വി.​​​ഡി. ​സ​​​തീ​​​ശ​​ൻ! ചു​​​റു​​​ചു​​​റു​​​ക്കി​​ന്‍റെ പ​​ര്യാ​​യം; വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ആ​​​ഴ​​​ത്തി​​​ല്‍ പ​​​ഠി​​​ച്ചു സ​​​മ​​​ര്‍​ഥ​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യു​​ന്ന നി​​യ​​മ​​സ​​ഭാ സാ​​​മാ​​​ജി​​​ക​​​ൻ; ഇനി രണ്ടാംനിരയിൽനിന്നു ‌മുന്നിലേക്ക്…

കൊ​​​ച്ചി: വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ആ​​​ഴ​​​ത്തി​​​ല്‍ പ​​​ഠി​​​ച്ചു സ​​​മ​​​ര്‍​ഥ​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യു​​ന്ന നി​​യ​​മ​​സ​​ഭാ സാ​​​മാ​​​ജി​​​ക​​​ൻ. നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ സ്‌ഥൈര്യം പു​​ല​​ർ​​ത്തു​​ന്ന രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​ൻ. ആ​​​ദ​​​ര്‍​ശ​​​രാ​​​ഷ്ട്രീ​​​യ​​​ത്തോ​​​ടൊ​​​പ്പം മ​​തേ​​ത​​ര മു​​​ഖ​​​വും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​ ജ​​ന​​പ്ര​​തി​​നി​​ധി. ഗ്രൂ​​​പ്പു​​​ക​​​ള്‍​ക്ക് അ​​​തീ​​​ത​​​മാ​​​യി ചി​​​ന്തി​​​ക്കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​ലെ രണ്ടാംനിരയിലെ പ്ര​​മു​​ഖ​​ൻ. ചു​​​റു​​​ചു​​​റു​​​ക്കി​​ന്‍റെ പ​​ര്യാ​​യം. പി.​​​ടി ചാ​​​ക്കോ​​​യ്ക്കും എ.​​​കെ. ആ​​​ന്‍റ​​​ണി​​​ക്കും ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി വി.​​​ഡി. ​സ​​​തീ​​​ശ​​ൻ വ​​രു​​ന്പോ​​ൾ കോ​​ൺ​​ഗ്ര​​സി​​നും യു​​ഡി​​എ​​ഫി​​നും പു​​തി​​യ മു​​ഖം കൈ​​വ​​രു​​മെ​​ന്നു ക​​രു​​തു​​ന്ന​​വ​​രി​​ൽ എ​​തി​​രാ​​ളി​​ക​​ളും പെ​​ടും. ഇ​​​ട​​​തു​​പ​​​ക്ഷ​​​ത്തി​​​ന് ഏ​​​റെ സ്വാ​​​ധീ​​​ന​​​മു​​​ള്ള പ​​​റ​​​വൂ​​​രി​​​ല്‍നി​​ന്നു തു​​​ട​​​ര്‍​ച്ച​​​യാ​​​യി അ​​​ഞ്ചാ​​​മ​​​തും ജ​​​യി​​​ച്ചു​​​ക​​​യ​​​റി​​​യാ​​​ണ് സ​​​തീ​​​ശ​​​ന്‍ ഇ​​​ക്കു​​​റി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഇ​​​ട​​തു​​​ത​​​രം​​​ഗം ആ​​​ഞ്ഞുവീ​​​ശി​​​യി​​ട്ടും വീ​​ണി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, 21,301 വോ​​ട്ടി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​വും ഈ ​​അ​​ന്പ​​ത്തി​​യാ​​റു​​കാ​​ര​​ൻ സ്വ​​ന്ത​​മാ​​ക്കി. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ​​​ക്കാ​​​ള്‍ 667 വോ​​​ട്ട് കൂ​​​ടു​​​ത​​​ല്‍. പ്ര​​​ള​​​യ​​കാ​​​ല​​​ത്തു​​​ള്‍​പ്പെ​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ടലുക​​​ള്‍​ക്കു ജ​​​നം ന​​​ല്‍​കി​​​യ അം​​​ഗീ​​​കാ​​രം. യു​​​ഡി​​​എ​​​ഫ് ച​​​രി​​​ത്ര വി​​​ജ​​​യം നേ​​​ടി​​​യ 2001ലെ ​​​ആ​​​ന്‍റ​​​ണി മ​​​ന്ത്രി​​സ​​​ഭ​​​യി​​​ലും 2011ലെ…

Read More

അ​നാ​വ​ശ്യ ആ​ശ​ങ്ക വേ​ണ്ട! പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് അടിസ്ഥാനമില്ല; ബ്ലാ​ക്ക് ഫം​ഗ​സ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തേ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബ്ലാ​ക്ക് ഫം​ഗ​സ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തേ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​നാ​വ​ശ്യ ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്ലാ​ക്ക് ഫം​ഗ​സി​ന്‍റെ കാ​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഡി​റ്റ് ന​ട​ത്തും. മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. പാ​ർ​ശ്വ​ഫ​ലം ഇ​ല്ലാ​ത്ത മ​രു​ന്ന് വി​ല കൂ​ടി​യ​താ​ണെ​ങ്കി​ലും ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബ്ലാ​ക്ക് ഫം​ഗ​സ് എ​ന്ന രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ശാ​സ്ത്രീ​യ​വും ഭീ​തി​ജ​ന​ക​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​വ​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ല. ഈ ​രോ​ഗം അ​പൂ​ർ​വ​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണ്. വ​ള​രെ ചു​രു​ക്കം ആ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ് രോ​ഗം ബാ​ധി​ക്കു​ന്ന​ത്. കാ​റ്റ​ഗ​റി സി ​വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ ബ്ലാ​ക് ഫം​ഗ​സ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തേ​ക്കും. ഗു​രു​ത​ര പ്ര​മേ​ഹ രോ​ഗി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ. അ​വ​ർ​ക്കു​ള്ള ചി​കി​ത്സാ മാ​ന​ദ​ണ്ഡം ആ​ശു​പ​ത്രി​ക​ൾ​ക്ക് ന​ൽ​കി. പ്ര​മേ​ഹം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള പ്ര​ത്യേ​ക ശ്ര​ദ്ധ രോ​ഗി​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദി​വാ​സി…

Read More

ഇനിയാണ് പ്രശ്‌നം..! ര​ണ്ടാം ത​രം​ഗം ഉ​ച്ച​സ്ഥാ​യി പി​ന്നി​ട്ടു; രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​രാ​വ​സ്ഥ​ക​ളും മ​ര​ണ​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​ത് ഇതിനുശേഷം; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ഉ​ച്ച​സ്ഥാ​യി പി​ന്നി​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ അ​തി​നു​ശേ​ഷ​മാ​ണ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​രാ​വ​സ്ഥ​ക​ളും മ​ര​ണ​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​ത്. അ​ത് വ​ർ​ധി​ക്കു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്. ആ​ശു​പ​ത്രി​ക​ളെ സം​ബ​ന്ധി​ച്ച് സ​മ​യം നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​ഘ​ട്ട​ത്തെ നേ​രി​ടാ​ൻ വേ​ണ്ട എ​ല്ലാ ക​രു​ത​ലും മു​ഴു​വ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ക​ള​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പ്രാ​ഥ​മി​ക​മാ​യ ക​ട​മ ജീ​വ​ൻ സം​ര​ക്ഷി​ക്ക​ലാ​ണ്. ഈ ​ത​രം​ഗം പു​തി​യ പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു. എ​ത്ര​ത്തോ​ളം രോ​ഗ​ബാ​ധ ഉ​യ​രാം, വൈ​റ​സു​ക​ളു​ടെ ജ​നി​ത​ക വ്യ​തി​യാ​നം എ​ന്ത് ഭീ​ഷ​ണി ഉ​യ​ർ​ത്താം എ​ന്നൊ​ക്കെ മ​ന​സി​ലാ​യി. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ എ​ങ്ങി​നെ ത​യാ​റെ​ടു​ക്ക​ണം, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ങ്ങി​നെ വി​ന്യ​സി​ക്ക​ണം, സാ​മൂ​ഹ്യ ജാ​ഗ്ര​ത​യു​ടെ പ്രാ​യോ​ഗി​ക​വ​ത്ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പു​തി​യ ഉ​ൾ​ക്കാ​ഴ്ച​യും പു​തി​യ കോ​വി​ഡ് ത​രം​ഗം ന​ൽ​കു​ന്നു​ണ്ട്. മൂ​ന്നാ​മ​ത്തെ ത​രം​ഗം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​നു​ഭ​വ​ങ്ങ​ളെ വി​ല​യി​രു​ത്തി മി​ക​ച്ച പ്ര​തി​രോ​ധ​ത്തി​നാ​യി ത​യാ​റെ​ടു​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ…

Read More

എന്നാലും എന്റെ തീവ്രവാദി സഹോദരാ…തനിക്ക് ഈ ഗതി വന്നല്ലോ ! ഐഎസിനെ പേടിച്ച് ബൊക്കോ ഹറാം നേതാവ് ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്തു; ചത്തത് 300 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍…

തീവ്രവാദ സംഘടനകള്‍ ലോകജനതയ്ക്കു ഭീഷണിയാണ്. തീവ്രവാദികള്‍ നിരവധി നിരപരാധികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും തീവ്രവാദ സംഘടനകള്‍ തമ്മിലുള്ള കുടിപ്പക മൂലം പലപ്പോഴും നിരവധി തീവ്രവാദികളും കൊല്ലപ്പെടുന്നു. ഇത്തരത്തില്‍ ഒരു തീവ്രവാദി ചാകുമ്പോള്‍ ഭൂമിയ്ക്കും ലോകര്‍ക്കും ആശ്വാസമുണ്ടാവുന്നുവെന്ന് തീര്‍ച്ചയാണ്. ഇപ്പോള്‍ ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത് നൈജീരിയയിലെ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന്റെ നേതാവിനാണ്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൈകൊണ്ടു മരിക്കാതിരിക്കാന്‍ സ്വയം ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ടിയാന്‍. 2014-ല്‍ 300സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ സൂത്രധാരനായ അബുബക്കര്‍ ഷെകാവുവിനാണ് ഈ ഗതി വന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യയില്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളുമായി ബൊക്കാ ഹറാം യുദ്ധം നടത്തി വരികയായിരുന്നു. വടക്കന്‍ നൈജീരിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കാര്യമായി സ്വാധീനം നേടിവരുന്നത് ബൊക്കാ ഹറാമിനെ ചൊടിപ്പിച്ചിരുന്നു. ഇസ്ലാമി സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്ന തീവ്രവാദി സംഘടനയുടേ വരവോടെ ബൊക്കാ ഹറാമിന്റെ…

Read More

ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷയം! പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ചി​ല സം​സ്ഥാ​ന​ങ്ങ​ൾ, ചിലര്‍ എ​തി​ർ​ത്തു; സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ; ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​വി​ലെ 11.30നാ​ണ് യോ​ഗം ചേ​രു​ന്ന​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​നെ എ​തി​ർ​ത്തു. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ ച​ര്‍​ച്ച ന​ട​ത്താ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Read More

കുഴൽപ്പണം; ബി​ജെ​പി ജി​ല്ലാ നേ​താ​ക്ക​ളും കുരുക്കിൽ; കോ​ടി​ക്ക​ഥ സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം ഇ.​ഡി​ക്കു കൈ​മാ​റാ​ന്‍ സാ​ധ്യ​ത

സ്വ​ന്തം ലേ​ഖ​ക​ന്‍തൃ​ശൂ​ര്‍: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ ക​വ​ര്‍​ച്ചാ കേ​സി​ല്‍ ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ നേ​താ​ക്ക​ളെ ഇ​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ല്‍ നി​ര്‍​ണാ​യ​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ബി​ജെ​പി നേ​താ​ക്ക​ളെ ചോ​ദ്യം​ചെ​യ്യാ​ന്‍ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്. മേ​ഖ​ല സെ​ക്ര​ട്ട​റി ജി.​കാ​ശി​നാ​ഥ​ന്‍, ജി​ല്ല ട്ര​ഷ​റ​ര്‍ സു​ജ​യ് സേ​ന​ന്‍, തൃ​ശൂ​ര്‍ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍.​ഹ​രി എ​ന്നി​വ​രോ​ടാ​ണ് ഇ​ന്നു ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ബി​ജെ​പി കു​രു​ക്കി​ൽകു​ഴ​ല്‍​പ്പ​ണ ക​വ​ര്‍​ച്ചാ കേ​സി​ല്‍ ബി​ജെ​പി​ക്കു പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ​ത​ന്നെ ഉ​യ​ര്‍​ന്ന​താ​ണെ​ങ്കി​ലും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഇ​തു​വ​രെ​യും കു​ഴ​ല്‍​പ്പ​ണ സം​ഘ​ങ്ങ​ളി​ലേ​ക്കും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ​യാ​ണ് കേ​സ് നീ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന​ര​ക്കോ​ടി ത​ന്നെ​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം വ​ള​രെ പെ​ട്ടെ​ന്നു ബി​ജെ​പി നേ​താ​ക്ക​ളി​ലേ​ക്കു തി​രി​ഞ്ഞ​ത്. ധ​ർ​മ​രാ​ജ​ന്‍റെ കു​റ്റ​സ​മ്മ​തംകാ​റി​ലു​ണ്ടാ​യി​രു​ന്ന​ത് 25 ല​ക്ഷ​മ​ല്ല മൂ​ന്ന​ര​ക്കോ​ടി​യാ​ണെ​ന്നു ത​ട്ടി​പ്പു സം​ബ​ന്ധി​ച്ചു പ​രാ​തി…

Read More

സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ ‘പോരാളി ഷാജി’ ഒ​റ്റ​യാ​ന​ല്ല, പ്ര​സ്ഥാ​ന​മാ​ണ്!

നി​ശാ​ന്ത് ഘോ​ഷ്ക​ണ്ണൂ​ർ: സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ “പോ​രാ​ളി ഷാ​ജി’ എ​ന്ന ഫേ​സ് ബു​ക്ക് പേ​ജി​നു പി​ന്നി​ൽ ഒ​രാ​ൾ മാ​ത്ര​മ​ല്ലെ​ന്നും ക​മ്യൂ​ണി​സ്റ്റ്, മാ​ർ​ക്സി​യ​ൻ സി​ദ്ധാ​ന്ത​ങ്ങ​ളി​ൽ അ​വ​ഗാ​ഹ​മു​ള്ള “ബു​ദ്ധി ജീ​വി​ക​ൾ’ വ​രെ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നി​ഗ​മ​നം. സി​പി​എ​മ്മി​ന്‍റെ അ​നൗ​ദ്യോ​ഗി​ക സൈ​ബ​ർ പോ​രാ​ളി​ക​ളെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളു​ടെ വേ​രു​ക​ൾ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​മു​ണ്ടെ​ന്നാ​ണ് വി​വ​രം. ഐ​ടി മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ​യും ന​വ​മാ​ധ്യ​മ വി​ദ​ഗ്ധ​രു​ടെ​യും ബു​ദ്ധി ജീ​വി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് മി​ക്ക പോ​സ്റ്റു​ക​ളും ത​യാ​റാ​ക്കി​യ​ത്. പോ​സ്റ്റു​ക​ൾ ത​യാ​റാ​ക്കി​യ ശേ​ഷം നേ​രി​ട്ട് പോ​സ്റ്റ് ചെ​യ്യു​ന്ന​ത​ല്ല ഇ​വ​രു​ടെ രീ​തി. പോ​സ്റ്റു​ക​ൾ ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം വാ​ട്സ് ആ​പ്പ് ആ​യി പ​ല​രി​ലു​മെ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തും. തു​ട​ർ​ന്ന് ഇ​തു പോ​സ്റ്റ് ചെ​യ്യ​ണോ, വേ​ണ്ട​യോ എ​ന്നു “പോ​രാ​ളി ഷാ​ജി​ക​ളു​ടെ’ മ​റ്റൊ​രു ഘ​ട​കം പ​രി​ശോ​ധി​ക്കും. ഇ​വ​രു​ടെ അ​നു​മ​തി​ക്കു ശേ​ഷ​മാ​ണ് പോ​സ്റ്റു​ക​ൾ റി​ലീ​സ് ചെ​യ്യു​ക. ഷാ​ജി​മാ​ർസം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ “പോ​രാ​ളി ഷാ​ജി​ക​ൾ’ ഉ​ണ്ട്. പാ​ർ​ട്ടി​യേ​യും നേ​താ​ക്ക​ളെ​യും…

Read More

പ്രതിപക്ഷസ്ഥാനം പുഷ്പകിരീടം അല്ലെന്ന് അറിയാം; വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് കോൺഗ്രസിനെ തിരിച്ച് കൊണ്ടവരും; തലമുറ മാറ്റം എല്ലാ മേഖലയിലും വേണം, തുറന്ന് സംസാരിച്ച് വി ഡി സതീശൻ

  കൊ​ച്ചി: പ്രതിപക്ഷസ്ഥാനം പുഷ്പകിരീടം അല്ലെന്ന് അറിയാമെന്ന് വി.ഡി.സതീശൻ. വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണ്. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളേ​യും അ​തി​ജീ​വി​ച്ച് കോ​ൺ​ഗ്ര​സി​നേ​യും യു​ഡി​എ​ഫി​നേ​യും തി​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നും സ​തീ​ശ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കെ. ​ക​രു​ണാ​ക​ര​ൻ എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ മ​ഹാ​ര​ഥ​ൻ​മാ​ര്‍ ഇ​രു​ന്ന ക​സേ​ര​യാ​ണ്, സ്ഥാ​ന​ല​ബ്ധി വി​സ്മ​യി​പ്പി​ക്കു​ന്നു. ഹൈ​ക്ക​മാ​ന്‍റി​നും കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ൽ എ​ല്ലാ​വ​രേ​യും ഒ​രു​മി​ച്ച് നി​ര്‍​ത്തി മു​ന്നോ​ട്ട് ന​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സ​തീ​ശ​ൻ പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ക​ന​ത്ത വെ​ല്ലു​വി​ളി​യി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു പോ​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കും. ക്രി​യാ​ത്മ​ക പി​ന്തു​ണ​യും ക്രി​യാ​ത്മ​ക വി​മ​ര്‍​ശ​ന​വും ഉ​ന്ന​യി​ക്കു​ന്ന ന​ല്ല പ്ര​തി​പ​ക്ഷ​മാ​യി​രി​ക്കും ത​ങ്ങ​ളു​ടേ​തെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. വ​ർ​ഗീ​യ​ത​യെ യു​ഡി​എ​ഫ് ശ​ക്ത​മാ​യി എ​തി​ർ​ക്കും. ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. കാ​ല​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള മാ​റ്റ​മാ​ണ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വേ​ണ്ട​ത്. ഇ​തി​നാ​യി കോ​ൺ​ഗ്ര​സി​ലെ…

Read More

കോവിഡ് ഭേദമാക്കുന്ന ‘അദ്ഭുത മരുന്ന്’ ! വാങ്ങാനെത്തിയ ആളുകളുടെ ക്യൂ നീണ്ടത് കിലോമീറ്ററുകള്‍; പരിപാടി പൂട്ടിച്ച് സര്‍ക്കാര്‍…

കോവിഡ് ഭേദമാക്കുന്ന അദ്ഭുത മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നു കേട്ട് ഇരച്ചെത്തിയത് ആയിരങ്ങള്‍. ആയുര്‍വേദ ഡോക്ടറെന്ന് സ്വയം അവകാശപ്പെടുന്ന ആള്‍ കോവിഡിനെ ചെറുക്കുന്ന മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞാണ് ആയിരക്കണക്കിന് ആളുകള്‍ എത്തിയത്. ബോനിഗി ആനന്ദ് എന്നയാളാണ് കോവിഡ് സുഖപ്പെടുമെന്ന് അവകാശപ്പെട്ട് മരുന്നു വിതരണം ചെയ്തത്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലുള്ള കൃഷ്ണപട്ടണം എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ പത്തു ദിവസമായി ബോനിഗി സ്വയം വികസിപ്പിച്ച മരുന്ന് വിതരണം ചെയ്യുകയാണ്. ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ കോവിഡ് മാറുമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് വിതരണം. സൗജന്യമായാണ് ഇയാള്‍ മരുന്ന് നല്‍കുന്നത്. കോവിഡ് രോഗികളടക്കമാണ് മരുന്നുവാങ്ങാന്‍ എത്തിയിരുന്നത്. കിലോമീറ്ററുകളോളം നീണ്ട ക്യൂ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മരുന്ന് വിതരണം നിര്‍ത്തിച്ചു. അതേസമയം മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു തെളിവു ലഭിക്കാത്തതിനാല്‍ മറ്റു നടപടികള്‍ സ്വീകരിച്ചിട്ടില്ല. വിതരണം ചെയ്ത മരുന്നിനെക്കുറിച്ച് ഐസിഎംആര്‍ പരിശോധിക്കുമെന്ന്…

Read More

ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും ലഭിക്കുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം; ഓൺലൈൻ ഫുഡ് വിതരണത്തിലെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് ഉപയോക്താക്കൾ

കോ​ട്ട​യം: ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ വി​ത​ര​ണം ഓ​ണ്‍​ലൈ​നാ​ക്കി​യ​തോ​ടെ പ​ഴ​ക്കം ചെ​ന്ന​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തു വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും നേ​രി​ട്ടെ​ത്തി​യും ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​വ​ർ വീ​ടു​ക​ളി​ലെ​ത്തി ക​ഴി​ക്കു​ന്പോ​ഴാ​ണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നു മ​ന​സി​ലാ​കു​ന്ന​ത്. പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത​തി​നാ​ൽ പ​രാ​തി​പ്പെ​ടാ​തെ കു​ഴ​യു​ക​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളും. പ​രാ​തി സം​ബ​ന്ധി​ച്ചു ഫോ​ണി​ൽ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഉ​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു പ​ല​പ്പോ​ഴും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. സ​ർ​ക്കാ​ർ സം​വി​ധാ​ന​വും സേ​വ​ന രം​ഗ​ത്തു​ള്ള സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും മെ​ച്ച​പ്പെ​ട്ട ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്പോ​ഴാ​ണ് ഇ​വ​രു​ടെ പ​ക​ൽ​കൊ​ള്ള. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ബേ​ക്ക​റി, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ​വ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന അ​നു​കൂ​ല സ്ഥി​തി​യാ​ണ് ഇ​വ​ർ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി ജി​ല്ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Read More