എം​എ​സ്‌​സി ബി​രു​ദ​മു​ള്ള​ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച യു​വ​തി ജീ​വി​ത​പ​ങ്കാ​ളി​യെ തേ​ടു​ന്നു! ഒ​രു വി​വാ​ഹ പ​ര​സ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചര്‍ച്ചയാവുന്നു

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ‌ ഒ​രു വി​വാ​ഹ പ​ര​സ്യ​മാ​ണ് ച​ർ​ച്ച വി​ഷ​യം. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച യു​വ​തി വാ​ക്സി​ൻ സ്വീ​ക​രി​ച്ച യു​വാ​വി​നെ ജീ​വി​ത​പ​ങ്കാ​ളി​യാ​യി തേ​ടി​ക്കൊ​ണ്ടു​ള്ള പ​ര​സ്യ​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. എം​എ​സ്‌​സി ബി​രു​ദ​മു​ള്ള​യാ​ളാ​ണ് വ​ധു. മാ​ത്ര​മ​ല്ല കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച 28-30 വ​യ​സു​ള്ള യു​വാ​വി​നെ​യാ​ണ് യു​വ​തി ജീ​വി​ത പ​ങ്കാ​ളി​യാ​യി തേ​ടു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് പ​ര​സ്യം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് കു​ഴ​പ്പ​മു​ണ്ടോ​യെ​ന്നാ​ണ് ചി​ല​രു​ടെ ചോ​ദ്യം. ഭാ​വി​യി​ൽ വി​വാ​ഹ പ​ര​സ്യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്. ശ​ശി ത​രൂ​ർ എം ​പി യും ​ഈ പ​ര​സ്യം ട്വി​റ്റ​റി​ൽ പ​ങ്ക് വ​ച്ചി​ട്ടു​ണ്ട് . ‘ വാ​ക്സി​നേ​റ്റ് ചെ​യ്ത വ​ധു വാ​ക്സി​നേ​റ്റ് ചെ​യ്ത വ​ര​നെ തേ​ടു​ന്നു , ഇ​ത് ഇ​നി സ​ർ​വ്വ​സാ​ധാ​ര​ണ​മാ​കും ‘ ഇ​ത്ത​ര​ത്തി​ൽ ഒ​രു കു​റി​പ്പും ശ​ശി ത​രൂ​ർ വി​വാ​ഹ​പ​ര​സ്യ​ത്തി​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം പ​ങ്ക് വ​ച്ചി​ട്ടു​ണ്ട്.

Read More

മൂ​​​​ന്നേ​​​​കാ​​​​ൽ കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​ച്ചു! ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾക്കു തടവുശിക്ഷ; 2015ലാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്

ഡ​​​ർ​​​​ബ​​​​ൻ: മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ പേ​​​ര​​​ക്കു​​​ട്ടി​​​യു​​​ടെ മ​​​ക​​​ൾ​​​ക്കു ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ ത​​​​ട്ടി​​​​പ്പു​​​​കേ​​​​സി​​​​ൽ ത​​​​ട​​​​വു​​​​ശി​​​​ക്ഷ. ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ ചെ​​​​റു​​​​മ​​​​ക​​​​ളും പ്ര​​​​മു​​​​ഖ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യു​​​​മാ​​​​യ ഇ​​​​ള ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​ക​​​​ൾ അ​ന്പ​ത്താ​റു​കാ​രി​യാ​യ ആ​​​​ശി​​​​ഷ് ല​​​​ത രാം​​​​ഗോ​​​​ബി​​​​നെ​​​​യാ​​​​ണു ഡ​​​​ർ​​​​ബ​​​​ൻ കോ​​​​ട​​​​തി ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ച​​​​ത്. ഇ​​​​വ​​​​ർ കു​​​​റ്റ​​​​ക്കാ​​​​രി​​​​യാ​​​​ണെ​​​​ന്നു വ്യാ​​​​വ​​​​സാ​​​​യി​​​​ക കു​​​​റ്റ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി തി​​​​ങ്ക​​​​ളാ​​​​ഴ്ച ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ച​​​​ര​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​റ​​​​ക്കു​​​​മ​​​​തി, ക​​​​സ്റ്റം​​​​സ് തീ​​​​രു​​​​വ എ​​​​ന്ന പേ​​​​രി​​​​ൽ വ്യ​​​​വ​​​​സാ​​​​യി​​​​യാ​​​​യ എ​​​​സ്.​​​​ആ​​​​ർ. മ​​​​ഹാ​​​​രാ​​​​ജി​​​​ൽ​​​​നി​​​​ന്ന് 60 ല​​​​ക്ഷം റാ​​​​ൻ​​​​ഡ് (ഏ​​​​ക​​​​ദേ​​​​ശം മൂ​​​​ന്നേ​​​​കാ​​​​ൽ കോ​​​​ടി രൂ​​​​പ) ത​​​​ട്ടി​​​​ച്ചു എ​​​​ന്ന​​​​താ​​​​ണു ല​​​​ത​​​​യ്ക്കെ​​​​തി​​​​രാ​​​​യ കേ​​​​സ്. ലാ​​​​ഭ​​​​ത്തി​​​​ന്‍റെ ഒ​​​​രു പ​​​​ങ്ക് ന​​​​ൽ​​​​കാ​​​​മെ​​​​ന്നും ഇ​​​​വ​​​​ർ മ​​​​ഹാ​​​​രാ​​​​ജി​​​​നെ വി​​​​ശ്വ​​​​സി​​​​പ്പിച്ചു. ഇ​​​​തി​​​​നാ​​​​യി വ്യാ​​​​ജ​​​​രേ​​​​ഖ​​​​ ച​​​​മ​​​​ച്ചു. 2015ലാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. അ​​​​ന്ന് 50,000 റാ​​​​ണ്ടി​​​​ന്‍റെ ജാ​​​​മ്യ​​​​ത്തി​​​​ൽ ഇ​​​​വ​​​​രെ വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ന്യൂ ​​​​ആ​​​​ഫ്രി​​​​ക്ക അ​​​​ല​​​​യ​​​​ൻ​​​​സ് ഫു​​​​ട്‌വെ​​​​യ​​​​ർ ഡി​​​​സ്ട്രി​​​​ബ്യൂ​​​​ട്ടേ​​​​ഴ്സി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണു മ​​​​ഹാ​​​​രാ​​​​ജ്. ലാ​​​​ഭ​​​​വി​​​​ഹി​​​​തം വാ​​​​ങ്ങി മ​​​​റ്റു ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​വും മ​​​​ഹാ​​​​രാ​​​​ജ്…

Read More

കോവിഡ്! നന്ദി പറഞ്ഞ് ചീഫ് ജസ്റ്റീസിനു തൃ​ശൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ലി​ഡ്വി​ന ജോ​സഫിന്റെ കത്ത്; വി​ദ്യാ​ർ​ഥി​നി​ക്കു ചീ​ഫ് ജ​സ്റ്റീ​സിന്റെ മറുപടി ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ ഇ​ട​പെ​ട്ട​തി​നു സു​പ്രീംകോ​ട​തി​യോ​ടു ന​ന്ദി പ​റ​ഞ്ഞ് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യ്ക്ക് മ​ല​യാ​ളി പെ​ണ്‍കു​ട്ടി​യു​ടെ ക​ത്ത്. തൃ​ശൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ലി​ഡ്വി​ന ജോ​സ​ഫാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നു ക​ത്ത​യ​ച്ച​ത്. കൊ​റോ​ണ വൈ​റ​സി​നെ ഒ​രു ന്യാ​യാ​ധി​പ​ൻ ത​ന്‍റെ ചു​റ്റി​കകൊ​ണ്ട് അ​ടി​ച്ച​മ​ർ​ത്തു​ന്ന​തും ത്രി​വ​ർ​ണ പ​താ​ക​യും അ​ശോ​കസ്തം​ഭ​വും രാ​ഷ്‌ട്രപി​താ​വി​ന്‍റെ പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മു​ള്ള ഒ​രു ഛായാ​ചി​ത്ര​വും വി​ദ്യാ​ർ​ഥി​നി ക​ത്തി​നൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​നി​യു​ടെ ക​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചും അ​ഭി​ന​ന്ദി​ച്ചും ചീ​ഫ് ജ​സ്റ്റീ​സ് മ​റു​പ​ടി ക്ക​ത്ത് അ​യ​ച്ച​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. കോ​വി​ഡ് മൂ​ലം ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ മ​ര​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ര​ങ്ങ​ളി​ൽ വാ​യി​ച്ച​ത് ത​ന്നെ വ​ള​രെ​യ​ധി​കം ആ​ശ​ങ്ക​പ്പെ​ടു​ത്തി​യ​താ​യി ലി​ഡ്വി​ന പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ക്ലേശ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​ര​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി. നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​ന്…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ഴ​ല്‍​പ്പ​ണം സ​ര്‍​വ​സാ​ധാ​ര​ണം; ബി​ജെ​പി​ക്കാ​ര്‍ മ​ണ്ട​ന്മാ​ര്‍ ആ​യ​തു​കൊ​ണ്ട്പോ​ലീ​സ് പി​ടി​കൂ​ടിയതെന്ന് വെള്ളാപ്പള്ളി

ചേ​ര്‍​ത്ത​ല: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ​വ​രും കു​ഴ​ൽപ്പ​ണം കൊ​ണ്ടു​വ​രു​മെ​ന്നും ബി​ജെ​പി​ക്കാ​ര്‍ മ​ണ്ട​ന്മാ​ര്‍ ആ​യ​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​തെ​ന്നും എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ കു​ഴ​ല്‍​പ്പണം കൊ​ണ്ടു​വ​രാ​റു​ണ്ട്. പി​ടി​ച്ചാ​ല്‍ കു​ഴ​ലും അ​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വി​നി​യോ​ഗി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പ് വി​വാ​ദ​ത്തി​ല്‍ ഐ​എ​ന്‍​എ​ല്‍ മു​ഖ്യ​മ​ന്ത്രി​യെ പോ​ലും ക​ട​ത്തി​വെ​ട്ടി​യാ​ണ് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്. മു​സ്ലീം ലീ​ഗി​ന് ഒ​പ്പം നി​ല്‍​ക്കു​ന്ന നി​ല​പാ​ടാ​ണ് അ​വ​ര്‍​ക്ക്. മു​ഖ്യ​മ​ന്ത്രി പോ​ലും അ​ഭി​പ്രാ​യം പ​റ​യും മു​മ്പ് ഐ​എ​ന്‍​എ​ല്‍ രം​ഗ​ത്തു വ​ന്ന​ത് ശ​രി​യാ​യി​ല്ല. പി​ണ​റാ​യി ന​ല്‍​കി​യ ഔ​ദാ​ര്യ​മാ​ണ് അ​വ​ര്‍​ക്കു​ള്ള മ​ന്ത്രി സ്ഥാ​നം. സ​മ്പ​ത്ത് വീ​തം വ​യ്ക്കു​ന്ന​തി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി സ​ര്‍​വ​ക​ക്ഷി​യോ​ഗം വ​രെ വി​ളി​ക്കു​ന്നു. ഒ​ന്നും കി​ട്ടാ​ത്ത വി​ഭാ​ഗം കേ​ര​ള​ത്തി​ല്‍ ഉ​ണ്ട്. അ​വ​രെ കു​റി​ച്ച് ആ​രും പ​റ​യു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.  

Read More

കൊ​ട​ക​ര കു​ഴൽപ്പ​ണക്കേ​സ്; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന​ക​ത്തും ഒ​റ്റു​കാർ; റെയ്ഡ് വിവരം ചോർത്തിയ പോലീസുകാർക്കെതിരേ നടപടി 

സ്വ​ന്തം ലേ​ഖ​ക​ന്‍തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴൽപ്പ​ണക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന​ക​ത്തും ഒ​റ്റു​കാ​രെ​ന്ന് സൂ​ച​ന. അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ലേ​ക്ക് റെ​യ്ഡി​ന് പോ​കു​ന്ന വി​വ​രം പ്ര​തി​ക​ള്‍​ക്ക് ചോ​ര്‍​ത്തി​ക്കൊ​ടു​ത്തു​വെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത​യേ​റി. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചുവ​രി​ക​യാ​ണ്.സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ കോ​ള്‍ ഡീ​റ്റെ​യി​ല്‍​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.  പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കോ​ഴി​ക്കോ​ട്ടേ​ക്കും ക​ണ്ണൂ​രി​ലേ​ക്കും റെ​യ്ഡി​ന് പോ​കു​ന്ന വി​വ​രം ആ ​ജി​ല്ല​ക​ളി​ലെ പോ​ലീ​സു​കാ​രെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ര​ണ്ടുപേ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു ജി​ല്ല​ക​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​നോ ആ​രെ​യും പി​ടി​കൂ​ടാ​നോ സാ​ധി​ച്ചി​ല്ല. വ​ള​രെ ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ റെ​യ്ഡാ​യി​ട്ടു പോ​ലും പ്ര​തി​ക​ള്‍ സ​മ​ര്‍​ഥമാ​യി ര​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് റെ​യ്ഡ് വി​വ​രം ചോ​ര്‍​ന്നെ​ന്ന സം​ശ​യ​മു​ണ​ര്‍​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​റ്റ് മ​ന​സി​ലാ​യ​ത്. ഇ​തി​നു മു​ന്പും ഇ​ത്ത​ര​ത്തി​ല്‍ ഒ​റ്റു ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘ​ത്തി​ല്‍ നി​ന്നും മാ​റ്റി ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. …

Read More

‘പ​ണി പോ​കു​മോ’ എ​ന്ന് ചോ​ദി​ച്ചാ​ല്‍ ‘ഇ​ല്ല’, പ​ക്ഷേ ‘നീ​ര്‍​ക്കോ​ലി ക​ടി​ച്ചാ​ലും അ​ത്താ​ഴം മു​ട​ങ്ങും’! ​മ്മ​ള്‍ പോ​ലീ​സി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ വേ​ണ്ടി ജ​നി​ച്ച​വ​ര​ല്ല…; പോ​ലീ​സു​കാ​ര​ന്‍റെ പോ​സ്റ്റ് വൈ​റ​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: യു​വ​തി​ക്ക് ഫ്ളാ​റ്റ് എ​ടു​ത്ത് ന​ല്‍​കി​യ​തി​ന് സ​സ്പ​ന്‍​ഷ​ന്‍ ന​ട​പ​ടി നേ​രി​ടു​ക​യും ഇ​പ്പോ​ള്‍ ലി​വിം​ഗ് ടു​ഗെ​ദ​ര്‍ ആ​രോ​പി​ച്ചു​ള്ള വേ​ട്ട​യാ​ട​ലി​ന് ഇ​ര​യാ​വു​ക​യും ചെ​യ്ത പോ​ലീ​സു​കാ​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ല്‍. ഫ​റോ​ഖ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഉ​മേ​ഷ് വ​ള​ളി​ക്കു​ന്നാ​ണ് പോ​ലീ​സി​ലെ ‘നാ​യാ​ട്ടി​നെ​തി​രേ’ ഫേ​സ്ബു​ക്കി​ലൂ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ഉ​മേ​ഷി​നെ​തി​രേ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി വാ​ക്കാ​ല​ന്വേ​ഷ​ണം ന​ട​ത്താ​നും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ് ട്രാ​ഫി​ക് നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ പി.​കെ.​രാ​ജു​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് പു​റ​ത്താ​ക്ക​ലി​ന് മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​യാ​ണെ​ന്നാ​ണ് ഉ​മേ​ഷ് പ​റ​യു​ന്ന​ത്. മൊ​ഴി​യി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. കൂ​ടാ​തെ സേ​ന​യി​ലെ അ​ച്ച​ട​ക്ക ന​ട​പ​ടി ക്ര​മ​മ​നു​സ​രി​ച്ച് ആ​രോ​പ​ണ വി​ധേ​യ​നാ​യ വ്യ​ക്തി​യു​ടെ വി​ശ​ദീ​ക​ര​ണം വാ​ങ്ങ​ണം. അ​തി​ന് ശേ​ഷ​മേ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​വൂ. ഇ​പ്ര​കാ​രം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ പ​ക​ര്‍​പ്പ് സ​ഹി​തം ക​മ്മീ​ഷ​ണ​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ക്ക​ണം. ഇ​തൊ​ന്നു​മി​ല്ലാ​തെ​യാ​ണ്…

Read More

‘മ​ല​യാ​ള​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടും പ​ഠി​ച്ചി​ല്ല’;  ലോക്ഡൗൺ ഇളവിൽ നി​ര്‍​മാ​ണ മേ​ഖ​ല​യെ “തൊ​ട്ടു ക​ളി​ക്കേ​ണ്ടെ​ന്ന് ‘എ​ഡി​ജി​പി; സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച

കെ. ​ഷി​ന്‍റുലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​തി​ന് പി​ന്നാ​ലെ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പോ​ലീ​സി​ന്റെ ഇ​ട​പെ​ട​ലി​നെ​തി​രേ താ​ക്കീ​തു​മാ​യി വീ​ണ്ടും എ​ഡി​ജി​പി. എ​ല്ലാ​വി​ധ സ​ര്‍​ക്കാ​ര്‍ -സ്വ​കാ​ര്യ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ത​ട​സ​പ്പെ​ടു​ത്താ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്നും സ​ര്‍​ക്കാ​റും ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ എ​ന്നി​ട്ടും ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സു​കാ​ര്‍ ഇ​തി​ന് വി​രു​ദ്ധ​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി വി​ജ​യ്‌​സാ​ക്ക​റെ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് നി​ര്‍​മാ​ണ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​താ​ണ്. എ​ന്നാ​ല്‍ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ ത​ട​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്. ഇ​നി മു​ത​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ​യും അ​നാ​വ​ശ്യ​മാ​യി ത​ട​യ​രു​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി. ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ നി​ര്‍​മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ള​വു​ക​ള്‍ സം​ബ​ന്ധി​ച്ച് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ ഉ​ള്‍​പ്പെ​ടെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. നി​ര്‍​മാ​ണ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ള​വു​ക​ള്‍ സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ്…

Read More

ഫ്‌​ളാറ്റി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ടു പീ​ഡ​നം; ന​ട​ന്ന​ത് കൊടുംക്രൂ​രത; രക്ഷപ്പെട്ടത് അതിസാഹസികമായി;  ര​ണ്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​തെ പോ​ലീ​സ്

  കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ഫ്‌​ളാ​റ്റി​ല്‍ യു​വ​തി​യെ ദി​വ​സ​ങ്ങ​ളോ​ളം പൂ​ട്ടി​യി​ട്ട് ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന​ത് മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. ക​ണ്ണി​ല്‍ മു​ള​ക് വെ​ള്ളം ഒ​ഴി​ക്കു​ക, ബെ​ല്‍​റ്റ് കൊ​ണ്ടും ചൂ​ലു കൊ​ണ്ടും അ​ടി​ക്കു​ക തു​ടങ്ങി​യ പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ യു​വ​തി ര​ക്ഷ​പ്പെ​ട്ട​ത് അ​തി​സാ​ഹ​സി​ക​മാ​യി. 22 ദിവസം തടുർച്ചയായ പീഡനംക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ലെ ഫ്‌​ളാ​റ്റി​ല്‍​വ​ച്ചാ​ണു യു​വ​തി​യു​ടെ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​ല്‍​പ്പി​ച്ച് കാ​മു​ക​ന്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ഫെ​ബ്രു​വ​രി​യി​ല്‍ യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ ര​ഹ​സ്യ​മാ​യി പ​ക​ര്‍​ത്തി​യി​രു​ന്നു. ഫ്‌​ളാ​റ്റി​ന് പു​റ​ത്ത് പോ​വു​ക​യോ പീ​ഡ​ന വി​വ​രം പു​റ​ത്തു പ​റ​യു​ക​യോ ചെ​യ്താ​ല്‍ ഈ ​വീ​ഡി​യോ പു​റ​ത്ത് വി​ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. കാ​മു​ക​ന്‍ ഫ്‌​ളാ​റ്റി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ത​ക്ക​ത്തി​ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി​ത​ന്നെ​യാ​ണു പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​തും പോലീസിൽ പരാതിപ്പെട്ടതും. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​നെതി​രേ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ…

Read More

സഹപാഠിയായിരുന്നപ്പോൾ തുടങ്ങിയ പീഡനം വിവാഹ ശേഷവും തുടർന്നു; ആരോരുമില്ലാത്തതന്നെ  ഭർത്താവും വീട്ടുകാരും ചേർന്ന് പീഡനം തുടർന്നു; കാഞ്ഞിരപ്പള്ളിയിലെ യുവതിയുടെ കഥ സിനിമയെ വെല്ലുന്നത്…

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്നു പി​ഡീ​പ്പി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നും വീ​ട്ടു​കാ​ർ​ക്കും എ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യെ ഉ​ട​ൻ ത​ന്നെ സാ​മൂ​ഹി​ക നി​തീ വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റും. സാ​മൂ​ഹി​ക നി​തീ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ണ്‍​കു​ട്ടി​യോ​ട് സം​സാ​രി​ക്കു​ക​യും ഇ​ക്കാ​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ യു​വ​തി​യോ​ട് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ സം​സാ​രി​ക്കു​ക​യും വ​നി​താ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​നു പു​റ​മെ ഇ​വ​ർ​ക്കു സ​ഹാ​യ​ത്തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. യു​വ​തി​യു​ടെ പ്ല​സ്ടു പ​ഠ​ന കാ​ല​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത് ഒ​ഴി​വാ​യ പീ​ഡ​നക്കേ​സ് വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.അ​ച്ഛ​നും അ​മ്മ​യും ചെ​റു​പ്പ​ത്തി​ലേ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നാ​ൽ…

Read More

ക്ലി​ഫ് ഹൗ​സ് മോ​ടി​കൂ​ട്ടാ​ൻ ഒ​രു കോ​ടി;  കരാർ പണി ഊരാളുങ്കൽ സൊസൈറ്റിക്ക്; പഴയത് പുതുക്കി പണിയുന്നതിനായി ധനമന്ത്രി പറഞ്ഞ കാരണം  ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് മോ​ടി​കൂ​ട്ടാ​ൻ ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം. നി​യ​മ​സ​ഭ​യി​ലാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ ചോ​ദ്യം ചെ​യ്ത​ത്. എ​ങ്ങ​നെ ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്നെ​ന്ന് പി.​ടി തോ​മ​സ് എം​എ​ൽ​എ ചോ​ദി​ച്ചു. പു​രാ​ത​ന കെ​ട്ടി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ മ​റു​പ​ടി പ​റ​ഞ്ഞു.98 ല​ക്ഷ​ത്തോ​ളം രൂ​പ​യ്ക്ക് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​ണ് ക്ലി​ഫ് ഹൗ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ക​രാ​ര്‍. ക്ലി​ഫ് ഹൗ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ണ്‍​മാ​ന്‍​മാ​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യു​ള്ള വി​ശ്ര​മ മു​റി​ക​ളാ​ണ് ന​വീ​ക​രി​ക്കു​ക. അ​തേ​സ​മ​യം, മ​റ്റ് മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ന​ട​പ​ടി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More