ച്ചു​മ​ക്ക​ളാ​ണു​ള്ള​തെ​ന്ന് മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും ആ​ലി​ന്‍റെ മു​ത്ത​ച്ഛ​നു​മാ​യ റെ​ജി ശാ​മു​വേ​ൽ. അ​വ​യ​വ​ദാ​നം കു​ടും​ബം ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ലി​ന്‍റെ മ​സ്തി​ഷ്‌​ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തേ തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ലി​ന്‍ തി​രി​കെ​വ​രു​മെ​ന്ന പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​വ​യ​വ​ദാ​ന​ത്തി​ന് കു​ടും​ബം ത​യാ​റാ​യ​ത് ഇ​തോ​ടെ​യാ​ണ്. മ​ക​ന്‍ അ​രു​ണും ഭാ​ര്യ ഷെ​റി​നും ത​ങ്ങ​ളു​ടെ താ​ത്പ​ര്യം അ​റി​യി​ച്ചു. താ​നും പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി​യെ​ന്ന് റെ​ജി ശാ​മു​വേ​ല്‍ പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ ഒ​രു കു​ഞ്ഞ് പോ​യ​പ്പോ​ള്‍ നാ​ല് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഭൂ​മി​യി​ല്‍ ജീ​വി​ക്കാ​ന്‍ അ​വ​സ​ര​മാ​യ​ല്ലോ​യെ​ന്ന് റെ​ജി സ​മാ​ധാ​ന​പ്പെ​ടു​ന്നു. മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം അ​ക്ഷ​യ കേ​ന്ദ്രം ന​ട​ത്തി​വ​രി​ക​യാ​ണ് റെ​ജി.

Read More

അ​മ്പ​ട​ക​ള്ളാ… അ​തി​ഥി​യാ​ണെ​ന്ന വ്യാ​ജേ​ന വി​വാ​ഹ​ത്തി​നെ​ത്തി, 4 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്നു; ക​ല്ല്യാ​ണ വീ​ഡി​യോ​യി​ല്‍ ക​ള്ള​ന്‍ കു​ടു​ങ്ങി

വി​വാ​ഹ​ത്തി​നും അ​നു​ബ​ന്ധ ച​ട​ങ്ങി​നു​മൊ​ക്കെ ന​മ്മ​ൾ ധാ​രാ​ളം ആ​ളു​ക​ളെ വി​ളി​ക്കാ​റു​ണ്ട്. ആ​രൊ​ക്കെ ഏ​തൊ​ക്കെ സ​മ​യ​ത്ത് വ​രു​ന്നു​ണ്ടെ​ന്നോ പോ​കു​ന്നോ എ​ന്നൊ​ന്നും ന​മ്മ​ൾ ആ ​തി​ര​ക്കി​നി​ട​യി​ൽ ശ്ര​ദ്ധി​ക്കാ​റേ ഇ​ല്ല. ക​ല്യാ​ണ ആ​ൽ​ബ​വും ഫോ​ട്ടോ​യും വീ​ഡി​യോ​യു​മൊ​ക്കെ പി​ന്നീ​ട് ഇ​രു​ന്ന് കാ​ണു​ന്പോ​ഴാ​യി​രി​ക്കും ആ​രൊ​ക്കെ എ​ത്തി​യെ​ന്ന കാ​ര്യം അ​റി​യു​ന്ന​ത് പോ​ലും. വി​വാ​ഹ റി​സ​പ്ഷ​ന് അ​തി​ഥി​യാ​യെ​ത്തി അ​വി​ടെ നി​ന്നും സ്വ​ർ​ണം മോ​ഷ്ടി​ച്ച ക​ള്ള​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ് താ​രം. ഫെ​ബ്രു​വ​രി 7ന് ​ജ​ഗ​ത്പൂ​രി​ലെ ച​ന്ദ​ന്‍ വ​ണ്‍ മാ​ര്യേ​ജ് ഗാ​ര്‍​ഡ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ന​വീ​ന്‍ ക​രോ​ള്‍ എ​ന്ന വ്യ​ക്തി​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ലാ​ണ് സം​ഭ​വം. അ​തി​ഥി​ക​ളു​ടെ​യൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​ന്‍ സ്‌​റ്റേ​ജി​ലേ​ക്ക് ക​യ​റി​വ​ന്ന ക​ള്ള​ന്‍ ക​സേ​ര​യ്ക്ക് താ​ഴെ വ​ച്ചി​രു​ന്ന വ​ധു​വി​ന്‍റെ ബാ​ഗ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വ​ധൂ വ​ര​ൻ​മാ​രും മ​റ്റ് ബ​ന്ധു​ക്ക​ളു​മെ​ല്ലാം ക​ല്യാ​ണ​ത്തി​ര​ക്കി​ൽ ആ​യ​തു​കൊ​ണ്ട് ക​ള്ള​ൻ ഇ​ത് എ​ടു​ത്തു​കൊ​ണ്ട് പോ​കു​ന്ന​ത് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. വി​വാ​ഹ ആ​ഘോ​ഷ​ത്തി​ലാ​യി​രു​ന്ന​തി​നാ​ല്‍ ബ​ന്ധു​ക്ക​ളോ വ​ധൂ​വ​ര​ൻ​മാ​രോ ഇ​ത് ശ്ര​ദ്ധി​ച്ചി​ല്ല. ച​ട​ങ്ങി​ന്…

Read More

ഓ​ർ​മ​വ​ച്ച​കാ​ലം മു​ത​ൽ ഒ​ന്നി​ച്ച് ക​ളി​ച്ച് വ​ള​ർ​ന്നു, ഉ​റ്റ ച​ങ്ങാ​തി​യോ​ട് പ്ര​ണ​യം: ക​ല്യാ​ണ​പ്രാ​യ​മെ​ത്തി​യ​പ്പോ​ൾ ജാ​തി​യു​ടെ പേ​രി​ൽ വി​വാ​ഹ​ത്തെ എ​തി​ർ​ത്ത് കാ​മു​കി​യു​ടെ കു​ടും​ബം; ജീ​വ​നൊ​ടു​ക്കി​യ​തോ കൊ​ല​യോ?

കാ​മു​കി​യെ​യും കാ​മു​ക​നെ​യും കാ​റി​നു​ള്ളി​ൽ വെ​ടി​വ​ച്ചു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. 26കാ​രി​യാ​യ രേ​ഖ​യെ​യും 32കാ​ര​നാ​യ സു​മി​ത്തി​നെ​യു​മാ​ണ് വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. നോ​യി​ഡ സെ​ക്ട​ർ 107ലെ ​ദാ​ദ്രി റോ​ഡി​ലാ​ണ് ഫെ​ബ്രു​വ​രി 14ന് ​രാ​വി​ലെ ത​ല​യി​ൽ വെ​ടി​യേ​റ്റ നി​ല​യി​ൽ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. രേ​ഖ​യും സു​മി​തും കു​ട്ടി​ക്കാ​ലും തൊ​ട്ട് അ​റി​യു​ന്ന​വ​രാ​ണെ​ന്നും ര​ണ്ടാ​ളും ദീ​ർ​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​റ്റൊ​രാ​ളു​മാ​യി രേ​ഖ​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​താ​ണ് മ​ര​ണ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സു​മി​ത്ത് വി​വാ​ഹാ​ലോ​ച​ന​യു​മാ​യി രേ​ഖ​യു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റൊ​രു ജാ​തി​യി​ൽ​പ്പെ​ട്ട ആ​ളാ​യ​തി​നാ​ൽ രേ​ഖ​യു​ടെ വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​നു സ​മ്മ​തി​ച്ചി​ല്ല. പി​ന്നീ​ട് രേ​ഖ​യു​ടെ വി​വാ​ഹം സ്വ​ജാ​തി​യി​ൽ​പ്പെ​ട്ട യു​വാ​വു​മാ​യി ഉ​റ​പ്പി​ച്ചു. അ​തോ​ടെ…

Read More

‘അ​ന്യ​ഗ്ര​ഹ ലോ​ഹ’​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ധി’: 3000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള നി​ധി​ശേ​ഖ​ര​ത്തി​ല്‍ അ​ന്യ​ഗ്ര​ഹ​ലോ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം

മൂ​വാ​യി​രം വ​ര്‍​ഷം മു​മ്പു ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​ര്‍​ക്ക് ഉ​ല്‍​ക്ക​ക​ളി​ല്‍​നി​ന്ന് ലോ​ഹം വേ​ര്‍​തി​രി​ച്ചെ​ടു​ക്കാ​ന്‍ അ​റി​യാ​മാ​യി​രു​ന്നോ? അ​തെ എ​ന്നാ​ണ് സ്‌​പെ​യി​നി​ലെ പു​തി​യ പു​രാ​വ​സ്തു ഗ​വേ​ഷ​ണം സൂ​ചി​പ്പി​ക്കു​ന്ന​ത്. സ്‌​പെ​യി​നി​ലെ അ​ലി​കാ​ന്‍റ​യി​ല്‍​നി​ന്ന് 1963ല്‍ ​ക​ണ്ടെ​ത്തി​യ വി​ഖ്യാ​ത​മാ​യ “വി​ല്ലേ​ന നി​ധി​ശേ​ഖ​ര’​ത്തി​ലെ ര​ണ്ട് അ​പൂ​ര്‍​വ​വ​സ്തു​ക്ക​ളാ​ണ് ശാ​സ്ത്ര​ലോ​ക​ത്തെ ഞെ​ട്ടി​ച്ച​ത്. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും അ​ട​ങ്ങു​ന്ന വി​ല്ലേ​ന നി​ധി​ശേ​ഖ​രം യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വെ​ങ്ക​ല​യു​ഗ നി​ധി​ക​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ല്‍ ഈ ​സ്വ​ര്‍​ണ​ക്കൂ​മ്പാ​ര​ത്തി​നി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ തു​രു​മ്പി​ച്ച ഒ​രു വ​ള​യും, ഒ​രു വാ​ളി​ന്‍റെ പി​ടി​യു​ടേ​തെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന പൊ​ള്ള​യാ​യ അ​ര്‍​ധ​ഗോ​ള​വു​മാ​ണ് ഗ​വേ​ഷ​ക​രെ കു​ഴ​പ്പി​ച്ച​ത്. കാ​ഴ്ച​യി​ല്‍ ഇ​രു​മ്പു​പോ​ലെ തോ​ന്നി​ക്കു​ന്ന ഇ​വ​യു​ടെ കാ​ല​പ്പ​ഴ​ക്കം നി​ര്‍​ണ​യി​ക്കു​ന്ന​താ​യി​രു​ന്നു ഗ​വേ​ഷ​ക​ര്‍ നേ​രി​ട്ട പ്ര​ധാ​ന വെ​ല്ലു​വി​ളി. ഐ​ബീ​രി​യ​ന്‍ ഉ​പ​ദ്വീ​പി​ല്‍ ഇ​രു​മ്പ് യു​ഗം ആ​രം​ഭി​ക്കു​ന്ന​ത് ബി​സി 850-നോ​ട് അ​ടു​ത്താ​ണ്. എ​ന്നാ​ല്‍ ഈ ​നി​ധി​ശേ​ഖ​ര​മാ​ക​ട്ടെ ബി​സി 1500-നും 1200-​നും ഇ​ട​യി​ലു​ള്ള​തു​മാ​ണ്. ഭൂ​മി​യി​ല്‍​നി​ന്ന് ഖ​ന​നം ചെ​യ്‌​തെ​ടു​ക്കു​ന്ന ഇ​രു​മ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ മ​നു​ഷ്യ​ന്‍ പ​ഠി​ക്കു​ന്ന​തി​നും നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് ഈ ​ഇ​രു​മ്പ് വ​സ്തു​ക്ക​ള്‍…

Read More

സുഖമായി ഉറങ്ങിക്കോ മോളേ ഇനി നീ… നാ​ലു​പേ​രെ ജീ​വി​ത​ത്തി​ലേ​ക്കു ന​യി​ച്ച കു​ഞ്ഞു​മാ​ലാ​ഖ ആ​ലി​ന്‍ നാ​ളെ പ​റ​ന്നു​യ​രും

പ​ത്തു​മാ​സ​ത്തെ ത​ന്‍റെ ഇ​ഹ​ലോ​ക ജീ​വി​ത​ത്തി​ൽ നാ​ലു​പേ​രെ ജീ​വി​ത​ത്തി​ലേ​ക്കു ന​യി​ച്ച ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി കു​ഞ്ഞു​മാ​ലാ​ഖ ആ​ലി​ന്‍ നാ​ളെ പ​റ​ന്നു​യ​രും. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വെ​ന്ന ബ​ഹു​മ​തി​യോ​ടെ ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ ഭൗ​തി​ക​ശ​രീ​രം നാ​ളെ രാ​വി​ലെ വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്‌​ഐ പ​ള്ളി​യി​ലെ ക​ല്ല​റ ഏ​റ്റു​വാ​ങ്ങും. അ​തീ​വ ദുഃ​ഖ​ത്തി​നി​ട​യി​ലും സ്വ​ന്തം മ​ക​ളു​ടെ അ​വ​യ​വ​ങ്ങ​ള്‍ നാ​ല് കു​ഞ്ഞു​ങ്ങ​ള്‍​ക്കു പു​തു​ജീ​വ​ന്‍ പ​ക​ര്‍​ന്ന​ല്ലോ​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് അ​രു​ണ്‍ ഏ​ബ്ര​ഹാ​മും ഷെ​റി​നും. മു​ന്‍ മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​ല്ല​പ്പ​ള്ളി വെ​സ്റ്റ് കോ​ഴ​ഞ്ചേ​രി മ​ല​യാ​റ്റൂ​ര്‍ വാ​ലു​മ​ണ്ണി​ല്‍ റെ​ജി ശാ​മു​വേ​ലി​ന്‍റെ മ​ക​നാ​ണ് അ​രു​ണ്‍ ഏ​ബ്ര​ഹാം. മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് പു​ളി​ഞ്ചി​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ് അ​ധ്യാ​പി​ക കൂ​ടി​യാ​യ ഷെ​റി​ന്‍ ആ​ന്‍ ജോ​ണ്‍. ഇ​വ​രു​ടെ ഏ​ക​മ​ക​ളാ​യി​രു​ന്നു ആ​ലി​ന്‍ ഷെ​റി​ന്‍ എ​ബ്ര​ഹാം. തീ​വ്ര ദുഃ​ഖ​ത്തി​ലും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നു​വേ​ണ്ടി മാ​താ​പി​താ​ക്ക​ള്‍ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്…

Read More

കോ​ടീ​ശ്വ​ര​നാ​യ ഭി​ക്ഷ​ക്കാ​ര​ൻ… റോ​ഡ​രി​കി​ൽ ഭി​ക്ഷ​യെ​ടു​ക്കു​ന്ന യാ​ച​ക​ന് സ്വ​ന്ത​മാ​യു​ള്ള​ത് മൂ​ന്ന് ആ​ഢം​ബ​ര കാ​റു​ക​ൾ: ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പോ​ലീ​സ്

ജ​ന​ങ്ങ​ളു​ടെ സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റി പ​ണം കൈ​ക്ക​ലാ​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് ഭി​ക്ഷാ​ട​നം ചെ​യ്തു ജീ​വി​ക്കു​ന്ന​വ​ർ. ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ പി​ടി​യി​ലാ​യ ഭി​ക്ഷാ​ട​ക​ന്‍റെ ആ​സ്തി തി​ര​ക്കി ചെ​ന്ന​പ്പോ​ൾ ക​ണ്ട കാ​ഴ്ച പോ​ലീ​സി​നെ വ​രെ ഞെ​ട്ടി​പ്പി​ച്ചു. അ​തോ​ടെ അ​യാ​ളു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു വി​ട്ടു. ദു​ബാ​യി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ ഒ​രാ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​യാ​ൾ​ക്ക് മൂ​ന്ന് ആ​ഡം​ബ​ര കാ​റു​ക​ൾ സ്വ​ന്ത​മാ​യു​ണ്ടെ​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ചു. അ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 25,000 ദി​ർ​ഹം (ഏ​ക​ദേ​ശം 5.6 ല​ക്ഷം രൂ​പ) പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ത​റ​യി​ൽ പാ​യ വി​രി​ച്ചി​രു​ന്ന് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ശീ​ലം. കി​ട്ടു​ന്ന പ​ണ​മെ​ല്ലാം പാ​യ​യു​ടെ അ​ടി​യി​ലാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

Read More

കേ​ര​ള​ത്തി​ലെ പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വ്: റോ​ഡ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ 5 പേ​ർ​ക്ക് പു​തു ജീ​വ​നേ​കും

റോ​ഡ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ പ​ത്ത് മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ന്ന കു​ഞ്ഞി​ന്‍റ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യും. റോ​ഡ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളു​ടെ 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ന്‍ ഷെ​റി​ന്‍ എ​ബ്ര​ഹാ​മി​ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കുകയായിരുന്നു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വ് ആ​ണ് ആ​ലി​ന്‍ ഷെ​റി​ന്‍. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം… സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വ് 10 മാ​സ​മു​ള്ള ഒ​രു മ​ക​ളു​ടെ അ​വ​യ​വ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ദാ​നം ചെ​യ്യു​ക​യാ​ണ്. റോ​ഡ​പ​ക​ട​ത്തെ തു​ട​ര്‍​ന്നാ​ണ് പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളു​ടെ 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ന്‍ ഷെ​റി​ന്‍ എ​ബ്ര​ഹാ​മി​ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​ത്. മാ​താ​പി​താ​ക്ക​ള്‍ അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 2 വൃ​ക്ക​ക​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് എ​സ്.​എ.​ടി. ആ​ശു​പ​ത്രി​യി​ല്‍…

Read More