കോ​വി​ഡ് മു​ക്തി നേ​ടി​യ​വ​രി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​തു വ​ർ​ധി​ക്കുന്നു! ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്രനിർദേശം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് രോ​ഗം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യെ പ​ക​ർ​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. പ​ക​ർ​ച്ച​വ്യാ​ധി നി​യ​മം അ​നു​സ​രി​ച്ച് ബ്ലാ​ക്ക് ഫം​ഗ​സി​നെ പ​ക​ർ​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​യ​ച്ച ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്തി നേ​ടി​യ​വ​രി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​തു വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യേ​റ്റ് 90 പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ​യും ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രു​ടെ​യും ക​ണ​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ നി​രീ​ക്ഷി​ക്കു​ന്ന​തി​നും രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നും ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. രോ​ഗി​ക​ൾ കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ​സ്ഥാ​നി​ലും തെ​ല​ങ്കാ​ന​യി​ലും ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ​യെ പ​ക​ർ​ച്ച​വ്യാ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

11 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സം​ഘ​ർ‌​ഷ​ത്തി​ന് വി​രാ​മം! വെ​ടി​നി​ർ​ത്ത​ൽ അം​ഗീ​ക​രി​ച്ച് ഇ​സ്ര​യേ​ലും ഹ​മാ​സും; തീരുമാനത്തിന് കാരണമായത് ഈ രാജ്യം…

ഗാ​സാ സി​റ്റി: ഇ​സ്ര​യേ​ൽ- പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​നു താ​ൽ​ക്കാ​ലി​ക വി​രാ​മം. ഏ​ക​പ​ക്ഷീ​യ​മാ​യ വെ​ടി​നി​ർ​ത്ത​ൽ ഇ​സ്ര​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ഗാ​സ മു​ന​മ്പി​ലെ 11 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്ക് വി​ര​മ​മാ​വും. വെ​ടി​നി​ർ​ത്ത​ലി​ന് ഇ​സ്ര​യേ​ൽ‌ സു​ര​ക്ഷാ കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ‌ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ടു​ത്ത സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. എ​ന്നാ​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വെ​ടി​നി​ർ​ത്ത​ൽ‌ ഒ​രു​പോ​ലെ ഒ​രേ​സ​മ​യം ന​ട​ക്കു​മെ​ന്ന് ഹ​മാ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ലി​നാ​യി ഇ​സ്ര​യേ​ലും ഹ​മാ​സു​മാ​യി ഈ​ജി​പ്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

Read More

ആ​വേ​ശം കൊ​ണ്ട് പാ​ർ​ട്ടി​യെ ച​ലി​പ്പി​ക്കാ​നാ​കി​ല്ല; ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വാ​ക​ണ​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി; ചെ​ന്നി​ത്ത​ല​യെ എതിർക്കുന്നവർ ഉയർത്തുന്ന പ്രധാനകാര്യം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റി​ട്ടും കോ​ൺ​ഗ്ര​സ് ഇ​നി​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല. എം​എ​ൽ​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും വി.​ഡി. സ​തീ​ശ​നൊ​പ്പ​മാ​ണെ​ങ്കി​ലും ഉ​മ്മ​ൻ ചാ​ണ്ടി​യു​ൾ​പ്പെ​ടെ​യു​ള്ള ചി​ല നേ​താ​ക്ക​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു വേ​ണ്ടി നി​ൽ​ക്കു​ന്ന​താ​ണ് കൂ​ടി​യാ​ലോ​ച​ന​ക​ൾ നീ​ണ്ടു പോ​കാ​ൻ കാ​ര​ണം. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രെ​ന്ന് സം​ബ​ന്ധി​ച്ച് ഇ​ന്നു ത​ന്നെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് അ​റി​യു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​നെ തീ​രു​മാ​നി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ, വി. ​വൈ​ത്തി​ലിം​ഗം എ​ന്നി​വ​ർ ഹൈ​ക്ക​മാ​ൻ​ഡി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ല​പാ​ടും പ്ര​സ​ക്ത​മാ​കും. ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ള്ള വി.​ഡി. സ​തീ​ശ​ൻ ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യേ​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണു പു​റ​ത്തു വ​രു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ എ-​ഐ ഗ്രൂ​പ്പു​ക​ളു​ടെ ഒ​ത്തു​ക​ളി​ക്കു വീ​ണ്ടും ഹൈ​ക്ക​മാ​ൻ​ഡ് വ​ഴ​ങ്ങ​ണം. ചെ​ന്നി​ത്ത​ല​യെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തേ​ക്കു പി​ന്തു​ണ​ച്ച ശേ​ഷം കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കാ​നാ​ണ് എ ​ഗ്രൂ​പ്പിന്‍റെ നീ​ക്കം. കെ.​സി.​ജോ​സ​ഫി​നെ ഈ ​പ​ദ​വി​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നാ​ണ് എ ​ഗ്രൂ​പ്പ് നീ​ക്ക​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. …

Read More

പായുന്ന പെട്രോളിനെ പിടിച്ചുകെട്ടാൻ ആരുമില്ലേ? സംസ്ഥാനത്ത് 95 രൂപയും കടന്ന് പെട്രോൾ വില കുതിച്ചു കയറുന്നു

  കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.14 രൂ​പ​യും ഡീ​സ​ലി​ന് 88.32 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 95.02 രൂ​പ​യും ഡീ​സ​ലി​ന് 90.08 രൂ​പ​യു​മാ​ണ് ഇ​ന്നു​ള്ള​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്‌. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഇ​ന്ധ​ന വി​ല​യി​ല്‍ 20 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് മാ​സം കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ വി​ല 71 രൂ​പ​യാ​യി​രു​ന്നു.

Read More

ബ്ലാ​ക്ക് ഫം​ഗ​സ്! ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം പ​ത്താ​യി; ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത് നാലു സ്ത്രീ​​​ക​​​ളും ആ​​​റു പു​​​രു​​​ഷ​​​ന്‍​മാ​​​രും; നാലുപേര്‍ക്ക് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടു; ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക…

കോ​​​ഴി​​​ക്കോ​​​ട് : കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജി​​​ല്‍ ഇ​​​ന്ന​​​ലെ ഒ​​​രാ​​​ള്‍​ക്കു​​​കൂ​​​ടി ബ്ലാ​​​ക്ക് ഫം​​​ഗ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം പ​​​ത്താ​​​യി. നാലു സ്ത്രീ​​​ക​​​ളും ആ​​​റു പു​​​രു​​​ഷ​​​ന്‍​മാ​​​രു​​​മാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ ഒ​​​രു സ്ത്രീ ​​​ത​​​മി​​​ഴ്‌​​​നാ​​​ട് ഗൂ​​​ഡ​​​ല്ലൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ 55 വ​​​യ​​​സു​​​കാ​​​രി​​​യാ​​​ണ്. പ​​​യ്യാ​​​ന​​​ക്ക​​​ല്‍ ഭാ​​​ഗ​​​ത്തെ 58 വ​​​യ​​​സു​​​ള്ള സ്ത്രീ​​​യും ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഇ​​​രി​​​ങ്ങ​​​ല്ലൂ​​​ര്‍ സ്വ​​​ദേ​​​ശി (45),മ​​​ല​​​പ്പു​​​റം പ​​​ള്ളി​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി (52), മ​​​ല​​​പ്പു​​​റം ചെ​​​റു​​​വാ​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി (36), മാ​​​മ്പ​​​റ്റ സ്വ​​​ദേ​​​ശി (55) എ​​​ന്നി​​​വ​​​ര്‍ ഇ​​​പ്പോ​​​ഴും ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഇ​​​വ​​​ര്‍​ക്ക് പു​​​റ​​​മേ ര​​​ണ്ടു​​​പേ​​​ര്‍ കൂ​​​ടി ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. ഇ​​​തി​​​ല്‍ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു​​​പേ​​​രു​​​ടെ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി. മ​​​റ്റൊ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ബ്ലാ​​​ക്ക് ഫം​​​ഗ​​​സ് (മ്യൂ​​​ക​​​ര്‍ മൈ​​​കോ​​​സി​​​സ്) ബാ​​​ധ​​​യെ​​​ത്തു​​​ട​​​ര്‍​ന്നു നാ​​​ലു പേ​​​രെ​​​യാ​​​ണ് പൂ​​​ര്‍​ണ​​​മാ​​​യി കാ​​​ഴ്ച ന​​​ഷ്ട​​​പ്പെ​​​ട്ട നി​​​ല​​​യി​​​ല്‍ ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ബ്ലാ​​​ക്ക് ഫം​​​ഗ​​​സ് ബാ​​​ധ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​വ​​​രു​​​ടെ ഓ​​​രോ ക​​​ണ്ണു​​​ക​​​ള്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ നീ​​​ക്കം ചെ​​​യ്തു. മെ​​​ഡി​​​ക്ക​​​ല്‍…

Read More

ബാ​​​ർ​​​ജ് ദു​​​ര​​​ന്തം! ജോ​മി​ഷി​ന്‍റെ മ​ര​ണം വ​​​യ​​​നാ​​​ട്ടി​​​ലെ ഏ​ച്ചോം ഗ്രാ​മ​ത്തി​നു തീ​രാ​നൊ​മ്പരം; ചി​റ​ക്ക​ട​വിന്‍റെ ദുഃഖമായി സസിന്‍റെ വിയോഗം…

ക​​​ൽ​​​പ്പ​​​റ്റ: മും​​​ബൈ​​​യി​​​ലു​​​ണ്ടാ​​​യ ബാ​​​ർ​​​ജ് ദു​​​ര​​​ന്തം വ​​​യ​​​നാ​​​ട്ടി​​​ലെ ഏ​​​ച്ചോം ഗ്രാ​​​മ​​​ത്തി​​​നു തീ​​​രാ​​​നൊ​​​ന്പ​​​ര​​​മാ​​​യി. ഏ​​​ച്ചോം മു​​​ക്രാ​​​മൂ​​​ല പു​​​ന്ന​​​ന്താ​​​ന​​​ത്തു ജോ​​​സ​​​ഫ്-​​​ത്രേ​​​സ്യാ​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച ജോ​​​മി​​​ഷ് ജോ​​​സ​​​ഫ്(35). ബാ​​​ർ​​​ജ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രി​​​ൽ ജോ​​​മി​​​ഷും ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന വി​​​വ​​​രം ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് നാ​​​ട്ടി​​​ല​​​റി​​​ഞ്ഞ​​​ത്. ഹ​​​രി​​​യാ​​​ന ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ബൗ​​​സ്റ്റ​​​ഡ് ക​​​ണ്‍​ട്രോ​​​ൾ​​​സ് ആ​​​ൻ​​​ഡ് ഇ​​​ലക്‌ട്രിക്ക​​​ൽ​​​സ് ക​​​ന്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് ജോ​​​മി​​​ഷ്. ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ തു​​​ട​​​ർ​​​ന്ന് മും​​​ബൈ​​​യി​​​ൽ​​​നി​​​ന്ന് 35 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ മു​​​ങ്ങി​​​പ്പോ​​​യ ഒ​​​എ​​​ൻ​​​ജി​​​സി​​​യു​​​ടെ പി-305 ​​​ബാ​​​ർ​​​ജി​​​ലാ​​​യി​​​രു​​​ന്നു ജോ​​​മി​​​ഷ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഭാ​​​ര്യാ സ​​​ഹോ​​​ദ​​​ര​​​ൻ മും​​​ബൈ​​​യി​​​ൽ എ​​​ത്തി​​​യാ​​​ണ് ജോ​​​മി​​​ഷി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മും​​​ബൈ ജെ​​​ജെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കും പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്നു നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്ത​​​വാ​​​ള​​​ത്തി​​​ലും തു​​​ട​​​ർ​​​ന്നു വീ​​​ട്ടി​​​ലും എ​​​ത്തി​​​ക്കും. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്(​​​ഓ​​​യി​​​ൽ റി​​​ഫൈ​​​ന​​​റി) പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഖ​​​ത്ത​​​ർ, ദു​​​ബാ​​​യ്, ഒ​​​മാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തോ​​​ളം ജോ​​​മി​​​ഷ് ജോ​​​ലി ചെ​​​യ്തി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. ഡ​​​ൽ​​​ഹി ഗം​​​ഗാ​​​റാം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സ്റ്റാ​​​ഫ്…

Read More

ബാ​ർ​ജ് ദു​ര​ന്തം! ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണം; മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി, ആ​കെ മ​ര​ണം 49

മും​ബൈ: മും​ബൈ തീ​ര​ത്ത് ബാ​ര്‍​ജ് മു​ങ്ങി​യ സം​ഭ​വ​ത്തി​ന് കാ​ര​ണം ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​താ​ണെ​ന്ന് വി​ല​യി​രു​ത്ത​ല്‍. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബാ​ര്‍​ജി​ലെ ക്യാ​പ്റ്റ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച് ക​ട​ലി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു. ഒ​എ​ന്‍​ജി​സി​ക്ക് കീ​ഴി​ലാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബാ​ര്‍​ജ് ഉ​ള്‍​പ്പ​ടെ 99 ബാ​ര്‍​ജു​ക​ള്‍ ക​ട​ലി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. മു​ന്ന​റി​യി​പ്പ് പാ​ലി​ച്ച് 94ഉം ​മ​ട​ങ്ങി. എ​ന്നാ​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബാ​ര്‍​ജ് ക​ട​ലി​ല്‍ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. മൊ​ത്തം 261 പേ​രാ​ണ് ബാ​ര്‍​ജി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 186 പേ​രെ ര​ക്ഷ​പെ​ടു​ത്തി. 49 ജീ​വ​ന​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ക്യാ​പ്റ്റ​ന്‍ ഉ​ള്‍​പ്പ​ടെ 37 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി, ആ​കെ മ​ര​ണം 49 മും​ബൈ: ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ല്‍ മും​ബൈ​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ബാ​ര്‍​ജ് എ​ണ്ണ​ക്ക​പ്പ​ലി​ൽ ഇ​ടി​ച്ചു​മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. ‌ ക​ൽ​പ്പ​റ്റ മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി വി.​എ​സ്. സു​മേ​ഷി​ന്‍റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. വ​യ​നാ​ട് ക​ൽ​പ​റ്റ…

Read More

ആ​ദ്യം മു​ഖ്യ​മ​ന്ത്രി, പി​ന്നാ​ലെ ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​ർ! പി​ണ​റാ​യി ര​ണ്ടാ​മ​തും മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; 99 എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ത്തു, പ്ര​തി​പ​ക്ഷം വി​ട്ടു​നി​ന്നു

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ഭ​ര​ണ​മെ​ന്ന ച​രി​ത്രം ര​ചി​ച്ച്, കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു. പി​ണ​റാ​യി​ക്കൊ​പ്പം മ​റ്റു മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കു​ക​യാ​ണ്. ച​ട​ങ്ങി​ൽ ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നു​ള്ള 99 എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷം വി​ട്ടു​നി​ന്നു. നേ​ര​ത്തേ, പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ര്‍ അ​ണി​നി​ര​ന്ന ന​വ​കേ​ര​ള ഗീ​താ​ഞ്ജ​ലി​യു​മാ​യാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് എ​ല്ലാ​വ​രെ​യും നേ​രി​ട്ട് ക​ണ്ട​ശേ​ഷ​മാ​ണ് പി​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന് ശേ​ഷം കെ. ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ എ​ന്നി​വ​ര്‍…

Read More

അ​രു​ണ്‍​ദേവിന് പല യുവതികളുമായി ബന്ധം! ഇയാളുടെ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി; ഒ​രേ സ​മ​യം നി​ര​വ​ധി യു​വ​തി​ക​ള്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ ക​ള്ളി വെ​ളി​ച്ച​ത്താ​യി…

പ​ത്ത​നം​തി​ട്ട: റാ​ന്നി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലാ​യ പോ​ലീ​സു​കാ​ര​നെ സം​ര​ക്ഷി​ക്കാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ർ ശ്ര​മി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​രു​ണ്‍​ദേ​വി​നെ​തി​രെ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഇ​ട​പെ​ട്ട് കേ​സെ​ടു​പ്പി​ച്ചെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി. ഇ​തി​നി​ടെ മേ​യ് 19നു ​അ​രു​ണ്‍​ദേ​വി​നെ കാ​ണാ​താ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ല്‍ ഇ​യാ​ളു​ടെ മാ​താ​വ് പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​യാ​ളു​ടെ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ നി​ന്നു സ​മീ​പ​ദി​വ​സ​ങ്ങ​ളി​ല്‍ പോ​യി​ട്ടു​ള്ള ഫോ​ണ്‍ കോ​ളു​ക​ള്‍ സൈ​ബ​ര്‍​സെ​ല്‍ പ​രി​ശോ​ധി​ച്ചു. നി​ര​വ​ധി യു​വ​തി​ക​ളെ ഇ​യാ​ള്‍ നി​ര​ന്ത​രം വി​ളി​ച്ചി​രു​ന്നു​വെ​ന്ന് ഇ​തോ​ടെ മ​ന​സി​ലാ​യി. ഇ​വ​രെ​യെ​ല്ലാം പോ​ലീ​സ വി​ളി​ച്ചു​വ​രു​ത്തു​ക​യു​മു​ണ്ടാ​യി. ഒ​രേ സ​മ​യം നി​ര​വ​ധി യു​വ​തി​ക​ള്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ ക​ള്ളി വെ​ളി​ച്ച​ത്താ​യി. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യും ഇ​തേ​സ​മ​യം സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യി​രു​ന്നു. അ​രു​ണ്‍​ദേ​വ് ത​ന്നെ വി​വാ​ഹം…

Read More

സ​ത്യ​പ്ര​തി​ജ! പ​ര​മാ​വ​ധി ആ​ളെ കു​റ​യ്ക്കും; സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു മു​ൻ​പു ഗാ​യ​ക​രും സം​ഗീ​ത​ജ്ഞ​രും അ​ണി​നി​ര​ക്കു​ന്ന ന​വ​കേ​ര​ള ഗീ​താ​ഞ്ജ​ലി; ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും 20 മ​ന്ത്രി​മാ​രു​മാ​ണ് ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു മു​ന്നോടിയായി കോ​വി​ഡ് ച​ട്ടം പാ​ലി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 21 മ​ന്ത്രി​മാ​രും ആ​ല​പ്പു​ഴ​യി​ൽ വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് പി​ണ​റാ​യി വി​ജ​യ​ന്‍ പു​ഷ്പ​ച​ക്രം സ​മ​ര്‍​പ്പി​ച്ച് പു​ഷ്പാ​ര്‍​ച്ച​ന​യ്ക്കു തു​ട​ക്കം കു​റി​ച്ചു. തു​ട​ര്‍​ന്ന് നി​യു​ക്ത​മ​ന്ത്രി​മാ​രും പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. നി​യു​ക്ത​സ്പീ​ക്ക​റും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റും മ​റ്റ് പ്ര​മു​ഖ നേ​താ​ക്ക​ളും ആ​ദ​ര​മ​ര്‍​പ്പി​ച്ചു. പി​ന്നീ​ട് ആ​ല​പ്പു​ഴ വ​ലി​യ​ചു​ടു​കാ​ട്ടി​ലെ​ത്തി ര​ക്ത​സാ​ക്ഷി​ക​ള്‍​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചു അതിനുശേഷം സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്കു തിരിച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങെ​ന്നാ​ണു പ​റ​യു​ന്ന​ത്. ച​ട​ങ്ങി​ൽ ആ​ളെ പ​രാ​മ​വ​ധി കു​റ​യ്ക്കു​മെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ​യും ആ​വ​ർ​ത്തി​ച്ച​ത്. ക്ഷ​ണി​ച്ച​വ​രി​ൽ പ​ല​രും ഈ ​കാ​ല​യ​ള​വി​ൽ വ​രി​ല്ലെ​ന്നു അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു. അ​തേ​സ​മ​യം,…

Read More