അ​നൂ​പ് സിനിമാക്കാർക്ക് പ്രിയങ്കരൻ! കൊച്ചിയിലെ ലഹരിമരുന്ന് സംഘത്തിലെ പ്രധാന കണ്ണി; പ്ര​മു​ഖ താ​ര​ങ്ങ​ളും ഇ​യാ​ളു​ടെ ക​ണ്ണി​യി​ലെ അംഗം

കൊ​ച്ചി: ല​ഹ​രി മ​രു​ന്നു ക​ട​ത്തു കേ​സി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​നൂ​പ് കൊ​ച്ചി​യി​ലെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി. സി​നി​മാ മേ​ഖ​ല​ക​ളി​ലേ​ക്കും മ​റ്റു ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ലും ല​ഹ​രി​യെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് മു​ഹ​മ്മ​ദ് അ​നൂ​പ് എ​ന്ന് കേ​ന്ദ്ര ല​ഹ​രി വി​രു​ദ്ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ക​ണ്ടെ​ത്തി. സി​നി​മാ​ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മു​ഖ താ​ര​ങ്ങ​ളും ഇ​യാ​ളു​ടെ ക​ണ്ണി​യി​ലെ അം​ഗ​മാ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളും. മു​ഹ​മ്മ​ദ് അ​നൂ​പി​നൊ​പ്പം പി​ടി​യി​ലാ​യ സീ​രി​യ​ല്‍ ന​ടി അ​നി​ഘ​യും ആർ. രവീന്ദ്രനും ല​ഹ​രി ക​ട​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഈ ​സം​ഘ​ത്തി​ന് സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ര്‍, കെ.​ടി. റ​മീ​സ് തു​ട​ങ്ങി​യ​വ​രു​മാ​യും ബ​ന്ധ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഹ​മ്മ​ദ് അ​നൂ​പി​നെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ​യും ചോ​ദ്യം ചെ​യ്യും. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് വേ​ണ്ട പ​ണം സ്വ​രൂ​പി​ക്കാ​ന്‍ മു​ഹ​മ്മ​ദ് അ​നൂ​പി​ന്‍റെ സ​ഹാ​യം പ്ര​തി​ക​ള്‍ തേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ്…

Read More

മൂ​ന്ന് ദി​വ​സ​മാ​യി ചികിത്സയിലായിരുന്നു! എ​ലി​വി​ഷം ഉ​ള്ളി​ൽച്ചെ​ന്ന് ര​ണ്ട​ര വ​യ​സു​കാ​രി മ​രി​ച്ച​തി​നു പി​ന്നാ​ലെ അ​മ്മ​യും മ​രി​ച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): എ​ലി​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് ര​ണ്ട​ര വ​യ​സു​കാ​രി മ​രി​ച്ച​തി​ന് പി​ന്നാ​ലെ അ​മ്മ​യും മ​രി​ച്ചു. പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ലെ ചു​ണ്ട​ക്കാ​ട്ടി​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ സ്വ​പ്ന (34) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്വ​പ്ന ഇ​ന്ന് പു​ല​ർ​ച്ച ഒ​ന്നോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൾ അ​ൻ​സി​ല ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. സ​ഹോ​ദ​രി അ​സി​ൻ മ​രി​യ (11) യും ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ലി​വി​ഷം ഐ​സ്ക്രീ​മി​ൽ ചേ​ർ​ത്ത് സ്വ​പ്ന​യും മ​ക്ക​ളും ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് കു​ട്ടി​ക​ൾ ഛ​ർ​ദി​ച്ച​ത​തോ​ടെ സ്വ​പ്ന പ​യ്യാ​വൂ​രി​ലെ ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ഫോ​ൺ ചെ​യ്ത് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക്ലി​നി​ക്കി​ലെ സ്റ്റാ​ഫ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി സ്വ​പ്ന​യേ​യും മ​ക്ക​ളെ​യും ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. നി​ല ഗു​രു​ത​മാ​യ​തോ​ടെ ഇ​വി​ടു​ന്ന് കോ​ഴി​ക്കോ​ട് മിം​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​യ്യാ​വൂ​ർ…

Read More

ഇ​ല​യി​ൽ ത​ളി​ർ​ക്കാ​ൻ ജോ​സ് കെ. ​മാ​ണി, നി​യ​മ​പ്ര​ശ്ന​മി​ല്ലെ​ന്ന് ജോ​സ​ഫ് വി​ഭാ​ഗം; ആ​ശ​ങ്ക​യി​ല്ലെ​ന്നു ജോ​യി ഏ​ബ്ര​ഹാം; വി​പ്പി​ൽ വെ​ട്ടി​ലാ​കും

കോ​ട്ട​യം: ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​പ്പം​കൂ​ട്ടി പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി ക​രു​ത്തു​കാ​ട്ടാ​ൻ ജോ​സ് കെ. ​മാ​ണി. എ​ല്ലാ​വ​ർ​ക്കും മ​ട​ങ്ങി​വ​രാ​മെ​ന്ന പൊ​തു​നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ മ​റു​ക​ണ്ടം ചാ​ടി​യ​വ​രെ സ്വീ​ക​രി​ക്കു​മോ​യെ​ന്നു ക​ണ്ട​റി​യേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ത്രി​ത​ല ജ​ന​പ്ര​തി​നി​ധി​ക​ളെ സ്വീ​ക​രി​ക്കും. സി.​എ​ഫ്. തോ​മ​സി​നെ മ​ട​ക്കി​ക്കൊണ്ടു​വ​രു​ന്ന​തും സ​ജീ​വ​ പ​രി​ഗ​ണ​ന​യി​ലാ​ണ്. ര​ണ്ടി​ല ചി​ഹ്ന​വും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പേ​രും ല​ഭി​ച്ച​തോ​ടെ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ശ്ര​മം തു​ട​ങ്ങി. പാ​ർ​ട്ടി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, ഡോ. ​എ​ൻ. ജ​യ​രാ​ജ് തു​ട​ങ്ങി​വ​രെ മു​ന്നി​ൽ നി​ർ​ത്തി​യാ​കും പാ​ർ​ട്ടി​യു​ടെ നീ​ക്ക​ങ്ങ​ൾ. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്പീ​ക്ക​ർ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ​ത്തി​ലും പ​ങ്കെ​ടു​ക്കാ​തെ ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ മാ​റി​നി​ന്ന സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യെ ഒ​പ്പം നി​ർ​ത്താ​നും നീ​ക്ക​മു​ണ്ട്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​നൊ​പ്പ​മാ​ണു താ​നെ​ന്നു സി.​എ​ഫ്. തോ​മ​സ് മു​ന്പു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള നി​ല​പാ​ടി​ൽ നി​ന്നാ​കും അ​ദേ​ഹ​ത്തെ ഒ​പ്പം ചേ​ർ​ക്കു​ക. സം​സ്ഥാ​ന ക​മ്മറ്റി മു​ത​ൽ ബൂ​ത്ത്…

Read More

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം! മകനെ അവസാനമായി കാണാന്‍ കഴിയാത്തതിന്റെ വേദനയില്‍ മനസുതകര്‍ന്ന് വൃദ്ധമാതാപിതാക്കള്‍; വെ​ട്ടേ​റ്റ് മ​രി​ച്ച​താ​ണെ​ന്ന വി​വ​രം ഇ​രു​വ​രെ​യും അ​റി​യി​ച്ചി​ട്ടി​ല്ല

വെ​ഞ്ഞാ​റ​മൂ​ട് : മ​ക​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ വേ​ദ​ന​യി​ൽ മ​ന​സു ത​ക​ർ​ന്ന് വൃ​ദ്ധ മാ​താ​പി​താ​ക്ക​ൾ. വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ മി​ഥി​ലാ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ അ​ബ്ദു​ൽ ബ​ഷീ​റും ലൈ​ലാ ബീ​വി​യും ഇ​പ്പോ​ൾ ഓ​മാ​നി​ലെ സൂ​റി​ലാ​ണ് ഉ​ള്ള​ത്. സൂ​റി​ലു​ള​ള മ​ക​ൾ താ​ജു​നി​സ​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം നി​ൽ​ക്കാ​നെ​ത്തി​യ​താ​ണ് ഇ​രു​വ​രും. കോ​വി​ഡ് ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രു​ടേ​യും മ​ട​ക്ക യാ​ത്ര നീ​ണ്ട​ത്. ഇ​നി സെ​പ്തം​ബ​ർ 2 ന് ​മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ലേ​യ്ക്ക് വി​മാ​ന സ​ർ​വീ​സു​ള്ളു എ​ന്ന​തി​നാ​ൽ മ​ട​ങ്ങാ​ൻ യാ​തൊ​രു വ​ഴി​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. മി​ഥി​ലാ​ജ് വെ​ട്ടേ​റ്റ് മ​രി​ച്ച​താ​ണെ​ന്ന വി​വ​രം ഇ​രു​വ​രെ​യും അ​റി​യി​ച്ചി​ട്ടി​ല്ല. ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത് എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മ​ര​ണ​മ​ട​ഞ്ഞ മി​ഥി​ലാ​ജ് നാ​ലു​വ​ർ​ഷ​ത്തോ​ളം സൂ​റി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​യ നി​സാ​മു​ദ്ദീ​ന്‍റെ സ്പെ​യ​ർ പാ​ർ​ട്ട്സ് ക​ട​യി​ലും ഫു​ഡ് സ്റ്റ​ഫ് ക​ട​യി​ലു​മാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഉൗ​ഷ്മ​ള​മാ​യ പെ​രു​മാ​റ്റ​മാ​യി​രു​ന്നു മി​ഥി​ലാ​ജി​ന്‍റേ​തെ​ന്ന് പ​രി​ച​യ​ക്കാ​ർ പ​റ​യു​ന്നു. കു​റ​ച്ചു നാ​ള​ത്തെ…

Read More

ഇത് നിമിഷയ്ക്കും വീട്ടുകാര്‍ക്കും കിട്ടിയ അപ്രതീക്ഷിത ഓണസമ്മാനം! നി​മി​ഷ​യു​ടെ വ​ധ​ശി​ക്ഷ​യ്ക്ക് സ്റ്റേ; നീതിപീഠത്തിന്റെ കനിവിനായ് പ്രതീക്ഷയോടെ നിമിഷ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കൊ​ല​ക്കേ​സി​ൽപ്പെ​ട്ട് യെ​മ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ​യ്ക്ക് സ്റ്റേ ​ല​ഭി​ച്ച​തു നി​മി​ഷ​യ്ക്കും നാ​ട്ടി​ലെ വീ​ട്ടു​കാ​ർ​ക്കും അ​പ്ര​തീ​ക്ഷി​ത​മാ​യ ഓ​ണ​സ​മ്മാ​ന​മാ​യി. ത​ന്നെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച യെ​മ​നി​ലെ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ നി​മി​ഷ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ഇ​പ്പോ​ൾ സ്റ്റേ ​ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്. യെ​മ​നി​ലെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​യ ജു​ഡീ​ഷ​ൽ കൗ​ണ്‍​സി​ലി​നെ സ​മീ​പി​ച്ചാ​ണു നി​മി​ഷ അ​പ്പീ​ൽ ന​ൽ​കി​യ​ത്. നി​മി​ഷ​യു​ടെ അ​പ്പീ​ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കും വ​രെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്നാ​ണ് സ്റ്റേ ​ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ശി​ക്ഷ നീ​ട്ടി​വെ​ക്ക​ണ​മെ​ന്നും നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു നി​മി​ഷ​യു​ടെ അ​പ്പീ​ലി​ലെ ആ​വ​ശ്യ​ങ്ങ​ൾ. കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ, കൊ​ല്ല​പ്പെ​ട്ട യെ​മ​ൻ പൗ​ര​ന്‍റെ ക്രി​മി​ന​ൽ സ്വ​ഭാ​വം എ​ന്നി​വ ശി​ക്ഷ വി​ധി​ക്കും മു​ന്പു ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും നി​മി​ഷ അ​പ്പീ​ലി​ൽ അ​പേ​ക്ഷി​ച്ചി​രു​ന്നു. യെ​മ​ൻ പ്ര​സി​ഡ​ന്‍റാ​ണ് അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ന്ന ജു​ഡീ​ഷ​ൽ കൗ​ണ്‍​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​ൻ. ജു​ഡീ​ഷ്യ​ൽ കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​നം വൈ​കാ​തെ വ​രും. യെ​മ​ൻ പൗ​ര​നാ​യ…

Read More

ജോസ് കെ. മാണിയുടെ രണ്ടില തളിർത്തു! ഇ​ന്നു ത​ന്നെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പി.​ജെ.​ജോ​സ​ഫ്; യുഡിഎഫ് എന്തു തീരുമാനിക്കും?

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ജോ​സ്, ജോ​സ​ഫ് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം വ​ന്ന​പ്പോ​ൾ ത​ളി​ർ​ത്ത​ത് ജോ​സ് കെ. ​മാ​ണി​യു​ടെ ര​ണ്ടി​ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പാ​ർ​ട്ടി പേ​രും ര​ണ്ടി​ല ചി​ഹ്ന​വും ജോ​സ് കെ. ​മാ​ണി​ക്ക് അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ധി പ്ര​സ്താ​വി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം, ഭ​ര​ണ​സ​മി​തി​ക​ളി​ലെ പ്രാ​തി​നി​ധ്യം തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്തു ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നൊ​ടു​വി​ലാ​ണ് ജോ​സ് കെ. ​മാ​ണി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി വ​ന്ന​ത്. എ​ന്നാ​ൽ, കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ധി​ക്കെ​തി​രേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് പി.​ജെ.​ജോ​സ​ഫ്. അ​നു​കൂ​ല ഉ​ത്ത​ര​വ് ല​ഭി​ച്ച​തോ​ടെ പാ​ർ​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​കും. ജോ​സ​ഫ് പ​ക്ഷം പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കേ​ണ്ടി വ​രും. വി​പ്പ് ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള നീ​ക്ക​വും ജോ​സ് പ​ക്ഷം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ പ​ല വി​ഷ‍​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന…

Read More

പോ​പ്പു​ല​ർ ത​ട്ടി​പ്പ്! പെണ്‍മക്കളുടെ പങ്കാളിത്തം നിര്‍ണായകം; പ്ര​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം വി​ശ്വാ​സ യോ​ഗ്യ​മ​ല്ലെ​ന്ന് പോ​ലീ​സ്; മ​റ്റൊ​രു മ​ക​ൾ റി​യ​യ്ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം തുടരുന്നു…

പ​ത്ത​നം​തി​ട്ട: കോ​ന്നി വ​ക​യാ​ർ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ വി​ശ​ദീ​ക​ര​ണം പൂ​ർ​ണ​മാ​യി വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പോ​ലീ​സ്. പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ഉ​ട​മ തോ​മ​സ് ദാ​നി​യേ​ൽ (റോ​യി), ഭാ​ര്യ പ്ര​ഭ, മ​ക്ക​ളാ​യ റി​നു, റേ​ബ എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റൊ​രു മ​ക​ൾ റി​യ​യ്ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. റി​മാ​ൻ​ഡി​ലാ​യ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ കോ​ട​തി​യി​ൽ ഉ​ട​ൻ അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കും. കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള മ​റ്റു​ള്ള​വ​രെ​യും ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. ഫി​നാ​ൻ​സ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ർ അ​ട​ക്കം ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. സ്ഥാ​പ​ന​ത്തി​നു സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ സം​ബ​ന്ധി​ച്ച് പ്ര​തി​ക​ൾ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം പോ​ലീ​സ് പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​പ്പി​ൽ പാ​ളി​ച്ച​ക​ൾ വ്യ​ക്ത​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി സ​ബ്സി​ഡ​യ​റി ക​ന്പ​നി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും നി​ക്ഷേ​പം വ​ക​മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പെ​ണ്‍​മ​ക്ക​ളാ​യ റി​നു, റേ​ബ, റി​യ എ​ന്നി​വ​ർ​ക്ക് ഇ​തി​ൽ വ്യ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​മ​മു​ണ്ട്. തോ​മ​സ് ദാ​നി​യേ​ലി​ന്‍റെ മ​രു​മ​ക്ക​ൾ​ക്കും…

Read More

സ്വ​ർ​ണം ത​ന്നാ​ൽ ദൈ​വ​ത്തെ നേ​രി​ൽ കാ​ണാം..! വി​ദ്യാ​ർ​ഥി​ക​ളെ വ​രു​തി​യി​ലാ​ക്കി ഉസ്താദ് സ്വ​ർ​ണം അ​ടി​ച്ചു മാ​റ്റി; ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഉ​സ്താ​ദി​നെ​തി​രേ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ

ഇ​രി​ട്ടി(കണ്ണൂർ): ത​ന്‍റെ അ​ടു​ത്ത് പ​ഠ​ന​ത്തി​നാ​യി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വ​രു​തി​യി​ലാ​ക്കി വീ​ടു​ക​ളി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ടി​ച്ചു മാ​റ്റു​ന്ന ഉ​സ്താ​ദി​നെ​തി​രേ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ. 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല് പ​രാ​തി​ക​ളാ​ണ് ഉ​സ്താ​ദി​നെ​തി​രേ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ത​പ​ഠ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും മ​ർ​ദ്ദി​ച്ചും വീ​ടു​ക​ളി​ൽ നി​ന്ന‌് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വ​രു​ത്തി ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ അ​ബ‌്ദു​ൾ​ക​രീ​മി​നെ​തി​രേ (50) യാ​ണ് ഉ​ളി​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​തോ​ടെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല‌് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​യാ​ൾ നു​ച്യാ​ട‌് കേ​ന്ദ്രീ​ക​രി​ച്ചാ​ണ‌് ത​ട്ടി​പ്പ‌് ന​ട​ത്തി​യ​തെ​ന്നാ​ണ‌് പ​രാ​തി. ഉ​ളി​ക്ക​ൽ എ​സ്ഐ കെ.​വി. നി​ഷി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. സ്വ​ർ​ണം ത​ന്നാ​ൽ കു​ട്ടി​ക​ൾ​ക്ക‌് ദി​വ്യാ​ത്ഭു​ത ശേ​ഷി​യു​ണ്ടാ​വു​മെ​ന്നും ദൈ​വ​ത്തെ നേ​രി​ൽ കാ​ണാ​മെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ‌് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ‌് ക​ബ​ളി​ക്ക​ൽ ന​ട​ന്ന​തെ​ന്ന‌് ഉ​ളി​ക്ക​ൽ പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ലു​ണ്ട‌്. ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞാ​ൽ കു​ട്ടി​ക​ളു​ടെ ത​ല പൊ​ട്ടി തെ​റി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു .ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്ന‌്…

Read More

സ്വർണക്കടത്ത് കേസ്! കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളി​ലെ ഇ​ട​ത് അ​നു​ഭാ​വി​ക​ളാ​രൊ​ക്കെ ? മൊ​ഴി ചോ​ര്‍​ച്ച​യി​ല്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി; അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മ​മെ​ന്ന് ബി​ജെ​പി

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മൊ​ഴി ക​സ്റ്റം​സി​ല്‍ നി​ന്ന് ചോ​ര്‍​ന്ന​തി​ല്‍ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്, എ​ന്‍​ഐ​എ ഏ​ജ​ന്‍​സി​ക​ളി​ല്‍ ഇ​ട​ത് അ​നു​ഭാ​വി​ക​ള്‍ നു​ഴ​ഞ്ഞു ക​യ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്. ഇ​ത് ഏ​റെ ഗൗ​ര​വ​മു​ള്ള​താ​ണ്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം (ഐ​ബി) ഉ​ള്‍​പ്പെ​ടെ​യു​ള്ള ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘാം​ഗ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ അ​ഭി​പ്രാ​യം. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​വ​രു​ടെ രാ​ഷ്ട്രീ​യം സം​ബ​ന്ധി​ച്ച് ബി​ജെ​പി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ല്‍ പോ​ലും പാ​ര്‍​ട്ടി ഇ​ട​പെ​ട്ടി​ട്ടി​ല്ല. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷ് സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ ജ​നം ടി​വി കോ-​ഓർ​ഡി​റേ​റ്റിം​ഗ് എ​ഡി​റ്റ​റാ​യി​രു​ന്ന അ​നി​ല്‍ ന​മ്പ്യാ​രെ കു​റി​ച്ച് പ​റ​യു​ന്ന ഭാ​ഗം മാ​ത്രം ചോ​ര്‍​ന്ന​ത് അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ബി​ജെ​പി നേ​തൃ​ത്വം കാ​ണു​ന്ന​ത്. ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ച്ച​തും ഗൂ​ഢ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്.…

Read More

തിരുവോണ ദിനത്തെ നടുക്കി ഇരട്ടക്കൊല! ചെറിയ വാക്കു തര്‍ക്കത്തില്‍ തുടക്കം; എട്ടു പേർ പിടിയിൽ; അറസ്റ്റിലായതു കോൺഗ്രസുകാരെന്നു പോലീസ്; ഒരു സ്ത്രീയും കസ്റ്റഡിയിൽ

വെ​ഞ്ഞാ​റ​മ്മൂ​ട് /തി​രു​വ​ന​ന്ത​പു​രം: ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ മി​ഥി​ലാ​ജി​നേ​യും ഹ​ഖ് മു​ഹ​മ്മ​ദി​നേ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ നാ​ലു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. നാ​ലു​പേ​രും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്. എട്ടു പേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. ഇ​തി​ൽ ഷ​ജി​ത്ത്, ന​ജീ​ബ്, അ​ജി​ത്ത്, സ​തി എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തി​ലും മ​റ്റു പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​തി​ലും ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത മു​ഖ്യ പ്ര​തി​ക​ളാ​യ സ​ജീ​വ്, സ​ന​ൽ എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് ഉ​ച്ച​യോ​ടെ രേ​ഖ​പ്പെ​ടു​ത്തും. അ​ൻ​സാ​ർ, ഉ​ണ്ണി എ​ന്നി​വരാണ് പിടിയിലായ മറ്റു രണ്ടു പേർ. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം ത​ന്നെ​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള സൂ​ച​ന​ക​ൾ. പ്രതികൾക്കു രക്ഷപ്പെടാൻ സഹായം ഒരുക്കി എന്ന സൂചനകളെത്തുടർന്ന് ഒരു സ്ത്രീയെ പോലീസ് കസ്റ്റഡി യിലെടുത്തു ചോദ്യം ചെയ് തു വരികയാണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ക​ലാ​ശ​ക്കൊ​ട്ടി​ൽ തു​ട​ങ്ങി​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കെ​ത്തി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ…

Read More