എ​സ്ജി ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു… അ​നൗ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് സു​രേ​ഷ്ഗോ​പി; ഷൂ​ട്ടിം​ഗു​ക​ൾ പൂ​ർ​ത്തി​യാ​ക്കി

തൃ​ശൂ​ർ: ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞ സു​രേ​ഷ്ഗോ​പി അ​നൗ​ദ്യോ​ഗി​ക​മാ​യി ത​ന്‍റെ പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി. തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള്ള സം​ഘ​ട​നാ നേ​തൃ​ത്വ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. തി​ക​ച്ചും പാ​ർ​ട്ടി​യു​ടെ സ്വ​കാ​ര്യ പ​രി​പാ​ടി​യാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ൽ പു​റ​മെ നി​ന്നു​ള്ള​വ​ർ​ക്കോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കോ പ്ര​വേ​ശ​ന​മി​ല്ല. ലോ​ക്സ​ഭ​മ​ണ്ഡ​ല​ത്തി​ലെ​ന്പാ​ടും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം യോ​ഗ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ര​മാ​വ​ധി യോ​ഗ​ങ്ങ​ളി​ൽ സു​രേ​ഷ്ഗോ​പി നേ​രി​ട്ടു പ​ങ്കെ​ടു​ക്കും. പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി സം​വ​ദി​ക്കും. ഏ​റ്റെ​ടു​ത്ത സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് എ​ല്ലാം പൂ​ർ​ത്തി​യാ​ക്കി സു​രേ​ഷ്ഗോ​പി തൃ​ശൂ​രി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​നാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു. ഒ​ന്നു ര​ണ്ടു വ്യ​ക്തി​പ​ര​മാ​യ യാ​ത്ര​ക​ൾ കൂ​ടി ക​ഴി​ഞ്ഞാ​ൽ പി​ന്നെ മു​ഴു​വ​ൻ സ​മ​യ​വും തൃ​ശൂ​രി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച് ഡ​ബ്ബി​ൾ സ്ട്രോം​ഗാ​യി എ​സ്ജി…

Read More

ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ… വ​ഴി​പാ​ടാ​യി നോ​ട്ടെ​ണ്ണ​ൽ യ​ന്ത്രം; ഭ​ണ്ഡാ​ര​കാ​ശു​ക​ൾ ഇ​നി വേ​ഗ​ത്തി​ലെ​ണ്ണാം; ഭണ്ഡാരമെണ്ണുന്ന യ​ന്ത്ര​ത്തി​ന്‍റെ വി​ല 17ല​ക്ഷം

ഗു​രു​വാ​യൂ​ർ:  ഗുരുവായൂർ ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം എ​ണ്ണ​ൽ ഇ​നി വേ​ഗ​ത്തി​ലാ​കും. നോ​ട്ട് എ​ണ്ണു​ന്ന​തി​നു​ള്ള മെ​ഷീ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ലഭിച്ചു. ടി​വി​എ​സ് ഗ്രൂ​പ്പാ​ണ് ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​നു വ​ഴി​പാ​ടാ​യി നോ​ട്ടെ​ണ്ണ​ൽ യ​ന്ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇതി​ന് 17 ല​ക്ഷം വി​ല​വ​രും. പ​ത്തു​മു​ത​ൽ 500 രൂ​പ ക​റ​ൻ​സി​ക​ൾ വ​രെ വേ​ഗ​ത്തി​ൽ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​യും. നോ​ട്ടു​ക​ൾ ത​രം​തി​രി​ച്ചു മെ​ഷീ​നി​ലെ ട്രെ​യി​ൽ വ​ച്ചാ​ൽ കൃ​ത്യ​മാ​യി എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തും.ക​ള്ള നോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ, സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നോ​ട്ടു​ക​ൾ മെ​ഷീ​ൻ നി​ര​സി​ക്കും. അ​തി​ന്‍റെ കാ​ര​ണം മെ​ഷീ​നി​ലെ സ്ക്രീ​നി​ൽ തെ​ളി​യും. നി​ല​വി​ൽ ഒ​രു മെ​ഷീ​ൻ ഉ​ണ്ടെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഇത് ഇ​ട​യ്ക്കിടെ പ​ണി​മു​ട​ക്കും.

Read More

‘നാണംകെട്ടവൻ, റബറിനു പത്ത് രൂപ വർധിപ്പിച്ചത് മ​ന്ത്രി​യു​ടെ അ​പ്പ​ന് കൊ​ടു​ക്ക​ട്ടെ’: ധനമന്ത്രി ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി. ജോർജ്

പ​ത്ത​നം​തി​ട്ട: ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ്. മ​ന്ത്രി ബാ​ല​ഗോ​പാ​ൽ നാ​ണം​കെ​ട്ട​വ​നെ​ന്നും റ​ബ​ർ താ​ങ്ങു​വി​ല​യി​ൽ വ​ർ​ധി​പ്പി​ച്ച 10 രൂ​പ മ​ന്ത്രി​യു​ടെ അ​പ്പ​ന് കൊ​ടു​ക്ക​ട്ടെ എ​ന്നും പി.​സി. ജോ​ർ​ജ് ആ​ക്ഷേ​പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര​യ്ക്ക് അ​ടൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​ണ് പി. ​സി. ജോ​ർ​ജി​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം. ‘കാ​ശ് ത​ന്നാ​ൽ എ ​ബ​ജ​റ്റ്. കാ​ശ് ത​ന്നി​ല്ലെ​ങ്കി​ൽ ബി ​ബ​ജ​റ്റ് എ​ന്നാ​ണ് ധ​ന​മ​ന്ത്രി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്തൊ​രു നാ​ണം​കെ​ട്ട​വ​നാ​ണ് മ​ന്ത്രി. കെ.​എം. മാ​ണി​യു​ടെ കാ​ല​ത്ത് 170 രൂ​പ ഒ​രു കി​ലോ റ​ബറി​ന് ത​റ​വി​ല പ്ര​ഖ്യാ​പി​ച്ചു. ഈ ​ബ​ജ​റ്റി​ൽ ഈ ​തൊ​പ്പി​യ മ​ന്ത്രി 10 രൂ​പ കൂ​ട്ടി​യെ​ന്ന്. അ​വ​ന്‍റെ അ​പ്പ​ന് കൊ​ണ്ട് കൊ​ടു​ക്ക​ട്ടെ’ എ​ന്നാ​ണ് പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ര​ണ്ടാം…

Read More

ഗോ​വ ഗ​വ​ർ​ണ​റു​ടെ വാ​ഹ​നവ്യൂ​ഹ​ത്തി​ലേ​ക്കു സി​പി​എം ജി​ല്ലാ​ സെ​ക്ര​ട്ട​റി​യു​ടെ മ​ക​ന്‍ കാ​റോ​ടി​ച്ചു ക​യ​റ്റി; കേസെടുക്കാതെ പിഴയിട്ട് ഒതുക്കി പോലീസ്

കോ​ഴി​ക്കോ​ട്: ഗോ​വ ഗ​വ​ര്‍​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് കാ​റോ​ടി​ച്ചു ക​യ​റ്റി​യ സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മ​ക​നെ​തി​രേ കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്. സി­​പി­​എം കോ­​ഴി­​ക്കോ­​ട് ജി​ല്ലാ സെ­​ക്ര​ട്ട­​റി പി.​മോ­​ഹ​ന­​ന്‍റെ മ​ക​ന്‍ ജൂ­​ലി​യ­​സ് നി­​കാ­​സി­​നെ­​തി​രാ­​യ ന­​ട​പ­​ടി പോ­​ലീ­​സ് പി­​ഴ­​യി​ല്‍ ഒ­​തു­​ക്കു­​ക­​യാ­​യി­​രു​ന്നു. ക­​സ​ബ പോ­​ലീ­​സാ­​ണ് ഇ­​യാ­​ളി​ല്‍­​നി­​ന്ന് ആ­​യി­​രം രൂ­​പ പി­​ഴ ഈ­​ടാ­​ക്കി­​യ​ത്. ക­​ഴി­​ഞ്ഞ ഞാ­​യ​റാ­​ഴ്­​ച­​യാ­​ണ് സം­​ഭ­​വം. രാ​ത്രി 7.50ന് ​മാ​റാ​ട് സ്വ​കാ​ര്യ ച​ട​ങ്ങു ക​ഴി​ഞ്ഞു ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള കോ​ഴി​ക്കോ​ട്ടെ വ​സ​തി​യി​ലേ​ക്കു വ​രു​മ്പോ​ൾ മാ​വൂ​ർ റോ​ഡി​ൽ അ​ഴ​കൊ​ടി ക്ഷേ​ത്രം റോ​ഡി​ലേ​ക്കു​ള്ള ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഗ​വ​ർ​ണ​റു​ടെ വാ​ഹ​നം ക​ട​ന്നു പോ​യ ഉ​ട​നെ അ​തി​നു പി​ന്നി​ലേ​ക്കാ​ണ് കാ​ർ ക​യ​റി​യ​ത്. ഉ​ട​നെ പോ​ലീ​സ് സു​ര​ക്ഷാ വാ​ഹ​നം നി​ർ​ത്തി. കാ​ർ പി​റ​കോ​ട്ട് എ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച യു​വാ​വ് വീ​ണ്ടും യാ​ത്ര തു​ട​രാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ക​സ​ബ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ന​ട​ക്കാ​വ് പോ​ലീ​സ് എ​ത്തി ചോ​ദ്യം ചെ​യ്തു. അ​പ്പോ​ഴാ​ണു…

Read More

കൈ​വി​ടാ​തി​ങ്ങു ഞ​ങ്ങ​ളെ… മൈ​ക്രോ​ഫി​നാ​ൻ​സ് കേ​സി​ൽ വെ​ള​ളാ​പ്പ​ള്ളി​ക്ക് വി​ജി​ല​ൻ​സി​ന്‍റെ ക്ലീ​ൻ​ചി​റ്റ്; പ​രാ​തി​ക്കാ​ര​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​നോട് നി​ല​പാ​ട​റി​യി​ക്കാ​ൻ നോ​ട്ടീ​സ് അ​യ​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി വി​ജി​ല​ൻ​സ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ട​പാ​ടി​ല്‍ ക്ര​മ​ക്കേ​ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ന്‍​സ് തൃ​ശൂ​ര്‍ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​ന്‍ തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി അ​ച്യു​താ​ന​ന്ദ​ന് നോ​ട്ടീ​സ് അ​യ​ച്ചു. എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ശാ​ഖ​ക​ള്‍ വ​ഴി ന​ട​ത്തി​യ മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പി​ല്‍ 15 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു വി​എ​സി​ന്‍റെ പ​രാ​തി. പി​ന്നാ​ക്ക​ക്ഷേ​മ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ന്നെ​ടു​ത്ത വാ​യ്പ, വ​ലി​യ പ​ലി​ശ നി​ര​ക്കി​ല്‍ താ​ഴേ​ക്ക് ന​ല്‍​കി​യ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നും വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ വി​ജി​ല​ൻ​സ് വെ​ള്ളാ​പ്പ​ള്ളി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. സം​സ്ഥാ​ന​ത്തു​ട​നീ​ളം 124 കേ​സു​ക​ളാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ച​ത്.

Read More

ഡി​വൈ​എ​ഫ്ഐ നേ​താ​വ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ച്ചു; വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 9 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു; കൊല്ലത്തെ നേതാവ് പണ്ടേ പ്രശ്നക്കാരൻ…

കൊ​ല്ലം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഒ​ൻ​പ​ത് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശാ​സ്താം​കോ​ട്ട​യി​ൽ പ​ടി​ഞ്ഞാ​റേ ക​ല്ല​ട കോ​യി​ക്ക​ൽ സ്വ​ദേ​ശി​യും ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ വി​ശാ​ഖാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​ലാ​ൽ​സം​ഗം, പ​ട്ടി​ക​ജാ​തി പീ​ഡ​നം, വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2022 ഒ​ക്‌​ടോ​ബ​റി​ൽ എ​സ്എ​ഫ്ഐ മാ​തൃ​കം പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​യ​ത്. പി​ന്നീ​ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ബ​ന്ധം തു​ട​ർ​ന്ന​തോ​ടെ പ്ര​ണ​യ​ത്തി​ലാ​യി. ബ​ന്ധം മു​ത​ലെ​ടു​ത്ത് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും പ​ല​പ്പോ​ഴാ​യി പ​ണം വാ​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ സി​സി ഉ​ൾ​പ്പ​ടെ പെ​ൺ​കു​ട്ടി​യാ​ണ് അ​ട​ച്ചി​രു​ന്ന​ത്. മാ​താ​വി​ന്‍റെ ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ട് വ​ഴി​യാ​യാ​ണ് പെ​ൺ​കു​ട്ടി പ​ണം ന​ൽ​കി​യി​രു​ന്ന​ത്. ഇ​തു കൂ​ടാ​തെ നേ​രി​ട്ട് മൂ​ന്ന് ല​ക്ഷം രൂ​പ ഇ​യാ​ൾ​ക്ക് ന​ൽ​കി​യെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ഇ​യാ​ൾ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി. ഇ​തോ​ടെ​യാ​ണ്…

Read More

ക്ഷേ­​മ­​പെ​ന്‍­​ഷ​ന്‍ കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ല്ല; കൂ​ട്ടാ​ത്ത​ത് അ­​തി­​ന്‍റെ ഗു­​ണം അ­​നു­​ഭ­​വി­​ക്കു​ന്ന­​വ­​രോ­​ടു­​ള്ള വെ​ല്ലു­​വി​ളി; പെ​ൻ​ഷ​ൻ 2000 രൂ​പ​യെ​ങ്കി​ലു​മാ​ക്ക​ണ​മെ​ന്ന് മ­​റി­​യ­​ക്കു­​ട്ടി

തി­​രു­​വ­​ന­​ന്ത­​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാ​മ​ത്തെ സ​മ്പൂ​ർ​ണ ബ​ജ​റ്റ് അ­​വ­​ത­​രി­​പ്പി­​ച്ച ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി ­നെ­​തി­​രേ വി­​മ​ര്‍­​ശ­​ന­​വു­​മാ​യി മ­​റി­​യ­​ക്കു​ട്ടി. ക്ഷേ­​മ­​പെ​ന്‍­​ഷ​ന്‍ 2000 രൂ­​പ­​യെ­​ങ്കി​ലും ആ­​ക്ക​ണം. അ­​തി­​ന് ഇ­​ത്ത­​വ​ണ­​ത്തെ ബ­​ജ­​റ്റി​ലും സ​ര്‍­​ക്കാ​ര്‍ ശ്ര­​മി­​ച്ചി­​ല്ലെ­​ന്ന് മ­​റി­​യ­​ക്കു­​ട്ടി വി­​മ​ര്‍­​ശി​ച്ചു. തു­​ക കൂ­​ട്ടാ​ത്ത­​ത് ഇ­​തി­​ന്‍റെ ഗു­​ണം അ­​നു­​ഭ­​വി­​ക്കു​ന്ന­​വ­​രോ­​ടു­​ള്ള വെ​ല്ലു­​വി­​ളി­​യാ­​ണെ​ന്നും ഇ­​വ​ര്‍ കു­​റ്റ­​പ്പെ­​ടു​ത്തി.ബ­​ജ​റ്റി​ൽ തു​ക കൂ​ട്ടാ​ത്ത​തോ​ടെ ക്ഷേ​മ പെ​ൻ​ഷ​ൻ 1600 രൂ­​പ ആ­​യി തു­​ട­​രും. ക്ഷേ​മ പെ​ന്‍​ഷ​ന്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും കൃ​ത്യ​മാ​യി തു​ക ന​ല്‍​കു​ന്നി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത വ​ര്‍​ഷം സ​മ​യ​ബ​ന്ധി​ത​മാ​യി ക്ഷേ​മ പെ​ന്‍​ഷ​നും സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​നും ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​കും.

Read More

സ്റ്റേ​ഷ​ന​ക​ത്തി​ട്ട് ച​വി​ട്ടി​ക്കൂ​ട്ടി, ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​ത് 19 ദി​വ​സം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ മ​ര്‍​ദി​ച്ച എ​സ്ഐ​ക്കെ​തി​രേ ആ​റു​വ​ർ​ഷ​ത്തി​നു ശേ​ഷം കേ​സ്

തി​രു​വ​ന​ന്ത​പു​രം:​ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷ​ജീ​റി​നെ പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ല്‍ വെ​ച്ച് മ​ര്‍​ദി​ച്ച കേ​സി​ല്‍ ഇ​പ്പോ​ള്‍ മ​ണ്ണ​ന്ത​ല എ​സ്ഐ​യാ​യി​രി​ക്കു​ന്ന കെ. ​സ​മ്പ​ത്തി​നെ​തി​രെ​യും സി​പി​ഒ അ​ജ​യ്കു​മാ​റി​നെ​തി​രെ​യും നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു. സ​മ്പ​ത്താ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. 2017 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഷ​ജീ​ർ ഇ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. ഷ​ജീ​റി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന് സ്റ്റേ​ഷ​നി​ല്‍ മ​ര്‍​ദ​ന​മേ​റ്റ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്ന് എ​സ്ഐ ആ​യി​രു​ന്ന സ​മ്പ​ത്തും സി​പി​ഒ ആ​യി​രു​ന്ന അ​ജ​യ​കു​മാ​റും ചേ​ര്‍​ന്ന് ഷ​ജീ​റി​നെ സ്റ്റേ​ഷ​ന​ക​ത്തി​ട്ട് ഇ​ടി​ച്ചും ച​വി​ട്ടി​യും പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഷ​ജീ​ര്‍ പ​ത്തൊ​മ്പ​ത് ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സ് പ​രാ​തി പ​രി​ഹാ​ര അ​ഥോ​റി​റ്റി​ക്കും ഡി​ജി​പി​ക്കു​മ​ട​ക്കം പ​രാ​തി ന​ല്‍​കു​ക​യും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും കേ​സ് എ​ടു​ത്തി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ന് ശേ​ഷം എ​സ്ഐ​യേ​യും പോ​ലീ​സു​കാ​ര​നേ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​സ്പ​ഡ് ചെ​യ്തി​രു​ന്നു. ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം…

Read More

പ​ണി​ക്കൂ​ടു​ത​ൽ, ശ​മ്പ​ള​മി​ല്ല, പ​രാ​തി​പ്പെ​ട്ടാ​ൽ മോ​ഷ​ണ​ക്കു​റ്റ​ത്തി​ൽ കു​ടു​ക്കും; ഹോം ​ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ നി​ന്നു​യ​ർ​ന്ന​ത് പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളും മാ​ത്ര​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ

ഹോം ​ന​ഴ്‌​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ പൊ​തു തെ​ളി​വെ​ടു​പ്പി​ല്‍ പ​രി​ഭ​വ​ങ്ങ​ളും പ​രാ​തി​ക​ളും നി​ര​ന്നു. മേ​ഖ​ല നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ടാ​യി. പ​ബ്ലി​ക് ഹി​യ​റിം​ഗി​നെ​ത്തി​യ​വ​രു​ടെ പ​രാ​തി​ക​ള്‍ പ​ല​ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു. വീ​ടു​കളി​ല്‍ ജോ​ലി​ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളോ​ടൊ​പ്പം ഏ​ജ​ന്‍​സി​ക​ള്‍ കൃ​ത്യ​മാ​യ ശ​മ്പ​ളം ന​ല്‍​കാ​ത്ത​തും പ​രാ​തി​ക​ളാ​യി ഉ​ണ്ടാ​യി. വീ​ടു​ക​ളി​ല്‍ ജോ​ലി​ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്കാ​ത്ത​തും കി​ട​ക്കാ​ന്‍ ഇ​ടം ന​ല്‍​കാ​ത്ത​തും വേ​ത​നം ന​ല്‍​കാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തും അ​ട​ക്ക​മു​ള്ള പ​രാ​തി​ക​ളു​ണ്ടാ​യി. പ​രാ​തി​ക​ള്‍ ന​ല്‍​കി​യാ​ല്‍ ത​ങ്ങ​ള്‍​ക്കെ​തി​രേ മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തു​ന്ന പ്ര​വ​ണ​ത ഏ​റി​വ​രു​ന്ന​താ​യും ആ​ക്ഷേ​പ​മാ​യി ഉ​യര്‍​ന്നു.ക്ഷേ​മ​നി​ധി, ജോ​ലി സ​മ​യ​ത്തി​ന് കൃ​ത്യ​മാ​യ ക്ര​മീ​ക​ര​ണം, ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ ഗൈ​ഡ് ലൈ​ന്‍, പി​എ​ഫ്, ഇ​ന്‍​ഷ്വ​റ​ന്‍​സ്, പെ​ന്‍​ഷ​ന്‍ ആ​വ​ശ്യ​ങ്ങ​ളും ഉ​യ​ര്‍​ന്നു​വ​ന്നു. സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍​ക്ക് തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മു​ണ്ടാ​യി. കേ​ര​ള​ത്തി​ലെ ഹോം ​ന​ഴ്സിം​ഗ്, സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തെ സ്ത്രീ ​പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കേ​ര​ള​ത്തി​ലെ ഹോം…

Read More

സു​ഹൃ​ത്തി​ന് ന​ഗ്ന​വീ​ഡി​യോ കൈ​മാ​റി; പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ ചൂ​ഷ​ണം ചെ​യ്ത് പീ​ഡി​പ്പി​ച്ച​ത് ഇ​രു​പ​തോ​ളം പേ​ർ; വീ​ഡി​യോ​കാ​ട്ടി കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​വ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളും

പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ 20 പേ​രെ പ്ര​തി​ക​ളാ​ക്കി പെ​രു​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹ​പാ​ഠി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​യാ​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് കു​റ്റാ​രോ​പി​ത​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ല്‍ ഒ​രാ​ള്‍ നി​ല​വി​ല്‍ വി​ദേ​ശ​ത്താ​ണ്. നാ​ലു​പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ആ​ഴ​്ച​ക​ളാ​യി സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ മ​ടി​കാ​ണി​ച്ച കു​ട്ടി​യെ വീ​ട്ടു​കാ​രാ​ണ് കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് വി​ഷ​യം ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ എ​ത്തി. കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി, പെ​രു​നാ​ട് പോ​ലീ​സി​നു വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ളി​ല്‍ ഒ​രാ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാം മു​ഖേ​ന കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നാ​ലെ അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ഈ…

Read More