‘ഞാ​ൻ മാ​ത്ര​മ​ല്ല’; യ​ദു​വി​നെ​തി​രാ​യ ന​ടി റോ​ഷ്ന​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രിച്ച് ആ​ര്യ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രേ ന​ടി റോ​ഷ്ന ആ​ൻ റോ​യ് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ര്യ രാ​ജേ​ന്ദ്ര​ൻ. “ഞാ​ൻ മാ​ത്ര​മ​ല്ല” എ​ന്ന ഒ​റ്റ​വ​രി​യാ​ണ് ആ​ര്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ആ​ര്യ പ്ര​തി​ക​രണം അറിയിച്ചത്. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ആ​ര്യ​യ്ക്ക് നേ​രെ വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ന​ടി റോ​ഷ്ന ആ​ൻ റോ​യ് ത​നി​ക്കും സ​മാ​ന​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യ​താ​യി വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​യ​ത്. മ​ല​പ്പു​റ​ത്ത് നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ഡ്രൈ​വ​ർ യ​ദു​വി​ൽ നി​ന്ന് ത​നി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന് റോ​ഷ്ന ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. യ​ദു ഓ​ടി​ച്ച കെ​എ​സ്ആ​ർ​ടി​സി റോ​ഷ്ന​യും സ​ഹോ​ദ​ര​നും സ​ഞ്ച​രി​ച്ച കാ​റി​ന് പി​ന്നി​ൽ വ​ന്ന് ഹോ​ണ​ടി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ യ​ദു അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നുമാണ് ന​ടി​യു​ടെ ആ​രോ​പ​ണം. ഈ ​വി​ഷ​യം ഉ​ട​ൻ ത​ന്നെ…

Read More

ഇ​ങ്ങു ത​രാ​മാ​യി​രു​ന്നി​ല്ലേ ആ ​കുഞ്ഞിനെ…! പ്ലാ​​​​സ്റ്റി​​​​ക് ക​​​​വ​​​​റി​​​​ൽ പൊ​​​​തി​​​​ഞ്ഞ​​​ നി​​​​ല​​​​യി​​​​ൽ‌ കു​​​​ഞ്ഞി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ആ​​​​ദ്യം ക​​​​ണ്ട​​​​ ജീതിൻ വാക്കുകൾ ഇങ്ങനെ…

കൊ​​​​ച്ചി: പി​​​​റ​​​​ന്നു​​​​വീ​​​​ണ്  ‌ആ​​​​ദ്യ​​​​ക​​​​ര​​​​ച്ചി​​​​ൽ മാ​​​​യും​​​​മു​​​​ന്പേ ജീ​​​​വ​​​​ൻ നി​​​​ല​​​​ച്ചു​​​​പോ​​​​യൊ​​​​രു ചോ​​​​ര​​​​ക്കു​​​​ഞ്ഞ്… ന​​​​ടു​​​​റോ​​​​ഡി​​​​ൽ ചോ​​​​ര​​​​യി​​​​ൽ കു​​​​ളി​​​​ച്ച്, ചേ​​​​ത​​​​ന​​​​യ​​​​റ്റ് കി​​​ട​​​ക്കു​​​ന്നു. അ​​​​മ്മ​​​​യെ​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റാ​​​​രെ​​​​യും കാ​​​​ണാ​​​​തെ​​​​യാ​​​​കും ഈ ​​​​ഭൂ​​​​മി​​​​യി​​​​ലേ​​​​ക്കു വ​​​​ന്ന​​​​യു​​​​ട​​​​ൻ അ​​​​വ​​​​ന്‍റെ മ​​​​ട​​​​ക്കം.ജ​​​​നി​​​​ച്ചു നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​പ്പു​​​​റം ജീ​​​​വി​​​​തം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​വ​​​​ൻ, കൊ​​​​ച്ചി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ​​​​യാ​​​​കെ​​​​യും തീ​​​​രാ​​​​സ​​​​ങ്ക​​​​ട​​​​മാ​​​​കു​​​​ന്നു. നൊ​​​​ന്തു​​​​ പ്ര​​​​സ​​​​വി​​​​ച്ച അ​​​​മ്മ​​​​ത​​​​ന്നെ പൊ​​​​ക്കി​​​​ൾ​​​​ക്കൊ​​​​ടി മു​​​​റി​​​​ച്ച് ഫ്ലാ​​​​റ്റി​​​​ന്‍റെ അ​​​​ഞ്ചാം നി​​​​ല​​​​യി​​​​ൽ​​​നി​​​​ന്നു വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞ ആ ​​​​പിഞ്ചു​​​​ശ​​​​രീ​​​​രം ചെ​​​​ന്നു​​​​പ​​​​തി​​​​ച്ച​​​​ത് മ​​​​ല​​​​യാ​​​​ളി മ​​​​നഃ​​​​സാ​​​​ക്ഷി​​​​യു​​​​ടെ മ​​​​ടി​​​​യി​​​​ലേ​​​​ക്കു​​​കൂ​​​​ടി​​​​യാ​​​​ണ്.പ​​​​ന​​​​ന്പി​​​​ള്ളി ന​​​​ഗ​​​​റി​​​​ലെ വി​​​​ദ്യാ​​​​ന​​​​ഗ​​​​ർ ലി​​​​ങ്ക് റോ​​​​ഡി​​​​ലൂ​​​​ടെ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും കാ​​​​റു​​​​മാ​​​​യി പോ​​​​കു​​​​ന്ന ടാ​​​​ക്സി ഡ്രൈ​​​​വ​​​​ർ‌ പീ​​​​രു​​​​മേ​​​​ട് സ്വ​​​​ദേ​​​​ശി ജി​​​​തി​​​​ൻ കു​​​​മാ​​​​റാ​​​​ണ്, പ്ലാ​​​​സ്റ്റി​​​​ക് ക​​​​വ​​​​റി​​​​ൽ പൊ​​​​തി​​​​ഞ്ഞ​​​ നി​​​​ല​​​​യി​​​​ൽ‌ കു​​​​ഞ്ഞി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന​​​​ലെ ആ​​​​ദ്യം ക​​​​ണ്ട​​​​ത്. ആ ​​​​കാ​​​​ഴ്ച​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​റ​​​​യു​​​​ന്പോ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ ഇ​​​​ട​​​​റു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. “”സ​​​​മീ​​​​പ​​​​ത്ത് വേ​​​​സ്റ്റു​​​​ക​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടു​​​​ന്ന ഭാ​​​​ഗ​​​​മു​​​​ണ്ട്. അ​​​​തി​​​​ലേ​​​​ക്ക് ആ​​​​രെ​​​​ങ്കി​​​​ലും വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞ ക​​​​വ​​​​റാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ആ​​​​ദ്യം ക​​​​രു​​​​തി​​​​യ​​​​ത്. സൂ​​​​ക്ഷി​​​​ച്ചു നോ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ചോ​​​​ര​​​​യി​​​​ൽ കു​​​​ളി​​​​ച്ച് കു​​​​ഞ്ഞി​​​​ന്‍റെ ശ​​​​രീ​​​​രം… മു​​​​ന്പ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പ​​​​ല​​​​തു​…

Read More

ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു; അ​പ​ക​ടം വ​ള​കാ​പ്പ് ച​ട​ങ്ങി​നാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ

ചെ​ന്നൈ: വ​ള​കാ​പ്പ് ച​ട​ങ്ങി​നാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​ക​വേ ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. ചെ​ന്നൈ എ​ഗ്മൂ​ർ- കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത തെ​ങ്കാ​ശി സ്വ​ദേ​ശി ക​സ്തൂ​രി​യാ​ണ് മ​രി​ച്ച​ത്. രാ​ത്രി 8 മ​ണി​യോ​ടെ ച​ർ​ദി​ക്കാ​നാ​യി ടോ​യ്‌​ല​റ്റി​ൽ പോ​യ ക​ല​സ്തൂ​രി വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ക​ള്ള​ക്കു​റി​ച്ചി ജി​ല്ല​യി​ലെ ഉ​ള​ന്തൂ​ർ​പേ​ട്ടി​നും വി​രു​ദാ​ച​ല​ത്തി​നും ഇ​ട​യി​ൽ പൂ​മാ​മ്പാ​ക്ക​മെ​ന്ന ഗ്രാ​മ​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വം ക​ണ്ട ബ​ന്ധു​ക്ക​ൾ ബ​ഹ​ളം വ​ച്ച് ബോ​ഗി​യി​ലെ ച​ങ്ങ​ല വ​ലി​ച്ചു. എ​ന്നാ​ൽ മി​നി​റ്റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ട്രെ​യി​നി​ലെ അ​പാ​യ ച​ങ്ങ​ല പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ മ​റ്റൊ​രു ബോ​ഗി​യി​ൽ എ​ത്തി ബ​ന്ധു​ക്ക​ൾ ചെ​യി​ൻ വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു. 12 കി​ലോ​മീ​റ്റ​ർ ദൂ​രം അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്ന് ട്രെ​യി​ൻ പി​ന്നി​ട്ടി​രു​ന്നു. ഒ​ടു​വി​ൽ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം തി​ര​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ യു​വ​തി മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം വി​രു​ദാ​ച​ലം…

Read More

കു​ട്ടി​ക​ര​യു​മെ​ന്ന് ക​രു​തി വാ​യും മൂ​ക്കും പൊ​ത്തി​പ്പി​ടി​ച്ചു; വാ​യി​ൽ തു​ണി​തി​രു​കി​യ​ശേ​ഷം താ​ഴെ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു; കൈ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു

കൊ​ച്ചി: പ​ന​മ്പിള്ളി ന​ഗ​റി​ലെ ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ  പ്ര​തി​യാ​യ അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്തു. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ശ്വാ​സം​മു​ട്ടി​ച്ചാ​ണെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് യു​വ​തി. ഇ​തി​നി​ടെ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ർ​ധ​രാ​ത്രി ത​ന്നെ പോ​ലീ​സ് ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​സ​വം ന​ട​ന്ന​തി​ന്‍റെ പ​രി​ഭ്രാ​ന്തി​യി​ൽ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. കു​ഞ്ഞ് ക​ര​ഞ്ഞാ​ൽ പു​റ​ത്ത​റി​യു​മെ​ന്ന​തി​നാ​ൽ കു​ഞ്ഞി​ന്‍റെ വാ​യും മൂ​ക്കും പൊ​ത്തി​പ്പി​ടി​ച്ചു. പി​ന്നീ​ട് വാ​യി​ൽ തു​ണി തി​രു​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ കു​ഞ്ഞ് മ​രി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. തു​ട​ർ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ അ​മ്മ വാ​തി​ലി​ൽ മു​ട്ടി​യ​പ്പോ​ൾ പ​രി​ഭ്രാ​ന്തി കാ​ര​ണം പ്ലാ​സ്റ്റി​ക്ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് കു​ഞ്ഞി​നെ ഫ്ലാ​റ്റി​ൽ​നി​ന്ന് താ​ഴേ​ക്കി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Read More

ജീ​വ​നോ​ടെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി: ദു​ർ​മ​ന്ത്ര​വാ​ദി​ക​ളെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ടുപേരെ ചു​ട്ടു​കൊ​ന്നു; 15 പേ​ർ അ​റ​സ്റ്റി​ൽ

ഗ​ഡ്ചി​രോ​ലി: ദു​ർ​മ​ന്ത്ര​വാ​ദി​ക​ൾ എ​ന്നാ​രോ​പി​ച്ച് ര​ണ്ട് പേ​രെ ചു​ട്ടു​കൊ​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ലി​യി​ലാ​ണ് സം​ഭ​വം. ഒ​രു സ്ത്രീ​യെ​യും പു​രു​ഷ​നേ​യു​മാ​ണ് ജീ​വ​നോ​ടെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ 15 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ബ​ർ​സെ​വാ​ഡ ഗ്രാ​മ​ത്തി​ൽ മെ​യ് ഒ​ന്നി​ന് പ​ഞ്ചാ​യ​ത്ത് ചേ​രു​ക​യും ര​ണ്ട് പേ​ർ ദു​ർ​മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ക​യും ചെ​യ്തു. മൂ​ന്ന് വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഇ​വ​രാ​ണെ​ന്നാണ് ഗ്രാ​മ​വാ​സി​ക​ൾ ആ​രോ​പി​ച്ച​ത്.  തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ ദു​ർ​മ​ന്ത്ര​വാ​ദി​ക​ൾ എ​ന്ന് ആ​രോ​പി​ച്ച് ര​ണ്ട് പേ​രെ മ​ർ​ദി​ക്കു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. ജം​നി ദേ​വ​ജി(52), ദേ​ഷു അ​റ്റ്ലാ​മി(57) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.     

Read More

കൊ​ടും ചൂ​ട്; സം​സ്ഥാ​ന​ത്ത് അ​ത്യു​ഷ്ണം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ ഒ​ട്ടും കു​റ​വി​ല്ല. ഇ​ന്ന​ലേ​യും കൊ​ടും ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഉ​ഷ്ണ ത​രം​ഗ സാ​ധ്യ​ത തു​ട​രു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഈ ​മാ​സം ആ​റു​വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ചൂ​ട് 40 ഡി​ഗ്രി​വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 39 ഡി​ഗ്രി സെ​ൽ​ഷ​സും, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി സെ​ൽ​ഷ​സും വ​രെ ചൂ​ട് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യാ​ണ് വി​ല​യി​രു​ത്ത​ൽ . പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് പു​റം​ജോ​ലി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മേ​യ് ആ​റു​വ​രെ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തേ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൊ​ടും​ചൂ​ടി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ് സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ക​റ​വ പ​ശു​ക്ക​ൾ ച​ത്തു.…

Read More

ന­​വ­​ജാ­​ത­​ശി­​ശു­​വിനെ റോഡിലേക്ക് എറിഞ്ഞത് ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി; പു​ല​ർ​ച്ചെ ബാ​ത്ത്റൂ​മി​ൽ പ്ര​സ​വി​ച്ചു;​ യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി; മ​ക​ളു​ടെ ഗ​ർ​ഭ​വി​വ​രം അ​റി​യാ​തെ അ​മ്മ​യും അ​ച്ഛ​നും

കൊ​ച്ചി: പ­​ന­​മ്പി­​ള്ളി ന­​ഗ­​റി​ല്‍ ന​ടു​റോ​ഡി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം­​ഭ­​വ­​ത്തി​ല്‍ ഫ്ലാ­​റ്റി­​ലെ താ­​മ­​സ­​ക്കാ­​രി­​യാ­​യ 23 വ­​യ­​സു­​കാ­​രി­ പോ​ലീ​സ് പി​ടി​യി​ൽ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൊ­​ച്ചി സി­​റ്റി പോ­​ലീ­​സ് ക­​മ്മീ­​ഷ­​ണ​ര്‍ എ­​സ്.​ശ്യാം­​സു­​ന്ദ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​തി​ങ്ങ​നെ. ഇ­​ന്ന് രാ­​വി­​ലെ അ­​ഞ്ചോ­​ടെ­​യാ­​ണ് പ്ര­​സ­​വം ന­​ട­​ന്ന­​ത്. പെ­​ട്ടെ­​ന്നു​ണ്ടാ­​യ പ­​രി­​ഭ്രാ­​ന്തി­​യി​ലും വി­​ഷ­​മ­​ത്തി​ലും മൂ­​ന്ന് മ­​ണി­​ക്കൂ­​റി­​ന് ശേ­​ഷം കു­​ഞ്ഞി­​നെ ബാ​ല്‍­​ക്ക­​ണി­​യി­​ലൂ­​ടെ പു­​റ­​ത്തേ­​ക്ക് എ­​റി­​യു­​ക­​യാ­​യി­​രു​ന്നു. ഇ­​വ​ര്‍ കു­​റ്റം സ­​മ്മ­​തി­​ച്ചി​ട്ടു​ണ്ട്.  പീ­​ഡ­​ന­​ത്തി­​ന് ഇ­​ര­​യാ­​യെ­​ന്നാ­​ണ് ഇ­​വ​ര്‍ മൊ­​ഴി ന​ല്‍­​കി­​യ​ത്. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഇ­​വ­​രു­​ടെ പേ­​രു­​വി­​വ­​ര­​ങ്ങ​ള്‍ പു­​റ­​ത്തു­​വി­​ടാ­​നാ­​കി­​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു­​ട്ടി ജ­​നി­​ച്ച­​പ്പോ­​ഴെ മ­​രി­​ച്ച​താ​ണോ അ​തോ കൊ­​ല­​പാ­​ത­​ക​മാ​ണോ എ­​ന്ന് പോ­​സ്റ്റ്‌­​മോ​ര്‍­​ട്ട­​ത്തി­​ന് ശേ​ഷ­​മേ ബോ­​ധ്യ­​മാ­​കൂ. ക­​സ്­​റ്റ­​ഡി­​യി­​ലു­​ള്ള യു­​വ­​തി​യും മാ­​താ­​പി­​താ­​ക്ക­​ളു­​മാ­​ണ് ഫ്ലാ­​റ്റി​ല്‍ താ­​മ­​സി­​ച്ചി­​രു­​ന്ന​ത്. എ­​ന്നാ​ല്‍ മ­​ക​ള്‍ ഗ​ര്‍­​ഭി­​ണി­​യാ­​ണെ­​ന്ന് മാ­​താ­​പി­​താ­​ക്ക​ള്‍­​ക്ക് അ­​റി­​യി​ല്ലാ­​യി­​രു­​ന്നു. വൈ­​ദ്യ­​സ­​ഹാ­​യം ല­​ഭ്യ­​മാ­​ക്കാ​ന്‍ യു­​വ­​തി­​യെ ആ­​ശു­​പ­​ത്രി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യി​ട്ടു​ണ്ട്.. ഇ­​വ​ര്‍­​ക്കെ­​തി­​രേ കൊ­​ല­​പാ­​ത­​ക­​ക്കു­​റ്റം ചു​മ­​ത്തി കേ­​സെ­​ടു­​ക്കും. ഇ​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കൊ​ച്ചി​യി​ലെ ഫ്ളാ​റ്റി​ൽ നി​ന്ന് എ​റി​ഞ്ഞ് കൊ​ന്ന​ത് ആ​ൺ​കു​ഞ്ഞി​നെ; ​പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്; 21 കു​ടം​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ ഗ​ർ​ഭി​ണി​ക​ൾ ഇ​ല്ലെ​ന്ന് ആ​ശാ പ്ര​വ​ർ​ത്ത​ക​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി​ന​ഗ​റി​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ ഫ്ലാ​റ്റി​ല്‍​നി​ന്ന് എ​റി​ഞ്ഞു കൊ​ന്നു. ഇ​ന്ന് രാ​വി​ലെ 8.20ന് ​ഇ​തു​വ​ഴി പോ​യ ഷി​പ്പ്‌‌‌​യാ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ന​ടു​റോ​ഡി​ല്‍ ആ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ന​ടു​റോ​ഡി​ല്‍ കു​ഞ്ഞി​നെ​യും പൊ​തി​ഞ്ഞ് എ​റി​ഞ്ഞ കൊ​റി​യ​ര്‍ ക​വ​റു​മാ​ണ് ഇ​ദ്ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് സ​മീ​പ​ത്തെ അ​ട​ഞ്ഞു കി​ട​ക്കു​ന്ന ഫ്ലാ​റ്റി​ല്‍​നി​ന്ന് രാ​വി​ലെ 7.37 ഓ​ടെ താ​ഴേ​ക്ക് എ​റി​ഞ്ഞു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കു​ഞ്ഞ് കി​ട​ന്നി​രു​ന്ന ഭാ​ഗ​ത്ത് ചോ​ര​പ്പാ​ടു​ക​ളു​ണ്ട്. പൊ​ക്കി​ള്‍​ക്കൊ​ടി​യു​ടെ ഭാ​ഗ​ങ്ങ​ളും കാ​ണാം. അ​തു​കൊ​ണ്ടു​ത​ന്നെ കു​ഞ്ഞ് ജ​നി​ച്ചി​ട്ട് അ​ധി​ക​സ​മ​യം ആ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ വ​ന്നു​പോ​യ​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. സ​മീ​പ​ത്തെ ഫ്ലാ​റ്റു​ക​ളി​ലെ ആ​ളു​ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. പോ​ലീ​സ് പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ്…

Read More

വൈ​ദ്യു​തി ലൈ​നി​ല്‍ കു​ടു​ങ്ങി​യ കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തി ചങ്ങനാശേരിയിലെ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ദൗ​ത്യം; കൈയടിച്ച് നാട്ടുകാർ

ച​ങ്ങ​നാ​ശേ​രി: വൈ​ദ്യു​തി ലൈ​നി​ല്‍ കു​ടു​ങ്ങി​യ കാ​ക്ക​യെ ര​ക്ഷി​ച്ച അ​ഗ്നി​ശ​മ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. മേ​യ്ദി​ന​ത്തി​ല്‍ രാ​വി​ലെ 11ന് ​ക​വി​യൂ​ര്‍ റോ​ഡി​ല്‍ ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക്ക​ടു​ത്താ​ണ് സം​ഭ​വം. ചി​റ​കി​ല്‍ നൂ​ല്‍കു​രു​ങ്ങി പ​റ​ക്കാ​നാ​വാ​തെ 11 കെ​വി ലൈ​നി​ല്‍ കു​ടു​ങ്ങി​യ കാ​ക്ക മ​ര​ണ​വെ​പ്രാ​ളം കാ​ട്ടി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ശ​മ​ന സം​ഘ​ത്തി​ന് മ​തി​യാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വു​മൂ​ലം ഏ​റെ​നേ​രം അ​ഗ്‌​നി​ശ​മ​ന വാ​ഹ​ന​ത്തി​നു മു​ക​ളി​ല്‍ ക​യ​റി പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു. തു​ട​ര്‍ന്ന് സ​മീ​പ​ത്തു​ള്ള വി​നോ​ദ് വെ​ട്ടി​ക്കാ​ടി​ന്‍റെ വ​സ​തി​ക്കു​മു​ക​ളി​ലെ ടെ​റ​സി​ല്‍ ക​യ​റി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ക​ന​ത്ത വെ​യി​ലി​ല്‍ അ​ര​മ​ണി​ക്കൂ​റി​ലേ​റെ പ​ണി​പ്പെ​ട്ട് കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തി പ​റ​ത്തി​വി​ട്ടു. ഒ​ഴി​വു​ദി​ന​മാ​യ​തി​നാ​ല്‍ അ​ന​വ​ധി യാ​ത്ര​ക്കാ​രും സ​മീ​പ​വാ​സി​ക​ളും മൊ​ബൈ​ലി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ചി​ത്രീ​ക​രി​ച്ചു. ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​ൽ വി​ജ​യി​ച്ച സേ​നാം​ഗ​ങ്ങ​ളെ നാ​ട്ടു​കാ​ര്‍ ശ്ലാ​ഘി​ച്ചു. വൈ​ദ്യു​തി ബോ​ര്‍ഡ് അ​ധി​കൃ​ത​രും ദൗ​ത്യ​ത്തി​നു സ​ഹാ​യം ന​ല്‍കി.

Read More

എ​ന്തി​നാ​ണ് അ​മ്മേ എ​ന്നെ കൊ​ന്ന​ത്..! കൊ­​ച്ചി­​യി​ല്‍ ന​ടു­​റോ­​ഡി​ല്‍ ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ മൃ­​ത­​ദേ­​ഹം; ഫ്ലാ​റ്റി​ൽ​നി​ന്ന് എ​റി​ഞ്ഞ് കൊ​ന്നെ​ന്ന് നി​ഗ​മ​നം

  കൊ­​ച്ചി: ക­​ട­​വ­​ന്ത്ര­ വി​ദ്യാ​ന​ഗ​റി​ൽ ന​ടു­​റോ­​ഡി​ല്‍ ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ മൃ­​ത­​ദേ­​ഹം . ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ഇ­​വി­​ടെ­​യെ​ത്തി­​യ ശു­​ചീ​ക­​ര​ണ തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് മൃ­​ത­​ദേ­​ഹം ആ​ദ്യം ക­​ണ്ട​ത്. ഉ​ട­​നെ ഇ­​വ​ര്‍ പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. രാ​വി​ലെ 7:37ന് ​സ­​മീ​പ­​ത്തെ ഫ്ലാ­​റ്റി​ല്‍­​നി­​ന്ന് ഒ­​രു പൊ­​തി പു­​റ­​ത്തേ­​യ്­​ക്ക് എ­​റി­​യു­​ന്ന­​തി­​ന്‍റെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ ക­​ണ്ടെ­​ത്തി­​യി­​ട്ടു­​ണ്ട്. ഈ ​കെ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് കു​ഞ്ഞാ​ണെ​ന്നാ​ണ് പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്ന​ത്. പോ­​ലീ­​സ് ഫ്ലാ­​റ്റി­​ലെ­​ത്തി പ​രി­​ശോ­​ധ­​ന തു­​ട­​രു­​ക­​യാ​ണ്.

Read More