കോവിഡിനെ തുടര്‍ന്ന് അഞ്ചില്‍ ഒരാള്‍ വീതം മാനസിക ചികിത്സ തേടുന്നതായി സിഡിസി! ചികിത്സ തേടി എത്തുന്നവര്‍ ഇവരൊക്കെ…

ന്യുയോര്‍ക്ക്: കോവിഡ് മഹാമാരി അമേരിക്കയില്‍ ആരംഭിച്ചതിനുശേഷം മാനസിക ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി സിഡിസിയുടെ പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികിത്സ തേടുന്നതായും, മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ കഴിഞ്ഞ 8 മാസത്തിനുള്ളില്‍ മെന്റല്‍ ഹെല്‍ത്ത് പ്രിസ്‌ക്രിപ്ഷന്‍ 6.5 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. പതിനെട്ടു സംസ്ഥാനങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സൗത്ത് കാരലൈന കോണ്‍വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളൊജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ ആശുപത്രിയില്‍ ചികിത്സിച്ചുവരുന്നു. വിദ്യാഭ്യാസ രീതിയില്‍ വന്ന മാറ്റത്തെ തുടര്‍ന്നു മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടികളും, മാതാപിതാക്കളും, ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നും മാനസിക സമ്മര്‍ദത്തിലായവരും ഇവിടെ ചികിത്സ തേടി എത്തുന്നു. കോവിഡ് 19 നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്കു ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്‌സ് കണ്ടുവരുന്നുവെന്നതാണ്. പാന്‍ഡമിക് ഇനിയും നീണ്ടു…

Read More

പിന്നില്‍ രാഷ്ട്രീയ കാരണങ്ങളല്ല! ജ്യേഷ്ഠനെ തെരഞ്ഞെത്തിയ അക്രമിസംഘത്തിന് ആളുമാറി; അഭിമന്യുവിന്റെ മരണത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ…

ചാ​​രും​​മൂ​​ട്: ആലപ്പുഴ ജില്ലയിലെ വ​​ള്ളി​​കു​​ന്ന​​ത്ത് പ​​തി​​ന​​ഞ്ചു​​കാ​​ര​​നാ​​യ പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി. വ​​ള്ളി​​കു​​ന്നം പു​​ത്ത​​ൻ​​ച​​ന്ത അ​​ന്പി​​ളി ഭ​​വ​​ന​​ത്തി​​ൽ അ​​ന്പി​​ളി​​കു​​മാ​​റി​​ന്‍റെ​​യും പ​​രേ​​ത​​യാ​​യ ബീ​​ന​​യു​​ടേ​​യും മ​​ക​​ൻ അ​​ഭി​​മ​​ന്യു(15)​​വാ​​ണ് കു​​ത്തേ​​റ്റു മ​​രി​​ച്ച​​ത്. വ​​ള്ളി​​കു​​ന്നം അ​​മൃ​​ത സ്കൂ​​ളി​​ലെ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​രീ​​ക്ഷ എ​​ഴു​​താ​​നി​​രി​​ക്ക​​വെ​​യാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. വ​​ള്ളി​​കു​​ന്നം പ​​ട​​യ​​ണി​​വെ​​ട്ടം ക്ഷേ​​ത്ര​​ത്തി​​ലെ വി​​ഷു ഉ​​ത്സ​​വ​​ത്തി​​നി​​ടെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി ക്ഷേ​​ത്ര​​ത്തി​​നു കി​​ഴ​​ക്കു​​വ​​ശ​​ത്തെ മൈ​​താ​​ന​​ത്തു വ​​ച്ചാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​റ്റു ര​​ണ്ടു​പേ​​ർ​​ക്കു കൂ​​ടി ആ​​ക്ര​​മ​​ണ​​ത്തി​​ൽ കു​​ത്തേ​​റ്റു. വ​​ള്ളി​​കു​​ന്നം പു​​ത്ത​​ൻ​​ച​​ന്ത ന​​ഗ​​രൂ​​ർ കു​​റ്റി​​യി​​ൽ ആ​​ദ​​ർ​​ശ്(19), പ​​ട​​യ​​ണി​​വെ​​ട്ടം മ​​ങ്ങാ​​ട്ട് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ കാ​​ശി​​നാ​​ഥ് (15) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ആ​​ദ​​ർ​​ശി​​ന്‍റെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. കാ​​ശി​​നാ​​ഥി​​നെ ക​​റ്റാ​​ന​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​ഭി​​മ​​ന്യു​​വി​​നെ ആ​​ക്ര​​മി​​ക്കു​​ന്ന​​ത് ക​​ണ്ടു ത​​ട​​യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​വ​​ർ​​ക്ക് കു​​ത്തേ​​റ്റ​​ത്. അ​​ഭി​​മ​​ന്യു​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി. സം​​സ്കാ​​രം ഇ​​ന്നു​​ച്ച​​യ്ക്ക് ര​​ണ്ടി​ന് ​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മു​​ന്പ്…

Read More

നി​ർ​മാ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു! സ്പു​ട്നി​ക് 5 വാ​ക്സി​ൻ ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തും; 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കെ​ല്ലാം വാ​ക്സി​ൻ

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വേ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​യി​ൽ വാ​ക്സി​ന്‍റെ നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കും. പ്ര​തി​മാ​സം 50 ദ​ശ​ല​ക്ഷം വാ​ക്സി​ൻ നി​ർ​മി​ക്കു​മെ​ന്നും വേ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ​ത്. മേ​യ് മാ​സം ആ​ദ്യ വാ​രം മു​ത​ലാ​യി​രി​ക്കും രാ​ജ്യ​ത്ത് സ്പു​ട്നി​ക് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ക. ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) സ്പു​ട്നി​ക് 5 വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ അ​നു​മ​തി ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​യി സ്പു​ട്നി​ക്. ഈ ​വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​റു​പ​താ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. 18നും 99 ​വ​യ​സി​നും ഇ​ട​യി​ലു​ള്ള 1600 പേ​രി​ലാ​ണ്…

Read More

മു​ഖ്യ​മ​ന്ത്രി ഒ​രു “കോ​വി​ഡി​യ​റ്റ്’; മു​ഖ്യ​മ​ന്ത്രി​യെ വി​വ​രി​ക്കാ​ൻ മ​റ്റൊ​രു വാ​ക്കി​ല്ലെ​ന്നു പ​രി​ഹസിച്ച് വി. ​മു​ര​ളീ​ധ​ര​ൻ

      ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ “കോ​വി​ഡി​യ​റ്റ്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചെ​ന്ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മു​ര​ളീ​ധ​ര​ൻ പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ വി​വ​രി​ക്കാ​ൻ മ​റ്റൊ​രു വാ​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​തേ​സ​മ​യം, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നാ​ലാം തി​യ​തി കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് ധ​ര്‍​മ്മ​ട​ത്ത് ന​ട​ത്തി​യ റോ​ഡ് ഷോ ​കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​യാ​യ മ​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. പ്രൈ​മ​റി കോ​ണ്‍​ടാ​ക്ട് ആ​യ​വ​ര്‍ പാ​ലി​ക്കേ​ണ്ട ഒ​രു നി​യ​മ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി പാ​ലി​ച്ചി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Read More

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ 100 പേ​ർ മാ​ത്രം, മാ​സ് ടെ​സ്റ്റിം​ഗ്! സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു. പൊ​തു​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50 മു​ത​ൽ 100 വ​രെ​യാ​യി കു​റ​ച്ചു. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ പൊ​തു​ച​ട​ങ്ങു​ക​ൾ​ക്ക് മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. പോ​ലീ​സ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മാ​ർ​ക്ക​റ്റു​ക​ളി​ലും മാ​ളു​ക​ളി​ലും പ്ര​വേ​ശി​ക്കു​ന്ന​തി​ന് ക​ർ​ശ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രെ​യും ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ടുത്ത​വ​രെ​യു​മാ​ണ് ഇ​നി പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് വ​രു​ന്ന ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ട​ര​ല​ക്ഷം പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​യി​രി​ക്കും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ക​ള​ക്ട​ർ​മാ​രും ഉ​ന്ന​ത​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

മം​ഗ​ളൂ​രു ബോ​ട്ട​പ​ക​ടം ! ബോ​ട്ട് ക​പ്പ​ല്‍ ചാ​ലി​ലേ​ക്ക് ക​യ​റി​യി​ട്ടി​ല്ല; ​സ്രാ​ങ്ക് ഉ​റ​ങ്ങി​യെ​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണ​; ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍ പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട് : മം​ഗ​ളൂ​രു ബോ​ട്ട​പ​ക​ട​ത്തി​ന് കാ​ര​ണം ക​പ്പ​ല്‍ ബോ​ട്ടി​ലി​ടി​ച്ച​താ​ണെ​ന്ന് ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍. ബോ​ട്ട് ക​പ്പ​ല്‍ ചാ​ലി​ലേ​ക്ക് ക​യ​റി​യി​ട്ടി​ല്ല. കൂ​ടാ​തെ സം​ഭ​വ​സ​മ​യം സ്രാ​ങ്ക് ഉ​റ​ങ്ങി പോ​യ​താ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ക​പ്പ​ല്‍ ബോ​ട്ടി​ലി​ടി​ക്കു​ന്ന സ​മ​യ​ത്ത് സ്രാ​ങ്ക് ബോ​ട്ട് നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു​ണ്ട്. സം​ഭ​വ​സ​മ​യ​ത്ത് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു. മ​ഴ​യെ​തു​ട​ര്‍​ന്ന് സ്രാ​ങ്കി​ന് ദൂ​ര​ത്തേ​ക്കു​ള്ള കാ​ഴ്ച​യ്ക്ക് ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ട്ടു. എ​ന്നാ​ല്‍ റ​ഡാ​ര്‍ സം​വി​ധാ​ന​മ​ട​ക്ക​മു​ള്ള ക​പ്പ​ല്‍ ഗ​തി​മാ​റ്റാ​തെ ബോ​ട്ടി​ല്‍ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ബോ​ട്ടു​ട​ക​ള്‍ അ​റി​യി​ച്ചു. ക​പ്പ​ലി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ വീ​ഴ്ച മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ഴ്ച​യാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഓ​ള്‍ കേ​ര​ള ഫി​ഷിം​ഗ് ബോ​ട്ട് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ക​രി​ച്ചാ​ലി​ല്‍ പ്രേ​മ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം കാ​ണാ​താ​യ ഒ​ന്‍​പ​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ണ്ടി ഇ​ന്നും പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്. മ​ഴ​പെ​യ്ത​തി​നെ തു​ട​ര്‍​ന്ന്…

Read More

വിഷുപാര്‍ട്ടിക്ക് മയങ്ങാന്‍ എത്തിച്ചത് മൂന്നുകോടിയുടെ ലഹരി! അന്വേഷണംം സിനിമാ മേഖലയിലേക്ക്; ഇരകളായി നിരവധി വിദ്യാര്‍ഥികളും

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : വി​ഷു​പ്പു​ല​രി​യി​ല്‍ കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന മ​യ​ക്ക് മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ യു​വാ​വി​ല്‍ നി​ന്നാ​ണ് സി​നി​മാ മേ​ഖ​ല​യി​ലേ​ക്കു​ള്ള ല​ഹ​രി​ക്ക​ട​ത്തി​നെ കു​റി​ച്ച് എ​ക്‌​സൈ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്. സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​റ്റു​മാ​ണ് കൂ​ടു​ത​ലാ​യും ഹാ​ഷി​ഷ് ഓ​യി​ല്‍ എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​തി​ന് പു​റ​മേ കാ​യി​ക​മേ​ഖ​ല​യി​ലും ആ​വ​ശ്യ​ക്കാ​രു​ണ്ട​ന്നും പ്ര​തി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സി​നി​മ-​കാ​യി​മ​മേ​ഖ​ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന സം​ബ​ന്ധി​ച്ച് എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി . നി​ര​വ​ധി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യു​ണ്ടെ​ന്നും പ​തി​വാ​യി ഇ​വ​ര്‍​ക്കെ​ല്ലാം മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കാ​റു​ണ്ടെ​ന്നു​മാ​ണ് എ​ക്‌​സൈ​സ് ന​ല്‍​കു​ന്ന വി​വ​രം. ഇ​ത്ത​ര​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും എ​ക്‌​സൈ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ വി​ജ​യ​വാ​ഡ കേ​ന്ദ്രീ​ക​രി​ച്ച് മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ​ജീ​വ​മാ​യു​ണ്ട്. ഇ​വ​രെ പി​ടി​കൂ​ടി​യാ​ല്‍ മാ​ത്ര​മേ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് എ​ക്‌​സൈ​സ് പ​റ​യു​ന്ന​ത്. മൊ​ത്ത​മാ​യി…

Read More

സ​നു മോ​ഹ​നി​ൽ കു​രു​ങ്ങി പോ​ലീ​സ്! താമസക്കാരില്‍ ചിലര്‍ ആദ്യം നല്‍കിയ മൊഴികളില്‍ വൈരുധ്യം; വീണ്ടും താ​മ​സ​ക്കാ​രെ ചോ​ദ്യം​ചെ​യ്തു

കൊ​ച്ചി: മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വൈ​ഗ​യു​ടെ(13) പി​താ​വ് സ​നു മോ​ഹ​ന​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ൽ തു​ട​ർ​ന്നു പോ​ലീ​സ്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി ആ​ഴ​ച​ക​ള്‍ പി​ന്നി​ട്ടി​ട്ടും പി​താ​വി​നെ ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണു പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ൾ. ചോ​ദ്യം ചെ​യ്തു അ​തി​നി​ടെ, സ​നു മോ​ഹ​ന്‍ താ​മ​സി​ച്ചി​രു​ന്ന ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ ചി​ല താ​മ​സ​ക്കാ​രെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്ത​താ​യാ​ണു സൂ​ച​ന. പ​ണ​മി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. താ​മ​സ​ക്കാ​രി​ല്‍ ചി​ല​ര്‍ ആ​ദ്യം ന​ല്‍​കി​യ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​വും ര​ണ്ടാ​മ​തും വി​ളി​ച്ചു​വ​രു​ത്താ​ന്‍ കാ​ര​ണ​മാ​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു​മാ​ണു പോ​ലീ​സ് ഭാ​ഷ്യം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല​ട​ക്കം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ഇ​യാ​ളെ സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. മ​ട​ങ്ങി​യേ​ക്കും അ​തി​നി​ടെ, ത​മി​ഴ്‌​നാ​ട്ടി​ല്‍ ത​മ്പ​ടി​ക്കു​ന്ന…

Read More

ഭാര്യ കിണറ്റിൽ ചാടി, രക്ഷിക്കാൻ ഭർത്താവ് ചാടി, പിന്നാലെ അയൽക്കാരൻ ചാടി! ഒടുവിൽ ഫയർഫോഴ്സ് വന്നപ്പോൾ…

ഇ​രി​ട്ടി(​ക​ണ്ണൂ​ർ): കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ കി​ണ​റ്റി​ൽ ചാ​ടി, പി​ന്നാ​ലെ ഭ​ർ​ത്താ​വും. ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ര​നും കി​ണ​റ്റി​ൽ ചാ​ടി. ഒ​ടു​വി​ൽ മൂ​ന്നു​പേ​രെ​യും ഇ​രി​ട്ടി​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​രി​ട്ടി ഹാ​ജി റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ 22 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ കി​ണ​റ്റി​ൽ ചാ​ടി​യ​പ്പോ​ൾ പി​ന്നാ​ലെ ഭ​ർ​ത്താ​വ് ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ൽ ചാ​ടി. ഇ​തി​നി​ടെ, മക്കളുടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​നാ​യി കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ ഭ​ർ​ത്താ​വി​നും ഭാ​ര്യ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പി​ന്നീ​ട്, ഇ​രി​ട്ടി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി, അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​മോ​ഹ​ന​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റി​സ്ക്യൂ ഓ​ഫീ​സ​ർ ബെ​ന്നി ദേ​വ​സ്യ കി​ണ​റി​ൽ ഇ​റ​ങ്ങി റോ​പ്പ് തൊ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ച് ഓ​രോ​രു​ത്ത​രെ​യാ​യി പു​റ​ത്തെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

കെ.​എം.​ഷാ​ജി പ​റ​ന്ന​ത് എ​ന്തി​ന് വേ​ണ്ടി ? ചു​രു​ള​ഴി​ക്കാ​ന്‍ വി​ജി​ല​ന്‍​സ്; യൂ​റോ​പ്യ​ന്‍ സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്കും

കോ​ഴി​ക്കോ​ട്: കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ളു​ടെ ചു​രു​ള​ഴി​ക്കാ​നൊ​രു​ങ്ങി വി​ജി​ല​ന്‍​സ്. വി​ദേ​ശ​യാ​ത്ര​ക​ള്‍ ന​ട​ത്തി​യ​തി​ന്‍റെ ഉ​ദ്യേ​ശ​ങ്ങ​ളും ചെ​ല​വ​ഴി​ച്ച ദി​വ​സ​വു​മു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഷാ​ജി​യി​ല്‍ നി​ന്ന് നേ​രി​ട്ട് ചോ​ദി​ച്ച​റി​യും. ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഷാ​ജി​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്നും ഷാ​ജി​യു​ടെ സൗ​ക​ര്യാ​ര്‍​ഥ​മു​ള്ള ദി​വ​സം കൂ​ടി പ​രി​ഗ​ണി​ച്ച് ചോ​ദ്യം ചെ​യ്യു​മെ​ന്നും വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ചോ​ദ്യം ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്ക് സ്പീ​ക്ക​റു​ടെ അ​നു​മ​തി നേ​ര​ത്തെ തേ​ടി​യി​രു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​മാ​യ​തി​നാ​ല്‍ വി​ദേ​ശ​യാ​ത്ര​ക​ളെക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി പാ​സ്‌​പോ​ര്‍​ട്ട് വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ​യാ​ത്രാ രേ​ഖ​ക​ളും മ​റ്റു രേ​ഖ​ക​ളും വി​ജി​ല​ന്‍​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ വി​ദേ​ശ​യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​എ​ന്‍​എ​ല്‍ നേ​താ​വ് എ​ന്‍.​കെ.​അ​ബ്ദു​ള്‍ അ​സീ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വി​ദേ​ശ​യാ​ത്ര​ക​ള്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​സ്പി​യ്ക്കും പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഷാ​ജി​ക്ക് ഹ​വാ​ല ഇ​ട​പാ​ടു​ക​ളു​ള്ള ചി​ല വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. വി​ദേ​ശ​യാ​ത്ര​ക​ള്‍…

Read More