“പു​​റ​​ത്തു പ​​റ​​യാ​​ൻ പ​​റ്റാ​​ത്ത എ​​ന്തു ര​​ഹ​​സ്യ​​മാ​​ണ് പോ​​ലീ​​സ് ര​​ഹ​​സ്യ​​മാ​​യി സൂ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്ന​​റി​​യി​​ല്ല; ആ ​​വാ​​ക്കു​​ക​​ൾ ആ​​ശ്വാ​​സ​​വും പ്ര​​ത്യാ​​ശ​​യും ന​​ൽ​​കു​​ന്നുവെന്ന് ജെ​​സ്ന​​യു​​ടെ പി​​താ​​വ് ജ​​യിം​​സ്

“പു​​റ​​ത്തു പ​​റ​​യാ​​ൻ പ​​റ്റാ​​ത്ത എ​​ന്തു ര​​ഹ​​സ്യ​​മാ​​ണ് പോ​​ലീ​​സ് ര​​ഹ​​സ്യ​​മാ​​യി സൂ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്ന​​റി​​യി​​ല്ല. മ​​ക​​ളെ​​ക്കു​​റി​​ച്ച് ല​​ഭ്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ത​​ന്നോ​​ടെ​​ങ്കി​​ലും പ​​റ​​യു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.” കോ​​ട്ട​​യം: ജെ​​സ്ന തി​​രോ​​ധാ​​ന​​ക്കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും സൂ​​ച​​ന​​ക​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​നാ​​കി​​ല്ലെ​​ന്നും പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സ് മേ​​ധാ​​വി കെ.​​ജി. സൈ​​മ​​ണ്‍ പ​​റ​​ഞ്ഞി​​രി​​ക്കെ പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്ന ആ ​​സൂ​​ച​​ന​​ക​​ൾ അ​​റി​​യാ​​ൻ ആ​​കാം​​ക്ഷ​​യു​​ണ്ടെ​​ന്ന് ജെ​​സ്ന​​യു​​ടെ പി​​താ​​വ് ജ​​യിം​​സ് കു​​ന്ന​​ത്ത് വ്യ​​ക്ത​​മാ​​ക്കി. ജെ​​സ്ന​​യെ ക​​ണ്ടെ​​ത്തി​​യ​​താ​​യി പ​​റ​​ഞ്ഞി​​ല്ലെ​​ങ്കി​​ലും പോ​​സി​​റ്റീ​​വ് വാ​​ർ​​ത്ത ഉ​​ണ്ടാ​​കു​​മെ​​ന്ന സൂ​​ച​​ന ഏ​​റെ ആ​​ശ്വാ​​സം ന​​ൽ​​കു​​ന്ന​​താ​​യും ജ​​യിം​​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. മൂ​​ന്നു വ​​ർ​​ഷ​​മാ​​യി ജെ​​സ്ന​​യെ​​ക്കു​​റി​​ച്ച് ആ​​ശ്വാ​​സ​​ത്തി​​ന്‍റെ വാ​​ക്ക് കേ​​ൾ​​ക്കാ​​ൻ താ​​നും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ആ​​കാം​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. മു​​ൻ​​പ് എ​​ഡി​​ജി​​പി ടോ​​മി​​ൻ ത​​ച്ച​​ങ്ക​​രി​​യും ഇ​​ത്ത​​ര​​ത്തി​​ൽ സൂ​​ച​​ന​​ക​​ൾ പ​​റ​​ഞ്ഞ​​പ്പോ​​ൾ വ​​ലി​​യ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്നു. കൂ​​ട്ടാ​​യ ശ്ര​​മ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണ​​മെ​​ന്നും മ​​റ്റു ജി​​ല്ല​​ക​​ളി​​ലും അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​താ​​യും കെ.​​ജി. സൈ​​മ​​ണ്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കെ മ​​ക​​ളെ​​ക്കു​​റി​​ച്ച് ല​​ഭ്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ത​​ന്നോ​​ടെ​​ങ്കി​​ലും പ​​റ​​യു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ. പു​​റ​​ത്തു പ​​റ​​യാ​​ൻ പ​​റ്റാ​​ത്ത എ​​ന്തു ര​​ഹ​​സ്യ​​മാ​​ണ്…

Read More

പുതുവർഷ പ്രതീക്ഷയായി വാക്സിൻ! ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ന്ത്യ​യെ​ന്നു; നാ​ളെ മു​ത​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഡ്രൈ ​റ​ണ്‍

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: പു​തു​വ​ർ​ഷ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ കൈ​യി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഇ​ന്ത്യ. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ന്ത്യ​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന​ലെ പ​റ​ഞ്ഞു. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള അ​വ​സാ​ന ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് രാ​ജ്യ​മെ​ന്നും എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ ന​ൽ​കാ​നാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നു​വ​രി ര​ണ്ടു മു​ത​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള ഡ്രൈ ​റ​ണ്‍ ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഡ​മ്മി കോ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഡ്രൈ ​റ​ണ്‍ വാ​ക്സി​നേ​ഷ​ന്‍റെ ആ​സൂ​ത്ര​ണം എ​ങ്ങ​നെ​യാ​ണെ​ന്നും വെ​ല്ലു​വി​ളി​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും പ​രി​ശോ​ധി​ക്കാ​നാ​ണു ന​ട​ത്തു​ന്ന​ത്. ഇ​തി​ന് മു​ൻ​പ് ഡ്രൈ ​റ​ണ്‍ ന​ട​ത്തി​യ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​പ​ടി​ക​ൾ തൃ​പ്തി​ക​ര​മാ​യി​രു​ന്നു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്‌​ട്ര​യി​ലും കേ​ര​ള​ത്തി​ലും പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ൽ​ക്കൂ​ടി ഡ്രൈ ​റ​ണ്‍ ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം…

Read More

ജെസ്ന ഇവിടുണ്ട്! പോലീസ് ആരെയാണ് പേടിക്കുന്നത്? എവിടെയുണ്ടെന്നതു സംബന്ധിച്ചു കൃത്യമായ വിവരം ലഭിച്ചെന്ന് സൂചന; വിവാദങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ സമ്മർദ്ദമോ?

കോ​ട്ട‍​യം/​പ​ത്ത​നം​തി​ട്ട: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ജെ​സ്ന തി​രോ​ധാ​ന​ക്കേ​സി​ൽ ജെ​സ്ന എ​വി​ടു​ണ്ട് എ​ന്ന​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​ൽ ചി​ല​ർ​ക്കു കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു സൂ​ച​ന. എ​ന്നാ​ൽ, ചി​ല സ​മ്മ​ർ​ദ​ങ്ങ​ൾ മൂ​ലം പോ​ലീ​സി​ലെ ചി​ല ഉ​ന്ന​ത​ർ അ​ട​ക്ക​മു​ള്ള​വ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലു​ള്ള കാ​ര്യ​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞാ​ൽ ഒ​രു കാ​ണാ​താ​ക​ൽ കേ​സി​ന് അ​പ്പു​റ​മു​ള്ള മാ​ന​ങ്ങ​ളി​ലേ​ക്കു വി​വാ​ദം വ​ള​രും. ഇ​പ്പോ​ൾ​ത്ത​ന്നെ പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന​തും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​ട​ത്തു​ന്ന​തു​മൊ​ക്കെ വ​ലി​യ ആ​രോ​പ​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളു​മാ​യി​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽ ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നാ​ൽ ഈ ​വി​വാ​ദം കൂ​ടു​ത​ൽ ക​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക പ​ല കേ​ന്ദ്ര​ങ്ങ​ൾ​ക്കു​മു​ണ്ട്. പ​ല വി​വ​ര​ങ്ങ​ളും അ​റി​യാ​മെ​ന്നും എ​ന്നാ​ൽ പു​റ​ത്തു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​സ്പി സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന കെ.​ജി.​സൈ​മ​ൺ ഇ​ന്ന​ലെ വെ​ളി​പ്പെ​ടു​ത്തി​യ​തും പോ​ലീ​സി​നു കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യാ​മെ​ന്ന സൂ​ച​ന​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഒ​രു പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ കേ​സി​ൽ ശു​ഭ​സൂ​ച​ന എ​ന്നു പ​റ​ഞ്ഞാ​ൽ മ​റ്റെ​ന്താ​ണെ​ന്ന ചോ​ദ്യ​വും ഇ​വി​ടെ പ്ര​സ​ക്ത​മാ​കു​ന്നു. വി​വാ​ദ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​ൻനി​യ​മ​സ​ഭാ…

Read More

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും അനുമതിയില്ല ! കോവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കാനില്ലെന്ന നിലപാടില്‍ കേന്ദ്രം…

രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ക്ക് അടിയന്തരമായി അനുമതി നല്‍കാനില്ലെന്ന് നിലപാടെടുത്ത് കേന്ദ്ര സര്‍ക്കാര്‍.സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവര്‍ നിര്‍മ്മിച്ച വാക്സിനുകളുടെ അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ നിരസിക്കുകയായിരുന്നു. ഇരുവരുടേയും വാക്സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിര്‍മ്മാതാക്കളായ ആസ്ട്ര സെനേക്കയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മ്മാണം നടത്തുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വാക്സിനുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. അതേ സമയം ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് യുകെ അംഗീകാരം നല്‍കിയിരുന്നു. യുകെയാണ് വാക്സിന് അംഗീകാരം നല്‍കിയ ആദ്യ രാജ്യം. സാധാരണ റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കാമെന്നതിനാല്‍ ഓക്സ്ഫെഡ് വാക്സിന് ഫൈസര്‍, മൊഡേണ വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ -72 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടതുണ്ട്.

Read More

കുതിരാനിൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ആറു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു​ക​യ​റി; മൂന്നുപേർക്ക് ദാരുണ മരണം;  ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം ; ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്

കു​തി​രാ​ൻ/​തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത കു​തി​രാ​നി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ലോ​റി​ക​ളും കാ​റും ഉ​ൾ​പ്പെ​ടെ ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. മ​രി​ച്ച മൂ​ന്നു പേ​രി​ൽ ര​ണ്ടു​പേ​ർ സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രാ​ണ്. ലോ​റി ചെ​ന്നി​ടി​ച്ച കാ​റി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് മ​രി​ച്ച മൂ​ന്നാ​മ​ത്തെ ആ​ൾ. പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​ണ്ണ​ന്പ്ര മ​ഞ്ഞ​പ്ര സ്വ​ദേ​ശി​ക​ളാ​യ വി​ജീ​ഷ്, നി​ഖി​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ. പാ​ല​ക്കാ​ടു ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യാ​ണ് കു​തി​രാ​നി​ൽ വ​ൻ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ളെ​ല്ലാം പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്നു . ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ ഇ​റ​ക്കം ഇ​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ വ​ഴു​ക്കും​പാ​റ കു​രി​ശു പ​ള്ളി​യു​ടെ സ​മീ​പ​ത്തു​വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്കു​ലോ​റി മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ന് മീ​തെ പാ​ഞ്ഞു ക​യ​റി. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ര​ണ്ടു പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു.തു​ട​ർ​ന്ന് മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ടെ​ന്പോ ട്രാ​വ​ല​റി​ൽ ഇ​ടി​ച്ച ലോ​റി ര​ണ്ട്…

Read More

പെ​രു​മ്പാവൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മായി പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ ഇങ്ങനെ…

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ർ ചേ​ലാ​മ​റ്റ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ വീ​ടി​നു​ള​ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു ക​യ​റി​ലാ​യി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ലാ​മ​റ്റം പാ​റ​പ്പു​റ​ത്തു​കു​ടി വീ​ട്ടി​ൽ പ​ത്ഭ​നാ​ഭ​ന്‍റെ മ​ക​ൻ ബി​ജു (46) ഭാ​ര്യ വ​ണ്ണ​പ്പു​റം മാ​ങ്കു​ഴി​ക്ക​ൽ അ​മ്പി​ളി (39) മ​ക​ൾ ആ​ദി​ത്യ (15) മ​ക​ൻ അ​ർ​ജു​ൻ(13) എ​ന്നി​വ​രാ​ണ് വീ​ടി​ന​ക​ത്ത് ഇ​രു ക​യ​റു​ക​ളി​ലാ​യി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് പാ​ൽ വാ​ങ്ങാ​ൻ എ​ത്തി​യ അ​യ​ൽ​വാ​സി വി​ളി​ച്ചി​ട്ടും വീ​ട്ടി​ൽ​നി​ന്ന് ആ​രും പു​റ​ത്തു വ​രാ​ത്ത​തി​നെത്തു​ട​ർ​ന്നു സ​മീ​പ​വാ​സി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി വീ​ടി​ന്‍റെ വാ​തി​ൽ ച​വി​ട്ടി പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് കു​ടും​ബം തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഭ​ക്ഷ​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും ചേ​ർ​ത്ത് ക​ഴി​ച്ച ശേ​ഷം തൂ​ങ്ങി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷ​മാ​ണ് മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റൂ​റ​ൽ എ​സ്പി​യും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​രും മ​റ്റും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തുന്നു. ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി…

Read More

വ്യാജ നഗ്നദൃശ്യങ്ങള്‍ ഉപയോഗിച്ച് പണം തട്ടി; ഇരയായത് നൂറിലേറെ സ്ത്രീകള്‍; യുവാവ് പിടിയിലായതിങ്ങനെ…

സ്ത്രീകളെ വ്യാജ നഗ്നചിത്രമുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത യുവാവ് കുടുങ്ങി. സുമിത് ഝാ (26) എന്ന യുവാവാണ്അറസ്റ്റിലായത്. നഗ്‌നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപെടുത്തിയാണ് പണം തട്ടിയിരുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളില്‍ കൃത്രിമം കാട്ടിയാണ് ഇയാള്‍ ചിത്രങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പിനുശ്രമിച്ചിരുന്നത്. നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഇയാള്‍ നിര്‍മിച്ചു.ദക്ഷിണ ഡല്‍ഹി സ്വദേശിനിയില്‍ നിന്നു പണം തട്ടാന്‍ ഇയാള്‍ ശ്രമിച്ചു, യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Read More

സ്കൂളുകൾ നാളെ മുതൽ തുറക്കുന്നു; ക്ലാ​സു​ക​ളി​ൽ ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ൾ; ആ​ദ്യ​ത്തെ ആ​ഴ്ച ഒ​രു ബെ​ഞ്ചി​ൽ ഒ​രു കു​ട്ടി;   വിദ്യാഭ്യാസ വകുപ്പിന്‍റെ മ​റ്റു നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: നാ​ളെ മു​ത​ൽ സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ എ​ന്നും ആ​ദ്യ​ത്തെ ആ​ഴ്ച ഒ​രു ബെ​ഞ്ചി​ൽ ഒ​രു കു​ട്ടി എ​ന്ന നി​ല​യി​ൽ ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. 10, 12 ക്ലാ​സു​ക​ളി​ൽ 300ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള സ്കൂ​ളു​ക​ളി​ൽ ഒ​രേ​സ​മ​യം 25% കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. മ​റ്റു നി​ർ​ദേ​ശ​ങ്ങ​ൾ * സ്കൂ​ളു​ക​ളി​ൽ മാ​സ്ക്, ഡി​ജി​റ്റ​ൽ തെ​ർ​മോ​മീ​റ്റ​ർ, സാ​നി​റ്റൈ​സ​ർ, സോ​പ്പ് എ​ന്നി​വ സ​ജ്ജീ​ക​രി​ക്ക​ണം. * എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ക്ലാ​സു​ക​ൾ ന​ൽ​കാം. * ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്ര​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ. * ജ​നു​വ​രി 15ന​കം 10–ാം ക്ലാ​സി​ന്‍റെ​യും 30ന​കം 12–ാം ക്ലാ​സി​ന്‍റെ​യും !ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ൾ പൂ​ർ​ത്തി​യാ​കും. * ആ​ദ്യ​ത്തെ ആ​ഴ്ച രാ​വി​ലെ 3 മ​ണി​ക്കൂ​ർ, ഉ​ച്ച​യ്ക്കു​ശേ​ഷം 3 മ​ണി​ക്കൂ​ർ വീ​ത​മു​ള്ള 2 ഘ​ട്ട​ങ്ങ​ളാ​യാ​ണ് ക്ലാ​സു​ക​ൾ…

Read More

വ്യത്യസ്തനാമൊരു രാമചന്ദ്രനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തിയെ പി​ടി​കൂടി; പഴയൊരു ഫോട്ടോയുടെ സഹായത്താൽ

കോ​ഴി​ക്കോ​ട്: ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു റെ​യി​ല്‍​വേ ലൈ​ന്‍ മു​റി​ച്ചു​ക​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. നെ​യ്‌​വേ​ലി സേ​തു​താം കൊ​പ്പം രാ​മ​ച​ന്ദ്ര​ന്‍ (60) ആ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ​ശേ​ഷം കേ​ര​ള​ത്തി​ലെ​ത്തു​ക​യും കോ​ഴി​ക്കോ​ട്് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​ജ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യു​മാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. 2004 ല്‍ ​ത​മി​ഴ്‌​നാ​ട്ടി​ലെ തൃ​ച്ചി ഡി​വി​ഷ​നി​ല്‍ നി​ന്നു റെ​യി​ല്‍​വേ ലൈ​ന്‍ മു​റി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ 16 പ്ര​തി​ക​ളെ​യും വി​ല്ലു​പു​രം ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടു​ക​യും വി​ചാ​ര​ണ വേ​ള​യി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ കോ​ഴി​ക്കോ​ട്ടേ​ക്ക് മു​ങ്ങു​ക​യു​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു. നോ​ര്‍​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളു​ടെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പു​ള്ള ഒ​രു ഫോ​ട്ടോ മാ​ത്ര​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ കൈ​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് നേ​രി​ട്ടും…

Read More

നാട്ടില്‍ എത്തിച്ചില്ലെങ്കില്‍ പണി പാളും! യു​എ​ഇ​യി​ലെ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ പ്ര​ധാ​ന​ക​ണ്ണി; സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ വി​ദേ​ശ​ത്തു​ള്ള ഫൈ​സ​ലിനെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ വീണ്ടും എ​ന്‍​ഐ​എ

ജോ​ണ്‍​സ​ണ്‍​ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ വി​ദേ​ശ​ത്തു​ള്ള പ്ര​തി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​ക്കി എ​ന്‍​ഐ​എ. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി​ഫൈ​സ​ല്‍ ഫ​രീ​ദി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് എ​ന്‍​ഐ​എ ന​ട​ത്തു​ന്ന​ത്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ എ​ന്‍​ഐ​എ ആ​രോ​പി​ക്കു​ന്ന സു​പ്ര​ധാ​ന തെളി​വു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യും കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. ഇ​യാ​ള്‍ യു​എ​ഇ​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ലാ​ണ്. ഫൈ​സ​ലാ​ണ് യു​എ​ഇ​യി​ലെ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ പ്ര​ധാ​ന​ക​ണ്ണി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ത​നി​ക്കു ബ​ന്ധ​മി​ല്ലെ​ന്നും ത​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തിരേ കേ​സ് ന​ല്‍​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ഫൈ​സ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. തൃ​ശൂ​ര്‍ കൈ​പ്പ​മം​ഗ​ലം പു​ത്ത​ന്‍​പ​ള്ളി തൈ​പ്പ​റ​മ്പി​ല്‍ ഫൈ​സ​ല്‍ ഫ​രീ​ദ് നാ​ട്ടി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ലും വി​ദേ​ശ​ത്താ​ണ് ക​ഴി​ഞ്ഞ​ത്. വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മൊ​ക്കെ ദു​ബാ​യി​ല്‍ ത​ന്നെ​യാ​ണ് സ്ഥി​ര​താ​മ​സം. ഫൈ​സ​ല്‍ ഫ​രീദി​നെ​തി​രേ ഇ​ന്‍റർ​പോ​ള്‍ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ യു​എ​ഇ പോ​ലീ​സ് ഇയാളെ പിടികൂടി. ​ഫൈസലിനെ നാ​ട് ക​ട​ത്ത​ണ​മെ​ന്ന്…

Read More