സി​പി​എം വി​യ​ര്‍​ക്കു​ന്നു, വേ​ണ്ട​ത് ‘വ​ലി​യ കാ​പ്‌​സ്യൂ​ളു​ക​ള്‍’! കേ​ന്ദ്ര എ​ജ​ന്‍​സി​ക​ളു​ടെ ക​രു​ത്തി​ല്‍ കുരുക്കൊരുക്കി ബി​ജെ​പി; കേ​ര​ളഘ​ട​കം പ​റ​യു​ന്ന​തി​നപ്പു​റ​മി​ല്ലാ​തെ പോ​ളി​റ്റ് ബ്യൂ​റോ

സ്വന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സി​പി​എം​സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ​റ മ​ക​ന്‍ ബി​നീ​ഷ് കൊ​ടി​യേ​രി മ​യ​ക്കു​മ​രു​ന്ന് കേ​സി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര്‍ ക​ള്ള​പ്പ​ണ കേ​സി​ലും അ​റ​സ്റ്റി​ലാ​യ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ ഇ​ട​തു​സ​ര്‍​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കാ​ൻ കോ​പ്പൂ​കൂ​ട്ടി ബി​ജെ​പി. ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ വി​ഷ​യം ഉ​യ​ര്‍​ത്തിക്കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന​ട​ക്ക​മു​ള്ള​വ​ര്‍. ഇ​തി​നാ​യി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ​വും ഉ​ണ്ട്. അ​ടി​ക്കാ​നു​ള്ള വ​ടി നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​വി​ജ​യ​നും മ​റ്റു സി​പി​എം നേ​താ​ക്ക​ളും വി.​മു​ര​ളീ​ധ​ര​നെ നി​ര​ന്ത​രം വി​മ​ര്‍​ശി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ര​ണ്ട് അ​റ​സ്റ്റു​ക​ളും ഉ​ണ്ടാ​കു​ന്ന​ത്. രാ​ജ്യ​ത്തു സി​പി​എം ഭ​ര​ണം അ​വ​ശേ​ഷി​ക്കു​ന്ന എ​ക​സം​സ്ഥാ​ന​ത്തെ പാ​ര്‍​ട്ടി​യു​ടെ സെ​ക്ര​ട്ട​റി​യു​ടെ മ​ക​ന്‍ ത​ന്നെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത് അ​ടി​ക്കാ​നു​ള്ള ഏ​റ്റ​വും വ​ലി​യ വ​ടി​യാ​യാ​ണ് ബി​ജെ​പി കാ​ണു​ന്ന​ത്. വ​ലി​യ കാ​പ്സ്യൂൾ വി​ശ്വ​സ്ത​രു​ടെ​യും സ്വ​ന്ത​ക്കാ​രു​ടെ​യും അ​റ​സ്റ്റു​ക​ളു​ടെ പെ​രു​മ​ഴ​യ്ക്കി​ട​യി​ലും സ​ര്‍​ക്കാ​രി​നു തി​രി​ച്ച​ടി​യ​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ സി​പി​എം എ​ത്തു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും അ​ണി​ക​ള്‍​ക്കി​ട​യി​ലും ഇ​തു​ണ്ടാ​ക്കി​യ ആ​ഘാ​തം ചി​ല്ല​റ​യ​ല്ല.…

Read More

എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഞാ​ന്‍ മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​കു​മാ​യി​രു​ന്നു; കൊല്ലപ്പെടുമോ എന്ന് പോലും ഭയപ്പെട്ടു; ബീ​ഹാ​റി​ലെ പ്ര​ച​ര​ണ അ​നു​ഭ​വം ഓ​ര്‍​ക്കാ​ന്‍ കൂ​ടി വ​യ്യെ​ന്ന് അ​മീ​ഷാ​പ​ട്ടേ​ല്‍

ബീ​ഹാ​റി​ല്‍ ന​ട​ന്ന ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ച​ന്ദ്ര​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി എ​ത്തി​യ​ത് ത​നി​ക്ക് ദൂഃ​സ്വ​പ്‌​നം പേ​ലെ ആ​യി​രു​ന്നെ​ന്നും മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​കു​മോ കൊ​ല്ല​പ്പെ​ടു​മോ എ​ന്ന് പോ​ലും ഭ​യ​പ്പെ​ട്ടെ​ന്നും ബോ​ളി​വു​ഡ് താ​രം അ​മീ​ഷാ​പ​ട്ടേ​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കൂ​ടാ​തെ ബീ​ഹാ​റി​ല്‍ നി​ന്നു മും​ബൈ​യി​ല്‍ സു​ര​ക്ഷി​ത​യാ​യി തി​രി​ച്ച​ത്തു​ന്ന​ത് വ​രെ അ​വ​രു​ടെ താ​ള​ത്തി​നൊ​ത്തു തു​ള്ളു​ക​യ​ല്ലാ​തെ വേ​റെ മാ​ര്‍​ഗ​മി​ല്ലാ​യി​രു​ന്നു. മും​ബൈ​യി​ല്‍ എ​ത്തി​യ ശേ​ഷം ഭീ​ഷ​ണി​മു​ഴ​ക്കി​യു​ള്ള അ​നേ​കം ഫോ​ണ്‍​കോ​ളു​ക​ള്‍ വ​ന്നു. എ​ന്‍റെ കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ മാ​ന​ഭം​ഗം ചെ​യ്യു​മോ കൊ​ല്ലു​മോ എ​ന്നെ​ല്ലാം ഭ​യ​ന്നു. മും​ബൈ​യി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷ​വും ത​ന്നെ​ക്കു​റി​ച്ച്‌ പു​ക​ഴ്ത്തി​പ്പ​റ​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​കാ​ശ് ച​ന്ദ്ര വി​ളി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ല്‍ അ​യാ​ള്‍​ക്കൊ​പ്പം കാ​ര്യ​ങ്ങ​ള്‍ ഭ​യാ​ന​ക​മാ​യി​രു​ന്നു. കൂ​ടാ​തെ​അ​ന്ന് പ്ര​കാ​ശ് ച​ന്ദ്ര കാ​ര​ണം വൈ​കി​ട്ട​ത്തെ എ​ന്‍റെ വി​മാ​നം മി​സാ​കാ​നും ഗ്രാ​മ​ത്തി​ല്‍ ക​ഴി​യാ​നും നി​ര്‍​ബ​ന്ധി​ത​യാ​യി. അ​വി​ടെ നി​ന്നു പോ​ക​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി, സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ല്‍ ത​നി​ച്ചു പോ​കേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞു. മും​ബൈ​യി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ്…

Read More

ബി​നീ​ഷ് അ​നൂ​പി​ന്‍റെ ‘ബോ​സ്’; സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ച്ചി​രു​ന്നതും ബി​നീ​ഷെ​ന്ന് ഇ​ഡി; ബി​നീ​ഷ് പ​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​തെ​ന്നും അ​നൂ​പ്

ബം​ഗ​ളൂ​രു: ബി​നീ​ഷ് കോ​ടി​യേ​രി​യാ​ണ് ത​ന്‍റെ ബോ​സെ​ന്ന് ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദ് സ​മ്മ​തി​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ബി​നീ​ഷ് പ​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​തെ​ന്നും അ​നൂ​പ് സ​മ്മ​തി​ച്ചു. അ​നൂ​പി​ന്‍റെ പേ​രി​ലു​ള്ള ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ ബി​നീ​ഷെ​ന്നാണ് ഇഡി ക​സ്റ്റ​ഡി റി​പ്പോ​ർ​ട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. അ​നൂ​പി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ച്ച​ത് ബി​നീ​ഷാ​ണെ​ന്നും അ​നൂ​പി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ബി​നീ​ഷ് വ​ൻ​തു​ക നി​ക്ഷേ​പി​ച്ചി​രു​ന്നു​വെ​ന്നും ക​സ്റ്റ​ഡി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ബി​നാ​മി​യെന്ന നിലയ്ക്കാണ് അനൂപ് പ്രവർത്തിച്ചിരുന്നത്. അ​നൂ​പി​നെ ബി​നാ​മി​യാ​ക്കി ബി​നീ​ഷ് നി​ര​വ​ധി ബി​സി​ന​സു​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ചെ​യ്തു​വെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ഇ​ഡി വ്യക്തമാക്കുന്നു. ബി​നീ​ഷ് കേ​ര​ള​ത്തി​ലി​രു​ന്ന് അ​നൂ​പി​നെ നി​യ​ന്ത്രി​ച്ചു​വെ​ന്നും അ​നൂ​പി​ന്‍റെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ബി​നീ​ഷ് പ​റ​യു​ന്ന​ത് വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നുമാണ് ഇഡിയുടെ നിലപാട്. അ​നൂ​പും ബി​നീ​ഷും ത​മ്മി​ല്‍ വ​ള​രെ അ​ടു​ത്ത സൗ​ഹൃ​ദ​മാ​ണു​ള്ള​ത്. അ​റ​സ്റ്റി​ന് തൊ​ട്ടു​മു​ന്‍​പും ബി​നീ​ഷി​നെ അ​നൂ​പ് ഫോ​ണി​ല്‍ വി​ളി​ച്ചു​വെ​ന്നും ബി​നീ​ഷ് സ്ഥി​ര​മാ​യി ബം​ഗ​ളൂ​രു സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു​വെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി.…

Read More

ഹ​ണി ട്രാ​പ്പി​ല്‍ ക​ട​യു​ട​മ​യെ കു​ടു​ക്കാ​ൻ ശ്ര​മം; ക​ട​യു​ട​മ ര​ക്ഷ​പ്പെട്ട​ത് ഒ​ച്ച​വ​ച്ച് ആ​ളെ​ക്കൂട്ടി; കെണിയൊരുക്കിയത് മു​ൻ ജീ​വ​ന​ക്കാ​രി; ആ​ര്യ​യു​ടേ​ത് വ​ഴി​വി​ട്ട ജീ​വി​തം;പുറത്ത് വരുന്ന കഥകൾ ഞെട്ടിക്കുന്നത്

കോ​ത​മം​ഗ​ലം: ഹ​ണി ട്രാ​പ്പി​ല്‍ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ക​ട​യു​ട​മ​യെ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ കെ​ണി​യൊ​രു​ക്കി​യ ആ​ര്യ (25) ക​ട​യു​ട​മ​യു​ടെ സ്ഥാ​പ​ന​ത്തി​ലെ മു​ൻ ജീവനക്കാ​രി. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ജോ​ലി ഉ​പേ​ക്ഷി​ച്ച ആ​ര്യ അ​ങ്ക​മാ​ലി​യി​ൽ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ല​ഭി​ച്ചെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കണമെന്നും പറഞ്ഞാണ് ക​ട​യു​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. കേ​സി​ല്‍ യു​വ​തി​യ​ട​ക്കം അ​റ​സ്റ്റി​ലാ​യ അഞ്ച് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. നെ​ല്ലി​ക്കു​ഴി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ര്യ​യെ​ക്കൂ​ടാ​തെ ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്ന നെ​ല്ലി​ക്കു​ഴി കാ​പ്പു​ചാ​ലി​ല്‍ മു​ഹ​മ്മ​ദ് യാ​സി​ന്‍(22), കു​റ്റി​ല​ഞ്ഞി ക​പ്പ​ട​ക്കാ​ട്ട് അ​ശ്വി​ന്‍(19), കു​റ്റി​ല​ഞ്ഞി പു​തു​പ്പാ​ലം ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ക്കു​ഴി ആ​സി​ഫ്(19), നെ​ല്ലി​ക്കു​ഴി പ​റ​മ്പി റി​സ്വാ​ന്‍(21)​ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 18,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രാ​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്. ഇ​യാ​ളെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഇ​രു​മ​ല​പ്പ​ടി സ്വ​ദേ​ശി ഷി​ഹാ​ബ് അ​ട​ക്കം നാ​ലു​പേ​ർ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഷി​ഹാ​ബ് നി​ര​വ​ധി ക​ഞ്ചാ​വ് കേ​സി​ല​ട​ക്കം…

Read More

ബിനീഷിന്‍റെ അറസ്റ്റ്: മലയാള സിനിമാ മേഖലയിലും നെഞ്ചിടിപ്പേറുന്നു;  ബിനീഷിന് പണം ലഭിച്ചത്  സിനിമാ മേഖലയിൽ നിന്നുള്ള ആരെങ്കിലും കള്ളപ്പണമായി നൽകിയതോ?

ബംഗളൂരു: മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റ് ചെ​യ്തതോട നെഞ്ചിടിപ്പേറി മലയാള സിനിമാ മേഖലയും. രാഷ്‌ട്രീയത്തെക്കാൾ ബിനീഷിന് ബന്ധങ്ങൾ ഉണ്ടായിരുന്നത് മലയാള സിനിമയിലാണ്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച അന്വേഷണ ങ്ങൾ ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ബിനീഷിന് പണം എവിടെനിന്നു ലഭിച്ചു, ഇത് സിനിമാ മേഖലയിൽ നിന്നുള്ള ആരെങ്കിലും കള്ളപ്പണമായി നൽകിയതാണോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷണത്തിന്‍റെ ഭാഗമായി ഉണ്ടാവുക. മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കൊ​ച്ചി സ്വ​ദേ​ശി അ​നൂ​പ് മു​ഹ​മ്മ​ദു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റി​ലേ​ക്കു ന​യി​ച്ച​ത്. ഇയാളും കൊച്ചിയിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ക​ന്ന​ഡ സി​നി​മാ​ലോ​ക​വു​മാ​യി ബ​ന്ധ​മു​ള്ള അ​നൂ​പ് മു​ഹ​മ്മ​ദ്, ഡി. ​അ​നി​ഖ, ആ​ർ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രെ മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ(​എ​ൻ​സി​ബി)​ഓ​ഗ​സ്റ്റി​ൽ അ​റ​സ്റ്റ്…

Read More

‘ശോഭ കെടുത്തി’; തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലിൽ നിൽക്കേ വെടിപൊട്ടിച്ച് ശോഭാ സുരേന്ദ്രൻ; സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് അ​തൃ​പ്തി

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ സം​സ്ഥാ​ന ബി​ജെ​പി​യി​ലെ പു​നഃ​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി മു​തി​ര്‍​ന്ന നേ​താ​വ് ശോ​ഭാ​ സു​രേ​ന്ദ്ര​ന്‍ രം​ഗ​ത്തെ​ത്തി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ.​സു​രേ​ന്ദ്ര​ന്‍ എ​ത്തി​യ​തോ​ടെ പൊ​തു​രം​ഗ​ത്തു​നി​ന്നും സ​മ​ര​മു​ഖ​ങ്ങ​ളി​ല്‍ നി​ന്നും ഉ​ള്‍​വ​ലി​ഞ്ഞു​നി​ല്‍​ക്കു​ന്ന ശോ​ഭ​ാ സു​രേ​ന്ദ്ര​ന്‍ പ​ര​സ്യ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ചി​രി​ക്കുകയാ​ണ്. നി​ല​വി​ല്‍ ഇ​ട​തു​സ​ര്‍​ക്കാ​രി​നെ​തി​രേ നി​ര​ന്ത​രം സ​മ​ര​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളു​മാ​യി ബി​ജെ​പി ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കു​മ്പോ​ഴാ​ണ് പ​ട​ല​പ്പിണ​ക്കം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ശോ​ഭ​യ്‌​ക്കെ​തി​രേ കെ.​സു​രേ​ന്ദ്ര​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് പ​രാ​തി​ ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ്. പു​നഃ​സം​ഘ​ന​ മു​ഴു​വ​നാ​യും ന​ട​ത്തി​യ​ത് കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​നെ​തി​രാ​യ പ​ര​സ്യ പ്ര​തി​ക​ര​ണം ഫ​ല​ത്തി​ല്‍ കേ​ന്ദ്ര നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യി​ല്‍ അം​ഗ​മാ​യി​രി​ക്കെ കീ​ഴ്‌‌വഴ​ക്കം ലം​ഘി​ച്ചാ​ണ് ത​ന്നെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​തെ​ന്നാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം.​ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​ത്ത ന​ട​പ​ടി​യി​ല്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ പ​രാ​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ലും പൊ​തു​രം​ഗ​ത്ത് തു​ട​രും. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ക എ​ന്ന നി​ല​യി​ല്‍ വി​ഴു​പ്പ​ല​ക്ക​ലി​ന്…

Read More

കോ​പ്പു​കൂ​ട്ടി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ; അ​ടു​ത്ത ല​ക്ഷ്യം ര​ണ്ട് മ​ന്ത്രി​മാ​ര്‍; മ​ന്ത്രി​മാ​ർ​ക്കു വി​ന​യാ​കു​ന്ന​തു സ്വ​പ്ന​യു​മാ​യു​ള്ള ​അ​ടു​പ്പം; അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണ പരിധിയിലുള്ളത് നാലുമന്ത്രിമാർ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടു മ​ന്ത്രി​മാ​രെ ല​ക്ഷ്യം​വ​ച്ചു ക​സ്റ്റം​സ്, ഇ​ഡി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ രം​ഗ​ത്ത്. പ​ല​വ​ട്ടം ചോ​ദ്യം ചെ​യ്ത മ​ന്ത്രി​യും ഇ​തു​വ​രെ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത ഒ​രു മ​ന്ത്രി​യു​മാ​ണു അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. അ​ടു​ത്ത പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​ണാ​യ​ക തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. നി​ല​വി​ല്‍ നാ​ലു മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ളാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള​ത്. ര​ണ്ടു മ​ന്ത്രി​മാ​രി​ൽ​നി​ന്ന് ​ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത തേ​ടേ​ണ്ട​തു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വി​ല​യി​രു​ത്തു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ല്‍ സാ​വ​കാ​ശം മ​തി​യോ എ​ന്ന കാ​ര്യ​വും ഇ​വ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍​നി​ന്നു​ള്ള നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ വ​ള​രെ ശ​ക്ത​മാ​യ ച​ര്‍​ച്ച​ക​ളും ആ​ലോ​ച​ന​ക​ളും ന​ട​ന്നു വ​രി​ക​യാ​ണ്. ഏ​താ​യാ​ലും സ​ര്‍​ക്കാ​രി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചു കൊ​ണ്ടു അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പു​തി​യ ചു​വ​ടു​വ​യ്പ് ഉ​ണ്ടാ​കു​മെ​ന്ന​റി​യു​ന്നു. മ​ന്ത്രി​മാ​രെ വ​ട്ടം ക​റ​ക്കി ലൈ​ഫ് മി​ഷ​ന്‍ കേ​സു​മാ​യി സി​ബി​ഐ​യും…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് മ​ല​ബാ​ർ സ്വ​ദേ​ശി​ക​ൾ; ശി​വ​ശ​ങ്ക​റി​നെ​തി​രേ​യു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടും മു​ക്കി; റി​പ്പോ​ർ​ട്ട് മു​ക്കി​യ​ത് സി​പി​എം അ​ന്വേ​ഷി​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ‌: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റിനെ​ക്കു​റി​ച്ച് ആ​റു മാ​സം മു​ൻ​പ് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് റി​പ്പോ​ർ​ട്ട് ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റാ​തെ ഓ​ഫീ​സി​ലെ വി​ശ്വ​സ്ത​നാ​യ മ​ല​ബാ​ർ സ്വ​ദേ​ശി മു​ക്കി. സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​പ​ക്ഷം ഇ​യാ​ൾ​ക്കെ​തി​രേ​യും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റാ​ത്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ചു സി​പി​എം അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും സി​പി​എ​മ്മി​ൽ​ത​ന്നെ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ മ​റ്റൊ​രാ​ൾ സം​സ്ഥാ​ന​ത്തെ ഒ​രു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ചേ​ർ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ വ​ട​ക​ര സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രേ ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച ു ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ‌​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ സി​പി​എ​മ്മി​ൽ അ​വ​മ​തി​പ്പ്…

Read More

ദേ പിന്നെയും ശങ്കരൻപെട്ടു..! സ​ന്തോ​ഷ് ഈ​പ്പ​ൻ സ്വ​പ്ന​യ്ക്ക് ന​ൽ​കി​യ ഫോ​ണു​ക​ളി​ലൊ​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് ശി​വ​ശ​ങ്ക​ർ

  കൊ​ച്ചി: സ്വ​പ്ന സു​രേ​ഷി​ന് സ​ന്തോ​ഷ് ഈ​പ്പ​ൻ ന​ൽ​കി​യ വി​ല​കൂ​ടി​യ ഐ​ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എം. ​ശി​വ​ശ​ങ്ക​റെ​ന്ന് ക​ണ്ടെ​ത്തി. ഈ ​ഫോ​ൺ സ്വ​പ്ന, ശി​വ​ശ​ങ്ക​റി​ന് ന​ൽ​കി​യ​താ​കാ​മെ​ന്നാ​ണ് സൂ​ച​ന. ഒ​രു ല​ക്ഷം രൂ​പാ​യോ​ളം വി​ല​വ​രു​ന്ന​താ​ണ് ഈ ​ഫോ​ൺ. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ത​ന്‍റെ കൈ​വ​ശ​മു​ള്ള ഫോ​ണു​ക​ളു​ടെ ഐ​എം​ഇ ന​മ്പ​ർ ശി​വ​ശ​ങ്ക​ർ ന​ൽ​കി​യി​രു​ന്നു. സ​ന്തോ​ഷ് ഈ​പ്പ​നും താ​ൻ കൈ​മാ​റി​യ ഫോ​ണു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​വ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ൻ ന​ൽ​കി​യ ഫോ​ണു​ക​ളി​ൽ ഒ​ന്നാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ കൈ​വ​ശ​മു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​ഡി ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്.

Read More

എന്നോടും വൈറസിനോടും കളിക്കാന്‍ ആരുണ്ടെടാ ! വൈറസുകളെ പ്രതിരോധിക്കുമെന്നു കരുതിയ ആന്റിബോഡി ആക്രമിക്കുന്നത് ശരീരത്തെ; കൊറോണ വൈറസ് വിട്ടുപോയാലും അതിന്റെ തിക്തഫലങ്ങള്‍ ഏറെനാള്‍ അനുഭവിക്കേണ്ടി വരുമെന്ന് പഠനം…

കോവിഡ് ഈ ലോകത്തു നിന്ന് അത്രയെളുപ്പത്തില്‍ പോകില്ലെന്ന് ഉറപ്പായതോടെ മനുഷ്യവംശത്തിന്റെ തന്നെ ആശങ്കയേറുകയാണ്. ഇപ്പോള്‍ പുറത്തു വരുന്ന ചില വിവരങ്ങള്‍ കൂടുതല്‍ ആശങ്കാജനകമാണ്. വൈറസിനെ തുരത്താന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡി ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെത്തന്നെ ആക്രമിച്ചേക്കാം എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം തെമ്മാടിക്കോശങ്ങളുടെ ആക്രമണത്തിന് വിധേയമായാല്‍, ശരീരം കോവിഡില്‍ നിന്നും മുക്തി നേടിയാലും, രോഗ ലക്ഷണങ്ങള്‍ പിന്നെയും നിലനില്‍ക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കാണുന്നതിനോട് സമാനമായ ഓട്ടോഇമ്മ്യുണ്‍ ആന്റിബോഡികളാണ് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരിലും കാണുന്നത്. ഈ ആന്റിബോഡികളുടെ ആക്രമണത്തിന് വിധേയമായി ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഒരുപക്ഷെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍, ഇപ്പോള്‍ ഈ തെമ്മാടികളെ തിരിച്ചറിഞ്ഞതിനാല്‍, രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയെങ്കിലും കുറയ്ക്കാനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയും എന്നാണ് ശാസ്ത്രലോകം…

Read More