ആ ​താ​ടി​യൊ​ന്നു വ​ടി​ക്കാ​മോ ? പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് താ​ടി​വ​ടി​ക്കാ​ൻ 100 രൂ​പ അ​യ​ച്ചു​ന​ൽ​കി ചാ​യ​ക്ക​ട​ക്കാ​ര​ൻ; മ​ണി ഓ​ർ​ഡ​റി​നൊ​പ്പം ഒ​രു കു​റി​പ്പും; പറയുന്നത് ഇങ്ങനെ…

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് താ​ടി​വ​ടി​ക്കാ​ൻ 100 രൂ​പ അ​യ​ച്ചു​ന​ൽ​കി ചാ​യ​ക്ക​ട​ക്കാ​ര​ൻ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മതി​യി​ലു​ള്ള അ​നി​ൽ മോ​റെ എ​ന്ന​യാ​ളാ​ണ് മോ​ദി​യ്ക്ക് മ​ണി ഓ​ർ​ഡ​ർ അ​യ​ച്ചു​കൊ​ടു​ത്ത​തെ​ന്ന് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​വി​ഡി​ലും ലോ​ക്ക്ഡൗ​ണി​ലും അ​സം​ഘ​ടി​ത മേ​ഖ​ല ത​ക​ര്‍​ന്ന​തി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. മ​ണി ഓ​ർ​ഡ​റി​നൊ​പ്പം ഒ​രു കു​റി​പ്പും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ബാ​രാ​മ​തി​യി​ലെ ഇ​ന്ദ​പു​ര്‍ റോ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു​സ​മീ​പ​മാ​ണ് അ​നി​ൽ മോ​റെ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന​ത്. “പ്ര​ധാ​ന​മ​ന്ത്രി മോ​ദി താ​ടി വ​ള​ര്‍​ത്തു​ക​യാ​ണ്. അ​ദ്ദേ​ഹം എ​ന്തെ​ങ്കി​ലും വ​ള​ര്‍​ത്താ​ന്‍ താ​ല്‍​പ​ര്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, അ​ത് ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല്‍ അ​വ​സ​ര​മാ​ക​ണം. വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ദ​വി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വ്. അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് താ​ടി വ​ടി​ക്കാ​ന്‍ എ​ന്‍റെ വ​രു​മാ​ന​ത്തി​ല്‍​നി​ന്ന് 100 രൂ​പ അ​യ​ച്ചു​ന​ല്‍​കു​ന്നു. കോ​വി​ഡ് കാ​ല​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നു​ള്ള…

Read More

കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യം കൃ​ത്യ​മാ​യി അ​റി​യു​ന്ന സു​ധാ​ക​ര​ന് ഈ ​സ്വാ​ഗ​തം ചെ​യ്യ​ൽ കേ​വ​ലം ഔ​പ​ചാ​രി​ക​ത മാ​ത്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി അ​റി​യാം! പാ​ർ​ട്ടി​യി​ലെ പു​തി​യ ഗ്രൂ​പ്പ് സ​മ​വാ​ക്യം സു​ധാ​ക​ര​ന് വെ​ല്ലു​വി​ളി​യാ​കും

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട കെ. ​സു​ധാ​ക​ര​ന് പു​തി​യ ഗ്രൂ​പ്പ് സ​മ​വാ​ക്യ​വും മു​തി​ർ​ന്ന നേ​താ​ക്ക​ളി​ലു​ള്ള അ​തൃ​പ്തി​യും വെ​ല്ലു​വി​ളി​യാ​കും. ഗ്രൂ​പ്പു​ക​ൾ​ക്ക​തീ​ത​മാ​യി പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ എ​ല്ലാ നേ​താ​ക്ക​ളും സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യം കൃ​ത്യ​മാ​യി അ​റി​യു​ന്ന സു​ധാ​ക​ര​ന് ഈ ​സ്വാ​ഗ​തം ചെ​യ്യ​ൽ കേ​വ​ലം ഔ​പ​ചാ​രി​ക​ത മാ​ത്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി അ​റി​യാം. അ​തു​കൊ​ണ്ടു​ത​ന്നെ ക​രു​ത​ലോ​ടെ​യാ​യി​രി​ക്കും സു​ധാ​ക​ര​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​നം. ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തോ​ടൊ​പ്പം കേ​ര​ള​വും കോ​ണ്‍​ഗ്ര​സി​നെ മാ​റ്റി​നി​ര്‍​ത്തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. ദു​ര്‍​ബ​ല​മാ​യ സം​ഘ​ട​നാ​സം​വി​ധാ​ന​ത്താ​ലും ഗ്രൂ​പ്പി​സം​കൊ​ണ്ടും ത​ക​ർ​ന്ന​ടി​ഞ്ഞ കോ​ൺ​ഗ്ര​സി​ന്‍റെ പു​ന​രു​ജ്ജീ​വ​ന​മെ​ന്ന വ​ലി​യ ചു​മ​ത​ല​യാ​ണ് സു​ധാ​ക​ര​ന്‍റെ ചു​മ​ലി​ലി​പ്പോ​ഴു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ നേ​താ​ക്ക​ളെ​യും കൂ​ട്ടി​യി​ണ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും സു​ധാ​ക​ര​ന് കൃ​ത്യ​മാ​യി അ​റി​യാം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ എ​ത്ര​ത്തോ​ളം സു​ധാ​ക​ര​ൻ വി​ജ​യി​ക്കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ​കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. നേ​ര​ത്തെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ന്‍റെ പേ​ര് പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി​യി​ലെ ചി​ല ഗ്രൂ​പ്പ് നേ​താ​ക്ക​ൾ ഹൈ​ക്ക​മാ​ൻ​ഡി​ലും രാ​ഹു​ൽ ഗാ​ന്ധി​യി​ലും സ്വാ​ധീ​നം ചെ​ലു​ത്തി​യ​തി​നെ…

Read More

ലോക്കപ്പ് മർദനത്തിനു ‘മൂക്കുകയർ’!; മ​ര്‍​ദ​ന​ങ്ങ​ളും ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന്‍റെ  ​ഒ​റ്റ​മൂ​ലി

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് എ​ക്കാ​ല​വും ക​ള​ങ്കം സൃ​ഷ്ടി​ക്കു​ന്ന ലോ​ക്ക​പ്പ് മ​ര്‍​ദ​ന​ങ്ങ​ളും ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന്‍റെ  ​ഒ​റ്റ​മൂ​ലി’. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ജ​സ്റ്റി​സ് നാ​രാ​യ​ണ കു​റു​പ്പ് ക​മ്മീ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ , ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ് (ഡി​എ​ച്ച്എ​സ്), ഡ​യ​റ​ക്ട​ര്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ (ഡി​എം​ഇ) എ​ന്നി​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ എ​ല്ലാ ജി​ല്ല​യി​ലും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ പോ​ലീ​സ് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​വ​രു​മ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ ആ​ന്ത​രി​ക​മാ​യു​ണ്ടാ​കാ​വു​ന്ന വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളു​ടെ എ​ന്തെ​ങ്കി​ലും സൂ​ച​ന​ക​ള്‍ പ്ര​ക​ട​മാ​യു​ണ്ടോ​യെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണം. ഇ​തി​നാ​യി വൃ​ക്ക​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ , ശ​രീ​ര​ത്തി​ലെ ഹൃ​ദ​യ​മു​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ​യും പേ​ശി​ക​ളു​ടേ​യും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ ,…

Read More

പുലിക്കോ​ട്ടി​ല്‍ വീ​ട്ടി​ല്‍ മാ​ര്‍​ട്ടി​ന്‍ ജോ​സഫ്! കൊ​ച്ചി: ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യ യു​വ​തി​യെ ഫ്‌​ളാ​റ്റി​ല്‍ ത​ട​ഞ്ഞു​വ​ച്ച് ക്രൂ​ര പീ​ഡ​ന​ങ്ങ​ള്‍​ക്കി​ര​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്

കൊ​ച്ചി: ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യ യു​വ​തി​യെ ഫ്‌​ളാ​റ്റി​ല്‍ ത​ട​ഞ്ഞു​വ​ച്ച് ക്രൂ​ര പീ​ഡ​ന​ങ്ങ​ള്‍​ക്കി​ര​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി തൃ​ശൂ​ര്‍ പു​റ്റേ​ക്ക​ര പു​ലി​ക്കോ​ട്ടി​ല്‍ വീ​ട്ടി​ല്‍ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​നെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. തൃ​ശൂ​രി​ല്‍ ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ ഉ​ട​ന്‍ പി​ടി​കൂ​ടാ​നാ​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. എ​ന്നാ​ല്‍, ഇ​യാ​ള്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ന്മേ​ല്‍ ഹൈ​ക്കോ​ട​തി തീ​രു​മാ​നം വ​ന്ന​ശേ​ഷ​മേ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കൂ​വെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. ഇ​യാ​ള്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​ക്കോ​ട​തി പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മേ​യ് 18 ന് ​ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ള്‍​ക്കി​ര​യാ​ക്കി​യ പ്ര​തി ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഇ​വ പു​റ​ത്തു വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നാ​ണ്…

Read More

ലോ​ക്ക്ഡൗ​ണും മീ​നി​ന്‍റെ ദു​ർ​ല​ഭ്യ​ത​യും മു​ത​ലെ​ടു​ത്ത്‌ ഇ​റ​ച്ചി​ക്കച്ച​വ​ട​ക്കാ​ർ! ഉ​ത്ത​ര​വി​ലു​ള്ള​ത് പോ​ത്തി​റ​ച്ചി​ക്ക് പ​ര​മാ​വ​ധി 350 രൂ​പ​യേ ഈ​ടാ​ക്കാ​വൂ എന്ന്‌, പക്ഷേ… പ​രാ​തി ന​ല്കാ​നും ആ​രും മു​ന്നോ​ട്ടി​ല്ല

ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന​ത്ത് പോ​ത്തി​റ​ച്ചി​ക്ക് ഏ​റ്റ​വും കൂ​ടി​യ വി​ല കൊ​ല്ല​ത്ത്. ലോ​ക്ക്ഡൗ​ണും മീ​നി​ന്‍റെ ദു​ർ​ല​ഭ്യ​ത​യും മു​ത​ലെ​ടു​ക്കു​ക​യാ​ണ് ഇ​റ​ച്ചി​ക്കച്ച​വ​ട​ക്കാ​ർ. ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ ക​ച്ച​വ​ട​ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന വി​ല​യാ​ണ്. ജി​ല്ല​യി​ലെ വി​വി​ധ ഇ​റ​ച്ചി വി​ല്പ​ന​ശാ​ല​ക​ളി​ല്‍ ഒ​രു കി​ലോ ഇ​റ​ച്ചി​ക്ക് 380 രൂ​പ വ​രെ​യാ​ണ് വി​ല. സം​സ്ഥാ​ന​ത്തെ മ​റ്റ് ജി​ല്ല​ക​ളി​ല്‍ പ​ര​മാ​വ​ധി 320 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കു​ന്നു​ള്ളു​വെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. പ​ഴം, പ​ച്ച​ക്ക​റി, മാം​സം, മ​ത്സ്യം എ​ന്നി​വ​യു​ടെ വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം അ​താ​ത് ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​നാ​ണ്. കൊ​ല്ലം​ജി​ല്ല ഭ​ര​ണ​കൂ​ടം ഒ​രു വ​ർ​ഷം മു​മ്പേ വി​ല നി​ശ്ച​യി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. പോ​ത്തി​റ​ച്ചി​ക്ക് പ​ര​മാ​വ​ധി 350 രൂ​പ​യേ ഈ​ടാ​ക്കാ​വൂ എ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്. വി​ല​വി​വ​രം വി​ല്പ​ന​ശാ​ല​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന​തും പാ​ലി​ക്കു​ന്നി​ല്ല. വി​ല മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പു ചെ​യ്യു​ന്ന​ത് മു​ത​ൽ എ​ല്ലാ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചാ​ണ് ഇ​റ​ച്ചി ക​ച്ച​വ​ടം. മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​ന് സ്ലാ​ട്ട​ർ ഹൗസോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തെ പ​ര​സ്യ​മാ​യാ​ണ് ക​ശാ​പ്പു​ചെ​യ്യു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ്…

Read More

ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ മ​ര​ണം: പോലീസ് അന്വേഷണത്തിൽ അലംഭാവം; ഹൈ​ക്കോ​ട​തി​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ടുന്നു

വ​ട​ശേ​രി​ക്ക​ര: പെ​രു​നാ​ട് പു​തു​ക്ക​ട ചെ​മ്പാ​ലൂ​ര്‍ വീ​ട്ടി​ല്‍ നഴ്സിംഗ് വിദ്യാർഥിനി അ​ക്ഷ​യ അ​നൂ​പി​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടിന് സ്വ​വ​സ​തി​യി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് അ​ക്ഷ​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് ല​ഭി​ച്ചു. പാ​റ​ശാ​ല സ​ര​സ്വ​തി​യ​മ്മ മെ​മ്മോ​റി​യ​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന അ​ക്ഷ​യ അ​നൂ​പി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സ​ന്വേ​ഷ​ണം പെ​രു​നാ​ട് പോ​ലീ​സ് അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് കു​ട്ടി​യു​ടെ പി​താ​വ് അ​നൂ​പ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ല്‍​കു​ക​യും തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും​ചെ​യ്തി​രു​ന്നു. ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പെ​രു​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.​ എ​ന്നാ​ല്‍ സം​ഭ​വം ന​ട​ന്നു ര​ണ്ട​ര മാ​സം ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും നീ​തി​പൂ​ര്‍​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് കു​ട്ടി​യു​ടെ പി​താ​വ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​ സം​ഭ​വ​ത്തി​ന് മു​മ്പ് അ​ക്ഷ​യ​യു​ടെ ഫോ​ണി​ലേ​ക്ക് വ​ന്ന കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ…

Read More

അ​ഞ്ച് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കുമോ? അഭിഭാഷകന് ‘പണികിട്ടി’; ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം മാ​റ്റി

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി മാ​റ്റി. ജൂ​ൺ 16-ലേ​യ്ക്കാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്. ഇ​ഡി​യു​ടെ അ​ഭി​ഭാ​ഷ​ക​ന് കോ​വി​ഡ് ബാ​ധി​ച്ച​തു​മൂ​ല​മാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്.അ​ഞ്ച് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ ത​വ​ണ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ച്ച​തി​ൽ ഇ​ഡി​യു​ടെ മ​റു​പ​ടി വാ​ദ​മാ​ണ് ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന​ത്.കേ​സി​ൽ ബി​നീ​ഷി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ഴി​ഞ്ഞ ജൂ​ൺ ര​ണ്ടി​ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴും കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണത്തിൽ ആശ്വാസകരമായ കുറവ് ; ഇന്ന് 92,596 പേ​ർ​ക്ക് രോ​ഗ​ബാ​ധ

  ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 92,596 കേ​സു​ക​ൾ മാ​ത്ര​മാ​ണ്. 2,219 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 3,53,528 ആ​യി ഉ​യ​ർ​ന്നു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് ഇ​ത് വ​രെ 2,90,89,069 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 12,31,415 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 2,75,04,126 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 23,90,58,360 പേ​രാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

Read More

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ തി​രി​ച്ച​റി​യാ​ൻ അജീഷിന് കഴിയുമോ? സ​ഹ​പ്ര​വ​ർ​ത്ത​രു​മാ​യി സം​സാ​രി​ക്കു​ന്ന അ​ജീ​ഷ്; ക​ണ്ണു നി​റയ്​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മ​റ​യൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​രി​ക്കേ​റ്റ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ് സ​ഹ​പ്ര​വ​ർ​ത്ത​രു​മാ​യി വീ​ഡി​യോ കോ​ളി​ലു​ടെ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ മ​റ​യൂ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ് പോ​ളി​നും എ​സ്എ​ച്ച്ഒ ര​തീ​ഷ് ജി​എ​സി​നും ഗു​രു​ത​ര മ​ർ​ദ്ദ​ന​മേ​റ്റ​ത്. രാ​വി​ലെ പ​ട്രോ​ളി​ങ്ങി​നി​ട​യി​ല്‍ സി​ഐ​യും ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും കോ​വി​ല്‍​ക്ക​ട​വ് ടൗ​ണി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു. ഒ​രു യു​വാ​വ് മാ​സ്‌​ക് ധ​രി​ക്കാ​തെ നി​ല്‍​ക്കു​ന്ന​തു​ക​ണ്ട ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പോ​ലീ​സ് വാ​ഹ​നം നി​ര്‍​ത്തി ചോ​ദ്യം​ചെ​യ്തു. പ്ര​കോ​പി​ത​നാ​യ കോ​വി​ൽ​ക്ക​ട​വ് സ്വ​ദേ​ശി സു​ലൈ​മാ​ൻ ഇ​ന്‍​സ്‌​പെ​ക്ട​റെ അ​സ​ഭ്യം പ​റ​ഞ്ഞു. അ​ജീ​ഷ് പോ​ളും ഡ്രൈ​വ​ര്‍ സ​ജു​സ​ണ്ണും വാ​ഹ​ന​ത്തി​ല്‍​നി​ന്നി​റ​ങ്ങി​യ​പ്പോ​ള്‍ ഇ​യാ​ള്‍ സ​മീ​പ​ത്തു​കി​ട​ന്നി​രു​ന്ന വ​ലി​യ ക​ല്ലെ​ടു​ത്ത് അ​ജീ​ഷ് പോ​ളി​ന്റെ ത​ല​യി​ലി​ട്ടു. ക​ല്ലു​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​ജീ​ഷ് പോ​ളി​ന്‍റെ ത​ല​യോ​ട്ടി ത​ക​ർ​ന്നു. ഇ​ട​ത് ചെ​വി​യ്ക്ക് പി​റ​കി​ലാ​യി​ട്ടാ​ണ് പ​രി​ക്ക്. അ​ജീ​ഷി​നൊ​പ്പം പ​രി​ക്കേ​റ്റ എ​സ്എ​ച്ച്ഒ ര​തീ​ഷ് ആ​ശു​പ​ത്രി വി​ട്ടു.​വീ​ഡി​യോ കോ​ളി​ലു​ടെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട അ​ജീ​ഷി​ന്‍റെ സ​ന്തോ​ഷം…

Read More

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന​തി​ന് വ​സ്തുത​ക​ളി​ല്ലെ​ന്ന് എ​യിം​സ് മേ​ധാ​വി

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന​തി​ന് വ​സ്തുത​ക​ളി​ല്ലെ​ന്ന് എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. കോ​വി​ഡ് കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​നി​ന്നോ ആ​ഭ്യ​ന്ത​ര​ത​ല​ത്തി​ൽ​നി​ന്നോ ഒ​രു വി​വ​ര​വും ല​ഭ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​ത് തെ​റ്റാ​യ വി​വ​ര​മാ​ണ്. ഇ​ന്ത്യ​യി​ൽ ര​ണ്ടാം ത​രം​ഗ​സ​മ​യ​ത്ത് രോ​ഗ​ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ളി​ൽ 60-70 ശ​ത​മാ​നം പേ​രി​ലും രോ​ഗാ​വ​സ്ഥ​യോ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രോ ആ​ണ്. ആ​രോ​ഗ്യ​മു​ള്ള കു​ട്ടി​ക​ളി​ൽ നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ ത​ന്നെ സു​ഖം പ്രാ​പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ സാ​ധാ​ര​ണ​യാ​യി ത​രം​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. 1918ലെ ​സ്പാ​നി​ഷ് ഫ്ളൂ. ​എ​ച്ച്1​എ​ൻ1 എ​ന്നി​വ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. 1918ലെ ​ര​ണ്ടാ​മ​ത്തെ ത​രം​ഗ​മാ​ണ് വ​ലി​യ സ്പാ​നി​ഷ് ഫ്ളു. ​അ​തി​നു​ശേ​ഷം മു​ന്നാ​മ​ത്തെ ത​രം​ഗം നേരിയ തോതിൽ ഉ​ണ്ടാ​യി. ജ​ന​സം​ഖ്യ​യു​ണ്ടാ​കു​ന്പോ​ൾ ഒ​ന്നി​ല​ധി​കം ത​രം​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ജ​ന​സം​ഖ്യ​യു​ടെ വ​ലി​യൊ​രു ഭാ​ഗം…

Read More