അരലക്ഷം രൂപ നല്‍കിയില്ലെങ്കില്‍..! ഇതര സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണംതട്ടി; കോട്ടയത്തുകാര്‍ പറഞ്ഞു തുടങ്ങി ‘ഗുണ്ടകളെ തട്ടിയിട്ട് നടക്കാന്‍ മേലെന്നായി’

കോ​ട്ട​യം: ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ടം​കൊ​ണ്ടു കോ​ട്ട​യം​കാ​ർ മ​ടുത്തു. ഓ​രോ ​ദി​വ​സവും ഗു​ണ്ട​ക​ളു​ടെ വി​വി​ധ അക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണു കോ​ട്ട​യ​ത്ത് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടി​യ​തി​ന് ഇ​ന്ന​ലെ ഗു​ണ്ട​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പി​ടി​ക്ക​പ്പെ​ട്ട​വ​ർ ഏ​റെ​യും നി​ര​വ​ധി ക്ര​മി​നി​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാണ്. നാ​ട്ട​കം മ​റി​യ​പ്പ​ള്ളി ക​ള​പ്പൂ​ർ കെ.​പി. ബാ​ബു (അ​മ്മി​ണി ബാ​ബു – 54), കു​മാ​ര​ന​ല്ലൂ​ർ പെ​രു​ന്പാ​യി​ക്കാ​ട് സ​ലിം മ​ൻ​സി​ലി​ൽ എ​സ്.​ബി. ഷം​നാ​സ് (37), വ​ട​വാ​തൂ​ർ പ്ലാ​മ്മൂ​ട്ടി​ൽ സാ​ബു കു​ര്യ​ൻ (ചാ​ച്ച – 38), അ​യ്മ​നം പൂ​ന്ത്ര​ക്കാ​വ് പ​തി​മ​റ്റം കോ​ള​നി ജ​യ​പ്ര​കാ​ശ് (മൊ​ട്ട പ്ര​കാ​ശ് – 42) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. അ​സം സ്വ​ദേ​ശി​യും മാ​ങ്ങാ​ന​ത്ത് കു​ടും​ബ സ​മേ​തം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ആ​ളു​മാ​യ അ​ലി അ​ക്ബ​റി(31)നെ​യാ​ണ് ഗു​ണ്ടാ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​ത്. 12 വ​ർ​ഷം മു​ന്പ് കേ​ര​ള​ത്തി​ൽ എ​ത്തി​യ ഇ​യാ​ൾ ഇ​ന്‍റ​ർ​ലോ​ക്ക് നി​ർ​മാ​ണം ന​ട​ത്തി​യാ​ണ് ജീ​വി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച…

Read More

ഡിഎന്‍എ ഫലം വന്നു! കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യി​യു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യി സൂ​ച​ന; ലോ​ക്ക്ഡൗ​ണി​നു ശേ​ഷം കേ​സ് പ​രി​ഗ​ണി​ക്കും

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യി​യു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യി സൂ​ച​ന. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും ബി​നോ​യി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യു​ണ്ടെ​ന്നു​മു​ള്ള ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ബി​നോ​യി​യു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സ് ശേ​ഖ​രി​ച്ച​ത്. ഇ​തി​ന്‍റെ റി​സ​ൾ​ട്ട് മും​ബൈ​യി​ലെ ദി​ൻ​ഡോ​ഷി സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യാ​ണു സൂ​ച​ന. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം കേ​സ് പ​രി​ഗ​ണി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മും​ബൈ​യി​ൽ കോ​ട​തി​ക​ളൊ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​ത്യാ​വ​ശ്യ കേ​സു​ക​ൾ മാ​ത്രം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. മും​ബൈ​യി​ലെ ദി​ൻ​ഡോ​ഷി സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ് കേ​സു​ള്ള​ത്. ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​നോ​യി കോ​ടി​യേ​രി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കു നീ​ട്ടി​യി​രു​ന്നു. മും​ബൈ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് 2021 ജൂ​ൺ മാ​സ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. കേ​സി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ…

Read More

‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു… പടി കയറാന്‍ വയ്യാത്ത വൃദ്ധയുടെ മുമ്പില്‍ ഫയലുമായി എത്തി ജഡ്ജി;തീര്‍പ്പായത് രണ്ടു വര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസ്…

‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..’ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പും രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ്. തെലങ്കാനയിലെ ഭൂപാല്‍പ്പള്ളി ജില്ലാ കോടതിയില്‍ നടന്ന ഒരു സംഭവമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് ആധാരം. കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് അവരുമായി ബന്ധപ്പെട്ട ഫയലുകളുമായി ജഡ്ജി ഇറങ്ങി വരികയും ആ പടിക്കെട്ടില്‍ ഇരുന്ന് അവര്‍ക്ക് നീതി നല്‍കുകയും ചെയ്തു. മുടങ്ങിയപ്പോയ പെന്‍ഷന്‍ ലഭിക്കുന്നതിനായി വൃദ്ധ നടത്തിയ രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ജഡ്ജിയുടെ സന്മനസിനെത്തുടര്‍ന്ന് അന്ത്യമായത്. പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് കോടതിയുടെ പടിക്കെട്ട് കയറാനാവാതെ അവിടെ ഇരിക്കുകയായിരുന്നു വൃദ്ധ. കോടതിയിലെ ക്ലര്‍ക്ക് പറഞ്ഞാണ് ജഡ്ജായ അബ്ദുള്‍ ഹസീം വിവരമറിഞ്ഞത്. തുടര്‍ന്ന് അങ്ങോട്ട് പോകാമെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് ജഡ്ജി കോടതിക്ക് മുന്നിലെ പടിക്കെട്ടിലെത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശ്നങ്ങള്‍…

Read More

പിന്നൊന്നും ആലോചിച്ചില്ല! പ്ര​ണ​യം അ​സ്ഥി​ക്ക് പി​ടി​ച്ച​പ്പോ​ൾ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ കൂ​ടെ ഒ​ളി​ച്ചോ​ടി; ഭര്‍ത്താവിനെ കാത്തിരുന്ന കത്തില്‍ പറയുന്നത് ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: പ്ര​ണ​യം അ​സ്ഥി​ക്ക് പി​ടി​ച്ച​പ്പോ​ൾ വി​വാ​ഹി​ത​യാ​യ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ കൂ​ടെ ഒ​ളി​ച്ചോ​ടി. പ​യ്യ​ന്നൂ​രി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടാ​യി ജോ​ലി ചെ​യ്തി​രു​ന്ന 38-കാ​രി​യെ​യും അ​ഞ്ചു​വ​യ​സു​ള്ള മ​ക​നേ​യും കാ​ണാ​താ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ര്യ​യും ഒ​രു കു​ട്ടി​യു​മു​ള്ള ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ​യൊ​പ്പം പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വ് ജോ​ലി​ക്ക് പോ​കു​ക​യും അ​മ്മ ഒ​രു വി​വാ​ഹ വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​വു​ക​യും ചെ​യ്ത അ​വ​സ​ര​ത്തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ യു​വ​തി​യെ​യും മ​ക​നേ​യും കാ​ണാ​താ​യ​ത്. വീ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വി​നെ കാ​ത്തി​രു​ന്ന ക​ത്തി​ല്‍ ഈ ​ന​ശി​ച്ച നാ​ട്ടി​ലേ​ക്കി​നി​യി​ല്ല എ​ന്ന് യു​വ​തി എ​ഴു​തി വ​ച്ചി​രു​ന്നു. കൂ​ടു​ത​ലാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​സ്ത്ര​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും 20 പ​വ​നോ​ളം വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളു​മാ​യാ​ണ് യു​വ​തി ക​ട​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യ​ത് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റി​ലാ​ണ്. ഇ​യാ​ളു​മാ​യി യു​വ​തി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ കു​റേ​നാ​ള്‍ മു​മ്പ് ആ​ശു​പ​ത്രി ​അധി​കൃ​ത​ര്‍ ഇ​യാ​ളെ ജോ​ലി​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും ഭാ​ര്യ​യും…

Read More

വി​ദേ​ശ​ത്തു ജോ​ലി​ക്കു പോ​കു​മ്പോ​ള്‍ വീ​ട്ടി​ലെ കാ​ര്യം നോക്കാനേൽപ്പിച്ച സുഹൃത്തും കൂട്ടുകാരും യുവതിയെ പീഡിപ്പിച്ചു; നാല് വര്‍ഷത്തിനുശേഷം സി​നി​മാ സ്‌​റ്റൈ​ലി​ല്‍ ഭര്‍ത്താവിന്റെ പ്രതികാരം

കാ​സ​ർ​ഗോ​ഡ്: വി​ദേ​ശ​ത്തു ജോ​ലി​ക്കു പോ​കു​മ്പോ​ള്‍ വീ​ട്ടി​ലെ കാ​ര്യം നോ​ക്കാ​നേ​ല്‍​പ്പി​ച്ച സു​ഹൃ​ത്ത് ഭ​ര്‍​ത്താ​വി​ന് കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി. ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യാ​യ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച​തി​നു പു​റ​മേ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്ത് നാ​ല് കൂ​ട്ടു​കാ​ര്‍​ക്കു കൂ​ടി പീ​ഡി​പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി. ലോ​ക്ക് ഡൗ​ണി​ല്‍ നാ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വ് വി​വ​ര​മെ​ല്ലാം അ​റി​ഞ്ഞ​പ്പോ​ള്‍ സി​നി​മാ സ്‌​റ്റൈ​ലി​ല്‍ സു​ഹൃ​ത്തി​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച് പ്ര​തി​കാ​രം ന​ട​പ്പാ​ക്കി. എ​ല്ലാം ക​ഴി​ഞ്ഞ​പ്പോ​ള്‍ ര​ണ്ടു ഭാ​ഗ​ത്തു​മാ​യി 12 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 2016 ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. ഉ​ദു​മ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് താ​ന്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​പ്പോ​ള്‍ വീ​ട്ടി​ലെ കാ​ര്യം നോ​ക്കാ​ന്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​ഹൃ​ത്തി​നെ ഏ​ല്‍​പ്പി​ച്ച​ത്. ഇ​ക്കാ​ര്യം ബ​ന്ധു​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് നേ​ര​ത്തേ അ​റി​യാ​മാ​യി​രു​ന്ന​തി​നാ​ല്‍ യു​വാ​വ് ഗ​ള്‍​ഫി​ലേ​ക്ക് മ​ട​ങ്ങി​ക്ക​ഴി​ഞ്ഞും ഓ​ട്ടോ ഡ്രൈ​വ​ര്‍ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ല്‍ ക​യ​റി​യി​റ​ങ്ങു​ന്ന​തി​ല്‍ ആ​രും അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നും ക​ണ്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ഇ​യാ​ള്‍ യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച​ത്. ഒ​ടു​വി​ല്‍ അ​ത് ശാ​രീ​രി​ക​ബ​ന്ധം വ​രെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ക​ഥ…

Read More

യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസ് ! ഭര്‍ത്താവിന്റെ സുഹൃത്തുള്‍പ്പെടെയുള്ള പീഡകസംഘം വീട്ടിലെത്തിയത് ഭര്‍ത്താവില്ലാത്ത നേരം നോക്കി; പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിരന്തരം പീഡനം…

യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസ്. 25കാരിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തുള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് യുവതി വെവ്വേറെ പരാതികള്‍ നല്‍കിയതിനാല്‍ അഞ്ചുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.2016 മാര്‍ച്ച് 23 മുതല്‍ മാസങ്ങളോളം ഭര്‍ത്താവിന്റെ സുഹൃത്തടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മാര്‍ച്ച് 23ന് പുലര്‍ച്ചെ 1.30 ന് ഭര്‍തൃസുഹൃത്ത് യുവതിയുടെ വീട്ടിലെത്തുകയും ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു. ഈ രംഗങ്ങള്‍ ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി തന്റെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ബാക്കി പ്രതികളും യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. നിരന്തരമായ ലൈംഗിക പീഡനങ്ങള്‍ കാരണം തളര്‍ന്ന യുവതി തന്നെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ നഗ്‌നദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് സംഘം പീഡനം തുടര്‍ന്നു. എല്ലാവരുടെയും പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി അറിയിച്ചതോടെ സംഘം കുറച്ചുനാള്‍ പീഡനത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. പിന്നീട്…

Read More

സാ​യി​ശ്വേ​ത​യു​ടെ പ​രാ​തി! സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​താ​യി തെ​ളി​വി​ല്ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം; സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പരിശോധിക്കും

കോ​ഴി​ക്കോ​ട്: സി​നി​മ​യി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച​തി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന അ​ധ്യാ​പി​ക സാ​യി ശ്വേ​ത​യു​ടെ പ​രാ​തി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​മെ​ന്ന് വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ഡോ.​ശ്രീ​നി​വാ​സ്. ഡി​വൈ​എ​സ്പി കെ.​ഇ. ഇ​സ്മ​യി​ലാ​ണ് പ​രാ​തി​യെക്കുറി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ ശ്രീജിത്ത് പെരുമനയുടെ ഓ​ഡി​യോ​യും ഫേ​സ്ബു​ക്ക് പോ​സ്റ്റും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. എ​ന്നാ​ല്‍ ഇ​തി​ല്‍ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും വി​ധ​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സാ​യി ശ്വേ​ത പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം റി​പ്പോ​ര്‍​ട്ട് എ​സ്പി​ക്ക് സ​മ​ര്‍​പ്പി​ച്ചിട്ടി​ല്ല. സ​ര്‍​ക്കാ​റി​ന്‍റെ വി​ക്ടേ​ഴ്സ് ചാ​ന​ല്‍ വ​ഴി മി​ട്ടു പൂ​ച്ച​യേ​യും ത​ങ്കു പൂ​ച്ച​യേ​യും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യി അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ അ​ധ്യാ​പി​ക​യാ​ണ് സാ​യി ശ്വേ​ത. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​മെ​ന്ന പേ​രി​ല്‍ ശ്രീജിത്ത്‍ വി​ളി​ക്കു​ക​യും താ​ത്പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്കി​ല്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ പോ​സ്റ്റി​ട്ട് അ​പ​മാ​നി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.…

Read More

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളിലെ നായികയുടെ വീട്ടില്‍ റെയ്ഡ്! നടുക്കത്തില്‍ സിനിമാലോകം; റിയയുടെ വീട്ടിലും റെയ്ഡ്‌; സുശാന്തിന്റെ ഹൗസ് മാനേജര്‍ കസ്റ്റഡിയില്‍

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ബോ​ളി​വു​ഡ് താ​രം റി​യ​യു​ടെ​യും ക​ന്ന​ഡ താ​രം രാ​ഗി​ണി ദ്വി​വേ​ദി​യു​ടെ​യും വീ​ടു​ക​ളി​ൽ റെ​യ്ഡ്. റി​യ​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. റി​യ​ക്ക് ല​ഹ​രി മ​രു​ന്ന് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് റെ​യ്ഡ്. നേ​ര​ത്തെ എ​ന്‍​സി​ബി മും​ബൈ​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ല​ഹ​രി മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര​ന്‍ സ​യി​ദ് വി​ല​ത്ര​യ്ക്ക് റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്‍​സി​ബി സം​ഘം സു​ശാ​ന്തി​ന്‍റെ ഹൗ​സ് മാ​നേ​ജ​ര്‍ സാ​മു​വ​ല്‍ മി​റാ​ന്‍​ഡ​യു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ളെ രാ​വി​ലെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​ക്കും സാ​മു​വ​ല്‍ മി​റാ​ന്‍​ഡ​യ്ക്കും സ​യി​ദ് വി​ല​ത്ര ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തു​വെ​ന്ന് എ​ന്‍​സി​ബി സം​ഘം ക​ണ്ടെ​ത്തി. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ആ​രം​ഭി​ച്ച​ത്. താ​ന്‍ ഒ​രി​ക്ക​ല്‍ പോ​ലും മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും സു​ശാ​ന്തി​നെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്നും താ​ന്‍ വി​ല​ക്കി​യി​രു​ന്നു​വെ​ന്നും റി​യ ചി​ക്ര​വ​ര്‍​ത്തി പ​റ​ഞ്ഞി​രു​ന്നു. ചോദ്യം…

Read More

സുശാന്തിന്റെ ജീവനെടുത്തത് ലഹരി മാഫിയയോ ? മാനേജര്‍ സാമുവല്‍ മിറാന്‍ഡ എന്‍സിബിയുടെ കസ്റ്റഡിയില്‍;അന്വേഷണം ബോളിവുഡിലെ വമ്പന്‍സ്രാവുകളിലേക്ക്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിവാദം പുതിയ തലങ്ങളിലേക്ക്. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകാരനുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാമുവല്‍ മിറാന്‍ഡയ്ക്കും സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനും എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്രയുമായി ബന്ധമുണ്ടെന്നു ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ സഈദ് വിലാത്ര സാമുവേല്‍ മിരാന്‍ഡയ്ക്കും ഷോവിക് ചക്രവര്‍ത്തിക്കും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം. ഇയാളും ഷോവിക്കും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ എന്‍സിബി കണ്ടെടുത്തിരുന്നു. സുശാന്തിന്റെ ദുരൂഹമരണത്തിലുള്ള അന്വേഷണത്തി്‌ന്റെ ഭാഗമായി കാമുകി റിയ ചക്രബോര്‍ത്തിയുടെ മുംബൈയിലെ വസതിയിലും എന്‍സിബി സംഘം എത്തിയിരുന്നു. റിയയ്ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ഇത്. ബോളിവുഡിലെ ചില പ്രമുഖതാരങ്ങള്‍ക്ക് ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന്…

Read More

മദ്രസ അധ്യാപകന്‍ അബ്ദുല്‍ കരീം ചെറിയ പുള്ളിയല്ല! ഇയാള്‍ നിരവധി വിവാഹങ്ങള്‍ കഴിച്ചതായി പോലീസ്; കുടുക്കിയത് ബിരുദ വിദ്യാര്‍ഥിനിയുടെ സംശയം; തട്ടിപ്പ് ഇങ്ങനെ…

കണ്ണൂർ: മ​ത​പ​ഠ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത ഉ​സ്താ​ദി​നാ​യി വ​ല വി​രി​ച്ച് പോ​ലീ​സ്. മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​ബ്ദു​ള്‍ ക​രീമി(50)നെ​തി​രെ​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഉ​ളി​ക്ക​ൽ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നൂ​റോ​ളം പ​വ​ൻ സ്വ​ർ​ണം ഇ​യാ​ൾ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ല​പ്പു​റം ജി​ല്ല​യി​ൽ പോ​ലീ​സ് ഇ​യാ​ളെ തേ​ടി​യെ​ത്തി​യെ​ങ്കി​ലും അ​ത് ഉ​പേ​ക്ഷി​ച്ച ആ​ദ്യ ഭാ​ര്യ​യു​ടെ വീ​ടാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഉ​ളി​ക്ക​ല്‍ അ​റ​ബി​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് കാ​ര്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. നി​ര​വ​ധി വി​വാ​ഹ​ങ്ങ​ൾ ഇ​യാ​ൾ ക​ഴി​ച്ച​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​ല് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​യാ​ള്‍ നു​ച്യാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. ഉ​ളി​ക്ക​ല്ലി​ലെ ത​ന്നെ മ​റ്റൊ​രു പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ ഇ​യാ​ളെ പു​റ​ത്താ​ക്കി​യ​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ളി​ക്ക​ല്‍ എ​സ് ഐ ​കെ. വി.…

Read More