സെ​ർ​വി​നി​ടെ പ​ന്ത് ചെ​ന്ന് വി​ണ​ത് ക​ളി​കാ​ണാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ പു​റ​ത്ത്: അ​തി സാ​ഹ​സി​ക​മാ​യി മാ​പ്പ് പ​റ​യാ​നെ​ത്തി വോ​ളി​ബോ​ൾ പ്ല​യ​ർ; സോഷ്യൽ മീഡിയ തൂക്കിയ വീഡിയോ കാണാം

ജ​പ്പാ​നി​ലെ കോ​ബെ​യി​ൽ ന​ട​ന്ന ഒ​രു വോ​ളീ​ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ജാ​പ്പ​നീ​സ് വോ​ളി​ബോ​ൾ ക​ളി​ക്കാ​ര​ൻ ത​ന്‍റെ സെ​ർ​വി​നി​ടെ പ​ന്ത് കാ​ണി​ക​ളി​ൽ ഒ​രു​വ​ളാ​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ത​ട്ടി​യി​ട്ടു. പ​ന്ത് വ​ന്ന് പ​തി​ച്ച​ത് അ​വ​ളു​ടെ പു​റ​ത്ത് ആ​യി​രു​ന്നു.

അ​വ​ൾ​ക്ക​ത് ന​ന്നാ​യി വേ​ദ​നി​ച്ചു. ഉ​ട​നെ​ത​ന്നെ പ്ലെ​യ​ർ മാ​പ്പ് പ​റ​യു​ന്ന​തി​നാ​യി കോ​ർ​ട്ടി​ലൂ​ടെ തെ​ന്നി കാ​ണി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് നീ​ന്തി വ​ന്നു. അ​വ​ളു​ടെ അ​ടു​ത്തെ​ത്തി ത​ന്‍റെ ത​ല ത​റ​യി​ൽ ഉ​റ​പ്പി​ച്ച് ക്ഷ​മാ​പ​ണം ന​ട​ത്തി. ശേ​ഷം എ​ഴു​ന്നേ​റ്റ് നി​ന്നു ര​ണ്ടും കൈ​യും കൂ​പ്പി മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യും പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് അ​വ​ന്‍റെ മാ​പ്പ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. യു​വാ​വി​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ത​ക്ക സ​മ​യ​ത്തെ അ​വ​ന്‍റെ ഇ​ട​പെ​ട​ൽ അ​വ​ൾ​ക്കും ആ​ശ്വാ​സം ന​ൽ​കി എ​ന്ന് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ കു​റി​ച്ചു.

 

Related posts

Leave a Comment