ഹേ പ്രഭു, ക്യാഹുവാ… വീട്ടുനമ്പർ കി​ട്ടാ​ൻ ന​ഗ​ര​സ​ഭ​യി​ൽ ക​യ​റി​യി​റ​ങ്ങി വ​യോ​ധി​ക; ന​മ്പ​രി​ടാ​തി​രി​ക്കാ​ൻ ഗ​വേ​ഷ​ണം ന​ട​ത്തി അ​ധി​കൃ​ത​ർ

കാ​യം​കു​ളം: ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന് ന​മ്പ​ർ കി​ട്ടാ​ൻ അ​ഞ്ചുവ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ ക​യ​റി ഇ​റ​ങ്ങി ദു​രി​തത്തി​ലാ​യി​രി​ക്കു​ക​യാ​ണ് രു​ഗ്മി​ണി​യ​മ്മ എ​ന്ന വ​യോ​ധി​ക. കാ​യം​കു​ളം ന​ഗ​ര​സ​ഭ വാ​ർ​ഡ് 38ൽ ​താ​മ​സി​ക്കു​ന്ന 74 കാരി യാ​യ തോ​ട്ടു​മു​ഖ​ത്ത് രു​ഗ്മി​ണി​യ​മ്മ എ​ന്ന വ​യോ​ധി​ക​യാ​ണ് വീ​ടി​ന് ന​മ്പ​ർ കി​ട്ടാ​ൻ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന​ത്.​ അ​ഞ്ചുവ​ർ​ഷം മു​മ്പ് വീ​ടി​ന്‍റെ നി​ർ​മാണം പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച മു​മ്പ് വീ​ടി​ന്‍റെ അ​ടി​ത്ത​റ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി രു​ഗ്മി​ണി​യ​മ്മ​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ർ​മാണം പൂ​ർ​ത്തി​യാ​യി അ​ഞ്ചുവ​ർ​ഷ​മാ​യി​ട്ടും അ​വ​സാ​ന ഗ​ഡു തു​ക​യും ല​ഭി​ച്ചി​ട്ടില്ലെന്ന് രു​ഗ്മി​ണി​യ​മ്മ പ​റ​യു​ന്നു.​ അ​ടി​ത്ത​റ കെ​ട്ടി​യി​ല്ല​ങ്കി​ൽ കൈ​പ്പ​റ്റി​യ തു​ക പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്തപ​ക്ഷം ജ​പ്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഭീ​ഷ​ണി​യും ഡി​സം​ബ​ർ 20ന് ന​ൽ​കി​യ നോ​ട്ടീ​സി​ലു​ണ്ട്.

Read More

മ​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ൽ  ഏ​റെ വേ​ട്ട​യാ​ട​പ്പെ​ട്ടു; ത​ന്‍റെ മ​ക​ളെ ന​ഷ്‌​ട​പ്പെ​ടു​ത്തി​യ​ത് പോ​ലീ​സി​ന്‍റെ അ​ലം​ഭാ​വം; ​സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്ന് ജെ​സ്‌​ന​യു​ടെ പി​താ​വ്

മു​​ക്കൂ​​ട്ടു​​ത​​റ: മ​​ക​​ളു​​ടെ തി​​രോ​​ധാ​​ന​​ത്തി​​ൽ ഇ​​ത്ര​​യേ​​റെ വേ​​ട്ട​​യാ​​ട​​പ്പെ​​ട്ട പി​​താ​​വ് ഒ​​രു​​പ​​ക്ഷേ, താ​​ൻ മാ​​ത്ര​​മാ​​വു​​മെ​​ന്ന് ജെ​​സ്‌​​ന മ​​രി​​യ ജ​​യിം​​സി​​ന്‍റെ പി​​താ​​വ് മു​​ക്കൂ​​ട്ടു​​ത​​റ കു​​ന്ന​​ത്ത് ജ​​യിം​​സ്. അ​​ഞ്ചു​​വ​​ർ​​ഷ​​മാ​​യി അ​​വ​​ളെ കാ​​ണാ​​താ​​യി​​ട്ട്. രാ​​ജ്യ​​ത്തെ പ​​ര​​മോ​​ന്ന​​ത അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യാ​​യ സി​​ബി​​ഐ​​യി​​ൽ വി​​ശ്വാ​​സം ന​​ഷ്‌​​ട​​പ്പെ​​ട്ടി​​ട്ടി​​ല്ല. സ​​ത്യം പു​​റ​​ത്തു​​വ​​രാ​​ൻ സ​​ർ​​ക്കാ​​രും നീ​​തി​​പീ​​ഠ​​വും ശ​​ക്ത​​മാ​​യി ഇ​​ട​​പെ​​ട​​ണം. അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​തി​​നു​​വേ​​ണ്ടി ഫ​​ല​​പ്ര​​ദ​​മാ​​യ ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​ക​​ണം. അ​​ഞ്ചു വ​​ർ​​ഷം മു​​മ്പ് ജെ​​സ്‌​​ന​​യെ കാ​​ണാ​​താ​​യ ദി​​വ​​സം ജീ​​വി​​ത​​ത്തി​​ൽ ഒ​​രി​​ക്ക​​ലും മ​​റ​​ക്കി​​ല്ല. ലോ​​ക്ക​​ൽ പോ​​ലീ​​സ് അ​​ല​​സ​​ത​​യോ​​ടെ​​യാ​​ണ് ത​​ന്‍റെ പ​​രാ​​തി​​യി​​ൽ പ്ര​​തി​​ക​​രി​​ച്ച​​ത്. ജെ​​സ്‌​​ന​​യെ തേ​​ടാ​​ൻ അ​​ന്ന് പോ​​ലീ​​സ് ത​​യാ​​റാ​​യി​​ല്ല. ദി​​വ​​സ​​ങ്ങ​​ളോ​​ളം താ​​ൻ സ്വ​​ന്തം നി​​ല​​യി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​പ്പോ​​ഴാ​​ണ് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഉ​​ണ്ടാ​​യ​​ത്. കേ​​സി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ ഉ​​ണ്ടാ​​യ ആ ​​അ​​ലം​​ഭാ​​വ​​മാ​​ണ് ത​​ന്‍റെ മ​​ക​​ളെ ന​​ഷ്‌​​ട​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നി​​ടെ ഇ​​ല്ലാ​​ക്ക​​ഥ​​ക​​ൾ ഉ​​ണ്ടാ​​ക്കി ചി​​ല​​ർ ത​​നി​​ക്കെ​​തി​​രേ പ്ര​​ച​​രി​​പ്പി​​ച്ചു. ത​​ന്‍റെ മ​​ക്ക​​ളെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും ഇ​​വ​​ർ വെ​​റു​​തെ വി​​ട്ടി​​ല്ല. വീ​​ടി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി​​യ​​ത് കൊ​​ല​​പാ​​ത​​കം…

Read More

അ​ണി​ഞ്ഞൊ​രു​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ആ​ർ​ക്കും സം​ശ​യം തോ​ന്നി​യി​ല്ല; രു​ക്സാ​ന​യു​ടെ ത​ട്ടി​പ്പി​ന് ഇ​ത്ത​വ​ണ ഇ​ര​യാ​യ​ത് ധ​ന​കാ​ര്യ സ്ഥാ​പ​നം; ആ​ല​പ്പു​ഴ​യി​ലെ സം​ഭ​വം ഇ​ങ്ങ​നെ

ആ​ല​പ്പു​ഴ: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. കേ​ര​ള​ത്തി​ൽ ന​ട​ന്ന മു​ൻ ഹ​ണി​ട്രാ​പ്പ് കേ​സി​ലെ പ്ര​തി​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി രു​ക്സാ​ന​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​വേ​ലി​ക്ക​ര​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ്ര​തി 1,25,000 രൂ​പ ത​ട്ടി​യി​രു​ന്നു. പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ തൃ​ശൂ​രി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ സു​ഹൃ​ത്ത് സു​ധീ​ഷി​നെ​യും ഭ​ർ​ത്താ​വ് സ​ജീ​റി​നെ​യും പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Read More

മ​ല​യാ​ളി​ക​ളു​ടെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​തം; ഇ​സ്തി​രി​യി​ട​ല്‍ മേ​ഖ​ല​ കീഴടക്കി ത​മി​ഴ്‌​ തൊ​ഴി​ലാ​ളി​ക​ള്‍

പേ​രൂ​ര്‍​ക്ക​ട: ഇ​സ്തി​രി​യി​ട​ല്‍ മേ​ഖ​ല​യി​ല്‍ ത​മി​ഴ്‌​നാ​ട്ടു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ രണ്ടു വ​ര്‍​ഷ​ത്തി​നി​ട​യ്ക്കാ​ണ് വ​സ്ത്ര​ങ്ങ​ള്‍ ഇ​സ്തി​രി​യി​ടു​ന്ന ജോ​ലി​യു​മാ​യി ത​മി​ഴ്‌​നാ​ട്ടു​കാ​ര്‍ ക​ട​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്. മു​മ്പ് ക​പ്പ​ല​ണ്ടി​ക്ക​ച്ച​വ​ട​വും മ​റ്റു​മാ​യി​രു​ന്നു ഇ​വ​രു​ടെ ജീ​വ​നോ​പാ​ധി. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​സ്തി​രി​വ​ണ്ടി​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​വ​രും വീ​ടു​ക​ളു​ടെ ചെ​റി​യൊ​രു ഭാ​ഗം വാ​ട​ക​യ്‌​ക്കെ​ടു​ത്ത് ഇ​സ്തി​രി​ക്ക​ട​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വ​ര്‍​ധി​ച്ചു​വ​രു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ളു​ടെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​മാ​ണ് ത​മി​ഴ്‌​നാ​ട്ടു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ഇ​ന്നു വീ​ടു​ക​ളി​ല്‍ ഇ​സ്തി​രി​പ്പെ​ട്ടി ഉ​പ​യോ​ഗി​ച്ച് ഇസ്തിരിയിടുന്ന മ​ല​യാ​ളി​ക​ള്‍ തു​ലോം കു​റ​വാ​ണ്. പു​റ​ത്ത് ഇ​സ്തി​രി​യി​ടാ​ന്‍ കൊ​ടു​ക്കു​മ്പോ​ഴു​ള്ള സ​മ​യ​ലാ​ഭ​വും പ​ണ​ലാ​ഭ​വവു​മാ​ണ് ഇ​തി​നു കാ​ര​ണം. പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ള്‍​പോ​ലെ ത​മി​ഴ​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ലാ​യി ക​ട​ന്നു​വ​രു​ന്നു​ണ്ട്. ഭൂ​രി​ഭാ​ഗം പേ​രും ഒ​രു​മാ​സ​വും ഒ​ന്ന​ര​മാ​സ​വും ജോ​ലി​യെ​ടു​ത്ത​ശേ​ഷം കു​റ​ച്ചു​ദി​വ​സ​ത്തേ​ക്ക് ഇ​തി​ല്‍​നി​ന്നു വി​ടു​ത​ല്‍ തേ​ടി പോ​കു​ന്ന​വ​രാ​ണ്. മ​ല​യാ​ളി​ക​ള്‍​ക്ക് ഇ​വ​രു​ടെ മേ​ല്‍ വി​ശ്വാ​സ്യ​ത​യും കൂ​ടു​ത​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​ന്ന് വ​സ്ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ശേ​ഷം ഇ​സ്തി​രി​യി​ട്ട് തി​രി​കെ​ക്കൊ​ണ്ടു കൊ​ടു​ക്കു​ന്ന​വ​രു​ണ്ട്. വ​ള​രെ കു​റ​ഞ്ഞ കൂ​ലി​യാ​ണ് ഇ​വ​ര്‍ വാ​ങ്ങി​വ​രു​ന്ന​ത്. ഇ​സ്തി​രി​യി​ട​ല്‍ രം​ഗ​ത്ത് ത​മി​ഴ്…

Read More

മുന്തിയ ഹോട്ടലിൽ സ്ത്രീയുമായെത്തി മുറിയെടുത്തു; പണം നൽകാതെ എഎസ്ഐ മുങ്ങി; കോഴിക്കോട്ടെ ഈ പോലീസുകാരൻ സ്ഥിരം പ്രശ്നക്കാരൻ

കോ​ഴി​ക്കോ​ട്: സ്ത്രീ​യു​മൊ​ത്ത് ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ കേ​സി​ല്‍ ശി​ക്ഷാ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ടു​നി​ന്നു സ്ഥ​ലം മാ​റ്റി​യ എ​എ​സ്ഐ​യെ ക​മ്പ​ള​ക്കാ​ട് സ്റ്റേ​ഷ​നി​ൽനി​ന്ന് വീ​ണ്ടും കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലേ​ക്കു മാ​റ്റി. വ​യ​നാ​ട് എ​സ്പി പ​ദം സിം​ഗാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ട്ട​ത്. നേ​ര​ത്തെ ശി​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റി മൂ​ന്നാം​നാ​ൾ കോ​ഴി​ക്കോ​ട്ട് ത​ന്നെ തി​രി​ച്ചെ​ത്തി​യി​രു​ന്നു. അ​ന്ന് സി​റ്റി ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലേ​ക്കാ​യി​രു​ന്നു മാ​റ്റം. വി​വാ​ദ​മാ​യ​തോ​ടെ പി​ന്നീ​ട് ഈ ​ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു.നേ​ര​ത്തെ ന​ഗ​ര​ത്തി​ൽ പ​ല സ്റ്റേ​ഷ​നു​ക​ളി​ലാ​യി വി​വി​ധ സം ​ഭ​വ​ങ്ങ​ളി​ലാ​യി എ​എ​സ്‌​ഐ​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു. സ്ത്രീ​യു​മാ​യി ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് 3,000 രൂ​പ​യു​ടെ മു​റി​ക്ക് 1,000 രൂ​പ ന​ൽ​കി ടൗ​ൺ എ​സ്ഐ​യാ​ണെ​ന്ന് പ​റ​ഞ്ഞ് മു​ങ്ങി​യെ​ന്ന ഹോട്ടലുടമയുടെ പ​രാ​തി​യി​ലാ​ണ് പോലീസു കാരനെ വ​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്ന​ത്. മേ​യ് 10ന് ആ​യി​രു​ന്നു ഹോ​ട്ട​ലി​ൽ എ​എ​സ്ഐ സ്ത്രീ​യു​മൊ​ത്ത് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി മു​റി​യെ​ടു​ത്ത​തും മു​ഴു​വ​ൻ പ​ണം ന​ൽ​കാ​തെ മു​ങ്ങി​യ​തും. മു​മ്പും പ​ല​ത​വ​ണ ഇ​തേ…

Read More

ബി​ജെ​പി​ യാ​ത്ര​യ്ക്ക് ആ​ളെ​ക്കൂ​ട്ടാ​ൻ “മാ​ദ​ക​നൃ​ത്തം’; ഛത് ​പേ സോ​യാ താ ​എ​ന്ന ഗാനത്തിന് സു​ന്ദ​രി ചു​വ​ടു​വ​ച്ചപ്പോൾ വേദിയിൽ എംപിയും എംഎൽഎ മാരും

ഗാ​സി​യാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത “വി​ക​സി​ത് സ​ങ്ക​ൽ​പ്പ് യാ​ത്ര’‍​യ്ക്ക് ആ​ളെ​ക്കൂ​ട്ടാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ “മാ​ദ​ക​നൃ​ത്തം’. ഗാ​സി​യാ​ബാ​ദി​ലെ മോ​ദി​ന​ഗ​ർ ഏ​രി​യ​യി​ലെ ഷ​ക്ക​ർ​പു​ർ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ഹി​റ്റ് ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ക​ര​ൺ-​അ​ർ​ജു​ൻ എ​ന്ന ചി​ത്ര​ത്തി​ലെ “ഛത് ​പേ സോ​യാ താ… ​എ​ന്ന ഗാ​ന​ത്തി​നാ​ണ് സു​ന്ദ​രി ചു​വ​ടു​വ​ച്ച​ത്. പ​രി​പാ​ടി​യി​ലേ​ക്കു ജ​ന​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​നാ​ണു സം​ഘാ​ട​ക​ർ നൃ​ത്ത​പ​രി​പാ​ടി ന​ട​ത്തി​യ​തെ​ന്നു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡി​സം​ബ​ർ 30നു ​ന​ട​ന്ന പ​രി​പാ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഗ്രാ​മ​ത്ത​ല​വ​നും ഭാ​ര്യ​യും പ്രാ​ദേ​ശി​ക എം​എ​ൽ​എ​യും എം​പി​യു​മെ​ല്ലാം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. വി​വി​ധ നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ബാ​ന​റും വേ​ദി​യി​ൽ പ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഭാ​ര​വാ​ഹി​ക​ൾ വേ​ദി​യി​ലി​രി​ക്കെ​യാ​ണ് നൃ​ത്ത​പ്ര​ക​ട​നം ന​ട​ന്ന​തെ​ന്ന വാ​ദ​ത്തെ സം​ഘാ​ട​ക​ർ നി​ഷേ​ധി​ച്ചു.കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പൗ​ര​ന്മാ​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും അ​വ​രു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണു ബി​ജെ​പി “വി​ക​സി​ത് ഭാ​ര​ത് സ​ങ്ക​ൽ​പ്പ് യാ​ത്ര’ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ 15ന് ​ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി​യി​ൽ​നി​ന്നാ​ണു…

Read More

ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട്; അ​ദാ​നി​ക്കെ​തി​രാ​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട 12 സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടെ​ന്ന ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പു​തി​യ അ​ന്വേ​ഷ​ണ സ​മി​തി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​മി​ല്ല. സെ​ബി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്നു മാ​സം കൂ​ടി സ​മ​യം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച കോ​ട​തി, നി​യ​മ​ലം​ഘ​നം ഉ​ണ്ടോ എ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​യ​മ​നു​സ​രി​ച്ച് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി. വി​ഷ​യം പ​രി​ശോ​ധി​ക്കു​ന്ന വി​ദ​ഗ്ധ സ​മി​തി​യി​ലും സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി) അ​ന്വേ​ഷ​ണ​ത്തി​ലും അ​വി​ശ്വാ​സം അ​റി​യി​ച്ച് അ​നാ​മി​ക ജ​യ്സ്വാ​ൾ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വാ​ദം കേ​ട്ട​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 24നു ​വി​ധി പ​റ​യാ​ൻ മാ​റ്റി​യി​രു​ന്നു. വി​ധി വ​ന്ന​തോ​ടെ അ​ദാ​നി​ഗ്രൂ​പ്പി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് ഓ​ഹ​രി വി​പ​ണി​യി​ൽ കു​തി​പ്പു​ണ്ടാ​യി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രേ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. അ​ദാ​നി…

Read More

ജെ​സ്ന​യു​ടെ തി​രോ​ധാ​നം; തു​മ്പി​ല്ലാ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് സി​ബി​ഐ​യും

പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള കു​ന്ന​ത്ത് ക​ള​ത്തി​ല്‍ ജ​യിം​സി​ന്‍റെ മ​ക​ള്‍ ജെ​സ്ന​യെ കാ​ണാ​താ​യ​ത് 2018 മാ​ര്‍​ച്ച് 22നാ​ണ്. ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച​ശേ​ഷം സി​ബി​ഐ ഏ​റ്റെ​ടു​ത്ത കേ​സാ​ണ് തു​മ്പൊ​ന്നും ല​ഭി​ക്കാ​തെ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സി​ബി​ഐ കോ​ട​തി​യി​ൽ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന ജെ​സ്ന മ​രി​യം ജെ​യിം​സി​നെ മു​ണ്ട​ക്ക​യ​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യി​ലാ​ണ് കാ​ണാ​താ​കു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലും എ​ടു​ക്കാ​തെ​യാ​ണ് ജെ​സ്ന പോ​യ​ത്. തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ജെ​സ്ന​യെ പ​ല​യി​ട​ങ്ങ​ളി​ല്‍ ക​ണ്ട​താ​യും ധാ​രാ​ളം പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി. എ​ന്നാ​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം അ​വ​സാ​നി​ക്കു​ന്ന​ത് ഇ​വ​യ്ക്കൊ​ന്നും വ്യ​ക്ത​ത കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ന്ന സൂ​ച​ന​യോ​ടെ​യാ​ണ്. തി​രോ​ധാ​ന​ത്തി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ള്‍ ലോ​ക്ക​ല്‍ പോ​ലീ​സ് ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന ആ​ക്ഷേ​പം ബ​ന്ധു​ക്ക​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് സി​ബി​ഐ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലും ഇ​തു​ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തി​രോ​ധാ​ന​ത്തി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ള്‍ ലോ​ക്ക​ല്‍ പോ​ലീ​സ് ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം.…

Read More

കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കും; നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കും; കെ. ബി. ഗണേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ. ​ബി ഗ​ണേ​ഷ് കു​മാ​ർ. വ​രു​മാ​നം കൂ​ട്ടു​ക മാ​ത്ര​മ​ല്ല ല​ക്ഷ്യം അ​തി​നൊ​പ്പം ചെ​ല​വ്‌ കു​റ​യ്ക്ക​ലും ഉ​ണ്ടാ​ക​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഷ്ട​ത്തി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കും. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം മാ‌​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​യ​ക്ര​മ​ത്തി​ന്‍റെ കു​ഴ​പ്പ​മാ​ണു ന​ഷ്ട​ത്തി​ലോ​ടു​ന്ന​തി​നു കാ​ര​ണ​മെ​ങ്കി​ൽ സ​മ​യ​ക്ര​മം പ​രി​ഹ​രി​ക്കു​മെ​ന്നും മ​റ്റ് യാ​ത്ര സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത എ​സ്റ്റേ​റ്റു​ക​ൾ, ആ​ദി​വാ​സി കോ​ള​നി​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ​ർ​വീ​സു​ക​ൾ നി​ല​നി​ർ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദീ​ർ​ഘ​ദൂ​ര ബ​സ് യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബ​സ് നി​ർ​ത്തി​ക്കൊ​ടു​ക്കാ​റു​ണ്ട്. ആ ​സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യു​ള്ള​താ​ക്കും. ശു​ചി​മു​റി​ക​ൾ ഇ​ല്ലാ​തെ സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്ത് ന​ൽ​ക​ണം. ശു​ചി​മു​റി ഉ​ൾ​പ്പ​ടെ നി​ർ​മി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ അ​വി​ടെ ബ​സ് നി​ർ​ത്തു​ക​യു​ള്ളു​വെ​ന്നും കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ മൂ​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കു പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. റോ​ബി​ൻ…

Read More

രാ​മ​ക്ഷേ​ത്ര​ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ സോ​ണി​യ ഗാ​ന്ധി​ക്കു മാ​ത്രം ക്ഷ​ണം; രാ​ഹുലിനേ‌യും പ്രി​യ​ങ്കയേയും ഒഴിവാക്കിയോ

ല​ക്നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ സോ​ണി​യ ഗാ​ന്ധി​ക്കു മാ​ത്രം ക്ഷ​ണം. ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ ക്ഷേ​ത്ര ട്ര​സ്റ്റ് അ​ധി​കൃ​ത​രാ​ണ് സോ​ണി​യ ഗാ​ന്ധി​യെ ക്ഷ​ണി​ച്ച​ത്. ജ​നു​വ​രി 22 നാ​ണ് പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.‌ എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കും ക്ഷ​ണം ല​ഭി​ച്ചേ​ക്കി​ല്ല. രാം ​മ​ന്ദി​ർ തീ​ർ​ഥ ക്ഷേ​ത്ര ട്ര​സ്റ്റ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന നി​ബ​ന്ധ​ന​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടെ​ങ്കി​ൽ മാ​ത്ര​മേ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണം ല​ഭി​ക്കു​ക​യു​ള്ളു. രാ​ഹു​ലും പ്രി​യ​ങ്ക​യും ട്ര​സ്റ്റ് ക​ണ​ക്കാ​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ച​ട​ങ്ങി​ലേ​ക്ക് ഇ​രു​വ​ർ​ക്കും ക്ഷ​ണം ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്നാ​ണു വി​വ​രം. പ്ര​ധാ​ന പാ​ർ​ട്ടി​ക​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​ർ, ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ന്മാ​ർ, 1984 നും 1992 ​നും മ​ധ്യേ രാ​മ​ക്ഷേ​ത്ര പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ത്തി​യാ​ണു ആ​ളു​ക​ൾ​ക്ക് ക്ഷ​ണ​മു​ള്ള​ത്. ഇ​തി​നു പു​റ​മേ വ്യ​വ​സാ​യ പ്ര​മു​ഖ​ർ​ക്കും സ​ന്യാ​സി​മാ​ർ​ക്കും കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണ​മു​ണ്ട്. മു​ൻ രാ​ഷ്ട്ര​പ​തി പ്ര​തി​ഭാ പാ​ട്ടീ​ലി​നും…

Read More