ഇ​ന്ത്യ​ൻ ഭീ​ഷ​ണി​യേ​റ്റു..! ഏ​ഴ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ കോ​വി​ഷീ​ൽ​ഡ് അം​ഗീ​ക​രി​ച്ചു; വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​നി യാ​ത്ര ചെ​യ്യാം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡും ഐ​സ്‌​ല​ന്‍​ഡും ഉൾപ്പടെ ഏ​ഴ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​നി യാ​ത്ര ചെ​യ്യാം. സിറം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വാ​ക്സി​നാ​യ കോ​വി​ഷീ​ൽ​ഡി​ന് ഓ​സ്ട്രി​യ, ജ​ര്‍​മ​നി, സ്ലൊ​വേ​നി​യ, ഗ്രീ​സ്, എ​സ്‌​റ്റോ​ണി​യ, അ​യ​ര്‍​ല​ന്‍​ഡ്, സ്‌​പെ​യി​ന്‍ എ​ന്നീ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ നി​ല​പാ​ടി​നെ തു​ട​ർ​ന്നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ കോ​വി​ഷീ​ൽ​ഡി​നെ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യ​ത്. അം​ഗീ​കാ​രം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ന്‍ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. യൂ​റോ​പ്യ​ന്‍ മെ​ഡി​സി​ന്‍​സ് ഏ​ജ​ന്‍​സി (ഇ​എം​എ) ഇ​തു​വ​രെ ഫൈ​സ​ര്‍, മൊ​ഡേ​ണ, ആ​സ്ട്ര​സെ​ന​ക്ക, ജാ​ന്‍​സെ​ന്‍ എ​ന്നീ വാ​ക്‌​സീ​നു​ക​ള്‍​ക്കു മാ​ത്ര​മേ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ള്ളു. ഇ​ത് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് സൃ​ഷ്ടി​ച്ചി​രു​ന്ന​ത്.

Read More

ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യം; സ്മാർട്ട്ഫോൺ നഗരസഭാ ചെയർപേഴ്സനെ ഏൽപിച്ചു; കേരളത്തിലെത്തിയിട്ട് പത്തു വർഷമായെന്ന് അതിഥി തൊഴിലാളികൾ

പ​യ്യ​ന്നൂ​ര്‍: നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ഹ​സ്തം. ആ​സാം സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി വാ​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ന​ല്‍​കാ​നാ​യി പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ കെ.​വി.​ല​ളി​ത​യെ ഏ​ല്‍​പ്പി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം ഓ​ണ്‍​ലൈ​നി​ലാ​യ​പ്പോ​ള്‍ പ​ല​കു​ട്ടി​ക​ള്‍​ക്കും മൊ​ബൈ​ല്‍ ഫോ​ണി​ല്ലാ​ത്ത​തി​നാ​ല്‍ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​ത്ത​ര​ത്തി​ലു​ള്ള കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി നാ​ട് കൈ​കോ​ര്‍​ത്ത​പ്പോ​ഴാ​ണ് പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ജോ​ലി ചെ​യ്യു​ന്ന ആ​സാം സ്വ​ദേ​ശി​ക​ളും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി താ​യി​നേ​രി, കോ​റോം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​നി​ച്ചും കു​ടും​ബ​മാ​യും താ​മ​സി​ച്ച് കൂ​ലി​വേ​ല ചെ​യ്തു വ​രു​ന്ന 13 പേ​ര്‍ ചേ​ര്‍​ന്നാ​ണ് സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കി​യ​ത്.​

Read More

കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും ചു​രു​ള​ഴി​യാ​തെ ആ​ർ​ഡി​ഒ സ​ന്തോ​ഷി​ന്‍റെ ദു​രൂ​ഹ മ​ര​ണം; സിബിഐയ്ക്കും കണ്ടെത്താനാവാത്ത സത്യം എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ല്‍  പു​റ​ത്തു വ​രു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​ക്കാ​ര്‍

  രാ​ജേ​ഷ് ര​ണ്ടാ​ര്‍മൂ​വാ​റ്റു​പു​ഴ: കാ​ല്‍​നൂ​റ്റാ​ണ്ടു പി​ന്നി​ടു​മ്പോ​ഴും ചു​രു​ള​ഴി​യാ​തെ ആ​ര്‍​ഡി​ഒ പി.​എ​സ്. സ​ന്തോ​ഷി​ന്‍റെ ദു​രൂ​ഹ മ​ര​ണം. പോ​ലീ​സി​ൽ തു​ട​ങ്ങി സി​ബി​ഐ വ​രെ അ​ന്വേ​ഷി​ച്ച കേ​സി​ൽ പ​ക്ഷേ ഇ​തു​വ​രെ മ​ര​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ആ​ര്‍​ഡി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ലാ​തെ ഇ​പ്പോ​ഴും അ​നാ​ഥ​മാ​യി​ക്കി​ട​ക്കു​ക​യാ​ണ്. ദു​രൂ​ഹ​മ​ര​ണ​ത്തി​നു ശേ​ഷം ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കാ​ന്‍ ഇ​തു​വ​രെ ആ​രും ത​യാ​റാ​യി​ട്ടി​ല്ല. കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന ഇ​വി​ടേ​ക്ക് ആ​രും തി​രി​ഞ്ഞു​നോ​ക്കാ​റു​മി​ല്ല. മ​രി​ച്ച​തെ​ങ്ങ​നെ?സ​ന്തോ​ഷി​ന്‍റെ അ​ഴു​കി​യ മൃ​ത​ദേ​ഹം ആ​ര്‍​ഡി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ക​ണ്ടെ​ത്തി​യ​ത് 1995 മേ​യ് 20 നാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. ആ​ര്‍​ഡി​ഒ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നും ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മു​ള്ള സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നു​മൊ​ക്കെ വി​ശ​ദീ​ക​ര​ണ​ങ്ങ​ളും അ​നു​ബ​ന്ധ ക​ഥ​ക​ളും നാ​ട്ടി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. പോ​ലീ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. സ​ന്തോ​ഷി​ന്‍റെ അ​മ്മ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ സി​ബി​ഐ​യും കേ​സ് അ​ന്വേ​ഷി​ച്ചു. കൊ​ല​പാ​ത​ക​മാ​ണെ​ന്നും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ ര​ണ്ടു…

Read More

ഇതു പക്കാ നാറ്റക്കേസ് തന്നെ! യുവതിയുടെ പാചകക്കഥ പൊളിയുന്നു; പോലീസിന്‍റെ മൂക്കിനു താഴെ നടന്നത് നീലച്ചിത്ര നിർമാണമോ‍? ചന്തക്കടവ് അക്രമത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ വാ​ട​ക​വീ​ട്ടി​ൽ ന​ട​ന്ന ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ 10 അം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​മെ​ന്ന് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. വാ​ട​ക​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷി​നു​വി​നെ ആ​ക്ര​മി​ക്കാനാ​യി​ട്ടാ​ണ് പ​ത്ത​നം​തി​ട്ട കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘം അ​ക്ര​മ​ത്തി​നെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. പ്ര​തി​ക​ളെ​ല്ലാം ഒ​ളി​വി​ലാ​ണ്. ഇ​വ​രി​ൽ ചി​ല​രെ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​താ​യും സൂ​ച​ന​യു​ണ്ട്. അ​നാ​ശ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി 10നു ​കോ​ട്ട​യം ച​ന്ത​ക്ക​ട​വി​ലെ വ​ട​ശേ​രി​ൽ ലോ​ഡ്ജി​നു സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. വീട്ടിൽ താമസിച്ചു വന്നത് മൂന്നു യുവാക്കളും ഒരു യുവതി യുമാണ്. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ സാ​ൻ ജോ​സ​ഫ്, അ​മീ​ർ ഖാ​ൻ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​ലി​നും കൈ​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രിയ​ക​ൾ ഉ​ൾ​പ്പെ​ടെ ന​ടക്കുകയാണ്. അ​തി​നാ​ൽ ഇ​വ​രി​ൽ നി​ന്നും കൃ​ത്യ​മാ​യ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സി​നു…

Read More

ഷ​മീ​ല​യു​ടെ ത​റ​വാ​ട്ട് സ്വ​ത്ത് എ​ഴു​തി​ക്കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ര്‍​ത്താ​വ് നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തി​രു​ന്ന​തായി ബ​ന്ധു​ക്ക​ള്‍! ഡി​വൈ​എ​സ്പി മ​ക​ന്‍റെ മൊ​ഴി​യെ​ടു​ത്തു

പ​യ്യ​ന്നൂ​ര്‍: ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍. ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ മ​ക​ന്‍റെ മൊ​ഴി പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍ നേ​രി​ട്ട് രേ​ഖ​പ്പെ​ടു​ത്തി. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട്ടെ റ​ഷീ​ദി​ന്‍റെ ഭാ​ര്യ സി.​കെ.​ഷ​മീ​ല(26)​ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. ഈ ​മാ​സം ര​ണ്ടി​ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ കി​ട​പ്പു​മു​റി​യി​ല്‍ ഷ​മീ​ല​യു​ടെ തൂ​ങ്ങി​മ​ര​ണം. ഷ​മീ​ല​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഈ​ടു​വെ​ച്ചും വാ​യ്പ​യെ​ടു​ത്തും എ​ട്ട്‌​ല​ക്ഷ​ത്തോ​ളം രൂ​പ ഭ​ര്‍​ത്താ​വ് ബാ​ങ്കി​ല്‍​നി​ന്നെ​ടു​ത്തി​രു​ന്ന​താ​യും മ​റ്റം​ഗ​ങ്ങ​ള്‍​ക്കു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട ഷ​മീ​ല​യു​ടെ ത​റ​വാ​ട്ട് സ്വ​ത്ത് എ​ഴു​തി​ക്കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ര്‍​ത്താ​വ് നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ത​ന്നെ മാ​ന​സി​ക രോ​ഗി​യും കൊ​ല​പാ​ത​കി​യു​മാ​ക്കി ചി​ത്രീ​ക​രി​ച്ച​തി​ലു​ള്ള മാ​ന​സി​ക​വ്യ​ഥ വ്യ​ക്ത​മാ​ക്കു​ന്ന ഷ​മീ​ല​യു​ടെ ര​ണ്ടു കു​റി​പ്പു​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ജീ​വി​ത​ത്തെ വെ​റു​ത്തു​വെ​ന്നും എ​ല്ലാ​വ​ര്‍​ക്കും ത​ട്ടി​ക്ക​ളി​ക്കാ​നു​ള്ള പാ​വ പോ​ലെ​യാ​യെ​ന്നും ത​നി​ക്കാ​രു​മി​ല്ലെ​ന്നും താ​ന്‍ ത​നി​ച്ചാ​യെ​ന്നും ഈ ​കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ജൂ​ണ്‍ 24ന് ​രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.…

Read More

ഷ​റാ​റ​യു​ടെ ആ​ശു​പ​ത്രി​വാ​സം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ! പ്ര​തി​ക്ക് ആ​ൻ​ജി​യോ​ഗ്രാം ന​ട​ത്തി; ര​ക്ഷി​ക്കാ​നു​ള്ള ഉ​ന്ന​ത​രു​ടെ നീ​ക്കം കൂ​ടു​ത​ൽ സജീവം ; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് വ​ൻ ഓ​ഫ​റു​കള്‍

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​തി​സ​മ്പ​ന്ന​നാ​യ വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) ന്‍റെ ആ​ശു​പ​ത്രി​വാ​സം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ ഇ​ന്ന​ലെ രാ​ത്രി ആ​ൻ​ജി​യോ ഗ്രാ​മി​ന് വി​ധേ​യ​മാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ ത​ക​രാ​റു​ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ആ​രോ​ഗ്യ​പ​ര​മാ​യ ത​ട​സ​ങ്ങ​ളി​ല്ലെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പരിശോധനകൾ നീളുന്നു ഇ​സി​ജി വേ​രി​യേ​ഷ​ൻ ക​ണ്ടെ​ത്തി​യ​താ​യു​ള്ള ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഷ​റാ​റ ഷ​റ​ഫു​വി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യ​ത്. അ​റ​സ്റ്റി​ലാ​യ ദി​വ​സം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് മ​ണി​ക്കൂ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ക​ഴി​യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​തി​യു​ടെ വാ​സം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടു ള്ള​ത്. ഒ​രോ…

Read More

നേ​താ​ക്ക​ളു​ടെ “സെ​ൽ​ഫി’ വി​ല​ക്കി സി​പി​എം;സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​രെ നി​രീ​ക്ഷി​ക്കും; പാർട്ടിയെ വലച്ച സെൽഫിയുടെ കളികൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: നേ​താ​ക്ക​ളു​ടെ ഒ​പ്പ​മു​ള്ള അ​ണി​ക​ളു​ടെ ” സെ​ൽ​ഫി’ വി​ല​ക്കാ​ൻ സി​പി​എം.സ്വ​ർ​ണ​ക്ക​ട​ത്ത്, ക്വ​ട്ടേ​ഷ​ൻ, മ​റ്റ് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പ്പെ​ട്ട പ്ര​തി​ക​ൾ‌ നേ​താ​ക്ക​ളു​ടെ ഒ​പ്പ​മു​ള്ള ഫോ​ട്ടോ കാ​ണി​ച്ചാ​ണ് പ​ല​രെ​യും വ​രു​തി​യി​ലാ​ക്കു​ന്ന​തെ​ന്നാ​ണ് സി​പി​എം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ർ​ജു​ന​ൻ ആ​യ​ങ്കി​യു​ടെ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഒ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ ഏ​റെ രാ​ഷ്‌​ട്രീ​യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​യാ​ളെ സി​പി​എ​മ്മി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യെ​ന്നു പ​റ​യു​ന്പോ​ഴും നേ​താ​ക്ക​ളു​ടെ ഒ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ചാ​ണ് പ​ല​തും നേ​ടി​യെ​ടു​ത്ത​ത്. കൂ​ടാ​തെ, ശു​ഹൈ​ബ്, ടി.​പി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളു​ടെ നേ​താ​ക്ക​ൻ​മാ​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും വി​വാ​ദ​മാ​യി​രു​ന്നു. ടി.​പി. വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളാ​യ ഷാ​ഫി​യു​ടെ​യും കൊ​ടി സു​നി​യു​ടെ​യും ഒ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പൊ​ട്ടി​ക്ക​ൽ സം​ഘ​ങ്ങ​ളു​ടെ പ​തി​വാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. കൂ​ടാ​തെ, സി​പി​എം-​ഡി​വൈ​എ​ഫ്ഐ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ വിം​ഗി​ന് നി​ർ​ദേ​ശം ഉ​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്രൊ​ഫൈ​ലി​ൽ ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​നാ​യി വി​ല​സു​ന്ന​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നാ​ണ് നി​ർ​ദേ​ശം.…

Read More

പ്രതിദിന കോവിഡ് കേസിൽ ഒ​ന്നാ​മ​ത് , മ​ര​ണ​ത്തി​ൽ ര​ണ്ടാ​മ​ത്; പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്‍റെ താളം തെറ്റുന്നുവോ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ല​മു​ള്ള പ്ര​തി​ദി​ന മ​ര​ണം വീ​ണ്ടും ആ​യി​ര​ത്തി​നു മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം രാ​ജ്യ​ത്ത് 1,005 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സം​സ്ഥാ​ന​ങ്ങ​ൾ ഉ​ത്ത​രാ​ഖ​ണ്ഡും കേ​ര​ള​വു​മാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഇ​ന്ന​ലെ ഒ​റ്റ​ദി​വ​സം 221 മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ 142 മ​ര​ണ​ങ്ങ​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്താ​കെ 48,786 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 61,588 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു. നി​ല​വി​ൽ 5,23,257 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗ​മു​ക്തി നി​ര​ക്ക് 96.97 ശ​ത​മാ​ന​മാ​ണെ​ന്ന​ത് ആ​ശ്വാ​സ​ത്തി​നു വ​ക​ന​ൽ​കു​ന്നു​ണ്ട്. കേ​ര​ള​ത്ത​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ദി​ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ബു​ധ​നാ​ഴ്ച 13,658 പേ​ർ​ക്ക് കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ 9,771 പേ​ർ​ക്കാ​ണ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ 4,506 കേ​സു​ക​ളും ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 3,797 കേ​സു​ക​ളും ‌ക​ർ​ണാ​ട​ക​യി​ൽ 3,382…

Read More

സ്ത്രീധന പീഡനത്തിന് അറുതിയില്ല; ഗ​ർ​ഭി​ണി​ക്ക് ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​നം; ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ പി​താ​വി​നു നേരെയും ആക്രമണം

    ആ​ലു​വ: ഗ​ർ​ഭി​ണി​ക്ക് ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​നം. ആ​ലു​വ​യി​ലാ​ണ് സം​ഭ​വം. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​നി നൗ​ഹ​ത്തി​നെ​യാ​ണ് ഭ​ർ​ത്താ​വ് ജൗ​ഹ​ർ മ​ർ​ദി​ച്ച​ത്. ത​ട​യാ​നെ​ത്തി​യ യു​വ​തി​യു​ടെ പി​താ​വി​നും മ​ർ​ദ​ന​മേ​റ്റു. സ്ത്രീ​ധ​ന​ത്തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ വീ​ട് വി​ൽ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്കം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൗ​ഹ​ത്ത് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ജൗ​ഹ​റി​നും മാ​താ​വ് സു​ബൈ​ദ​യ്ക്കു​മെ​തി​രെ നൗ​ഹ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. നൗ​ഹ​ത്ത് നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​ണ്.

Read More

പ​ണ​മു​ള്ള​വ​നു വാ​ക്സി​ൻ ഇ​ഷ്ടം​പോ​ലെ; ആ​രോ​ഗ്യ​വ​കു​പ്പി​നുമാ​ത്രം വാ​ക്സി​നി​ല്ല! ര​ണ്ടാം ഡോ​സി​ന്‍റെ കാ​ലാ​വ​ധി തീ​രാ​റാ​യ​തോ​ടെ ജനം വാ​ക്സി​നു​വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ന്നു

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോവിഡ് വാക്സിൻ ആ​ദ്യ ഡോ​സെ​ടു​ത്തു ര​ണ്ടാം ഡോ​സി​ന്‍റെ കാ​ലാ​വ​ധി തീ​രാ​റാ​യ​തോ​ടെ ജനം വാ​ക്സി​നു​വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ന്നു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യി വാ​ക്സി​ൻ ച​ല​ഞ്ചി​ലൂ​ടെ സ​ർ​ക്കാ​ർ കോ​ടി​ക​ൾ ശേ​ഖ​രി​ച്ചി​ട്ടും പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മൊ​ന്നും ആ​വ​ശ്യ​ത്തി​നു വാ​ക്സി​ൻ ഇ​ല്ല. ര​ണ്ടാം ഡോ​സ് ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽനി​ന്ന് ഇ​പ്പോ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് കൈ​യൊ​ഴി​യു​ക​യാ​ണ്. സ​മ​യ​മാ​യ​വ​ർ വേ​ണ​മെ​ങ്കി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി പ​ണം കൊ​ടു​ത്ത് ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചോ​ളൂ​ എന്ന നി​ർ​ദേ​ശ​മാ​ണി​പ്പോ​ൾ ന​ൽ​കു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വാ​ക്സി​ൻ ഇ​ഷ്ടം പോ​ലെ​യാ​ണ്. ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും പ​ണ​മു​ണ്ടെ​ങ്കി​ൽ വാ​ക്സി​ൽ ല​ഭി​ക്കും. ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നൂ​റും നൂ​റ്റ​ന്പ​തും രൂ​പ കൂ​ടു​ത​ൽ വാ​ങ്ങി​യാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. 850 രൂ​പ മു​ത​ൽ 1400 വ​രെ വാ​ക്സി​നു വാ​ങ്ങു​ന്ന​വ​രു​മു​ണ്ട്. വാ​ക്സി​ന് എ​ത്ര രൂ​പ വാ​ങ്ങ​ണ​മെ​ന്ന ഒ​രു മാ​ർ​ഗ​നി​ർ​ദേ​ശ​വും സ​ർ​ക്കാ​ർ ന​ല്കി​യി​ട്ടുമില്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്രം…

Read More