എന്‍സിസി കുട്ടികള്‍ക്ക് എന്ത് ഡ്യൂട്ടി എന്നു ചോദിച്ചപ്പോള്‍ എസ്‌ഐ ആണെന്നു പറഞ്ഞു ! സല്യൂട്ട് വിവാദത്തെക്കുറിച്ച് സികെ ആശയുടെ പ്രതികരണം ഇങ്ങനെ…

നിരവധി പ്രതിസന്ധികളെ മറികടന്ന് എസ്‌ഐ പദവിയിലെത്തി കേരളത്തിലുടനീളം ചര്‍ച്ചാവിഷയമായി മാറിയ ആനി ശിവയെ പ്രൊബേഷന്‍ കാലത്ത് സി.കെ.ആശ എംഎല്‍എ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് സി കെ ആശ പറഞ്ഞപ്പോള്‍ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു എസ്‌ഐ ആനി ശിവയുടെ നിലപാട്. ബിജെപി നേതാവ് രേണു സുരേഷാണ് ഇതെപ്പറ്റി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎല്‍എ വൈക്കത്ത് ഉണ്ടെന്നു കേള്‍ക്കുന്നുവെന്നാണു ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ഫേസ്ബുക്ക് കുറിപ്പ്. തിരഞ്ഞെടുപ്പിന് മുന്‍പ് ആനി ശിവ വൈക്കം…

Read More

പോ​ലീ​സി​ല്‍ വീ​ണ്ടും സ​ല്യൂ​ട്ട് വി​വാ​ദം;അ​ടി​മ ഉ​ട​മ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മ​ല്ല സ​ല്ല്യൂ​ട്ട് , മേ​യ​ര്‍​ക്കെ​തി​രേ പോ​ലീ​സു​കാ​ര്‍;  പോ​ലീ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്ത്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന പോ​ലീ​സി​ല്‍ വീ​ണ്ടും സ​ല്യൂ​ട്ട് വി​വാ​ദം. പോ​ലീ​സു​കാ​ര്‍ പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച് ബ​ഹു​മാ​നം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ എം.​കെ.​വ​ര്‍​ഗീ​സ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് വീ​ണ്ടും സ​ല്യൂ​ട്ട് വി​വാ​ദ​മാ​യി മാ​റി​യ​ത്. പോ​ലീ​സു​കാ​ര്‍ സല്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് ഡോ​ക്ട​ര്‍ പ​രാ​തി ന​ല്‍​കി​യ വി​വാ​ദം കെ​ട്ട​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​ണ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ആ​ദ​രം പോ​ലീ​സു​കാ​ര്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഡി​ജി​പി​യോ​ട് മേ​യ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​സം 15 നാ​ണ് പ​രാ​തി ഡി​ജി​പി​ക്ക് ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് ഹെ​ഡ്ക്വ​ര്‍​ട്ടേ​ഴ്‌​സ് എ​ഡി​ജി​പി​ക്ക് പ​രാ​തി കൈ​മാ​റി​യി​ട്ടു​ണ്ട്. പ്രോട്ടോകോൾ പറയുന്നത്സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​മ്പോ​ള്‍ ഗ​വ​ര്‍​ണ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും തൊ​ട്ടു​താ​ഴെ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ വ​രു​ന്ന​ത്. എ​ന്നാ​ല്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ഔ​ദ്യോ​ഗി​ക വാ​ഹ​നം പോ​കു​മ്പോ​ള്‍ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ര്‍ മ​ന​പൂ​ര്‍​വം കാ​ണാ​ത്ത രീ​തി​യി​ല്‍ ഒ​ഴി​ഞ്ഞു മാ​റു​ന്ന​താ​യും ബ​ഹു​മാ​നം കാ​ണി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് പ​രാ​തി. കീ​ഴ്ജീ​വ​ന​ക്കാ​ര്‍​ക്ക് സ്‌​റ്റേ​റ്റ് പ്രോ​ട്ടോ​കാ​ള്‍ ഓ​ഫീ​സ​ര്‍ പു​റ​പ്പെ​ടു​വി​ച്ച് ഉ​ത്ത​ര​വി​ന്…

Read More

സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും; എ​സ്പി കെ.​വി.​സ​ന്തോ​ഷ്‌​കു​മാ​റി​ന് ചു​മ​ത​ല;​ ആദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് നാ​ല് കേ​സു​ക​ള്‍

gold c സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ട്ടി​കൊ​ണ്ടു​പോ​ക​ലും അ​നു​ബ​ന്ധ കു​റ്റ​കൃ​ത്യ​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കും. സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ന്റെ മ​ല​പ്പു​റം എ​സ്പി കെ.​വി.​സ​ന്തോ​ഷ്‌​കു​മാ​റി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് മു​ഴു​വ​ന്‍ കേ​സു​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്പി എ​സ്.​ശ്രീ​ജി​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കും. കാ​സ​ര്‍​ഗോ​ഡ്, ബ​ദി​യു​ട​ക്ക, മ​ഞ്ചേ​ശ്വ​രം, നെ​ടു​മ്പാ​ശേ​രി, എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​കൊ​ണ്ടു​പോ​ക​ലി​നെ കു​റി​ച്ചാ​ണ് ആ​ദ്യം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ സം​സ്ഥാ​ന​ത്ത് പ​ല ജി​ല്ല​ക​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം ക​വ​ര്‍​ച്ച ചെ​യ്ത സം​ഭ​വ​ങ്ങ​ളും ക​വ​ര്‍​ച്ചാ ശ്ര​മം സം​ബ​ന്ധി​ച്ച സം​ഭ​വ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഈ ​കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ സം​ബ​ന്ധി​ച്ചും ക്രൈം​ബ്രാ​ഞ്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​ന:​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് എ​സ്പി സ​ന്തോ​ഷ്‌​കു​മാ​ര്‍ ‘രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. സ്വ​ര്‍​ണം ന​ഷ്ട​മാ​യ​വ​രോ മ​ര്‍​ദ​ന​മേ​റ്റാ​രോ പ​രാ​തി ന​ല്‍​കാ​ന്‍ മു​ന്നോ​ട്ടു​വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Read More

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്; സിം​ബോ​ക്‌​സും ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ച​ത് വി​ദേ​ശ​ത്തുനി​ന്ന് ; ബം​ഗ​ളൂ​രു ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഹ​ബ്

കെ.​ഷി​ന്‍റുലാ​ല്‍ കോ​ഴി​ക്കോ​ട്: വി​ദേ​ശ​ത്തു​നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്ക് ഫോ​ണ്‍ കോ​ളു​ക​ള്‍ എ​ത്തി​ക്കു​ന്ന കോ​ഴി​ക്കോ​ട്ടെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ല്‍ ഉ​പ​യോ​ഗി​ച്ച സിം​ബോ​ക്‌​സ് എ​ത്തി​ച്ച​ത് വി​ദേ​ശ​ത്ത് നി​ന്ന്. ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ വി​ല്‍​പ്പ​ന​ക്കി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​വ ചൈ​ന​യി​ല്‍ നി​ന്നും മൊ​ത്ത​മാ​യി എ​ത്തി​ച്ച​താ​ണ്. വി​മാ​ന​മാ​ര്‍​ഗം മ​റ്റു വ​സ്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് ഇ​വ എ​ത്തി​ച്ച​ത്. വി​മാ​ന​താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ പോ​ലും ഇ​ത്ത​ര​ത്തി​ലു​ള്ള വ​സ്തു​ക്ക​ള്‍ എ​ത്തി​യ​ത് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ ചി​ല ദു​രൂ​ഹ​ത​ക​ളു​ണ്ട്. ബെം​ഗ​ളൂ​രു​വി​ലേ​ക്കാ​യി​രു​ന്നു ഇ​വ എ​ത്തി​യ​ത്. അ​വി​ടെ നി​ന്നാ​ണ് കോ​ഴി​ക്കോ​ട്ടെ സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ലേ​ക്കാ​യി ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ച​ത്. മൂ​രി​യാ​ട് സ്വ​ദേ​ശി ഷ​ബീ​റാ​ണ് ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി മേ​ല്‍​നോ​ട്ടം വ​ഹി​ച്ച​ത്. ഒ​രു സിം​ബോ​ക്‌​സി​ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള 26 സിം​ബോ​ക്സു​ക​ളാ​ണ് കോ​ഴി​ക്കോ​ട് മാ​ത്ര​മാ​യി എ​ത്തി​ച്ച​ത്. ഇ​തി​ന് പു​റ​മേ 730 സിം​കാ​ര്‍​ഡു​ക​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഈ ​സിം​കാ​ര്‍​ഡു​ക​ളെ​ല്ലാം മൊ​ത്ത​മാ​യി മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​ച്ച​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ഏ​ജ​ന്‍​സി​ക​ള്‍. ബെം​ഗ​ളൂ​രു…

Read More

കു​റ​ഞ്ഞ വി​ല​യി​ല്‍ കൂടുതൽ ലഹരി തന്നിരുന്ന നാ​ടിന്‍റെ സ്വ​ന്തം ജ​വാ​ന്‍; ജ​ന​പ്രി​യ ബ്രാ​ന്‍​ഡി​നെ ഇ​ല്ലാ​യ്മ ചെ​യ്യാ​ന്‍ നേ​ര​ത്തെ​ത​ന്നെ ഗൂ​ഢ​നീ​ക്കം; സ്പി​രി​റ്റ് ചോ​ര്‍​ത്ത​ല്‍ അ​തി​സാ​ങ്കേ​തി​ക​മാ​യി

തി​രു​വ​ല്ല: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ പു​ളി​ക്കീ​ഴ് ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ആ​ന്‍​ഡ് കെ​മി​ക്ക​ല്‍​സി​ന് വീ​ണ്ടും മ​ര​ണ​മ​ണി. ജ​ന​പ്രി​യ ബ്രാ​ന്‍​ഡാ​യ ജ​വാ​ന്‍ റ​മ്മി​ന്‍റെ ഉ​ത്പാ​ദ​നം ഇവിടെ നി​ര്‍​ത്തി. മു​മ്പ് പ​ഞ്ച​സാ​ര ഉ​ത്പാ​ദ​ന കേ​ന്ദ്ര​മാ​യി​രു​ന്ന ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ക​രി​മ്പി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വി​ല്‍ ഉ​ത്പാ​ദ​നം നി​ര്‍​ത്തി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു പി​ന്നീ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ ത​ന്നെ മ​ദ്യ ഉ​ത്പാ​ദ​ന​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭി​ച്ചി​രു​ന്ന നാ​ടിന്‍റെ സ്വ​ന്തം ജ​വാ​ന്‍ റ​മ്മാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ച്ചു​വ​ന്ന​ത്. ഇ​തി​നെ ഏ​റെ വി​ല്പ​ന​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​റെ​നാ​ളാ​യി ജ​വാ​ന്‍ റ​മ്മി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞു. ഉ​ത്പാ​ദ​നം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ഗൂ​ഢ​നീ​ക്കം നടന്നതായി ആരോപണമുണ്ട്. പൊ​തു​മേ​ഖ​ല​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഈ ​ബ്രാ​ന്‍​ഡി​നെ ഇ​ല്ലാ​യ്മ ചെ​യ്ത് വി​പ​ണി പി​ടി​ച്ച​ട​ക്കാ​ന്‍ മ​റ്റു​ചി​ല ക​മ്പ​നി​ക​ള്‍ നീ​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്ന സം​ശ​യ​വു​മു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ സ്പി​രി​റ്റ് തി​രി​മ​റി ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഉ​ത്പാ​ദ​നം നി​ര്‍​ത്തി​വ​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍…

Read More

കൊവാക്‌സിന്‍ ഡെല്‍റ്റാ വകഭേദത്തെയും പ്രതിരോധിക്കുമെന്ന് ഭാരത് ബയോടെക് ! ഉയര്‍ന്ന ഫലപ്രാപ്തിയും; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഭാരത് ബയോടെക് ഐസിഎംആറിന്റെ സഹകരണത്തോടെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ കോവിഡിനെ ചെറുക്കുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമെന്ന് മൂന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍. കൊറോണ വൈറസിനെതിരേ വാക്‌സിന്റെ ഫലപ്രാപ്തി കൃത്യമായി പറഞ്ഞാല്‍ 77.8 ശതമാനമാണ്. ഇതുമാത്രമല്ല ഡെല്‍റ്റാ വകഭേദത്തെയും വാക്‌സിന്‍ ചെറുക്കുമെന്നാണ് ഭാരത് ബയോടെക് പറയുന്നത്. ഡെല്‍റ്റാ വകഭേദത്തിനെതിരേ 65.2 ശതമാനം ഫലപ്രാപ്തിയാണ് കമ്പനിയുടെ വാഗ്ദാനം. സാധാരണ ലക്ഷണങ്ങള്‍ക്കാണ് 77.8 ശതമാനം ഫലപ്രാപ്തി. എന്നാല്‍ ഗുരുതര ലക്ഷണങ്ങള്‍ക്കെതിരേ 93.4 ശതമാനമാണ് കോവാക്‌സിന് കമ്പനി അവകാശപ്പെടുന്ന ഫലപ്രാപ്തി. പാര്‍ശഫലം 0.5 ശതമാനത്തില്‍ താഴെയേയുള്ളൂവെന്നും പറയുന്നു. 2020 നവംബര്‍ 16നും 2021 ജനുവരി ഏഴിനുമിടയില്‍ 25,798 പേരിലാണ് കോവാക്‌സിന്‍ പരീക്ഷണം നടത്തിയത്.

Read More

ബിസിനസ് പങ്കാളിയ്ക്ക് ദേശവിരുദ്ധ സംഘടനകളുമായി ബന്ധം ! സിനിമകള്‍ക്കുള്ള സാമ്പത്തിക സഹായം; ഐഷ സുല്‍ത്താനയ്ക്ക് വിനയാകുന്ന ഘടകങ്ങള്‍ ഇങ്ങനെ…

ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താന കൂടുതല്‍ കുരുക്കിലേക്ക്. ഐഷയ്്ക്കു വെല്ലുവിളിയാകുന്നത് കൊച്ചിയിലെ ബിസിനസ് പങ്കാളിയുടെ മോശം പശ്ചാത്തലമാണ്. ഇയാള്‍ക്കെതിരേ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സൂചനയുണ്ട്. ദേശവിരുദ്ധസ്വഭാവമുള്ള ബന്ധങ്ങളുടെ പേരില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടയാളാണ് ഐഷയുടെ ബിസിനസ് പങ്കാളി. ഔദ്യോഗികസ്ഥാനം ദുരുപയോഗിച്ച്, ദേശവിരുദ്ധസംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും അടുപ്പം പുലര്‍ത്തിയെന്നാരോപിച്ച് സി.പി.എം. ഘടകങ്ങളും ഇയാള്‍ക്കെതിരേ അന്നു സംസ്ഥാനനേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. സിനിമാ നിര്‍മാണം, നിയമസഹായം എന്നിവയ്ക്കായി ഇയാള്‍ ഐഷയ്ക്കു സാമ്പത്തികപിന്തുണ നല്‍കിയെന്നാണു രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. സമീപകാലത്ത് ഇരുവരും തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളും രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചു. കൊച്ചി, തൈക്കൂടത്തിനു സമീപം ഇവര്‍ നടത്തുന്ന പങ്കാളിത്ത ബിസിനസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിലാണ്. സമാനസ്വഭാവമുള്ള മറ്റ് കേസുകളില്‍ പ്രതിയല്ലാത്ത ഐഷയ്ക്കു ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, എഫ്.ഐ.ആര്‍. റദ്ദാക്കാനുള്ള നീക്കം കോടതിയില്‍ പരാജയപ്പെട്ടു.…

Read More

അ​ഫ്ഗാ​ൻ ജ​യി​ലി​ല്‍​നി​ന്നു നി​മി​ഷ ഫാ​ത്തി​മ​യെ നാ​ട്ടി​ലെ​ത്തി​ക്ക​ണം; ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി നൽകി നിമിഷയുടെ മാതാവ്

കൊ​ച്ചി: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ ഫാ​ത്തി​മ​യെ​യും കു​ഞ്ഞി​നെ​യും തി​രി​ച്ചു നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി കെ. ​ബി​ന്ദു​വാ​ണ് ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. 2016 ലാ​ണ് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സി​ല്‍ ചേ​രാ​ന്‍ ഭ​ര്‍​ത്താ​വ് പാ​ല​ക്കാ​ട് സ്വ​ദേ​ശി ബെ​ക്സ​ണി​നൊ​പ്പം നി​മി​ഷ ഫാ​ത്തി​മ നാ​ടു​വി​ട്ട​ത്. കാ​സ​ര്‍​ഗോ​ഡ് പൊ​യി​നാ​ച്ചി​യി​ലെ ഡെ​ന്‍റ​ല്‍ കോ​ള​ജി​ല്‍ അ​വ​സാ​ന വ​ര്‍​ഷ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ നി​മി​ഷ മ​തം​മാ​റി നി​മി​ഷ ഫാ​ത്തി​മ​യാ​യി​രു​ന്നു. ബെ​ക്‌​സ​ണും മ​തം മാ​റി ഈ​സ​യെ​ന്ന പേ​രു സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​രു​വ​രും പി​ന്നീ​ട് ശ്രീ​ല​ങ്ക​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കും പോ​യി. ഇ​വ​ര​ട​ക്കം 21 മ​ല​യാ​ളി​ക​ളാ​ണ് ഐ​എ​സി​ല്‍ ചേ​രാ​ന്‍ നാ​ടു​വി​ട്ട​ത്. പി​ന്നീ​ട് അ​ഫ്ഗാ​ന്‍ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ബെ​ക്‌​സ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കൊ​ല്ല​പ്പെ​ട്ടു. പി​ടി​യി​ലാ​യ നി​മി​ഷ​യ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്കാ​രെ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ന്‍ അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യെ​ങ്കി​ലും രാ​ജ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് ഇ​വ​രെ തി​രി​ച്ചു കൊ​ണ്ടു​വ​രേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ്…

Read More

ഒഴിവാക്കപ്പെട്ട മരണങ്ങളുടെ കണക്കുകൂടി വരുമ്പോൾ ഞെട്ടുമോ ? എ​ല്ലാ കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ എ​ല്ലാ കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി. പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട മ​ര​ണ​ങ്ങ​ൾ മൂ​ന്നു​ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് ഡി​എം​ഒ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വീ​ട്ടി​ൽ​വ​ച്ചു​ണ്ടാ​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ളും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക. കോ​വി​ഡ് മ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ച​വ​യാ​കും പ​ട്ടി​ക​യി​ലു​ണ്ടാ​വു​ക. പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യ പ​രാ​തി​ക​ൾ ന​ൽ​കാ​വു​ന്ന​തും അ​വ പ​രി​ശോ​ധി​ക്ക​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 13,500 ലേറെ മ​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത്.

Read More

യു​വ​തി അ​ന്ന് അ​വി​വാ​ഹി​ത​യാ​യി​രു​ന്നു..! പീ​ഡ​ന കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ എ​സ്പി ​പൂ​ങ്കു​ഴ​ലി ശ്ര​മി​ച്ചു; ഡി​ജി​പി​ക്ക് ഇ​ര​യു​ടെ പ​രാ​തി

കൊ​ച്ചി: തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ജി. ​പൂ​ങ്കു​ഴ​ലി പീ​ഡ​ന കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ഇ​ര​യു​ടെ പ​രാ​തി. ഒ​ളിം​പ്യ​ൻ മ​യൂ​ഖ ജോ​ണി​യു​ടെ സു​ഹൃ​ത്തി​നെ പീ​ഡി​പ്പി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പൂ​ങ്കു​ഴ​ലി ശ്ര​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് സം​ബ​ന്ധി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ആ​ളൂ​ർ സി​ഐ​ക്കെ​തി​രെ​യും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 2016 ജു​ലൈ​യി​ൽ ചു​ങ്ക​ത്ത് ജോ​ൺ​സ​ൺ എ​ന്ന​യാ​ളാ​ണ് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് മ​യൂ​ഖ ജോ​ണി ആ​രോ​പി​ച്ചി​രു​ന്നു. യു​വ​തി അ​ന്ന് അ​വി​വാ​ഹി​ത​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​നു​ണ്ടാ​കു​ന്ന മാ​ന​ക്കേ​ട് ഒ​ഴി​വാ​ക്കാ​ന്‍ അ​ന്ന് പ​രാ​തി ന​ല്‍​കി​യി​ല്ല. പി​ന്നീ​ട് വി​വാ​ഹം ക​ഴി​ഞ്ഞ യു​വ​തി​യെ, ബ​ലാ​ത്സം​ഗം ചെ​യ്ത​പ്പോ​ൾ ചി​ത്രീ​ക​രി​ച്ച വി​ഡി​യോ പു​റ​ത്തു​വി​ടു​മെ​ന്ന് ജോ​ൺ​സ​ൺ ഭീ​ഷ​ണി​പ്പെ​ടു​ത്തി. താ​മ​സ സ്ഥ​ല​ത്തു​വ​ന്ന് ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് പ​രാ​തി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. 2021 മാ​ര്‍​ച്ചി​ല്‍ പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ചു. യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ല്ല.

Read More