തൃശൂർ എടുക്കാൻ അനുവദിക്കാതെ എൽഡിഎഫ്; ഇ​ന്ന​സെ​ന്‍റി​നൊ​പ്പ​മു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് നീ​ക്കി

തൃ​ശൂ​ർ: തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ സു​രേ​ഷ് ഗോ​പി​യു​ടെ​യും അ​ന്ത​രി​ച്ച ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന്‍റെ​യും ചി​ത്രം പ​തി​ച്ച പ്ര​ചാ​ര​ണ ബോ​ർ​ഡ് നീ​ക്കി. ഇ​ന്ന​സെ​ന്‍റി​ന്‍റെ ചി​ത്രം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബോ​ര്‍​ഡ് നീ​ക്കി​യ​ത്. ത​ങ്ങ​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യ​ല്ല ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​തെ​ന്നും പാ​ര്‍​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ന്ന​സെ​ന്‍റി​ന്‍റെ കു​ടും​ബം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​രി​ങ്ങാ​ല​കു​ട ബ​സ് സ്റ്റാ​ൻ​ഡ് എ​കെ​പി റോ​ഡി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​നി​ല്‍​കു​മാ​റി​ന്‍റെ​യും ഇ​ന്ന​സെ​ന്‍റി​ന്‍റെ​യും ചി​ത്ര​മ​ട​ങ്ങി​യ ബോ​ര്‍​ഡാ​ണ് ആ​ദ്യം ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യും ഇ​ന്ന​സെ​ന്‍റും ഒ​രു​മി​ച്ചു​ള്ള ചി​ത്രം സ​ഹി​തം അ​വി​ടെ ബോ​ര്‍​ഡ് ഉ​യ​ർ​ന്ന​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ​ത്തി​ന​പ്പു​റം സൗ​ഹൃ​ദം എ​ന്നാ​യി​രു​ന്നു ബോ​ർ​ഡി​ൽ എ​ഴു​തി​യി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ എ​ൽ​ഡി​എ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​മ​ണി…

Read More

വിവാഹത്തിനൊരുങ്ങിയ സഹോദരിയെ ചുറ്റികയ്‌ക്കടിച്ച് കൊന്ന് സഹോദരൻ; ആരും അറിയാതിരിക്കാൻ വീടിനുള്ളിൽ മറവ് ചെയ്തു; ആ ‘ദൃശ്യം’ കണ്ട് നടുങ്ങി ആലപ്പുഴ

ആ​ല​പ്പു​ഴ: ചെ​ട്ടി​ക്കാ​ട് ​വീ​ടി​നു​ള്ളി​ല്‍ കൊ​ന്ന് കു​ഴി​ച്ചി​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പൂ​ങ്കാ​വ് വ​ട​ക്ക​ൻ​പ​റ​മ്പി​ൽ റോ​സ​മ്മ​യുടെ മൃതദേഹമാണ് കണ്ടെത്തിയത്. റോ​സ​മ്മ ര​ണ്ടാം വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് സ​ഹോ​ദ​ര​ൻ ബെ​ന്നി അ​രും​കൊ​ല ചെ​യ്ത​ത്. ബുധനാഴ്ച ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. റോ​സ​മ്മ​യെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്ത​യ​തി​ന് ശേ​ഷം ബെ​ന്നി മൃ​ത​ദേ​ഹം വീ​ടി​നുള്ളിൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ഡിവൈഎ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ്യാഴാഴ്ച മു​ത​ൽ റോ​സ​മ്മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​വ​രം ആ​രും പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നി​ല്ല. ബെ​ന്നി​യും സ​ഹോ​ദ​രി റോ​സ​മ്മ​യും പൂ​ങ്കാ​വ് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും, ത​നി​ക്ക് കൈ​യ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്നും ബെ​ന്നി സ​ഹോ​ദ​രി​യു​ടെ മ​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ട‍െ​യാ​ണ് സം​ഭ​വം പു​റ​ത്തറിഞ്ഞത്. തു​ട​ർ​ന്ന് ബെ​ന്നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച് പോ​യ റോ​സ​മ്മ​യ്ക്ക് ര​ണ്ട് മ​ക്ക​ളാ​ണ് ഉ​ള്ള​ത്.…

Read More

ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ വേ​ണം; പൂ​രം ക​ല​ക്കി​യ​ത് മു​ക​ളി​ൽ നി​ന്നു കി​ട്ടി​യ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച്; ക​മ്മീ​ഷ​ണ​റെ ന്യാ​യീ​ക​രി​ച്ച് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: പൂ​രം ക​ല​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. അ​ദ്ദേ​ഹം മു​ക​ളി​ൽ നി​ന്നു കി​ട്ടി​യ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. അ​ത്ത​ര​ത്തി​ൽ അ​ന്വേ​ഷ​ണം ക​മ്മീ​ഷ​ണ​റി​ൽ മാ​ത്രം ഒ​തു​ക്കു​ന്ന​ത് ശ​രി​യ​ല്ല. പൂ​രം ക​ല​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​മോ അ​തി​ലും വ​ലി​യ അ​ന്വേ​ഷ​ണ​മോ ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ക്ഷേ ആ​രും അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്ത​രു​ത്. ത​ന്നെ പോ​ലൂം മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം പോ​ലീ​സു​കാ​ർ ത​ട​ഞ്ഞു വ​ച്ചു. പ​ല പോ​ലീ​സു​കാ​രെ​യും വി​ളി​ച്ച​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പാ​തി​രാ​ത്രി​യി​ൽ എ​ന്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. എ​ന്താ​യാ​ലും പൂ​രം ക​ല​ക്കി​യ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ട്. അ​തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​വ​രെ കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. പോ​ലീ​സ് അ​വ​രോ​ട് പ​റ​ഞ്ഞ ചു​മ​ത​ല​ക​ൾ മാ​ത്ര​മാ​ണ് നി​ർ​വ​ഹി​ച്ച​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ ഇ​പ്പോ​ൾ പൂ​രം ക​ല​ക്ക​ൽ മാ​ത്ര​മാ​യി ച​ർ​ച്ച. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​ധാ​ന വി​ഷ​യം…

Read More

റാ​ന്നി​യി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് മ​രി​ച്ചു; കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത് സു​ഹൃ​ത്തു​ക്ക​ൾ; മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്താ​നു​ണ്ടാ​യ കാ​ര​ണം തേ​ടി പോ​ലീ​സ്

കോ​ട്ട​യം: മ​ണി​മ​ല പൊ​ന്ത​ന്‍​പു​ഴ വ​ന​ത്തി​ല്‍ വെച്ച് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് മു​ക്കാ​ലി പാ​ണാ​മ്പ​ടം വീ​ട്ടി​ല്‍ പി.​കെ. സു​മി​ത്ത്(​സ​ച്ചു, 27) ആ​ണ് മ​രി​ച്ച​ത്. സുഹൃത്തുക്കളുടെ ആക്രമണത്തിൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ സു​മി​ത് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്‌​സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30ന് ​ആ​ണ് മ​രി​ച്ച​ത്. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ടു​ക്കി അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ സ്വ​ദേ​ശി സാ​ബു ദേ​വ​സ്യ (40), കൊ​ടു​ങ്ങൂ​ര്‍ പാ​ണ​പു​ഴ ഭാ​ഗ​ത്ത് പ​ട​ന്ന​മാ​ക്ക​ല്‍ വീ​ട്ടി​ല്‍ ജി. ​പ്ര​സീ​ദ് ( രാ​ജു, 52) എ​ന്നി​വ​ര്‍  നേരത്തെ അറസ്റ്റിലായിരുന്നു. ഈ ​മാ​സം 13ന് ​ആ​ണ് സം​ഭ​വം. മു​ന്‍​വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് സാ​ബു ദേ​വ​സ്യ​യും യു​വാ​വി​നെ പൊ​ന്ത​ന്‍​പു​ഴ വ​ന​ത്തി​ല്‍ എ​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഒ​രു​മി​ച്ച് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​രു​വ​രും ചേ​ര്‍​ന്ന് സു​മി​ത്തി​നെ പൊ​ന്ത​മ്പു​ഴ വ​ന​ത്തി​ല്‍…

Read More

ജോ​ലി​ക്കി​ടെ ഏ​മാ​ൻ ത​ണു​പ്പി​ക്കാ​ൻ ക​യ​റി​യ​ത് ബാ​റി​ൽ; ചൂ​ടി​റ​ങ്ങി​യ​പ്പോ​ൾ ബാ​റി​ലി​രു​ന്ന​വ​രു​മാ​യി കൈ​യാ​ങ്ക​ളി; ഒ​ടു​ക്കം പ​ണി​കൊ​ടു​ത്ത് ബാ​റു​ട​മ

കൊ​ച്ചി: ജോ​ലി​ക്കി​ടെ ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കൊ​ച്ചി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ എം.​ടി. ഹാ​രി​സി​നെ​യാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഹാ​രി​സ് ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച ശേ​ഷം പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ല​ഹ​രി​കേ​സി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ മ​ഹ​സ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ഴു​തു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​റി​ക്ക് പു​റ​ത്തി​റ​ങ്ങി ബാ​റി​ല്‍ ക​യ​റി മ​ദ്യ​പി​ച്ച​ത്. മ​ദ്യ​പാ​ന​ത്തി​നു​ശേ​ഷം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും തെ​ളി​വാ​യി. ബാ​റു​ട​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Read More

മേ​ക്ക​പ്പിട്ടാൽ സി​നി​മാ​ന​ടി​മാ​ർ മാ​റി​നി​ൽ​ക്കും; ജ്വ​ല്ല​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന മ​ഹാ​രാ​ഷ്ട്രാ സു​ന്ദ​രി​ക​ൾ അ​റ​സ്റ്റി​ൽ

കൊ​​​ച്ചി: ജ്വ​​​ല്ല​​​റി​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് മോ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന അ​​​ന്ത​​​ർ​​സം​​​സ്ഥാ​​​ന ക​​​വ​​​ർ​​​ച്ചാ​​സം​​​ഘം മോ​​​ഷ​​​ണം ന​​​ട​​​ത്തി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​കം ക​​​ള​​​മ​​​ശേ​​​രി പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ൽ. മ​​​ഹാ​​​രാ​​ഷ്‌​​ട്ര സ്വ​​​ദേ​​​ശി​​​ക​​ളാ​​യ അ​​​ശ്വി​​​ൻ ‍വി​​​ജ​​​യ് സോ​​​ളാ​​​ങ്കി (44), ജ്യോ​​​ത്സ​​​ന സൂ​​​ര​​​ജ് ക​​​ച്ച് വെ​​​യ് (30), സു​​​ചി​​​ത്ര കി​​​ഷോ​​​ർ‍ സാ​​​ലു​​​ങ്കെ (52), ജ​​​യ സ​​​ച്ചി​​​ൻ ബാ​​​ദ്ഗു​​​ജാ (42) എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​ട​​​പ്പ​​​ള്ളി പൂ​​​ക്കാ​​​ട്ടു​​​പ​​​ടി റോ​​​ഡി​​​ൽ സ്ഥി​​​തിചെ​​​യ്യു​​​ന്ന രാ​​​ജ​​​ധാ​​​നി ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് എ​​​ന്ന ജ്വ​​​ല്ല​​​റി​​​യി​​ൽ ക​​​ഴി​​​ഞ്ഞ 19ന് ​​​സ്വ​​​ർ​​​ണം വാ​​​ങ്ങാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന പ്ര​​​വേ​​​ശി​​​ച്ച് എട്ടര ഗ്രാം ​​​തൂ​​​ക്കം വ​​​രു​​​ന്ന​ 63,720 രൂ​​​പ വി​​​ല​​​യുള്ള​ ബം​​​ഗാ​​​ളി മോ​​​ഡ​​​ലി​​​ൽ സ്വ​​​ർ​​​ണ നെ​​​ക്‌ലേ​​​സ് മോ​​ഷ്‌​​ടി​​ച്ച് ഇ​​വ​​ർ മു​​ങ്ങു​​ക​​​യാ​​​യി​​​രു​​​ന്നു. ഇം​​​ഗ്ലീ​​​ഷ് ഉ​​​ൾ​​​പ്പെടെ വി​​​വി​​​ധ ഭാ​​ഷ​​ക​​ളി​​ൽ പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള‍ ഇ​​​വ​​​ർ ന​​ന്നാ​​യി വ​​സ്ത്രം ധ​​രി​​ച്ച് കൂ​​​ട്ട​​​ത്തോ​​​ടെ ജ്വ​​​ല്ല​​​റി​​​യി​​​ൽ എ​​​ത്തി ആ​​ഭ​​ര​​ണം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യും ജീ​​​വ​​​ന​​​ക്കാ​​​രെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്ത് ശ്ര​​​ദ്ധ മാ​​​റ്റി മോ​​​ഷ​​​ണം ന​​​ട​​​ത്തി ര​​ക്ഷ​​പ്പെ​​ടു​​ക​​യു​​മാ​​ണ് ചെ​​യ്യു​​ന്ന​​ത്. ചെ​​​റു​​​കി​​​ട ജ്വ​​​ല്ല​​​റി​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ഇ​​വ​​രു​​ടെ…

Read More

“എ​​​ടു​​​ത്തു​​​കൊ​​​ണ്ടു പോ​​​ടാ പ​​​ട്ട” തൃ​ശൂ​ർ പൂ​രം; പ​ന​ന്പ​ട്ട​യും കു​ട​ക​ളും ക​മ്മീ​ഷ​ണ​ർ ത​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

തൃ​ശൂ​ർ: ക​ടു​ത്ത പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു തൃ​ശൂ​ർ പൂ​രം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​തെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ ആ​ന​ക​ൾ​ക്കു​ള്ള പ​ന​ന്പ​ട്ട​യും കു​ട​മാ​റ്റ​ത്തി​നു​ള്ള കു​ട​ക​ളും എ​ത്തി​ക്കു​ന്ന​തു ത​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണു ത​ട​ഞ്ഞ​ത്. “എ​ടു​ത്തു​കൊ​ണ്ടു പോ​ടാ പ​ട്ട” എ​ന്നു ക​മ്മീ​ഷ​ണ​ർ ആ​ക്രോ​ശി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ കു​ട​മാ​റ്റ​ത്തി​നാ​യി എ​ത്തി​ച്ച, ശ്രീ​രാ​മ​ന്‍റെ രൂ​പ​മു​ള്ള കു​ട​ക​ളും ത​ട​ഞ്ഞു. മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ൽ ഇ​ട​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ ത​ട​ഞ്ഞ​ത്. ഏ​റെ നേ​ര​ത്തെ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ തൊ​ട്ട​ടു​ത്തു നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണു ക​മ്മീ​ഷ​ണ​ർ വ​ഴ​ങ്ങി​യ​ത്. ഒ​രു പ​ട്ട​യും കു​ട​യും കൊ​ണ്ട് നി​ര​വ​ധി​പേ​ർ അ​ക​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണു ത​ട​ഞ്ഞ​തെ​ന്നാ​ണു ക​മ്മീ​ഷ​ണ​റു​ടെ വി​ശ​ദീ​ക​ര​ണം. പോ​ലീ​സി​ന്‍റെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു തി​രു​വ​ന്പാ​ടി വി​ഭാ​ഗം കു​ട​മാ​റ്റ​ത്തി​നു​ശേ​ഷ​മു​ള്ള രാ​ത്രി​പൂ​രം നി​ർ​ത്തി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്നു പ​ന്ത​ലു​ക​ളി​ലെ ലൈ​റ്റു​ക​ളും ഓ​ഫ് ചെ​യ്തു. വെ​ടി​ക്കെ​ട്ടും ന​ട​ത്തി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ മ​ന്ത്രി​ത​ല​ത്തി​ൽ ദേ​വ​സ്വ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് ഏ​റെ വൈ​കി വെ​ടി​ക്കെ​ട്ടു ന​ട​ത്തി​യ​ത്. മ​റ്റു…

Read More

മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ 137 കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി; ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​പ​ടി നേ​രി​ട്ട​ത് 100 ജീ​വ​ന​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ 137 ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി. മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ന​ട​ത്തി​യ ബ്രീ​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച​തി​നും മ​ദ്യം സൂ​ക്ഷി​ച്ച​തി​നു​മാ​യി ജീ​വ​ന​ക്കാ​ർ പി​ടി​യി​ലാ​യ​ത്. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ അ​ട​ക്കം 137 ജീ​വ​ന​ക്കാ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്. ഇ​തി​ൽ 97 സ്ഥി​രം ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും സ്വി​ഫ്റ്റി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രും കെ​എ​സ്ആ​ർ​ടി​സി​യി​ലെ ബ​ദ​ൽ ജീ​വ​ന​ക്കാ​രും അ​ട​ക്കം 40 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന വ​നി​ത​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​വൂ എ​ന്ന ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പി​ച്ചെ​ത്തി​യ 100 ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

Read More

ചൂ​ട് കൂ​ടും; 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വ​രെ പ​ക​ൽ താ​പ​നി​ല വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ശ​രാ​ശ​രി താ​പ​നി​ല​യി​ൽ നി​ന്ന് ര​ണ്ട് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രും. 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യും പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ താ​പ​നി​ല 38 ഡി​ഗ്രി വ​രെ​യും പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും ആ​ല​പ്പു​ഴ, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും താ​പ​നി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. ഇ​വി​ട​ങ്ങ​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ൾ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​രാ​തി; ശ​ശി ത​രൂ​രി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി ത​രൂ​രി​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. ത​നി​ക്കെ​തി​രേ ത​രൂ​ർ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മ​ത സം​ഘ​ട​ന​ക​ൾ​ക്ക് പ​ണം ന​ൽ​കി വോ​ട്ടു പി​ടി​ക്കു​ക​യാ​ണെ​ന്ന് ത​രൂ​ർ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സാ​ണ് ശ​ശി ത​രൂ​രി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​രൂ​രി​ന് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. ത​രൂ​രി​ന്‍റെ ആ​രോ​പ​ണം മ​ത, ജാ​തി വി​കാ​രം ഉ​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന ബി​ജെ​പി വാ​ദ​വും ക​മ്മീ​ഷ​ൻ നി​രാ​ക​രി​ച്ചു.

Read More