ക​ല്യാ​ണം ക​ഴി​ഞ്ഞ നാ​ളി​ൽ​ത​ന്നെ പീ​ഡ​നം; ത​ടി​ച്ചി​യെ​ന്നും പ്ര​സ​വി​ക്കാ​ത്ത​വ​ളെ​ന്നും വി​ളി​ച്ച് ക​ളി​യാ​ക്ക​ൽ; സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ധാ​ർ​വാ​ഡി​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ന​വ​ൽ​ഗു​ന്ദ് സ്വ​ദേ​ശി ബ​സ​വ​രാ​ജ് വ​ദ്ദ​റാ​ണ് ഭാ​ര്യ പ്രി​യ​ങ്ക ക​മ​ല​ക​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബ​സ​വ​രാ​ജി​നെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ക്രൂ​ര​ത​യു​ടെ വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​മ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ 2024 ഡി​സം​ബ​റി​ലാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ​യും ബ​സ​വ​രാ​ജി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ആ​ദ്യ ആ​ഴ്ച​ക​ളി​ൽ ത​ന്നെ പ്രി​യ​ങ്ക​യ്ക്ക് നേ​രെ ഭ​ർ​ത്താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് പീ​ഡ​ന​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ബ​സ​വ​രാ​ജും ഇ​യാ​ളു​ടെ വീ​ട്ടു​കാ​രും പ്രി​യ​ങ്ക​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി കു​ടും​ബം ആ​രോ​പി​ക്കു​ന്നു. സ്ത്രീ​ധ​ന​ത്തി​ന് പു​റ​മെ ക​ടു​ത്ത ശ​രീ​ര അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും പ്രി​യ​ങ്ക ഇ​ര​യാ​യി​രു​ന്നു. ത​ന്നേ​ക്കാ​ൾ വ​ണ്ണ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ‘ത​ടി​ച്ചി’ എ​ന്ന് വി​ളി​ച്ച് ബ​സ​വ​രാ​ജ് പ്രി​യ​ങ്ക​യെ എ​പ്പോ​ഴും പ​രി​ഹ​സി​ക്കു​ക​യും വ​ണ്ണ​മു​ള്ള​തു​കൊ‌​ണ്ട് കു​ട്ടി​ക​ളു​ണ്ടാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് പീ​ഡി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. എ​ങ്കി​ലും ര​ണ്ട് ത​വ​ണ ഗ​ർ​ഭി​ണി​യാ​യ പ്രി​യ​ങ്ക…

Read More

തൊ​ഴി​ല്‍ ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രെ ക​ണ്ടെ​ത്തി വി​ദേ​ശ​ത്ത് ജോ​ലി ത​ര​പ്പെ​ടു​ത്തും; ഇ​തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ട​ത്തും; മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ റ​ഷീ​ദ് അ​റ​സ്റ്റി​ൽ

വി​ദേ​ശ​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്ത്: മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പി​ടി​യി​ല്‍ ; തൊ​ഴി​ല്‍ ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രെ ഉ​ന്ന​മി​ട്ട് ക​ഞ്ചാ​വ് മാ​ഫി​യതൊ​ടു​പു​ഴ: തൊ​ഴി​ല്‍ ര​ഹി​ത​രാ​യ യു​വാ​ക്ക​ളെ ജോ​ലി​‌​ക്കെ​ന്ന വ്യാ​ജേ​ന വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച് ഇ​തി​ന്‍റെ മ​റ​വി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന സം​ഘ​ത്ത​ല​വ​ന്‍ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ മാ​ടാ​യി ദേ​ശ​ത്ത് കാ​വു​പ​റ​മ്പ​ത്ത് കെ.​പി. റ​ഷീ​ദി(31) നെ​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്ത​ത്. തൊ​ഴി​ല്‍ ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രെ വ​ല​യി​ല്‍ വീ​ഴ്ത്തി ഇ​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി വി​സ എ​ടു​ത്തു ന​ല്‍​കി ചി​പ്‌​സ് ആ​ണെ​ന്ന വ്യാ​ജേ​ന ക​ഞ്ചാ​വ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് 2018ല്‍ ​ശാ​ന്ത​മ്പാ​റ സ്വ​ദേ​ശി​യാ​യ അ​ഖി​ല്‍ എ​ന്ന യു​വാ​വി​നെ സൗ​ജ​ന്യ​മാ​യി ഗ​ള്‍​ഫി​ല്‍ കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് കോ​ഴി​ക്കോ​ട് വി​ളി​ച്ചു വ​രു​ത്തി വി​സ ന​ല്‍​കി. പി​ന്നീ​ട് റ​ഷീ​ദ് നി​ര്‍​ദേ​ശി​ച്ച​പ്ര​കാ​രം മ​റ്റു പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് അ​ട​ങ്ങി​യ പൊ​തി അ​ഖി​ലി​ന് ചി​പ്‌​സ് ആ​ണെ​ന്ന വ്യാ​ജേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് കൈ​മാ​റി.…

Read More

സ​ന്തോ​ഷ ദി​നം ത​ല്ലി​ക്കെ​ടു​ത്തി സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത; ജ​ന്മ​ദി​ന സ​മ്മാ​നം വാ​ങ്ങാ​ൻ പോ​യ പി​താ​വും മ​ക​നും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മ​ട്ട​ന്നൂ​ർ ; ചാ​വ​ശേ​രി കൂ​ര​ൻ​മു​ക്കി​ൽ സ്വ​കാ​ര്യ ബ​സും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. കോ​ളാ​രി​യി​ലെ ഇ​ല്ല​ത്ത് വ​ള​പ്പി​ൽ വീ​ട്ടി​ൽ പി. ​വി​നോ​ദ് (48), മ​ക​ൻ ഇ.​വി. വൈ​ഷ്ണ​വ് (25) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. വൈ​ഷ്ണ​വി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ അ​ച്ഛ​നൊ​പ്പം ഇ​രി​ട്ടി​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും ജീ​വ​ൻ ന​ഷ്ട​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.15ഓ​ടെ കൂ​ര​ൻ​മു​ക്ക് സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഇ​രു​പ​ത്തി​യൊ​ന്നാം മൈ​ലി​ൽ​നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​നോ​ദും മ​ക​നും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തി​നൊ​പ്പം ഫി​റോ​സ് എ​ന്ന​യാ​ൾ സ​ഞ്ച​രി​ച്ച മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലും ബ​സ് ഇ​ടി​ച്ചു. പ​രി​ക്കേ​റ്റ ഫി​റോ​സി​നെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന വി​നോ​ദി​നെ​യും വൈ​ഷ്ണ​വി​നെ​യും നാ​ട്ടു​കാ​രും മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും പോ​ലീ​സും ചേ​ർ​ന്നു ഏ​റെ നേ​ര​ത്തേ…

Read More

ലോ​ഡ്ജി​ലെ പ്ര​സ​വ​ത്തി​ൽ യു​വ​തി​ക്ക് മ​ര​ണം സം​ഭ​വി​ച്ച​ത് ര​ക്തം വാ​ർ​ന്ന്; കു​ഞ്ഞ് മ​രി​ച്ച​ത് പ​രി​ച​ര​ണം കു​ട്ടാ​തെ; ഓ​ട്ടോ ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്ത് പോ​ലീ​സ്

തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ പ്ര​സ​വ​ത്തി​നി​ടെ യു​വ​തി മ​രി​ച്ച​ത് അ​മി​ത ര​ക്ത​സ്രാ​വം മൂ​ലം. എ​ട​മു​ട്ടം കൊ​ല്ലാ​റ വീ​ട്ടി​ൽ ജ്യോ​തി(32)​യാ​ണ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു​ള്ള പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ച​ത്. ഇ​വ​രു​ടെ കു​ഞ്ഞ് മ​രി​ച്ച​ത് വേ​ണ്ട പ​രി​ച​ര​ണം കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ബു​ധ​നാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ജ്യോ​തി​യെ​യും ന​വ​ജാ​ത​ശി​ശു​വി​നെ​യും ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സ്വ​കാ​ര്യ​ലോ​ഡ്ജി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ജ്യോ​തി, സു​ഹൃ​ത്ത് പാ​വ​റ​ട്ടി സ്വ​ദേ​ശി ഓ​ട്ടോ​ഡ്രൈ​വ​ർ​ക്കൊ​പ്പം ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. പി​ന്നാ​ലെ സു​ഹൃ​ത്ത് മ​ട​ങ്ങി​യി​രു​ന്നു. പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും ജ്യോ​തി ഫോ​ൺ എ​ടു​ക്കാ​ത്ത​തി​ൽ സം​ശ​യം​തോ​ന്നി​യ സു​ഹൃ​ത്ത് ലോ​ഡ്ജി​ലെ​ത്തി​യ​പ്പോ​ൾ മു​റി അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പോ​ലീ​സി​നെ​യും അ​ഗ്‌​നി ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ച​തോ​ടെ ഇ​വ​രെ​ത്തി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് യു​വ​തി​യേ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഓ​ട്ടോ​ഡ്രൈ​വ​റെ വി​ട്ട​യ​ച്ചു.

Read More

ബാ​ലാ​മ​ണി​യു​ടെ ഗു​രു​വാ​യൂ​ര​പ്പ​ന് മാം​ഗ​ല്യം; പ്ര​ണ​യ​സാ​ഫ​ല്യം 50-ാം വ​യ​സി​ൽ; ക്വാ​ലാ​ലം​പൂ​രി​ൽ സ്വാ​ധി​ക്ക് വ​ര​ണ​മാ​ലം ചാ​ർ​ത്തി ന​ട​ൻ അ​ര​വി​ന്ദ്

ന​ന്ദ​നം സി​നി​മ​യി​ൽ ബാ​ല​മ​ണി​ക്ക് തു​ണ​യാ​യ ഗു​രു​വാ​യൂ​ര​പ്പ​ന് പ്ര​ണ​യ​സാ​ഫ​ല്യം. ത​ന്‍റെ 50-ാം വ​യ​സി​ൽ ന​ട​ൻ അ​ര​വി​ന്ദ് വി​വാ​ഹി​ത​നാ​യി​രി​ക്കു​ന്നു. സാ​ധ്വി ആ​ര്‍.​എ​സ് ആ​ണ് അ​ര​വി​ന്ദി​ന്‍റെ ഭാ​ര്യ. ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹ നി​ശ്ച​യം. ബു​ധ​നാ​ഴ്ച മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​രി​ൽ വ​ച്ച് വ​ള​രെ ല​ളി​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഡ​ൽ​ഹി​യി​ൽ ആ​യി​രു​ന്നു അ​ര​വി​ന്ദി​ന്‍റെ ജ​ന​നം. മാ​താ​പി​താ​ക്ക​ൾ പ​ഞ്ചാ​ബി​ക​ളാ​യി​രു​ന്നു. ശേ​ഷം ഇ​വ​ർ ചെ​ന്നൈ​യി​ലേ​ക്ക് താ​മ​സം മാ​റി. കു​ട്ടി​ക്കാ​ലം മു​ത​ൽ ഡാ​ൻ​സി​നോ​ട് ത​ൽ​പ​ര​നാ​യി​രു​ന്ന അ​ര​വി​ന്ദ് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട് ക​ഴി​ഞ്ഞു. 2002ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം ന​ന്ദ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ത​മി​ഴ് സി​നി​മ​യി​ലും സ​ജീ​വ​മാ​യ അ​ര​വി​ന്ദി​ന്‍റെ അ​വ​സാ​ന മ​ല​യാ​ള ചി​ത്രം ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ൽ ആ​ണ്. നൃ​ത്ത സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​ണ്…

Read More

ഇ​നി ന​മ്പ​ർ കി​ട്ടി​ല്ല​മ​ക്ക​ളേ… വാ​ട്സ്ആ​പ്പി​ൽ ഫോ​ൺ ന​ന്പ​റു​ക​ൾ​ക്കു പ​ക​രം ‘യൂ​സ​ർ നെ​യിം’; സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം

മുംബൈ: സ്വ​​ന്തം ഫോ​​ൺ ന​​ന്പ​​ർ കൈ​​മാ​​റാ​​തെ​​ത​​ന്നെ അ​​പ​​രി​​ചി​​ത​​രു​​മാ​​യി ചാ​​റ്റ് ചെ​​യ്യാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന വി​​പ്ല​​വ​​ക​​ര​​മാ​​യ ‘യൂ​​സ​​ർ നെ​​യിം’ ഫീ​​ച്ച​​ർ അ​​വ​​ത​​രി​​പ്പി​​ക്കാ​​നൊ​​രു​​ങ്ങി വാ​​ട്സ് ആ​​പ്പ്.സു​​ര​​ക്ഷാ​​രം​​ഗ​​ത്തെ വ​​ലി​​യൊ​​രു പോ​​രാ​​യ്മ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി, ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ ത​​ന​​താ​​യ യൂ​​സ​​ർ നെ​​യി​​മു​​ക​​ൾ മു​​ൻ​​കൂ​​ട്ടി റി​​സ​​ർ​​വ് ചെ​​യ്യാ​​നു​​ള്ള അ​​വ​​സ​​രം വാ​​ട്സ്ആ​​പ്പ് ഇ​​പ്പോ​​ൾ ന​​ൽ​​കി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ഈ ​​വ​​ർ​​ഷം അ​​വ​​സാ​​ന​​ത്തോ​​ടെ ഈ ​​ഫീ​​ച്ച​​ർ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഔ​​ദ്യോ​​ഗി​​ക​​മാ​​യി പു​​റ​​ത്തി​​റ​​ക്കു​​മെ​​ന്നാ​​ണ് ക​​ന്പ​​നി അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.നി​​ല​​വി​​ൽ ലോ​​ക​​മെ​​ന്പാ​​ടും മൂ​​ന്നു ബി​​ല്യ​​ണി​​ല​​ധി​​കം ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ള്ള വാ​​ട്സ് ആ​​പ്പി​​ൽ, ഒ​​രാ​​ളു​​ടെ ഫോ​​ൺ ന​​ന്പ​​ർ കൈ​​വ​​ശ​​മു​​ള്ള ആ​​ർ​​ക്കും അ​​യാ​​ളെ നേ​​രി​​ട്ട് ബ​​ന്ധ​​പ്പെ​​ടാ​​ൻ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, മെ​​റ്റ​​യു​​ടെ പു​​തി​​യ പ​​രി​​ഷ്കാ​​ര​​ത്തോ​​ടെ, വ​​രും നാ​​ളു​​ക​​ളി​​ൽ ഫോ​​ൺ ന​​ന്പ​​റി​​നു പ​​ക​​രം യൂ​​സ​​ർ നെ​​യിം മാ​​ത്ര​​മു​​പ​​യോ​​ഗി​​ച്ച് ആ​​ളു​​ക​​ൾ​​ക്ക് നി​​ങ്ങ​​ളെ ക​​ണ്ടെ​​ത്താ​​നും സ​​ന്ദേ​​ശ​​ങ്ങ​​ൾ അ​​യയ്​​ക്കാ​​നും സാ​​ധി​​ക്കും.സ്വ​​കാ​​ര്യ​​ത മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ത​​ങ്ങ​​ൾ ഈ ​​ഫീ​​ച്ച​​ർ രൂ​​പ​​കല്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്നും, ഒ​​രാ​​ൾ​​ക്ക് നി​​ങ്ങ​​ളെ ആ​​ദ്യ​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ങ്കി​​ൽ നി​​ങ്ങ​​ളു​​ടെ കൃ​​ത്യ​​മാ​​യ യൂ​​സ​​ർ നെ​​യിം​​ത​​ന്നെ അ​​റി​​ഞ്ഞി​​രി​​ക്ക​​ണ​​മെ​​ന്നും…

Read More

മു​ട്ട​വി​ല കു​തി​ക്കു​ന്നു; ത​ട്ടു​ക​ട​യി​ൽ നി​ന്ന് ഓം​ല​റ്റ് പു​റ​ത്ത്; ബേ​ക്ക​റി മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ല്‍; വി​പ​ണ പി​ടി​ച്ചെ​ടു​ക്കാ​ൻ ബു​ള്ള​റ്റ് മു​ട്ട; എ​ന്താ​ണ് ബു​ള്ള​റ്റ് മു​ട്ട

കോ​​ട്ട​​യം: കോ​​ഴി​​മു​​ട്ട വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ ബേ​​ക്ക​​റി മേ​​ഖ​​ല​​യും ത​​ട്ടു​​ക​​ട​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ല്‍. പൊ​​തു​​വി​​പ​​ണി​​യി​​ല്‍ ആ​​റു രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന മു​​ട്ട​​വി​​ല എ​​ട്ട് രൂ​​പ​​യി​​ലേ​​ക്കാ​​ണ് ഉ​​യ​​ര്‍​ന്ന​​ത്. നാ​​ട​​ന്‍ കോ​​ഴി​​മു​​ട്ട​​യ്ക്ക് 12 മു​​ത​​ല്‍ 15 വ​​രെ ക​​ട​​ക​​ളി​​ല്‍ ഈ​​ടാ​​ക്കു​​ന്നു​​ണ്ട്. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ല്‍ ഏ​​റെ വ​​ല​​യു​​ന്ന​​തു ബേ​​ക്ക​​റി മേ​​ഖ​​ല​​യാ​​ണ്. ബേ​​ക്ക​​റി​​ക​​ളി​​ല്‍ വി​​ല്പ​​ന ന​​ട​​ത്തു​​ന്ന ഭൂ​​രി​​ഭാ​​ഗം ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളും മു​​ട്ട ചേ​​ര്‍​ത്ത് ഉ​​ണ്ടാ​​ക്കു​​ന്ന​​വ​​യാ​​ണ്. കേ​​ക്ക്, ബ്രെ​​ഡ്, റെ​​സ്ക്, പ​​ഫ്‌​​സ്, ക​​ട്‌​​ല​​റ്റ് തു​​ട​​ങ്ങി​​യ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കെ​​ല്ലാം മു​​ട്ട ആ​​വ​​ശ്യ​​മാ​​ണ്. മി​​ക​​ച്ച നി​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ബോ​​ര്‍​മ​​ക​​ളി​​ല്‍ ദി​​വ​​സ​​വും വി​​വി​​ധ ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നാ​​യി നൂ​​റു​​ക​​ണ​​ക്കി​​നു മു​​ട്ട​​യാ​​ണ് വാ​​ങ്ങു​​ന്ന​​ത്. ഇ​​ത്ത​​ര​​ക്കാ​​ര്‍​ക്ക് വ​​ലി​​യ​​തോ​​തി​​ലാ​​ണ് ചെ​​ല​​വ് വ​​ര്‍​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പാ​​ച​​ക​​വാ​​ത​​ക വി​​ല​​വ​​ര്‍​ധ​​ന​​വി​​ല്‍ ന​​ട്ടം​​തി​​രി​​യു​​ന്ന ബേ​​ക്ക​​റി മേ​​ഖ​​ല​​യ്ക്കു മു​​ട്ട​​വി​​ല​​യും വ​​ര്‍​ധി​​ച്ച​​തു വ​​ലി​​യ ആ​​ഘാ​​ത​​മാ​​ണു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ത​​ട്ടു​​ക​​ട​​ക​​ളി​​ൽ ല​​ഭി​​ക്കു​​ന്ന പ്ര​​ധാ​​ന വി​​ഭ​​വ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​യ ഓം​​ല​​റ്റ് മു​​ട്ട​​യ്ക്ക് വി​​ല കൂ​​ടി​​യ​​തോ​​ടെ മെ​​നു​​വി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യി​​ട്ടു​​ണ്ട്. സ്‌​​കൂ​​ളു​​ക​​ളി​​ലെ ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​ക​​ള്‍​ക്കാ​​യി പ്ര​​തി​​ദി​​നം 75 ല​​ക്ഷ​​ത്തോ​​ളം മു​​ട്ട ആ​​വ​​ശ്യ​​മാ​​ണ്.…

Read More

കു​ട്ടി​യു​ടെ ക്ഷേ​മ​ത്തി​ന് പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന; കു​ട്ടി​യെ അ​മ്മ​യ്ക്കൊ​പ്പം വി​ടാ​ന്‍ 75 ല​ക്ഷ​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി; കു​ടും​ബ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​ക​ന്നു ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളി​ല്‍ യു​കെ​യി​ല്‍ ജോ​ലി​യു​ള്ള അ​മ്മ​യ്ക്കൊ​പ്പം കു​ട്ടി​യെ വി​ടാ​ന്‍ 75 ല​ക്ഷ​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന കു​ടും​ബ​ക്കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. 75 ല​ക്ഷം രൂ​പ​യു​ടെ സെ​ക്യൂ​രി​റ്റി​ക്കു പു​റ​മേ 7.5 ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ തു​ക​യു​ടെ ര​ണ്ടു പേ​രു​ടെ ജാ​മ്യ​വും വേ​ണ​മെ​ന്ന ഉ​ത്ത​ര​വും ജ​സ്റ്റീ​സ് നി​ഷ ബാ​നു, ജ​സ്റ്റീ​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. തൃ​ശൂ​ര്‍ കു​ടും​ബ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്ത് കു​ട്ടി​യു​ടെ അ​മ്മ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യാ​ത്ത നി​ബ​ന്ധ​ന​ക​ള്‍ നി​ര്‍​ദേ​ശി​ക്ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കു​ട്ടി​യു​ടെ ക​സ്റ്റ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് ന​ല്‍​കി​യ ഹ​ര്‍​ജി നി​ല​വി​ല്‍ കു​ടും​ബ​ക്കോ​ട​തി​യി​ലു​ണ്ട്. ഇ​തി​ല്‍ ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി​യി​ലാ​ണ്, എ​ട്ടു വ​യ​സു​കാ​ര​നാ​യ കു​ട്ടി​ക്കു മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്‍​കാ​നാ​യി ഇം​ഗ്ല​ണ്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ യു​വ​തി അ​നു​മ​തി തേ​ടി​യ​ത്. ഇ​ത് അ​നു​വ​ദി​ച്ച കോ​ട​തി ഉ​പാ​ധി​യാ​യാ​ണു സെ​ക്യൂ​രി​റ്റി​യും ബോ​ണ്ടും കെ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഇ​ത്ത​രം…

Read More

കു​ട്ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ഹോ​ദ​രി അ​ധി​ക്ഷേപം നേ​രി​ട്ടു; ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട കാ​ര്യ​മെ​ന്നും അ​വ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​ടും​ബം; ഭ​ർ​ത്താ​വി​നെ ചോ​ദ്യം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം പൊ​ടി​യ​ണി വി​ള വീ​ട്ടി​ൽ അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ വി​ഘ്നേ​ശ്വ​രി (27) ആ​ണ് മ​രി​ച്ച​ത്. അ​ഭി​ലാ​ഷി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ നാ​ഗ​രാ​ജ​ൻ– ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് വി​ഘ്നേ​ശ്വ​രി. ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. താ​ൻ പു​റ​ത്ത്പോ​യി​ട്ടു വ​ന്ന​പ്പോ​ൾ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് ഭ​ർ​തൃ​പി​താ​വ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു. വി​ളി​ച്ചി​ട്ട് ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സ് ത​ക​ർ​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രു​മ​ക​ൾ ഫാ​നി​ൽ തു​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ട് വ​ര്‍​ഷ​മാ​യി കു​ട്ടി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ യു​വ​തി ദുഃ​ഖി​ത​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. വി​ഘ്നേ​ശ്വ​രി ഭ​ർ​തൃ​വീ​ട്ടി​ൽ അ​ധി​ക്ഷേ​പം നേ​രി​ട്ടി​രു​ന്നെ​ന്നും ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മ​റി​യി​ല്ല​ന്നും യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. യു​വ​തി​യു​ടെ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്

Read More

ക​ടു​വ​യ്ക്ക് വ​ച്ച​ത് … വ​ണ്ടി​പ്പെ​രി​യാ​റി​ൽ നാ​ട്ടു​കാ​രെ വി​റ​പ്പി​ച്ച​ത് ക​ടു​വ; കൂ​ട്ടി​ൽ​ കു​ടു​ങ്ങി​യ​ത് പു​ലി; ഉ​ൾ​ക്കാ​ട്ടി​ൽ തു​റ​ന്നു​വി​ടു​മെ​ന്ന് ഡി​എ​ഫ് ഒ

വ​ണ്ടി​പ്പെ​രി​യാ​ര്‍: ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ പു​ലി കു​ടു​ങ്ങി. അ​ര​ണ​ക്ക​ല്‍ ഗ്രാ​മ്പി എ​സ്റ്റേ​റ്റ് ഒ​ന്നാം ന​മ്പ​ര്‍ ഡി​വി​ഷ​നി​ല്‍ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് നാ​ലു വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ആ​ണ്‍ പു​ലി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കു​ടു​ങ്ങി​യത്. സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ​യു​ടെ​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​ദേ​ശ​ത്ത് ഭീ​തി​വി​ത​ച്ച ക​ടു​വ​യെ ല​ക്ഷ്യ​മി​ട്ട് കൂ​ട് സ്ഥാ​പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പു​ലി​യെ ഗൂ​ഡ്രി​ക്ക​ല്‍ റേ​ഞ്ചി​ലെ ഉ​ള്‍​വ​ന​ത്തി​ല്‍ തു​റ​ന്നു​വി​ടാ​ൻ കോ​ട്ട​യം ഡി​എ​ഫ്ഒ പ്ര​ഭു​ല്‍ അ​ഗ​ര്‍​വാ​ൾ നി​ർ​ദേ​ശം ന​ൽ​കി. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദി​ലീ​ഫ് ബ​ഷീ​ർ, ഡി. ​ബെ​ന്നി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.

Read More