ഷാ​പ്പി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; സാ​മ്പി​ളു​ക​ളി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ​ഫ​ലം; ശ​നി​യാ​ഴ്ച​ത്തെ സം​ഭ​വ​ത്തി​ന് തി​ങ്ക​ളാ​ഴ്ച​ത്തെ ഭ​ക്ഷ​ണം പ​രി​ശോ​ധി​ച്ചാ​ൽ മ​തി​യോ?

അ​​യ്മ​​നം: പ​​രി​​പ്പി​​ലെ തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ൽ​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക​​യും ക​​ള്ളു കു​​ടി​​ക്കു​​ക​​യും ചെ​​യ്ത​​തി​​ന് പി​​ന്നാ​​ലെ യു​​വാ​​വ് മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ, ഷാ​​പ്പി​​ൽ​നി​​ന്ന് ശേ​​ഖ​​രി​​ച്ച സാ​​മ്പി​​ളു​​ക​​ളു​​ടെ ലാ​​ബ് പ​​ര​​ശോ​​ധ​​ന​​യി​​ൽ അ​​സ്വാ​​ഭാ​​വി​​ക​​ത​ ക​​ണ്ടെ​​ത്താ​​നാ​​യി​ല്ലെ​​ന്ന് ജി​​ല്ലാ ഭ​​ക്ഷ്യ​​വ​​കു​​പ്പ്. ക​​ഴി​​ഞ്ഞ 20നാ​​ണ് കു​​മ​​ര​​കം പ​​ള്ളി​​ക്കൂ​​ടം​​പ​​റ​​മ്പി​​ൽ ജ്യോ​​തി​​ഷി​​ന് (41) ഷാ​​പ്പി​​ൽ​നി​​ന്ന് വാ​​ങ്ങി​​യ ക​​ള്ളും ത​​ല​​ക്ക​​റി​​യും ക​​ഴി​​ച്ച​​തി​​ന് പി​​ന്നാ​​ലെ ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ജ്യോ​​തി​​ഷ് മ​​രി​​ച്ചു.ജ്യോ​​തി​​ഷി​​നൊ​​പ്പം ഭ​​ക്ഷ​​ണം ക​​ഴി​​ച്ച മ​​റ്റു നാ​​ലു​പേ​​രും ചി​​കി​​ത്സ​തേ​​ടി​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​ത്തു​ട​​ർ​​ന്ന് ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പ് ഷാ​​പ്പി​​ൽ​നി​​ന്ന് വി​​വി​​ധ സാ​​മ്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ച്ച് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ലാ​​ബി​​ലേ​​ക്ക് പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ചി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ച സാ​​മ്പി​​ളു​​ക​​ളി​​ൽ കൂ​​ടു​​ത​​ലും പൊ​​ടി ഉ​​ത്പ​ന്ന​​ങ്ങ​​ളാ​​യി​​രു​​ന്നെ​ന്നും ഭ​​ക്ഷ​​ണ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ളു​​ടെ സാ​​മ്പി​​ളു​​ക​​ൾ ല​​ഭ്യ​​മാ​​യി​​രു​​ന്നി​​ല്ലെ​ന്നും ​അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. അ​​തേ​​സ​​മ​​യം, മ​​ര​​ണ​​കാ​​ര​​ണം ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യാ​​ണോ​​യെ​​ന്ന് സ്ഥി​​രീ​​ക​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ളു​​ടെ രാ​​സ​​പരി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ട് ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ല. ആ ​​റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ച ശേ​​ഷ​​മേ മ​​ര​​ണ​​കാ​​ര​​ണ​​ത്തി​​ൽ വ്യ​​ക്ത​​ത വ​​രി​​ക​​യു​​ള്ളൂ. 20ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഇ​​തേ ഷാ​​പ്പി​​ൽ​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ച്ച…

Read More

കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ ന​മ്മ​ൾ വെ​റു​തേ വി​ട്ടി​ട്ടി​ല്ല; ഇ​ത് ന​മ്മു​ടെ അ​ക്കൗ​ണ്ടി​ലി​രി​ക്ക​ട്ടെ; അ​ഭി​മ​ന്യു ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി എം.​എം.​മ​ണി

മൂ​ന്നാ​ർ: എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലാ​യി​പ്പോ​യെ​ന്നും അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​രു​ത്ത​നെ​യും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും സി​പി​എം നേ​താ​വ് എം.​എം.​മ​ണി. വ​ട്ട​വ​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ഭി​മ​ന്യു അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ലാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം.​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു പോ​യ അ​ഭി​മ​ന്യു​വി​നെ നി​ഷ്ഠു​ര​മാ​യി കൊ​ന്നു. ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ ന​മ്മ​ൾ വെ​റു​തേ വി​ട്ടി​ട്ടി​ല്ല. അ​ടി​ക്കേ​ണ്ട​വ​രെ അ​ടി​ച്ചി​ട്ടു​ണ്ട്. കൈ​കാ​ര്യം ചെ​യ്യേ​ണ്ട​വ​രെ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​ത് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ലാ​യി​പ്പോ​യി. അ​ല്ലെ​ങ്കി​ൽ അ​വ​രെ വ​ച്ചു​പൊ​റു​പ്പി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലാ​യി​രു​ന്നു. അ​ത് ഉ​റ​പ്പാ. എ​ന്നാ​ൽ ഇ​ത് ന​മ്മ​ൾ വി​ടു​ന്നി​ല്ല. ഇ​ക്കാ​ര്യം ന​മ്മു​ടെ അ​ക്കൗ​ണ്ടി​ലി​രി​ക്ക​ട്ടെ. കേ​സ് ഒ​ക്കെ ഉ​ണ്ട​ല്ലോ എ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

സ​ര​സ​മ്മ​യ്ക്കി​ത് കൈ​യ​ബ​ദ്ധ​മ​ല്ല… ഹോം​ന​ഴ്സ് ജോ​ലി​ക്കി​ടെ വ​യോ​ധി​ക​ന്‍റെ മാ​ല മോ​ഷ്ടി​ച്ച് ഫ്ല​ഷ് ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ചു; അ​റു​പ​ത്തി​മൂ​ന്നു​കാ​രി പോ​ലീ​സ് പി​ടി​യി​ൽ

കൊ​ച്ചി: വ​യോ​ധി​ക​ന്‍റെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ ഹോം​ന​ഴ്സ് അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട പെ​രി​ങ്ങാ​ര വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ര​സ​മ്മ (63)യെ​യാ​ണ് പു​ത്ത​ൻ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. തു​രു​ത്തി​പ്പു​റം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ ഹോം​ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. വ​യോ​ധി​ക​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന നാ​ല് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ല ബാ​ത്ത് റൂ​മി​ലെ ഫ്ല​ഷ് ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ചു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു കേ​സി​ലെ പ്ര​തി​യാ​ണി​വ​ർ

Read More

ഒ​ന്നി​ച്ചു മ​രി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ല്ല​ത്തെ​ത്തി; ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് വി​ഷം ക​ഴി​ച്ചു; ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ദ​മ്പ​തി​ക​ളെ വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഭ​ര്‍​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ആ​ദി​ച്ച​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ ബം​ഗ​ളൂ​രു വി​ശാ​ല്‍ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക്കു സ​മീ​പം ആ​ന​ന്ത​പു​രം സ​ര്‍​ക്കി​ള്‍ ടി.​സി. പാ​ലി​യ​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (59) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ബീ​ന (54) യെ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​ഗ​ര​ത്തി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​റി​യി​ല്‍​നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: അ​നി​ല്‍​കു​മാ​റും ബീ​ന​യും ഓ​ണ്‍​ലൈ​ന്‍ ഹോ​ട്ട​ല്‍ ബു​ക്കിം​ഗ് ആ​പ്പ് വ​ഴി 30നാ​ണ് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് റൂം ​ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ഒ​ന്നി​ന് കൊ​ല്ല​ത്തെ​ത്തി​യ ഇ​രു​വ​രും മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത ഹോ​ട്ട​ലി​ലെ​ത്തി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ലെ ഒ​ന്നാം നി​ല​യി​ലെ ഡീ​ല​ക്‌​സ്…

Read More

നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ പ​ടി​യി​റ​ങ്ങി​ല്ല; സം​ഘ​ട​ന​യെ ന​യി​ക്കാ​നു​ള്ള അ​ധി​കാ​രം ഇ​പ്പോ​ഴും ത​ങ്ങ​ൾ​ക്കെ​ന്ന് പ്ര​സി​ഡ​ന്‍റ്; ശ്വേ​ത ക​ടി​ച്ചു തൂ​ങ്ങി​യാ​ൽ സ​മ​രം ഇ​രി​ക്കു​മെ​ന്ന് ഉ​ഷ

‌കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ത​ര്‍​ക്ക​ത്തി​ല്‍ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ നി​യ​മ​സാ​ധു​ത ചോ​ദ്യം ചെ​യ്ത് രാ​ജി പ്ര​ഖ്യാ​പി​ച്ച അം​ഗ​ങ്ങ​ള്‍ കോ​ട​തി​യി​ലേ​ക്ക്. രാ​ജി പ്ര​ഖ്യാ​പി​ച്ച മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്നു. ത​ങ്ങ​ളു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ പ​ടി​യി​റ​ങ്ങി​ല്ല എ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍റെ​യും ഒ​പ്പ​മു​ള്ള​വ​രു​ടെ​യും നി​ല​പാ​ട്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സം​ഘ​ട​ന​യെ ന​യി​ക്കാ​നാ​ണ് അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി അ​ല്ലെ​ങ്കി​ല്‍ സ്‌​പെ​ഷ​ല്‍ ക​മ്മി​റ്റി വ​ന്ന​ത് എ​ന്നാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച ക​മ്മി​റ്റി​യു​ടെ ക​ണ്‍​വീ​ന​ര്‍ ആ​യ ര​മേ​ഷ് പി​ഷാ​ര​ടി പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സം​ഘ​ട​ന​യെ ന​യി​ക്കാ​നു​ള്ള അ​ധി​കാ​രം ത​ങ്ങ​ള്‍​ക്ക് ത​ന്നെ​യാ​ണ് എ​ന്നാ​ണ് ശ്വേ​ത​യു​ടെ വാ​ദം. അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ന് ശേ​ഷം ശ്വേ​ത അ​ട​ക്ക​മു​ള്ള​വ​ര്‍ രേ​ഖ​മൂ​ലം രാ​ജി വ​ച്ചി​ട്ടി​ല്ലെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ പ​ടി​യി​റ​ങ്ങി​ല്ലെ​ന്ന് ശ്വേ​ത ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ന​ട​ന്‍​മാ​രാ​യ ജ​യ​ന്‍ ചേ​ര്‍​ത്ത​ല, കൈ​ലാ​ഷ്, ജോ​യ് മാ​ത്യു എ​ന്നി​വ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.…

Read More

കു​ടി​ക്കാ​റാ​യോ​ടാ കൊ​ച്ചേ..! ബെ​വ്കോ ഔ​ട്ട്ല​റ്റി​ലെ ജീ​വ​ന​ക്കാ​ര​ന് സം​ശ​യം തോ​ന്നി​യാ​ൽ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ കാ​ണി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം വാ​ങ്ങാ​ൻ 23 വ​യ​സ് തി​ക​യ​ണ​മെ​ന്ന നി​ബ​ന്ധ​ന സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​ക്കു​ന്നു. ബെ​വ്കോ ഔ​ട്ട്ല​റ്റു​ക​ൾ വ​ഴി​യു​ള്ള മ​ദ്യ​വി​ത​ര​ണ​ത്തി​ന് പ്രാ​യ​പ​രി​ധി കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ദ്യം വാ​ങ്ങു​ന്ന​ത് പൂ​ർ​ണ​മാ​യും ത​ട​യു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ ശി​പാ​ർ​ശ പ്ര​കാ​രം മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ പ്രാ​യം സം​ബ​ന്ധി​ച്ച് കൗ​ണ്ട​റി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യാ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടാം. വ​യ​സ് തെ​ളി​യി​ക്കു​ന്ന മ​തി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ തു​ട​ർ​ന്ന് മ​ദ്യം ന​ൽ​കു​ക​യു​ള്ളൂ. എ​ക്സൈ​സ് വ​കു​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യ ശി​പാ​ർ​ശ നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Read More

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മു​റി​യി​ലെ​ത്തി​ച്ച് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചു; വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

പാ​ല​ക്കാ​ട്: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ല​ക്കാ​ട്ടെ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ലാ​ണു സം​ഭ​വം. പാ​ഠ​പു​സ്ത​കം വാ​ങ്ങാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ക്ലാ​സ് മു​റി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. മു​ന്പും പീ​ഡ​ന​ശ്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പോ​ലീ​സ് അ​ങ്കി​ൽ സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ച​പ്പോ​ൾ അ​വ​ൾ ഓ​ടി​ച്ചെ​ന്നു; വീ​ട്ടി​ലെ​ത്തി​യ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു റി​ട്ടയേർഡ് എ​സ്ഐ

പ​രി​യാ​രം : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​ട്ട. എ​സ്ഐ അ​റ​സ്റ്റി​ൽ. ഏ​മ്പേ​റ്റ് കാ​പ്പു​ങ്ങ​ലി​ലെ ഇ. ​ഗോ​പി​നാ​ഥ​നെ (62) യെ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​തി​നൊ​ന്നു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു കേ​സ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പ​രി​യാ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി​യ​താ… ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു: മു​ഖ്യ​പ്ര​തി സൈ​നി​ക​ൻ

പാ​ല​ക്കാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യാ​യ യു​വാ​വ് സൈ​നി​ക​ൻ. ഇ​യാ​ൾ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​ണെ​ന്നാ​ണ് വി​വ​രം. ഹേ​മാം​ബി​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​സ്.​ഐ​മാ​രാ​യ സു​ദ​ർ​ശ​ന, ജോ​ൺ സേ​വ്യ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജ​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30ഓ​ടെ മ​ല​മ്പു​ഴ പ​യ്യ​ക്കു​ന്ന് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ലും മ​ല​മ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ പോ​ലീ​സ് ത​ട​ഞ്ഞു. വാ​ഹ​നം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി. പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ സം​ഘം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ…

Read More

കു​ര​യ്ക്കു​ന്ന പ​ട്ടി ക​ടി​ക്കു​മോ? തെ​രു​വു നാ​യ്ക്ക​ളെ തി​രി​ച്ച​റി​യാ​ൻ എ​ഐ ഉ​പ​യോ​ഗി​ക്കും; വേ​ണ്ടി​വ​ന്നാ​ൽ ദ​യാ​വ​ധം; തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​ന് മ​ന്ത്രി കെ.​എം.​ഷാ​ജി പ​റ​യു​ന്ന​തി​ങ്ങ​നെ

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എം. ഷാ​ജി. ഇ​ത്ത​രം തെ​രു​വു​നാ​യ​ക​ളെ മ​ന​സി​ലാ​ക്കാ​ൻ നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി മാ​ലി​ന്യ സം​സ്ക​ര​ണ അ​തോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്കും. ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന ഫ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മൂ​ന്നു​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​നി​സി​പ്പാ​ലി​റ്റി​ക്കും കോ​ർ​പ്പ​റേ​ഷ​നും സ്വ​യം പ​ണം സ​മ്പാ​ദി​ക്കാ​നാ​വു​ന്ന വി​ധം മു​നി​സി​പ്പ​ൽ ബോ​ണ്ട് ഉ​ൾ​പ്പെ​ടെ ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളെ ന​ഗ​ര​പ​ഞ്ചാ​യ​ത്തു​ക​ളാ​യി വ​ർ​ഗീ​ക​രി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു

Read More