അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്ക് ! കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചു; രാജ്യത്തിന്റെ അഭിമാനതാരം ബിജെപി എംപിയായി രാജ്യസഭയില്‍ എത്തിയേക്കും; നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അമിത് ഷാ നേരിട്ട്…

രാജ്യത്തിന്റെ അഭിമാന കായിക താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കസ്റ്റംസില്‍ നിന്ന് അഞ്ജു സ്വയം വിരമിക്കല്‍ തേടിയത് ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. നോമിനേറ്റഡ് അംഗമായി അഞ്ജുവിനെ രാജ്യസഭയില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. നേരത്തെ കര്‍ണാടകയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ അഞ്ജു പങ്കെടുത്തത് ചര്‍ച്ചകള്‍ സജീവമാക്കിയെങ്കിലും രാഷ്ട്രീയ പ്രവേശനം അഞ്ജു നിഷേധിച്ചിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും അഭിമാന താരങ്ങളിലൊരാളായ അഞ്ജുവിനെ കൂടെക്കൂട്ടുന്നതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഏകതാരമാണ് അഞ്ജു ബോബി ജോര്‍ജ്. അടുത്തിടെ അഞ്ജു നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ഒറ്റ വൃക്കയുമായാണ് താന്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെന്നത് എന്നതായിരുന്നു അത്. ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവ്…

Read More

വാഗമണ്ണിലെ നിശാപാർട്ടികളിൽ സംഭവിക്കുന്നത് ? നിശാ പാർട്ടിയിൽ പങ്കെടുത്തത് 24 സ്ത്രീകൾ; പ്രതികളിൽ ഉന്നതരുടെ മക്കളും

കോ​ട്ട​യം: വാ​ഗ​മ​ണ്ണി​ലെ നി​ശാ പാ​ർ​ട്ടി​ക​ളി​ൽ ഒ​ഴു​കി​യ​ത് കോ​ട്ട​യ​ത്തു നി​ന്നെ​ത്തി​ച്ച മ​യ​ക്കു മ​രു​ന്നു​ക​ൾ. എ​ൽ​എ​സ്ഡി അ​ട​ക്ക​മു​ള്ള വീ​ര്യം കൂ​ടി​യ ല​ഹ​രി മ​രു​ന്നു​ക​ളാ​ണ് റി​സോ​ർ​ട്ടി​ലെ പാ​ർ​ട്ടി​ക്കി​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ല​ഹ​രി എ​ത്തി​ച്ചു ന​ൽ​കി​യ​ത് കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​യ​ക്കുമ​രു​ന്നു സം​ഘ​ങ്ങ​ളും ഗു​ണ്ടാ​സം​ഘ​ങ്ങ​ളും. ആ​ർ​പ്പൂ​ക്ക​ര, കു​ട​മാ​ളൂ​ർ, ഏ​റ്റു​മാ​നൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ടാ​സം​ഘ​ങ്ങ​ളാ​ണ് ഇ​വി​ടേ​ക്ക് സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു നി​ന്നും അ​തീ​വ ര​ഹ​സ്യ​മാ​യി മ​യ​ക്കുമ​രു​ന്നു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽനി​ന്നും ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​ണ് എ​ൽ​എ​സ്ഡി, നൈ​ട്രോ​സെ​പ്പാം ഗു​ളി​ക​ക​ൾ, മാ​ജി​ക് മ​ഷ്റൂം എ​ന്ന പേ​രി​ലു​ള്ള അ​തീ​വ വീ​ര്യ​മേ​റി​യ ല​ഹ​രി​മ​രു​ന്നു​ക​ൾ എ​ത്തി​ച്ച​ത്. ജി​ല്ല​യി​ലും സ​മീ​പ ജീ​ല്ല​ക​ളി​ലും ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തോ​ടെ നി​ല​വി​ൽ വ​ലി​യ ഡി​മാ​ൻ​ഡാ​ണ് ഈ മരുന്നു കൾക്ക് ഇ​പ്പോ​ൾ ഉ​ള്ള​ത്. പാ​ർ​ട്ടി​ക്കി​ടെ ല​ഹ​രി പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി പോ​ലീ​സും ജി​ല്ലാ പോ​ലീ​സും സം​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. കോ​ട്ട​യ​ത്തു​നി​ന്നും നി​ര​വ​ധി പേ​ർ ദി​നംപ്ര​തി എ​ത്ത​ാറു​ള്ള​താ​ണ് വാ​ഗ​മ​ണ്ണി​ലും സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലും. അ​തി​നാ​ൽ ജി​ല്ല​യി​ൽ…

Read More

പ്രതികൾ കുറ്റക്കാർ! സിസ്റ്റർ അഭയ കേസിൽ കോടതിയുടെ വിധി; വിധി 28 വർഷം മുന്പ് നടന്ന സംഭവത്തിൽ; ശിക്ഷാ വിധി നാളെ

തി​രു​വ​ന​ന്ത​പു​രം: സി​സ്റ്റ​ർ‌ അ​ഭ​യ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഫാ. ​തോ​മ​സ് കോ​ട്ടൂ​രും സി​സ്റ്റ​ർ സെ​ഫി​യും കു​റ്റ​ക്കാ​രാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ചു. ഫാ.​തോ​മ​സ് കോ​ട്ടൂ​ർ ഒ​ന്നാം പ്ര​തി​യും സി​സ്റ്റ​ർ സെ​ഫി മൂ​ന്നാം പ്ര​തി​യു​മാ​ണ്. സി​സ്റ്റ​ർ അ​ഭ​യ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 28 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് വി​ധി വ​രു​ന്ന​ത്. ശി​ക്ഷ നാ​ളെ പ്ര​ഖ്യാ​പി​ക്കും. പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​മൊ​ഴി​ക​ൾ വി​ശ്വ​സ​നീ​യ​മെ​ന്നും ശ​ക്ത​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 2019 ഓ​ഗ​സ്റ്റ് 26നാ​ണ് അ​ഭ​യ കേ​സി​ന്‍റെ വി​ചാ​ര​ണ തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​ത്. 1992 മാ​ർ​ച്ച്‌ 27 നാ​ണ് ബി​സി​എം കോ​ളേ​ജ്‌ പ്രീ​ഡി​ഗ്രി ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​നി​യാ​യി​രു​ന്ന സി​സ്റ്റ​ർ അ​ഭ​യ​യെ കോ​ട്ട​യം പ​യ​സ് ടെ​ൻ​ത് കോ​ൺ​വ​ന്‍റി​ലെ കി​ണ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌. കോ​ട്ട​യം ജി​ല്ല​യി​ലെ അ​രീ​ക്ക​ര​യി​ൽ അ​യ്ക്ക​ര​ക്കു​ന്നേ​ൽ വീ​ട്ടി​ൽ എം. ​തോ​മ​സി​ന്‍റെ​യും ലീ​ലാ​മ്മ​യു​ടേ​യും മ​ക​ളാ​യി​രു​ന്ന അ​ഭ​യ. ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും ആ​ത്മ​ഹ​ത്യ​യെ​ന്ന് എ​ഴു​തി​യ ത​ള്ളി​യ കേ​സ് സി​ബി​ഐ…

Read More

പുതിയ വൈറസ് അത്ര അപകാരിയാണോ ? പുതിയ വൈറസിന് രോഗത്തിന്റെ തീവ്രത കൂട്ടാനാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് ഡോ.വിവേക് മൂര്‍ത്തി…

ബ്രിട്ടനില്‍ പുതുതായി കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിനെക്കുറിച്ചോര്‍ത്തുള്ള ആശങ്കയിലാണ് ലോകം. എന്നാല്‍ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് മുമ്പുള്ളതിനേക്കാള്‍ അപകടകാരിയാണെന്നുള്ളതിന് തെളിവില്ലെന്ന് അമേരിക്കന്‍ ഇന്ത്യന്‍ വംശജനും ജോ ബൈഡന്‍ ടീമിലെ ജനറല്‍ സര്‍ജനുമായ ഡോക്ടര്‍ വിവേക് മൂര്‍ത്തി. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ വികസിപ്പിക്കുന്ന കോവിഡ് വാക്‌സീനാകുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ വേഗം പകരുന്ന വൈറസാണ് ബ്രിട്ടനില്‍ ഇപ്പോള്‍ കണ്ടെത്തിയത്. എന്നാല്‍ വൈറസ് കൂടുതല്‍ അപകടകാരിയൊണോയെന്നും രോഗത്തിന്റെ തീവ്രത കൂട്ടാനാകുമോയെന്നും ഇപ്പോള്‍ പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാനും നിലവിലുള്ളതു പോലെ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയുമാണ് ശരിയായ മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസനെ തടയാന്‍ ഇന്ത്യ ബ്രിട്ടനില്‍ നിന്നും ബ്രിട്ടനിലേക്കുമുള്ള യാത്രകള്‍ തടഞ്ഞിട്ടുണ്ട്. വൈറസ് കൂടുതല്‍ അപകടകാരിയാണെന്നും പെട്ടെന്ന് പടരാന്‍ കെല്‍പ്പുള്ളതുമാണെന്നാണ് ലഭിക്കുന്ന…

Read More

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിന് തുണയായി യുവ വനിതാ ഡോക്ടര്‍ ! ഒരു കുടുംബത്തിനൊന്നാകെ ഡോ.രുഗ്മിണി രക്ഷകയായതിങ്ങനെ…

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിന് രക്ഷയായത് യുവ വനിതാ ഡോക്ടറുടെ സമയോചിതമായ ഇടപെടല്‍. ഞായറാഴ്ച രാത്രി എട്ടോടെ ദേശീയപാതയിലെ മായിത്തറയില്‍ കാവുങ്കല്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഇന്നോവയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്കാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രുഗ്മിണി തുണയായത്. കാറിലുണ്ടായിരുന്ന കാവുങ്കല്‍ പണിക്കാവീട്ടില്‍ രതീഷ് (33), ഭാര്യ സേതുലക്ഷ്മി (31), മകള്‍ ആരാധ്യ (2), രതീഷിന്റെ മാതാവ് സതിയമ്മ (55), ബന്ധു അശ്വനി (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചേര്‍ത്തലയിലേക്ക് വരികയായിരുന്ന ഡോ. രുഗ്മിണി അപകടം കണ്ട് വാഹനം നിര്‍ത്തി തലയ്ക്ക് ഗുരുതരപരുക്കേറ്റ് രക്തം വാര്‍ന്നുകിടന്ന സേതുലക്ഷ്മിയെയും മകളെയും നാട്ടുകാരുടെ സഹായത്തോടെ സ്വന്തം കാറില്‍ കയറ്റി ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. യാത്രാമധ്യേ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ വിവരമറിയിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മറ്റൊരു വാഹനത്തില്‍ രതീഷിനെയും മാതാവ് സതിയമ്മയേയും ബന്ധു അശ്വനിയേയും എത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.…

Read More

ഡിജെ ഇല്ലാതെ എ​ൽ​ഡി​എ​ഫിനെന്ത് വി​ജ​യാഘോഷം; ഉടുമ്പന്നൂർ പഞ്ചായത്ത് പിടിച്ചടക്കിയ സന്തോഷം ഡി​ജെ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച് ഡി​വൈ​എ​ഫ്ഐ; എല്ലാം കണ്ട്കൊണ്ട് പോലീസും

  തൊ​ടു​പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഇ​ടു​ക്കി​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യം ആ​ഘോ​ഷി​ക്കാ​നാ​യി ഡി​ജെ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച് ഡി​വൈ​എ​ഫ്ഐ. ഇ​ടു​ക്കി ഉ​ടു​ന്പ​ന്നൂ​രി​ലാ​ണ് ഡി​വൈ​എ​ഫ്ഐ ഡി​ജെ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച പാ​ർ​ട്ടി​യി​ൽ അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ലൈ​വാ​യി ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.‌ അ​തേ​സ​മ​യം ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ഇ​ട​പെ​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Read More

രാജ്യം കാത്തിരുന്ന സൗകര്യം ഇതാ എത്തിപ്പോയ് ! ഇനി മെസേജ് അയയ്ക്കുന്ന അതേ വേഗതയില്‍ പണം കൈമാറാം;വാട്‌സ്ആപ്പ് പെയ്‌മെന്റ് ഫീച്ചറിന് തുടക്കമായി

ഏവരും കാത്തിരുന്ന വാട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറിന് തുടക്കമായി. ഇനി മെസേജ് അയയ്ക്കുന്ന വേഗതയില്‍ വാട്‌സ് ആപ്പിലൂടെ പണമയയ്ക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നി ബാങ്കുകളുമായി സഹകരിച്ചാണ് പേയ്മെന്റ് സേവനത്തിന് തുടക്കമിട്ടതെന്ന് വാട്സ്ആപ്പ് അറിയിച്ചു. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ യുപിഐ സംവിധാനം അനുസരിച്ചാണ് പുതിയ പേയ്മെന്റ് ഫീച്ചറിന് രൂപം നല്‍കിയതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. നവംബറിലാണ് പേയ്മെന്റ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ വാട്സ്ആപ്പിന് അനുമതി ലഭിച്ചത്. സന്ദേശം അയക്കുന്ന അതേ വേഗതയില്‍ പണം കൈമാറാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയത്. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേയ്മെന്റ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ വാട്സ്ആപ്പിന് അധികൃതര്‍ പച്ചക്കൊടി കാണിച്ചത്. 45 കോടി ഇടപാടുകാരുള്ള എസ്ബിഐക്ക് 12 കോടി യുപിഐ ഉപയോക്താക്കളാണ് ഉള്ളത്. യുപിഐ സംവിധാനത്തില്‍ 28 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്. ഇതിന് പുറമേ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയുമായി…

Read More

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സിന് ഇനി കീശയില്‍ നിന്ന് ഇരട്ടി കാശുപോകും ! ഇതുമാത്രം പോരെ വെറെയും കാശിറങ്ങും; പുതിയ വര്‍ധനകള്‍ ഇങ്ങനെ…

ഡൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ ഇനി ഇരട്ടിയിലേറെ കാശുമുടക്കേണ്ടി വരും. ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള നിരക്ക് 500-ല്‍നിന്ന് 1000 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനു പുറമേ കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപ പുറമെനല്‍കണം. ഫലത്തില്‍ 1260 രൂപ നല്‍കിയാല്‍ മാത്രമേ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനൊപ്പമാണ് ഇതും ഉയര്‍ത്തിയത്. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെങ്കിലും ഇത്തരത്തിലുള്ള സേവനങ്ങള്‍ക്ക് ഫീസ് സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ത്താം. വിവിധ കാരണങ്ങളാല്‍ ലൈസന്‍സ് നഷ്ടമായവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കാറുണ്ട്. സ്മാര്‍ട്ട്കാര്‍ഡിനായി അപേക്ഷകരില്‍നിന്ന് 200 രൂപവീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡാണ് നല്‍കുന്നത്. സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കുന്ന, കേന്ദ്രീകൃത ലൈസന്‍സ് അച്ചടിവിതരണ സംവിധാനത്തിലേക്ക് മാറാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചെങ്കിലും ഇതുവരെയും പദ്ധതി നടപ്പിലായിട്ടില്ല. 2021 ആദ്യത്തോടെ സ്മാര്‍ട്ട് കാര്‍ഡിലെ ഡ്രൈവിംഗ് ലൈസന്‍സ്…

Read More

 ‘എന്നാലുമെന്‍റെ ചക്കരേ’ ആരും ഒന്നും അറിയില്ലെന്ന് കരുതിയോ;  മരണ വീടുകളിലും വിവാഹ വീടുകളിലും മാത്രം മോഷണം നടത്തുന്ന ഫ്രാൻസിസ്; ചക്കരയുടെ തട്ടിപ്പുരീതകൾ ഇങ്ങനെ…

അ​തി​ര​ന്പു​ഴ: മ​ര​ണ​, വി​വാ​ഹ വീ​ടു​ക​ളി​ൽ മാ​ത്രം മോ​ഷ​ണം ന​ട​ത്തു​ന്ന ച​ക്ക​ര​യെ കു​ടു​ക്കി​യ​തു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ. കാ​ഞ്ഞി​ര​പ്പ​ള്ളി പി​ണ്ണ​ാക്ക​നാ​ട് കാ​ള​കെ​ട്ടി അ​ന്പാ​ട്ട് ഫ്രാ​ൻ​സീ​സി (ച​ക്ക​ര-38) നെ​യാ​ണ് അ​തി​ര​ന്പു​ഴ​യി​ലെ മ​ര​ണ​വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​നു ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മ​ര​ണ​വീ​ടു​ക​ളി​ലും മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന വീ​ടു​ക​ളി​ലും മാ​ത്രം ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ച​ക്ക​ര​യു​ടെ രീ​തി. പ​ത്ര വാ​ർ​ത്ത​ക​ൾ നോ​ക്കി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന വീ​ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മ​ര​ണ വാ​ർ​ത്ത​ക​ൾ ക​ണ്ടെ​ത്തി വീ​ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കും. തു​ട​ർ​ന്നു മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ച്ചു വീ​ടു​ക​ളി​ൽ എ​ത്തി വീ​ട്ടു​കാ​രു​ടെ അ​ടു​ത്ത​യാ​ളെ​ന്ന നി​ല​യി​ൽ പെ​രു​മാ​റി ത​രം കി​ട്ടു​ന്പോ​ൾ പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്്ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ര​ണ്ടു മാ​സം മു​ന്പ് ഹൈ​ദ​രാ​ബാ​ദി​ൽ അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യാ​യ പൈ​ല​റ്റ് ട്രെയ്​നിം​ഗ് വി​ദ്യാ​ർ​ഥി​യെ മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​വാ​ർ​ത്ത പ​ത്ര​ങ്ങ​ളി​ൽ വാ​യി​ച്ച ഫ്രാ​ൻ​സി​സ് മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചെ​ത്തി വീ​ട്ടു​കാ​രു​ടെ…

Read More

അഞ്ചു ദിവസത്തിനിടെ രണ്ടു തവണ വിവാഹിതനായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ! വിവാഹത്തട്ടിപ്പു വീരനെ കുടുക്കാന്‍ പോലീസും; ഏവരെയും ഞെട്ടിക്കുന്ന തട്ടിപ്പ് ഇങ്ങനെ…

അഞ്ചു ദിവസത്തിനിടെ രണ്ടു വിവാഹം കഴിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ തേടി പോലീസ്. മധ്യപ്രദേശിലാണ് സംഭവം. അഞ്ചു ദിവസത്തിനിടെ രണ്ടു യുവതികളെ വിവാഹം കഴിച്ച ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പോലീസ് എഞ്ചിനീയര്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്. ഇരുപത്താറുകാരനായ എന്‍ജിനീയറുടെ വിവാഹക്കെണിയില്‍ കുടുങ്ങിയ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇന്‍ഡോര്‍ സ്വദേശിയായ പ്രതി ഡിസംബര്‍ രണ്ടിനാണ് ഖാണ്ഡ്‌വയില്‍ നിന്നുള്ള യുവതിയെ വിവാഹം ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷം ഒഴിവാക്കാനാവാത്ത ജോലിത്തിരക്കെന്ന കാരണം പറഞ്ഞ് പ്രതി ഭോപ്പാലിലേക്ക് പോയി. ഡിസംബര്‍ ഏഴിന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധു വരന്റെ ചിത്രങ്ങള്‍ അയച്ചു നല്‍കിയപ്പോഴാണ് യുവതിയുടെ വീട്ടുകാര്‍ എഞ്ചിനീയറുടെ കള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പത്ത് ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹത്തോടനുബന്ധിച്ച് നല്‍കിയതായി യുവതിയുടെ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞു. വിവാഹശേഷം യുവതിയെ പ്രതി…

Read More