ഇതെന്താ ബി നിലവറയോ? ബനിയന്‍റെ അടിയിൽ രഹസ്യ അറകളുള്ള പ്രത്യേകതരം വസ്ത്രം; തുറന്നു നോക്കിയപ്പോൾ കണ്ടത് ലക്ഷങ്ങൾ

പാ​ല​ക്കാ​ട്: ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ നാ​ൽ​പ​ത് ല​ക്ഷം രൂ​പ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പാ​ല​ക്കാ​ട് നി​ന്നാ​ണ് ഇ​രു​വ​രേ​യും പി​ടി കൂ​ടി​യ​ത്. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ വി​ശാ​ൽ ബി​ലാ​സ്ക്ക​ർ (30), ച​വാ​ൻ സ​ച്ചി​ൻ (32) എ​ന്നി​വ​രാ​ണ് വാ​ള​യാ​റി​ലും, ച​ന്ദ്ര​ന​ഗ​റി​ലു​മാ​യി ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​അ​റ​ക​ളു​ള്ള പ്ര​ത്യേ​ക ത​രം വ​സ്ത്രം ത​യാ​റാ​ക്കി അ​തി​ന് മു​ക​ളി​ലാ​യി ബ​നി​യ​ൻ ധ​രി​ച്ചാ​ണ് ഇ​വ​ര്‍ പ​ണം ക​ട​ത്തി​യി​രു​ന്ന​ത്. ബ​നി​യ​ന്‍റെ അ​ടി​യി​ൽ ര​ഹ​സ്യ അ​റ​യു​ള്ള മ​റ്റൊ​രു വ​സ്ത്ര​ത്തി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. പ​ണം ആ​ര്‍​ക്ക് കൈ​മാ​റാ​നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Read More

പ്രചാരണത്തിനിടെ എ​ൻ​ഡി​എ സ്ഥാനാർഥി ജി. ​കൃ​ഷ്ണ കു​മാ​റി​ന് ക​ണ്ണി​ന് പ​രി​ക്കേറ്റു

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നി​ടെ പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​ത​ട്ടി കൊ​ല്ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ജി. ​കൃ​ഷ്ണ കു​മാ​റി​ന് ക​ണ്ണി​ന് പ​രി​ക്കേറ്റു. കു​ണ്ട​റ മു​ള​വ​ന ച​ന്ത​മു​ക്കി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ക​ണ്ണാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി. ഡോ​ക്ട​ർ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ്ഥാ​നാ​ർ​ഥി വീ​ണ്ടും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ത​നി​ക്കെ​തി​രേ ഉ​ണ്ടാ​യ​ത് ബോ​ധ​പൂ​ര്‍​വ​മാ​യ അ​ക്ര​മ​ണ​മാ​ണെ​ന്ന്  കൃ​ഷ്ണ കു​മാ​ർ‌ പ​റ​ഞ്ഞു. തി​ക്കും തി​ര​ക്കു​മു​ണ്ടാ​ക്കി ആ​രോ അ​പ്ര​തീ​ക്ഷി​ത​മാ​യി കൂ​ര്‍​ത്ത എ​ന്തോ വ​സ്തു​കൊ​ണ്ട് ത​ന്നെ ക​ണ്ണി​ല്‍ കു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്കാ​രു​ടെ സ്ഥി​രം പ​രി​പാ​ടി​യാ​ണെ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും കൃ​ഷ്ണ​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.  

Read More

സം­​വി­​ധാ­​യ­​ക​ന്‍ ജോ­​ഷി­​യു­​ടെ വീ­​ട്ടി­​ലെ മോഷണം; പ്ര­​തി പി­​ടി­​യി​ല്‍

ബംഗളൂരു: സം­​വി­​ധാ­​യ­​ക​ന്‍ ജോ­​ഷി­​യു­​ടെ വീ­​ട്ടി­​ല്‍ മോ​ഷ­​ണം ന­​ട​ത്തി​യ പ്ര­​തി പി­​ടി­​യി​ല്‍. ക​ര്‍­​ണാ­​ട­​ക­​യി­​ലെ ഉ­​ടു­​പ്പി­​യി​ല്‍­​നി­​ന്നാ​ണ് മും​ബൈ സ്വ­​ദേ­​ശി​യാ­​യ പ്ര­​തി പി­​ടി­​യി­​ലാ­​യ​ത്. കൊ­​ച്ചി­​യി​ല്‍­​നി­​ന്നു​ള്ള പോ­​ലീ­​സ് സം­​ഘം ഇ­​വി­​ടെ­​യെ­​ത്തി ഇ­​യാ­​ളെ ക­​സ്­​റ്റ­​ഡി­​യി​ല്‍ വാ­​ങ്ങും. ശ­​നി­​യാ​ഴ്­​ച പു­​ല​ര്‍­​ച്ചെ­​യാ­​ണ് ജോ­​ഷി­​യു­​ടെ കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ­​റി​ലെ വീ­​ട്ടി​ല്‍ മോ​ഷ­​ണം ന­​ട­​ന്ന​ത്. മ­​ഹാ­​രാ­​ഷ്ട്ര ര­​ജി­​സ്‌­​ട്രേ­​ഷ​ന്‍ ഉ­​ള്ള വാ­​ഹ­​ന­​ത്തി­​ലാ­​ണ് പ്ര­​തി ഇ­​വി­​ടെ­​നി­​ന്ന് ക­​ട­​ന്ന­​തെ­​ന്ന് പോ­​ലീ­​സി­​ന് വി​വ­​രം ല­​ഭി­​ച്ചി­​രു­​ന്നു. ഈ ​കാ­​റി­​ന്‍റെ വി­​ശ­​ദാം­​ശ­​ങ്ങ​ള്‍ ക​ര്‍­​ണാ­​ട​ക പോ­​ലീ­​സി­​ന് കൈ­​മാ­​റി­​യ­​തോ­​ടെ­​യാ­​ണ് ഇ­​യാ​ള്‍ ഉ­​ടു­​പ്പി­​യി​ല്‍​വ­​ച്ച് പി­​ടി­​യി­​ലാ­​യ​ത്.  ജോ­​ഷി­​യു­​ടെ വീ­​ട്ടി​ല്‍­​നി­​ന്ന് മോ­​ഷ്ടി­​ച്ച സ്വ­​ര്‍­​ണ, വ­​ജ്ര ആ­​ഭ­​ര­​ണ­​ങ്ങ​ള്‍ അ​ട­​ക്കം പ്ര­​തി­​യു​ടെ വാ­​ഹ­​ന­​ത്തി​ല്‍­​നി­​ന്ന് ക­​ണ്ടെ­​ത്തി­​യി­​ട്ടു​ണ്ട്. മും­​ബൈ­​യി​ല്‍­​നി­​ന്ന് ഒ­​റ്റ­​യ്­​ക്ക് വാ­​ഹ​ഗ­​ന­​മോ­​ടി­​ച്ചാ­​ണ് പ്ര­​തി ഇ­​വി­​ടെ­​യെ­​ത്തി­​യ​ത്. ഇ­​യാ​ള്‍­​ക്ക് പ്രാ­​ദേ­​ശി­​ക​മാ­​യ എ​ന്തെ­​ങ്കി​ലും സ­​ഹാ­​യം ല­​ഭി­​ച്ചി­​ട്ടു​ണ്ടോ എ​ന്നും പോ­​ലീ­​സ് പ​രി­​ശോ­​ധി­​ക്കും.   ശനിയാഴ്ച പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​ണ് ജോഷിയുടെ വീട്ടിൽ മോ​ഷ​ണം ന​ട​ന്ന​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ജ​ന​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​ത്.​ഇ​രു നി​ല വീ​ടി​ന്‍റെ…

Read More

കേ­​ര­​ള­​ത്തെ​യും ബി­​ഹാ­​റി­​നെ​യും മോ­​ദി അ­​പ­​മാ­​നി­​ച്ചു; നേ­​ട്ട​ങ്ങ­​ളെ നു­​ണ­​കൊ­​ണ്ട് മൂ­​ടാ­​നാ­​ണ് പ്രധാനമന്ത്രിയുടെ ശ്രമം; പിണറായി വിജയൻ

കാ​സ​ര്‍­​ഗോ​ഡ്: അ­​ഴി­​മ­​തി­​യി​ല്‍ ബി­​ഹാ­​റി​ലെ രാ­​ഷ്ട്രീ­​യ­​ക്കാ­​രെ­​ക്കാ​ള്‍ ക­​ഷ്ട­​മാ­​ണ് പി­​ണ­​റാ­​യി സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ­​സ്ഥ­​യെ​ന്ന പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. മോ­​ദി കേ­​ര­​ള­​ത്തെ​യും ബി­​ഹാ­​റി­​നെ​യും അ­​പ­​മാ­​നി­​ച്ചെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി­​ച്ചു. ഇ­​ന്ത്യ­​യി​ല്‍ ഏ­​റ്റ​വും അ­​ഴി​മ­​തി കു­​റ­​ഞ്ഞ സം­​സ്ഥാ­​നം കേ­​ര­​ള­​മാ­​ണെ​ന്ന­​ത് വി­​ഖ്യാ­​ത­​മാ​ണ്. നേ­​ട്ട​ങ്ങ­​ളെ നു­​ണ­​കൊ­​ണ്ട് മൂ­​ടാ­​നാ­​ണ് മോ­​ദി­​യു­​ടെ ശ്ര­​മം. കേ­​ര­​ള­​ത്തി​ല്‍­​നി­​ന്ന് ഒ­​രു സീ­​റ്റ് പോ​ലും കി­​ട്ടി­​ല്ലെ­​ന്ന­​തി­​ന്‍റെ വെ­​പ്രാ­​ള­​മാ­​ണ് മോ­​ദി​ക്ക്. ഏ­​ത് ആ­​ധി­​കാ​രി­​ക റി­​പ്പോ​ര്‍­​ട്ടി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ­​ണ് പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ആ­​ക്ഷേ­​പ­​മെ­​ന്നും മു­​ഖ്യ­​മ​ന്ത്രി ചോ­​ദി​ച്ചു.    കേ­​ര­​ള­​ത്തി­​നെ­​തി­​രേ സം­​സാ­​രി­​ക്കു­​മ്പോ​ള്‍ മോ­​ദി​ക്കും രാ­​ഹു­​ലി​നും ഒ­​രേ സ്വ­​ര­​മാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി വി­​മ​ര്‍­​ശി­​ച്ചു. പ്ര­​ധാ­​ന­​മ­​ന്ത്രി​യും രാ­​ഹു​ല്‍ ഗാ­​ന്ധി​യും ക­​ള്ളം പ­​റ­​യു­​ക­​യാ­​ണ്. ബി­​ജെ­​പി­​യെ പേ­​ടി­​ച്ച് പാ​ര്‍­​ട്ടി പ​താ­​ക ഒ­​ളി­​പ്പി­​ച്ച രാ­​ഹു​ല്‍ സം­​ഘ­​പ­​രി­​വാ­​റി­​ല്‍­​നി­​ന്ന് ഒ­​ളി­​ച്ചോ­​ടു­​ക­​യാ­​ണ്. ഉ­​ത്ത­​രേ­​ന്ത്യ­​യി​ല്‍­​നി­​ന്ന് ഒ­​ളി­​ച്ചോ­​ടി­​യാ­​ണ് രാ­​ഹു​ല്‍ വ­​യ­​നാ­​ട്ടി​ല്‍ മ­​ത്സ­​രി­​ക്കു­​ന്ന​ത്. എ­​തി­​രാ­​ളി­​യെ­​ന്ന് രാ­​ഹു​ല്‍ അ­​വ­​കാ­​ശ­​പ്പെ­​ടു​ന്ന മോ­​ദി­​യെ എ­​തി​ര്‍­​ക്കാ­​നു­​ള്ള ശ്ര­​മം ഉ­​ണ്ടാ­​കു­​ന്നി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി വി­​മ​ര്‍­​ശി​ച്ചു.

Read More

സൈ​ബ​ർ ആ​ക്ര​മ​ണ ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ടെ എ​തി​ർ സ്ഥാ​നാ​ർ​ഥി​ സ​ത്യം പ​റ​ഞ്ഞ​തി​ൽ സ​ന്തോ​ഷം; ഷാഫി പറമ്പിൽ

കോ​ഴി​ക്കോ​ട്: സൈ​ബ​ർ ആ​ക്ര​മ​ണ ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ടെ എ​തി​ർ സ്ഥാ​നാ​ർ​ഥി​ത​ന്നെ സ​ത്യം പ​റ​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് വ​ട​ക​ര മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​ന്പി​ൽ. ഞ​ങ്ങ​ളാ​രും മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ നി​ർ​മി​ച്ചി​ട്ടി​ല്ല. അ​ത്ത​ര​മൊ​രു വീ​ഡി​യോ ഞ​ങ്ങ​ൾ ക​ണ്ടി​ട്ടു​മി​ല്ല. അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ​യി​ല്ലെ​ന്നു ഞ​ങ്ങ​ൾ ആ​ദ്യം മു​ത​ലേ പ​റ​ഞ്ഞി​രു​ന്നു. ത​ല വെ​ട്ടി​മാ​റ്റി ഒ​ട്ടി​ച്ച പോ​സ്റ്റ​റും പ്ര​ച​രി​പ്പി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ​യൊ​രു പോ​സ്റ്റ​റും ഇ​ല്ലാ​തി​രി​ക്ക​ട്ടെ. എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ മോ​ശ​മാ​ക്കി ചി​ത്രീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യെ​ന്ന​ത് ത​ന്‍റെ രീ​തി​യ​ല്ലെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ പ​റ​ഞ്ഞു.

Read More

മോ​ര്‍­​ഫ് ചെ​യ്­​ത വീ​ഡി​യോ ഇ­​റ­​ങ്ങി­​യെ­​ന്ന് പ­​റ­​ഞ്ഞി­​ട്ടി​ല്ല; പോ­​സ്­​റ്റ­​റി­​ല്‍ ത­​ന്‍റെ ചി​ത്രം മോ​ര്‍­​ഫ് ചെ­​യ്­​ത് വി­​കൃ­​ത­​മാ­​യി കൊ­​ടു­​ത്തി­​ട്ടു­​ണ്ട് എ​ന്നാ​ണ് പ​റ­​ഞ്ഞ​ത്; കെ.​കെ. ശൈ​ല​ജ

ക­​ണ്ണൂ​ര്‍: വ­​ട­​ക­​ര­​യി­​ലെ സൈ­​ബ​ര്‍ ആ­​ക്ര­​മ­​ണ പ­​രാ­​തി­​യി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി കെ.​കെ ശൈ​ല­​ജ. മോ​ര്‍­​ഫ് ചെ​യ്­​ത വീ​ഡി​യോ ഇ­​റ­​ങ്ങി­​യെ­​ന്ന് പ­​റ­​ഞ്ഞി­​ട്ടി­​ല്ലെ­​ന്ന് ശൈ­​ല­​ജ പ്ര­​തി­​ക­​രി​ച്ചു. പോ­​സ്­​റ്റ­​റി­​ല്‍ ത­​ന്‍റെ ചി​ത്രം മോ​ര്‍­​ഫ് ചെ­​യ്­​ത് വി­​കൃ­​ത­​മാ­​യി കൊ­​ടു­​ത്തി­​ട്ടു­​ണ്ടെ­​ന്നാ­​ണ് പ​റ­​ഞ്ഞ​ത്. പ­​ല കു­​ടും­​ബ ഗ്രൂ­​പ്പു­​ക­​ളി​ലും ഇ​ത്ത­​രം പോ­​സ്­​റ്റ­​റു­​ക​ള്‍ പ്ര­​ച­​രി­​ക്കു­​ന്നു­​ണ്ട്. ഇ­​തി­​ന് വേ​ണ്ടി ഇ­​റ­​ങ്ങി­​ത്തി­​രി­​ച്ചി­​ട്ടു­​ള്ള ഒ­​രു സം­​ഘ­​മു­​ണ്ട്. അ­​വ­​രാ­​ണ് ഇ­​ത് ചെ­​യ്യു­​ന്ന­​ത്. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ­​ഷ​ണം അ­​ന്വേ​ഷ­​ണം കാ­​ര്യ­​ക്ഷ­​മ­​മാ­​യി ന­​ട­​ക്കു­​ന്നു­​ണ്ടെ​ന്നും ശൈ­​ല­​ജ പ­​റ­​ഞ്ഞു.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കു മ​ദ്യം ന​ല്‍​കി പീ​ഡ​നം; ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ളെ വ​ള​ച്ച് ബം​ഗ​ളൂ​രി​വി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു; ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

വ​ണ്ടൂ​ര്‍: വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ ര​ണ്ടു പേ​രെ ബൈ​ക്കി​ലെ​ത്തി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ വ​ണ്ടൂ​ര്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ന്ധു​വീ​ട്ടി​ല്‍ താ​മ​സി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ര്‍ വ​ണ്ടൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ന്നു വ​ണ്ടൂ​ര്‍ എ​സ്ഐ ടി.​പി. മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ര്‍​ന്നു നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി കി​ട​ങ്ങ​യ​ത്ത് ബേ​സി​ല്‍ ബേ​ബി (23), തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി കു​ന്ന​ത്ത് മു​ഹ​മ്മ​ദ് റ​മീ​സ്(22) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക​ള്‍ പ്ര​തി​ക​ളു​മാ​യിഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി പ​രി​ച​യ​ത്തി​ലാ​ണ്. ഇ​രു​വ​രും ബൈ​ക്കി​ല്‍ എ​ത്തി​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ വ​ണ്ടൂ​രി​ല്‍ നി​ന്നു കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ല്‍ ഒ​രു ദി​വ​സം വീ​ട് സം​ഘ​ടി​പ്പി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ വ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ത്. തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ആ​ന​മ​റി ചെ​ക്കു​പോ​സ്റ്റി​ല്‍ വ​ച്ച് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.…

Read More

അ​ടി​ച്ചും തി​രി​ച്ച​ടി​ച്ചും മു​ന്ന​ണി​ക​ൾ; ​പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ നാ​ലു ദി​വ​സ​ങ്ങ​ൾ മാ​ത്രം; ​അ​മ്പു​ക​ളും ഒ​ളി​യ​മ്പു​ക​ളു​മാ​യി പോ​ര്‍​ക്ക​ളം നി​റ​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു പ​ര​സ്യ പ്ര​ചാ​ര​ണം സം​സ്ഥാ​ന​ത്തു സ​മാ​പി​ക്കാ​ന്‍ ഇ​നി നാ​ലു ദി​നം മാ​ത്രം ശേ​ഷി​ക്കേ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​ഘ​ട്ട ത​ന്ത്ര​ങ്ങ​ളി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളും. അ​ടി​ക്ക് അ​തേ നാ​ണ​യ​ത്തി​ല്‍ തി​രി​ച്ച​ടി ന​ല്‍​കി​യാ​ണ് വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള പോ​ര്‍​ക്ക​ള​ത്തി​ല്‍ ഇ​ട​തു- വ​ല​തു മു​ന്ന​ണി​ക​ളും ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​വും പോ​രാ​ടു​ന്ന​ത്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ ദേ​ശീ​യ നേ​താ​ക്ക​ള്‍ പോ​ലും കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ള്‍​ക്കെ​തി​രേ എ​തി​രേ എ​യ്യു​ന്ന അ​മ്പു​ക​ളും ഒ​ളി​യ​മ്പു​ക​ളും പോ​ര്‍​ക്ക​ളം നി​റ​യ്ക്കു​ന്നു.ആ​രോ​പ​ണ- പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ഴി​മ​തി​യും ധൂ​ര്‍​ത്തും വി​ക​സ​ന മു​ര​ടി​പ്പും ഭൂ​രി​പ​ക്ഷ- ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യു​മൊ​ക്കെ ക​ളം നി​റ​യു​മ്പോ​ൾ തേ​രു തെ​ളി​ക്കാ​ന്‍ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി നേ​താ​ക്ക​ളു​ണ്ട്. ഇ​ട​തു മു​ന്ന​ണി​ക്കു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ഇ​ട​തു മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നു​മൊ​ക്കെ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മു​ന്‍ നി​ര​യി​ല്‍ നി​ല്‍​ക്കു​മ്പോ​ൾ യു​ഡി​എ​ഫി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ്…

Read More

ആ​റു വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ ജെ​സ്ന ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്നു പ​റ​യാ​ൻ സാ​ധി​ക്കി​ല്ല; അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽനി​​​ന്ന് ആ​​​റു വ​​​ർ​​​ഷം മു​​​മ്പ് കാ​​​ണാ​​​താ​​​യ ജെ​​​സ്ന മ​​​റി​​​യം ജ​​​യിം​​​സ് ജീ​​​വി​​​ച്ചി​​​രി​​​പ്പി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച സി​​​ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ.ജെ​​​സ്ന​​​യു​​​ടെ ര​​​ക്തം പു​​​ര​​​ണ്ട വ​​​സ്ത്രം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല. ജെ​​​സ്ന ഗ​​​ർ​​​ഭി​​​ണി ആ​​​യി​​​രു​​​ന്നി​​​ല്ല. ജെ​​​സ്ന മ​​​ര​​​ണ​​​പ്പെ​​​ട്ട​​​താ​​​യി ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ നി​​​പു​​​ൽ ശ​​​ങ്ക​​​ർ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ജെ​​​സ്ന​​​യു​​​ടെ ര​​​ക്തം പു​​​ര​​​ണ്ട വ​​​സ്ത്ര​​​ങ്ങ​​​ൾ ക്രൈം​​​ബ്രാ​​​ഞ്ച് സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് ജെ​​​സ്ന​​​യു​​​ടെ പി​​​താ​​​വ് ജ​​​യിം​​​സ് ജോ​​​സ​​​ഫ് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ന്നതിന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കോ​​​ട​​​തി​​​യി​​​ൽ വ​​​ന്ന​​​ത്.കേ​​​സി​​​ലെ പ്ര​​​ധാ​​​ന സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും കേ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റ മൊ​​​ഴി പോ​​​ലും സി​​​ബി​​​ഐ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ലെ​​​ന്നും ജെ​​​സ്ന​​​യു​​​ടെ പി​​​താ​​​വി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ശ്രീ​​​നി​​​വാ​​​സ​​​ൻ വേ​​​ണു​​​ഗോ​​​പാ​​​ൽ വാ​​​ദി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ധാ​​​ന അ​​​ന്വേ​​​ഷ​​​ണ…

Read More

പ​തി​നാ​റു​കാ​ര​ന് ക്രൂ​ര​പീ​ഡ​നം: യു​വാ​വി​ന് 113 വ​ര്‍​ഷം ത​ട​വും പി​ഴ​യും; ഇ​ര​ട്ട സ​ഹോ​ദ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ത​ളി​പ്പ​റ​മ്പ്: പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് പ​തി​നാ​റു​കാ​ര​നെ ഇ​ര​യാ​ക്കി​യ യു​വാ​വി​ന് 113 വ​ര്‍​ഷം ത​ട​വും 1,75,000 രൂ​പ പി​ഴ​യും. കു​റു​മാ​ത്തൂ​ര്‍ ഡ​യ​റി​യി​ലെ കു​ന്നി​ല്‍ വീ​ട്ടി​ല്‍ പി.​കെ. മ​ഹേ​ഷി​നെ (37) ആ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ര്‍. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. 2017-18 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ര​വ​ധി ത​വ​ണ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യെ പ​ട്ടി​ക​കൊ​ണ്ട് അ​ടി​ച്ച​ത് ഉ​ള്‍​പ്പെ​ടെ ഏ​ഴു വ​കു​പ്പു​ക​ളി​ലാ​യാ​ണു ശി​ക്ഷ. പ​തി​നാ​റു​കാ​ര​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​നെ ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ പോ​ക്‌​സോ കോ​ട​തി​യി​ല്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ശ്രീ​ക​ണ്ഠ​പു​രം സി​ഐ ആ​യി​രു​ന്ന കെ.​ആ​ര്‍. ര​ഞ്ജി​ത്താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​സ​ന്വേ​ഷി​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് സി​ഐ ഇ.​പി. സു​രേ​ശ​നാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ഷെ​റി​മോ​ള്‍ ജോ​സ് ഹാ​ജ​രാ​യി.

Read More