അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ക​ര​യി​ൽ നി​ന്നും ക​ട​ലി​ലേ​ക്ക്: ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തോ​ടെ വീ​ട്ടു​കാ​രെ ര​ക്ഷി​ക്കാ​ൻ 13 വ​യ​സു​കാ​ര​ൻ നീ​ന്തി​യ​ത് 14 കി​ലോ​മീ​റ്റ​ർ; ഓ​സ്റ്റി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​ങ്ങ​നെ

ക​ട​ലി​ൽ അ​ക​പ്പെ​ട്ടു മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട സ്വ​ന്തം കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ന്തി 13 കാ​ര​ന്‍ സൂ​പ്പ​ര്‍ താ​ര​മാ​യി. പെ​ര്‍​ത്തി​ല്‍​നി​ന്നു​ള്ള ഓ​സ്റ്റി​ന്‍ ആ​പ്പെ​ല്‍​ബീ​യാ​ണ് ഹീ​റോ​യാ​യ​ത്. പെ​ർ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ജൊ​വാ​ന്ന (47), മ​ക്ക​ളാ​യ ഓ​സ്റ്റി​ൻ, ബെ​യു (12), ഗ്രേ​സ് (എ​ട്ട്) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഊ​തി​വീ​ർ​പ്പി​ക്കാ​വു​ന്ന പെ​ഡ​ൽ ബോ​ട്ടി​ൽ പ​ടി​ഞ്ഞാ​റ​ൻ പെ​ർ​ത്തി​ൽ​നി​ന്ന് 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്വി​ൻ​ഡാ​ൽ​പി​ലെ ജി​യോ​ഗ്രാ​ഫെ തു​റ​മു​ഖ​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 14 കി​ലോ​മീ​റ്റ​ർ അ​ക​ലെതീ​ര​ത്തു​നി​ന്ന് 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​വ​രു​ടെ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഓ​സ്റ്റി​ൻ വി​വ​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​നാ​യി മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ തീ​രം ല​ക്ഷ്യ​മാ​ക്കി നാ​ല് മ​ണി​ക്കൂ​റോ​ളം ക​ട​ലി​ലൂ​ടെ നീ​ന്തു​ക​യാ​യി​രു​ന്നു. ക​ട​ലി​ലൂ​ടെ ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നീ​ന്തി​യ​ത്. മു​ന്നോ​ട്ടു​നീ​ങ്ങ​വേ ക​ന​ത്ത തി​ര​മാ​ല​ക​ൾ ത​ട​സ​മാ​യി. തു​ട​ർ​ന്നു​ള്ള ര​ണ്ടു മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഇ​ല്ലാ​തെ​യും…

Read More

പു​രു​ഷ​ൻ​മാ​രെ എ​ങ്ങ​നെ​യൊ​ക്കെ ആ​ക​ർ​ഷി​ക്കാം: കോ​ഴ്സു​മാ​യി യു​വ​തി; ഇ​തു​വ​രെ നേ​ടി​യ​ത് 31 കോ​ടി; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് അ​ധി​കൃ​ത​ർ

പ​ല ത​ര​ത്തി​ലു​ള്ള കോ​ഴ്സു​ക​ളെ​ക്കു​റി​ച്ച് ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ആ​ക​ർ​ഷ​ണ​ത്തി​നു​ള്ള കോ​ഴ്സു​ക​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും അ​റി​വു​ണ്ടോ? എ​ന്നാ​ൽ അ​ങ്ങ​നെ കു​റ​ച്ച് കോ​ഴ്സു​ക​ൾ ഉ​ണ്ട്. ആ​ണു​ങ്ങ​ളെ വ​ശീ​ക​രി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് പ​ഠി​പ്പി​ച്ച് 40-കാ​രി​യാ​യ യു​വ​തി നേ​ടി​യ​ത് കോ​ടി​ക​ൾ. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ഷൗ ​യു​വാ​ൻ എ​ന്ന യു​വ​തി​യാ​ണ് ആ​ക​ർ​ഷ​ണ​ത്തി​നു​ള്ള കോ​ഴ്സ് പ​ഠി​പ്പി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ചൈ​നീ​സ് അ​ധി​കൃ​ത​ർ. ഇ​വ​രു​ടെ എ​ല്ലാ പ്ര​വ​ർ​ത്തി​ക​ളും നി​ർ​ത്തി വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ആ​യി​രു​ന്നു നേ​ര​ത്തേ യു​വ​തി ജോ​ലി ചെ​യ്ത​ത്. പി​ന്നീ​ട് ‘സെ​ക്ഷ്വ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്ട്ര​ക്ട​ർ’ എ​ന്നാ​ണ് യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഒ​രു കോ​ഴ്‌​സി​ന് 88,000 യു​വാ​ൻ അ​താ​യ​ത്11,45,457 രൂ​പ വ​രെ​യാ​ണ് ഫീ​സ് ആ​യി ഇ​വ​ർ വാ​ങ്ങു​ന്ന​ത്. ചി​ല​പ്പോ​ൾ ഇ​ത് ഒ​രു​ല​ക്ഷം യു​വാ​ൻ വ​രെ ഉ​യ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഈ ​കോ​ഴ്സ് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളെ ആ​ക​ർ​ഷി​ച്ചു എ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന…

Read More

കാ​റി​ൽ ഇ​രു​ന്ന് ഫ്ലൈ​യിം​ഗ് കി​സും അ​ശ്ലീ​ല​ആ​ഗ്യ​വും: വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ക​ണം നി​ര​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കാ​വൂ എ​ന്ന് പ​റ​യു​ന്ന​തു പോ​ലെ കു​റ​ച്ച് മ​ര്യാ​ദ​ക​ളും വാ​ഹ​നം ഓ​ടി​ക്കു​ന്പോ​ൾ ന​മ്മ​ൾ പാ​ലി​ക്കേ​ണ്ട​താ​യു​ണ്ട്. എ​തി​ർ വ​ശ​ത്ത് വ​രു​ന്ന​വ​രെ മാ​നി​ച്ചു​കൊ​ണ്ടാ​ക​ണം ഓ​രോ​രു​ത്ത​രും സ​ഞ്ച​രി​ക്കാ​ൻ എ​ന്നും പ​റ​യും. അ​തി​നു വി​ഭി​ന്ന​മാ​യൊ​രു സം​ഭ​വം നോ​യി​ഡ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. @noidapolice എ​ന്ന എ​ക്സ് പേ​ജി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നോ​യി​ഡ ന​ഗ​ര​ത്തി​ലൂ​ടെ രാ​ത്രി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു കു​ടും​ബം കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ എ​തി​ർ വ​ശ​ത്ത് കൂ​ടി മ​റ്റൊ​രു കാ​റു വ​ന്നു. ആ ​കാ​റി​ൽ ഇ​രു​ന്ന പു​രു​ഷ​ൻ​മാ​ർ കു​ടും​ബ​ത്തി​നു നേ​രേ അ​ശ്ലീ​ല ചു​വ​യു​ള്ള ആ​ഗ്യം​ങ്ങ​ളും ഫ്ലൈ​യിം​ഗ് കി​സു​മെ​ല്ലാം കൊ​ടു​ക്കു​ന്നു. യു​വാ​ക്ക​ളു​ടെ ഈ ​പ്ര​വ​ർ​ത്തി ഇ​ഷ്ട​പ്പെ​ടാ​തെ വ​ന്ന​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​രു​ടെ വീ​ഡി​യോ എ​ടു​ക്കാ​ൻ തു​ട​ങ്ങി. വീ​ഡി​യോ എ​ടു​ക്കു​ന്നു എ​ന്ന് അ​റി​ഞ്ഞ​തോ​ടെ യു​വാ​ക്ക​ളു​ടെ ചെ​യ്തി​ക​ൾ ഒ​ന്നു കൂ​ടി ഭീ​ക​ര​മാ​ക്കി.…

Read More

വാ​ട​ക വീ​ട് കാ​ണു​ന്ന​തി​നും ചാ​ർ​ജോ? വാ​ട​ക​യ്ക്ക് അ​പ്പാ​ർ​ട്മെ​ന്‍റ് കൊ​ടു​ക്കു​ന്നു എ​ന്ന​റി​ഞ്ഞ് കാ​ണാ​ൻ എ​ത്തി; വെ​റു​തെ കാ​ണാ​ൻ പ​റ്റി​ല്ല ഒ​രു മാ​സ​ത്തെ വാ​ട​ക ന​ൽ​കി​യാ​ൽ കാ​ണി​ക്കാ​മെ​ന്ന് സെ​ക്യൂ​രി​റ്റി; വൈ​റ​ലാ​യി പോ​സ്റ്റ്

വാ​ട​ക​യ്ക്ക് വീ​ട് കി​ട്ടു​ക എ​ന്നാ​ൽ ന​ന്നേ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. ന​മ്മു​ടെ ഇ​ഷ്ട​ത്തി​നും ആ​ഗ്ര​ഹ​ത്തി​നു​മൊ​ക്കെ ഒ​ത്തി​ണ​ങ്ങി​യ ഒ​രു വീ​ട് ല​ഭി​ക്കാ​ൻ ഭാ​ഗ്യം വേ​ണ​മെ​ന്നും പ​റ​യും. പ​ല വീ​ടു​ക​ൾ ക​ണ്ടി​ട്ടാ​കും അ​തി​ൽ ഒ​ന്നെ​ങ്കി​ലും ന​മു​ക്ക് ഇ​ണ​ങ്ങി​യ​ത് ശ​രി​യാ​കു​ന്ന​ത്. വീ​ട് ല​ഭി​ച്ചാ​ൽ ബ്രോ​ക്ക​ർ ചാ​ർ​ജ് ആ​യി ഒ​രു തു​ക ന​മ്മ​ൾ ബ്രോ​ക്ക​റി​നു ന​ൽ​ക​ണം. വീ​ട് ഉ​ട​മ​യ്ക്ക് മു​ന്ന് മാ​സ​ത്തെ ഡി​പ്പോ​സി​റ്റും കൊ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ ആ ​വീ​ട് ന​മു​ക്ക് എ​ഗ്രി​മെ​ന്‍റ് ചെ​യ്യാം. ഇ​താ​ണ് സാ​ധാ​ര​ണ​യാ​യി എ​ല്ലാ സ്ഥ​ല​ത്തും കാ​ണ​പ്പെ​ടു​ന്ന കാ​ര്യം. എ​ന്നാ​ൽ വീ​ട് നോ​ക്കാ​ൻ ചെ​ന്ന​തി​ന് പ​ണം ഈ​ടാ​ക്കു​ന്ന കാ​ര്യ​ത്തെ കു​റി​ച്ച് ആ​രെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ? എ​ന്നാ​ൽ അ​ത് സ​ത്യ​മാ​ണ്. അ​ക്കാ​ര്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. ഒ​രു യു​വാ​വ് ത​നി​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി വാ​ട​ക വീ​ട് അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നു മു​ന്നി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ അ​വി​ടു​ത്തെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നോ​ട് താ​മ​സി​ക്കാ​ൻ എ​ന്തെ​ങ്കി​ലും…

Read More

ചേ​ത​ക് സ്കൂ​ട്ട​റി​ൽ കാ​ഷ്മീ​ർ യാ​ത്ര; ഇ​രു​പ​ത്തി​യൊ​ന്നാം വ​യ​സി​ൽ സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തി​യ​ത് ഇ​ടു​ക്കി​ക്കാ​ര​ൻ അ​ൻ​സി​ൽ

ചെ​റു​തോ​ണി: ചേ​ത​ക് സ്കൂ​ട്ട​റി​ൽ 3,800 കി​ലോ​മീ​റ്റ​ർ ദൂരം യാ​ത്ര ചെ​യ്ത് യു​വാ​വ് കാ​ഷ്മീ​ർ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി. ഇ​ടു​ക്കി​യി​ൽ ബൈ​ക്ക് വ​ർക്‌ഷോപ്പ് ന​ട​ത്തു​ന്ന മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി മാ​ടോ​ലി​ൽ അ​ൻ​സി​ൽ ന​വാ​സാ​ണ് (21) സാ​ഹ​സി​കയാ​ത്ര ന​ട​ത്തി​യ​ത്. 1999 മോ​ഡ​ൽ ചേ​ത​ക് സ്കൂ​ട്ട​റി​ൽ കാ​ഷ്മീ​രി​ലേ​ക്ക് ഒ​രു യാ​ത്ര എ​ന്ന സ്വ​പ്നം ഇ​തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അൻസിൽ. ഡി​സം​ബ​ർ 28ന് ​ഇ​ടു​ക്കി ആ​ർ​ച്ച്ഡാ​മി​നു മു​ന്നി​ൽനി​ന്നാ​ണ് സ്വ​പ്നയാ​ത്ര ആ​രം​ഭി​ച്ച​ത്. പത്തുദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഡ​ൽ​ഹി​യി​ലെ​ത്തി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ടെ​ന്‍റ് കെട്ടി വി​ശ്ര​മി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തി​യ​പ്പോ​ൾ ത​ണു​പ്പ് സ​ഹി​ക്കാ​ൻ പ​റ്റു​ന്ന​തി​നു​മ​പ്പു​റ​മാ​യി​രു​ന്നെ​ന്ന് അ​ൻ​സി​ൽ പ​റ​ഞ്ഞു. ത​ണു​പ്പ് അ​തി​ക​ഠി​ന​മാ​യ​തോ​ടെ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വാ​ട​ക​യ്ക്ക് മു​റി​യെ​ടു​ത്താ​ണ് താ​മ​സി​ച്ച​ത്. അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം യാ​ത്ര തു​ട​ർ​ന്നു. പ​ഞ്ചാ​ബി​ലൂ​ടെ​യു​ള്ള യാ​ത്ര മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രുന്നെന്നും ആ​തി​ഥ്യമ​ര്യാ​ദ​യു​ള്ള ആ​ളു​ക​ളാ​ണ് ഇ​വി​ടെ​യു​ള​ള​തെന്നും അൻസിൽ പ​റ​ഞ്ഞു. 27 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​മാ​ണ് യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത്ര​യും പ​ഴ​ക്ക​മു​ള്ള സ്കൂ​ട്ട​റിൽ…

Read More

തിരുമ്പി വന്തിട്ടേ… വ​യ​ർ​ലെ​സ് യു​ഗം ക​ഴി​യു​ന്നു: സെ​ലി​ബ്രി​റ്റി​ക​ൾ​ക്കി​ട​യി​ൽ വീ​ണ്ടും ‘വ​യേ​ർ​ഡ് ’ ത​രം​ഗം

അ​ത്യാ​ധു​നി​ക ബ്ലൂ​ടൂ​ത്ത് ഇ​യ​ർ​ബ​ഡു​ക​ളെ​യും എ​യ​ർ​പോ​ഡ്സി​നെ​യും കൈ​വി​ട്ട് സി​നി​മാ-​സം​ഗീ​ത മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും കാ​യി​ക​താ​ര​ങ്ങ​ളും ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും വീ​ണ്ടും പ​ഴ​യ വ​യ​റു​ള്ള ഹൈ​ഡ്ഫോ​ണു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്നു. ഫാ​ഷ​ൻ ലോ​ക​ത്ത് പു​തി​യ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ‘​കോ​ർ​ഡ്’ തി​രി​ച്ചു​വ​ര​വ്. ബെ​ല്ല ഹാ​ഡി​സ്, ലി​ല്ലി-​റോ​സ് ഡെ​പ്പ്, സോ​യി ക്രാ​വി​റ്റ്സ്, സെ​ൻ​ഡ​യ, ഹാ​രി സ്റ്റൈ​ൽ​സ്, എ​മ്മ വാ​ട്സ​ൺ, ഗാ​യി​ക ദു​വ ലി​പ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ വ​യ​റു​ള്ള ഹെ​ഡ്ഫോ​ണു​ക​ൾ ധ​രി​ച്ച് പൊ​തു​വേ​ദി​ക​ളി​ലെ​ത്തു​ന്ന​ത് ഇ​പ്പോ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ‘വ​യേ​ർ​ഡ് ഹെ​ഡ്ഫോ​ൺ ട്രെ​ൻ​ഡ് ’ എ​ന്ന പേ​രി​ൽ പു​തി​യൊ​രു ഫാ​ഷ​ൻ ച​ല​നം ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വോ​ഗ് മാ​ഗ​സി​നി​ലെ ‘വാ​ട്സ് ഇ​ൻ ദി ​ബാ​ഗ് ’ സെ​ഷ​നു​ക​ളി​ൽ പ​ല പ്ര​മു​ഖ​താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ ബാ​ഗി​ലെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഘ​ട​ക​മാ​യി ഈ ​പ​ഴ​യ പ്ല​ഗ്-​ഇ​ൻ ഇ​യ​ർ​ഫോ​ണു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.‌‘വ​യ​ർ​ഡ് ഇ​റ്റ് ഗേ​ൾ’ (Wired it Girl) – പു​തി​യ ട്രെ​ൻ​ഡ്ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ഷെ​ൽ​ബി ഹ​ള്ളി​ന്‍റെ Wired…

Read More

വിശ്വസ്തതയോ അരക്ഷിതാവസ്ഥയോ? ഇന്ത്യന്‍ തൊഴിലാളികളുടെ വിജയത്തിന് പിന്നിലെന്തെന്ന് തര്‍ക്കം

ഇന്ത്യയിലെ ശ്രദ്ധേയമായ ടെക്‌നോളജി സ്ഥാപനമായ സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു ഇന്ത്യക്കാരുടെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ വിദേശത്തെ കമ്പനികളിലെ നേതൃനിരയിലേക്ക് അനായാസം എത്തുന്നത് എങ്ങനെയാണ് എന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യക്കാരുടെ സ്വതസിദ്ധമായ വിശ്വസ്തതയാണ് ഉയരങ്ങള്‍ കീഴടക്കാന്‍ അവര്‍ക്ക് സഹായകരമാകുന്നതെന്നാണ് വെമ്പു പറഞ്ഞത്. ജീവിതത്തില്‍ വിജയിച്ചുകയറാനും മറ്റുള്ളവരുടെ മുന്നില്‍ സ്വയം തെളിയിക്കാനുമുള്ള കടുത്ത സമ്മര്‍ദം ഇന്ത്യയിലുള്ളതുകൊണ്ടാണ് ആ സംസ്‌കാരത്തില്‍ വളര്‍ന്നുവരുന്നവര്‍ക്ക് വിജയങ്ങള്‍ നേടാനാകുന്നതെന്ന് പ്രമുഖ വ്യവസായി ജസ്വീര്‍ സിംഗ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ശ്രീധര്‍ വെമ്പുവിന്‍റെ കമന്റ്. ഇന്ത്യയിലെ കുടുംബവ്യവസ്ഥയും ഇതിനെല്ലാം അനുകൂലമാണ്. കൂട്ടുകുടുംബ വ്യവസ്ഥയില്‍ മറ്റ് കുടുംബാംഗങ്ങളെ എങ്ങനെയാണോ കാണുന്നത്, അതേ രീതിയിലാണ് ജോലി സ്ഥലത്തെയും ഇന്ത്യക്കാര്‍ കാണുന്നത്. ഇതുമൂലം അവര്‍ക്ക് തൊഴിലിടത്തോടും സ്ഥാപനത്തോടും വിശ്വസ്തതയേറുമെന്നും വെമ്പു കൂട്ടിച്ചേര്‍ക്കുന്നു. നിരവധി പേരാണ് വെമ്പുവിന്‍റെ അഭിപ്രായത്തോട് പ്രതികരിച്ചത്.…

Read More

ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തി കാ​ള: ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി​യ വീ​ഡി​യോ വൈ​റ​ൽ

ആ​പ​ത്തും അ​പ​ക​ട​വു​മൊ​ക്കെ രം​ഗ​ബോ​ധ​മി​ല്ലാ​തെ ക​യ​റി വ​രു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ്. എ​ന്ത് എ​പ്പോ​ൾ സം​ഭ​വി​ക്കു​മെ​ന്ന് ആ​ർ​ക്കും മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ലും മു​ൻ ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് ആ​ളു​ക​ൾ പ​റ​യും. ഉ​ദാ​ഹ​ര​ണ​ത്തി​ന് റോ​ഡി​ൽ ന​ട​ക്കു​ന്പോ​ൾ സൈ​ഡ് ചേ​ർ​ന്ന് ന​ട​ക്ക​ണ​മെ​ന്ന് പ​റ​യും. സ്പീ​ഡ് കു​റ​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ണ​മെ​ന്ന് പ​റ​യും. എ​ങ്കി​ലും വ​രാ​നു​ള്ള​തൊ​ന്നും വ​ഴി​യി​ൽ ത​ങ്ങി​ല്ല. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലു​ള്ള ചൗ​പ​തി​യ കോ​ള​നി​യി​ൽ നി​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന ഒ​രു സി​സി​ടി​വി ദൃ​ശ്യ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ടു​ങ്ങി​യ ഒ​രു വ​ഴി​യി​ൽ​വ​ച്ച് ഒ​രു പെ​ൺ​കു​ട്ടി​യെ കാ​ള ഇ​ടി​ച്ചി​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്. അ​ക്ര​മാ​സ​ക്ത​നാ​യി വ​രു​ന്ന കാ​ള പെ​ൺ​കു​ട്ടി​യു​ടെ പി​ന്നാ​ലെ ഓ​ടു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കും. കാ​ള​യെ ക​ണ്ട​തോ​ടെ പെ​ൺ​കു​ട്ടി സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ അ​വി​ടേ​ക്ക് എ​ത്തു​ക​യും കൈ​യി​ൽ കി​ട്ടി​യ വ​സ്തു​ക്ക​ളെ​ല്ലാം ഉ​പ​യോ​ഗി​ച്ച് കാ​ള​യു​ടെ ശ്ര​ദ്ധ തി​രി​ക്കാ​ൻ നോ​ക്കു​ക​യും…

Read More

സെ​ർ​വി​നി​ടെ പ​ന്ത് ചെ​ന്ന് വി​ണ​ത് ക​ളി​കാ​ണാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ പു​റ​ത്ത്: അ​തി സാ​ഹ​സി​ക​മാ​യി മാ​പ്പ് പ​റ​യാ​നെ​ത്തി വോ​ളി​ബോ​ൾ പ്ല​യ​ർ; സോഷ്യൽ മീഡിയ തൂക്കിയ വീഡിയോ കാണാം

ജ​പ്പാ​നി​ലെ കോ​ബെ​യി​ൽ ന​ട​ന്ന ഒ​രു വോ​ളീ​ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ജാ​പ്പ​നീ​സ് വോ​ളി​ബോ​ൾ ക​ളി​ക്കാ​ര​ൻ ത​ന്‍റെ സെ​ർ​വി​നി​ടെ പ​ന്ത് കാ​ണി​ക​ളി​ൽ ഒ​രു​വ​ളാ​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ത​ട്ടി​യി​ട്ടു. പ​ന്ത് വ​ന്ന് പ​തി​ച്ച​ത് അ​വ​ളു​ടെ പു​റ​ത്ത് ആ​യി​രു​ന്നു. അ​വ​ൾ​ക്ക​ത് ന​ന്നാ​യി വേ​ദ​നി​ച്ചു. ഉ​ട​നെ​ത​ന്നെ പ്ലെ​യ​ർ മാ​പ്പ് പ​റ​യു​ന്ന​തി​നാ​യി കോ​ർ​ട്ടി​ലൂ​ടെ തെ​ന്നി കാ​ണി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് നീ​ന്തി വ​ന്നു. അ​വ​ളു​ടെ അ​ടു​ത്തെ​ത്തി ത​ന്‍റെ ത​ല ത​റ​യി​ൽ ഉ​റ​പ്പി​ച്ച് ക്ഷ​മാ​പ​ണം ന​ട​ത്തി. ശേ​ഷം എ​ഴു​ന്നേ​റ്റ് നി​ന്നു ര​ണ്ടും കൈ​യും കൂ​പ്പി മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യും പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് അ​വ​ന്‍റെ മാ​പ്പ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. യു​വാ​വി​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ത​ക്ക സ​മ​യ​ത്തെ അ​വ​ന്‍റെ ഇ​ട​പെ​ട​ൽ അ​വ​ൾ​ക്കും ആ​ശ്വാ​സം ന​ൽ​കി എ​ന്ന് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ കു​റി​ച്ചു.  

Read More

ക​ള​ക്ഷ​ൻ ഏ​ജ​ന്‍റി​നെ ത​ട​ഞ്ഞ് നി​ർ​ത്തി 31 ല​ക്ഷം ക​വ​ർ​ന്നു: ക​ള്ള​ൻ​മാ​ർ ബൈ​ക്ക് ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​പോ​യി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

പ​ണ​ത്തി​നു മീ​തേ പ​രു​ന്തും പ​റ​ക്കു​മെ​ന്ന​ല്ലേ പ​റ​യു​ന്ന​ത്. പ​ണ​ത്തി​നാ​യി എ​ന്ത് പ്ര​വ​ർ​ത്തി ചെ​യ്യാ​നും മ​ടി​ക്കാ​ത്ത കൂ​ട്ട​ർ ന​മു​ക്കി​ട​യി​ൽ ഉ​ണ്ട്. ഏ​ത് വി​ധേ​ന​യും ക​ണ്ട​വ​ന്‍റെ കൈ​യി​ൽ പൈ​സ​യു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ൽ അ​ത് അ​ടി​ച്ച് മാ​റ്റാ​ൻ കാ​ത്തി​രി​ക്കു​ന്ന കു​റ​ച്ച് ക​ള്ള​ൻ​മാ​രാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ചി​ട്ടി ക​ന്പ​നി​യി​ലേ​ക്ക് പ​ണ​വു​മാ​യി വ​രി​ക​യാ​യി​രു​ന്ന ക​ള​ക്ഷ​ൻ ഏ​ജ​ന്‍റ് കൈ​ലാ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തു​ക​യാ​ണ് ക​ള്ള​ൻ​മാ​ർ കീ​ശ​യ്ക്കു​ള്ളി​ലാ​ക്കി​യ​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ വി​വി​ധ ശാ​ഖ​ക​ളി​ൽ നി​ന്നു​ള്ള 31,38,625 രൂ​പ​യു​മാ​യി മെ​യി​ൻ ഓ​ഫീ​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കൈ​ലാ​സ്. വ​ഴി മ​ധ്യേ ക​ള്ള​ൻ​മാ​ർ യു​വാ​വി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്തു​ക​യും ബൈ​ക്ക് ഉ​ൾ​പ്പെ​ടെ മോ​ഷ്ടി​ച്ചു​കൊ​ണ്ട് പോ​വു​ക​യും ചെ​യ്തു.​സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. യു​വാ​വ് അ​വ​രു​ടെ പി​ന്നാ​ലെ ഓ​ടി​പ്പോ​വു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. യു​വാ​വി​ന്‍റെ ബൈ​ക്കു​മാ​യി ഒ​രു കി​ലോ മീ​റ്റ​റോ​ളം മോ​ഷ്ടാ​ക്ക​ൾ സ​ഞ്ച​രി​ച്ചു. ബൈ​ക്ക് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​ശേ​ഷം…

Read More