പ​തി​നേ​ഴു​കാ​രി​യെ ബ​സി​ൽ​വ​ച്ച് പീ‍​ഡി​പ്പി​ച്ച കേ​സ്; പ്ര​തി​യാ​യ ക​ണ്ട​ക്ട​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ബ​സ് ക​ണ്ട​ക്ട​റാ​യ പ്ര​തി അ​രു​വി​ക്ക​ര ചാ​ണി​ച്ചാ​ല്‍​ക്ക​ട​വ് സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റി​ന് (46) അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന​ത​ട​വും പ​തി​ന​യ്യാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ. അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ര്‍​ള​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക​യും ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​ര​വും അ​തി​ജീ​വി​ത​ക്ക് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. 2024 സെ​പ്റ്റം​ബ​ര്‍ 23നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വെ​ള്ള​നാ​ട് നി​ന്നും കി​ഴ​ക്കേ​ക്കോ​ട്ട​യ്ക്കു പോ​കു​ന്ന ബ​സി​ല്‍ പ്ര​തി അ​തി​ജീ​വി​ത​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഭ​യ​ന്ന കു​ട്ടി വി​വ​രം പു​റ​ത്തു പ​റ​ഞ്ഞി​ല്ല. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​തേ ബ​സി​ല്‍ സ​ഞ്ച​രി​ക്കേ​ണ്ടി​വ​ന്ന കു​ട്ടി​ക്കു മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി. തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യി മ​നോ​രോ​ഗ​വി​ദ​ഗ്ധ​നെ ക​ണ്ട​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

മു​ട്ടു​കു​ത്തി​ച്ച് താ​ഴെ​യി​രു​ത്തി​ച്ച് കാ​ൽ​വെ​ള്ള​യി​ൽ തു​ട​ർ​ച്ച​യാ​യി ചൂ​ര​ലി​ന​ടി​ച്ചു; കോ​ന്നി​യി​ലെ വ്യാ​ജ​പീ​ഡ​ന​പ​രാ​തി​യി​ൽ സ​ർ​ജ​റി​ക​ഴി​ഞ്ഞ യു​വാ​വ് നേ​രി​ട്ട​ത് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം 

കോ​ന്നി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വ്യാ​ജ പീ​ഡ​നാ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ കൂ​ട​ല്‍ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നു പ​രാ​തി. ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് ബൈ​പാ​സ് സ​ര്‍​ജ​റി​ക്കു വി​ധേ​യ​നാ​യ യു​വാ​വി​നാ​ണ് പോ​ലീ​സി​ന്‍റെ ക്രൂ​ര​ത നേ​രി​ടേ​ണ്ടി വ​ന്ന​ത്.യൂ​ണി​ഫോ​മി​ല​ല്ലാ​ത്ത പോ​ലീ​സു​കാ​ര്‍ എ​ത്തി യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​നെ​യാ​ണ് ആ​ദ്യം ആ​ളു​മാ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് ഇ​യാ​ളെ വി​ട്ട​യ​ച്ച ശേ​ഷ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ എ​ത്തി​ച്ച്, ത​റ​യി​ല്‍ മു​ട്ടു​കു​ത്തി ഇ​രു​ത്തി​യ ശേ​ഷം കാ​ല്‍​വെ​ള്ള​യി​ല്‍ ചൂ​ര​ല്‍​കൊ​ണ്ട് തു​ട​ര്‍​ച്ച​യാ​യി അ​ടി​ച്ച​താ​യി യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മൂ​ന്നി​നു രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ പി​റ്റേ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് വി​ട്ട​യ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് യു​വാ​വി​ന്‍റെ കു​ടും​ബം. ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കൂ​ട​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്‌​കൂ​ളി​ലും സ​ഹ​പാ​ഠി​യു​ടെ വീ​ട്ടി​ലും ശു​ചി​മു​റി​യി​ലും​വ​ച്ച് 11 പേ​ര്‍​ചേ​ര്‍​ന്ന പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി…

Read More

പ്ര​ണ​യ പാ​ര​മ്യ​ത്തി​ൽ കാ​മു​കി​യെ കാ​ണാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റ്റം; 22 കാ​ക​ര​ൻ പ​ട്ടാ​ള​ത്തി​ന്‍റെ പി​ടി​യി​ൽ; ഇന്ത്യൻ സൈന്യം പാക് പൗരനോട് ചെയ്ത പ്രവൃത്തി വൈറൽ…

ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യ​ത്തി​ന് ഭാ​ഷ​യോ, സം​സ്കാ​ര​മോ, മ​ത​മോ… ഒ​ന്നും ത​ട​സ​മ​ല്ല. കാ​ര​ണം പ്ര​ണ​യം അ​ത്ര​മേ​ൽ ശ​ക്ത​മാ​ണ്!‌‌ ഇ​പ്പോ​ൾ അ​തി​ർ​ത്തി​ക​ട​ന്നു​ള്ള, കൗ​തു​ക​ക​ര​മാ​യ പ്ര‍​ണ​യ​ക​ഥ​യാ​ണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​ക്ക​പ്പു​റ​മി​പ്പു​റം​നി​ന്ന് പ്ര​ണ​യി​ക്കു​ക​യും കാ​മു​കി​യെ കാ​ണാ​ൻ അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​ക​യും ഒ​ടു​വി​ൽ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​കു​ക​യും ചെ​യ്ത സീ​ഷാ​ൻ മി​ർ എ​ന്ന 22 കാ​ര​നാ​യ പൗ​ര​ന്‍റെ പ്രണയകഥയാണിത്.. ഒ​രു മാ​സം നീ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം, കാ​മു​ക​നെ മ​ട​ക്കി അ​യ​ച്ചി​രി​ക്കു​ക​യാ​ണ് കോ​ട​തി. പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ പ​ങ്കേ​ഡി ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​ണ് സീ​ഷാ​ൻ. വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റി​നു സ​മീ​പ​മു​ള്ള തി​ല​വാ​രി ഗ്രാ​മ​വാ​സി​യാ​യ ഇ​റം ബാ​നോ എ​ന്ന യു​വ​തി​യു​മാ​യി സീ​ഷാ​ൻ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. സീ​ഷാ​ന്‍റെ കു​ടും​ബം പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഉ​റി​യി​ൽ​നി​ന്ന് പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലേ​ക്കു കു​ടി​യേ​റി​യ​വ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് 31-ന് ​ആ​ണ് സീ​ഷാ​ൻ അ​തി​ർ​ത്തി​ക​ട​ന്ന് സി​ലി​ക്കോ​ട്ട് മേ​ഖ​ല​യി​ലെ​ത്തി​യ​ത്. പ​ക്ഷേ, കാ​മു​കി​യെ കാ​ണു​ന്ന​തി​നു മു​ന്പ്…

Read More

പ​തി​മൂ​ന്നു​കാ​രി പ​ക തീ​ർ​ത്ത​ത് സ​ഹ​പാ​ഠി​ക​ൾ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി ന​ൽ​കി; കേ​സി​ൽ കൂ​ട്ടു​കാ​രി​യു​ടെ പേ​രും; ക​ള്ള​പ്പ​രാ​തി​ക്ക് പി​ന്നി​ലെ കാ​ര​ണം തേ​ടി പോ​ലീ​സ്

കോ​ന്നി: സ​ഹ​പാ​ഠി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന പ​തി​മൂ​ന്നു​കാ​രി​യു​ടെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​ന​ത്തി​നു വി​ധേ​യാ​യി​ട്ടി​ല്ലെ​ന്ന വൈ​ദ്യ​പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന ആ​റു​പേ​രെ​യും പോ​ലീ​സ് താ​ത്കാ​ലി​ക​മാ​യി വി​ട്ട​യ​ച്ചു. കു​ട്ടി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ര്‍​ക്ക​മാ​ണോ ഇ​ത്ത​ര​മൊ​രു വ്യാ​ജ​പ​രാ​തി​ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സ​ലിം​ഗി​നി​ടെ​യാ​ണ് പ​ത്തി​ല​ധി​കം പേ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നും ഇ​തി​ല്‍ ആ​റു​പേ​ര്‍ സ​ഹ​പാ​ഠി​ക​ളാ​ണെ​ന്നും പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് കൂ​ട​ല്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ ര​ണ്ട് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രു പെ​ണ്‍​കു​ട്ടി​യ​ട​ക്കം ആ​റു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സ്‌​കൂ​ളി​ന് സ​മീ​പ​ത്തും ക​സ്റ്റ​ഡി​യി​ലാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലും പീ​ഡ​നം ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ ആ​ദ്യ മൊ​ഴി. എ​ന്നാ​ല്‍​പേ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി പ​റ​ഞ്ഞ സ​മ​യ​ത്ത് ക​സ്റ്റ​ഡി​യി​ലാ​യ​വ​ര്‍ ആ​രും ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പോ​ലീ​സ് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്…

Read More

കൊ​ച്ചി​യി​ൽ ഓ​ട്ടോ​യി​ൽ ക​യറി​യ യു​വ​തിയെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പി​ടി​യി​ലാ​യ പ്ര​തി പ​ണ്ടേ പ്ര​ശ്ന​ക്കാ​ര​നെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ഓ​ട്ടോ​യി​ല്‍ യു​വ​തി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ൽ. പ​ന​ങ്ങാ​ട് സ്വ​ദേ​ശി മി​ഥു​ന്‍ (34)ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​ക്കാ​ണ് അ​തി​ക്ര​മം നേ​രി​ട്ട​ത്. ഓ​ട്ടോ​യി​ൽ ക​യ​റി​യ യു​വ​തി​യ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മി​ഥു​ന്‍ അ​ടി​പി​ടി ഉ​ള്‍​പ്പ​ടെ മ​റ്റു കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

മ​ദ്യ​പാ​ന​ത്തി​നി​ടെ സ്വ​ത്തി​നെ​ക്കു​റി​ച്ച് ത​ർ​ക്കം ചെ​ന്നെ​ത്തി​യ​ത് കൊ​ല​പാ​ത​ക​ത്തി​ൽ: മ​ദ്യ​ല​ഹ​രി​യി​ല്‍ സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ന്നു; യു​വാ​വ് പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വ് സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി വ​ലി​യ​പ​റ​മ്പ് താ​ന്നി​രി​ക്കം​പൊ​യി​ല്‍ പ്ര​സാ​ദാ​ണ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ന്‍ പ്ര​മോ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. സ്വ​ത്തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​വി​വാ​ഹി​ത​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ര​ണ്ടു​പേ​രും ഒ​രേ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​സാ​ദും മ​ര​പ്പ​ണി​ക്കാ​ര​നാ​യ പ്ര​മോ​ദും ത​മ്മി​ല്‍ വ​ള​രെ​ക്കാ​ല​മാ​യി സ്വ​ത്തു സം​ബ​ന്ധി​ച്ച് വ​ഴ​ക്കാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി മ​ദ്യ​പാ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. കു​ടും​ബ​ത്തി​ല്‍ നാ​ല് മ​ക്ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മൂ​ന്ന് ആ​ണ്‍​മ​ക്ക​ളും അ​വി​വാ​ഹി​ത​രാ​ണ്. ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ മ​രി​ച്ചു. ഏ​ക സ​ഹോ​ദ​രി കൊ​ടു​വ​ള്ളി ക​രു​വ​ന്‍​പൊ​യി​ലി​ലും മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍ ന​രി​ക്കു​നി അ​ത്താ​ണി​യി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Read More

കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ കെലാപാതകം: പോളിഗ്രാഫ് പ​രി​ശോ​ധ​ന ന​ട​ത്തി​ല്ല; പ്ര​തി​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ നുണ പ​രി​ശോ​ധ​ന​ ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി

പൂ​നെ: റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി കേ​ത​ൻ അ​ഗ​ർ​വാ​ളി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളു​ടെ പോളിഗ്രാഫ് പ​രി​ശോ​ധ​ന ന​ട​ത്തി​ല്ല. പ​രി​ശോ​ധ​ന​യ്ക്ക് ത​ങ്ങ​ൾ​ക്ക് സ​മ്മ​ത​മ​ല്ലെ​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​യ ഗോ​യ​ലും കാ​മു​ക​ൻ ചേ​ത​ൻ ചൗ​ധ​രി​യും കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ യെ​ര​വാ​ദ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി ഡ​യ​റ​ക്ട​റാ​യ കേ​ത​ൻ അ​ഗ​ർ​വാ​ൾ ക​ഴി​ഞ്ഞ 18 നാ​ണ് മ​ല​മു​ക​ളി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​തൊ​രു അ​പ​ക​ട​മ​ര​ണ​മാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​ത​ന്‍റെ പ്ര​തി​ശ്രു​ത വ​ധു സി​യ ഗോ​യ​ലി​നെ​യും കാ​മു​ക​ൻ ചേ​ത​ൻ ചൗ​ധ​രി​യേ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ത​നെ മ​ല​മു​ക​ളി​ൽ നി​ന്ന് ത​ള്ളി താ​ഴെ​യി​ടു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സി​യ കാ​മു​ക​നാ​യ ചേ​ത​ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം പ്ര​ത്യേ​ക…

Read More

അ​യോ​ധ്യ​രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള: അ​ന്വേ​ഷ​ണം പു​തി​യ വ​ഴി​ത്തി​രി​വി​ൽ; മോ​ഷ്ടി​ച്ച സ്വ​ര്‍​ണം ബി​സ്‌​ക​റ്റ് ആ​ക്കി​യോ എ​ന്ന് സം​ശ​യം

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള​യു​ടെ അ​ന്വേ​ഷ​ണം പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്. അ​ന​ധി​കൃ​ത​മാ​യി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് കൈ​ക്ക​ലാ​ക്കി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​രു​ക്കി സ്വ​ര്‍​ണ​ബി​സ്‌​ക​റ്റ് ആ​ക്കി​യോ എ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്നു. വെ​ള്ളി​യി​ല്‍ നി​ര്‍​മി​ച്ച വ​സ്തു​ക്ക​ളു​ടെ രൂ​പ​മാ​റ്റ​വും ന​ട​ന്ന​താ​യാ​ണ് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സൂ​ച​ന ന​ൽ​കി. അ​ന്വേ​ഷ​ണം ഉ​ണ്ടാ​യാ​ലും തൊ​ണ്ടി​മു​ത​ല്‍ ക​ണ്ടെ​ടു​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​ണ് ഈ ​ത​ന്ത്രം. ന​ഷ്ട​മാ​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ഒ​ട്ടേ​റെ​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​രു​ത​രി സ്വ​ർ​ണം​പോ​ലും തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നി​ടെ, ക്ഷേ​ത്ത്ര​തി​ല്‍ നി​ന്നു ല​ഭി​ച്ച സം​ഭാ​വ​ന​യി​ല്‍​നി​ന്ന് പ്ര​തി​ദി​നം എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യ​താ​യും സം​ശ​യി​ക്കു​ന്നു. പ്ര​തി​ദി​നം 16 മു​ത​ല്‍ 18 ല​ക്ഷം​രൂ​പ​വ​രെ​യാ​ണ് ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ബാ​ങ്കി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. കൊ​ള്ള​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം പു​റ​ത്തു​വ​ന്ന​ശേ​ഷം ഇ​ത് 22 ല​ക്ഷ​ത്തി​നും 24 ല​ക്ഷ​ത്തി​നും ഇ​ട​യി​ലെ​ത്തി. പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ർ വ​ലി​യ തോ​തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് നി​ഗ​മ​നം. ഏ​താ​നും ബാ​ങ്ക് ജീ​വ​ന​ക്കാ​രും സം​ശ​യ​നി​ഴ​ലി​ലാ​ണ്. രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റ് നി​ർ​ണാ​യ​ക​യോ​ഗം നാ​ളെ അ​യോ​ധ്യ:…

Read More

ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ക​ഷ്ട​പ്പാ​ടാ​ണ് സാ​റേ… വ​രു​മാ​നം പ​കു​തി​യാ​യി, പ്രി​യ​ദ​ർ​ശി​നി​ക്കെ​തി​രേ പ​രാ​തി​യു​മാ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ; ക​ണ്ണീ​രൊ​പ്പാ​ൻ സ​മി​തി വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്കെ​തി​രെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കി​യ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ പ​രാ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര തീ​രു​മാ​നം. മ​ന്ത്രി സി.​പി.​ജോ​ൺ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ധാ​ര​ണ​യാ​യ​ത്. കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര ആ​രം​ഭി​ച്ച​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ണ്ണാ​യി​ര​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ളെ​യും ഇ​തി​നെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ​യും ഇ​ത് നേ​രി​ട്ട് ബാ​ധി​ച്ചു. സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​തി​ദി​നം 6,000 മു​ത​ൽ 7,000 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന ക​ള​ക്ഷ​ൻ പു​തി​യ പ​ദ്ധ​തി വ​ന്ന​തോ​ടെ നേ​ർ​പ​കു​തി​യാ​യി കു​റ​ഞ്ഞു. സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണെ​ന്നും, മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ…

Read More

ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​മാ​യ പീ​ഡ​നം; ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി മ​യ​ക്കി​യ​ശേ​ഷം യു​വാ​വി​നെ കൊ​ന്നു വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചു​മൂ​ടി; റു​ബി​യു​ടെ ക​ള്ള​ക്ക​ഥ പാ​ളി​യ​തി​ങ്ങ​നെ

ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ശൗ​ചാ​ല​യ​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്ന​ര മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ആ​ഗ്ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ സു​രേ​ന്ദ്ര ശ​ർ​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ റൂ​ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​രേ​ന്ദ്ര ശ​ർ​മ്മ ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്കു​ഗു​ളി​ക ന​ൽ​കി ഭ​ർ​ത്താ​വി​നെ ബോ​ധ​ര​ഹി​ത​നാ​ക്കി​യ ശേ​ഷ​മാ​ണ് യു​വ​തി കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ടി​ന​ക​ത്തെ ശൗ​ചാ​ല​യ​ത്തി​ൽ മൃ​ത​ദേ​ഹം മൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് റൂ​ബി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ആ​രെ​ങ്കി​ലും ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ ഇ​വ​ർ സ​ങ്ക​ട​പ്പെ​ടു​ക​യും ക​ര​യു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ത്തി സു​രേ​ന്ദ്ര ശ​ർ​മ്മ യു​വ​തി​യെ നി​ര​ന്ത​രം മ​ർ​ദ്ദി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി റൂ​ബി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ റൂ​ബി ഭ​ർ​തൃ​മാ​താ​വി​നോ​ട് സു​രേ​ന്ദ്ര​നെ താ​ൻ കൊ​ന്ന് വീ​ട്ടി​നു​ള്ളി​ൽ കു​ഴി​ച്ചി​ട്ട കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഭ​ർ​തൃ​മാ​താ​വ്…

Read More