ലീ​ഗു​മാ​യു​ള്ള​ത് സ​ഹോ​ദ​ര ബ​ന്ധം; ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​കാ​ഴ്‌ച ന​ട​ത്തി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ൻ

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ പാ​ണ​ക്കാ​ടെ​ത്തി. മു​സ്‍​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്‌തീൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ ലീ​ഗി​നെ ക്ഷ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ലീ​ഗ് ത​മ്മി​ലു​ണ്ടാ​യ സ്വ​ര ചേ​ർ​ച്ച നി​ല​നി​ൽ​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം. സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ പാ​ണ​ക്കാ​ട്ടെ വീ​ട്ടി​ലാ​യി​രു​ന്നു യോ​ഗം. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​എം.​എ സ​ലാം, മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ് എ​ന്നി​വ​ർ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ത് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. ലീ​ഗു​മാ​യി സ​ഹോ​ദ​ര ബ​ന്ധ​മാ​ണു​ള്ള​ത്. യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ലീ​ഗു​മാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ല​സ്തീ​ൻ വി​ഷ​യ​ത്തെ ത​രം​താ​ണ നി​ല​യി​ൽ സി​പി​എം ഉ​പ​യോ​ഗി​ക്കു​ന്നു. പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. യു.​ഡി.​എ​ഫി​ന്റെ തെ​ര​ഞ്ഞ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ഷ​യ​മാ​യ​തെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ ഇ​ന്ന്…

Read More

പി​ണ​റാ​യി ത​മ്പു​രാ​ന്‍റെ ന​വോ​ത്ഥാ​നം; കേ​ര​ളീ​യ​ത്തി​ൽ ആ​ദി​മ മ്യൂ​സി​യ​ത്തി​ൽ പെ​യി​ന്‍റ് അ‌​ടി​ച്ച് ആ​ദി​വാ​സി​ക​ൾ; ഉ​ന്ന​ത ജാ​തി​ക്കാ​രു​ടെ ഷോ​കേ​സ് പീ​സു​ക​ൾ’ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഇ​ല്ലാ​യി​രു​ന്നോ? രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന കേ​ര​ളീ​യം പ​രി​പാ​ടി​യി​ൽ ആ​ദി​മം മ്യൂ​സി​യം ഒ​രു​ക്കി​യ​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ഊ​രാ​ളി, മാ​വി​ല​ർ, കാ‌​ണി, മ​ന്നാ​ൻ, പ​ളി​യ​ർ എ​ന്നി​ങ്ങ​നെ അ​ഞ്ച് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ‌ആ​ദി​മം മ്യൂ​സി​യം ത​യാ​റാ​ക്കി‌​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​ദി​വാ​സി ഊ​രും ‌ഇ​വി​ടെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്കു​ന്ന​തെന്ന് രാഹുൽ ചോദിച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…അ​വ​ന്‍റെ ജാ​തി​യ​ല്ലേ പ്ര​ശ്നം’ എ​ന്ന് ചോ​ദി​ച്ച് വി​നാ​യ​ക​ന്‍റെ പ്ര​വ​ർ​ത്തി​യെ ന്യാ​യീ​ക​രി​ക്കാ​നി​റ​ങ്ങി​യ ആ​സ്ഥാ​ന ന്യാ​യീ​ക​ര​ണ തി​ല​ക​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തി​റ​ങ്ങ​ണം. എ​വി​ടെ നി​ങ്ങ​ളു​ടെ പു​രോ​ഗ​മ​ന​വാ​ദം? എ​വി​ടെ നി​ങ്ങ​ളു​ടെ സ്വ​ത്വ രാ​ഷ്ട്രി​യ ബോ​ധം?നോ​ക്കു പു​രോ​ഗ​മ​ന മേ​ല​ങ്കി​യ​ണി​ഞ്ഞ നി​ങ്ങ​ളു​ടെ സ​ർ​ക്കാ​രി​ന്‍റെ ജാ​തി ബോ​ധം. ഞാ​ൻ വി​നാ​യ​ക​ന്‍റെ വി​ഷ​യ​ത്തി​ൽ പ​റ​ഞ്ഞ നി​ല​പാ​ട് എ​ത്ര വ്യ​ക്ത​മാ​യാ​ണ് സ​ർ​ക്കാ​ർ സാ​ധൂ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​നാ​യ​ക​ന് കി​ട്ടു​ന്ന പ്രി​വ്ലേ​ജ് അ​ത്…

Read More

സു​രേ​ഷി​ന്‍റെ ഹൃ​ദ​യം ഇ​നി ഫാ. ​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​നി​ൽ തു​ടി​ക്കും;​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ൻപ​താം ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ. ച​ങ്ങ​നാ​ശേ​രി കാ​വാ​ലം സ്വ​ദേ​ശി​യും കോ​ട്ട​യം തെ​ള്ള​കം ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​സി​ലെ അം​ഗ​വു​മാ​യ ഫാ. ​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​നാ​ണ് (ജോ​മോ​ൻ-39) ഹൃ​ദ​യം മാ​റ്റി​വ​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി പൂ​ങ്കു​ളം സ്വ​ദേ​ശി എ. ​സു​രേ​ഷ് (37) എ​ന്ന യു​വാ​വി​ന്‍റെ ഹൃ​ദ​യ​മാ​ണ് ഫാ. ​ജോ​സ​ഫി​നു വ​ച്ചു പി​ടി​പ്പി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​മാ​യി ഫാ. ​ജോ​സ​ഫ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പേ​സ്മേ​ക്ക​ർ ഘ​ടി​പ്പി​ച്ചി​രു​ന്നു. ബി ​പോ​സി​റ്റീ​വ് ഗ്രൂ​പ്പി​ൽ​പ്പെ​ട്ട ഹൃ​ദ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.​ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ബി ​പോ​സി​റ്റീ​വ് ഗ്രൂ​പ്പി​ൽ​പ്പെ​ട്ട ഹൃ​ദ​യം ഉ​ണ്ടെ​ന്ന് അ​റി​യി​ക്കു​ന്ന​ത്. ഉ​ട​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം ഫാ. ​ജോ​സ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

എ​ക്സൈ​സ് ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി  ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന്‍റെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; പു​റ​ത്താ​ക്കി ഗേ​റ്റ് അ​ട​ച്ചി​ട്ടും തെ​റി​യ​ഭി​ഷേ​കം; ഒ​ടു​വി​ൽ…

കൊ​ച്ചി: എ​ക്‌​സൈ​സ് ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​സ​ഭ്യ​വ​ർ​ഷ​വും ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി​ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ. പെ​രു​മ്പാ​വൂ​ർ എ​ക്‌​സൈ​സ് ഓ​ഫീ​സി​ലേ​ക്കാ​ണ് ആ​സാം സ്വ​ദേ​ശി​യാ​യ യു​വ​തി അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഓ​ഫീ​സി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി ഗേ​റ്റ് അ​ട​ച്ചെ​ങ്കി​ലും റോ​ഡി​ലും പ​രാ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സെ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നും ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നും യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ന​യ​ത​ന്ത്ര ബാ​ഗേ​ജ് സ്വ​ർ​ണ​ക്ക​ട​ത്ത്; സ്വ​പ്‌​ന സു​രേ​ഷി​ന് ആ​റ് കോ​ടി രൂ​പ പി​ഴ, ശി​വ​ശ​ങ്ക​റി​ന് 50 ല​ക്ഷം

ന​യ​ത​ന്ത്ര ബാ​ഗേ​ജ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് പി​ഴ അ​ട​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്. കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മി​ഷ​ണ​ർ രാ​ജേ​ന്ദ്ര​കു​മാ​റി​ന്‍റെ​യാ​ണ് ഉ​ത്ത​ര​വ്. മൊ​ത്തം 44 പ്ര​തി​ക​ളു​ള്ള കേ​സി​ൽ 60.60 കോ​ടി രൂ​പ​യാ​ണ് പി​ഴ. ക​സ്റ്റം​സ് ന​ട​പ​ടി​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ത്ത​ര​വ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന് 50 ല​ക്ഷം രൂ​പ​യും സ്വ​പ്ന സു​രേ​ഷി​ന് 6 കോ​ടി രൂ​പ​യു​മാ​ണ് പി​ഴ അ​ട​ക്ക​ണ്ട​ത്. തി​രു​വ​ന​ന്ത​പു​രം യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ര​ണ്ട് മു​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും പി​ഴ​യ​ട​ക്ക​ണം. യു​എ​ഇ കോ​ൺ​സു​ലേ​റ്റ് മു​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ജ​മാ​ൽ ഹു​സൈ​ൻ അ​ൽ​സാ​ബി, മു​ൻ അ​ഡ്മി​ൻ അ​റ്റാ​ഷെ റാ​ഷി​ദ് ഖാ​മി​സ് അ​ൽ അ​ഷ്മേ​യി, പി.​എ പി.​എ​സ്.​സ​രി​ത്, സ​ന്ദീ​പ് നാ​യ​ർ, കെ.​ടി.​റ​മീ​സ് എ​ന്നി​വ​രും 6 കോ​ടി രൂ​പ വീ​തം പി​ഴ​യ​ട​യ്ക്ക​ണം. കൂ​ടാ​തെ സ്വ​പ്ന​യു​ടെ ഭ​ര്‍​ത്താ​വ് എ​സ് ജ​യ​ശ​ങ്ക​ര്‍, റ​ബി​ന്‍​സ് ഹ​മീ​ദ് എ​ന്നി​വ​ര്‍ 2 കോ​ടി രൂ​പ വീ​ത​മാ​ണ് പി​ഴ അ​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ…

Read More

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ്; കോ​ള​ജി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ട മ​ന്ത്രി ആ​ർ. ബി​ന്ദു രാ​ജി​വ​യ്ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ലും തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ട മ​ന്ത്രി ആ​ർ. ബി​ന്ദു രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു. ത​ല​സ്ഥാ​ന​ത്തെ സം​ഘ​ർ​ഷ​ത്തി​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ അ​ട​ക്കം പോ​ലീ​സ് ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ചു​വെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ർ ആ​രോ​പി​ച്ചു. ചൊ​വ്വാ​ഴ്ച എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് വേ​ട്ട​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ന​ട​ത്തു​മെ​ന്നും കെ​എ​സ്‌​യു ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

Read More

മു​ക്കി​യ​തോ മു​ങ്ങി​യ​തോ? ക​വ്വാ​യി കാ​യ​ലി​ൽ ഒ​രു​വ​ർ​ഷ​മാ​യി കെ​ട്ടി​യി​ട്ടി​രു​ന്ന ഫ്ലോ​ട്ടിം​ഗ് റൂം ​കാ​ണാ​താ​യി; കായലിലെ റൂ​മി​നെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​താ​ണ്…

പ​യ്യ​ന്നൂ​ര്‍: ക​വ്വാ​യി കാ​യ​ലി​ല്‍ ഒ​രു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കെ​ട്ടി​യി​ട്ടി​രു​ന്ന ഫ്ലോട്ടിം​ഗ് റൂം ​കാ​ണാ​താ​യി. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഓ​രോ ഭാ​ഗ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​കൊ​ണ്ടി​രു​ന്ന ഇ​ത് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​പ്പോ​വു​ക​യോ ഒ​ഴു​കി പോ​വു​ക​യോ ചെ​യ്തി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ അ​നു​മാ​നം. ഇ​വി​ടെ​ത്ത​ന്നെ മു​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി സം​ര​ക്ഷി​ച്ചു​വ​രു​ന്ന ക​വ്വാ​യി​യി​ലെ ക​ണ്ട​ല്‍ സ​മൃ​ദ്ധി​ക്കും ഇ​വി​ടു​ത്തെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​യി മാ​റു​മെ​ന്ന ആ​ശ​ങ്ക ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ടു​ന്ന ഏ​റ​ന്‍​പു​ഴ​യി​ല്‍ കു​റ​ച്ചു​ദി​വ​സം കാ​ണ​പ്പെ​ട്ട ഈ ​ഫ​ളോ​ട്ടിം​ഗ് റൂം ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ക​വ്വാ​യി കാ​യ​ലി​ലെ​ത്തി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ സ്വ​കാ​ര്യ സം​രം​ഭ​ക​ര്‍ നി​ര്‍​മി​ച്ച ചി​ല റി​സോ​ര്‍​ട്ടു​ക​ളി​ലെ ജ​ലാ​ശ​യ​ത്തി​ല്‍ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​വ​യ്ക്കെ​ല്ലാം ആ​വ​ശ്യ​മാ​യ ഇ​ന്‍​ഷൂ​റ​ന്‍​സ് പ​രി​ര​ക്ഷ​യും സു​ര​ക്ഷ​യു​മൊ​രു​ക്കി അ​നു​മ​തി നേ​ടി​യ ശേ​ഷ​മാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​ര​നു​മ​തി​യു​മി​ല്ലാ​ത്ത ജ​ലോ​പ​രി​ത​ല​ത്തി​ലെ ഈ ​താ​മ​സ സൗ​ക​ര്യം ക​വ്വാ​യി കാ​യ​ലി​ല്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ രാ​ഷ് ട്രദീ​പി​ക വാ​ര്‍​ത്ത…

Read More

സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ 17കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ; മകളെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പ്രതി സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യി​രു​ന്നെ​ന്ന് കു​ടും​ബം; മൃ​ത​ദേ​ഹം വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ

സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ 17കാ​രി ജീ​വ​നൊ​ടു​ക്കി​. സം​ഭ​വ​ത്തി​ല്‍ യു​വാ​വ് യു​പി പോ​ലീ​സ് പിടിയിൽ ഇ​യാ​ളു​ടെ പി​താ​വി​നും ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച​യാ​ണ് യു​പി​യി​ലെ ല​ഖിം​പൂ​ര്‍ ഖേ​രി​യി​ല്‍ 17കാ​രി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യും സ​ഹോ​ദ​രി​യും പു​റ​ത്ത് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. പ്ര​തി​യാ​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ നി​ര്‍​മി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ലം​ഭാ​വം കാ​ണി​ച്ചെ​ന്ന് തെ​ളി​ഞ്ഞ​തി​ന് പി​ന്നാ​ലെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ദി​ത്യ കു​മാ​ര്‍ ഗൗ​ത​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ഖേ​രി എ​സ്പി ഗ​ണേ​ഷ് പ്ര​സാ​ദ് സാ​ഹ പ​റ​ഞ്ഞു. പോ​ക്‌​സോ നി​യ​മം, ഐ​ടി ആ​ക്ട്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​വി​രു​ദ്ധ നി​രോ​ധ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ത​പ​രി​വ​ര്‍​ത്ത നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പും ഇ​തി​നൊ​പ്പം ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.…

Read More

ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ മ​ർ​ദ​നം; അ​മ്മ​യി​യ​മ്മ മ​രു​മ​ക​ളേ​യും കൊ​ച്ചു​മ​ക്ക​ളേ​യും കൂ​ട്ടി അ​ണ​ക്കെ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി; നാ​ട്ടു​കാ​ർ പ​റ‍​യു​ന്ന​തി​ങ്ങ​നെ

യു​വ​തി​യും മ​ക്ക​ളും ഭ​ർ​തൃ​മാ​താ​വും അ​ണ​ക്കെ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ഗു​ജ​റാ​ത്തി​ലെ ബ​ന​സ്‌​ക​ന്ത ജി​ല്ല​യി​ലെ പാ​ല​ൻ​പൂ​രി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ന​യ്ന ചൗ​ഹാ​ൻ(30), ഭ​ർ​തൃ​മാ​താ​വ് ക​നു​ബ ചൗ​ഹാ​ൻ(55), ന​യ്ന​യു​ടെ മ​ക്ക​ളാ​യ സ്വ​പ്ന (എ​ട്ട്), വി​റാം (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ന​യ്ന​യു​ടെ ഭ​ർ​ത്താ​വ് ന​ര​ൻ സിം​ഗ്, ക​നു​ബ​യു​ടെ ഭ​ർ​ത്താ​വ് ജെ​ൻ സിം​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​ര​ൻ സിം​ഗി​നെ​തി​രെ​യും ജെ​ൻ സിം​ഗി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. നാ​ലു​പേ​രും ശ​നി​യാ​ഴ്ച രാ​വി​ലെ നാ​നി ഭ​ട്ട​മാ​ൽ ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ൽ നി​ന്ന് ആ​രെ​യും അ​റി​യി​ക്കാ​തെ​യാ​ണ് പോ​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും ഇ​വ​ർ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ദ​ന്തി​വാ​ഡ റി​സ​ർ​വോ​യ​റി​ൽ നി​ന്ന് ഇ​വ​രു​ടെ ചെ​രി​പ്പ് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് മു​ങ്ങ​ൽ വി​ദ​ഗ്ധ​രും പോ​ലീ​സും ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.‌ന​ര​ൻ സിം​ഗും ജെ​ൻ സിം​ഗും…

Read More

യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ യോ​ഗം വീ​ണ്ടും ചേ​രു​മ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത് മ​റ്റൊ​രു ദു​:ഖ വാ​ർ​ത്ത​കൂ​ടി; സ്ഫോ​ട​ന​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു സ്ത്രീ ​കൂ​ടി മ​രി​ച്ചു

കൊ​ച്ചി: ക­​ള­​മ­​ശേ­​രി യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​നി​ൽ ഉ​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ­​രി­​ച്ച­​വ­​രു­​ടെ എ​ണ്ണം നാ­​ലാ­​യി. ക­​ള­​മ­​ശേ­​രി ഗ­​ണ­​പ­​തി­​പ്ലാ­​ക്ക​ല്‍ മോ­​ളി ജോ­​യ്(61) ആ­​ണ് മ­​രി­​ച്ച​ത്. 80 ശ​ത​മാ​ന​ത്തി­​ലേ​റെ പൊ­​ള്ള­​ലേ­​റ്റ് എ­​റ­​ണാ­​കു­​ളം മെ­​ഡി­​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ചി­​കി­​ത്സ­​യി​ല്‍ ക­​ഴി­​യു­​ന്ന­​തി­​നി­​ടെ­​യാ­​യി­​രു­​ന്നു മ­​ര​ണം. സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഇ­​തു​വ­​രെ മ­​രി­​ച്ച നാ­​ല് പേ​രും സ്­​ത്രീ­​ക­​ളാ​ണ്.   കാ​ല​ടി സ്വ​ദേ​ശി­ ലി​ബി­​ന(12), ഇ​രി​ങ്ങോ​ള്‍ വ​ട്ട​പ്പ​ടി സ്വ​ദേ​ശി ലെ​യോ​ണ പൗ­​ലോ­​സ്, തൊ​ടു​പു​ഴ കാ​ളി​യാ​ര്‍ സ്വ​ദേ​ശി കു​മാ​രി എ​ന്നി​വ​രാ​ണ് നേ​ര​ത്തെ മ​രി­​ച്ച​ത്.

Read More