അങ്ങനെ ചെയ്താൽ എന്താ കുഴപ്പം; സ​ല്യൂ​ട്ട് ചെയ്യാത്ത പോ​ലീ​സുകാർക്കെതിരെ പ​രാ​തി​യു​മാ​യി തൃ​ശൂ​ർ മേ​യ​ർ; താ​ൻ പ​രാ​തി ന​ൽ​കി​യ​ത് ഒരു മേയർക്കും ഈ ഗതി വരാതിരിക്കാൻ

തൃ​ശൂ​ർ: പോ​ലീ​സ് സ​ല്യൂ​ട്ട് ന​ല്‍​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി തൃ​ശൂ​ര്‍ മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ്. ഔ​ദ്യോ​ഗി​ക കാ​റി​ല്‍ എ​ത്തു​മ്പോ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ല്യൂ​ട്ട് ന​ല്‍​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ത​ന്നെ പോ​ലീ​സു​കാ​ർ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​റോ​ടും സ്ഥ​ലം എം​എ​ൽ​എ​യോ​ടും പ​രാ​തി​പ്പെ​ട്ടി​രു​ന്ന​താ​യി വ​ർ​ഗീ​സ് പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് മേ​യ​ര്‍ ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി. ഇ​ക്കാ​ര്യ​ത്തി​ൽ ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നാ​ണ് മേ​യ​റു​ടെ ആ​വ​ശ്യം. മേ​യ​റു​ടെ പ​രാ​തി തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​ക്ക് കൈ​മാ​റി. ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. എം.​കെ. വ​ർ​ഗീ​സി​നെ ബ​ഹു​മാ​നി​ച്ചി​ല്ലെ​ങ്കി​ലും മേ​യ​ർ എ​ന്ന പ​ദ​വി​യെ ബ​ഹു​മാ​നി​ക്ക​ണം. കേ​ര​ള​ത്തി​ലെ ഒ​രു മേ​യ​ർ​ക്കും ഈ ​ഗ​തി വ​രാ​തി​രി​ക്കാ​നാ​ണ് താ​ൻ പ​രാ​തി ന​ൽ​കി​യ​തെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി.

Read More

തീ​വ്ര​വാ​ദ​ബ​ന്ധ​മോ? കോ​ഴി​ക്കോ​ട്ടെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച്; ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തേ​ക്ക്; ആ ​ന​മ്പ​ര്‍ നി​ര്‍​ണാ​യ​കം

കെ. ​ഷി​ന്‍റു​ലാ​ല്‍കോ​ഴി​ക്കോ​ട് : വി​ദേ​ശ​ത്തു​നി​ന്നു നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്കു ഫോ​ണ്‍ കോ​ളു​ക​ള്‍ എ​ത്തി​ക്കു​ന്ന കോ​ഴി​ക്കോ​ട്ടെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ള്‍​ക്കു പി​ന്നി​ല്‍ തീ​വ്ര​വാ​ദ സാ​ന്നി​ധ്യ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു. വാ​ട്‌​സ് ആ​പ്പ് വ​ഴി​യും മ​റ്റും കു​റ​ഞ്ഞ ചെ​ല​വി​ല്‍ വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലേ​ക്കു വി​ളി​ക്കാ​​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ന​ട​ത്തി​യ​തി​നു പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യും (ഐ​ബി) സം​സ്ഥാ​ന പോ​ലീ​സും ക​രു​തു​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഫോ​ണ്‍​കോ​ളു​ക​ള്‍ പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വി​ല​യി​രു​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ ര​ഹ​സ്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ലീ​പ്പ​ര്‍​സെ​ല്ലു​ക​ള്‍​ക്ക് സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. നാ​ലു​വ​ര്‍​ഷം മു​മ്പു മ​ധ്യ​പ്ര​ദേ​ശ് തീ​വ്ര​വാ​ദ വി​രു​ദ്ധ​സേ​ന​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​നു പി​ന്നി​ല്‍ പാ​ക്കി​സ്ഥാ​നു പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ച ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചും പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ല്‍…

Read More

ആശുപത്രിയിലെ സുഖവാസം ആ​ൻ​ജി​യോ ഗ്രാ​മി​ലൂടെ പാളി; സമ്പന്നൻ ഷറാറയെ സഹായിക്കാൻ ആർക്കുമായില്ല; ഒടുവിൽ ജയിലിലേക്ക്…

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​തി​സ​മ്പ​ന്ന​നാ​യ വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ​ക​ണ്ടി ഷ​റ​ഫു​ദ്ദീ​നെ (68) ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി. പീ​ഡ​ന​ക്കേ​സ് വി​വാ​ദ​മാ​യ​തോ​ടെ സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​വി. മ​നോ​ജ് കു​മാ​ർ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ത​ല​ശേ​രി​യി​ൽ എ​ത്തും. നി​ല​ന്പൂ​രി​ലെ സി​റ്റിം​ഗി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ത​ല​ശേ​രി​യി​ൽ എ​ത്തു​ന്ന​ത്. പ്ര​തി​യെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്കം ഊ​ർ​ജി​ത​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പോ​ക്സോ കേ​സി​ലെ നി​രീ​ക്ഷ​ണ അ​ഥോ​റി​റ്റി കൂ​ടി​യാ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​ന്ന​ത്. പീ​ഡ​നം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ക​മ്മീ​ഷ​ന് ല​ഭി​ച്ച​താ​യും ഗൗ​ര​വ​മാ​യി ക​ണ്ട് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ഡ്വ. മ​നോ​ജ് കു​മാ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷ​റ​ഫു​ദ്ദീ​നെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 നാ​ണ്…

Read More

നി​ര​വ​ധി തെ​ളി​വു​ക​ള്‍ ക​സ്റ്റം​സി​ന് മു​ന്നി​ലു​ണ്ട്! അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ കു​ടു​ക്കാന്‍ ചോ​ദ്യ ശ​ര​ങ്ങ​ളു​മാ​യി ക​സ്റ്റം​സ്; മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന്‍റെ​യും സ​ജേ​ഷി​ന്‍റെ​യും മൊ​ഴി​യി​ലൂ​ന്നി ചോ​ദ്യം ചെ​യ്യ​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ക്കു​ന്ന അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ കു​ടു​ക്കാ​ന്‍ ചോ​ദ്യ​ശ​ര​ങ്ങ​ളു​മാ​യി ക​സ്റ്റം​സ്. ദു​ബാ​യി​ല്‍ നി​ന്ന് സ്വ​ര്‍​ണ​മെ​ത്തി​ച്ച ക്യാ​രി​യ​റാ​യ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന്‍റെ​യും ക​ണ്ണൂ​രി​ലെ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ സി.​സ​ജേ​ഷി​ന്‍റെ​യും മൊ​ഴി​ക​ള്‍ ചേ​ര്‍​ത്തു​കൊ​ണ്ടാ​ണ് അ​ര്‍​ജു​നെ ക​സ്റ്റം​സ് ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ക​വ​ര്‍​ച്ച ചെ​യ്യാ​നാ​യാ​ണ് എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന നി​ര​വ​ധി തെ​ളി​വു​ക​ള്‍ ക​സ്റ്റം​സി​ന് മു​ന്നി​ലു​ണ്ട്. സു​ഹൃ​ത്താ​യ സ​ജേ​ഷും ക്യാ​രി​യ​റാ​യ ഷെ​ഫീ​ഖും പ​റ​ഞ്ഞ വ​സ്തു​ത​ക​ള്‍ നി​ര​ത്തി​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ല്‍ അ​ര്‍​ജു​ന്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​സ്റ്റം​സ്. അ​ര്‍​ജു​ന്‍റെ സു​ഹൃ​ത്തി​ന് കാരി​യ​റാ​യ ഷെ​ഫീ​ഖ് ന​ല്‍​കാ​നു​ള്ള 15,000 രൂ​പ വാ​ങ്ങാ​നാ​ണ് എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു അ​ര്‍​ജു​ന്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ 25 ത​വ​ണ ഷെ​ഫീ​ഖി​നെ അ​ര്‍​ജു​ന്‍ വി​ളി​ച്ച​ത് കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താവ​ള​ത്തി​ല്‍ ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​ച്ച സ്വ​ര്‍​ണം കൊ​ടു​വ​ള്ളി​യി​ലേ​ക്കു​ള്ള​താ​യി​രു​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ല്‍ . സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ…

Read More

കൊ​ടു​വ​ള്ളി മോ​ഡ​ൽ കൊച്ചിയിലും ! അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​ക്ക​ട​ത്ത് മാ​ഫി​യ​യു​ടെ വ്യോ​മ ഭൂ​പ​ട​ത്തി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​മാ​യി നെ​ടു​മ്പാ​ശേ​രി​യും മാ​റു​ന്നു; നെ​ടു​മ്പാ​ശേ​രി​യി​ൽ സം​ഭ​വി​ച്ച​ത്…

റി​യാ​സ് കു​ട്ട​മ​ശേ​രി ആ​ലു​വ:​അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​ക്ക​ട​ത്ത് മാ​ഫി​യ​യു​ടെ വ്യോ​മ ഭൂ​പ​ട​ത്തി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​മാ​യി നെ​ടു​മ്പാ​ശേ​രി​യും മാ​റു​ന്നു. ദു​ബാ​യി​യി​ൽ നി​ന്നും പ​റ​ന്നി​റ​ങ്ങു​ന്ന സ്വ​ർ​ണം കൊ​ച്ചി വ​ഴി​യെ​ത്തു​ന്ന​താ​ക​ട്ടെ കൊ​ടു​വ​ള്ളി​യി​ലേ​ക്കാ​ണ്. ഇ​ത് ത​ട്ടി​യെ​ടു​ക്കാ​ൻ ക​രി​പ്പൂ​ർ മോ​ഡ​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​വും നെ​ടു​മ്പാ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ച് സ​ജീ​വം. ര​ണ്ടു മാ​സം മു​മ്പ് നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് കൊ​ടു​വ​ള്ളി സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യു​ള്ള ഇ​വ​രു​ടെ ബ​ന്ധ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​രു​ന്ന​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നാ​ണ് ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത്ര​ണ്ടു പ്ര​തി​ക​ളെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.​ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​വ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ്ണം ക​വ​രാ​നാ​ണ് വി​മാ​ന​യാ​ത്രി​ക​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.​ എ​ന്നാ​ൽ ആ​ളു​മാ​റി ത​ട്ടി​ക്കൊ​ണ്ടു പോ​യ താ​ജു തോ​മ​സ് എ​ന്ന​യാ​ളെ ക്വ​ട്ടേ​ഷ​ൻ സം​ഘം…

Read More

ഡിസിസി പ്രസിഡന്‍റ് സ്ഥാനം തെറിക്കുമെന്ന് ഉറപ്പായി; പകരം കെ​പി​സി​സി​യി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​ൻ അണിയറ നീക്കവുമായി  മധ്യതിരുവിതാംകൂറിലെ ചില പ്രസിഡന്‍റുമാർ

തോ​മ​സ് വ​ർ​ഗീ​സ്തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെത്തു​ട​ർ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നു തെ​റി​ക്കു​മെ​ന്നു​റ​പ്പാ​യ​തോ​ടെ കെ​പി​സി​സി​യി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ചി​ല ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും ഭാ​ര​വാ​ഹി​ക​ളും. സം​സ്ഥാ​ന​ത്തെ 14 ഡി​സി​സി​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് പി​ടി​ച്ചു നി​ന്ന​ത് എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്. ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വ​ൻ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യി​ട്ടും ഇ​നി സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ന​ല്ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി ചി​ല ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും ഭാ​ര​വാ​ഹി​ക​ളും ഇ​തി​നോ​ട​കം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ സ​മീ​പി​ച്ചു. എ​ന്നാ​ൽ നി​ല​വി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന​വ​രെ ഇ​നി​യും പു​തി​യ ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രേ പാ​ർ​ട്ടി​ക്കു​ള്ളി​ലും അ​ഭി​പ്രാ​യവ്യ​ത്യാ​സം ഉ​ണ്ട്.മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രി​ൽ ചി​ല​രാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ലി​സ്റ്റ് ഇ​തി​നോ​ട​കം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശേ​ഖ​രി​ച്ചു. സ്വ​ന്തം പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പോ​ലും സം​ഘ​ട​ന​യെ സ​ജീ​വ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ ഇ​നി…

Read More

കോട്ടയത്തെ പെൺവാണിഭത്തിലൂടെ മറിഞ്ഞത് ലക്ഷങ്ങൾ ! യുവതികൾ രണ്ടായി പിരിഞ്ഞ് ‘കച്ചവടം’ തുടങ്ങിയതോടെ കുടിപ്പകയും തുടങ്ങി; പിന്നെ നടന്നത്…

കോ​ട്ട​യം: കോ​ട്ട​യ​ത്തെ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ലെ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലു​ള്ള കാ​ര​ണ​ം വ​രു​മാ​നത്തർക്കം.കേ​സി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും പി​ടി​കൂ​ടാ​നു​ള്ള 12 പേ​ര​ട​ങ്ങു​ന്ന ഗു​ണ്ടാ സം​ഘ​ത്തി​നു വേ​ണ്ടി​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പൊ​ൻ​കു​ന്നം കോ​യി​പ്പ​ള്ളി പു​തു​പ്പ​റ​ന്പി​ൽ അ​ജ്മ​ൽ, മ​ല്ല​പ്പ​ള്ളി വാ​യ്പ്പൂ​ര് കു​ഴി​ക്കാ​ട്ട് സു​ലേ​ഖ (ശ്രു​തി) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി ഗു​ണ്ടാ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. ചി​ല​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചു പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ സം​ഘ​ത്തി​നു ദി​വ​സേ​ന വ​ലി​യ തോ​തി​ലാ​ണ് വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​രി​ഞ്ഞ​തോ​ടെ വ​രു​മാ​നം കു​റ​യു​ക​യും ഇ​വ​ർ ത​മ്മി​ൽ കു​ടി​പ്പ​ക ഉ​ണ്ടാ​വു​ക​യും ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രും ആ​ക്ര​മി​ക്ക​പ്പെ​ട്ട​വ​രും ഒ​രു​മി​ച്ചാ​ണ് കോ​ട്ട​യ​ത്ത് പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​ത്. വ​രു​മാ​നം പ​ങ്കി​ടു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പ് സം​ഘം ര​ണ്ടാ​യി പി​രി​ഞ്ഞു.ശ്രു​തി​യും ര​ണ്ടാം ഭ​ർ​ത്താ​വ് മാ​ന​സും ചേ​ർ​ന്നു മാ​ങ്ങാ​ന​ത്ത് പു​തി​യ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ആ​ക്ര​മണ…

Read More

കു​റ്റ്യാ​ടിയിലെ അണികളുടെ പ്രതിഷേധം; പിന്നിൽ കളിച്ചത് കു​ഞ്ഞ​മ്മ​ദ് കു​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി മോ​ഹം; കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം​എ​ൽ​എ​ക്കെ​തി​രെ സി​പി​എം ന​ട​പ​ടി

    കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റു വി​ഭ​ജ​ന ത​ർ​ക്ക​വും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ്യാ​ടി എം​എ​ൽ​എ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി​ക്കെ​തി​രെ സി​പി​എം ന​ട​പ​ടി. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന് ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​യും ജി​ല്ല ക​മ്മി​റ്റി​യു​ടെ​യും തീ​രു​മാ​നം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് അം​ഗീ​കാ​ര​ത്തി​ന് അ​യ​ച്ചി​രി​ക്ക​യാ​ണ്.  ഈ ​മാ​സം ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കു​ഞ്ഞ​മ്മ​ദ് കു​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി മോ​ഹ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ജി​ല്ല ക​മ്മി​റ്റി വി​ല​യി​രു​ത്ത​ൽ. ന​ട​പ​ടി​ക്കെ​തി​രെ കു​ഞ്ഞ​മ്മ​ദ് അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പാ​ർ​ട്ടി ന​ട​പ​ടി​യോ​ട് പ്ര​തി​ക​രിക്കാ​ൻ കു​ഞ്ഞ​മ്മ​ദ് ത​യാ​റാ​യി​ട്ടി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് കു​ഞ്ഞ​മ്മ​ദ് കു​ട്ടിയെ മ​ത്സ​രി​പ്പി​ക്കാ​ൻ അ​ണി​ക​ൾ​ക്കി​ട​യി​ൽ നി​ന്നും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ര്‍​ന്നി​രു​ന്നു.  ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ്യാ​ടി സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

പോ​​ലീ​​സ് മേ​​ധാ​​വി​​യു​മാ​യി രൂ​പസാ​ദൃ​ശ്യം! അന്ന് പാഷാണം ഷാജി, ഇന്ന് ചെമ്പില്‍ അശോകന്‍ താ​ര​മാ​യി; ഫോ​​ണി​​ലേ​​ക്ക് ആ​​രാ​​ധ​​ക​​രു​​ടെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ​​യും നി​​ല​​യ്ക്കാ​​ത്ത വി​​ളി​​

വൈ​​ക്കം: സം​​സ്ഥാ​​ന​​ത്തെ മുൻ പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ​​യ്ക്കു മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ ഹാ​​സ്യ​​താ​​ര​​മാ​​യ പാ​​ഷാ​​ണം ഷാ​​ജി​​യു​​മാ​​യാ​​ണ് രൂ​​പ സാ​​ദൃ​​ശ്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ങ്കി​​ൽ പു​​തി​​യ പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ ഒ​​രു സ്വ​​ഭാ​​വ​​ന​​ട​​നു​​മാ​​യാ​​ണു മു​​ഖ​സാ​​ദൃ​​ശ്യം. സം​​സ്ഥാ​​ന​​ത്തെ പു​​തി​​യ പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യി അ​​നി​​ൽ കാ​​ന്ത് ചാ​​ർ​​ജെ​​ടു​​ത്ത നി​​മി​​ഷം മു​​ത​​ൽ മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ സ്വ​​ഭാ​​വ ​ന​​ട​​ൻ ചെ​​ന്പി​​ൽ അ​​ശോ​​ക​​ന്‍റെ ഫോ​​ണി​​ലേ​​ക്ക് ആ​​രാ​​ധ​​ക​​രു​​ടെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ​​യും നി​​ല​​യ്ക്കാ​​ത്ത വി​​ളി​​യാ​​ണ്. ദൃ​​ശ്യ​​മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ല​​യി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഇ​​ന്ന​​ലെ വൈ​​ക്കം ചെ​​ന്പി​​ലെ വീ​​ടു തേ​​ടി എ​​ത്തി. പോ​​ലീ​​സ് മേ​​ധാ​​വി അ​​നി​​ൽ​​കാ​​ന്തു​​മാ​​യി കാ​​ഴ്ച​​യി​​ൽ വ​​ള​​രെ സാ​​മ്യ​​മു​​ണ്ടെ​​ന്ന് പ​​റ​​ഞ്ഞു പ​​ല​​രും ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട​​പ്പോ​​ഴാ​​ണ് ഇ​​ക്കാ​​ര്യം ചെ​​ന്പി​​ൽ അ​​ശോ​​ക​​നും ശ്ര​​ദ്ധി​​ച്ച​​ത്. മു​​ന്പ് ചി​​ല സി​​നി​​മ​​ക​​ളി​​ൽ മീ​​ശ​​യി​​ല്ലാ​​തെ അ​​ഭി​​ന​​യി​​ച്ച ചി​​ത്ര​​ങ്ങ​​ളു​​മാ​​യി ഒ​​ത്തു നോ​​ക്കി​​യ​​പ്പോ​​ൾ മ​​റ്റു​​ള്ള​​വ​​ർ പ​​റ​​ഞ്ഞ​​തി​​ൽ കാ​​ര്യ​​മു​​ണ്ടെ​​ന്നു ചെ​​ന്പി​​ൽ അ​​ശോ​​ക​​നും തോ​​ന്നി. ഏ​​താ​​നും വ​​ർ​​ഷം മു​​ന്പ​​ത്തെ ചെ​​ന്പി​​ൽ അ​​ശോ​​ക​​നെ മു​​ന്നി​​ൽ നി​​ർ​​ത്തി​​യ​​തു​​പോ​​ല​​ത്തെ സാ​​മ്യ​​മാ​​ണു പു​​തി​​യ പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ…

Read More

നി​ര​പ​രാ​ധി​യാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​ൽ ആ​ശ്വാ​സ​മു​ണ്ട്; കേ​സി​ന്‍റെ പേ​രി​ൽ ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി..! കടയ്ക്കാവൂരിലെ അമ്മ തുറന്നു പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: മ​ക​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ് ഭ​ർ​ത്താ​വും പോ​ലീ​സും ചേ​ർ​ന്ന് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ക​ട​യ്ക്കാ​വൂ​രി​ലെ അ​മ്മ. മ​ക​നെ​ക്കൊ​ണ്ട് വ്യാ​ജ​പ​രാ​തി ന​ൽ​കി​യ​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ മ​ക​നെ കു​റ്റ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ക​ള്ള​ക്കേ​സി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. നി​ര​പ​രാ​ധി​യാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​ൽ ആ​ശ്വാ​സ​മു​ണ്ട്. കേ​സി​ന്‍റെ പേ​രി​ൽ ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു. മോ​ശ​മാ​യി പെ​രു​മാ​റി. മ​ക​നെ ഭ​ർ​ത്താ​വി​ന് വി​ട്ടു​കൊ​ടു​ത്താ​ൽ കേ​സ് പി​ൻ​വ​ലി​ക്കാ​മെ​ന്നും ത​നി​ക്ക് വേ​റെ വി​വാ​ഹം ക​ഴി​ച്ചു ജീ​വി​ക്കാ​മെ​ന്നും ക​ട​യ്ക്കാ​വൂ​ർ എ​സ്ഐ പ​റ​ഞ്ഞി​രു​ന്നു. ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ എ​സ്ഐ​യു​ടെ ഫോ​ണി​ൽ പ​ല​വ​ട്ടം ഭ​ർ​ത്താ​വി​ന്‍റെ കോ​ൾ വ​ന്നു. ജാ​മ്യം കി​ട്ടി​ല്ലെ​ന്നും കി​ട്ടി​യാ​ലും വീ​ണ്ടും ജ​യി​ലി​ൽ അ​ട​യ്ക്കു​മെ​ന്നും എ​സ്ഐ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് ത​യാ​റാ​ക്കി​യ എ​ഫ്ഐ​ആ​ർ വ്യാ​ജ​മാ​ണ്. എ​ഫ്ഐ​ആ​റി​ൽ ആ​ദ്യം ഇ​ൻ​ഫോ​ർ​മ​റാ​യി ചേ​ർ​ത്തി​രു​ന്ന​ത് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ഉ​ദ്യോ​ഗ​സ്ഥ​യെ​യാ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് പോ​ലീ​സ് പ​റ​ഞ്ഞ​ത് കു​ട്ടി ത​ന്നെ…

Read More