ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു നാ​​​ളാ​​​യി ഈ പരിപാടി തുടങ്ങിയിട്ട്…! മാ​​സ്കി​​ടാ​​തിരുന്ന ഷം​​സീ​​റി​​നു സ്പീ​​ക്ക​​റു​​ടെ ശാ​​സ​​ന; താ​​ടി​​യി​​ലി​​ടു​​ന്ന എം​​എ​​ൽ​​എ​​മാ​​ർ​​ക്കു മു​​ന്ന​​റി​​യി​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​സ്കി​​​ടാ​​​തെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വന്ന ത​​​ല​​​ശേ​​​രി എംഎൽഎ എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​നു സ്പീ​​​ക്ക​​​റു​​​ടെ ശാ​​​സ​​​ന. ഷം​​​സീ​​​ർ മാ​​​സ്ക് പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്നു പ​​​റ​​​ഞ്ഞ സ്പീ​​​ക്ക​​​ർ, മാ​​​സ്ക് താ​​​ടി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​ടു​​​ന്ന മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു നാ​​​ളാ​​​യി മാ​​​സ്ക് താ​​​ടി​​​യി​​​ലേ​​​ക്കു താ​​​ഴ്ത്തി​​​യി​​​ട്ടാ​​​ണു ഷം​​​സീ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു​​​ള്ളി​​​ൽ വരുന്നതെ​​​ന്ന് അം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രി​​​ൽനി​​​ന്നു പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​ന് റ​​​വ​​​ന്യു മ​​​ന്ത്രി മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് മാ​​​സ്ക് മാ​​​റ്റി​​​യ നി​​​ല​​​യി​​​ലു​​​ള്ള ഷം​​​സീ​​​റി​​​നെ സ്പീ​​​ക്ക​​​ർ എം.​​​ബി. രാ​​​ജേ​​​ഷി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ട​​​ത്. ഇ​​​തോ​​​ടെ​​​യാ​​​ണ് സ്പീ​​​ക്ക​​​ർ ശാ​​​സ​​​നാരൂ​​​പ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഈ ​​​സ​​​മ​​​യ​​​ത്ത് മ​​​ന്ത്രി വി. ​​​അ​​​ബ്ദു റ​​​ഹ്‌മാ ന്‍റെ സ​​​മീ​​​പ​​​ത്തെ സീ​​​റ്റി​​​ലായി രുന്നു ഷം​​​സീ​​​ർ. എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ പ​​​ല​​​രും മാ​​​സ്ക് താ​​​ടി​​​ക്കു വ​​​ച്ചി​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യേ​​​യും സ്പീ​​​ക്ക​​​ർ വി​​​മ​​​ർ​​​ശി​​​ച്ചു. നി​​​യ​​​മ​​​സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ വെ​​​ബ്കാ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നും പൊ​​​തു​​​ജ​​​നം ഇ​​​ക്കാ​​​ര്യങ്ങൾ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്നും എ​​​ല്ലാ​​​വ​​​രും മ​​​ന​​​സി​​​ലാ​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഇ​​​തു തെ​​​റ്റാ​​​യ…

Read More

ഡി​​ജി​​റ്റ​​ൽ ഓ​​ണ്‍​ലൈ​​ൻ ക്ലാ​​സു​​ക​​ൾ ശാ​​ശ്വ​​ത​​മ​​ല്ല! സ്കൂൾ തുറക്കൽ ഘ​ട്ടം​ഘ​ട്ട​മാ​യി; 36% പേ​​ർ​​ക്ക് ത​​ല​​വേ​​ദ​​ന​​യും ക​ഴു​ത്തു​വേ​ദ​ന​യും; പഠനത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര​ത്തി​ന്‍റെ​യും കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ​​യും അം​​ഗീ​​കാ​​രം ല​​ഭി​​ച്ചാ​​ൽ ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി സ്കൂ​​ൾ തു​​റ​​ക്കു​​ന്ന കാ​​ര്യം സ​​ർ​​ക്കാ​​ർ പ​​രി​​ഗ​​ണന​യി​ൽ. കേ​​ന്ദ്രനി​​ർ​​ദേ​​ശം വ​​രു​​ന്ന മു​​റ​​യ്ക്ക് കു​​ട്ടി​​ക​​ൾ​​ക്കു വാ​​ക്സി​​ൻ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നും വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി നി​​യ​​മ​​സ​​ഭ​​യി​​ൽ പ​റ​ഞ്ഞു. ഡി​​ജി​​റ്റ​​ൽ ഓ​​ണ്‍​ലൈ​​ൻ ക്ലാ​​സു​​ക​​ൾ ശാ​​ശ്വ​​ത​​മ​​ല്ല. സം​​സ്ഥാ​​ന​​ത്ത് ഓ​​ണ്‍​ലൈ​​ൻ പ​​ഠ​​ന​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ ക​​ണ്ടു​​വ​​രു​​ന്നു​​ണ്ട്. 36% പേ​​ർ​​ക്ക് ത​​ല​​വേ​​ദ​​ന​​യും ക​ഴു​ത്തു​വേ​ദ​ന​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 28% പേ​​ർ​​ക്ക് ക​​ണ്ണി​​ന് ക്ഷീ​​ണ​​വും 15 % പേ​​ർ​​ക്ക് കാ​​ഴ്ചമ​​ങ്ങ​ലും അ​നു​ഭ​വ​പ്പെ​ടു​ന്നു. ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ എ​​സ്‌​​സി​​ഇ​​ആ​​ർ​​ടി ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ലാ​ണ് ഇ​ക്കാ​ര്യം വ്യ​​ക്ത​​മാ​യി​ട്ടു​ള്ള​ത്. ഡി​​ജി​​റ്റ​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ലെ ച​​തി​​ക്കു​​ഴി​​ക​​ളി​​ൽ കു​​ട്ടി​​ക​​ൾ വീ​​ഴാ​​തി​​രി​​ക്കാ​​ൻ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് കൗ​​ണ്‍​സി​​ലിം​​ഗ് ന​​ൽ​​കു​​ന്നു​​ണ്ട്. അ​​ടു​​ത്ത​​മാ​​സം മു​​ത​​ൽ സ്കൂ​​ൾ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് അ​​ധ്യാ​​പ​​ക​​ർ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തും. ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ദ്യാ​​ർ​​ഥി​ക​​ളി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന മാ​​ന​​സി​​ക സ​​മ്മ​​ർ​​ദം കു​​റ​​യ്ക്കാ​​ൻ സ്കൂ​​ൾ കൗ​​ണ്‍​സ​​ലിം​​ഗ് ന​​ട​​ന്നു​​വ​​രു​​ന്നു. എ​​ന്നാ​​ൽ, കൗ​​ണ്‍​സി​​ല​​ർ​​മാ​​രു​​ടെ കു​​റ​​വ്…

Read More

ചുവപ്പു കാറിലെത്തി പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ആളെക്കുറിച്ച് നിർണായ വിവരം; പ്രതിയെ കുട്ടി തിരിച്ചറിഞ്ഞാ ൽ, ആ പരിശോധന മാത്രം മതി എല്ലാം പുറത്തുവരാൻ…

കോ​ട്ട​യം: പ​തി​നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​യ മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​യാ​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. പീ​ഡ​ന​ത്തി​നി​ര​യാ​യി എ​ന്നു ക​രു​തു​ന്ന ദി​വ​സ​ത്തെ മ​ണ​ർ​കാ​ട് ടൗ​ണും പ​രി​സ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു സി​സി ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​ൽ നി​ന്നും ചി​ല സൂ​ച​ന​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ചു​വ​ന്ന കാ​റി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്ക​നെ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യി​ൽനി​ന്ന് പ്ര​തി​യെ​ക്കു​റി​ച്ചു പോ​ലീ​സി​നു നി​ർ​ണാ​യ​കാ​യ ചി​ല വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വവു​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സ് ചു​മ​ത്തി​യാ​ണ് പാ​ന്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പാ​ന്പാ​ടി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി ജന്മം ​ന​ൽ​കി​യ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം മു​ട്ട​ന്പ​ലം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​യ നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ…

Read More

നൈ​ജീ​രി​യ​ക്കാ​ർ ഉ​ണ്ടാ​ക്കു​ന്നു, മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​ക​ൾ സി​ര​ക​ളി​ലേ​ക്കെ​ടു​ക്കു​ന്നു;സി​ന്ത​റ്റി​ക് ഡ്ര​ഗ് മാ​ഫി​യ തൃ​ശൂ​രി​ലും പി​ടി​മു​റു​ക്കു​ന്നു

  സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ ഗോ​വ​യും ബം​ഗ​ളു​രു​വും കേ​ന്ദ്ര​മാ​ക്കി നൈ​ജീ​രി​യ​ക്കാ​ർ നി​ർ​മി​ക്കു​ന്ന അ​തി​മാ​ര​ക​മാ​യ സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ക്കാ​രാ​യി മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​ക​ൾ മാ​റു​ന്നു. ആ​ഘോ​ഷ​വേ​ള​ക​ൾ അ​തി​ര​റ്റ ആ​ന​ന്ദ​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ക്കാ​ൻ അ​തി​ർ​ത്തി​ക​ട​ന്നെ​ത്തു​ന്ന ഇ​ത്ത​രം സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ൾ കേ​ര​ള​ത്തി​ലെ യു​വ​ത​ല​മു​റ അ​പ​ക​ട​ക​മ​റി​യാ​തെ സി​ര​ക​ളി​ലേ​ക്ക് പ​ട​ർ​ത്തു​ക​യാ​ണ്. കൊ​ച്ചി​യ​ട​ക്ക​മു​ള്ള മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ സി​ന്ത​റ്റി​ക് ഡ്ര​ഗ് മാ​ഫി​യ തൃ​ശൂ​രി​ലും പി​ടി​മു​റു​ക്കി​യെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം പി​ടി​ച്ചെ​ടു​ക്ക​പ്പെ​ട്ട എം.​ഡി.​എം.​എ പോ​ലു​ള്ള സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ൾ . പെ​ണ്‍​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൂ​ടി​യ​തോ​ടെ ആ​ണ് സി​ന്ത​റ്റി​ക് ഡ്ര​ഗ് മാ​ഫി​യ​യു​ടെ പ്രി​യ​പ്പെ​ട്ട താ​വ​ള​മാ​യി തൃ​ശൂ​ർ മാ​റി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം തൃ​ശൂ​രി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സി​ന്ത​റ്റി​ക് ഡ്ര​ഗ് ടൈ​പ്പി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യി​രു​ന്നു.ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് പ​ല വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡും ലോ​ക് ഡൗ​ണും മൂ​ലം മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ൻ​തോ​തി​ലാ​ണ് സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ൾ…

Read More

ആ സുന്ദരമായ ചിരി മാഞ്ഞു…ന​ടി ശ​ര​ണ്യ അ​ന്ത​രി​ച്ചു; അ​ന്ത്യം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന സീ​രി​യ​ൽ ന​ടി ശ​ര​ണ്യ ശ​ശി അ​ന്ത​രി​ച്ചു. കോ​വി​ഡും ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ച ശ​ര​ണ്യ കു​റ​ച്ചു ദി​വ​സ​മാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മേ​യ് 23-നാ​ണ് താ​രം കോ​വി​ഡ് ബാ​ധി​ത​യാ​യ​ത്. പി​ന്നാ​ലെ നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഐ​സി​യു​വി​ലേ​ക്കും വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കും മാ​റ്റി. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 2012-ൽ ​ത​ല​ച്ചോ​റി​ൽ ബാ​ധി​ച്ച അ​ർ​ബു​ദ​ത്തോ​ട് പോ​രാ​ടി​യ ശ​ര​ണ്യ​യു​ടെ ജീ​വി​തം ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി​ട്ടും ജീ​വി​ത​ത്തെ പു​ഞ്ചി​രി​യോ​ടെ​യാ​ണ് ശ​ര​ണ്യ നേ​രി​ട്ടി​രു​ന്ന​ത്. ന​ടി സീ​മ ജി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളാ​ണ് ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും ശ​ര​ണ്യ​യ്ക്ക് താ​ങ്ങാ​യി​രു​ന്ന​ത്. അ​ടു​ത്തി​ടെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു.

Read More

ആ തോക്കുകൾ ആരുടെ കൈകളിൽ? കേരളത്തി ലേക്ക്  സോ​നു​കു​മാ​ര്‍ ഇതുവരെ നൽകിയത് 20 ല​ധി​കം തോ​ക്കു​ക​ള്‍;  മാനസയുടെ ജീവനെടുത്തതും ഇയാൾ നൽകിയ തോക്ക്; തോക്ക് വാങ്ങുന്നവർ ക്ക് കാടുകളിൽ വിദഗ്ധ പരിശീലനവും

ആ​ലു​വ: കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ ഹൗ​സ് സ​ര്‍​ജ​നാ​യി​രു​ന്ന പി.​വി. മാ​ന​സ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത ര​ഖി​ലി​നു തോ​ക്ക് കൈ​മാ​റി​യ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ബീ​ഹാ​ര്‍ സ്വ​ദേ​ശി സോ​നു​കു​മാ​ര്‍ ഇ​രു​പ​തി​ല​ധി​കം തോ​ക്കു​ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സൂ​ച​ന ല​ഭി​ച്ചു. ഇ​തി​ല​ധി​ക​വും ക​ട​ത്തി​യി​ട്ടു​ള്ള​ത് ക​ണ്ണൂ​ര്‍ സം​ഘ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണെ​ന്നും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ള്ള​ത്തോ​ക്കു​ക​ള്‍ ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​യ സോ​നു​കു​മാ​റി​ന് കേ​ര​ള​വു​മാ​യി നേ​ര​ത്തെ ത​ന്നെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ന്നും നി​ന്നും മ​ല​യാ​ളി​ക​ളു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന ന​മ്പ​റു​ക​ളും ചി​ത്ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. തോ​ക്കി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ കു​ടു​ങ്ങാ​നാ​ണ് സാ​ധ്യ​ത. പ്ര​തി​ക​ളെ ബീ​ഹാ​റി​ൽ​നി​ന്നും പി​ടി​കൂ​ടി ഇ​ന്ന​ലെ ആ​ലു​വ​യി​ലെ​ത്തി​ച്ച് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. മ​നീ​ഷ് കു​മാ​ർ ഷാ​ർ​പ്പ് ഷൂ​ട്ട​ർര​ഖി​ലി​നു തോ​ക്ക് വി​ല്പ​ന ന​ട​ത്തി​യ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ സോ​നു​കു​മാ​റും ഇ​ട​നി​ല​ക്കാ​ര​നും തോ​ക്ക് പ​രി​ശീ​ല​ക​നു​മാ​യ മ​നീ​ഷ് കു​മാ​റു​മാ​ണ് റൂ​റ​ൽ…

Read More

കിടക്കയിൽ കുതിരശക്തി കിട്ടാൻ ര​സ​മ​ണി ഏ​ല​സ്! അഞ്ചുലക്ഷം കൊടുത്തുവാങ്ങാൻ സിനിമാ നടൻമാർ മുതൽ വ്യവസായികൾ വരെ; കു​തി​ര ശ​ക്തി തേ​ടി ഏ​ല​സി​ന്‍റെ പി​ന്നാ​ലെ മലയാളികളുടെ പരക്കംപാച്ചിൽ….

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: ലൈം​ഗി​ക ഉ​ത്തേ​ജ​നം വാ​ഗ്ദാ​നം ചെ​യ്ത് പുതിയ തട്ടിപ്പ്. “ര​സ​മ​ണി” ഏ​ല​സ് രം​ഗ​ത്ത്. മെ​ർ​ക്കു​റി​യും പ്ലാ​റ്റി​ന​വും ഒ​പ്പം അ​തീ​വ ര​ഹ​സ്യ​ക്കൂട്ടും ചേ​ർ​ത്തു ത​യാ​റാ​ക്കു​ന്ന ര​സ​മ​ണി ഏ​ല​സ് സ​മ്പ​ന്ന​ർ​ക്കി​ട​യി​ൽ പ്രി​യ ഐ​റ്റ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തു​ട​നീ​ളം ഏ​ജ​ന്‍റു​മാ​രു​ള്ള ര​സ​മ​ണി ഏ​ല​സ് മാ​ഫി​യ കൊ​യ്യു​ന്ന​തു കോ​ടി​ക​ളാ​ണ്.മെ​ർ​ക്കു​റി​യും പ്ലാ​റ്റി​ന​വും ചേ​ർ​ത്ത് അ​ദ്ഭുത കൂ​ട്ടി​ലൂ​ടെ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ഏ​ല​സ് ത​യാറാ​ക്കു​ന്ന​തത്രേ. ഏ​ഴ് ദി​വ​സ​ത്തെ ഉ​പ​വാ​സ​ത്തി​നു ശേ​ഷം മാ​ത്ര​മേ ഏ​ല​സ് ധ​രി​ക്കാ​വൂ​വെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ധ​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഉ​പ​വാ​സ​ത്തി​നു ശേ​ഷം ഏ​ല​സ് അ​ര​യി​ൽ കെ​ട്ടി​യാ​ൽ കു​തി​ര ശ​ക്തി​യാ​ണ് വാ​ഗ്ദാ​നം. ഏ​ല​സി​നൊ​പ്പം പ്ര​ത്യേ​കം പ്രാ​ർ​ഥ​നാ വി​ധി​ക​ളോ​ടെ ത​യാ​റാ​ക്കി​യ ലേ​ഹ്യ​വും ന​ൽ​കു​ന്നു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഒ​രു ഏ​ല​സി​ന് ഈ​ടാ​ക്കു​ന്ന​ത്. അ​റു​പ​ത് പി​ന്നി​ട്ട​വ​രാ​ണ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും. കേ​ര​ള​ത്തി​ലെ നി​ര​വ​ധി സ​മ്പ​ന്ന​ർ ഇ​തി​ന​കം ഏ​ല​സ് സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ് ര​സ​മ​ണി ഏ​ല​സി​നെ പു​റം ലോ​ക​ത്തി​നു…

Read More

ലോഡ്ജിലെ മുറിയിൽ നിന്നും ദുർഗന്ധം; ജീർണിച്ച നിലയിൽ യുവതിയുടെ മൃതദേഹം, ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ നി​ല​യി​ൽ മൃ​ത​പ്രാ​യ​നാ​യ മധ്യവയസ്കനും; കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയെന്ന് ജീവനക്കാർ

കോ​യ​ന്പ​ത്തൂ​ർ: ലോ​ഡ്ജ് മു​റി​യി​ൽ​നി​ന്നും അ​ഴു​കി​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വും, മൃ​ത​പ്രാ​യ​നാ​യ നി​ല​യി​ൽ മ​ധ്യ​വ​യ​സ്ക​നെ​യും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ബി​ന്ദു (46) വി​ന്‍റെ മൃ​ത​ദേ​ഹ​വും, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​സ്ത​ഫ (58) യെ​യു​മാ​ണ് ഗാ​ന്ധി പു​ര​ത്തെ ജാ​ൻ​സി ഡീ​ല​ക്സ് എ​ന്ന ഹോ​ട്ട​ലി​ലെ മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ റൂ​മി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​ന്ന​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ മു​റി തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ബി​ന്ദു ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​ക​ളോ​ടെ അ​ഴു​കി​യ നി​ല​യി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​തും, ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ നി​ല​യി​ൽ മൃ​ത​പ്രാ​യ​നാ​യ മു​സ്ത​ഫ​യെ​യും ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ കാ​ട്ടൂ​ർ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി.സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് യു​വ​തി യു​ടെ മൃ​ത​ദേ​ഹ​വും, മു​സ്ത​ഫ​യെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​ർ ക​ഴി​ഞ്ഞ മാ​സം 26നാ​ണ് മു​റി​യെ​ടു​ത്ത​ത്.

Read More

‘ഒ​​രു​​ത​​ര​​ത്തി​​ലും ന​​ന്ദി കി​​ട്ടാ​​ത്തൊ​​രാ പ​​ണി​​ക​​ളൊ​​ക്കെ ന​​ട​​ത്തി ഞാ​​ൻ എ​​ന്‍റെ​​യീ മ​​ഹി​​ത​​ജീ​​വി​​തം’; പാ​ർ​ട്ടി അ​ന്വേ​ഷ​ണ​ത്തി​ൽ അ​മ​ർ​ഷം പ്ര​ക​ടമാക്കി ജി. സു​ധാ​ക​ര​ന്‍റെ ക​വി​ത

  ആ​​ല​​പ്പു​​ഴ: തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ലെ വീ​​ഴ്ച​​യു​​ടെ പേ​​രി​​ലു​​ള്ള പാ​​ർ​​ട്ടി അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പ​​രോ​​ക്ഷ​​മാ​​യി അ​​മ​​ർ​​ഷം പ്ര​​ക​​ടി​​പ്പി​​ച്ച് മു​​ൻ മ​​ന്ത്രി​​യും സി​​പി​​എം നേ​​താ​​വു​​മാ​​യ ജി. ​​ സു​​ധാ​​ക​​ര​​ന്‍റെ ക​​വി​​ത. “നേ​​ട്ട​​വും കോ​​ട്ട​​വും’ എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ക​​വി​​ത​​യി​​ൽ “ഒ​​രു​​ത​​ര​​ത്തി​​ലും ന​​ന്ദി കി​​ട്ടാ​​ത്തൊ​​രാ പ​​ണി​​ക​​ളൊ​​ക്കെ ന​​ട​​ത്തി ഞാ​​ൻ എ​​ന്‍റെ​​യീ മ​​ഹി​​ത​​ജീ​​വി​​തം സാ​​മൂ​​ഹ്യ​​മാ​​യെ​​ന്ന് പ​​റ​​യും സ്നേ​​ഹി​​ത​​ർ, സ​​ത്യ​​മ​​തെ​​ങ്കി​​ലും’… എ​​ന്നാ​ണ് സു​ധാ​ക​ര​ൻ കു​റി​ച്ചി​രി​ക്കു​ന്ന​ത്. “ഇ​​നി ഒ​​രു ജ​ന്മ​മു​​ണ്ടോ; ജ​ന്മാ​​ന്ത​​ര​​ങ്ങ​​ളി​​ൽ പ്ര​​ണ​​യ​​പൂ​​ർ​​വം പ്ര​​തീ​​ക്ഷ​​യി​​ൽ അ​​ല്ല ഞാ​​ൻ’ എ​​ന്നും “മ​​നു​​ജ​​പ​​ർ​​വം ക​​ഴി​​ഞ്ഞി​​നി ശേ​​ഷി​​പ്പൂ ച​​രി​​ത​​വീ​​ഥി ത​​ൻ നേ​​ട്ട​​വും കോ​​ട്ട​​വും’ എ​​ന്നും സൂ​​ചി​​പ്പി​​ച്ച​​തി​​ലൂ​​ടെ ഇ​​നി തി​​രി​​ച്ചു​​വ​​ര​​വി​​ല്ലെ​​ന്നും വ്യം​​ഗ്യേ​​ന പ​​റ​​യു​​ന്നു​​വെ​​ന്നാ​​ണ് ക​​വി​​ത​​യെ വി​​ല​​യി​​രു​​ത്തു​​ന്ന​​വ​​രു​​ടെ പ​ക്ഷം. എ​​ന്താ​​യാ​​ലും, അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ പു​​റ​​ത്തു​​വ​​ന്ന ക​​വി​​ത കൂ​​ടു​​ത​​ൽ ച​​ർ​​ച്ച​​ക​​ൾ​​ക്കു വ​​ഴി​​വ​​യ്ക്കു​​മെ​​ന്നു തീ​​ർ​​ച്ച. അ​​തേ​​സ​​മ​​യം പു​​തി​​യ ത​​ല​​മു​​റ​​യെ ക്ഷ​​ണി​​ക്കു​​ന്ന​​താ​​ണ് ത​​ന്‍റെ ക​​വി​​ത​​യെ​​ന്നും ദു​​ർ​​വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ​​ക്കു പ്ര​​സ​​ക്തി​​യി​​ല്ലെ​​ന്നു​​മാ​​യി​​രു​​ന്നു ജി. ​​സു​​ധാ​​ക​​ര​​ന്‍റെ പ്ര​​തി​​ക​​ര​​ണം. സു​ധാ​ക​ര​ന്‍റെ ക​വി​ത​യ്ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​നു കോ​യി​ക്ക​ലി​ന്‍റെ…

Read More

അ​നു​മ​തി കി​ട്ടി​യാ​ൽ സ്കൂ​ളു​ക​ൾ തുറക്കും; ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ൾ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് മന്ത്രി ശിവൻകുട്ടി

  തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ കോ​വി​ഡ് നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​നു​മ​തി കൂ​ടി ല​ഭ്യ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ൾ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 36 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് കു​ഴു​ത്ത് വേ​ദ​ന​യും 27 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് ക​ണ്ണു​ക​ൾ​ക്ക് വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. എ​സ് സി​ഇ​ആ​ർ​ടി റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ചാ​ണ് മ​ന്ത്രി സം​സാ​രി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ​വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. ഞാ​യ​റാ​ഴ്ച 18,607 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More