വീണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം; പ​ത്ത​നം​തി​ട്ട തു​ലാ​പ്പ​ള്ളി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് വീ​ട്ടു​മു​റ്റ​ത്തു ദാ​രു​ണാ​ന്ത്യം; വ​നം​വ​കു​പ്പി​നെ​തി​രേ ക​ന​ത്ത പ്ര​തി​ഷേ​ധം

എ​രു​മേ​ലി: പ​ത്ത​നം​തി​ട്ട തു​ലാ​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു വീ​ട്ടു​മു​റ്റ​ത്തു ദാ​രു​ണാ​ന്ത്യം. തു​ലാ​പ്പ​ള്ളി വ​ട്ട​പ്പാ​റ കു​ടി​ലി​ൽ ബി​ജു ( 50) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണു നാ​ടി​നെ ന​ടു​ക്കി​യ ദാ​രു​ണ​സം​ഭ​വം.ബി​ജു​വും ഭാ​ര്യ​യും മാ​ത്ര​മാ​ണു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​ന​ടു​ത്തു​ള്ള വാ​ഴ​കൃ​ഷി ആ​ന ന​ശി​പ്പി​ക്കു​ന്ന ശ​ബ്ദം കേ​ട്ടു വീ​ട്ടു​മു​റ്റ​ത്തേ​ക്കു ഭാ​ര്യ​യ്ക്കൊ​പ്പം ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ബി​ജു. ആ​ന​യെ വി​ര​ട്ടി ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ന പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു പോ​യ ബി​ജു​വി​ന്‍റെ ഭാ​ര്യ​യു​ടെ നി​ല​വി​ളി​കേ​ട്ടു പ​രി​സ​ര​വാ​സി​ക​ൾ എ​ത്തു​മ്പോ​ഴേ​ക്കും ബി​ജു മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തു​ലാ​പ്പ​ള്ളി ടാ​ക്സി സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണു ബി​ജു. വീ​ട്ടി​ൽ​നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ​യാ​ണു ബി​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ന പി​ന്തി​രി​ഞ്ഞു കാ​ട്ടി​ലേ​ക്കു​പോ​യ ശേ​ഷ​മാ​ണു മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തെ​ത്താ​നാ​യ​ത്. ഡെ​യ്സി​യാ​ണു ബി​ജു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ ജി​ൻ​സ​ൺ, ബി​ജോ. വ​നം​വ​കു​പ്പി​നെ​തി​രേക​ന​ത്ത പ്ര​തി​ഷേ​ധംവി​വ​ര​മ​റി​ഞ്ഞു രോ​ഷാ​കു​ല​രാ​യ നൂ​റു​ക​ണ​ക്കി​നു നാ​ട്ടു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ടി​ച്ചു​കൂ​ടി. നി​ര​വ​ധി ത​വ​ണ കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ…

Read More

ജി​മ്മി​ലെ​ത്തി​യ സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച് ത​ട്ടി​യ​ത് ല​ക്ഷ​ങ്ങ​ൾ; പ​ണം തി​രി​കെ ചോ​ദി​ച്ച സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ജിം ​ഉ​ട​മ; ഫി​റ്റ്ന​സ് സ്ഥാ​പ​ന​ത്തി​ലെ സ്ത്രീ​ക​ൾ കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി

ഹ​രി​പ്പാ​ട്:​പ​രി​ശീ​ല​ന​ത്തി​നാ​യി ജി​മ്മി​ൽ എ​ത്തി​യ സ്ത്രീ​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടി​യ ഉ​ട​മ അ​റ​സ്റ്റി​ൽ. ഹ​രി​പ്പാ​ട് ടൗ​ൺ ഹാ​ൾ ജം​ഗ്ഷ​ൻ വ​ട​ക്കു​വ​ശം ജി​ബ്സ് ഫി​റ്റ്ന​സ് സെ​ന്റ​ർ ന​ട​ത്തി​വ​രു​ന്ന ചേ​പ്പാ​ട് മ​ണി​പ്പു​ഴ വീ​ട്ടി​ൽ ജി​പ്സ​ൺ ജോ​യ് (35) ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ൽ വ​ന്ന സ്ത്രീ​ക​ളോ​ട് ത​നി​ക്ക് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ പ​ണം ത​ന്ന സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു. ഇ​തി​ന് പ​ക​ര​മാ​യി ജി​മ്മി​ന്‍റെ പാ​ർ​ട്ണ​ർ​ഷി​പ്പി​ൽ ചേ​ർ​ക്കാം എ​ന്നാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്. 23 ല​ക്ഷ​വും, 9 ല​ക്ഷം വീ​ത​മാ​ണ് പ​രാ​തി​ക്കാ​രാ​യ സ്ത്രീ​ക​ൾ ന​ൽ​കി​യ​ത്. മാ​സം കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ഉ​ണ്ടാ​യി​രു​ന്നു. പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ഇ​വ​ർ ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്നു ജി​ബ്സ​ൺ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ക…

Read More

അ​വ​സാ​ന​തു​ള്ളി​വ​രെ​യും ഊ​റ്റും… ഗ്യാ​ല​നേ​ജ് ഫീ​സ് കു​ടി​യ​ൻ​മാ​ർ​ക്ക് വി​ല്ല​നാ​കു​ന്നു; വി​ല​കൂ​ട്ടേ​ണ്ടി​വ​രു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി​യ്ക്ക് എം​ഡി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം : ബ​ജ​റ്റി​ൽ വ​ർ​ധി​പ്പി​ച്ച ഗ്യാ​ല​നേ​ജ് ഫീ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ബെ​വ്കോ ക​ടു​ത്ത ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​മെ​ന്ന് ബെ​വ്ക്കോ എം​ഡി​യു​ടെ ക​ത്ത്. എ​ക്സൈ​സ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​നാ​ണ് ബെ​വ്കോ ക​ത്ത് ന​ൽ​കി​യ​ത്. 300 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ഫീ​സ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത്. കൂ​ട്ടി​യ ഫീ​സ് കു​റ​ച്ചി​ല്ലെ​ങ്കി​ൽ ബെ​വ്കോയ്ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ വീ​ണ്ടും സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല ഉ​യ​ർ​ത്തേ​ണ്ടി​വ​രും. വെ​യ​ർ ഹൗ​സു​ക​ളി​ൽ നി​ന്നും ഔ​ട്ട് ലെ​റ്റു​ക​ളി​ലേ​ക്ക് മ​ദ്യം മാ​റ്റു​മ്പോ​ള്‍ ബെവ്കോ സ‍​ർ​ക്കാ​രി​ന് ന​ൽ​കേ​ണ്ട നി​കു​തി​യാ​ണ് ഗ്യാ​ല​നേ​ജ് ഫീ​സ്. നി​ല​വി​ൽ ലി​റ്റ​റി​ന് 5 പൈ​സ​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ അ​ത് പ​ത്തു രൂ​പ​യാ​യി ഉ​യ​രും. 300 കോ​ടി​യു​ടെ ന​ഷ്‌​ടം ഇ​തു​വ​ഴി ബെവ്കോയ്ക്ക് ഉ​ണ്ടാ​കു​മെ​ന്നാ​ണ് എം​ഡി യോ​ഗേ​ഷ് ഗു​പ്ത സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​ത്. ‍

Read More

ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി വി.​ജോ​യി​ക്ക് വേ​ണ്ടി വോ​ട്ട് ചോ​ദി​ച്ചെ​ത്തി​യ മെ​മ്പ​റു​ടെ ദേ​ഹ​ത്ത് തി​ള​ച്ച ക​ഞ്ഞി​യൊ​ഴി​ച്ചു; പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ദേ​ഹ​ത്ത് തി​ള​ച്ച ക​ഞ്ഞി​യൊ​ഴി​ച്ചു. മു​ദാ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ശ​ബ​രി​നി​വാ​സി​ല്‍ ബി​ജു​വി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഊ​രു​പൊ​യ്ക കി​ണ​റ്റു​മു​ക്ക് വ​ലി​യ​വി​ള വീ​ട്ടി​ല്‍ സ​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ള്ള​ലേ​റ്റ ബി​ജു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​റ്റി​ങ്ങ​ലി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി വി.​ജോ​യി​ക്ക് വേ​ണ്ടി​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ജു അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍. സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും സ​ജി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത; ജാ​ഗ്ര​ത നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ദേ​ശം ക​ന​ത്ത ജാ​ഗ്ര​ത​യി​ല്‍. ഇ​ന്ന് രാ​ത്രി 11.30 വ​രെ 0.5 മീ​റ്റ​ര്‍ മു​ത​ല്‍ 1.5 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ഭാ​ഗി​ക നാ​ശ​ന​ഷ്ടം നേ​രി​ടു​ക​യും ചെ​യ്ത​താ​യാ​ണു വി​വ​രം. ഒ​ട്ടേ​റെ റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ തീ​ര​മേ​ഖ​ല​ക​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 200 മീ​റ്റ​ർ ദൂ​രം വ​രെ വ​ലി​യ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ൾ ശ​ക്ത​യാ​യി അ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നു തീ​ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​ല അ​ട​ക്ക​മു​ള്ള മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി. തീ​ര​ത്തോ​ടു ചേ​ർ​ന്നു​ള്ള വീ​ടു​ക​ളി​ൽ താ​മ​സി​പ്പി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ച്ചു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റാ​ൻ റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ വി​ളി​ച്ച ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.…

Read More

മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു; യുവാവ് പി​ടി​യി​ൽ

മൂ​വാ​റ്റു​പു​ഴ : ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. മൂ​വാ​റ്റു​പു​ഴ നി​ര​പ്പ് സ്വ​ദേ​ശി​നി സിം​ന ഷ​ക്കീ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വാ​ർ​ഡി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സിം​ന​യു​ടെ പി​താ​വ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു സിം​ന. ഈ ​സ​മ​യ​ത്ത് ഇ​വി​ടെ​യെ​ത്തി​യ പ്ര​തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് സിം​ന​യു​ടെ ക​ഴു​ത്തി​ലും പു​റ​ത്തും കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും അ​യ​ൽ​വാ​സി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട സിം​ന​യും പ്ര​തി​യും ത​മ്മി​ൽ മു​ൻ​പ​രി​ച​യം ഉ​ണ്ടെ​ന്നാ​ണ് വി​വ​രം.

Read More

കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സില്‍ വൻ തീപിടുത്തം; ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം ക​ട​ക​ൾ​ക്ക് തീ​പി​ടി​ച്ചു. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മൂ​ന്ന് ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​രു ചെ​രി​പ്പ്ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ര​ണ്ട് ക​ട​ക​ള്‍ ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ട​ച്ചി​ട്ടി​രു​ന്ന ക​ട​യ്ക്കു​ള്ളി​ൽ​നി​ന്ന് തീ​യും പു​ക‍​യും ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ അ​ഗ്നി​ശ​മ​ന​സേ​ന​യെ​യും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​തി​ന​ഞ്ചി​ലേ​റെ ക​ട​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

Read More

ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ഗ്ര​സി​നെ ത​റ​പ​റ്റി​ക്കാ​മെ​ന്ന​ത് വെ​റും വ്യാ​മോ​ഹം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​ര്‍​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടി​യി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ഗ്ര​സി​നെ ത​റ​പ​റ്റി​ക്ക​മെ​ന്ന ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ വ്യാ​മോ​ഹം ന​ട​ക്കാ​ന്‍ പോ​കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ണ്‍​ഗ്ര​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കു​ക​യും 1823 കോ​ടി രൂ​പ ഉ​ട​ന്‍ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്ത​തു വ​ഴി കോ​ണ്‍​ഗ്ര​സി​നെ ശ്വാ​സം മു​ട്ടി​ക്കാ​മെ​ന്നാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന​ത്. പ​രാ​ജ​യ ഭീ​തി കാ​ര​ണ​മാ​ണ് ബി​ജെ​പി ഇ​തൊ​ക്കെ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ ജ​ന​ത ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കു​ക​യി​ല്ല. ഇ​തി​ലും വ​ലി​യ പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്ത പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് എ​ന്ന് ന​രേ​ന്ദ്ര മോ​ദി ഓ​ര്‍​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചാ​ല്‍ ജ​ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​നെ സ​ഹാ​യി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യും. അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ എ​ന്തൊ​ക്കെ കു​റു​ക്കു വ​ഴി​ക​ള്‍ നോ​ക്കി​യാ​ലും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ ബി​ജെ​പി സ​ര്‍​ക്കാ​രി​നെ തൂ​ത്തെ​റി​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

അനുജയുടേയും ആൺ സുഹൃത്തിന്‍റേയും മരണം; അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​ർ മ​ന​പൂ​ർ​വം ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റ്റി​യ​തെന്ന് റി​പ്പോ​ർ​ട്ട്

പ​ത്ത​നം​തി​ട്ട: പ​ട്ടാ​ഴി​മു​ക്ക് അ​പ​ക​ട​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​ർ മ​ന​പൂ​ർ​വം ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റ്റി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. കാ​ർ ഓ​ടി​ച്ച ഹാ​ഷിം ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. തെ​റ്റാ​യ ദി​ശ​യി​ല്‍ നി​ന്നു​മാ​ണ് കാ​ര്‍ ഇ​ടി​ച്ചു ക​യ​റി​യ​ത്. അ​നു​ജ​യും ഹാ​ഷി​മും സീ​റ്റ് ബ​ൽ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. രാ​ജ​സ്ഥാ​ൻ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഘ​ടി​പ്പി​ച്ച ക്രാ​ഷ് ബാ​രി​യ​ർ അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ചു​വെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്ത് ലോ​റി​യു​ടെ വേ​ഗ​ത 40-45 കി​ലോ​മീ​റ്റ​ർ ആ​യി​രു​ന്നു. കാ​റി​ൽ എ​യ​ർ​ബാ​ഗ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റും. മ​രി​ച്ച തു​മ്പ​മ​ൺ നോ​ർ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക​യാ​യ നൂ​റ​നാ​ട് സ്വ​ദേ​ശി​നി അ​നു​ജ​യും (36) ചാ​രു​മൂ​ട് പാ​ല​മേ​ൽ ഹാ​ഷിം മ​ൻ​സി​ലി​ല്‍ ഹാ​ഷി​മും (35) സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​രു​വ​രും വ​ർ​ഷ​ങ്ങ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ അ​നു​ജ​യെ വാ​ഹ​നം ത​ട​ഞ്ഞു…

Read More

എട്ടുവയസുകാരിയെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 16 വ​ർ​ഷം ക​ഠി​ന ത​ട​വ്; പി​ഴ​ത്തു​ക​യി​ൽ നി​ന്നു 50,000 രൂ​പ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കണം

കാ​ട്ടാ​ക്ക​ട: എ​ട്ടു​വ​യു​ള്ള മ​ദ്ര​സ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 16 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 60,000രൂ​പ പി​ഴ​യും. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജ് എ​സ്.​ര​മേ​ഷ് കു​മാ​റാണ് ശി​ക്ഷ വിധിച്ചത്. ക​ര​കു​ളം ചെ​ക്കേ​ക്കോ​ണം അ​ഴി​ക്കോ​ട് മ​ല​യ​ത്ത് പ​ണ​യി​ൽ സ​ജി​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് തൗ​ഫി​ക്കി​നെ(27)​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക​യി​ൽ നി​ന്നു 50,000 രൂ​പ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കാ​നും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒന്പത് മാ​സം അ​ധി​ക ത​ട​വ്കൂ​ടി അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ഠി​ക്കാ​നെ​ത്തി​യ എ​ട്ട് വ​യ​സു​കാ​രി​യെ ക്ലാ​സി​ന​ക​ത്തു​വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കാ​ര​ണം പീ​ഡ​ന വി​വ​രം കു​ട്ടി പു​റ​ത്തു പ​റ​ഞ്ഞി​ല്ല.​ മ​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും സം​ശ​യം​തോ​ന്നി​യ മാ​താ​വ് ബ​ന്ധു​വി​നോ​ട് പ്ര​തി​യെ​പ്പ​റ്റി തി​ര​ക്കി​യ സ​മ​യം കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോലീ​സി​ൽ പ​രാ​തി ന​ൽ​കി.​അ​ന്ന​ത്തെ വി​ള​പ്പി​ൽ​ശാ​ല സ​ബ്ഇ​ൻ​സ്‌​പെ​ക്‌ടർ വി.​ഷി​ബു​വാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.  

Read More