ക​​ല്യാ​​ണ പ്രാ​​യം ക​​ഴി​​ഞ്ഞ​​ശേ​​ഷ​​വും അ​​വ​​രു​​ടെ വി​​വാ​​ഹം ന​​ട​​ത്താ​​ൻ എ​​നി​​ക്ക് സാ​​ധി​​ച്ചി​​ല്ല..! ഇ​ര​ട്ട​ക​ളു​ടെ മ​ര​ണം; ഹൃ​ദ​യം ത​ക​ർ​ന്ന് അ​മ്മ​യു​ടെ വി​ലാ​പം

ക​​ടു​​വാ​​ക്കു​​ളം: മു​​റി​​ക​​ളി​​ൽ തൂ​​ങ്ങി​​നി​​ൽ​​ക്കു​​ന്ന ഇ​​ര​​ട്ട മ​​ക്ക​​ളു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ട അ​​മ്മ​​യു​​ടെ വി​​ലാ​​പം വീ​​ട്ടി​​ലേ​​ക്കു ക​​യ​​റി ചെ​​ല്ലു​​ന്ന നാ​​ട്ടു​​കാ​​രു​​ടെ ക​​ര​​ള​​ലി​​യി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു. ബാ​​ങ്കു​​കാ​​ർ തി​​രി​​ച്ച​​ട​​വ് ആ​​വ​​ശ്യ​​പ്പെ​​ട്ടു ക​​ഴി​​ഞ്ഞ ദി​​വ​​സം വീ​​ട്ടി​​ലെ​​ത്തി​​യ​​ശേ​​ഷം അ​​വ​​ർ ആ​​ഹാ​​രം പോ​​ലും ക​​ഴി​​ച്ചി​​രു​​ന്നി​​ല്ല. ക​​ല്യാ​​ണ പ്രാ​​യം ക​​ഴി​​ഞ്ഞ​​ശേ​​ഷ​​വും അ​​വ​​രു​​ടെ വി​​വാ​​ഹം ന​​ട​​ത്താ​​ൻ എ​​നി​​ക്ക് സാ​​ധി​​ച്ചി​​ല്ല. ക​​ടു​​വാ​​ക്കു​​ളം ഇ​​ടു​​ങ്ങാ​​ടി പു​​തു​​പ്പ​​റ​​ന്പി​​ൽ നി​​സാ​​റി​​ന്‍റെ​​യും ന​​സീ​​റി​​ന്‍റെ​​യും മ​​ര​​ണ​​വാ​​ർ​​ത്ത​​യ​​റി​​ഞ്ഞ് ഓ​​ടി​​യെ​​ത്തി​​യ​​വ​​ർ​​ക്കു മു​​ന്നി​​ൽ അ​​മ്മ​​യു​​ടെ ദുഃ​​ഖം അ​​ണ​​പൊ​​ട്ടി​​യൊ​​ഴു​​കി. ക​​ടു​​വാ​​ക്കു​​ളം ഇ​​ടു​​ങ്ങാ​​ടി ഭാ​​ഗ​​ത്തെ ര​​ണ്ടു വീ​​ടു​​ക​​ൾ 2019 ലാ​​ണ് ഇ​​രു​​വ​​രും ചേ​​ർ​​ന്നു വാ​​ങ്ങി താ​​മ​​സ​​മാ​​ക്കി​​യ​​ത്. ഈ ​​കു​​ടും​​ബ​​ത്തെ​​ക്കു​​റി​​ച്ചു പ​​രി​​സ​​ര​​വാ​​സി​​ക​​ൾ​​ക്കു​​പോ​​ലും വ​​ലി​​യ അ​​റി​​വു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഒ​​രു വീ​​ട്ടി​​ൽ മാ​​താ​​വും മ​​റ്റൊ​​രു വീ​​ട്ടി​​ൽ സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​മാ​​ണു കി​​ട​​ന്നി​​രു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി​​യി​​ൽ ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​ശേ​​ഷം ഇ​​രു​​വ​​രും സ​​മീ​​പ​​ത്തെ വീ​​ട്ടി​​ൽ കി​​ട​​ക്കാ​​നാ​​യി പോ​​കു​​ക​​യാ​​യി​​രു​​ന്നു. രാ​​വി​​ലെ​​യാ​​യി​​ട്ടും ഇ​​രു​​വ​​രെ​​യും കാ​​ണാ​​തെ വ​​ന്ന​​തോ​​ടെ മാ​​താ​​വ് ഫാ​​ത്തി​​മ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ര​​ണ്ടു​​പേ​​രെ​​യും ര​​ണ്ടു മു​​റി​​ക​​ളി​​ൽ തൂ​​ങ്ങി​​നി​​ൽ​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ടു​​ങ്ങാ​​ടി​​യി​​ലെ വീ​​ട് വാ​​ങ്ങു​​ന്ന​​താ​​യി…

Read More

സ്വ​ന്തം കു​ടും​ബം എ​ന്ന സ്വ​പ്നം ഹരികൃഷ്ണയി ലും മൊട്ടിട്ടു;  ഒ​പ്പം​ജോ​ലി ചെ​യ്യു​ന്ന യു​വാ​വു​മാ​യി  പ്രണയത്തിലായി;  എല്ലാം തല്ലിക്കെടുത്തി രതീഷ്; സ്ത്രീ എങ്ങനെ സുരക്ഷിതരാകണം എന്ന ഓർമ്മപ്പെടുത്തലാകുന്നു ഹ​രി​കൃ​ഷ്ണ

രാ​ജേ​ഷ് ചേ​ർ​ത്ത​ലസാ​മ്പ​ത്തി​ക​മാ​യി ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു​വെ​ങ്കി​ല്‍ അ​യാ​ള്‍​ക്ക് എ​ന്നേ​ക​ഴി​യു​മാ​യി​രു​ന്നു. വ​ര്‍​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ള്‍​ക്ക് വെ​ല്‍​ഡിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ള്‍ വ​ശ​മാ​ണ്.ഗ​ള്‍​ഫി​ല്‍ പോ​യി തി​രി​കെ​യെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് പോ​കാ​നാ​യി​ല്ല. നാ​ട്ടി​ലെ പ​ല​സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ ചി​ല ത​ല്ലു​കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ട്ടു. ഇ​തോ​ടെ വീ​ട്ടി​ല്‍ ഒ​രു റൗ​ഡി​യു​ടെ പ​രി​വേ​ഷ​മാ​യി. വ​യോ​ധി​ക​രാ​യ ഭാ​ര്യ​വീ​ട്ടു​കാ​ര്‍​ക്കും ഇ​യാ​ളെ പേ​ടി​യാ​യി. ഈ ​ഭ​യ​മാ​ണ് ശ​രി​ക്കും ഇ​യാ​ള്‍ മു​ത​ലെ​ടു​ത്ത​ത്. ഭാ​ര്യ​യു​ടെ അ​നി​യ​ത്തി​യെ​യും നോ​ട്ട​മി​ടാ​ന്‍ തു​ട​ങ്ങി. ഹ​രി​കൃ​ഷ്ണ​യെ പ​ല​പ്പോ​ഴും അ​യാ​ള്‍ മ​ര്‍​ദ്ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം വീ​ട്ടു​കാ​ര്‍ നി​സ​ഹാ​യ​രാ​യി നോ​ക്കി​നി​ന്നു. ര​തീ​ഷ് ഹ​രി​കൃ​ഷ്ണ​യെ മ​ര്‍​ദി​ക്കു​ന്ന​ത് നാ​ട്ടു​കാ​രി​ല്‍ ചി​ല​രും ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷേ, അ​ത് അ​നി​യ​ത്തോ​യോ​ടു​ള്ള ക​രു​ത​ല്‍ എ​ന്ന രീ​തി​യി​ലാ​ണ് അ​വ​ര്‍ ക​ണ്ടി​രു​ന്ന​ത്. ഭാ​ര്യ നീ​തു എ​റ​ണാ​കു​ള​ത്ത് നൈ​റ്റ് ഡ്യൂ​ട്ടി​യി​ലാ​കു​മ്പോ​ള്‍ സ്വ​ന്തം കു​ട്ടി​ക​ളെ നോ​ക്കാ​നെ​ന്ന വ്യാ​ജേ​ന സ​ഹോ​ദ​രി​യെ ര​തീ​ഷ് വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. ക​ണ്ണീ​രി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ൾനി​രാ​ലം​ബ​രാ​യ ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​മാ​ണ് ര​തീ​ഷി​ൻ​രെ കൊ​ടും​ക്രൂ​ര​ത​യി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ​ത്. ഹ​രി​കൃ​ഷ്ണ​യെ ല​ഭി​ക്കാ​ന്‍ ചേ​ച്ചി​യെ…

Read More

വൈക്കത്ത് ഈഴവനായ മേൽശാന്തി,  ഇ​വി​ടെ തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ല; ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ത്തി​ൽ മേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപം

വൈ​ക്കം: ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ത്തി​ൽ ചു​മ​ത​ല​യേ​ൽ​ക്കാ​നെ​ത്തി​യ ഈ​ഴ​വ​നാ​യ മേ​ൽ​ശാ​ന്തി​യെ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​ന്നു ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കും. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ശാ​ന്തി​യാ​യി നി​യ​മി​ത​നാ​യ തോ​ട്ട​കം ക​റു​ക​ത്ത​ട്ടേ​ൽ ഉ​ണ്ണി പൊ​ന്ന​പ്പ​നാ​ണ് ജാ​തി​യു​ടെ പേ​രി​ൽ അ​വ​ഗ​ണ​ന നേ​രി​ട്ട​താ​യി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. ടി​വി​പു​രം ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​യി​രു​ന്ന ഉ​ണ്ണി പൊ​ന്ന​പ്പ​ൻ ദേ​വ​സ്വം ബോ​ർ​ഡി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന പൊ​തു സ്ഥ​ലം​മ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വൈ​ക്കം കൃ​ഷ്ണ​ൻ കോ​വി​ലി​ലെ മേ​ൽ​ശാ​ന്തി​യാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്. ഉ​ണ്ണി പൊ​ന്ന​പ്പ​ൻ ചു​മ​ത​ല​യേ​ൽ​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ൾ നി​ല​വി​ലെ മേ​ൽ​ശാ​ന്തി ചു​മ​ത​ല കൈ​മാ​റാ​തെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് മ​ഹാ​ദേ​വ ക്ഷേ​ത്രം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റെ​ത്തി പ​ക​ര​ക്കാ​ര​നാ​യി വ​ന്ന ശാ​ന്തി​യി​ൽ​നി​ന്ന് ശ്രീ​കോ​വി​ലി​ന്‍റെ താ​ക്കോ​ൽ ഉ​ണ്ണി പൊ​ന്ന​പ്പ​നു വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തി​രു​വാ​ഭ​ര​ണ​മ​ട​ക്ക​മു​ള്ള​വ കൈ​മാ​റാ​ൻ പ​ഴ​യ മേ​ൽ​ശാ​ന്തി ത​യാ​റാ​യി​ല്ല. ജൂ​ലൈ 30നാ​ണ് താ​ൽ​ക്കാ​ലി​ക മേ​ൽ​ശാ​ന്തി​യി​ൽ​നി​ന്ന് താ​ക്കോ​ൽ വാ​ങ്ങി ശ്രീ​കോ​വി​ൽ തു​റ​ന്ന് ഉ​ണ്ണി പൊ​ന്ന​പ്പ​ൻ…

Read More

ഷി​ബി​ന് പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ളേ​റെ; സ്ഥലമറിയാ തിരിക്കാൻ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ത് ബസുകൾ മാറിമാറി; സ്വന്തം മകളെ പീഡിപ്പിക്കാൻ വീട്ടുനൽകിയത് അമ്മയും

ആ​റ​ന്മു​ള: അമ്മയുടെ സ​ഹാ​യ​ത്തോ​ടെ പ​തി​മൂ​ന്നു​കാ​രി​ക്കു ക്രൂ​ര​പീ​ഡ​ന​മേ​ല്‍​ക്കേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. കേ​സി​ല്‍ കു​ട്ടി​യു​ടെ അമ്മയെ ര​ണ്ടാം​പ്ര​തി​യാ​ക്കി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഹ​രി​പ്പാ​ട് പ​ടി​പ്പു​ര വ​ട​ക്കേ​തി​ല്‍ ഷി​ബി​ന്‍ (32), തി​രു​വ​ന​ന്ത​പു​രം വ​ക്കം ക​ട​യ്ക്കാ​വൂ​ല്‍ ഷെ​മി മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് ഷി​റാ​സ് (36) എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റു പ്ര​തി​ക​ള്‍. നിത്യസന്ദർശകൻഷി​ബി​ന്‍ പെ​ണ്‍​കു​ട്ടി​യു​ടെ അമ്മയുടെ സു​ഹൃ​ത്താ​ണ്. ര​ണ്ടാ​ന​ച്ഛ​നും മാ​താ​വി​നു​മൊ​പ്പ​മാ​ണ് കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന​ത്. വീ​ട്ടി​ല്‍ നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്ന ഷി​ബി​ന്‍ പെ​ണ്‍​കു​ട്ടി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യു​ര​ന്നു​വെ​ന്നും മാ​താ​വ് ഇ​തി​നെ പി​ന്തു​ണ​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഷി​ബി​നും മു​ഹ​മ്മ​ദ് ഷി​റാ​സും​കൂ​ടി പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​ന്നു. ഷി​ബി​ന്‍റെ വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണ് കൊ​ണ്ടു​പോ​യ​ത്. ഷി​ബി​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും പ​രി​ച​യ​പ്പെ​ടു​ത്താ​മെ​ന്നു തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​തെ​ന്ന് പ​റ​യു​ന്നു. ഷി​ബി​ന്റെ വീ​ട്ടി​ലെ​ത്തി​ച്ച കു​ട്ടി​യെ അ​വി​ടെ​വ​ച്ച് നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചു. അ​വി​ടെ​നി​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ട​യ്ക്കാ​വൂ​രി​ല്‍ മു​ഹ​മ്മ​ദ്…

Read More

അ​യാ​ളെ കി​ട​ത്താ​ന്‍ പാ​ക​ത്തി​ന് എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം; ത​ന്‍റെ ഭ​ര്‍​ത്താ​വി​നെ സു​രേ​ഷ് ബാ​ബു വ​ഴി തെ​റ്റി​ക്കു​ന്നു;   സുഹൃത്തിനെതിരേ ക്വട്ടേഷൻ നൽകി യുവതി

പ​രി​യാ​രം: പ​രി​യാ​ര​ത്ത് കോ​ണ്‍​ട്രാ​ക്ട​റെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ത​ന്‍റെ ഭ​ർ​ത്താ​വി​നെ നി​യ​ന്ത്രി​ക്കു​ന്ന സു​ഹൃ​ത്തി​നെ വ​ധി​ക്കാ​ൻ ഭാ​ര്യ ന​ല്കി​യ ക്വ​ട്ടേ​ഷ​ൻ ക​ഥ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ൻ​പാ​കെ പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക്വ​ട്ടേ​ഷ​ൻ ന​ല്കി​യ ക​ണ്ണൂ​ർ കേ​ര​ള ബാ​ങ്ക് ശാ​ഖ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ സീ​മ​യെ ഇ​തു​വ​രെ പോ​ലീ​സി​ന് അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഭ​ര്‍​ത്താ​വി​നെ നി​യ​ന്ത്രി​ക്കു​ന്ന സു​ഹൃ​ത്തി​നെ ഇ​ല്ലാ​താ​ക്കി​യാ​ല്‍ ഭ​ര്‍​ത്താ​വി​നെ ത​നി​ക്ക് മാ​ത്ര​മാ​യി ല​ഭി​ക്കു​മെ​ന്ന ചി​ന്ത​യി​ല്‍ നി​ന്നാ​ണ് സീ​മ എ​ന്ന സ്ത്രീ​യെ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ഭ​ർ​ത്താ​വി​ന്‍റെ ആ​ത്മ​സു​ഹൃ​ത്താ​യ പ​രി​യാ​ര​ത്തെ കോ​ണ്‍​ട്രാ​ക്ട​റു​ടെ ജീ​വ​ന്‍ അ​പാ​യ​പ്പെ​ടു​ത്താ​ൻ ത​ന്നെ​യാ​ണ് സീ​മ ക്വ​ട്ടേ​ഷ​ൻ​സം​ഘ​ത്തെ സ​മീ​പി​ച്ച​ത്. മൂ​ന്ന് ല​ക്ഷം രൂ​പ​യ്ക്കാ​ണ് കോ​ണ്‍​ട്രാ​ക്ട​റാ​യ സു​രേ​ഷ് ബാ​ബു​വി​നെ അ​ക്ര​മി​ക്കാ​നാ​യി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പി​ടി​ക്ക​പ്പെ​ട്ടാ​ലും ത​ന്‍റെ പേ​രു പ​റ​യാ​തി​രി​ക്കാ​ന്‍ സീ​മ വേ​റെ​യും ല​ക്ഷ​ങ്ങ​ള്‍ പ്ര​തി​ക​ള്‍​ക്ക് ഓ​ഫ​ര്‍ ചെ​യ്തി​രു​ന്നു. ഭ​ര്‍​ത്താ​വും മ​ക്ക​ളു​മാ​യി പി​ണ​ങ്ങി ക​ണ്ണൂ​രി​ലെ ഒ​രു…

Read More

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്;  യുവാവിന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത!  അപകടത്തില്‌ മരിച്ചത് മുംബൈ പോലീസ് നിരീക്ഷിച്ചയാൾ;  ഇബ്രാഹിമിന് പാക്-ബംഗ്ലാദേശ് ബന്ധം

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത.ബം​ഗ​ളൂ​രു, കോ​ഴി​ക്കോ​ട് കേ​സു​ക​ളി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​ബ്രാ​ഹി​മി​ന്‍റെ സു​ഹൃ​ത്ത് തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ 24 വ​യ​സു​ള്ള യു​വാ​വ് ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ കു​റി​ച്ചു​ള്ള ചോ​ദ്യം ചെ​യ്യ​ലി​നി​ടെ​യാ​ണ് ഇ​ബ്രാ​ഹിം മ​രി​ച്ച യു​വാ​വി​നെ കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി ന​ല്‍​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വാ​വ് മ​രി​ച്ച​തി​നെ കു​റി​ച്ചും മ​റ്റു​മു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 2019 ല്‍ ​മും​ബൈ​യി​ല്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് മി​ലി​റ്റ​റി ഇ​ന്റ​ലി​ജ​ന്‍​സും മും​ബൈ തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യും (എ​ടി​എ​സും) ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ല​യാ​ളി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ചു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നി​ടെ തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ പ​ങ്കി​നെ കു​റി​ച്ച് ചി​ല സൂ​ച​ന​ക​ള്‍ ല​ഭി​ച്ചു. ഈ…

Read More

സ്വന്തം കുട്ടിയെ ഒന്നു കാണാൻ പോലും നിൽക്കാ തെ യുവാവ് ചെയ്തത് കൊടും ക്രൂരത;  പ്രസവ ശേഷമെത്തിയ ഭാര്യയോടും കുട്ടിയോടും ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ

പാ​ല​ക്കാ​ട്: ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച് വീ​ട് പൂ​ട്ടി​പ്പോ​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ.പാ​ല​ക്കാ​ട് ധോ​ണി സ്വ​ദേ​ശി മ​നു കൃ​ഷ്ണ​നെ​യാ​ണ് കോ​യ​ന്പ​ത്തൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് ഹേ​മാം​ബി​ക പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ ശ്രു​തി​യാ​ണ് മ​നു​വി​ന്‍റെ ഭാ​ര്യ. വി​വാ​ഹ സ​മ​യ​ത്ത് 41 പ​വ​ൻ ആ​ഭ​ര​ണം ന​ൽ​കി​യി​രു​ന്നു. കൂ​ടു​ത​ൽ സ്വ​ർ​ണം വേ​ണ​മെ​ന്നും വ​സ്തു വാ​ങ്ങി​ത്ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​പ്പോ​ൾ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മ​നു​വി​നെ​തി​രെ കേ​സെ​ടു​ത്തു. പ്ര​സ​വ ശേ​ഷം ഭ​ർ​തൃ​വീ​ട്ടി​ൽ വ​ന്ന യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റ്റാ​തെ വീ​ടു​പൂ​ട്ടി മ​നു സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കോ​ട​തി​യി​ൽ നി​ന്നും ഉ​ത്ത​ര​വു​മാ​യി എ​ത്തി​യ യു​വ​തി​ക്ക് വീ​ട് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും വ​രാ​ന്ത​യി​ലാ​ണ് ക​ഴി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് മ​നു​വി​നെ കാ​ണാ​താ​യ​ത്.ഡി​വൈ​എ​സ്പി ശ​ശി​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഹേ​മാം​ബി​ക ന​ഗ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​സി. വി​പി​ൻ, എ​സ്ഐ അ​നൂ​പ്, എ​എ​സ്ഐ വി​ജ​യ​കു​മാ​ർ, സി​പി​ഒ സി.​എ​ൻ. ബി​ജു, നാ​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ്ര​തി​യെ…

Read More

മുന്നറിയിപ്പുകൾ അവഗണിക്കരുതേ..! മൂന്നാംതരംഗം ആഘോഷങ്ങൾ കൂടുതലുള്ള ഓഗസ്റ്റിൽ തന്നെ; പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ഹൈ​ദ​രാ​ബാ​ദ്, കാ​ണ്‍​പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രാ​ണ് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഈ മാ​സ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ത​രം​ഗം ഒ​ക്ടോ​ബ​റി​ല്‍ രൂ​ക്ഷ​മാ​കും. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം മു​ത​ല്‍ 1,50,000 വ​രെ എ​ത്താ​നു​മാ​ണ് സാ​ധ്യ​ത. എ​ന്നാ​ല്‍ ര​ണ്ടാം ത​രം​ഗ​ത്തോ​ളം മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കി​ല്ലെ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

ട്രാഫിക് സിഗ്നലിൽ പുലർച്ചെ നൃത്തരംഗം; ലഹരിക്കെതിരേ ഹ്രസ്വചിത്രം ചെയ്ത സംവിധായകനെ പൊക്കി കൊച്ചി പോലീസ്; കാറിൽ കണ്ടത് മറ്റൊരു കാഴ്ച…

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ പു​ല​ർ​ച്ചെ ട്രാ​ഫി​ക് സി​ഗ്ന​ലി​ന്‍റെ തൂ​ണി​ല്‍ പി​ടി​ച്ച് നൃ​ത്തം ചെ​യ്ത സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. ടെ​ലി​ഫി​ലിം സം​വി​ധാ​യ​ക​ൻ വി​ഷ്ണു​രാ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സ​ന്തോ​ഷും സം​ഘ​വും കൊ​ച്ചി​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം. വ​ണ്ടി ചി​റ​ങ്ങ​ര ജം​ക്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സ​ര്‍​വീ​സ് റോ​ഡി​ല്‍ ഒ​രു കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്നു. കാ​റി​ന്‍റെ മു​ന്നി​ല്‍ ഒ​രാ​ള്‍ നി​ല്‍​ക്കു​ന്നു​ണ്ട്. ട്രാ​ഫി​ക് സി​ഗ്ന​ലി​ന്‍റെ തൂ​ണി​ല്‍ പി​ടി​ച്ച് ഇ​ട​യ്ക്കു നൃ​ത്തം ചെ​യ്യു​ന്നു​മു​ണ്ട്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടു​ത്തെ​ത്തി നോ​ക്കി​യ​പ്പോ​ൾ കാ​റി​നു​ള്ളി​ല്‍ യു​വ​തി​യെ ക​ണ്ടു. മോ​ഡ​ലിം​ഗ് ആ​ണ് ജോ​ലി​യെ​ന്ന് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സി​ഗ്ന​ൽ തൂ​ണി​ൽ നൃ​ത്തം ചെ​യ്തി​രു​ന്ന​ത് കൊ​ച്ചി സ്വ​ദേ​ശി വി​ഷ്ണു​രാ​ജാ​യി​രു​ന്നു. ര​ണ്ടു ഹ്ര​സ്വ​ചി​ത്ര​ങ്ങ​ള്‍ ല​ഹ​രി​യ്ക്കെ​തി​രെ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട് ഇ​യാ​ൾ. ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ നി​ന്ന് ര​ണ്ടു ഗ്രാം ​എം​ഡി​എംഎ ​ന്യൂ​ജ​ന​റേ​ഷ​ന്‍ ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ത്തി.ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ക​ഥാ​കൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​യ്ക്കാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര​യെ​ന്ന്…

Read More

പുലർച്ചെ കാപ്പിയുമായെത്തിയ അമ്മ കണ്ടത് തൂങ്ങി നിൽക്കുന്ന ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങളായ മക്കളെ; ജപ്തി ഭീഷണിയുമായി ബാങ്ക് അധികൃതർ വീട്ടിലെത്തിയതായി ആക്ഷേപം

കോ​ട്ട​യം: ക​ടു​വാ​ക്കു​ള​ത്തി​നു സ​മീ​പം ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ൾ മ​രി​ച്ച​നി​ല​യി​ൽ. ക​ടു​വാ​ക്കു​ളം കൊ​ച്ചു​പ​റ​ന്പി​ൽ നി​സാ​ർ ഖാ​ൻ (33), ന​സീ​ർ ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു രാ​വി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ട​ക​ത്തി​നു സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് ഇ​വി​ടെ താ​മ​സ​ത്തി​നെ​ത്തി​യ​ത്. ഇ​വ​രെ കൂ​ടാ​തെ അ​മ്മ​യാ​ണ് വീ​ട്ടി​ലു​ള്ള​ത്. അ​മ്മ രാ​വി​ലെ കാ​പ്പി​യു​മാ​യി ഒ​രു മ​ക​ന്‍റെ മു​റി​യി​ൽ ചെ​ന്ന​പ്പോ​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​മ്മ നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഒാ​ടി​ക്കൂ​ടി അ​ടു​ത്ത മു​റി​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ടാ​മ​ത്തെ​യാ​ളെ​യും തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ ക്ര​യി​ൻ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ​ക്ക് ക്ര​യി​ൻ സ​ർ​വീ​സ് ഉ​ട​മ മ​രി​ച്ച​തോ​ടെ ജോ​ലി ന​ഷ്ട​മാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്തു കൂ​ലി​പ്പ​ണി​യും മ​റ്റു​മാ​യി ജീ​വി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച​യാ​യി ഇ​വ​ർ അ​ധി​കം വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​റി​ല്ലാ​യി​രു​ന്നു. ഇ​വ​ർ​ക്കു ബാ​ങ്കി​ൽ ക​ട​ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.…

Read More