സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നയ്ക്കു ജാമ്യം ! സ്വപ്‌ന ഇപ്പോഴുള്ളത് കാക്കനാട്ടെ ജയിലില്‍ ;എന്നാല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേടാന്‍ സ്വപ്‌ന വിയര്‍ക്കും…

സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്‌നയ്‌ക്കെതിരേ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസ് 60 ദിവസം പിന്നിട്ടതിനാല്‍ സ്വഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നിരുന്നാലും എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനാവില്ല. സ്വര്‍ണക്കടത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസ് ആയിരുന്നു. നേരത്തെ രണ്ട് തവണ സ്വപ്ന ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. 17 പ്രതികളില്‍ ഇതുവരെ പത്ത് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്നയുള്ളത്. എന്‍ഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍കംടാക്‌സും അന്വേഷണം നടത്തുന്നുണ്ട്. അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എഫ്‌ഐആറിലെ സൂചിപ്പിച്ച കാര്യങ്ങളില്‍ അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്ന് കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. കേസില്‍ അടിയന്തരമായി നാളെ…

Read More

കൊവാക്‌സിന്‍ പരീക്ഷണം വിജയം ? കൊവാക്‌സിന്‍ പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നുവെന്ന് ഭാരത് ബയോടെക്കിന്റെ വെളിപ്പെടുത്തല്‍;പ്രതീക്ഷയേകുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കൊവാക്സിന്‍ പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നതായി വിവരം. പ്രതിരോധ മരുന്ന് പരീക്ഷിച്ചവരില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണ് പറഞ്ഞിരിക്കുന്നത്. നിലവില്‍ മനുഷ്യരിലെ വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. അതേസമയം വിറോ വാക്‌സ് ബയോടെക്‌നോളജി കമ്പനിയുമായി വാക്‌സിന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് ഔദ്യോഗികമായി അറിയിച്ചു. കോവിഡ് മൂലം ദുരിതത്തിലായിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം പകരുകയാണ് പുതിയ വാര്‍ത്തകള്‍.

Read More

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി പലരും കൊതിക്കാറുആ അധ്യായം അവിടെ അവസാനിച്ചു ! പബ്ജിയ്ക്ക് ഇന്ത്യയിലേക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍…

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ഗെയിമിംഗ് ആപ്പ് പബ്ജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പബ്ജി പ്രേമികള്‍ക്ക് പ്രതീക്ഷ പകര്‍ന്നിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെ അസ്ഥാനത്താക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പബ്ജി നിരോധനം സ്ഥിരമായിരിക്കുമെന്നാണ് പുതിയ വിവരങ്ങള്‍ നല്‍കുന്ന സൂചന. ഗെയിം അക്രമത്തെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ വീണ്ടും അനുവദിക്കില്ലെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ഐടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളാണ് പബ്ജി നിരോധനം സ്ഥിരമാണ് എന്ന സൂചന നല്‍കുന്നത്. ഗെയിം അക്രമാസക്തമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ് തീരുമാനം. ഗെയിമിന് കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും അടിമകളാകുന്നത് നിരോധനം തുടരാനുള്ള ഒരു പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നു. ഗെയിം അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി ചൈനീസ് സര്‍ക്കാരും മുമ്പ് പബ്ജിക്കെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഗെയിം ഫോര്‍ പീസ് എന്ന ഫീച്ചറുമായാണ്…

Read More

വണ്ടികളിൽ നടക്കുന്നത്..!സം​സ്ഥാ​ന​ത്തു വാ​ഹ​ന ഓ​ൾ​ട്ട​റേ​ഷ​ൻ മാ​ഫി​യ; ലഹരി‍യും സെക്സും വാതുവയ്പും റേസും; ഇരകളായി നിരവധി യുവതി യുവാക്കൾ; അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

ത​ല​ശേ​രി: ല​ഹ​രി മാ​ഫി​യ​യു​ടെ പി​ന്തു​ണ​യോ​ടെ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ വാ​ഹ​ന ഒാ​ൾ​ട്ട​റേ​ഷ​ൻ മാ​ഫി​യ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന ഒാ​ൾ​ട്ട​റേ​ഷ​ൻ മാ​ഫി​യ​യെ​ക്കു​റി​ച്ച് വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ആ​ഡം​ബ​ര വാ​ഹ​ന ഭ്ര​മ​ക്കാ​രാ​യ നി​ര​വ​ധി യു​വ​തി – യു​വാ​ക്ക​ളാ​ണ് ഈ ​മാ​ഫി​യ​യു​ടെ വ​ല​യി​ൽ പെ​ട്ടി​ട്ടു​ള്ള​ത്. അ​ർ​ധ രാ​ത്രി​യി​ൽ ഓ​ഫ് റോ​ഡു​ക​ളി​ലും ആ​ളൊ​ഴി​ഞ്ഞ പാ​ത​ക​ളി​ലും ഈ ​സം​ഘം പ​ന്ത​യം വെ​ച്ചു കൊ​ണ്ടു​ള്ള വാ​ഹ​ന റെ​യ്സിം​ഗ് ന​ട​ത്തു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഒാ​ൾ​ട്ട​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റെ​യ്സിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ​റേ​സിം​ഗി​നെ​ത്തു​ന്ന ആ​ഡം​ബ​ര വാ​ഹ​ന ഭ്ര​മ​ക്കാ​രാ​യ യു​വ​തി – യു​വാ​ക്ക​ളെ ത​ന്ത്ര​ത്തി​ൽ ല​ഹ​രി​യു​ടെ പി​ടി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് സം​ഘം ചെ​യ്തു വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ പി​ന്നീ​ട് സെ​ക്സ് റാ​ക്ക​റ്റു​മാ​യും ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ​ക്കു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, ഇ​ടു​ക്കി,…

Read More

ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങി അപ്രതീക്ഷിത മീനുകള്‍ ! അറസ്റ്റിലായത് ഐടി വിദഗ്ധരടക്കം 41 പേര്‍;പിടിച്ചെടുത്തത് നിരവധി ഉപകരണങ്ങള്‍; റെയ്ഡ് തുടരുമ്പോള്‍ ഞെട്ടലോടെ കേരളം…

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആസ്വദിക്കുകയും ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘം അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ സൈബര്‍ ഡോമും കേരള പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലേക്ക് എത്തിയത്. ഡാര്‍ക്ക് നെറ്റില്‍ അടക്കം കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഘമാണ് അറസ്റ്റിലായത്. ‘ഓപറേഷന്‍ പി ഹണ്ട്’ എന്ന പേരില്‍ എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഐ.ടി രംഗത്തെ വിദഗ്ധരടക്കം 41 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 326 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ റെയ്ഡ് നടന്നത്. എന്നാല്‍ മലപ്പുറത്താണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മലയാളികളായ കുട്ടികളുടെ ചിത്രങ്ങളാണ് സംഘം പ്രചരിപ്പിച്ചിരുന്നത്. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടുപോയ കുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. വരും ദിവസങ്ങളില്‍ റെയ്ഡ്‌…

Read More

ചൊവ്വാഴ്ച ചൊവ്വയെത്തുന്നു, കോവിഡിൽ വിറങ്ങളിച്ചു നിൽക്കുന്ന ഭൂ​മി​യു​ടെ അ​രി​കി​ലേ​ക്ക്; കൂടെക്കൂട്ടി പടിഞ്ഞാറ് വശത്ത് നിർത്തി ശനിയേയും വ്യാഴത്തെയും

പ​യ്യ​ന്നൂ​ർ: സൗ​ര​യൂ​ഥ​ത്തി​ലെ ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ ഭൂ​മി​യോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്തെ​ത്തും. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ക്കു​ക. രാ​വി​ലെ അ​ഞ്ച് വ​രെ കാ​ണാം. ഭൂ​മി​യി​ൽ നി​ന്ന് 62,170,871 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​മാ​കും ഉ​ണ്ടാ​വു​ക. ച​ന്ദ്ര​ന്‍റെ തൊ​ട്ടു​മു​ക​ളി​ലാ​ണ് (പ​ടി​ഞ്ഞാ​റ്‌) ചൊ​വ്വ​യു​ടെ സ്ഥാ​നം. രാ​ത്രി എ​ട്ടോടെ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഉ​യ​ര​ത്തി​ലെ​ത്തും. മു​മ്പ​ത്തേ​ക്കാ​ള്‍ വ്യ​ക്ത​മാ​യി ചൊ​വ്വ​യെ കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് പ​യ്യ​ന്നൂ​ര്‍ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഗം​ഗാ​ധ​ര​ന്‍ വെ​ള്ളൂ​ര്‍ അ​റി​യി​ച്ചു. ഡി​സം​ബ​ർ വ​രെ ചൊ​വ്വ​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് വ്യാ​ഴ​ത്തെ​യും ശ​നി​യെ​യും കാ​ണാ​ൻ ക​ഴി​യും. ന​ല്ല തി​ള​ക്ക​മു​ള്ള​ത് വ്യാ​ഴ​വും അ​തിന്‍റെ തൊ​ട്ടു​മു​ക​ളി​ലു​ള്ള​ത് ശ​നി​യു​മാ​യി​രി​ക്കും.

Read More

തൃ​ശൂ​രി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിന് പിന്നിൽ ബി​ജെ​പി​യും ബ​ജ്റം​ഗ​ദ​ളു​മെന്ന് സി​പി​എം

തൃ​ശൂ​ർ: പു​തു​ശേ​രി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു.​സ​നൂ​പി​നെ (26) കു​ത്തി​കൊ​ല​പ്പെ​ടു​ത്തി. പു​തു​ശേ​രി കോ​ള​നി​യി​ൽ പ​രോ​ലി​ൽ വീ​ട്ടി​ൽ ഉ​ണ്ണി- സ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സ​നൂ​പ്. ചി​റ്റി​ല​ങ്ങാ​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റി​ട്ടു​ണ്ട്. വി​പി​ൻ, ജി​ത്തു, അ​ഭി​ജി​ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ല​യാ​ളി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ സ​ഞ്ച​രി​ച്ച കാ​ർ കു​ന്നം​കു​ള​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ട്ടേ​റ്റ മൂ​ന്നു​പേ​രി​ൽ ഒ​രാ​ളു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യും ബ​ജ്റം​ഗ​ദ​ളു​മാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. അ​ക്ര​മ​ത്തി​നു ശേ​ഷം സം​ഘം സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​പി​എം നേ​താ​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി. കു​ന്ദം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയാക്കാനൊരുങ്ങി പാക്കിസ്ഥാന്‍ ! പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തു കളയാന്‍ തുടങ്ങുന്നത് ചൈനയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്…

പാക്കിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തിന്റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞ് പാക് പ്രവിശ്യയാക്കാന്‍ നീക്കം. ചൈനീസ് സമ്മര്‍ദഫലമായാണിതെന്നാണ് സൂചന. ഈ നീക്കങ്ങളുടെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്റെയും ചുമതലയുള്ള അലി അമിന്‍ ഗന്ദാപുര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ പരിഗണിച്ചു മാത്രമേ ഇക്കാര്യം നിയമപരമായി നടപ്പാക്കാന്‍ പാകിസ്താന് സാധിക്കൂ. 1949-ല്‍ ഒപ്പിട്ട കറാച്ചി എഗ്രിമെന്റ് പ്രകാരം കൊണ്ടുവന്ന ഫ്രോണ്ടിയര്‍ ക്രൈം റെഗുലേഷന്‍ പ്രകാരമായിരുന്നു പാകിസ്താന്‍ ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 1975ല്‍ ഇത് ഇല്ലാതാക്കിയെങ്കിലും ഇതിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ നിലനിര്‍ത്തി. 1994ല്‍ നോര്‍ത്തേണ്‍ ഏരിയ കൗണ്‍സില്‍ രൂപീകരിച്ച് ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഭരണം അതിന്റെ…

Read More

ഒന്നു സഹായിക്കുമോയെന്ന് ചോദിച്ച് വിളിച്ച യുവതി ബിസിനസുകാരനെ പാട്ടിലാക്കി ! യുവതി പറഞ്ഞതനുസരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയ ബിസിനസുകാരന് ആകെ നഷ്ടം; കോട്ടയെത്തെ ഹണിട്രാപ് കഥയിങ്ങനെ…

കോട്ടയത്തെ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. മുടിയൂര്‍ക്കര ഭാഗത്ത് നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍ ( സുനാമി, 34) , മലപ്പുറം എടപ്പന തോരക്കാട്ടില്‍ വീട്ടില്‍ ഹാനീഷ് ( 24) എന്നിവരാണ് പിടിയിലായത്. പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന ഇയാളുടെ മൊബൈല്‍ ഫോണില്‍ പഴയ സ്വര്‍ണം വില്‍ക്കാനുണ്ട് സഹായിക്കാമോ എന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയും രണ്ടു ദിവസത്തിനു ശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കലക്‌റേടറ്റിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു സന്ധിക്കാം എന്നും പറഞ്ഞാണ് സംഭവങ്ങളുടെ തുടക്കം. ഫോണിലൂടെ കേട്ട സ്ത്രീയുടെ വാക്കുകള്‍ വിശ്വസിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് വ്യവസായിക്ക്് കെണിയിലകപ്പെട്ട കാര്യം മനസ്സിലായത്. അവിടെ കാത്തിരുന്ന സംഘം ഇയാളുടെ ഷര്‍ട്ട് അഴിച്ചു മാറ്റിയ ശേഷം വിവസ്ത്രയായ സ്ത്രീയ്‌ക്കൊപ്പം ഇരുത്തി ബലമായി ഫോട്ടോയെടുക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. പിന്നീട് ഈ ഫോട്ടോ…

Read More

രാഹുലിനെ അരികിലിരുത്തി പ്രിയങ്ക കാറോടിച്ചു, ഡല്‍ഹിയില്‍ നിന്ന് യുപിയിലേക്ക്; അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ത്ത് യോഗിയുടെ പോലീസ്; ഒടുവില്‍…

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹ​ത്രാ​സ് യാ​ത്ര ത​ട​ഞ്ഞ യു​പി പോ​ലീ​സി​നെ വീ​ണ്ടും മ​റി​ക​ട​ക്കാ​ൻ ഇ​റ​ങ്ങി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ന്ന​ലെ സാ​ര​ഥി​യാ​യ​തു സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി. ഇ​ന്ന​ലെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ അ​ട​ക്ക​മു​ള്ള വ​ലി​യ സം​ഘ​വു​മാ​യി ഡ​ൽ​ഹി​യി​ൽ നി​ന്ന് യു​പി​യി​ലേ​ക്കു പു​റ​പ്പെ​ട്ട രാ​ഹു​ലും മ​റ്റു ര​ണ്ട് എം​പി​മാ​രും സ​ഞ്ച​രി​ച്ച കാ​ർ ഓ​ടി​ച്ച​ത് പ്രി​യ​ങ്ക. വെ​ള്ളി നി​റ​ത്തി​ലു​ള്ള ഇ​ന്നോ​വ കാ​ർ ഡ​ൽ​ഹി-​യു​പി അ​തി​ർ​ത്തി​യി​ൽ എ​ത്തു​ന്പോ​ൾ പ്ര​തി​രോ​ധം തീ​ർ​ത്ത് യു​പി സ​ർ​ക്കാ​രി​ന്‍റെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. അ​തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി സ്ഥ​ല​ത്തേ​ക്കെ​ത്തി​യ​തോ​ടെ പ്രി​യ​ങ്ക​യ്ക്കു കാ​റു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങാ​നാ​യി​ല്ല. തു​ട​ർ​ന്ന് രാ​ഹു​ലും പ്രി​യ​ങ്ക​യും പു​റ​ത്തി​റ​ങ്ങി പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി വീ​ശി​യ​പ്പോ​ൾ സ്വ​യം ക​വ​ച​മാ​യി നി​ന്ന് ര​ക്ഷി​ക്കു​ന്ന പ്രി​യ​ങ്ക​യു​ടെ ദൃ​ശ്യ​വും പി​ന്നീ​ട് പു​റ​ത്തു വ​ന്നു. ഒ​ടു​വി​ൽ പ്രി​യ​ങ്ക​യും രാ​ഹു​ലും അ​ട​ക്കം അ​ഞ്ച് എം​പി​മാ​ർ​ക്ക് ഹ​ത്രാ​സി​ലേ​ക്ക്…

Read More