ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്‌പോവൂല ! തട്ടത്തിന്‍ മറയത്തിലെ’ കുഞ്ഞു വിനോദ് ഇപ്പോള്‍ വലിയ ആളായി ; വീഡിയോ കാണാം…

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയചിത്രങ്ങളിലൊന്നാണ് വിനീത് ശ്രീനിവാസന്‍- നിവിന്‍ പോളി കൂട്ടുക്കെട്ടില്‍ പിറന്ന ‘തട്ടത്തിന്‍ മറയത്ത്’. തലശ്ശേരിയുടെ പശ്ചാത്തലത്തില്‍, രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച ‘തട്ടത്തിന്‍ മറയത്ത്’ ബോക്‌സ് ഓഫീസിലും വന്‍വിജയമായിരുന്നു. നിവിന്‍ പോളി എന്ന നടന്റെ താരമൂല്യം ഉയര്‍ത്തുന്നതിലും ഈ ചിത്രം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഓരോ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ, ചിത്രത്തില്‍ നിവിന്‍ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ജയസൂര്യയായിരുന്നു നിവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആ ബാലതാരം. ചിത്രത്തിലെ ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്‌പോവൂല, പടച്ചോനെ എനിക്കിവിളെ കെട്ടിച്ചുതരണേ എന്നൊക്കെയുള്ള മാസ്റ്റര്‍ ജയസൂര്യയുടെ ഡയലോഗുകള്‍ ഏറെ ഹിറ്റായിരുന്നു. ഒമ്പതുവര്‍ഷങ്ങള്‍ക്കൊണ്ട് ഒറ്റക്കാഴ്ചയില്‍ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു ഈ ചെറുപ്പക്കാരന്‍. കലൂര്‍ കത്രിക്കടവ് സ്വദേശിയാണ് ജയസൂര്യ. ബാംഗ്ലൂര്‍ ക്രൈസ്റ്റ്…

Read More

വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു!  മാ​ധ​വ​ൻ  മ​ന​സി​ൽ ഒ​ളി​പ്പി​ച്ച ആ ​സ​ത്യം തു​റ​ന്നു പ​റ​യു​മ്പോ​ൾ…

പ്രേ​ക്ഷ​ക​ർ ഇ​ന്നും മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ണി​ര​ത്ന​ത്തി​ന്‍റെ ക്ലാ​സി​ക് ഹി​റ്റു​ക​ളി​ലൊ​ന്നാ​യ അ​ലൈ​പാ​യു​തെ. മാ​ധ​വ​ൻ-​ശാ​ലി​നി കോ​മ്പോ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച റൊ​മാ​ന്‍റി​ക് ഹി​റ്റാ​ണ് അ​ലൈ​പാ​യു​തെ. എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ശ​ക്തി​യും കാ​ർ​ത്തി​കു​മാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന ഒ​രു സ​ന്തു​ഷ്ട കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് ശ​ക്തി. എ​ഞ്ചി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​യ കാ​ർ​ത്തി​ക് അ​ച്ഛ​നും അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​ന്ന​ത്തെ യു​വ​ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് കാ​ർ​ത്തി​ക്. ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ വ​ച്ച് ക​ണ്ടു​മു​ട്ടു​ന്ന കാ​ർ​ത്തി​ക്കും ശ​ക്തി​യും പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​വു​ന്നു. ശേ​ഷം ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് അ​ലൈ​പാ​യു​തേ​യു​ടെ പ്ര​മേ​യം. തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും പാ​ട്ടും അ​ഭി​നേ​താ​ക്ക​ളും എ​ല്ലാം ഒ​ന്നി​നൊ​ന്ന് മി​ക​ച്ചുനി​ന്ന ചി​ത്രം കൂ​ടി​യാ​യി​രു​ന്നു അ​ലൈ​പാ​യു​തെ. മാ​ധ​വ​ൻ എ​ന്ന ന​ട​ൻ ഇ​ന്നും പ്രേ​ക്ഷ​ക​ന് പ്രി​യ​ങ്ക​ര​നാ​വു​ന്ന​ത് കാ​ർ​ത്തി​ക്ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ്. അ​ലൈ​പാ​യു​തെ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ മാ​ധ​വ​ൻ അ​ടു​ത്ത കാ​ല​ത്ത് ര​സ​ക​ര​മാ​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രു​ന്നു. അ​ലൈ​പാ​യു​തെ​യു​ടെ വി​ജ​യ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ കു​റ​ച്ച്…

Read More

എ​ന്റെ മ​ക​നെ ഇ​നി​യാ​ര്‍​ക്കും ഭീ​ക​ര​നാ​ക്കാ​നാ​വി​ല്ല ! സൈ​നി​ക​നാ​യ മ​ക​ന്റെ വി​യോ​ഗ​ത്തി​ല്‍ വേ​ദ​ന​യോ​ടെ ഒ​ര​ച്ഛ​ന്‍…

സ്വ​ന്തം ജീ​വ​ന്‍ ന​ല്‍​കി​യും രാ​ജ്യ​ത്തെ കാ​ക്കു​ന്ന ഒ​രാ​ളെ ആ​രെ​ങ്കി​ലും ഭീ​ക​ര​ന്‍ എ​ന്നു വി​ളി​ച്ചാ​ല്‍ രാ​ജ്യ​സ്‌​നേ​ഹ​മു​ള്ള ഒ​രാ​ള്‍​ക്കും അ​ത് സ​ഹി​ക്കാ​നാ​വി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ സ്വ​ന്തം മ​ക​നു​മേ​ല്‍ ചാ​ര്‍​ത്ത​പ്പെ​ട്ട ഭീ​ക​ര​വാ​ദി​പ്പ​ട്ടം 13 മാ​സ​ത്തി​നൊ​ടു​വി​ല്‍ അ​ഴി​ച്ചു മാ​റ്റ​പ്പെ​ട്ട​തി​ന്റെ ആ​ശ്വാ​സം ഈ ​അ​ച്ഛ​ന് അ​നു​ഭ​വി​ക്കാ​നാ​വി​ല്ല. മ​ന്‍​സൂ​ര്‍ അ​ഹ​മ്മ​ദ് വ​ഗെ​യ് എ​ന്ന അ​ച്ഛ​ന്റെ രാ​ജ്യ​സ്‌​നേ​ഹി​യാ​യ ആ ​മ​ക​ന്‍ ഇ​ന്ന് ഭൂ​മി​യി​ലി​ല്ല. ദ​ക്ഷി​ണ ക​ശ്മീ​രി​ലെ ഷോ​പി​യാ​നി​ല്‍ വീ​ട്ടു​കാ​രെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സേ​നാ ക്യാം​പി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ലാ​ണ് ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി റൈ​ഫി​ള്‍ മാ​ന്‍ ആ​യ ഷ​ക്കീ​ര്‍ മ​ന്‍​സൂ​റി​നെ കാ​ണാ​താ​യ​ത്. പി​ന്നാ​ലെ പ​ല​പ​ല അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ജ​ന്മ​നാ​ടി​നെ അ​ത്ര​മേ​ല്‍ സ്നേ​ഹി​ക്കു​ന്ന പി​താ​വി​നെ ഏ​റ്റ​വും വേ​ദ​നി​പ്പി​ച്ച​ത് ഷ​ക്കീ​ര്‍ ഭീ​ക​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നെ​ന്ന പ്ര​ചാ​ര​ണ​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഷ​ക്കീ​റി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​മൊ​ന്നും കി​ട്ടി​യി​ല്ല. കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടെ​ന്ന് വാ​ര്‍​ത്ത വ​ന്ന​തോ​ടെ, മ​ണ്‍​വെ​ട്ടി​യു​മാ​യി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ മ​ന്‍​സൂ​ര്‍ താ​ഴ്‌​വ​ര​യി​ലു​ട​നീ​ളം തി​ര​ച്ചി​ല്‍ ന​ട​ത്തി. ഒ​ന്നും…

Read More

സാ​മ​ന്ത​യ്ക്ക് ജീ​വ​നാം​ശം കോ​ടി​ക​ൾ? വി​വാ​ഹ മോ​ച​നം ഉ​ട​നെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ; വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​തെ താ​ര​ങ്ങ​ൾ

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നു​ന്ന താ​ര​ദ​ന്പ​തി​ക​ളാ​ണ് നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത​യും. ഏ​താ​നും നാ​ളു​ക​ളാ​യി സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വി​വാ​ഹ ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​നൊ​രു​ങ്ങു​ന്നു എ​ന്നു​ള​ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ലെ ചൂ​ടു​ള​ള ച​ര്‍​ച്ചാ വി​ഷ​യം. വി​വാ​ഹ മോ​ച​ന വാ​ര്‍​ത്ത​ക​ളോ​ട് സാ​മ​ന്ത​യോ നാ​ഗ​ചൈ​ത​ന്യ​യോ ഇ​തു​വ​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം വി​വാ​ഹി​ത​രാ​യ സാ​മ​ന്ത​യ്ക്കും നാ​ഗ​ചൈ​ത​ന്യ​യ്ക്കും ഇ​ട​യി​ല്‍ ഇ​പ്പോ​ള്‍ എ​ന്താ​ണ് പ്ര​ശ്‌​നം എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വും അ​തി​ന് ശേ​ഷ​മു​ള​ള ദാ​മ്പ​ത്യ​ത്തി​ലെ നി​മി​ഷ​ങ്ങ​ളും ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്ന​വ​രാ​ണ് സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​വും. തെ​ലു​ങ്ക് സി​നി​മ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന താ​ര​കു​ടും​ബ​മാ​യ അ​ക്കി​നേ​നി ഫാ​മി​ലി​യി​ലേ​ക്ക് മ​രു​മ​ക​ളാ​യി എ​ത്തി​യ സാ​മ​ന്ത ത​ന്‍റെ പേ​രി​ല്‍ അ​ക്കി​നേ​നി കൂ​ട്ടി​ച്ചേ​ര്‍​ത്തി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ത​ന്‍റെ ട്വി​റ്റ​ര്‍, ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് അ​ക്കി​നേ​നി എ​ന്നു​ള​ള ഭ​ര്‍​ത്താ​വി​ന്‍റെ കു​ടും​ബ​പ്പേ​ര് സാ​മ​ന്ത നീ​ക്കം ചെ​യ്യു​ക​യും പ​ക​രം എ​സ് എ​ന്ന് ചേ​ര്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍…

Read More

ത​ന്റെ ബൈ​ക്കി​നെ സ്‌​കൂ​ട്ട​റി​ല്‍ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത ‘പെ​ണ്ണി’​നെ പി​ന്നാ​ലെ​യെ​ത്തി പി​ടി​ച്ചു ത​ള്ളി ! ഒ​ടു​വി​ല്‍ ര​ണ്ടു പേ​രും വീ​ണു;​തി​രു​വ​ല്ല​യി​ല്‍ ന​ട​ന്ന അ​പ​ക​ടം ഇ​ങ്ങ​നെ…

ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തെ ആ​രും ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​ത് ഇ​ഷ്ട​മി​ല്ലാ​ത്ത ധാ​രാ​ളം ആ​ളു​ക​ള്‍ ഈ ​സ​മൂ​ഹ​ത്തി​ലു​ണ്ട്. ഒ​രു പെ​ണ്ണ് ത​ന്റെ വാ​ഹ​ന​ത്തെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്താ​ല്‍ അ​ഭി​മാ​നം ഇ​ടി​ഞ്ഞു പോ​കു​മെ​ന്നു ക​രു​തു​ന്ന പു​രു​ഷ കേ​സ​രി​ക​ളും ന​മ്മു​ടെ നാ​ട്ടി​ല്‍ ധാ​രാ​ള​മു​ണ്ട്. ഈ ​ദു​ര​ഭി​മാ​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ല്ല​യി​ല്‍ ന​ട​ന്ന അ​പ​ക​ട​ത്തി​നു കാ​ര​ണം. ത​ന്റെ ബൈ​ക്കി​നെ പി​ന്നാ​ലെ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വ​തി ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തോ​ടെ ആ​ത്മ​നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ യു​വാ​വി​ന്റെ പ്ര​വൃ​ത്തി നാ​ടി​നെ​യാ​കെ ഞെ​ട്ടി​ക്കു​ക​യാ​ണ്. ത​ന്നെ മ​റി​ക​ട​ന്നു പോ​യ യു​വ​തി​യെ പി​ന്നാ​ലെ ചെ​ന്ന് ക​മ​ന്റ​ടി​ച്ച ഇ​യാ​ള്‍ അ​തു കൊ​ണ്ടും അ​രി​ശം തീ​രാ​തെ യു​വ​തി​യെ ത​ള്ളി വീ​ഴ്ത്താ​നും ശ്ര​മി​ച്ചു. ഇ​തി​നി​ടെ ബാ​ല​ന്‍​സ് തെ​റ്റി വീ​ണ യു​വാ​വി​ന്റെ ബൈ​ക്ക് ചെ​ന്നി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വ​തി​ക്കും ഗു​രു​ത​ര പ​രു​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. കു​ന്ന​ന്താ​നം പാ​മ​ല വേ​ങ്ങ​മൂ​ട്ടി​ല്‍ മി​നി (സാം 47), ​കു​ന്ന​ന്താ​നം കോ​ട്ട​പ്പ​ടി സ​രി​ത ഭ​വ​നം ജ​യ​കൃ​ഷ്ണ​ന്‍ (18) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രു​ക്ക്. ഇ​ന്ന​ലെ വൈ​കി​ട്ട്…

Read More

ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി ര​ണ്ട​ര വ​യ​സു​കാ​ര​ൻ; വീ​ട്ടു​കാ​രു​ടെ ല​ക്കി​മോ​ൻ  റി​ക്കാ​ർ​ഡി​ലേ​ക്ക് ക​യ​റി​യ​ത് അ​വ​ന്‍റെ ഓ​ർ​മ്മ​ശ​ക്തി​യിലൂടെ…

നെ​ടു​മ​ങ്ങാ​ട് : ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി ര​ണ്ട​ര വ​യ​സു​കാ​ര​ൻ താ​ര​മാ​കു​ന്നു.​ആ​ര്യ​നാ​ട് അ​യ്യ​ൻ​കാ​ലാ മ​ഠം മ​ഠ​ത്തു​വാ​തു​ക്ക​ൽ കാ​ർ​ത്തി​ക​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എം.​ആ​നൂ​പി​ന്‍റെ​യും എം.​എ​സ്.​അ​നു​വി​ന്‍റെ​യും മ​ക​നാ​യ എ.​അ​ൻ​വി​താ​ണ് ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ​ത്. സൗ​ര​യൂ​ഥ​ങ്ങ​ളു​ടെ​പേ​രും,പ​ച്ച​ക്ക​റി​ക​ളു​ടെ പേ​രു​ക​ളും,അ​ക്ക​ങ്ങ​ളും എ​ന്നു​വേ​ണ്ട പൊ​തു​വി​ജ്ഞാ​ന ചോ​ദ്യ​ങ്ങ​ൾ​ക്ക് വ​രെ മ​ണി​മ​ണി​യാ​യി ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യാ​ണ് അ​ൻ​വി​ത് ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ​ത്. ഒ​ന്ന​ര വ​യ​സു​ള്ള​പ്പോ​ൾ ത​ന്നെ ചു​റ്റി​ലു​മു​ള്ള​വ​യെ തി​രി​ച്ച​റി​ഞ്ഞ് അ​വ​യു​ടെ പേ​ര് പ​റ​യു​ന്ന​തി​ൽ മി​ക​വ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ര​ണ്ട് വ​യ​സും എ​ട്ട്മാ​സ​വു​മാ​യ​പ്പോ​ൾ സൗ​ര​യൂ​ഥ​ത്തി​ലെ ഗ്ര​ഹ​ങ്ങ​ളു​ടെ പേ​രു​ക​ൾ,ആ​ഴ്ച​യി​ലെ ദി​വ​സ​ങ്ങ​ളു​ടെ പേ​ര്,26ജീ​വ​ജാ​ല​ങ്ങ​ളു​ടെ പേ​ര്,10 വ​സ്തു​ക്ക​ളു​ടെ പേ​ര്,അ​ഞ്ച് പ​ച്ച​ക്ക​റി​ക​ളു​ടെ പേ​ര്,11 മ​നു​ഷ്യ​ശ​രീ​ര ഭാ​ഗ​ങ്ങ​ളു​ടെ പേ​ര്, 30പൊ​തു​വി​ജ്ഞാ​ന ചോ​ദ്യ​ങ്ങ​ൾ,ഒ​ന്നു​മു​ത​ൽ 20വ​രെ എ​ണ്ണ​ൽ സം​ഖ്യ​ക​ൾ ക്ര​മ​മാ​യി പ​റ​യു​ക എ​ന്നി​വ​യ്ക്ക് കൃ​ത്യ​മാ​യി ഉ​ത്ത​രം ന​ൽ​കി​യാ​ണ് കു​ഞ്ഞ് അ​ൻ​വി​ത് ഇ​ന്ത്യാ​ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഇ​ന്ത്യാ​ബു​ക്ക് ഓ​ഫ് റി​ക്കോ​ഡ്സി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും,ഐ​ഡി…

Read More

നി​ല​വി​ല്‍ പ്ര​ച​രി​ക്കു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ല, അ​ത്ത​ര​ത്തി​ലു​ള്ള വി​വ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്നും പി​ന്തി​രി​യ​ണം ! ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പറയുന്നു…

കു​റു​പ്പി​നെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​ണ്. നി​ങ്ങ​ളി​ലേ​ക്ക് ചി​ത്രം വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് ഞാ​നും. അ​തേ​സ​മ​യം നി​ല​വി​ല്‍ ചി​ത്ര​ത്തെ​ക്കു​റി​ച്ച്‌ ഒ​ട്ടേ​റെ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സ​മ​യ​മെ​ത്തു​ന്പോ​ള്‍ കു​റു​പ്പ് ക​ണ്ട് ചി​ത്ര​ത്തി​ല്‍ ആ​രൊ​ക്കെ​യാ​ണ് അ​തി​ഥി​താ​ര​ങ്ങ​ളെ​ന്ന് നേ​രി​ട്ടു​ത​ന്നെ നി​ങ്ങ​ള്‍​ക്ക് അ​റി​യാ​നാ​വും. നി​ല​വി​ല്‍ പ്ര​ച​രി​ക്കു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള വി​വ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്ന് നി​ങ്ങ​ളോ​ട് ഞാ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. ന​മ്മു​ടെ താ​ര​ങ്ങ​ളു​ടെ ആ​രാ​ധ​ക​ര്‍​ക്ക് ആ​ഗ്ര​ഹം ന​ല്‍​കി​യി​ട്ട് ഞ​ങ്ങ​ള്‍​ക്ക് അ​വ​രെ നി​രാ​ശ​രാ​ക്കേ​ണ്ടി​വ​രു​ന്ന​ത് ഒ​രു ന​ല്ല കാ​ര്യ​മ​ല്ല. -ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Read More

ലാ​ലേ​ട്ട​ന്‍ എ​ന്നെ വി​ളി​ച്ച്, ‘വാ ​കു​ട്ടി ഇ​ങ്ങോ​ട്ട് വാ’ ​എ​ന്ന് പ​റ​ഞ്ഞ് എ​ന്നെ മു​ന്നി​ല്‍ കൊ​ണ്ടു പോ​യി ഇ​രു​ത്തി, ആ ​ഫോ​ട്ടോ ഇ​പ്പോ​ഴും താ​ന്‍ സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ട്..! ധ​ന്യ മേ​രി വ​ർ​ഗീ​സ് പറയുന്നു…

റെ​ഡ് ചി​ല്ലീ​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ ത​നി​ക്ക് ലാ​ലേ​ട്ട​നൊ​പ്പം ര​ണ്ട് കോ​മ്പി​നേ​ഷ​ന്‍ രം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ക്കു​ന്ന സ​മ​യ​ത്ത് താ​ന്‍ ഏ​റ്റ​വും പി​റ​കി​ലാ​ണ് നി​ന്നി​രു​ന്ന​ത്. കാ​മ​റ​യി​ല്‍ എ​ന്താ​യാ​ലും പ​തി​യി​ല്ല എ​ന്ന് ക​രു​തി ത​ന്നെ​യാ​ണ് നി​ന്ന​ത്. ലാ​ലേ​ട്ട​ന്‍ ഏ​റ്റ​വും മു​ന്നി​ല്‍, എ​ല്ലാ​വ​രു​ടെ​യും ന​ടു​വി​ല്‍ നി​ല്‍​ക്കു​ന്നു. ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ന് തൊ​ട്ടു മു​മ്പ് അ​ദ്ദേ​ഹം തി​രി​ഞ്ഞ്, എ​ല്ലാ​വ​രെ​യും ഒ​ന്ന് നോ​ക്കി. എ​ന്നി​ട്ട് എ​ന്നെ വി​ളി​ച്ച്, ‘വാ ​കു​ട്ടി ഇ​ങ്ങോ​ട്ട് വാ’ ​എ​ന്ന് പ​റ​ഞ്ഞ് എ​ന്നെ മു​ന്നി​ല്‍ കൊ​ണ്ടു പോ​യി ഇ​രു​ത്തി. ആ ​ഫോ​ട്ടോ ഇ​പ്പോ​ഴും താ​ന്‍ സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും ശ്ര​ദ്ധി​ക്കു​ക​യും, അ​ര്‍​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ല്‍​കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ലാ​ലേ​ട്ട​ന്‍. -ധ​ന്യ മേ​രി വ​ർ​ഗീ​സ്

Read More

ര​ണ്ട് സ്റ്റെ​പ്പ് മു​ന്നി​ലേ​ക്ക് ക​യ​റു​ന്പോ​ള്‍ അ​ഞ്ച് സ്റ്റെപ് താ​ഴേ​ക്ക് ച​വി​ട്ടി താ​ഴ്ത്തും; തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി ബാബുരാജ്‌

ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി മ​ല​യാ​ള സി​നി​മ​യി​ലു​ണ്ട്. എ​നി​ക്ക് പ്ര​ത്യേ​ക സ്ഥാ​നം അ​വി​ടെ ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. ഓ​രോ സീ​സ​ണ്‍ ക​ഴി​യു​ന്പോ​ള്‍ ക​ഴി​ഞ്ഞു എ​ന്ന് പ​റ​യു​ന്നി​ട​ത്ത് നി​ന്ന് ഉ​യി​ര്‍​ത്തേ​ഴു​ന്നേ​ല്‍​ക്കു​ന്ന ആ​ളാ​ണ്. ര​ണ്ട് സ്റ്റെ​പ്പ് മു​ന്നി​ലേ​ക്ക് ക​യ​റു​ന്പോ​ള്‍ അ​ഞ്ച് സ്റ്റെപ് താ​ഴേ​ക്ക് ച​വി​ട്ടി താ​ഴ്ത്തും. എ​നി​ക്ക് അ​തി​നോ​ട് ആ​രോ​ടും പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ല. ഒ​രു​പാ​ട് വ​ര്‍​ഷം ഗു​ണ്ടാ വേ​ഷം ചെ​യ്തു. പി​ന്നീ​ട് ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. ഞാ​ന്‍ പോ​ലും പ്ര​തീ​ക്ഷി​ക്കാ​തെ കോ​മ​ഡി വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. സ്വ​ഭാ​വ ന​ട​നാ​യി അ​ഭി​ന​യി​ച്ചു. ആ​രോ​ഗ്യ​മു​ള്ളതുവ​രെ സി​നി​മ​യി​ലു​ണ്ടാ​വും. കോ​മ​ഡി​യോ വി​ല്ല​ത്ത​ര​മോ എ​ന്തു ചെ​യ്താ​ലും അ​ത് ന​ന്നാ​യാ​ല്‍ മാ​ത്ര​മേ മ​ല​യാ​ളി​ക​ള്‍ അം​ഗീ​ക​രി​ക്കു​ക​യു​ള്ളു. എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം, ഒ​രു സി​നി​മ​യി​ല്‍ ര​ണ്ട് ക​ഥാ​പാ​ത്ര​മാ​യി വരിക എ​ന്ന​താ​ണ്. ഒ​ന്ന് കോ​മ​ഡി​യും ഒ​ന്ന് വി​ല്ല​നും. ഇ​താ​ണ് എ​ന്‍റെ സ്വ​പ്നം. –

Read More

ജ​യ​റാ​മി​നെ സി​നി​മ​യി​ലേ​ക്കെ​ടു​ക്കാ​ൻ പ​ത്മ​രാ​ജ​ന് ഭ്രാ​ന്തു​ണ്ടോ ? ജയറാമിനു വേണ്ടി പ്രാർഥിച്ച സലിംകുമാർ…

അ​പ​ര​ന്‍ എ​ന്ന സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് 33 വ​ര്‍​ഷം പി​ന്നി​ട്ടു. പ​ത്മ​രാ​ജ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മി​മി​ക്രി ക​ലാ​കാ​ര​നാ​യി​രു​ന്ന ജ​യ​റാം അ​പ​ര​നി​ലെ വി​ശ്വ​നാ​ഥ​ന്‍ എ​ന്ന നാ​യ​ക വേ​ഷ​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി. ത​ന്‍റെ രൂ​പ സാ​ദൃ​ശ്യ​മു​ള്ള അ​പ​ര​ന്‍റെ അ​ധ​ര്‍​മ പാ​ത​യി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത് വി​ശ്വ​നാ​ഥ​നാ​ണ്. ഒ​രു ജോ​ലി​യു​ടെ ഇ​ന്‍റ​ര്‍​വ്യൂ​വി​നാ​യി ന​ഗ​ര​ത്തി​ലെ​ത്തി​യ വി​ശ്വ​നാ​ഥ​ന്‍ താ​ന്‍ ചെ​യ്യാ​ത്ത കു​റ്റ​ത്തി​നെ​ല്ലാം പ്ര​തി​യാ​കു​ന്നു. കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ അ​പ​ര​ൻ ന​ഗ​ര​ത്തി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​ത്. ത​ന്‍റെ ജോ​ലി കൂ​ടി അ​വ​ൻ കാ​ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ വി​ശ്വ​നാ​ഥ​ൻ അ​വ​നെ അ​ന്വേ​ഷി​ച്ച് അ​വ​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു. പി​ന്നീ​ട് പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യി​ലാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പോ​ക്ക്. ത്രി​ല്ല​ർ സി​നി​മ​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കേ​ണ്ട സി​നി​മ കൂ​ടി​യാ​ണ് പ​ത്മ​രാ​ജ​ന്‍ ക്ലാ​സി​ക് സി​നി​മ​ക​ളി​ലൊ​ന്നാ​യ അ​പ​ര​ന്‍. പ​ത്മ​രാ​ജ​ൻ ചി​ത്ര​മാ​യ അ​പ​ര​നി​ലേ​ക്ക് ജ​യ​റാം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ജ​യ​റാ​മി​നെ​യും പ​ത്മ​രാ​ജ​നെ​യും വി​മ​ർ​ശി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യ​തി​നെ കു​റി​ച്ചും അ​വ​ർ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ളെ കു​റി​ച്ചും അ​ടു​ത്ത​യി​ടെ…

Read More