ഹണി ട്രാപ്പിലൂടെ വിളിച്ചുവരുത്തി; വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വാ​ഹ​ന​ത്തി​ല്‍​വ​ച്ച് ച​വി​ട്ടി​യും മ​ര്‍​ദി​ച്ചും; കൊ​ല​പാ​ത​കം നടത്തിയത് സ​ഹോ​ദ​ര​ന്‍റെ ബ​ന്ധു ഏ​ര്‍​പ്പെ​ടു​ത്തി​യ ക്വ​ട്ടേ​ഷ​ന്‍ സംഘം

കാ​ക്ക​നാ​ട്(​കൊ​ച്ചി): കൊ​ല്ലം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി ദി​വാ​ക​ര​ന്‍ നാ​യ​രെ (64) കൊ​ല​പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി​യ പൊ​ന്‍​കു​ന്നം കാ​യ​പ്പാ​ക്ക​ല്‍ ദി​വാ​ക​ര​ന്‍ നാ​യ​രു​ടെ മ​ക​ന്‍ അ​നി​ല്‍​കു​മാ​ര്‍ (45), പൊ​ന്‍​കു​ന്നം പ​ച്ചി​മ​ല പ​ന​മ​റ്റം​ക​ര​യി​ല്‍ ച​ര​ള​യി​ല്‍ രാ​ജ​പ്പ​ന്‍റെ മ​ക​ന്‍ രാ​ജേ​ഷ് (37), പൊ​ന്‍​കു​ന്നം കി​ഴ​ക്ക​ടം ക​ണ്ണ​മ​ല​വീ​ട്ടി​ല്‍ സ​ജി​യു​ടെ മ​ക​ന്‍ സ​ന്‍​ജ​യ് (23), കൊ​ല്ലം കു​മി​ള്‍ കു​ഴി​പ്പാ​റ​യി​ല്‍ തൃ​ക്ക​ണ്ണ​പു​രം പാ​റ​വി​ള ഷാ​ജ​ഹാ​ന്‍റെ ഭാ​ര്യ ഷാ​നി​ഫ (55) എ​ന്നി​വ​രെ​യാ​ണു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന മു​റ​യ്ക്കാ​കും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്. പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ വ്യ​ക്ത​ത…

Read More

ഐ​ഫോ​ണ്‍ “മൈ’ ​ഫോ​ണ്‍!ഐഫോ​ണി​ല്‍ സം​ഭ​വി​ക്കു​ന്ന​ത്! സ്റ്റേ ​നീ​ക്കാ​ന്‍ വീ​ണ്ടും സി​ബി​ഐ; ശി​വ​ശ​ങ്ക​റി​ല്‍ തു​ട​ങ്ങും

  കോ​ഴി​ക്കോ​ട്: ലൈ​ഫ്മി​ഷ​ന്‍ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രി​നെ ആ​ശ​ങ്ക​യി​ലാ​ക്കി സി​ബി​ഐ വീ​ണ്ടും എ​ത്തു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ​തി​രേ അ​ന്വേ​ഷ​ണം തു​ട​ങ്ങി ലൈ​ഫ് മി​ഷ​നി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്താ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. യൂ​ണി​ടാ​ക്ക് ബി​ല്‍​ഡേ​ഴ്‌​സ് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നി​ല്‍​നി​ന്നു സ​മ്മാ​ന​മാ​യി ല​ഭി​ച്ച ഐ​ഫോ​ണ്‍ ശി​വ​ശ​ങ്ക​ര്‍ ഉ​പ​യോ​ഗി​ച്ച​താ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​യി​ല്‍ പ​റ​യു​ന്നു. ഇ​തു വി​ദേ​ശ​സ​ഹാ​യ നി​യ​ന്ത്ര​ണ ച​ട്ട​ത്തി​ല്‍ ലം​ഘ​ന​മാ​ണെ​ന്നു സി​ബി​ഐ വൃത്ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​കൊ​ണ്ടു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ശി​വ​ശ​ങ്ക​ര്‍ പ്ര​തി​സ്ഥാ​ന​ത്താ​വു​മാ​യി​രു​ന്നു​വെ​ന്നു സി​ബി​ഐ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നു ഹൈ​ക്കോ​ട​തി വി​ധി​ച്ച സ്റ്റേ ​നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​ബി​ഐ ആ​സ്ഥാ​ന​ത്തു നി​ന്നു​ള്ള മ​റു​പ​ടി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. വീ​ണ്ടും കോ​ട​തി​യി​ലേ​ക്ക്ശി​വ​ശ​ങ്ക​റി​നെ​തി​രേ​യു​ള്ള നി​ര്‍​ണാ​യ​ക​ തെ​ളി​വു​ക​ള്‍ വീ​ണ്ടും കോ​ട​തി മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ച് സ്റ്റേ ​നീ​ക്കാ​നാ​ണ് സി​ബി​ഐ ആ​ലോ​ചി​ക്കു​ന്ന​ത്. ശി​വ​ശ​ങ്ക​റി​നെ​തി​രേ നേ​ര​ത്തെ ത​ന്നെ…

Read More

വെറും മൂന്നു വയസുള്ളപ്പോള്‍ ഞാന്‍ ലൈംഗികപീഡനത്തിനിരയായി ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ‘ദംഗല്‍’ താരം ഫാത്തിമ സന ഷെയ്ക്ക്…

മൂന്നാം വയസ്സില്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായതായി തുറന്നു പറഞ്ഞ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ക്ക്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ‘വെറും മൂന്ന് വയസുള്ളപ്പോഴാണ് ആദ്യമായി ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്..ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായാണ് പലരും കരുതുന്നത്. അതിനാല്‍ തന്നെ പല സ്ത്രീകളും ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കും. ഇന്ന് ലോകം മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതല്‍ ബോധവത്കരണം ഇതിനെക്കുറിച്ച് നല്‍കുന്നു. ലിംഗപരമായ വേര്‍തിരിവ് ഭീകരമാണ്. ഓരോ ദിവസവും ഞങ്ങള്‍ നടത്തുന്നത് പോരാട്ടമാണ്. ഓരോ സ്ത്രീയും ഓരോ ന്യൂനപക്ഷവും നിത്യവും നടത്തുന്ന പോരാട്ടമാണ്. എന്നാല്‍ ഭാവിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്’. ഫാത്തിമ പറയുന്നു കരിയറിന്റെ തുടക്കത്തില്‍ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവവും താരം വെളിപ്പെടുത്തി. ‘എനിക്ക് കാസ്റ്റിങ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതിലൂടെ മാത്രമേ ജോലി ലഭിക്കൂ…

Read More

സിനിമയെയും കുരുക്കി ബോസ്..! ബിനീഷ് പണം മുടക്കിയ സിനിമയുടെ അണിയറക്കാർക്ക് നോട്ടീസ്; അനൂപിന്‍റെ കസ്റ്റമേഴ്സിൽ നിരവധി നടിമാരും; കോട്ടയത്തുള്ള ഒരു നിർമാതാവും ഉള്ളതായി സൂചന…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ബം​ഗ​ളൂ​രി​ല്‍ അ​റ​സ്റ്റു​ചെ​യ്‌​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​രി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ മു​ത​ല്‍ മു​ട​ക്കി​ല്‍ നി​ര്‍​മി​ച്ച സി​നി​മ​യും അ​ണി​യ​റ ബ​ന്ധ​മു​ള്ള​വ​രെ​യു​മാ​ണു നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു നി​ര്‍​മാ​താ​വ് ഉ​ള്‍​പ്പെ​ടെ ഏ​താ​നും പേ​ര്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കിക്ക​ഴി​ഞ്ഞ​താ​യി അ​റി​യു​ന്നു. കോ​ട്ട​യം​കാ​ര​നുംകോ​ട്ട​യ​ത്തു​ള്ള ഒ​രു നി​ര്‍​മാ​താ​വി​നും നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന​റി​യു​ന്നു. ഇദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ല്‍ ബി​നീ​ഷാ​ണ് മു​ത​ല്‍ മു​ട​ക്കി​യ​തെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ​യാ​ണി​ത്. കൂ​ടാ​തെ ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളും നോ​ട്ടീ​സി​നു പി​ന്നി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​തി​ന​കം നാ​ലു പേ​ര്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കി ക​ഴി​ഞ്ഞ​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ മാ​ത്ര​മ​ല്ല, പ​ണ​മി​ട​പാ​ടി​ലും, പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ ക്കു​റി​ച്ചും സം​ശ​യ​മു​ള്ള സി​നി​മ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണു നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​ന്ന​ത്. സി​നി​മാ​ബ​ന്ധംരാ​ഷ്്‌​ട്രീ​യ​ത്തെ​ക്കാ​ള്‍ ബി​നീ​ഷി​നു മ​ല​യാ​ള…

Read More

രണ്ടു പേരെ പറപ്പിച്ചു, അഞ്ചുപേരെ വീട്ടിലിരുത്തി; മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യിൽ ചാടിക്കയറി പ്ര​തി​ഷേ​ധ​ക്കാ​ർ; പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി സ​മ​ര​ക്കാ​രെ​ത്തി​യ​തി​ല്‍ പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി. മ്യൂ​സി​യം സി​ഐ, എ​സ്‌​ഐ എ​ന്നി​വ​രെ സ്ഥ​ലം മാ​റ്റി. അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക്ലി​ഫ്ഹൗ​സി​ന് മു​ന്‍​പി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചു ത​ട​ഞ്ഞു. ഇ​തി​നി​ടെ പ​ത്തോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ച് ക്ലി​ഫ് ഹൗ​സി​ന്‍റെ പ​രി​സ​ര​ത്തോ​ക്ക് ഓ​ടി​ക്ക​യ​റി. പി​ന്നീ​ട് കൂ​ടു​ത​ല്‍ പോ​ലീ​സ് എ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ക​മ്മീ​ഷ​ണ​റെ​യും ഡി​സി​പി​യെ​യും വി​ളി​ച്ച് കാ​ര​ണം തി​ര​ക്കി​യി​രു​ന്നു.

Read More

ശി​വ​ശ​ങ്ക​റി​നും ഐ ​ഫോ​ണ്‍ കിട്ടി, മറ്റൊന്നു കിട്ടിയത് ആർക്ക്? ഭ​​​ര​​​ണ​​​രം​​​ഗ​​​ത്തെ ഒ​​രു പ്ര​​​മു​​​ഖ​​​നെ​​​യാ​​​ണ് സം​​ശ​​യി​​ക്കു​​ന്നതായി സൂ​​ച​​ന; യൂ​​​ണി​​​ടാ​​​ക്കി​​ൽ​​നി​​ന്നു ല​​ഭി​​ച്ച​​ത് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യോ​​​ളം വി​​​ല​​​വ​​​രു​​​ന്ന ഫോണ്‍

കൊ​​​ച്ചി: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ലൈ​​​ഫ് മി​​ഷ​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ര്‍​മാ​​​ണ​​​ക്ക​​​രാ​​​റി​​​നാ​​​യി യൂ​​​ണി​​​ടാ​​​ക് ഉ​​​ട​​​മ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍ തു​​​ക​​​യ്ക്കു പു​​​റ​​​മെ സ്വ​​പ്ന​​യ്ക്കു ന​​​ല്‍​കി​​​യ അ​​​ഞ്ച് ഐ ​​​ഫോ​​​ണു​​​ക​​​ളി​​​ല്‍ ഒ​​​ന്നു ല​​​ഭി​​​ച്ച​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്. ര​​​ണ്ടു ഫോ​​​ണു​​​ക​​​ൾ ശി​​​വ​​​ശ​​​ങ്ക​​​ര്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യോ​​​ളം വി​​​ല​​​വ​​​രു​​​ന്ന ഫോ​​​ണാ​​​ണു യൂ​​​ണി​​​ടാ​​​ക്കി​​ൽ​​നി​​ന്നു ല​​ഭി​​ച്ച​​ത്. ഇ​​ക്കാ​​ര്യം എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നെ ശി​​​വ​​​ശ​​​ങ്ക​​​ര്‍ രേ​​ഖാ​​മൂ​​ലം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ലൈ​​​ഫ് പ​​​ദ്ധ​​​തി​ ക്ര​​മ​​ക്കേ​​ടി​​ലും ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍ ഇ​​തോ​​ടെ വ്യ​​​ക്ത​​​മാ​​​യി. ഇ​​​തു​​​സം​​ബ​​ന്ധി​​ച്ച കേ​​​സു​​​ക​​​ളി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തെ ചോ​​​ദ്യം ചെ​​​യ്യും. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ കേ​​സി​​ൽ അ​​​ഞ്ചാം പ്ര​​​തി​​​യാ​​​യ ശി​​​വ​​​ശ​​​ങ്ക​​ർ നി​​ല​​വി​​ൽ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റി​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണു​​ള്ള​​ത്. സ്വ​​​പ്ന പ​​​റ​​​ഞ്ഞ​​​ത​​​നു​​​സ​​​രി​​​ച്ചു വാ​​​ങ്ങി​​യ ആ​​​റ് ഐ ​​ഫോ​​​ണു​​​ക​​​ളി​​​ല്‍ ഒ​​​രെ​​​ണ്ണം സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ എ​​​ടു​​​ത്തി​​രു​​ന്നു. ആ​​​റ് ​ഫോ​​​ണു​​​ക​​​ളു​​​ടെ​​യും വി​​വ​​ര​​ങ്ങ​​ൾ ഐ​​എം​​ഇ​​ഐ ന​​ന്പ​​ർ ഉ​​ൾ​​പ്പെ​​ടെ യൂ​​​ണി​​​ടാ​​​ക് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യി​​​രു​​ന്നു.​ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ്…

Read More

സ്വ​പ്ന​യു​ടെ സഹായം സ്വീകരിച്ചു; ക​മ്മീ​ഷ​ന്‍ വാ​ങ്ങി​യി​ല്ലെന്ന്‌ ശി​വ​ശ​ങ്ക​ര്‍! ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ പൂ​​​ര്‍​ണ​​​മാ​​​യും വി​​​ശ്വ​​​സി​​​ക്കാതെ എ​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ്

കൊ​​​ച്ചി: ക​​​ള്ള​​​പ്പ​​​ണ​​​ക്കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​യറ​​ക്ട​​റേ​​റ്റ് (ഇ​​ഡി) ചോ​​​ദ്യം ചെ​​​യ്യു​​ന്ന​​തു തു​​​ട​​​രു​​​ന്നു. ലൈ​​​ഫ് മി​​​ഷ​​​നി​​​ലെ ക​​​മ്മീ​​​ഷ​​​ന്‍ സം​​​ബ​​​ന്ധി​​​ച്ചും സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​ത്തെ ചോ​​​ദ്യ​​ങ്ങ​​ൾ. സ്വ​​​പ്ന വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ സ​​​ഹാ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നും അ​​വ ക​​​മ്മീ​​​ഷ​​​ന്‍ ല​​​ക്ഷ്യം വ​​​ച്ചാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ശി​​​വ​​​ശ​​​ങ്ക​​​ര്‍ മൊ​​ഴി ന​​ല്കി. സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ലു​​ള്ള സ​​ഹാ​​യ​​ങ്ങ​​ളാ​​ണു സ്വ​​പ്ന ചെ​​യ്ത​​ത്. സ്മാ​​​ര്‍​ട്ട് സി​​​റ്റി പ​​​ദ്ധ​​​തി മു​​​ട​​​ങ്ങി​​​പ്പോ​​​കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ല്‍ സ്വ​​​പ്ന​​​യു​​​ടെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​. ഇ​​​തി​​​ന് ക​​​മ്മീ​​​ഷ​​​നോ മ​​​റ്റ് പ​​​ണ​​​മി​​​ട​​​പാ​​​ടോ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ര്‍​ത്തി​​​ച്ചു. ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ പൂ​​​ര്‍​ണ​​​മാ​​​യും വി​​​ശ്വ​​​സി​​​ക്കാ​​​ന്‍ എ​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. എ​​​ല്ലാ രേ​​​ഖ​​​ക​​​ളും മു​​​ന്നി​​​ല്‍ വ​​​ച്ചു​​​ള്ള ചോ​​​ദ്യം ചെ​​​യ്യ​​​ലാ​​ണെ​​ങ്കി​​ലും വ്യ​​ക്ത​​മാ​​യ ഉ​​​ത്ത​​​രം ന​​​ല്കു​​​ന്ന​​​തി​​​ൽ ശി​​​വ​​​ശ​​​ങ്ക​​​ര്‍ പ​​​ല​​​പ്പോ​​​ഴും മ​​​ടി​​​കാ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ വൈ​​​കി​​​ട്ട് ആ​​​റു​​​വ​​​രെ​​​യാ​​​ണു ചോ​​​ദ്യം ചെ​​​യ്യ​​​ല്‍. ഇ​​​തി​​​നി​​​ട​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​ത്തി​​​നു വി​​​ശ്ര​​​മ​​​വും ചി​​​കി​​​ത്സാ​​​സൗ​​​ക​​​ര്യ​​​വും ന​​​ല്‍​കു​​​ന്നു​​​ണ്ട്. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു വി​​​ളി​​​പ്പി​​​ച്ച​​​പ്പോ​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ധൈ​​​ര്യ​​​മൊ​​​ന്നും ശി​​​വ​​​ശ​​​ങ്ക​​​റി​​​ല്‍ ഇ​​പ്പോ​​ൾ…

Read More

അ​​​​​​​​ര​​​​​​​​മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​ർ കാ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നി​​​​​​​​ട്ടും..! ബി​​നീ​​ഷി​​നെ കാ​​ണാ​​നാവാ​​തെ ബി​​നോ​​യി മ​​ട​​ങ്ങി; ബി​നീ​ഷി​ന് തി​രു​വ​ന​ന്ത​പു​ര​ത്തും ക​ണ്ണൂ​രി​ലും ഭൂ​മി​യും വീ​ടും

ബം​​ഗ​​ളു​​രൂ: ക​​​​​​​​സ്റ്റ​​​​​​​​ഡി​​​​​​​​യി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന ബി​​​​​​​​നീ​​​​​​​​ഷി​​​​​​​​നെ കാ​​​​​​​​ണാ​​​​​​​​ൻ ഇ​​​​​​ന്ന​​​​​​ലെ സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​ര​​​​​​​​ൻ ബി​​​​​​​​നോ​​​​​​​​യി കോ​​​​​​​​ടി​​​​​​​​യേ​​​​​​​​രി അ​​​​​​​​ഭി​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്കൊ​​​​​​​​പ്പം എ​​​​​​​​ത്തി​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും കൂ​​​​​​​​ടി​​​​​​​​ക്കാ​​​​​​​​ഴ്ച​​ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ചി​​​​​​​​ല്ല. അ​​​​​​​​ര​​​​​​​​മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​ർ കാ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നി​​​​​​​​ട്ടും അ​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​ർ സ​​​​​മ്മ​​​​​തി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​ഭി​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ക​​​​​​​രും ഇ​​​​​​​​ഡി അ​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​രു​​​​​​​​മാ​​​​​​​​യി വാ​​​​​​​ക്കു​​​​​​​ത​​​​​​​ർ​​​​​​​ക്ക​​​​​മു​​​​​ണ്ടാ​​​​​യി. തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് ഇ​​​​​​​​ഡി ലോ​​​​​​​​ക്ക​​​​​​​​ൽ പോ​​​​​​​​ലീ​​​​​​​​സി​​​​​​​​നെ വി​​​​​​​​ളി​​​​​​​​ച്ചു​​​​​​​​വ​​​​​​​​രു​​​​​​​​ത്തി. ഒ​​​​​​​​ടു​​​​​​​​വി​​​​​​​​ൽ ബി​​​​​​​​നീ​​​​​​​​ഷി​​​​​​​​നെ കാ​​​​​​​​ണാ​​​​​​​​തെ ബി​​​​​​​​നോ​​​​​​​​യിക്കും അ​​​​​​​ഭി​​​​​​​ഭാ​​​​​​​ഷ​​​​​​​ക​​​​​​​ർക്കും മ​​​​​​​​ട​​​​​​​​ങ്ങേ​​ണ്ടിവ​​ന്നു. ബി​​​​​നീ​​​​​ഷി​​​​​ന്‍റെ അ​​​​​റ​​​​​സ്റ്റ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ഡി​​യു​​ടെ നി​​​​​ല​​​​​പാ​​​​​ട്. ബി​നീ​ഷി​ന് തി​രു​വ​ന​ന്ത​പു​ര​ത്തും ക​ണ്ണൂ​രി​ലും ഭൂ​മി​യും വീ​ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗ​​​ളൂ​​​രു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​സ്ത​​​മം​​​ഗ​​​ലം വി​​​ല്ലേ​​​ജി​​​ലും ക​​​ണ്ണൂ​​​ർ ചൊ​​​ക്ലി വി​​​ല്ലേ​​​ജി​​​ലു​​​മാ​​​യി ഭൂ​​​മി​​​യും വീ​​​ടു​​​മു​​​ണ്ടെ​​​ന്നു പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട്. കൂ​​​ടാ​​​തെ ചി​​​ല ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പ​​​വു​​​മു​​​ണ്ട്. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു കൈ​​​മാ​​​റി​​​യ രേ​​​ഖ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഭൂ​​​മി 2014ലും ​​​ക​​​ണ്ണൂ​​​രി​​​ലെ ഭൂ​​​മി 2018ലു​​​മാ​​​ണു വാ​​​ങ്ങി​​​യ​​​ത്. ബി​​​നീ​​​ഷി​​​ന്‍റെ വ​​​സ്തു​​​വ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​​​​ൾ തേ​​​ടി​​​യു​​​ള്ള ഇ​​​ഡി​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ്…

Read More

ഉഡായിപ്പുമായി അവനെത്തും, ‘വ്യാപാരികൾ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാ’! ക​ണ്ണൂ​രി​ൽ ജ്വ​ല്ല​റി ഉ​ട​മ​യ്ക്ക് ന​ഷ്ട​മാ​യ​ത് 2 ല​ക്ഷ​ത്തി​ല​ധി​കം; ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പു​തി​യ രീ​തി​യി​ൽ…

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പു​തി​യ രീ​തി​യി​ൽ. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വാ​ങ്ങി​യി​ട്ട് പ​ണം കൊ​ടു​ക്കാ​തെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബാ​ങ്ക് റോ​ഡി​ലു​ള്ള രാ​മ​ച​ന്ദ്ര​ൻ​സ് നീ​ല​ക​ണ്ഠ ജ്വ​ല്ല​റി​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. 41.710 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ജ്വ​ല്ല​റി​യി​ൽ നി​ന്നും വാ​ങ്ങി​യ​ത്. ഇ​തി​ന്‍റെ വി​ല​യാ​യ 2,24,400 രൂ​പ ന​ല്കാ​തെ​യാ​ണ് യു​വാ​വ് ക​ട​ന്നു ക​ള​ഞ്ഞ​ത്. ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സ​ർ എ​ന്ന് പ​രി​ചയ​പ്പെ​ടു​ത്തി​യയാ​ൾ മാ​ല​യും മോ​തി​ര​വും വാ​ങ്ങി​യ ശേ​ഷം പ​ണം ഓ​ൺ​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ ന​ട​ത്താ​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. ഓ​ൺ​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ ന​ട​ത്തി പ​ണം വ​ന്ന​തി​ന്‍റെ മെ​സേ​ജ് ക​ട ഉ​ട​മ​യെ കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷം വാ​ങ്ങി​യ സ്വ​ർ​ണ​വു​മാ​യി ഇ​യാ​ൾ പോ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​യാ​ൾ ട്രാ​ൻ​സ്ഫ​ർ ചെ​യ്ത പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ടു. മൂ​ന്നു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് പ​രാ​തി​പ്പെ​ട്ട​ത്. പോ​ലീ​സ് ഉ​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് ഇ​യാ​ൾ സ​ഞ്ച​രി​ച്ച…

Read More

ഇങ്ങോട്ട് കിട്ടിയത് തിരിച്ചുകൊടുത്തു! അന്നു ബിനീഷ് ഗുഡ് നൈറ്റ് എന്നു പറഞ്ഞു പരിഹസിച്ചു; ബി​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ ‘ഗുഡ് നൈറ്റ്’ തിരികെ നല്‍കി ഫിറോസ്

കോ​ഴി​ക്കോ​ട്: ബി​നീ​ഷ് കോ​ടി​യേ​രി​ക്കു യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ ഫി​റോ​സി​ന്‍റെ ഗു​ഡ് നൈ​റ്റ്. ഫി​റോ​സാ​ണ് ആ​ദ്യ​മാ​യി ല​ഹ​രി​മ​രു​ന്ന് സം​ഘ​വു​മാ​യു​ള്ള ബി​നീ​ഷി​ന്‍റെ ബ​ന്ധം കോ​ഴി​ക്കോ​ട്ട് വാ​ര്‍​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത്. എ​ന്നാ​ല്‍, അ​ന്നു ബി​നീ​ഷ് ഗു​ഡ് നൈ​റ്റ് എ​ന്നു പ​റ​ഞ്ഞു പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍​ ബി​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ ഫി​റോ​സ് അ​തു തി​രി​ച്ച​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​രി​യാ​ണി ചെ​ന്പ് ‘ബി​രി​യാ​ണി ചെ​മ്പി​ലെ ബു​ദ്ധി പ​ണ്ട് ന​ട്ടു​ച്ച​യ്ക്കു നാ​യ​നാ​ര്‍ സ​ഖാ​വ് ലീ​ഗു​കാ​രോ​ടു പ​റ​ഞ്ഞ​തേ എ​നി​ക്കും ഫി​റോ​സി​നോ​ടു പ​റ​യാ​നു​ള്ളൂ ‘ഗു​ഡ്‌​നൈ​റ്റ്’ എ​ന്നാ​യി​രു​ന്നു ബി​നീ​ഷ് കൊ​ടി​യേ​രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഞാ​ന്‍ ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ ചാ​ന​ലു​ക​ളി​ല്‍ വ​ന്നു പ​രി​ഹ​സി​ച്ചു. എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും നി​ഷേ​ധി​ച്ചു. ഇ​പ്പോ​ള്‍ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ശ​രി​യാ​ണെ​ന്നു തെ​ളി​യു​ന്നു. ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പി.​കെ.​ഫി​റോ​സി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മ​യ​ക്കുമ​രു​ന്ന് ഇ​ട​പാ​ട് ന​ട​ത്താ​ന്‍ അ​നൂ​പ് മു​ഹ​മ്മ​ദ് ബം​ഗ​ളൂ​രു​വി​ല്‍ റ​സ്റ്റ​റ​ന്‍റ്…

Read More