തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും പറഞ്ഞ് ഇ ബുള്‍ജെറ്റ് സഹോദരന്മാര് രംഗത്തെത്തിയിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ വ്യാപകമായി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിത തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര് പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റ് ട്രോളന്മാർ എറ്റെടുത്തിരിക്കുകയാണ്.
Read MoreCategory: Today’S Special
ലാസ്റ്റ് സീനിൽ പുതിയ ഓപ്ഷൻ, ഡിസപ്പിയറിംഗ് ഫീച്ചറിൽ പരിഷ്കാരം, ഹൈ റെസലൂഷൻ വീഡിയോ- ഇമേജ്, ഫോട്ടോയിൽനിന്ന് സ്റ്റിക്കർ! പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
നിശ്ചിത ഇടവേളകളിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളാണ് ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ടെലഗ്രാം ഉൾപ്പെടെ നിരവധി എതിരാളികളുള്ളതിനാൽ പുത്തൻ ഫീച്ചറുകളും സംവിധാനങ്ങളും കന്പനിയുടെ നിലനില്പിന് അത്യാവശ്യമാണു താനും. ഉടനെത്തുന്ന വാട്സ്ആപ്പിന്റെ ഏതാനും ഫീച്ചറുകളിലൂടെ.. ലാസ്റ്റ് സീനിൽ പുതിയ ഓപ്ഷൻ ഏതെങ്കിലും ഒരു കോണ്ടാക്ടിനു മാത്രമായി ലാസ്റ്റ് സീൻ മറച്ചുവയ്ക്കാനുള്ള വാട്സ്ആപ്പ് ഫീച്ചർ പണിപ്പുരയിലാണ്. ഈ ഫീച്ചർ എത്തുന്നതോടെ ഏതാനും ആളുകളെ ലാസ്റ്റ് സീൻ കാണുന്നതിൽനിന്ന് വിലക്കുന്പോൾതന്നെ മറ്റുള്ളവർക്ക് ലാസ്റ്റ് സീൻ കാണാനും സാധിക്കും. നിലവിൽ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്തവരിൽനിന്നോ എല്ലാവരിൽനിന്നോ മാത്രമായേ ലാസ്റ്റ് സീൻ മറച്ചുവയ്ക്കാൻ സംവിധാനമുള്ളു. പുതിയ ഫീച്ചർ വൈകാതെതന്നെ ആൻഡ്രോയിഡ് – ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ഡിസപ്പിയറിംഗ് ഫീച്ചറിൽ പരിഷ്കാരം നിലവിലുള്ള ഡിസപ്പിയറിംഗ് ഫീച്ചർ കൂടുതൽ പരിഷ്കരിച്ച് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കന്പനി. ഈ ഫീച്ചർ എത്തുന്നതോടെ എല്ലാ പുതിയ ചാറ്റുകളും നിശ്ചിത സമയത്തിനുള്ളിൽ…
Read Moreഓരോ നിമിഷവും ആസ്വദിക്കുന്ന ആളാണ് അദ്ദേഹം ! മോഹന്‍ലാലിനെക്കുറിച്ച് ലിയോണ ലിഷോയിയും ശാന്തി പ്രിയയും പറയുന്നതിങ്ങനെ…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരോടും ആരാധകരോടുമെല്ലാം വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കാനും താരം ശ്രദ്ധ പുലര്‍ത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഈ താരരാജാവ് തന്റെ ആരാധകര്‍ക്കായി ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് എല്ലാം തന്റെ സഹപ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിച്ച് താരം രംഗത്ത് എത്തിയിരുന്നു. വീഡിയോ കോളിലൂടേയു ഫോണിലൂടെയുമാണ് താരം തന്റെ സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. കൂടാതെ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കൈ സഹായവുമായി എത്തുകയും ചെയ്തിരുന്നു. മോഹന്‍ ലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ലാല്‍ സമയം കണ്ടെത്താറുണ്ട്. ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള യാത്ര ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന് തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. കൂടാതെ പാചക വീഡിയോയുമായും ഇടയ്ക്ക് മോഹന്‍ലാല്‍ എത്താറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തിയാണ്…
Read Moreഅടുത്ത ജന്മത്തിലെങ്കിലും ആ സൂപ്പര്‍താരത്തിന്റെ ഭാര്യയാവണം ! തന്റെ വലിയ ആഗ്രഹം തുറന്നു പറഞ്ഞ് അനുശ്രീ…
ഫഹദ്ഫാസില്‍-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ പരിചയത്തിലായ അനുശ്രീയെ ലാല്‍ ജോസ് സിനിമയില്‍ എത്തിക്കുകയായിരുന്നു. ഡയമണ്ട് നെക്ലേസിന് പിന്നാലെ കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന് കിട്ടിയത്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. വേഷത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ നായികയെന്നോ സഹനടിയെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുക്കുന്ന എല്ലാ വേഷങ്ങളും ഭംഗിയാക്കുക എന്നതാണ് അനുശ്രീയുടെ പ്രത്യേകത. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തമിഴകത്തിന്റെ നടിപ്പിന് നായകന് സൂര്യയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ. അടുത്തിടെ ഒരു അഭിമുഖത്തില്‍ ആയിരുന്നു അനുശ്രീയുടെ തുറന്നു പറച്ചില്. തനിക്ക് അടുത്ത ജന്മം ജ്യോതിക ആകണം എന്നാണ് അനുശ്രീ പറയുന്നത്. താന്‍ ജ്യോതിക ആയതിനു ശേഷം സൂര്യ വേറെ പോയി വിവാഹം കഴിച്ചത് കൊണ്ട് കാര്യം…
Read Moreജാമിസണ് പഞ്ചാരയടിച്ച ആ സുന്ദരിപ്പെണ്ണ് ആള് ചില്ലറക്കാരിയല്ല ! റോയല്‍ ചലഞ്ചേഴ്സിന്റെ എല്ലാമെല്ലാമായ നവ്നിത ഗൗതത്തെക്കുറിച്ചറിയാം…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദത്തില്‍ തോല്‍വികള്‍ കൊണ്ട് വട്ടം ചുറ്റുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്ന ആര്‍സിബി. ടീമിന്റെ തോല്‍വിയെക്കുറിച്ച് ചൂടു പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഒരു ഫോട്ടോ വൈറലായിരുന്നു. ടീമിലെ കിവീസ് പേസ് ബൗളര്‍ കൈല്‍ ജാമിസണ് ഡഗ്ഔട്ടില്‍ ഒരു പെണ്‍കുട്ടിയുമായി കിന്നാരം ചൊല്ലുന്ന ഫോട്ടോയാണ് വൈറലായത്. ബാറ്റ് ചെയ്യുവാന്‍ ഇറങ്ങുന്നതിന് വേണ്ടി പാഡ് കെട്ടി തയ്യാറായിരുന്ന ജാമിസണ് നേരെ കാമറ ചെന്നപ്പോള്‍ ടീമിന്റെ മസ്സാജ് തെറാപ്പിസ്റ്റായ നവ്നീത ഗൗതത്തെ നോക്കി പുഞ്ചിരിച്ചുക്കൊണ്ടിരിക്കുന്ന താരത്തെയാണ് കണ്ടത്. ഞൊടിയിടയിലാണ് ആ രംഗം വൈറലായത്. ആ ഫോട്ടോ കണ്ടവര്‍ക്കെല്ലാം ആ പെണ്‍കുട്ടി ആരാണെന്ന് അറിയുവാനായിരുന്നു ആവേശം. നവ്നിത ഗൗതം എന്ന 29കാരിയാണ് ഒറ്റ ദിവസം കൊണ്ട് ഇന്ത്യന്‍ യുവാക്കളുടെ ഹൃദയത്തില്‍ ഇടംപിടിച്ച ആ സുന്ദരി.നവ്നീത ജന്മം കൊണ്ട് കാനഡ സ്വദേശിയാണ്. ഇന്ത്യന്‍ വംശജയായ നവ്നീത വാന്‍കൂവറിലാണ് ജനിച്ചത്.…
Read More13 വര്‍ഷത്തെ വിവാഹബന്ധത്തിനൊടുവിലാണ് ഞാന്‍ അവളോട് അക്കാര്യം പറഞ്ഞത് ! ട്രാന്‍സ് വുമണിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു…
സമൂഹത്തെ ഭയന്ന് സ്വന്തം സ്വത്വം വെളിപ്പെടുത്താനാകാതെ വീര്‍പ്പുമുട്ടി ജീവിക്കുന്ന അനേകം ആളുകള്‍ നമ്മള്‍ക്കിടയില്‍ ജീവിക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത ഉടലുകളില്‍ ഉള്ളില്‍ മറ്റൊരു വ്യക്തിയായി ജീവിക്കുന്നവര്‍. പലപ്പോഴും സമൂഹത്തെയും വ്യവസ്ഥയെയുമൊക്കെ ഭയന്നാണ് അവരിലേറെയും തുറന്നുപറച്ചില്‍ നടത്താത്തത്. എന്നാല്‍ കാലമെത്ര വൈകിയാലും അവനവനെ സ്വീകരിക്കാനുള്ള അവസരം കളയരുതെന്ന് വ്യക്തമാക്കുന്ന ഒരു ട്രാന്‍സ് വനിതയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് നിഷിക എന്ന ട്രാന്‍സ് വുമണ്‍ ജീവിതത്തിലെ പച്ചയായ അനുഭവങ്ങള്‍ തുറന്നുപറയുന്നത്. ഇന്ന് രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ടെന്നീസ് കോച്ചാണ് നിഷിക. പക്ഷേ ഈയൊരു തലത്തിലേക്കെത്തുന്നതിനു മുമ്പ് നിരവധി അഗ്നിവഴികളിലൂടെ കടന്നു പോയതിന്റെ അനുഭവകഥകളാണ് നിഷികയ്ക്ക് പറയാനുള്ളത്. ജെന്‍ഡര്‍ ഏതാണെന്നുപോലും തിരിച്ചറിയാതെ, അതു തുറന്നുപറയാനാകാതെ നീക്കിയ കാലത്തേക്കുറിച്ച് പങ്കുവെക്കുകയാണ് നിഷിക. ബൈസെക്ഷ്വലാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ നാല്പ്പതുകളിലാണ് തന്റെ ശരീരവും…
Read Moreകുളിക്കാത്ത ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ! ഭര്‍ത്താവിനെ പിരിയാന്‍ തനിക്കാവില്ലെന്ന് ഭാര്യ; സംഭവം ഇങ്ങനെ…
ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താല്‍ അവരില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. എന്നാല്‍ തനിക്ക് ഭര്‍ത്താവിനെ പിരിയാനാവില്ലെന്നാണ് ഭാര്യ പറയുന്നത്. ഇതേത്തുടര്‍ന്ന് വിവാഹബന്ധം ഭാര്യ വനിതാ സംരക്ഷണ സെല്ലിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്വാര്‍സി ഗ്രാമവാസിയായ യുവതിയും ചാന്ദൗസ് ഗ്രാമവാസിയായ യുവാവും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന് എഴുതി തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലില്‍ എത്തിയത്. മുത്തലാഖ് നേടുന്നതിന് കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചത് ഭാര്യ ദിവസവും കുളിക്കുന്നില്ലെന്നായിരുന്നുവെന്നും പരാതിയില്‍ യുവതി പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധപ്പെട്ട വനിതാ സംരക്ഷണ സെല്ലില്ലുള്ളവരോടും ഇതു തന്നെയായിരുന്നു ഇയാള്‍ക്ക് പറയാനുണ്ടായിരുന്നത്. നിയമപരമായി വിവാഹമോചനം ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവും പരാതി എഴുതി നല്‍കിയതോടെ ദമ്പതികള്‍ക്കും അവരുടെ…
Read Moreസ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കണോ? ലൈവ് ലൊക്കേഷന്‍ പണി തരും; പെണ്‍കുട്ടികള്‍ കരുതിയിരിക്കുക
സീമ മോഹന്‍ലാല്‍ നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടേണ്ടതാണോ?. നാം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തിനും ഏതിനും ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ സ്റ്റാറ്റസും പോസ്റ്റിടുന്നവരാണ് അധികവും, എന്നാൽ കുറച്ചു കഴിഞ്ഞായിരിക്കും ഈ പോസ്റ്റ് വേണ്ടായിരുന്നു എന്ന തോന്നൽ ഉണ്ടാകുന്നത്. എന്നാൽ അത് ഡിലീറ്റ് ചെയ്തേക്കാം എന്നുകരുതി അതിന് മുതിരുന്പോഴാണ് നിരവധി ആളുകളിലേക്ക് അത് എത്തിപ്പെട്ടു എന്ന് തിരിച്ചറിയുക. ഇനി ഡിലീറ്റ് ചെയ്താൽതന്നെ സ്ക്രീൻ ഷോട്ടുകളുടെ രൂപത്തിൽ അവ വീണ്ടും സമൂഹ മാധ്യമത്തിൽ തലപൊക്കും. ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ അതില്‍ വരുന്ന കമന്റുകളെക്കുറിച്ചും കരുതിയിരിക്കണം. പരിചയമില്ലാത്തവരും ഫോട്ടോകളില്‍ കമന്റ് ചെയ്തേക്കാം. അതു പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ സ്വകാര്യത പൊതുവിടങ്ങളില്‍ ആഘോഷമാക്കേണ്ട ഒന്നല്ലയെന്ന തിരിച്ചറിവ് ഉണ്ടാകണം. നമുക്ക് സ്വകാര്യമായത് അങ്ങനെതന്നെ ഇരിക്കുന്നതല്ലേ നല്ലത്. ലൈവ് ലൊക്കേഷന്‍ പണി തരും ഫേസ്ബുക്കില്‍ ലൈവ് ലൊക്കേഷനുകള്‍ പങ്കിടുന്നവര്‍ ഇന്ന് ധാരാളമുണ്ട്. അടുത്തിടെ…
Read Moreആ അമേരിക്കന്‍ കുടുംബം ഇപ്പോഴും സഹായിക്കുന്നു ! മകന്റെ രണ്ടു മക്കളുടെയും പഠനം നോക്കുന്നതും അവരാണ്; വെളിപ്പെടുത്തലുമായി സേതുലക്ഷ്മി…
മലയാളി സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമുള്ള നടിയാണ് സേതുലക്ഷ്മി. ഇപ്പോഴിതാ മകന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന കഠിനകരമായ അനുഭവങ്ങളെക്കുറിച്ചും നാടകത്തില്‍ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമുള്ള കടന്ന് വരവിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം. സേതുലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…മകന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രോഗപ്രതിരോധ ശക്തിക്ക് കുറച്ച് കുറവുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല. 10 വര്‍ഷം ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അഞ്ചു വര്‍ഷം പേടിക്കേണ്ട ഒരു കാര്യവുമില്ല. വൃക്ക മാറ്റിവെക്കേണ്ട അവസ്ഥ വന്നപ്പോഴാണ് സാമ്പത്തികപരമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. വലിയ വിഷമം ആയി ഇരിക്കുമ്പോള്‍ നടി തെസ്നിഖാന്റെ ഉമ്മ കാര്യം അന്വേഷിക്കുന്നത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് മകന് എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കേണ്ടതുണ്ടെന്ന കാര്യം അവരോട് പറഞ്ഞു. അങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൊക്കെ ഇടപെടുന്ന എറണാകുളത്തെ മിഥുന്…
Read Moreഎന്താ ഇങ്ങനെ ചെയ്യാന്‍ പാടില്ലേ ! ചങ്കൂറ്റം കൊണ്ട് കെടിആറിനെ അമ്പരപ്പിച്ച് 12 വയസുകാരന്;വീഡിയോ വൈറല്‍…
ആരുടെയും മുമ്പില്‍ ചങ്കൂറ്റത്തോടെ നേരെ നിന്ന് മറുപടി പറയുക എല്ലാവരെയും കൊണ്ട് സാധിക്കുന്ന കാര്യമല്ല. എന്നാല്‍ ഇത്തരക്കാരനായ ഒരു ബാലനാണ് ഇപ്പോള്‍ തെലങ്കാന ഐടി,വ്യവസായിമന്ത്രി കെ.ടി രാമറാവുവിനെ അമ്പരപ്പിച്ചിരിക്കുന്നത്. വെറും പന്ത്രണ്ട് വയസാണ് അവന്റെ പ്രായം. സൈക്കിളില്‍ പത്രവിതരണം നടത്തി ജീവിതത്തിനുള്ള പണം കണ്ടെത്തുകയാണ് ഈ മിടുക്കന്. ഈ പ്രായത്തിലുള്ള ഒരു കുട്ടി ജോലി ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്ത ഒരു യുവാവിന് അവന് നല്കിയ മറുപടി കെടിആറിനെ വല്ലാതെ ആകര്‍ഷിച്ചു. അദ്ദേഹം ബാലനെ പ്രശംസിച്ച് വിഡിയോ ട്വീറ്റ് ചെയ്തു. ‘നീ എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന് ഒരു യുവാവ് ബാലനോട് ചോദിച്ചു. ഒരു ഭാവമാറ്റവുമില്ലാതെ അവന് തിരികെ ചോദിച്ചു. എന്താ ഇങ്ങനെ ചെയ്യാന്‍ പാടില്ലേ. ഇതോടെ ചോദ്യം ചോദിച്ചയാള്‍ കുറച്ച് കൂടി സ്നേഹത്തോടെ കാര്യം തിരക്കി. കഷ്ടപാടുകള്‍ കൊണ്ടാണോ നീ ജോലി ചെയ്യുന്നത് എന്ന്…
Read More