സ്വര്‍ണം, ലഹരി, സിനിമ! സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുമരകത്ത് നിശാ പാര്‍ട്ടി നടത്തിയെന്ന് അനൂപിന്റെ മൊഴി; അന്വേഷണസംഘം കുമരകത്ത് എത്തിയേക്കും

കോ​ട്ട​യം: ബം​ഗ​ളു​രു​വി​ൽ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ എ​റ​ണാ​കു​ളം വെ​ണ്ണ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​നൂ​പ് കു​മ​ര​ത്ത് നി​ശാ​പാ​ർ​ട്ടി ന​ട​ത്തി​യ ഹോ​ട്ട​ലി​ൽ അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി​യേ​ക്കും. ആ​രാ​ണു നി​ശാ പാ​ർ​ട്ടി ബു​ക്ക് ചെ​യ്ത​ത്. ഏ​ത്ര പേ​ർ എ​ത്തി, ആ​രൊ​ക്കെ പ​ങ്കെ​ടു​ത്തു തു​ട​ങ്ങി​യ​വ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണു സം​ഘം എ​ത്തു​ന്ന​ത്. ബം​ഗ​ളൂരു​വി​ൽ പി​ടി​യി​ലാ​യ​വ​ർ സി​നി​മാ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് കു​മ​ര​ക​ത്ത് നി​ശാ പാ​ർ​ട്ടി ന​ട​ത്തി​യെ​ന്ന് അ​നൂ​പ് നാ​ർ​കോ​ട്ടി​ക് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ​യ്ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. പി​ടി​യി​ലാ​യ കൊ​ച്ചി വെ​ണ്ണ​ല സ്വ​ദേ​ശി അ​നൂ​പ് മു​ഹ​മ്മ​ദ് മൂ​ന്നാ​റി​ൽ 200 ഏ​ക്ക​ർ വ​സ്തു​ക്ക​ച്ച​വ​ട​ത്തി​ലും ഇ​ട​നി​ല​ക്കാ​ര​നാ​യ​താ​യി കേ​ന്ദ്ര നാ​ർ​കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ​യു​ടെ (എ​ൻ​സി​ബി) മൊ​ഴി ന​ൽ​കി നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം ന​ട​ന്ന ക​ച്ച​വ​ട​ത്തി​ൽ പ​ല ഘ​ട്ട​ത്തി​ലാ​യി പ​ണം മു​ട​ക്കി​യ​തു കേ​ര​ള​ത്തി​ലെ സി​നി​മ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സ​മീ​ർ എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണു പ​ല​ർ ചേ​ർ​ന്നു സ്ഥ​ലം വാ​ങ്ങി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് പ്ര​തി കെ.​ടി. റ​മീ​സി​ന്‍റെ…

Read More

മാർട്ടിൻ പ്രധാന കണ്ണി! തൊ​ടു​പു​ഴ​യി​ൽ പി​ടികൂ​ടി​യ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും എ​ത്തി​യ​ത് ആ​ന്ധ്ര​യി​ൽ നി​ന്ന്; ലഹരിവഴി തേടി എക്സൈസ്

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും പി​ടികൂ​ടി​യ കേ​സി​ൽ ല​ഹ​രി​യു​ടെ ഉ​റ​വി​ട​മ​റി​യാ​നാ​യി എ​ക്സൈ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ ക​രി​മ​ണ്ണൂ​ർ നെ​യ്യ​ശേ​രി ഇ​ട​മ​ന​യ്ക്ക​ൽ ഹാ​രി​സ് നാ​സ​റി​നെ (25) ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന ് പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ടു നി​ന്നാ​ണ് ല​ഹ​രി​വ​സ്തു​ക​ൾ ല​ഭി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി. ആ​ന്ധ്ര​യി​ൽ നി​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും തൊ​ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി.​സു​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി കൂ​ടി​യ​ത്. വെ​ങ്ങ​ല്ലൂ​ർ – കോ​ലാ​നി ബൈ​പ്പാ​സി​ൽ ഇ​ന്ന​ലെ രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട ് ഹാ​രി​സ് കാ​ർ നി​ർ​ത്താ​തെ പോ​യി. പി​ൻ​തു​ട​ർ​ന്നെ​ത്തി​യ എ​ക്സൈ​സ് സം​ഘം വെ​ങ്ങ​ല്ലൂ​ർ സി​ഗ്ന​ൽ ജം​ഗ്ഷ​നു സ​മീ​പ​ത്തു വ​ച്ച്…

Read More

ല​ഹ​രി​ക്കേ​സി​ല്‍ സി​നി​മാ മേ​ഖ​ല കുരുങ്ങും! സംസ്ഥാനത്തു കേന്ദ്ര ഏജന്‍സികളുടെ വേട്ട; പ്രമുഖ നടിയെ ചോദ്യംചെയ്യും; കലങ്ങിമറിഞ്ഞ് സിനിമ, രാഷ്ട്രീയം

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തേ​ക്ക് ല​ഹ​രി ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​യാ​യ നാ​ര്‍​ക്കോ​ട്ടി​ക്ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോയും(എ​ന്‍​സി​ബി) ​എ​ത്തു​ന്നു. ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് ക​സ്റ്റം​സും എ​ന്‍​ഐ​എ​യും എ​ന്‍​ഫോ​ഴ്‌​മെ​ന്‍റും അ​ന്വേ​ഷി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ല​ഹ​രി​ക്ക​ട​ത്ത് അ​ന്വേ​ഷി​ക്കാ​നാ​യി എ​ന്‍​സി​ബി​യും കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. അ​തേ​സ​മ​യം ല​ഹ​രി​ക്ക​ട​ത്തി​നും സ്വ​ര്‍​ണ​ക്ക​ട​ത്തി​നും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഇ​തി​ന​കം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ആ​രോ​പ​ണ​ത്തക്കു​റി​ച്ചു ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കും. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ ക​ന്ന​ഡ സീ​രി​യ​ല്‍ ന​ടി അ​നി​ഘ​യെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ സി​നി​മ സീ​രി​യ​ല്‍ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന എ​ന്‍​സി​ബി​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ മ​ല​യാ​ള സി​നി​മാ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നും സാ​ധ്യ​ത​യേ​റി. പി​ടി​യി​ലാ​യ എ​റ​ണാ​കു​ളം വെ​ണ്ണ​ല സ്വ​ദേ​ശി അ​നൂ​പ് മു​ഹ​മ്മ​ദിന് മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​നൂ​പി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളും ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ്. അ​തേ​സ​മ​യം, ന​ട​ന്‍ ബി​നീ​ഷ് കൊ​ടി​യേ​രി​യു​ടെ പേ​ര് ല​ഹ​രി​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി…

Read More

തു​ണി​യി​ൽ​നി​ന്നു ല​ഹ​രി​യി​ലേ​ക്ക്! അനൂപ് മുഹമ്മദിനൊപ്പം പിടിയിലായ അനിഘ സീരിയല്‍ നടി; അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിക്കും

കൊ​ച്ചി: ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ത്തു​ന്ന ബി​സി​ന​സി​നെ സം​ബ​ന്ധി​ച്ച് അ​നൂ​പ് മു​ഹ​മ്മ​ദി​ന്‍റെ ബ​ന്ധു​ക്ക​ള്‍​ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കോ വ്യ​ക്ത​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു വി​വ​ര​ങ്ങ​ള്‍. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് നാ​ട്ടി​ല്‍​നി​ന്ന് ഇ​യാ​ള്‍ ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ​ത്. കൊ​ച്ചി​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ ടെ​ക്‌​സ്റ്റൈ​യി​ല്‍​സ് മേ​ഖ​ല​യി​ലാ​ണ് കൈ​വ​ച്ച​ത്. സാ​ധാ​ര​ണ കു​ടും​ബാം​ഗ​മാ​യ ഇ​യാ​ള്‍ പി​ന്നീ​ടു ചു​രു​ക്കം​ത​വ​ണ​യാ​ണു നാ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ളൂ​വ​ത്രേ. സാ​ധാ​ര​ണ​ക്കാ​ര​നാ​യി ന​ട​ന്നി​രു​ന്ന ഇ​യാ​ൾ​ക്ക് വ​ള​രെ​പ്പെ​ട്ടെ​ന്ന് ​ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളും സ്വാ​ധീ​ന​വു​മൊ​ക്കെ ത​ര​പ്പെ​ട്ട​തു ല​ഹ​രി​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ. സെ​ലി​ബ്രി​റ്റി​ക​ളു​മാ​യൊ​ക്കെ അ​ടു​ത്ത ബ​ന്ധം ഇ​തു​വ​ഴി വ​ള​ർ​ത്തി​യെ​ടു​ത്ത​താ​ണെ​ന്നാ​ണ് സൂ​ച​ന. സി​നി​മാ​രം​ഗ​ത്ത് ല​ഹ​രി​മാ​ഫി​യ പി​ടി​മു​റി​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് ഒ​ന്നു​കൂ​ടി അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ൾ. ക​ന്ന​ഡ സി​നി​മാ​രം​ഗ​ത്ത് ല​ഹ​രി​മാ​ഫി​യ​യു​ടെ ആ​ധി​പ​ത്യ​മാ​ണെ​ന്ന് നേ​ര​ത്തെ കൊ​ല്ല​പ്പെ​ട്ട പ​ത്ര​പ്ര​വ​ർ​ത്ത​ക ഗൗ​രി​ല​ങ്കേ​ഷി​ന്‍റെ സ​ഹോ​ദ​ര​നും സി​നി​മാ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​ന്ദ്ര​ജി​ത്ത് ല​ങ്കേ​ഷ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ർ​ക്കോ​ട്ടി​ക് അ​ന്വേ​ഷ​ണ സം​ഘം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. അ​നൂ​പ് മു​ഹ​മ്മ​ദി​നൊ​പ്പം പി​ടി​യി​ലാ​യ അ​നി​ഘ സീ​രി​യ​ൽ ന​ടി​യാ​ണ്. മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രം വ​ഴി​യാ​ണ് ​ഇ​വ​രു​ടെ​യും സി​നി​മാ​ബ​ന്ധ​ങ്ങ​ൾ ​ശ​ക്ത​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ന്ന​ഡ സി​നി​മാ രം​ഗ​ത്തെ കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ​ക്ക് ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്…

Read More

കോവിഡ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഞെട്ടിക്കുന്ന വർധന; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 83,883 കോ​വി​ഡ് രോ​ഗി​ക​ൾ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 83,883 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന​വാ​ണി​ത്. 1,043 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 38,53,407 ആ​യി. മ​ര​ണ സം​ഖ്യ 67,376 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 8,15,538 പേ​രാ​ണ് രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 29,70,493 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

പ​ഴ​യ നാ​യ​ല്ല ഇ​പ്പോ​ൾ കു​വി..! പെ​ട്ടി​മു​ടി​യെ വി​ഴു​ങ്ങി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ ധ​നു​ഷ്ക എ​ന്ന കു​രു​ന്നി​ന്‍റെ ക​ളി​ക്കൂ​ട്ടു​കാ​രി​യാ​യ കുവിയുടെ പുതിയ വിശേഷങ്ങളിലേക്ക്…

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ തൊ​ടു​പു​ഴ: പെ​ട്ടി​മു​ടി​യെ​ന്ന ദു​ര​ന്ത​ഭൂ​മി​യി​ൽ നി​ന്നും സ്നേ​ഹ​ത്തി​ന്‍റെ ആ​ഴം മ​നു​ഷ്യ​നു കാ​ട്ടി​ക്കൊ​ടു​ത്ത കു​വി ഇ​ത്ത​വ​ണ ഓ​ണ​മു​ണ്ട​ത് പു​തി​യ കൂ​ട്ടി​ലും പു​ത്ത​ൻ പാ​ത്ര​ത്തി​ലും. കേ​ര​ള പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന കു​വി ഇ​തി​നാ​യു​ള്ള ബാ​ല​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ച്ചു തു​ട​ങ്ങി. പെ​ട്ടി​മു​ടി​യെ വി​ഴു​ങ്ങി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ ധ​നു​ഷ്ക എ​ന്ന കു​രു​ന്നി​ന്‍റെ ക​ളി​ക്കൂ​ട്ടു​കാ​രി​യാ​യ കു​വി ദു​ര​ന്ത​ത്തി​നു ശേ​ഷം ദി​വ​സ​ങ്ങ​ളോ​ളം ദു​ര​ന്ത​ഭൂ​മി​യി​ൽ ത​ന്‍റെ ക​ളി​ക്കൂ​ട്ടു​കാ​രി​യെ തേ​ടി ന​ട​ന്ന​തും ഒ​ടു​വി​ൽ ചേ​ത​ന​യ​റ്റ ആ ​കു​ഞ്ഞു ശ​രീ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ഴി കാ​ട്ടി​യാ​യ​തോ​ടെ​യു​മാ​ണ് ഈ ​പെ​ണ്‍​നാ​യ നാ​ടി​ന്‍റെ നൊ​ന്പ​ര​ക്കാ​ഴ്ച്ച​യാ​യ​ത്. നാടനായതിനാൽ… ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കാ​തെ ക​ളി​ക്കൂ​ട്ടു​കാ​രി​യെ തേ​ടി അ​ല​ഞ്ഞ് അ​വ​ശ​യാ​യ കു​വി​യെ ഒ​ടു​വി​ൽ ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് ഡോ​ക് സ്ക്വാ​ഡി​ലെ പ​രി​ശീ​ല​ക​നും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ അ​ജി​ത് മാ​ധ​വ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റെ​ടു​ക്കാ​ൻ വ​കു​പ്പു​ത​ല അ​നു​മ​തി​യും വാ​ങ്ങി​യാ​ണ് അ​ജി​ത് കു​വി​യെ ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ലെ പ​രി​ശീ​ല​ന…

Read More

ബി​നീ​ഷ് കൊ​ടി​യേ​രി​ക്ക് ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​യു​മാ​യി ബ​ന്ധം! സ്വപ്‌ന സുരേഷ് പിടിയിലാകുന്ന ദിവസം ബിനീഷിനെ നിരവധി തവണ അനൂപ് വിളിച്ചിട്ടുണ്ട്; ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് ലീ​ഗ്

കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു​വി​ൽ ല​ഹ​രി​മ​രു​ന്നു കേ​സി​ൽ പി​ടി​യി​ലാ​യ ല​ഹ​രി​മ​രു​ന്ന് സം​ഘ​ത്തി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മെ​ന്ന് യൂ​ത്ത് ലീ​ഗ്. കേ​സി​ൽ പി​ടി​യി​ലാ​യ കൊ​ച്ചി സ്വ​ദേ​ശി അ​നൂ​പ് മു​ഹ​മ്മ​ദ്, റി​ജേ​ഷ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ജൂ​ലൈ 10 ന് ​അ​നൂ​പ് മു​ഹ​മ്മ​ദി​ന് വ​ന്ന കോ​ളു​ക​ൾ പ​രി​ശോ​ധി​ക്ക​ണം. ആ ​ദി​വ​സ​മാ​ണ് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​കു​ന്ന​ത്. അ​ന്ന് ബി​നീ​ഷി​നെ നി​ര​വ​ധി ത​വ​ണ അ​നൂ​പ് വി​ളി​ച്ചി​ട്ടു​ണ്ട്. 2015-ല്‍ ​അ​നൂ​പ് ക​മ്മ​ന​ഹ​ള്ളി​യി​ല്‍ തു​ട​ങ്ങി​യ ഹ​യാ​ത്ത് ഹോ​ട്ട​ലി​ന് ബി​നീ​ഷ് കോ​ടി​യേ​രി പ​ണം മു​ട​ക്കി​യി​ട്ടു​ണ്ട്. 2019-ല്‍ ​അ​നൂ​പ് തു​ട​ങ്ങി​യ മ​റ്റൊ​രു ഹോ​ട്ട​ലി​ന് ആ​ശം​സ​യ​ര്‍​പ്പി​ച്ച് ഫേ​സ്ബു​ക്ക് ലൈ​വ് ഇ​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ടി​യി​ലാ​യ​വ​ര്‍​ക്കൊ​പ്പം ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത്‌ ജൂ​ണ്‍ 19-ന് ​കു​മ​ര​ക​ത്തെ…

Read More

കണ്ടു! സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവില്‍; സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച എ​ന്‍​ഐ​എ പ​രി​ശോ​ധ​ന തു​ട​ങ്ങി​; നെ​ഞ്ചി​ടി​ച്ചു രാ​ഷ്ട്രീയ കേ​ര​ളം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഇ​നി​വ​രാ​നി​രി​ക്കു​ന്ന​തു നി​ര്‍​ണാ​യ​ക ദി​ന​ങ്ങ​ള്‍. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച എ​ന്‍​ഐ​എ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തോ​ടെ ആ​കെ ശ്ര​ദ്ധ സ്വ​ര്‍​ണ​ക്ക​ട​ത്തി​ലേ​ക്കു തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഏ​തെ​ല്ലാം ഓ​ഫീ​സു​ക​ളി​ല്‍ ക​യ​റി ഇ​റ​ങ്ങി​യെ​ന്നു സി​സി​ടി​വി ദൃ​ശ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​കും. അ​തു വ​ന്‍ രാ​ഷ്‌​ട്രീ​യ വി​വാ​ദ​ങ്ങ​ള്‍​ക്കാ​യി​രി​ക്കും വ​ഴി​യൊ​രു​ക്കു​ക. അ​തേ​സ​മ​യം, ധൃ​തി​പി​ടി​ക്കാ​തെ​യും ദൃ​ശ്യ​ങ്ങ​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ചേ​രാതെ​യും സൂ​ക്ഷ്മ​ത​യോ​ടെ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്‍​ഐ​എ​യ്ക്ക് ആ​വ​ശ്യ​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യാ​ണു വി​വ​രം. എ​ന്നാ​ല്‍, ഇ​തു ക​ണ്ടെ​ങ്കി​ലും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ​ഥ​ര്‍ പു​റ​ത്തുവി​ട്ടി​ട്ടി​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു​ക​ള​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ശ്ര​മി​ച്ച​താ​യി വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യെ​ക്കു​റി​ച്ചു​ള്ള ആ​കാം​ക്ഷ ഉ​യ​രു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ള്‍ ലീ​ക്കാ​യാ​ല്‍ അ​തു വ​ലി​യ വി​വാ​ദ​ത്തി​നാ​യി​രി​ക്കും വ​ഴി​യൊ​രു​ക്കു​ക.​രാ​ഷ്‌​ട്രീ​യ​മാ​യി ഇ​ത് ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​തു​കൊ​ണ്ടു…

Read More

സ്വ​പ്ന എ​ഴു​തി​യ ക​ത്തെ​വി​ടെ? സ്വ​പ്ന​യും മ​ക്ക​ളും ആ​ത്മ​ഹ​ത്യ​യി​ൽ അ​ഭ​യം തേ​ടി​യത് ബ്ലേഡ് ഇടപാടുകാരന്റെ ഭീഷണിമൂലമോ? ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​രി​ലെ അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും ആ​ത്മ​ഹ​ത്യ​യി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ. ബ്ലേ​ഡ് ഇ​ട​പാ​ടു​കാ​ര​ന്‍റെ ഭീ​ഷ​ണി​മൂ​ല​മാ​ണ് സ്വ​പ്ന​യും മ​ക്ക​ളും ആ​ത്മ​ഹ​ത്യ​യി​ൽ അ​ഭ​യം തേ​ടി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ന്ന​ത പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​ലി​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പ് ത​ന്‍റെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് എ​ഴു​തി വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളോ​ട് സ്വ​പ്ന പ​റ​ഞ്ഞി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​ത്തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ര​ണ്ട് പേ​ർ മ​രി​ച്ചി​ട്ടും ത​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് വീ​ട് പ​രി​ശോ​ധി​ക്കും ശ്രീ​ക​ണ്ഠ​പു​രം: എ​ലി​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും. ക​ണ്ണൂ​ർ ബ്രാ​ഞ്ച് ഡി​വൈഎ​സ്പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന് പൊ​ന്നും​പ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന…

Read More

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം! മൂവാറ്റുപുഴക്കാരന്‍ പ്രതികളുമായി ഫോണില്‍ സംസാരിച്ചത് 900 മിനിറ്റിലേറെ; ചെ​ന്നൈ​യി​ൽ ഐ​ടി ക​മ്പ​നി ന​ട​ത്തു​ക​യാ​ണ് യു​വാ​വ്

മൂ​വാ​റ്റു​പു​ഴ: ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​മാ​യി മൂ​വാ​റ്റു​പു​ഴ പെ​രു​മ​റ്റം സ്വ​ദേ​ശി ഫോ​ണി​ൽ സം​സാ​രി​ച്ച​ത് 900 മി​നി​റ്റി​ലേ​റെ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ത​മി​ഴ്നാ​ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ​റ്റം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള 20 അം​ഗ പോ​ലീ​സ് സം​ഘ​മാ​ണ് എ​ത്തി​യ​ത്. ഇ​വ​ർ പെ​രു​മ​റ്റം സ്വ​ദേ​ശി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തെ​ങ്കി​ലും സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത മാ​റ്റാ​തെ​യാ​ണ് മ​ട​ങ്ങി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പെ​ട്ട കേ​സി​ൽ പോ​ലീ​സ് തി​ര​യു​ന്ന മു​ഖ്യ​പ്ര​തി​യെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ തേ​ടി​യാ​ണ് ചെ​ന്നൈ പോ​ലീ​സ് തി​രു​വോ​ണ നാ​ളി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലെ പെ​രു​മ​റ്റ​ത്ത് എ​ത്തി​യ​ത്. ഒ​ന്നാം പ്ര​തി​യു​മാ​യി യു​വാ​വ് 900ത്തി​ലേ​റെ മി​നി​റ്റു​ക​ൾ സം​സാ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കാ​തെ തി​രു​വോ​ണ​ദി​ന​ത്തി​ൽ ഉ​ച്ച​യോ​ടെ​യാ​ണ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി സം​ഘം എ​ത്തി​യ​ത്. സം​ഭ​വ​മ​റി​യാ​ൻ ജ​നം യു​വാ​വി​ന്‍റെ വീ​ടി​നു മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി. തു​ട​ർ​ന്ന് സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കൂ​ടു​ത​ൽ പോ​ലീ​സ്…

Read More