സാറേ ഇന്ന് ചിക്കന്‍ വേണ്ട മട്ടന്‍ മതി ! വിശ്രമിക്കാന്‍ എ.സി മുറിയും കഴിക്കാന്‍ ഹോട്ടല്‍ ഭക്ഷണവും ക്രൈംബ്രാഞ്ച് കസ്റ്റഡി സ്വപ്‌നയ്ക്ക് സുഖവാസമാകുന്നതിങ്ങനെ…

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ സുഖവാസം എന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ എല്‍.എസ്.സിബുവിനെതിരെ വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന് കീഴില്‍ കഴിയുന്ന സ്വപ്നയ്ക്ക് വന്‍ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. ഒമ്പത് ദിവസമായി ചോദ്യങ്ങളും മൊഴിയെടുപ്പും നടക്കുന്നുണ്ടെങ്കിലും സ്വപ്ന സന്തോഷവതിയാണെന്നും നല്‍കിയിട്ടുള്ള സൗകര്യത്തില്‍ സംതൃപ്തയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ ഇന്നു കോടതിയില്‍ വീണ്ടും ഹാജരാക്കും. കിടക്കാന്‍ എ.സി മുറി, ഹോട്ടലില്‍ നിന്ന് ഇഷ്ടമുള്ള ഭക്ഷണം, വനിതാപോലീസുകാരുടെ കാവല്‍ എന്നിങ്ങനെ പോകുന്നു സൗകര്യങ്ങള്‍. കസ്റ്റംസ് കേസില്‍ കോഫെപോസ പ്രതിയായി വനിതാ ജയിലിലായിരുന്നു സ്വപ്ന. ഈ മാസം 14 നാണ് വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എത്തിയത്. ഒരു പ്രതിക്കും നല്‍കിയിട്ടില്ലാത്ത തരം കസ്റ്റഡിയാണു സ്വപ്നയ്ക്ക ക്രൈംബ്രാഞ്ച് ഒരുക്കിയത്. ഇഷ്ടഭക്ഷണം കഴിക്കാം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസി കോണ്‍ഫറന്‍സ് ഹാളും…

Read More

കോൺഗ്രസിൽ തലമുറ മാറ്റം: വിഡി സതീശൻ പ്രതിപക്ഷ നേതാവ്

ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ കോ​ൺ​ഗ്ര​സി​ൽ ത​ല​മു​റ​മാ​റ്റം. വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഹൈ​ക്ക​മാ​ൻ​ഡ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കും. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​റ്റ​രു​തെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​വ​സാ​നം വ​രെ നി​ല​നി​ന്നു. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. യു​വ എം​എ​ല്‍​എ​മാ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യും സ​തീ​ശ​നു​വേ​ണ്ടി ഉ​ണ്ടാ​യി. മു​സ്‍‌‌​ലിം ലീ​ഗ് ഉ​ൾ​പ്പെ​ടെ ഘ​ട​ക​ക​ക്ഷി​ക​ളും നേ​തൃ​മാ​റ്റ​ത്തെ പി​ന്തു​ണ​ച്ചു. അ​തേ​സ​മ​യം, കെ​പി​സി​സി നേ​തൃ​മാ​റ്റം പി​ന്നീ​ടാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ദ്യ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് വി.​ഡി. ‍സ​തീ​ശ​ൻ. എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യും കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Read More

ഒ​രു ഡോ​സ് കൊ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ 500 രൂ​പ! കോ​വി​ഡ് വാ​ക്സി​നും മ​രു​ന്നു​ക​ളും ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ്പ​ന; ഡോ. പുഷ്പിതയും ബന്ധുവും ഉള്‍പ്പെടെ മൂന്ന് പേര്‍ കുടുങ്ങി

ബം​ഗ​ളൂ​രു: കോ​വി​ഡ് വാ​ക്സി​നും മ​രു​ന്നു​ക​ളും ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് ക​ർ​ണാ​ട​ക​യി​ൽ ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു മ​ഞ്ജു​നാ​ഥ​ന​ഗ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ഡോ. ​പു​ഷ്പി​ത, ഇ​വ​രു​ടെ ബ​ന്ധു പ്രേ​മ എ​ന്നി​വ​രു​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​രു ഡോ​സ് കൊ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ 500 രൂ​പ​യ്ക്കാ​ണ് സം​ഘം മ​റി​ച്ചു​വി​റ്റി​രു​ന്ന​ത്. ഏ​പ്രി​ല്‍ 23 മു​ത​ല്‍ സം​ഘം ത​ട്ടി​പ്പ് തു​ട​രു​ന്നു​ണ്ടെ​ന്നും ബം​ഗ​ളൂ​രു വെ​സ്റ്റ് ഡി​സി​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സൗ​ജ​ന്യ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച വാ​ക്സി​ൻ ഡോ​ക്ട​ർ പു​ഷ്പി​ത ആ​ദ്യം ബ​ന്ധു​വാ​യ പ്രേ​മ​യു​ടെ വീ​ട്ടി​ലേ​ക്ക് ക​ട​ത്തു​ക​യും അ​വി​ടെ വ​ച്ച് വി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കു​ക​യും റെം​ഡെ​സി​വി​ര്‍ മ​രു​ന്നു ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്ന സം​ഘ​ത്തെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഡോ. ​ബി ശേ​ഖ​ർ, പ്ര​ജ്വ​ല, ജി. ​കി​ഷോ​ർ, വൈ ​മോ​ഹ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചാ​മ​രാ​ജ് പേ​ട്ടി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ത​ട്ടി​പ്പ്.…

Read More

കാ​ല​വ​ർ​ഷം ആ​ൻ​ഡ​മാ​നി​ൽ എ​ത്തി; ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ സാ​ധ്യ​ത! കേ​ര​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത; കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​ലും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലും എ​ത്തി ചേ​ർ​ന്ന​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാ​ല​വ​ർ​ഷം തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ലേ​ക്കും ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ്ര​തീ​ക്ഷി​ക്കു​ന്ന സ​ഞ്ചാ​ര പ​ഥ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ന്യൂ​ന​മ​ർ​ദ​ത​ത്തി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ കേ​ര​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ ന്നും ​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ത്താ​ൽ ശ​നി​യാ​ഴ്ച മ​ധ്യ കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ലും വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​നോ​ടു ചേ​ർ​ന്നും ഒ​രു ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​ന്യൂ​ന​മ​ർ​ദം വ​ട​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു ശ​ക്തി​പ്രാ​പി​ച്ചു തി​ങ്ക​ളാ​ഴ്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നും തു​ട​ർ​ന്ന് വ​ട​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ബു​ധ​നാ​ഴ്ച​യോ​ടെ തീ​വ്ര​ത​യേ​റി ഒ​ഡി​ഷ-​പ​ശ്ചി​മ​ബം​ഗാ​ൾ തീ​ര​ത്തു…

Read More

തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങളുടെ ശ്രദ്ധയ്ക്ക്..! ഏ​റ്റ​വും എ​ളു​പ്പം കോ​വി​ഡ് വ്യാ​പി​ക്കു​ന്നത് അടച്ചിട്ട മുറികളില്‍; നമുക്ക് മുന്‍പിലുള്ളത് നി​ർ​ണാ​യ​ക​മാ​യ മൂ​ന്ന് ആ​ഴ്ചകള്‍; മുഖ്യമന്ത്രി പറയുന്നു… ​

തി​രു​വ​ന​ന്ത​പു​രം: അ​ട​ച്ചി​ട്ട മു​റി​ക​ളി​ലാ​ണ് ഏ​റ്റ​വും എ​ളു​പ്പം കോ​വി​ഡ് വ്യാ​പി​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​നാ​ൽ എ​ല്ലാ തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഭ​ക്ഷ്യ,സി​വി​ൽ സ​പ്ലൈ​സ്.​എ​ഫ്സി​ഐ തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ വാ​ക്സി​നേ​ഷ​നു​ള്ള മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് ജോ​ലി​ക്കോ പ​ഠ​ന​ത്തി​നോ പോ​കേ​ണ്ട​വ​ർ​ക്ക് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ അ​തു​ന​ൽ​കും. വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പാ​സ്പോ​ർ​ട്ട് ന​മ്പ​ർ വേ​ണ്ട​താ​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കി​യാ​ൽ അ​ങ്ങ​നെ ചെ​യ്തു കൊ​ടു​ക്കും. ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ​യ്ക്ക് വേ​ണ്ട മ​രു​ന്നി​ന്‍റെ സം​ഭ​ര​ണം ഉ​റ​പ്പാ​ക്കും. അ​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കും. ബ്ലാ​ക്ക് ഫം​ഗ​സ് നേ​ര​ത്തെ ത​ന്നെ ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തി​ൽ കൂ​ടു​ത​ലാ​യി രോ​ഗം വ‍​ർ​ധി​ച്ചി​ട്ടി​ല്ല. വൈ​റ​സു​ക​ൾ പെ​രു​കു​ന്ന​ത് ത​ട​യു​ന്ന മ​രു​ന്ന് ശാ​സ്ത്ര​ജ്ഞ​ർ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​ല്ലാ​ത്ത രോ​ഗി​ക​ളു​ടെ ഓ​ക്സി​ജ​ൻ ആ​ശ്ര​യ​ത്വം കു​റ​യ്ക്കാ​ൻ ഈ ​മ​രു​ന്ന് സ​ഹാ​യി​ക്കും. ഈ…

Read More

അന്തിമ വിജ്ഞാപനത്തില്‍ വകുപ്പ് മാറി! ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം; തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ത​ന്നെ ക്രൈ​സ്ത​വ സ​ഭ​ക​ൾ ഈ ​ആ​വ​ശ്യം ഉ​യ​ർ​ത്തി​യി​രു​ന്നു…

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ്റെ നി​ർ​ണാ​യ​ക നീ​ക്കം. ക്രൈ​സ്ത​വ സ​ഭ​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ത​ന്നെ ഈ ​ആ​വ​ശ്യം ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ൻ​പു​ള്ള മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ന്യൂ​ന​പ​ക്ഷ ക്ഷേ​മം മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​നാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​റ​ത്തു​വ​ന്ന അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്തു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്. ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ൾ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​റി മാ​റി വ​രു​ന്ന മ​ന്ത്രി​സ​ഭ​ക​ളി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​വ​രി​ൽ​നി​ന്ന് ക​ടു​ത്ത വി​വേ​ച​നം നേ​രി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഈ ​ആ​വ​ശ്യം. വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ക്രൈ​സ്ത​വ​ർ​ക്കും ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കെ.​ടി. ജ​ലീ​ൽ ആ​യി​രു​ന്നു ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത​ത്. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ അ​ട​ക്കം ഒ​രു വി​ഭാ​ഗ​ത്തി​ന് മു​ൻ​തൂ​ക്കം കി​ട്ടു​ന്ന രീ​തി​യി​ലു​ള്ള സ​മീ​പ​ന​വും ന​യ​പ​രി​പാ​ടി​ക​ളു​മാ​യി…

Read More

ജാ​ഗ്ര​ത കൈ​വി​ട​രു​ത്…! ബ്ലാ​ക്ക് ഫം​ഗ​സ് ഒ​രു വെ​ല്ലു​വി​ളി​യാ​യി മാ​റി; പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം; ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. വാ​ര​ണാ​സി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വാ​ദി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ്ലാ​ക്ക് ഫം​ഗ​സ് ഒ​രു വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജാ​ഗ്ര​ത കൈ​വി​ട​രു​ത്. കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​വ​രി​ലാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​ത്. ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം. പ​ത്തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ച ബ്ലാ​ക്ക് ഫം​ഗ​സ് രാ​ജ്യം നേ​രി​ടു​ന്ന പു​തി​യ വെ​ല്ലു​വി​ളി​യെ​ന്നും മോ​ദി പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​ന്‍ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ക്കി മാ​റ്റ​ണം. കോ​വി​ഡി​നെ​തി​രെ​യു​ള്ള​ത് നീ​ണ്ട യു​ദ്ധ​മാ​ണ്. വാ​ക്സി​നേ​ഷ​ന്‍ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ര്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

Read More

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം! ഈ മെ​ഷീ​നി​ല്‍ വി​ര​ല​മ​ര്‍​ത്തി​യാ​ല്‍ പി​ഴ അ​ട​യ്ക്കാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും; നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ​വ​ര്‍ ഇ​നി സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തേ​ണ്ട; പി​ഴ ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​ട​യ്ക്കാം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് നോ​ട്ടീ​സ് കൈ​പ​റ്റി​യ​വ​ര്‍ പി​ഴ​യ​ട​ക്കാ​ന്‍ ഇ​നി സ്‌​റ്റേ​ഷ​നി​ലെ​ത്തേ​ണ്ട. പി​ഴ ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും നി​ല​വി​ല്‍ വ​ന്നു. പി​ഴ ഈ​ടാ​ക്കു​ന്ന ഇ-​ചെ​ലാ​ന്‍ മെ​ഷീ​നാ​യ പി​ഒ​എ​സ് (പേ​യ്‌​മെ​ന്‍റ് ഓ​ഫ് സെ​യി​ല്‍) വ​ഴി ത​ന്നെ വി​ത്ത് ഔ​ട്ട് പേ​മെ​ന്‍റ് ചെ​ലാ​ന്‍ (നോ​ട്ടീ​സ്) നി​യ​മം​ലം​ഘി​ച്ച​വ​ര്‍​ക്ക് ന​ല്‍​കു​ക​യും ഈ ​നോ​ട്ടീ​സി​ലെ ന​മ്പ​ര്‍ വ​ഴി പി​ന്നീ​ട് ഓ​ണ്‍​ലൈ​ന്‍ വ​ഴി പി​ഴ അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വു​മാ​ണ് ഇ​പ്പോ​ള്‍ നി​ല​വി​ല്‍ വ​ന്ന​ത്. ഇ-​ചെ​ലാ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി എ​ട്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ വ​ഴി പി​ഴ അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം സ​പ്തം​ബ​റി​ലാ​ണ് പി​ഴ അ​ട​യ്ക്കു​വാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ​ത്. നി​യ​മം ലം​ഘി​ച്ച​വ​ര്‍ ഇ-​ചെ​ലാ​ന്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പ്പോ​ള്‍​ത്ത​ന്നെ ക്രെ​ഡി​റ്റ് കാ​ര്‍​ഡ്, ഡെ​ബി​റ്റ് കാ​ര്‍​ഡ്, ഇ​ന്റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ് മു​ത​ലാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ണം അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​മാ​യി​രു​ന്നു ഒ​രു​ക്കി​യ​ത്.…

Read More

ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വും പ്ര​വാ​സി​കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി​ക്ക്; ആ​രോ​ഗ്യം, കു​ടും​ബ​ക്ഷേ​മം വീ​ണ ജോ​ർ​ജ് ; വകുപ്പുകൾ വിശദീകരിച്ച് വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും വ​കു​പ്പു​ക​ൾ വി​ശ​ദീ​ക​രി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വും പ്ര​വാ​സി​കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി ത​ന്നെ വ​ഹി​ക്കും. മ​ന്ത്രി​മാ​രും അ​വ​രു​ടെ വ​കു​പ്പു​ക​ളും ചു​വ​ടെ: പി​ണ​റാ​യി വി​ജ​യ​ൻ- പൊ​തു​ഭ​ര​ണം,അ​ഖി​ലേ​ന്ത്യ സേ​വ​ന​ങ്ങ​ൾ,ആ​സൂ​ത്ര​ണ​വും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളും,ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, പ​രി​സ്ഥി​തി​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം,ശാ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ൾ,പേ​ഴ്‌​സ​ണ​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ​രി​ഷ്കാ​ര​ങ്ങ​ൾ,തെ​ര​ഞ്ഞെ​ടു​പ്പ്സം​യോ​ജ​നം, വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ,സൈ​നി​ക​ക്ഷേ​മം,ദു​രി​താ​ശ്വാ​സം,സ്റ്റേ​റ്റ് ഹോ​സ്പി​റ്റാ​ലി​റ്റി,വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ,മെ​ട്രോ റെ​യി​ൽ,അ​ന്ത​ർ സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​തം,തീ​ര​ദേ​ശ ഷി​പ്പിം​ഗും ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​വും,കേ​ര​ള സം​സ്ഥാ​ന ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത കോ​ർ​പ്പ​റേ​ഷ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്,പ്ര​വാ​സി​കാ​ര്യം,ഭ​വ​നം,വി​ജി​ല​ൻ​സ്,സി​വി​ൽ, ക്രി​മി​ന​ൽ ജ​സ്റ്റി​സ് ഭ​ര​ണം,അ​ഗ്നി​ശ​മ​ന​ര​ക്ഷാ സേ​വ​ന​ങ്ങ​ൾ,ജ​യി​ൽ, പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് സ്റ്റേ​ഷ​ന​റി, ന്യൂ​ന​പ​ക്ഷ​ക്ഷേ​മം, പ്ര​ധാ​ന​മാ​യ എ​ല്ലാ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും, മ​റ്റെ​വി​ടെ​യെ​ങ്കി​ലും പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ. കെ ​രാ​ജ​ൻ– ഭൂ​മി, സ​ർ​വേ​യും ലാ​ൻ​ഡ് റി​ക്കാ​ർ​ഡു​ക​ളും, ഭൂ​പ​രി​ഷ്ക​ര​ണം, പാ​ർ​പ്പി​ട നി​ർ​മാ​ണം. റോ​ഷി അ​ഗ​സ്റ്റി​ൻ– ജ​ല​സേ​ച​നം, ക​മാ​ൻ​ഡ് ഏ​രി​യ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി, ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പ്, ജ​ല​വി​ത​ര​ണ​വും ശു​ചി​ത്വ​വും. കെ ​കൃ​ഷ്ണ​ൻ​കു​ട്ടി– വൈ​ദ്യു​തി, അ​ന​ർ​ട്ട്. എ ​കെ ശ​ശീ​ന്ദ്ര​ൻ-…

Read More

മേ​യ് 24ന് ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വു​ണ്ടാ​കും… ഒ​രു പ​രാ​ജ​യ​വും ശാ​ശ്വ​ത​മ​ല്ല, വി​കാ​ര​മ​ല്ല വി​വേ​ക​മാ​ണ് വേ​ണ്ട​തെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

  കോ​ഴി​ക്കോ​ട്: പു​തി​യ നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ന​ട​ക്കു​ന്ന മേ​യ് 24ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് സ​ഭ​യി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ആ​ശ​ങ്ക വേ​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ ഇ​ത്രയും വൈ​കി​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​ത്തെ പ​രാ​ജ​യ​മാ​യി ത​ന്നെ കാ​ണു​ന്നു. ഒ​രു പ​രാ​ജ​യ​വും ശാ​ശ്വ​ത​മ​ല്ല. വി​കാ​ര​മ​ല്ല വി​വേ​ക​മാ​ണ് വേ​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​തി​പ​ക്ഷ നേ​താ​വ് നി​യ​മ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഇ​ന്നോ നാ​ളെ​യോ സ്വീ​ക​രി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രാ​ക​ണ​മെ​ന്ന് എം​എ​ല്‍​എ​മാ​ര്‍ അ​ഭി​പ്രാ​യം അ​റി​യി​ക്കും. സം​ഘ​ട​ന കാ​ര്യ​മാ​ണ് ഇ​നി മു​ഖ്യം. അ​പ്പോ​ള്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​വും ച​ര്‍​ച്ച ചെ​യ്യും. മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. സം​ഘ​ട​ന ത​ല​ത്തി​ൽ മൊ​ത്തം അ​ഴി​ച്ചു പ​ണി വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പാ​ർ​ട്ടി​ക്ക് അ​ടി​ത്ത​റ ഇ​ല്ലാ​താ​യ​താ​ണ്. ഹൈ​ക്ക​മാ​ൻ​ഡ് ന​ന്നാ​യി ന​യി​ച്ചു. പ​ക്ഷെ അ​ത് വോ​ട്ടാ​ക്കി മാ​റ്റാ​ൻ ഇ​വി​ടെ ക​ഴി​ഞ്ഞി​ല്ല. സ്ഥാ​ന​ങ്ങ​ൾ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More