വ​ന്ദേ​മാ​ത​ര വി​വാ​ദം; സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: വ​ന്ദേ​മാ​ത​ര വി​വാ​ദ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബി​ജെ​പി. എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ദേ​ശീ​യ ഗീ​താ​ലാ​പ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബി​ജെ​പി ആ​ലോ​ചി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സോ​ണി​യ​ഗാ​ന്ധി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യും ആ​ല​പി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ് പാ​ർ​ട്ടി ന​യ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സേ​വാ​ദ​ൾ നേ​താ​വി​നോ​ട് പ​റ​യു​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ നി​ഷി​കാ​ന്ത് ദു​ബൈ എം​പി പു​റ​ത്ത് വി​ട്ടു. വി​വാ​ദ​മാ​യ ച​ട​ങ്ങി​ന് തൊ​ട്ടു​പി​ന്നാ​ലെ സേ​വാ​ദ​ൾ നേ​താ​വി​നോ​ട് സം​സാ​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ആ​യു​ധ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ബി​ജെ​പി.

Read More

വിഭജന ഭീകരതയുടെ ഓർമദിനം: ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ല​ക്‌​നൗ: 1947-ൽ ​ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​ന് വി​ഭ​ജ​നം നേ​രി​ടേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ‘വി​ഭ​ജ​ന ഭീ​ക​ര​ത അ​നു​സ്മ​ര​ണ ദി​ന’​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ലും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​ന് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി കോ​ൺ​ഗ്ര​സ് ആ​ണെ​ന്നും, അ​വ​രു​ടെ അ​ധി​കാ​ര​ക്കൊ​തി​യാ​ണ് രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം വ​ഞ്ചി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​ണ് രാ​ജ്യം ഇ​ന്നും വ​ലി​യ വി​ല ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Read More

1947-ൽ ​മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യാ വി​ഭ​ജ​നം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്‌​നൗ: 1947-ൽ ​ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​ന് വി​ഭ​ജ​നം നേ​രി​ടേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ‘വി​ഭ​ജ​ന ഭീ​ക​ര​ത അ​നു​സ്മ​ര​ണ ദി​ന’​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ലും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​ന് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി കോ​ൺ​ഗ്ര​സ് ആ​ണെ​ന്നും, അ​വ​രു​ടെ അ​ധി​കാ​ര​ക്കൊ​തി​യാ​ണ് രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം വ​ഞ്ചി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​ണ് രാ​ജ്യം ഇ​ന്നും വ​ലി​യ വി​ല ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Read More

ലഹരിക്കടിമയായ മകൻ: നെ​ടു​ങ്ക​ണ്ട​ത്ത് ഇ​ര​ട്ട​ക്കൊ​ല; അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം എ​ഴു​കും​വ​യ​ലി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി. പാ​റ​ത്ത​റ​യി​ൽ അ​പ്പ​ച്ച​ൻ എ​ന്നു​വി​ളി​ക്കു​ന്ന ആ​ന്‍റ​ണി, ഭാ​ര്യ വ​ത്സ​മ്മ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​ജീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും ഡീ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ അ​ജീ​ഷ് സു​ഹൃ​ത്തി​നെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി. ഈ ​സ​മ​യ​ത്ത് പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്ത് നി​ന്ന് എ​ത്തി​യ പോ​ലീ​സ് സം​ഘം അ​ജീ​ഷി​നെ കീ​ഴ​ട​ക്കി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട്ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദ​മ്പ​തി​ക​ളെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യു​ടെ കൈ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ്ര​തി​ക്ക് ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ചോ​ദ്യം ചെ​യ്യും. ഫൊ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

Read More

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ ‘വ​ന്ദേ​മാ​ത​രം’; 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി ദേ​ശീ​യ​ഗീ​തം

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​ഗീ​ത​മാ​യ ‘വ​ന്ദേ​മാ​ത​രം’ പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​ല​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​ര​സേ​നാ ബാ​ൻ​ഡ് വ​ന്ദേ​മാ​ത​രം വാ​യി​ക്കു​ക​യും, തു​ട​ർ​ന്ന് ദേ​ശീ​യ​ഗാ​ന​മാ​യ ‘ജ​ന​ഗ​ണ​മ​ന’ ആ​ല​പി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക വേ​ള​യി​ലാ​ണ് ഈ ​ച​രി​ത്ര​മു​ഹൂ​ർ​ത്തം. ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള 21 ഗ​ൺ സ​ല്യൂ​ട്ടോ​ടെ​യാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വേ​ദി​യി​ൽ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി. ഒ​രു ഹെ​ലി​കോ​പ്റ്റ​റി​ൽ ദേ​ശീ​യ​പ​താ​ക​യും മ​റ്റൊ​ന്നി​ൽ ‘വ​ന്ദേ​മാ​ത​രം’ ആ​ലേ​ഖ​നം ചെ​യ്ത പ​താ​ക​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ചെ​ങ്കോ​ട്ട​യി​ൽ വ​ന്ദേ​മാ​ത​രം മു​ഴ​ങ്ങു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. ദേ​ശീ​യ​ഗാ​ന​ത്തി​ന് സ​മാ​ന​മാ​യ നി​യ​മ​പ​രി​ര​ക്ഷ വ​ന്ദേ​മാ​ത​ര​ത്തി​നും ഉ​റ​പ്പാ​ക്കു​ന്ന ഭേ​ദ​ഗ​തി ബി​ല്ലി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

Read More

പ​നി​ പടരുന്നു ; വിറച്ച് കേ​ര​ളം; ഈ ​വ​ർ​ഷം പ​നി ബാ​ധി​ച്ച​ത് 16,45,058 പേ​ർ​ക്ക്; മ​ര​ണം 349; ആ​ശ​ങ്ക​യു​യ​ർ​ത്തി എ​ച്ച്1 എ​ൻ1

തൃ​ശൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ വ​ല​ഞ്ഞ് കേ​ര​ളം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ഓഗസ്റ്റില്‍ 12ാം തീയതി വ​രെ 1,18,612 പേ​രാ​ണു സംസ്ഥാനത്ത്‌ പ​നി ബാ​ധി​ത​രാ​യ​ത്. ഇ​തി​ൽ ബു​ധ​നാ​ഴ്ച മാ​ത്രം പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 9,525 ആ​യി.ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക വി​ത​ച്ച് 16,45,058 പ​നി​ക്കേ​സു​ക​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​നി ബാ​ധി​ച്ചു മാ​ത്രം എ​ട്ടു​പേ​ർ മ​രി​ച്ചു. ഈ ​മാ​സം പ​നി​ബാ​ധി​ത​രാ​യി ര​ണ്ടു​പേ​രാ​ണു മ​ര​ണ​പ്പെ​ട്ട​ത്. ഡെ​ങ്കി​പ്പ​നി​യും അ​നി​യ​ന്ത്രി​ത​മാ​യ സ്ഥി​തി​യി​ലാ​ണ്. ഈ ​വ​ർ​ഷം 8629 പേ​ർ ചി​കി​ത്സ​തേ​ടി. ഈ ​മാ​സം 973 കേ​സു​ക​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​വ​ർ​ഷം 123 പേ​ർ​ക്കു ചി​ക്കു​ൻ​ഗ​നി​യ പി​ടി​പെ​ട്ടു. ഈ ​മാ​സം​മാ​ത്രം 24 പേ​ർ​ക്കാ​ണ് ഈ ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1538 പേ​ർ ഈ ​വ​ർ​ഷം എ​ലി​പ്പ​നി​ബാ​ധി​ത​രാ​യി. ഈ ​മാ​സം മാ​ത്രം 159 പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 4949 പേ​ർ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ക​ണ്ടെ​ത്തി​യ​തി​ൽ ഈ ​മാ​സ​ത്തെ ക​ണ​ക്ക് 298. ഈ…

Read More

പ​ത്തോ നൂ​റോ അ​ല്ല, കൊ​ണ്ടു​പോ​യ​ത് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ മ​ത്സ്യം; കൂ​ടെ മീ​ൻ വെ​ട്ടാ​ൻ ആ​യി​രം രൂ​പ​യു​ടെ ക​ത്തി​യും; മ​ത്സ്യം മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത് ബൈ​ക്കി​ൽ

മ​ഞ്ചേ​ശ്വ​രം: ത​ല​പ്പാ​ടി മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് 1.30 ല​ക്ഷം രൂ​പ​യു​ടെ മീ​ൻ ക​വ​ർ​ന്നു. മ​ഞ്ചേ​ശ്വ​രം ഹൊ​സ​ബെ​ട്ടു സ്വ​ദേ​ശി അ​ബ്ദു​റ​ഹ്‌​മാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഫ്രീ​സ​റു​ക​ളി​ൽ ഫൈ​ബ​ർ ബോ​ക്സി​ന​ക​ത്ത് സൂ​ക്ഷി​ച്ച മ​ത്സ്യ​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഫ്രീ​സ​റു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. .മ​ത്സ്യം കൂ​ടാ​തെ 5000 രൂ​പ​യും നാ​ല് ക​ത്തി​ക​ളും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ബു​ധ​നാ​ഴ്ച ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്. മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മോ​ഷ്ടാ​ക്ക​ൾ ചാ​ക്കി​ൽ കെ​ട്ടി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​വ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി..

Read More

അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ൽ നി​ന്ന് കാ​മു​കി പി​ൻ​മാ​റി; പ്ര​ശ്നം പ​റ​ഞ്ഞ് തീ​ർ​ക്കാ​ൻ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി;​സു​ര​മ്യ​യു​ടെ മ​ര​ണ​ത്തി​ൽ ന​ടു​ങ്ങി നാ​ട്

പ​റ​വൂ​ര്‍: പ്ര​ണ​യ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ യു​വ​തി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ആ​ലു​വ എ​ട​ത്ത​ല എ​ന്‍​എ​ഡി ക​വ​ല പു​റ​ത്തു​പാ​റ വീ​ട്ടി​ല്‍ ശ​ശി​കു​മാ​റി​ന്‍റെ​യും സാ​ബി​ത​യു​ടെ​യും മ​ക​ള്‍ പി.​എ​സ്. സു​ര​മ്യ​യാ​ണു (24) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് വ​ട​ക്കേ​ക്ക​ര മു​റ​വ​ന്തു​രു​ത്ത് കോ​ല​ഞ്ചേ​രി ഷി​ബി​നെ (34) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ മു​റ​വ​ന്തു​രു​ത്തി​ലെ ഷി​ബി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. അ​ഞ്ചു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. നാ​ലു മാ​സം മു​മ്പ് പെ​ണ്‍​കു​ട്ടി ബ​ന്ധ​ത്തി​ല്‍​നി​ന്നു പി​ന്മാ​റി​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പി​ന്മാ​റ്റ​ത്തി​ല്‍ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന ഷി​ബി​ന്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു​തീ​ര്‍​ക്കാ​മെ​ന്നു പ​റ​ഞ്ഞ് വി​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സു​ര​മ്യ ഇ​ന്ന​ലെ രാ​വി​ലെ ബ​സി​ല്‍ പ​റ​വൂ​രി​ലെ​ത്തി. സി​എ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ട്രെ​യി​നി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​ര​മ്യ ജോ​ലി​ക്കു പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണു രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്. പ​റ​വൂ​രി​ലെ​ത്തി​യ സു​ര​മ്യ​യെ ഷി​ബി​ന്‍ ബൈ​ക്കി​ല്‍ ത​ന്‍റെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​വി​ടെ വ​ച്ചു​ള്ള സം​സാ​ര​ത്തി​നി​ടെ ഇ​രു​വ​രും…

Read More

‘അ​വ​ൾ എ​ന്തെ​ങ്കി​ലും ക​ടും​കൈ ചെ​യ്താ​ൽ ഞാ​ൻ ജീ​വി​ച്ചി​രി​ക്കി​ല്ല’; അ​വ​ർ​ക്കി​ട​യി​ൽ സൗ​ന്ദ​ര്യ​പി​ണ​ക്കം പോ​ലും ഉ​ണ്ടാ​യെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് അ​നു​ശ്രി​യു​ടെ അ​ച്ഛ​ൻ

കാ​സ​ർ​ഗോ​ഡ്:എ​സ്ബി​ഐ ജീ​വ​ന​ക്കാ​രാ​യ പ്ര​തി​ശ്രു​ത​വ​ധൂ​വ​ര​ന്മാ​ർ ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ ഞെ​ട്ട​ൽ മാറാതെ വീ​ട്ടു​കാ​ർ. ഡി​സം​ബ​റി​ൽ വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്നു. “അ​വ​ർ ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല. എ​ന്ത് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​വ​ൾ സം​സാ​രി​ച്ച​ത്. പി​ന്നെ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യു​ന്നി​ല്ല,”-ക​ഴി​ഞ്ഞ​ദി​വ​സം ഹു​ൻ​സൂ​രി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത അ​നു​ശ്രീ​യു​ടെ അ​ച്ഛ​ൻ ച​ന്ദ്ര​ൻ ക​ണ്ണീ​രോ​ടെ പ​റ​യു​ന്നു. വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത് മു​ത​ൽ അ​മ​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ല്ലാ​വ​രോ​ടും സ്നേ​ഹ​പൂ​ർ​വ​മാ​ണ് പെ​രു​മാ​റി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടു​പേ​ർ​ക്കു​മി​ട​യി​ൽ ചെ​റി​യൊ​രു സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​മു​ണ്ടാ​യെ​ന്നു​പോ​ലും ക​രു​താ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രി​ട്ടി വി​ള​മ​ന അ​മ്പ​ല​ത്ത​ട്ടി​ലെ വി. ​അ​മ​ലും കാ​ഞ്ഞ​ങ്ങാ​ട് പൂ​ച്ച​ക്കാ​ട് കി​ഴ​ക്കേ​ക്ക​ര കാ​ട്ടാ​മ്പ​ള്ളി​യി​ലെ പി. ​അ​നു​ശ്രീ​യു​മാ​ണ് (25) ക​ഴി​ഞ്ഞ​ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സ്റ്റേ​റ്റ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​രു​വ​രും അ​നു​ശ്രീ ക​ർ​ണാ​ട​ക ഹു​ൻ​സൂ​രി​ലെ താ​മ​സ​സ്ഥ​ല​ത്തും അ​മ​ൽ എ​റ​ണാ​കു​ള​ത്തെ ലോ​ഡ്ജി​ലു​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും രാ​ത്രി​യും വീ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്ന അ​നു​ശ്രീ, ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​റ്റേ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​നു​ശ്രീ…

Read More

അ​വി​ഹി​ത ബ​ന്ധ​ത്തി​ലൂ​ടെ കാ​മു​കി ഗ​ർ​ഭി​ണി​യാ​യി; ത​ന്‍റെ കു​ടും​ബം ത​ക​രാ​തി​രി​ക്കാ​ൻ യു​വ​തി​യെ കൊ​ന്ന് കു​ള​ത്തി​ൽ താ​ഴ്ത്തി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

ഇ​ടു​ക്കി: പാ​മ്പാ​ടും​പാ​റ​യി​ൽ എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കാ​പ്പി​ത്തോ​ട്ട​ത്തി​ലെ കു​ള​ത്തി​ൽ ക​ല്ലു​കെ​ട്ടി​ത്താ​ഴ്ത്തി​യ കേ​സി​ൽ എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വാ​ദം കേ​ട്ട​ത്.ക​ണ്ണ​മു​ണ്ട ഏ​ല​ത്തോ​ട്ട​ത്തി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യ മാ​ത്യു ദേ​വ​സ്യ (ത​ങ്ക​ച്ച​ൻ – 63) ആ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് ജ​ഡ്ജി സ​നു എ​സ്. പ​ണി​ക്ക​ർ വി​ധി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക്കു​ള്ള ശി​ക്ഷ ഈ ​മാ​സം 18-ന് ​പ്ര​ഖ്യാ​പി​ക്കും. 2012 ജ​നു​വ​രി മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യും മാ​ത്യു ദേ​വ​സ്യ​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് യു​വ​തി ഗ​ർ​ഭി​ണി​യാ​യി. മാ​ത്യു​വി​ന് ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ള്ള​തി​നാ​ൽ, യു​വ​തി പ്ര​സ​വി​ച്ചാ​ൽ ത​ന്‍റെ കു​ടും​ബ​ജീ​വി​തം ത​ക​രു​മെ​ന്നും സ​മൂ​ഹ​ത്തി​ലെ സ​ത്‌​പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​കു​മെ​ന്നു​മു​ള്ള ഭ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സം​ഭ​വ​ദി​വ​സം ജോ​ലി​ക്കെ​ന്നു പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ യു​വ​തി​യെ മാ​ത്യു പാ​മ്പാ​ടും​പാ​റ ആ​ന​കു​ത്തി​ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് നേ​ര​ത്തെ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​റും പ​ടു​ത​യും…

Read More