ഹത്രാസിലെ പെൺകുട്ടിയുടെ അതിക്രൂര കൊലപാതകം! യോഗി സമ്മർദത്തിൽ; രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഹ​ത്രാ​സി​ലെ ബൂ​ൽ​ഗ​ദി​യി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക വ​ദ്ര​യും ഇ​ന്ന​ലെ സം​സാ​രി​ച്ച​തോ​ടെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യി . പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​ത് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​വ​രു​ടെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷ അ​നി​വാ​ര്യ​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ ഉ​ത്ത​ര​വി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തും യോ​ഗി സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ ബൂ​ൽ​ഗ​ദി​യി​ൽ എ​ത്തി​യ രാ​ഹു​ലും പ്രി​യ​ങ്ക​യും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​ത്ത് ഒ​രു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു. ഡ​ൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ രാ​ഹു​ലി​നെ​യും സം​ഘ​ത്തെ​യും പോ​ലീ​സ് ത​ട​ഞ്ഞ​തു​മൂ​ല​മാ​ണു യാ​ത്ര വൈ​കി​യ​ത്. ഇ​രു​വ​ർ​ക്കും പി​ന്തു​ണ​യു​മാ​യി നൂ​റു ക​ണ​ക്കി​ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​വി​ടെ ജ​ന​ക്കൂട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ…

Read More

എല്ലാ ജില്ലകളിലും നി​രോ​ധ​നാ​ജ്ഞ! ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും 20 ആളുകൾ വരെ; കാ​​​റി​​​ൽ അ​​​ഞ്ചു​​​പേ​​​ർ; വിശദമായ വിവരങ്ങള്‍ ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ൾ​​​ക്കൂ​​​ട്ട നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ക​​​ള​​​ക്ട​​​ർ​​​മാ​​​ർ നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തോ​​​ടെ അ​​​ഞ്ചു പേ​​​രി​​​ൽ കൂ​​​ടു​​​ത​​​ൽ കൂ​​​ട്ടം കൂ​​​ടു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. നി​​​രോ​​​ധ​​​നാ​​​ജ്ഞ ലം​​​ഘ​​​ന​​​ത്തി​​​ന് ഇ​​​ന്ന​​​ലെ 25 കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 11 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. എ​​​ന്നാ​​​ൽ, നി​​​രോ​​​ധ​​​നാ​​​ജ്ഞ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ല​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​​വ്യ​​​ക്ത​​​ത​​​യു​​​ണ്ട്. ചി​​​ല​​​യി​​​ട​​​ത്തു ക​​​ട​​​ക​​​ൾ​​​ക്കു നേ​​​രേ പോ​​​ലീ​​​സ് ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മു​​​ണ്ടാ​​​യ​​​താ​​​യും പ​​​രാ​​​തി​​​യു​​​ണ്ട്. അ​​​ത​​​തു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ൾ​​​ക്കൂ​​​ട്ട നി​​​യ​​​ന്ത്ര​​​ണ ന​​​ട​​​പ​​​ടി പ്ര​​​കാ​​​രം പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും പ​​​ര​​​മാ​​​വ​​​ധി 20 പേ​​​ർ മാ​​​ത്ര​​​മേ പാ​​​ടു​​​ള്ളൂ. സ്ഥ​​​ല​​​പ​​​രി​​​മി​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ൽ ആ​​​ളു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്ക​​​ണം. ക​​​ട​​​ക​​​ളി​​​ലും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​ന​​​ക്കാ​​​രെ കൂ​​​ടാ​​​തെ​​​യാ​​​ണ് അ​​​ഞ്ചു പേ​​​രെ ക​​​യ​​​റ്റാ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്. ക​​​ട​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ കൂ​​​ട്ടം കൂ​​​ട​​​രു​​​ത്. ക​​​ട​​​യ്ക്ക് അ​​​ക​​​ത്ത് ര​​​ണ്ടു മീ​​​റ്റ​​​ർ…

Read More

കോ​വി​ഡ് ഒ​രു മ​ഹാ​മാ​രി​!ബി​ജെ​പി അ​തി​ലും വ​ലി​യ മ​ഹാ​മാ​രി; ഇ​ന്ന് താ​ൻ ഹി​ന്ദു​വ​ല്ല, ദ​ളി​ത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​ക്ക് നീ​തിക്കാ​യി തെ​രു​വി​ലി​റ​ങ്ങി​യ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി ബി​ജെ​പി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. കോ​വി​ഡ് ഒ​രു മ​ഹാ​മാ​രി​യാ​ണെ​ന്നും, അ​തി​ലും വ​ലി​യ മ​ഹാ​മാ​രി ബി​ജെ​പി​യാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. ഹ​ത്രാ​സ് സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൽ​ക്ക​ത്ത​യി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച മ​ഹാ​റാ​ലി​ക്ക് ശേ​ഷ​മാ​ണ് മ​മ​ത ബി​ജെ​പി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ഭാ​വി പ്ര​കാ​ശ​പൂ​രി​ത​മാ​ക​ണ​മെ​ങ്കി​ൽ ദ​ളി​ത​ർ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ഒ​പ്പം സ​ർ​ക്കാ​രു​ക​ൾ നി​ൽ​ക്ക​ണം. ഹ​ത്രാ​സി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ കാ​ണാ​ൻ മാ​ധ്യ​മ​ങ്ങ​ളെ​യും നേ​താ​ക്ക​ളെ​യും യു​പി പോ​ലീ​സ് ത​ട​യു​ന്ന​ത് എ​ന്തി​നാ​ണ്. ത​നി​ക്ക് ആ ​കു​ടും​ബ​ത്തെ കാ​ണ​ണ​മെ​ങ്കി​ൽ നാ​ളെ സാ​ധി​ക്കും ഇ​ന്ന് താ​ൻ ഹി​ന്ദു​വ​ല്ല, ദ​ളി​താണെ​ന്നും മ​മ​ത പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് മ​മ​ത വ​ലി​യ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​യും യു​പി പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി…

Read More

മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കും; ഇ​ള​വു​ക​ൾ വാ​ങ്ങി​യാ​ലും ഇ​ല്ലെ​ങ്കി​ലും എ​ല്ലാ ഇ​ട​പാ​ടു​കാ​ർ​ക്കും ഈ ​ആ​നു​കൂ​ല്യം ന​ൽ​കുമെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി​ക്കാ​ല​ത്തെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. ആ​റ് മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി​ക്കാ​ല​ത്തെ പ​ലി​ശ​ക്ക് പി​ഴ പ​ലി​ശ ഈ​ടാ​ക്കു​ന്ന​താ​ണ് ഒ​ഴി​വാ​ക്കു​ക. മൊ​റ​ട്ടോ​റി​യം ഇ​ള​വു​ക​ൾ വാ​ങ്ങി​യാ​ലും ഇ​ല്ലെ​ങ്കി​ലും എ​ല്ലാ ഇ​ട​പാ​ടു​കാ​ർ​ക്കും ഈ ​ആ​നു​കൂ​ല്യം ന​ൽ​കും. ര​ണ്ട് കോ​ടി​യി​ൽ കൂ​ടു​ത​ലു​ള്ള ഒ​രു വാ​യ്പ​യ്ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കി​ല്ല. ചെ​റു​കി​ട, വി​ദ്യാ​ഭ്യാ​സ, ഭ​വ​ന, വാ​ഹ​ന, പ്രൊ​ഫ​ഷ​ണ​ൽ ലോ​ണു​ക​ൾ​ക്കും, ക്രെ​ഡി​റ്റ് കാ​ർ​ഡ് തു​ക​ക​ൾ​ക്കും പി​ഴ​പ്പ​ലി​ശ​യി​ലെ ഈ ​ഇ​ള​വ് ബാ​ധ​ക​മാ​ണ്. നേ​ര​ത്തേ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മേ​ലു​ള്ള ഭാ​രം കു​റ​യ്ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ​ഠി​ച്ച് സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ​സ​മി​തി പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യ​ത്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പി​ഴ പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ 6000 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത ബാ​ങ്കു​ക​ള്‍​ക്ക് ഉ​ണ്ടാ​കും എ​ന്നാ​ണ് ക​ണ​ക്കാ​ക്കെ​പ്പ​ടു​ന്ന​ത്. മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ…

Read More

താൻ ഇഷ്ടപ്പെട്ട യുവതി മറ്റൊരാളെ വിവാഹം ചെയ്തു; പെൺകുട്ടിയുടെ ജീവിതം താറുമാറാക്കാൻ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു; സീ​രി​യ​ൽ ന​ട​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

  തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സീ​രി​യ​ൽ ന​ട​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് ഭ​ർ​ത്താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വി​ലാ​സ​ത്തി​ലും മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കും അ​യ​ച്ചു​കൊ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. തി​രു​വ​ന​ന്ത​പു​രം ഡെ​ന്‍റ​ൽ കോ​ളേ​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഡോ.​സു​ബു, സീ​രി​യ​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ട് സ്വ​ദേ​ശി ജ​സീ​ർ ഖാ​ൻ, നെ​ടു​മ​ങ്ങാ​ട് വേ​ങ്ക​വി​ള സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യു​ടെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. യു​വ​തി​യു​ടെ വി​വാ​ഹ ശേ​ഷം ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കും യു​വ​തി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ട് ഊ​മ​ക്ക​ത്തു​ക​ളും മോ​ർ​ഫ് ചെ​യ്ത ന​ഗ്ന ഫോ​ട്ടോ​ക​ളും പ്ര​തി​ക​ൾ അ​യ​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യും ഭ​ർ​ത്താ​വും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വ​തി​യു​ടെ ബ​ന്ധു​വാ​യ മ​റ്റൊ​രു…

Read More

“ഐ​ഫോ​ണ്‍ ക​ത്തി​ച്ച​താ​ര്’ ? സ്വർണക്കടത്ത് കേസിൽ  തീപ്പൊരിയായി നിന്ന പ്രതിപക്ഷ നേതാവിനെ ഐ ഫോൺ കെണിയിൽ പൂട്ടിയതിനു പിന്നിൽ കളിച്ചത് സ്വന്തം…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കു​തി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഐ ​ഫോ​ണ്‍ വി​വാ​ദ​ത്തി​ല്‍ കു​ടു​ക്കി​യ​തി​നു പി​ന്നി​ല്‍ പാ​ള​യ​ത്തെ പ​ട​യാ​ണെ​ന്നു സൂ​ച​ന. നി​ല​വി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രാ​യ ശ​ക്ത​മാ​യ കാം​ന്പ​യി​നാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മൗ​നാ​നു​വാ​ദ​മു​ണ്ടെ​ന്നാ​ണ് എ​തി​ർ​പ​ക്ഷ​ത്തി​ന്‍റെ നി​ഗ​മ​നം‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​നു വി​ശ്വ​സ്ത​രെ ത​ന്നെ ചെ​ന്നി​ത്ത​ല എ​ല്‍​പ്പി​ച്ചു​ക​ഴി​ഞ്ഞു. പാ​ര വ​ന്ന വ​ഴിസ്ഥാ​ന​മാ​ന​ങ്ങ​ളെ ചൊ​ല്ലി നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ണ്ടാ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​യും വി​ഷ​യം ആ​ളി​ക്ക​ത്തി​ക്കാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​പ്പ​മു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ ഭ​ര​ണം ല​ഭി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​രാ​ക​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ഇ​തി​ന​കം ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ല്‍ മു​ന്‍ നി​ര​യി​ലു​ള്ള നേ​താ​വി​നെ വെ​ട്ടാ​ന്‍ ഐ​ഫോ​ണ്‍ ‘ഇ​റ​ക്കി​യ​താ​ണോ’ എ​ന്ന സം​ശ​യ​മാ​ണ് പാ​ര്‍​ട്ടി​യി​ലെ ചെ​ന്നി​ത്ത​ല അ​നു​കൂ​ലി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഇ​ന്ന​ലെ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.…

Read More

നമ്മുടെ സുരക്ഷയ്ക്കായ്…സം​സ്ഥാ​ന​ത്ത് 10 ജി​ല്ല​ക​ളി​ൽ ഒ​രു മാ​സ​ത്തേ​ക്ക് നി​രോ​ധ​നാ​ജ്ഞ… അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു പ​രി​പാ​ടി​ക​ളോ കൂ​ടി​ച്ചേ​ര​ലു​ക​ളോ അ​നു​വ​ദി​ക്കി​ല്ല…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇടുക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്‌ ജി​ല്ല​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 31 അ​ര്‍​ധ​രാ​ത്രി വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കി​ല്ല. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ൾക്ക് അകത്തും പുറത്തും വി​വാ​ഹം, ശ​വ​സം​സ്കാ​രം എ​ന്നി​വ​യ്ക്കൊ​ഴി​കെ അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു പ​രി​പാ​ടി​ക​ളോ കൂ​ടി​ച്ചേ​ര​ലു​ക​ളോ അ​നു​വ​ദി​ക്കി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. പ​രീ​ക്ഷ​ക​ള്‍​ക്കും ത​ട​സ​മി​ല്ല. പൊതു‌ചടങ്ങുകളിലും 20 പേർക്കു മാത്രമേ പങ്കെടുക്കാനാകൂ. പൊ​തു​സ്ഥ​ല​ത്ത് ആ​ള്‍​കൂ​ട്ടം ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സും ശ്ര​മി​ക്കും. ഹോ​ട്ട​ല്‍, റെ​സ്‌​റ്റോ​റ​ന്‍റു​ക​ള്‍, മ​റ്റ് ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​ണ്ടാ​ല്‍ അ​ത് നി​രോ​ധ​നാ​ജ്ഞ​യു​ടെ…

Read More

എസ്ഐ ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഇംഗിതത്തിന് ഇരയാക്കിയത് ഒരു വർഷത്തോളം; പരാതി നൽകിയപ്പോൾ മുങ്ങി; ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിച്ചപ്പോൾ പണി പാളി; ഒടുവിൽ നിയം പാലിക്കേണ്ട കൈകളിൽ…

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച എ​സ്ഐ ​അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ബാ​ബു മാ​ത്യു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ളം​തു​രു​ത്തി സ്‌​റ്റേ​ഷ​നി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ ആ​യി​രു​ന്ന​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു​വ​ര്‍​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ചെ​ന്ന് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വീ​ട്ട​മ്മ കൊ​ച്ചി ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ മു​ളം​തു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ അ‌​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ബാ​ബു മാ​ത്യു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചു​വെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

Read More

സ്വ​പ്ന ചെ​ന്നി​ത്ത​ല​യ്ക്ക് ഐ ​ഫോ​ൺ ന​ൽ​കി! സംഭവം ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ ര​ണ്ടി​ന്; യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഐ ​ഫോ​ൺ ന​ൽ​കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. സ​ന്തോ​ഷ് ഈ​പ്പ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ചെ​ന്നി​ത്ത​ല​യ്ക്ക് ഫോ​ണ്‍ വാ​ങ്ങി​യ ന​ല്‍​കി​യ കാ​ര്യം പ​റ​യു​ന്ന​ത്. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി. ലൈ​ഫ് മി​ഷ​ന്‍ ഫ്ളാ​റ്റു​ക​ളു​ടെ ക​രാ​ര്‍ ല​ഭി​ച്ച​തി​ന് 4.48 കോ​ടി രൂ​പ​യും അ​ഞ്ച് ഐ ​ഫോ​ണും ക​മ്മി​ഷ​ന്‍ ആ​യി ന​ല്‍​കി​യെ​ന്ന് സ​ന്തോ​ഷ് ഈ​പ്പ​ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു‍. 3.80 കോ​ടി രൂ​പ കോ​ണ്‍​സു​ലേ​റ്റി​ലെ സാ​മ്പ​ത്തി​ക വി​ഭാ​ഗം മേ​ധാ​വി ഖാ​ലി​ദി​ന് കൈ​മാ​റി​യെ​ന്നും സ്വ​പ്‌​ന സു​രേ​ഷ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​യി സ​ന്ദീ​പ് നാ​യ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ 68 ല​ക്ഷ​വും ന​ല്‍​കി. ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ന​ല്‍​കാ​ന്‍ അ​ഞ്ച് ഐ ​ഫോ​ണ്‍ ന​ല്‍​കി​യെ​ന്നും സ​ന്തോ​ഷ് ഈ​പ്പ​ന്‍ ഹ​ർ​ജി​യി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം…

Read More

 നടപ്പ് ‘ടൂൾസ് ’കയ്യിൽ കരുതി; കഞ്ചാവ് പൊതികളാക്കുന്നത് ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച്;  ഏറ്റൂമാനൂരിൽ കഞ്ചാവ് മാഫിയ വീണ്ടും സജീവമാകുന്നു

  ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക​ഞ്ചാ​വ് മാ​ഫി​യ വീ​ണ്ടും സ​ജി​വ​മാ​കു​ന്നു. ഇതര സം​സ്ഥാ​ന​ത്തു നി​ന്നും ഇ​വി​ടെ​യെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ചെ​റു പൊ​തി​ക​ളാ​ക്കി​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ലെ​ത്തി​ക്കു​ന്ന​ത്. വേ​ണ്ടി വ​ന്നാ​ൽ ത​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​വ​രെ നേ​രി​ടാ​നാ​യി കൈ​യി​ൽ മാ​രാ​കാ​യു​ധങ്ങ​ളു​മാ​യി​ട്ടാ​ണ് ഇ​വ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ അ​തി​ര​ന്പു​ഴ കോ​ട്ട​മു​റി ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ലെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്ന് മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ മൂ​വ​രും ഏ​റ്റു​മാ​നൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ഞ്ചാ​വ് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ്. ഇ​തി​ൽ ഒ​രാ​ൾ മു​ന്പു ത​ന്നെ പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം ക​റു​ക​ച്ചേ​രി​യി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്ന അ​ന​ന്തു ഷാ​ജി (20), അ​തി​ര​ന്പു​ഴ ക​ദ​ളി​മ​റ്റം ത​ല​യ്ക്ക​ൽ അ​ഭി​ജി​ത് (19), അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം നീ​ണ്ടൂ​ർ​പ​റ​ന്പി​ൽ ജി​ബി​ൻ ജോ​സ് (19) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നു ​ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ച​തി​നു ശേ​ഷം ചെ​റു പൊ​തി​ക​ളാ​യി വി​ൽ​പ​ന​യ്ക്കാ​യി ത​രം തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്…

Read More