അന്ന് യുവാവിന് 24 വയസ്, യുവതിയ്ക്ക് പതിനെട്ടും! പ​​ത്തു വ​​ർ​​ഷ​​ത്തെ ഒ​​ളി​​വു ജീ​​വി​​തം; ഇ​​പ്പോ​​ൾ സ്വാ​​തന്ത്ര്യത്തി​​ന്‍റെ സു​​ഖ​​മറിഞ്ഞ്‌ യു​​വാ​​വും യു​​വ​​തി​​യും; ഇതിലും വലിയൊരു പ്രണയകഥ സ്വപ്‌നങ്ങളില്‍ മാത്രം…

നെ​​​ന്മാ​​​റ: കാ​​​മു​​​കി​​​യെ 10 വ​​​ർ​​​ഷം യു​​​വാ​​​വ് സ്വ​​​ന്തം വീ​​​ട്ടി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു താ​​​മ​​​സി​​​പ്പി​​​ച്ചു. ഒ​​ടു​​വി​​ൽ സം​​ഭ​​വം പു​​റ​​ത്താ​​യ​​പ്പോ​​ൾ സി​​നി​​മാ​​ക്ക​​ഥ​​യെ വെ​​ല്ലു​​ന്ന ട്വി​​സ്റ്റ്. പ​​ത്തു വ​​ർ​​ഷ​​ത്തെ ഒ​​ളി​​വു ജീ​​വി​​ത​​ത്തി​​നു​​ശേ​​ഷം ഇ​​പ്പോ​​ൾ സ്വാ​​തന്ത്ര്യത്തി​​ന്‍റെ സു​​ഖ​​മ​​റി​​യു​​ക​​യാ​​ണ് യു​​വാ​​വും യു​​വ​​തി​​യും. പാ​​ല​​ക്കാ​​ട്ട് നെ​​ന്മാ​​റ​​യി​​ലാ​​ണ് സം​​ഭ​​വം. 2010 ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​നാ​​ണ് യു​​​വ​​​തി​​​യെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നു വീ​​​ട്ടു​​​കാ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​യ​​ത്. അ​​​ന്വേ​​​ഷ​​​ണം എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ല്ല. ഈ ​​​സ​​​മ​​​യ​​​ത്തെ​​​ല്ലാം യു​​​വ​​​തി കാ​​​മു​​​ക​​​നാ​​​യ യു​​​വാ​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ ഒ​​​ളി​​​ച്ചു​​​താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ന്നും ര​​​ണ്ടും ദി​​​വ​​​സ​​​മ​​​ല്ല, പ​​​ത്തു​​​വ​​​ർ​​​ഷം! ഒ​​​ടു​​​വി​​​ൽ മൂ​​​ന്നു​​​മാ​​​സം മു​​​ൻ​​​പ് വീ​​​ട്ടി​​​ൽ​​​നി​​​ന്നു മു​​​ങ്ങി​​​യ യു​​​വാ​​​വി​​​നെ ഇ​​​ന്ന​​​ലെ വീ​​​ട്ടു​​​കാ​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ത്യ​​​പൂ​​​ർ​​​വ സം​​​ഭ​​​വം പു​​​റ​​​ത്താ​​​യ​​​ത്. കാ​​​മു​​​കി ത​​​ന്‍റെ വീ​​​ട്ടി​​​ലു​​​ള്ള അ​​​ച്ഛ​​​ൻ, അ​​​മ്മ, സ​​​ഹോ​​​ദ​​​രി എ​​​ന്നി​​​വ​​​രു​​​ടെ ക​​​ണ്ണി​​​ൽ ​​​പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ഏ​​​റെ ജാ​​​ഗ്ര​​​ത​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു യു​​​വാ​​​വി​​​ന്‍റെ പെ​​​രു​​​മാ​​​റ്റം. വീ​​​ട്ടു​​​കാ​​​ർ അ​​​റി​​​യാ​​​തെ ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റും എ​​​ത്തി​​​ച്ചു. പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്പോ​​​ഴെ​​​ല്ലാം മു​​​റി പൂ​​​ട്ടി​​​യി​​​ടും. ജ​​​നാ​​​ല​​​യി​​​ലെ പ​​​ല​​​ക​​​ക​​​ൾ നീ​​​ക്കി​​​യാ​​​ൽ പു​​​റ​​​ത്തു​​​ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി. രാ​​​ത്രി​​​സ​​​മ​​​യ​​​ത്ത് ആ​​​രു​​​മ​​​റി​​​യാ​​​തെ…

Read More

ഒളിച്ചുകളി അവസാനിച്ചു! അങ്ങനെ മാര്‍ട്ടിന്‍ ജോസഫ് കുടുങ്ങി; പ്രതിയെ കുടുക്കിയത് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍

കൊ​ച്ചി: ഫ്ളാ​റ്റി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് പി​ടി​യി​ൽ. തൃ​ശൂ​ർ കി​രാ​ലൂ​രി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജോ​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. നേ​ര​ത്തെ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന് ഒ​ളി​വി​ല്‍ പോ​കാ​നു​ള്ള സ​ഹാ​യം ചെ​യ്ത മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പു​ത്തൂ​ര്‍ സ്വ​ദേ​ശി ശ്രീ​രാ​ഗ് (27), പാ​വ​റ​ട്ടി സ്വ​ദേ​ശി ധ​നേ​ഷ് (29), മു​ണ്ടൂ​ര്‍ സ്വ​ദേ​ശി ജോ​ണ്‍ ജോ​യ് (28) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​രി​ല്‍ നി​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​യാ​ള്‍ ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് കൊ​ച്ചി​യി​ല്‍ എ​ത്തി​യി​രു​ന്ന​തി​ന് ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. കാ​ക്ക​നാ​ട്ടെ ഒ​രു ഫ്ലാ​റ്റി​ല്‍ നി​ന്ന് എ​ട്ടി​ന് പു​ല​ര്‍​ച്ചെ 4.30ഓ​ടെ​യാ​ണ് ഇ​യാ​ള്‍ തൃ​ശൂ​രി​ലേ​ക്ക് പോ​യ​തെ​ന്ന് ഇ​തോ​ടെ അ​ന്വേ​ണ​സം​ഘം സ്ഥി​രീ​ക​രി​ച്ചു. ഫ്ലാ​റ്റി​ലെ ലി​ഫ്റ്റി​ല്‍ നി​ന്നു സു​ഹൃ​ത്തി​നൊ​പ്പം…

Read More

നി​ല​വി​ൽ ഒ​രു കു​ഴ​പ്പ​വും ഇ​ല്ല..!​ ര​ണ്ടു മാ​സം ക​ഴി​ഞ്ഞു ല​ഭി​ച്ച വീ​ട്ട​മ്മ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ്; വീ​ട്ട​മ്മ​യും കു​ടും​ബ​വും ആ​ശ്വാ​സ​ത്തി​ലാ​ണെ​ങ്കി​ലും….

താ​നൂ​ർ: പ​രി​ശോ​ധ​നാ ഫ​ലം ര​ണ്ടു മാ​സം വൈ​കി കി​ട്ടി​യ​പ്പോ​ൾ വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത് വി​വാ​ദ​ത്തി​ൽ. പൊ​ൻ​മു​ണ്ടം പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജി​നും മ​ല​പ്പു​റം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന​യ്ക്കും പൊ​ൻ​മു​ണ്ടം പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ക്കീ​ർ പൊ​ൻ​മു​ണ്ടം പ​രാ​തി ന​ൽ​കി. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ വീ​ഴ്ച വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് . ഏ​പ്രി​ൽ 12നാ​ണ് വീ​ട്ട​മ്മ​യ്്ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പ​രി​ശോ​ധ​ന ഫ​ലം ര​ണ്ടു മാ​സ​ത്തോ​ളം വൈ​കി കി​ട്ടി​യ​പ്പോ​ൾ ഫ​ലം പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു. പൊ​ൻ​മു​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ചി​ല​വി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. നേ​രി​യ പ​നി​യെ തു​ട​ർ​ന്നാ​ണ് ഏ​പ്രി​ൽ 12ന് ​ജ​പ്പാ​ൻ​പ​ടി എ​ൽ​പി സ്കൂ​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫ​ലം വ​രാ​തി​രു​ന്ന​പ്പോ​ൾ നെ​ഗ​റ്റീ​വ് ആ​യി​രി​ക്കു​മെ​ന്നു ക​രു​തി വീ​ട്ട​മ്മ​യും കു​ടും​ബ​വും സ​മാ​ധാ​നി​ച്ചു.…

Read More

ലോക്ഡൗൺ കിക്ക്! കള്ളിന്‍റെ വീര്യമറിയാൻ എക്സൈസ് പരിശോധന; സ്‌​റ്റോ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​നി​ട​യി​ലും വി​ല്‍​പ​ന ന​ട​ത്തു​ന്ന ക​ള്ളി​ന്റെ കി​ക്ക് നേ​രി​ട്ട​റി​യാ​ന്‍ എ​ക്‌​സൈ​സ് . ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ച്ച ക​ള്ളു​ഷാ​പ്പു​ക​ളി​ലാ​ണ് എ​ക്‌​സൈ​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ള്ളി​ന്‍റെ ഉ​പ​യോ​ഗം സം​സ്ഥാ​ന​ത്ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള്ളി​ന്‍റെ വീ​ര്യം സം​ബ​ന്ധി​ച്ചും മാ​യം ക​ല​ര്‍​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കാ​ന്‍ എ​ക്‌​സൈ​സ് തീ​രു​മാ​നി​ച്ച​ത്. എ​ക്‌​സൈ​സി​ന്‍റെ മൊ​ബൈ​ല്‍ യൂ​ണി​റ്റ് ക​ള്ള് ഷാ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യിഉ​ത്ത​ര​മേ​ഖ​ല എ​ക്‌​സൈ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ മാ​ത്യു കു​ര്യ​ന്‍ രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ക​ള്ള് ഷാ​പ്പു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഓ​രേ സ​മ​യം എ​ത്തു​ന്നു​ണ്ടോ​യെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും എ​ക്‌​സൈ​സ് സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഉ​ത്ത​ര​മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൊ​ന്നും മാ​യം ക​ല​ര്‍​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കളളിനു ഡിമാൻഡ് കൂടി!മ​ദ്യ​ശാ​ല​ക​ള്‍ ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം തു​റ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ലോ​ക്ക്ഡൗ​ണി​ല്‍ വ്യാ​ജ വാ​റ്റ് വ്യാ​പ​ക​മാ​യെ​ങ്കി​ലും എ​ക്‌​സൈ​സി​ന്റെ​യും…

Read More

സ​ഭ​യി​ൽ എ​ങ്ങ​നെ സം​സാ​രി​ക്ക​ണ​മെ​ന്ന് എ​നി​ക്ക​റി​യം; ഷം​സീ​റി​നെ മാ​തൃ​ക​യാ​ക്കാ​ൻ ഉ​ദ്ദേ​ശിക്കുന്നില്ലെന്ന് വി ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച എ.​എ​ൻ. ഷം​സീ​റി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ലാ​ണ് ഷം​സീ​റി​ന്‍റെ പ്ര​തി​ക​ര​ണം സ​തീ​ശ​നെ ചൊ​ടി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ക്കു​മ്പോ​ൾ ഒ​രു അം​ഗം വെ​റു​തെ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യാ​ണ്. സ​ഭ നി​യ​ന്ത്രി​ക്കാ​ൻ ഷം​സീ​റി​നെ സ്പീ​ക്ക​ർ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടോ. എ​ങ്ങ​നെ നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്ക​ണ​മെ​ന്ന് ഷം​സീ​ര്‍ ത​നി​ക്ക് ക്ലാ​സ് എ​ടു​ക്ക​ണ്ട. ഷം​സീ​റി​നെ മാ​തൃ​ക​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ൻ തു​റ​ന്ന​ടി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഇ​ട​യ്ക്കു ക​യ​റി സം​സാ​രി​ക്കാ​ൻ മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് വ​ഴ​ങ്ങി​ല്ലെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. ഇ​തി​ന് ഷം​സീ​ര്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചൊ​ടി​പ്പി​ച്ച​ത്.

Read More

ഉറക്കമില്ലാതെ ‘നൈ​റ്റ്ഔ​ട്ട്’ ക​വ​ര്‍​ച്ചാസം​ഘം; മോഷണത്തിന് കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കി മാഫിയ സംഘം; പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത​വരെ ഉപയോഗപ്പെടുത്തതിന് പിന്നിലെ ലക്ഷ്യം ഇങ്ങനെ….

കോ​ഴി​ക്കോ​ട് : പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കി വ​ന്‍ ക​വ​ര്‍​ച്ച. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത​തി​നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കി​ല്ലെ​ന്ന​തി​നാ​ലാ​ണ് കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ക​വ​ര്‍​ച്ചാ സം​ഘം “ഓ​പ്പ​റേ​ഷ​ന്‍’ ന​ട​ത്തു​ന്ന​ത്. “നൈ​റ്റ് ഔ​ട്ട്’ എ​ന്ന പേ​രി​ലാ​ണ് രാ​ത്രി​യി​ല്‍ കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം മോ​ഷ​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്. ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന കു​ട്ടി​ക​ള്‍​ഉ​ള്‍​പ്പെ​ട്ട സം​ഘ​ത്തെ ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് അ​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട് ക​ക്കോ​ടി മ​ക്ക​ട യോ​ഗി മ​ഠ​ത്തി​ല്‍ ജി​ഷ്ണു (18), മ​ക്ക​ട ബ​ദി​രൂ​ര്‍ ചെ​മ്പോ​ളി പ​റ​മ്പി​ല്‍ ധ്രു​വ​ന്‍ (19) എ​ന്നി​വ​രും ക​രു​വി​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളെ​യു​മാ​ണ് സി​റ്റി ക്രൈം ​സ്‌​ക്വാ​ഡും ചേ​വാ​യൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ​യും മ​റ്റും 80 ക​വ​ര്‍​ച്ചാ കേ​സു​ക​ളി​ള്‍ പ​ങ്കു​ള്ള​താ​യി പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. കോഴിക്കടയിലെ കള്ളന്മാർ!മോ​ഷ​ണം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ബോ​ഡി പാ​ട്സു​ക​ളും ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളും മാ​റ്റു​ക​യും വ​ര്‍​ക്ക്ഷോ​പ്പു​ക​ളു​ടെ സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ അ​ഴി​ച്ചെ​ടു​ത്ത് മോ​ഷ​ണ…

Read More

വീ​ട്ട​മ്മ​മാ​രെ വാ​യ്പാ തി​രി​ച്ച​ട​വി​ന്‍റെ പേ​രി​ൽ വ​ട്ടം ക​റ​ക്കി സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് ക​മ്പനിക​ൾ; തി​​രി​​ച്ച​​ട​​വി​​ന് സാ​​വ​​കാ​​ശം ചോ​​ദി​​ക്കു​​മ്പോൾ പറയുന്നത് ഇങ്ങനെ…

കോ​​ട്ട​​യം: കോ​​വി​​ഡി​​ൽ ന​​ട്ടം തി​​രി​​യു​​ന്ന വീ​​ട്ട​​മ്മ​​മാ​​രെ വാ​​യ്പാ തി​​രി​​ച്ച​​ട​​വി​​ന്‍റെ പേ​​രി​​ൽ വ​​ട്ടം ക​​റ​​ക്കി സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ട് ക​​ന്പ​​നി​​ക​​ൾ. വീ​​ടു​​ക​​ളി​​ലെ സാ​​ന്പ​​ത്തി​​ക അ​​ര​​ക്ഷി​​താ​​വ​​സ്ഥ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പ​​ല സ്വ​​യം സ​​ഹാ​​യ ഗ്രൂ​​പ്പു​​ക​​ളി​​ൽ​​നി​​ന്നും സ്വ​​കാ​​ര്യ ബാ​​ങ്കു​​ക​​ളു​​ടെ പ​​ണ​​മി​​ട​​പാ​​ടു​​ക​​ളി​​ൽ​​നി​​ന്നും പ​​ണം പ​​ലി​​ശ​​യ്ക്കു ക​​ടം കൊ​​ടു​​ക്കു​​ന്ന ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രി​​ൽ​​നി​​ന്നും പ​​ണം പ​​ലി​​ശ​​യ്ക്കു വാ​​ങ്ങി​​യ വീ​​ട്ട​​മ്മ​​മാ​​രെ​​യാ​​ണ് ഇ​​ട​​പാ​​ടു​​കാ​​ർ വ​​ട്ടം ചു​​റ്റി​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു പ​​ല​​വി​​ധ​​ത്തി​​ലു​​ള്ള സ്വ​​യം സ​​ഹാ​​യ​​സം​​ഘ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഇ​​തി​​ലൂ​​ടെ പു​​റ​​മെ പ​​ണം ത​​വ​​ണ വ്യ​​വ​​സ്ഥ​​യ്ക്ക് പ​​ലി​​ശ​​യ്ക്ക് കൊ​​ടു​​ക്കു​​ന്ന ഗ്രൂ​​പ്പു​​ക​​ളു​​മു​​ണ്ട്. ഇ​​തി​​നെ​​ല്ലാം പു​​റ​​മെ​​യാ​​ണു ചി​​ല സ്വ​​കാ​​ര്യ​​ബാ​​ങ്കു​​ക​​ളു​​ടെ ഏ​​ജ​​ന്‍റു​​മാ​​ർ മു​​ഖേ​​ന പ​​ലി​​ശ​​യ്ക്ക് പ​​ണം കൊ​​ടു​​ക്കു​​ന്ന​​ത്. വി​​വി​​ധ ഗ്രൂ​​പ്പു​​ക​​ളി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ പ​​ല സ്ത്രീ​​ക​​ളും വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​വി​​ടെ നി​​ന്നെ​​ല്ലാം പ​​ണം ക​​ട​​മെ​​ടു​​ത്തി​​രു​​ന്നു. ഇ​​വ​​യെ​​ല്ലാം മു​​ട​​ക്കം കൂ​​ടാ​​തെ തി​​രി​​ച്ച​​ട​​യ്ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. കോ​​വി​​ഡും ലോ​​ക്ഡൗ​​ണും ഒ​​രു​​പോ​​ലെ എ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഗൃ​​ഹ​​നാ​​ഥ​ന്മാ​​ർ​​ക്ക് ജോ​​ലി​​ക്ക് പോ​​കാ​​ൻ ക​​ഴി​​യാ​​തെ വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തി​​രി​​ച്ച​​ട​​വ് ത​​വ​​ണ​​ക​​ൾ…

Read More

ചില്ലറ പിഴയല്ല..! കോ​വി​ഡ് നി​യ​ന്ത്ര​ണ ലം​ഘ​നത്തിന് പി​ഴ​യാ​യി പി​രി​ച്ച​ത് 35 കോ​ടി​യി​ല​ധി​കം

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷം കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​യാ​യി പോ​ലീ​സ് ഈ​ടാ​ക്കി​യ​ത് 35 കോ​ടി​യി​ല​ധി​കം രൂ​പ. കേ​ര​ള പ​ക​ർ​ച്ചവ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന​ത്. ഈ ​രീ​തി​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ജൂ​ൺ എട്ടു വ​രെ ചു​മ​ത്തി​യ പി​ഴ 35,17,57,048 രൂ​പ​യാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച 82,630 പേ​ർ​ക്കെ​തി​രേയാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​പ്പോ​ഴ​ത്തെ ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ മാ​ത്രം 1,96,31,100 രൂ​പ​യാ​ണ് പി​ഴ​യാ​യി ല​ഭി​ച്ച​ത്. 500 രൂ​പ​മു​ത​ൽ 5,000 രൂ​പ​വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ല​ഘി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ന​ദ​മ​ണ്ഡം ലം​ഘി​ച്ചു​ള്ള വി​വാ​ഹം, ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് 5,000 രൂ​പ വ​രെ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. മാ​സ്കി​ല്ലെ​ങ്കി​ൽ 500 രൂ​പ​യും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് 2,000 രൂ​പ​വ​രെ​യും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വരി​ൽ നി​ന്നു​ള്ള പി​ഴ അ​ട​യ്​ക്കാ​നാ​യി മാ​ത്രം മാ​ർ​ച്ചി​ൽ എ​ല്ലാം ജി​ല്ല​ക​ളി​ലും പൊ​ലീ​സ് പ്ര​ത്യേ​കം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​രു​ന്നു. ഓ​രോ ദി​വ​സ​വും…

Read More

ഒ​ന്നി​നും കൊ​ള്ളി​ല്ല..! അ​ഞ്ച് സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെട്ടു; പ​ത​ഞ്ജ​ലി​യു​ടെ ക​ടു​ക് എ​ണ്ണ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

ജ​യ്പു​ർ: വി​വാ​ദ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ ക​മ്പ​നി​യാ​യ പ​ത​ഞ്ജ​ലി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ടു​ക് എണ്ണ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ. അ​ഞ്ച് സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും, എ​ണ്ണ​ക്ക് ആ​വ​ശ്യ​മാ​യ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നും രാ​ജ​സ്ഥാ​ൻ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. സിം​ഗാനി​യ എ​ണ്ണ​ക്ക​മ്പ​നി​യി​ല്‍ നി​ന്നു​ള്ള ക​ടു​ക് എ​ണ്ണ​യാ​ണ് പ​ത​ഞ്ജ​ലി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും മേ​യ് 27ന് ​പ്രാ​ദേ​ശി​ക ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​നോ​ട് പ​ത​ഞ്ജ​ലി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​സ്ക് വേ​ണ്ട! കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ കോ​വി​ഡ് ചി​കി​ത്സ​ക്ക് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ്. അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും റെം​ഡ​സി​വീ​ർ കു​ട്ടി​ക​ൾ​ക്ക് ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സ്റ്റി​റോ​യി​ഡു​ക​ളു​ടെ ഉ​പ​യോ​ഗം കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ളി​ൽ ആ​വ​ശ്യ​മി​ല്ല. 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ ആ​റ് മി​നി​റ്റ് ന​ട​ന്ന​തി​ന് ശേ​ഷം പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ൻ അ​ള​വ് പ​രി​ശോ​ധി​ക്കാ​നും കേ​ന്ദ്രം നി​ർ​ദേ​ശി​ക്കു​ന്നു. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത മ​ന​സി​ലാ​ക്കാ​ൻ ഹൈ ​റെ​സ​ലൂ​ഷ​ൻ സി​ടി സ്കാ​ൻ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം​ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.

Read More