ഒരു പ്രശ്നവും ഉണ്ടാക്കില്ല, രണ്ട് കോടി മാത്രം മതി; ക്വാ​റിക്കെതിരേയുള്ള തെളിവ് വിജിലൻസിന് കൈമാറില്ല; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണം

കോ​ഴി​ക്കോ​ട്: പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ ക്വാ​റി ന​ട​ത്താ​ന്‍ ര​ണ്ട് കോ​ടി രൂപ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടതായി ആരോപണം. ബാ​ലു​ശേ​രി മ​ങ്ക​യം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​എം.​രാ​ജീ​വ​നെതിരെയാണ് ആക്ഷേപം. ക്വാ​റി ക​മ്പ​നി പ്ര​തി​നി​ധി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള രാ​ജീ​വ​ന്‍റേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറ​ത്തു​വ​ന്നു. ക്വാറിക്ക് സമീപമുള്ള തന്‍റെ​യും മറ്റൊരാളുടെയും വീട് കൈ​മാ​റാമെന്നും ഇതുമായി ബന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സി​ന് ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കാ​മെന്നും പറഞ്ഞാണ് പണം ആവ​ശ്യ​പ്പെ​ട്ട​ത്. പ​ണം ന​ല്‍​കി​യാ​ല്‍ വി​ജി​ല​ന്‍​സി​ന് ന​ല്‍​കാ​നി​രി​ക്കു​ന്ന തെ​ളി​വ് കൈ​മാ​റാ​മെ​ന്നും പി​ന്നീ​ട് ഒ​രു പ്ര​ശ്‌​ന​വും ഇ​ല്ലാ​തെ ക്വാ​റി ന​ട​ത്താ​മെ​ന്നും സംഭാഷണത്തിൽ ഉ​റ​പ്പ് ന​ല്‍​കു​ന്നു​ണ്ട്. നേ​ര​ത്തെ മ​ങ്ക​യ​ത്തെ ക്വാ​റി​ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ആ​റ് മാ​സം മുന്പ് വി​ജി​ല​ന്‍​സി​ന് പ​രാ​തി​യും ന​ല്‍​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ധി​കൃ​ത​ര്‍ ക്വാ​റി ഉ​ട​മ​യെ വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ടറിയുടേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറ​ത്തു​വ​ന്നത്. ശ​ബ്ദ​സ​ന്ദേ​ശം പാ​ര്‍​ട്ടി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നാണ്…

Read More

സി​നി​മ​ക​ളി​ല്‍ കാ​ണു​ന്ന പോ​ലെ​യാ​ണോ യ​ഥാ​ര്‍​ഥ അ​ന്വേ​ഷ​ണം? കു​റ്റാ​ന്വേ​ഷ​ണ രീ​തി​ക​ൾ ഏങ്ങനെയെന്നറിയാൻ ഫേസ്ബുക്ക് പരമ്പരയുമായി കേരള പോലീസ്

കോ​ഴി​ക്കോ​ട്: കേ​ര​ള പോ​ലീ​സ് പ്ര​മാ​ദ​മാ​യ കേ​സു​ക​ള്‍ അ​ന്വേ​ഷി​ച്ചതെ​ങ്ങ​നെ…​അ​റി​യാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടോ… സി​നി​മ​ക​ളി​ല്‍ കാ​ണു​ന്ന പോ​ലെ​യാ​ണോ യ​ഥാ​ര്‍​ഥ അ​ന്വേ​ഷ​ണം?. ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്കെ​ല്ലാ​മു​ള്ള ഉ​ത്ത​രം ത​രാ​നൊ​രു​ങ്ങു​ക​യാ​ണ് കേ​ര​ള പോ​ലീ​സ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ.​ കു​റ്റാ​ന്വേ​ഷ​ണ രീ​തി​ക​ളെ​യും ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി കേ​ര​ള പോ​ലീ​സ് പ​ര​മ്പ​ര തു​ട​ങ്ങു​ക​യാ​ണ്. ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​ര​മ്പ​ര​യു​ടെ ആ​ദ്യ​ഭാ​ഗം വെ​ള്ളി​യാ​ഴ്ച വൈ​കിട്ട് ആ​റി​ന് അ​പ്‌​ലോ​ഡ് ചെ​യ്യും. തു​ട​ർ​ന്ന് ആ​ഴ്ച​യി​ൽ ഒ​ന്നു​വീ​ത​മു​ണ്ടാ​കും. കേ​ര​ള പോ​ലീ​സി​ന്‍റെ ഫേസ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സം​പ്രേ​ഷ​ണം. പോ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ സെ​ൽ ആ​ണ് പ​ര​മ്പ​ര​യ്ക്കു പി​ന്നി​ൽ.​ കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ൾ, സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​പ്പ​റ്റി പൊ​തു​ധാ​ര​ണ​യു​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സി​നി​മ​ക​ളി​ലും മ​റ്റും ക​ണ്ട് അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. തെ​ളി​വു​ശേ​ഖ​രി​ക്കു​ന്ന​ത്, തെ​ളി​വ് ന​ശി​ക്കാ​തി​രി​ക്കാ​ൻ ചെ​യ്യു​ന്ന​ത്, വി​ര​ല​ട​യാ​ള പ്രാ​ധാ​ന്യം, ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളൊ​ക്കെ അ​ത​ത് രം​ഗ​ത്തെ വി​ദ​ഗ്‌​ധ​ർ അ​വ​ത​രി​പ്പി​ക്കും. https://www.facebook.com/keralapolice(ഇവിടെ ക്ലിക്ക്…

Read More

ഫേസ്ബുക്ക്  വഴി  പ്രണയത്തിൽ വീഴിച്ചു; പ​തി​നേ​ഴു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ യുവാവ്  പോലീസ് പിടിയിൽ

പ​ന്ത​ളം: പ​തി​നേ​ഴു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യെ പ​ന്ത​ളം പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം പ​ത്ത​നാ​പു​രം കോ​ട്ട​വി​ള​യി​ല്‍ അ​രു​ണ്‍ രാ​ജി (23 ) നെ​യാ​ണ് പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​ന്ത​ള​ത്തെ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​ച്ച് അ​വി​ടെ​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പ​ച്ച​താ​യാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷി​ച്ചു വ​ര​വേ ഇ​രു​വ​രെ​യും പ​ത്ത​നാ​പു​രം ബ​സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ഴി​ക്കോ​ട്ടേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം പോ​ക്‌​സോ നി​യ​മ​മ​നു​സ​രി​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.​ പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​ഡി. പ്ര​ജീ​ഷ്, എ​എ​സ്‌​ഐ മ​ഞ്ജു മോ​ള്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​രു​ണ്‍​രാ​ജി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More

മ​ദ​നി​യു​ടെ രോ​ഗ​വി​വ​രം തി​ര​ക്കി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം; താക്കീത് നൽകിയിട്ടും മോശം ഇടപെടൽ;  പി​ഡി​പി നേ​താ​വി​നെ​തി​രേ കേ​സ്

കൊ​ച്ചി: മ​ദ​നി​യു​ടെ രോ​ഗ​വി​വ​രം തി​ര​ക്കി​യ കൊ​ച്ചി​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച പി​ഡി​പി നേ​താ​വി​നെ​തി​രേ ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സെ​ടു​ത്തു. പി​ഡി​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ മേ​ത്ത​റി​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജാ​മ്യ​ത്തി​ല്‍ ഇ​ള​വ് നേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ മ​ദ​നി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക നി​സാ​ര്‍ മേ​ത്ത​റി​നെ ബ​ന്ധ​പ്പെ​ട്ട​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍ ലൈം​ഗി​ക ചു​വ​യു​ള്ള സ​ന്ദേ​ശം അ​യ​ച്ച് തു​ട​ങ്ങിയത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക താ​ക്കീ​ത് ന​ല്‍​കി​യെ​ങ്കി​ലും നി​സാ​ര്‍ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത് തു​ട​ര്‍​ന്നു. ഇ​തോ​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പോ​ലീ​സി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സ്ത്രീ​ക​ള്‍​ക്കെ​തി​രേ അ​ശ്ലീ​ല ചു​വ​യോ​ടെ​യു​ള്ള സം​സാ​രം, ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള അ​ധി​ക്ഷേ​പം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്.

Read More

“കി​ട​പ്പ​റ പ​ങ്കി​ട്ട​ല്ല പ​ദ​വി​ക​ളി​ൽ ഞാ​നെ​ത്തി​യ​ത്’; “കൈ​തോ​ല​പ്പാ​യ’​യ്ക്കുശേ​ഷ​മു​ള്ള വ്യ​ക്തി​ഹ​ത്യ​ക്കെ​തി​രേ സി​ന്ധു ജോ​യ്

ക​ണ്ണൂ​ർ: കൈ​തോ​ല​പ്പാ​യ​യി​ൽ സി​പി​എം ഉ​ന്ന​ത നേ​താ​വ് 2.35 കോടി രൂപ ക​ട​ത്തി​യെ​ന്ന ദേ​ശാ​ഭി​മാ​നി മു​ൻ പ​ത്രാ​ധി​പ​സ​മി​തി​യം​ഗം ജി.​ ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ത​നി​ക്കുനേ​രേ ഉ​യ​ര്‍​ന്ന വ്യ​ക്തി​ഹ​ത്യ​ക്കെ​തി​രേ മുൻ എസ്എഫ്ഐ  നേതാവ് സി​ന്ധു ജോ​യ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ദേ​ശാ​ഭി​മാ​നി​യി​ൽ ഏ​റെ​നാ​ൾ പ്ര​വ​ർ​ത്തി​ച്ച ഒ​രു സ​ഖാ​വ് ആ​രു​ടെ​യോ ച​ട്ടു​ക​മാ​യി എ​ഴു​തി പ​റ​ത്തി​യ ‘കൈ​തോ​ല​പ്പാ​യ’ ക​ഥ​യി​ൽ എ​നി​ക്കെ​തി​രെ​യു​മു​ണ്ടാ​യി ദു​ഷ്ട​ലാ​ക്കു​ള്ള ഒ​രു പ​രോ​ക്ഷ പ​രാ​മ​ർ​ശം എന്ന് ആരോപിച്ചാണ് സിന്ധുവിന്‍റെ പോസ്റ്റ്. സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​പ​വാ​ദം വി​റ്റു ജീ​വ​സ​ന്താ​ര​ണം ന​ട​ത്തു​ന്ന മ​റ്റൊ​രു നി​കൃ​ഷ്ട​ജീ​വി എ​ന്‍റെ പേ​രും പ​ട​വും ചേ​ർ​ത്ത് മ​സാ​ല​വ്യാ​പാ​ര​ത്തി​ന് ഇ​റ​ങ്ങി​യ​പ്പോ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​യി​ല്ലെ​ന്ന് സി​ന്ധു ജോ​യ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.​ ത​നി​ക്കെ​തി​രേ യൂ​ട്യൂ​ബ്, ഫേ​സ്‌​ബു​ക്ക് എ​ന്നി​വ​യി​ലൂ​ടെ ന​ട​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് എ​തി​രെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും സി​ന്ധു ജോ​യ് അറിയിച്ചു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ഒ​രു സാ​ധാ​ര​ണ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യാ​യി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം…

Read More

പെട്ടെന്ന് പണക്കാരനാകാൻ കേരളത്തിലേക്ക്  വണ്ടികയറി; പ​​ച്ച​​ക്ക​​റി വി​​ല്‍​പ്പ​​നക്കാരൻ രാജികുളിന്‍റെ വളർച്ച പെട്ടെന്ന്; പച്ചക്കറിതട്ടിൽ എക്സൈസ് കണ്ടത്…

നീ​​ലി​​മം​​ഗ​​ല​​ത്ത് പ​​ഴം​​പ​​ച്ച​​ക്ക​​റി വി​​ല്‍​പ്പ​​ന​​യു​​ടെ മ​​റ​​വി​​ല്‍ മ​​യ​​ക്കു​​മ​​രു​​ന്നു വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി ആ​​സാം സോ​​ണി​​പു​​ര്‍ പ​​ഞ്ച്‌​​മൈ​​ല്‍ ബ​​സാ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ രാ​​ജി​​കു​​ള്‍ അ​​ല (33) മി​നെ​​യാ​​ണു കോ​​ട്ട​​യം എ​​ക്സൈ​​സ് എ​​ന്‍​ഫോ​​ഴ്സ്‌​​മെ​​ന്‍റ് ആ​​ന്‍​ഡ് ആ​ന്‍റി നാ​​ര്‍​കോ​​ട്ടി​​ക് സ്‌​​പെ​​ഷ​ല്‍ സ്‌​​ക്വാ​​ഡ് പി​​ടി​​കൂ​​ടി​​യ​​ത്. 78 ചെ​​റി​​യ പ്ലാ​​സ്റ്റി​​ക് ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ളി​​ലാ​​യി നി​​റ​​ച്ച നി​​ല​​യി​​ലാ​​ണ് ബ്രൗ​​ണ്‍ ഷു​​ഗ​​ര്‍ ക​​ണ്ടെ​​ടു​​ത്ത​​ത്. പി​​ടി​​ച്ചെ​​ടു​​ത്ത മ​​യ​​ക്കു​​മ​​രു​​ന്നി​​നു വി​​പ​​ണി​​യി​​ല്‍ നാ​​ല് ല​​ക്ഷം രൂ​​പ വി​​ല​​വ​​രു​​മെ​​ന്ന് എ​​ക്‌​​സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു. കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ പ​​ഴം പ​​ച്ച​​ക്ക​​റി വ്യാ​​പാ​​ര​​ത്തി​​ന്‍റെ മ​​റ​​വി​​ല്‍ യു​​വാ​​ക്ക​​ളെ​​യും വി​​ദ്യാ​​ര്‍​ഥി-​വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളെ​​യും ല​​ക്ഷ്യ​​മാ​​ക്കി​​യാ​​ണ് ഇ​​യാ​​ള്‍ മാ​​ര​​ക​​ല​​ഹ​​രി മ​​രു​​ന്നാ​​യ ബ്രൗ​​ണ്‍ ഷു​​ഗ​​ര്‍ വി​ൽ​പ്പ​ന ന​​ട​​ത്തി​​യി​​രു​​ന്ന​​ത് . പു​​തു​​ത​​ല​​മു​​റ​​യെ ല​​ക്ഷ്യ​​മാ​​ക്കി ആ​​വ​​ശ്യാ​​നു​​സ​​ര​​ണം ഇ​​യാ​​ള്‍ മ​​യ​​ക്ക​​മ​​രു​​ന്ന് വി​​ല്പ​​ന ന​​ട​​ത്തി വ​​രിക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് എ​​ക്‌​​സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു. ഇ​ത​ര സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു ട്രെ​​യി​​ന്‍ മാ​​ര്‍​ഗ​​മാ​​ണ് ഇ​​യാ​​ള്‍ കേ​​ര​​ള​​ത്തി​​ലേ​​ക്ക് ബ്രൗ​​ണ്‍ ഷു​​ഗ​​ര്‍ എ​​ത്തി​​ച്ചി​​രു​​ന്ന​​ത്. 100 മി​​ല്ലി ഗ്രാ​​മി​​ന് 5,000 രൂ​​പ നി​​ര​​ക്കി​​ലാ​​ണ്…

Read More

മേയ്ക്കപ്പിട്ട് വന്നാൽ സുന്ദരികൾ… തിരക്കുള്ള ബസുകളിലും ആശുപത്രി കാഷ്കൗണ്ടറുകളിലും മോഷണം; തമിഴ് സുന്ദരികൾ ഒടുവിൽ പോലീസ് വലയിൽ

തി​രു​വ​ല്ല: സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മു​പ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ൾ തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദു​ർ​ഗാ ല​ക്ഷ്മി, വാ​സ​ന്തി, പൊ​ന്നാ​ത്ത എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പി​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കെ​ത്തി​യ തി​രു​വ​ൻ​വ​ണ്ടൂ​ർ സ്വ​ദേ​ശി​നി​യു​ടെ 30,0000 രൂ​പ​യും എ​ടി​എം കാ​ർ​ഡു​ക​ളും അ​ട​ങ്ങു​ന്ന പേ​ഴ്സ് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ വ​ല​യി​ലാ​യ​ത് . ഇ​വ​രി​ൽ​നി​ന്നു വി​ല​കൂ​ടി​യ അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ ആ​ശു​പ​ത്രി​യു​ടെ ബി​ല്ലിം​ഗ് സെ​ക്ഷ​നി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ബാ​ഗി​ൽ​നി​ന്നു മൂ​വ​രും ചേ​ർ​ന്ന് പേ​ഴ്സ് മോ​ഷ്ടി​ച്ച​ത്. ബി​ല്ല് അ​ട​യ്ക്കാ​നാ​യി ബാ​ഗ് തു​റ​ന്ന​പ്പോ​ഴാ​ണ് പേ​ഴ്സ് മോ​ഷ​ണം പോ​യ വി​വ​രം ഉ​ട​മ അ​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ തി​രു​വ​ല്ല പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ബി​ൽ കൗ​ണ്ട​റി​ന് സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ​നി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി അ​ന്വേ​ഷ​ണം…

Read More

ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ പാ​ലി​ക്കേ​ണ്ട​ത് അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡം ! മു​ന്‍​ഗ​ണ​ന രോ​ഗി​യ്ക്ക് ! ഹി​ജാ​ബ് ആ​വ​ശ്യ​ത്തെ എ​തി​ര്‍​ത്ത് ഐ​എം​എ

ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന് ക​ത്തെ​ഴു​തി​യ സം​ഭ​വ​ത്തി​ല്‍ നി​ല​പാ​ടു​മാ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍(​ഐ​എം​എ) ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ പാ​ലി​ക്കേ​ണ്ട​ത് അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​മെ​ന്നും മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത് രോ​ഗി​യു​ടെ സു​ര​ക്ഷ​യ്ക്കെ​ന്നും ഐ​എം​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ രോ​ഗി​ക്ക് അ​ണു​ബാ​ധ ഏ​ല്‍​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്നും ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​സു​ല്‍​ഫി നൂ​ഹു പ്ര​തി​ക​രി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​നു​ള്ളി​ല്‍ ത​ല​മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ശി​രോ​വ​സ്ത്ര​വും നീ​ള​ന്‍ കൈ​യു​ള്ള സ്‌​ക്ര​ബ് ജാ​ക്ക​റ്റു​ക​ളും ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​ശ്യ​പ്പെ​ട്ടു​ള്ള മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ത്ത് ച​ര്‍​ച്ച​യാ​യി​രു​ന്നു. 2020 എം​ബി​ബി​എ​സ് ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ന​റ്റ് ജെ.​മോ​റി​സി​ന് ക​ത്ത് ന​ല്‍​കി​യ​ത്. 2018, 2021, 2022 ബാ​ച്ചി​ലെ ആ​റ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ഒ​പ്പു​ക​ളോ​ട് കൂ​ടി​യ​താ​യി​രു​ന്നു ക​ത്ത്. ജൂ​ണ്‍ 26നാ​ണ് വി​വി​ധ ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഒ​പ്പു​ക​ള​ട​ങ്ങി​യ ക​ത്ത് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്…

Read More

വില റോക്കറ്റ് പോലെ; പിടിച്ചു കെട്ടാനാവാതെ പോ​​ത്തും കോഴിയും; എ​രി​വേ​റി പ​ച്ച​മു​ളക്, ചു​വ​ന്നുതു​ടു​ത്ത് ത​ക്കാ​ളി​, നീ​റിപ്പുക​ഞ്ഞ് ഇ​ഞ്ചി​

കോ​​ട്ട​​യം: സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ കു​​ടും​​ബ ബ​​ജ​​റ്റ് ത​​ക​​ര്‍​ത്ത് പ​​ച്ച​​ക്ക​​റി വി​​ല കു​​തി​​ക്കു​​ന്നു. പ​​ച്ച​​മു​​ള​​ക്, ത​​ക്കാ​​ളി, ഇ​​ഞ്ചി എ​​ന്നി​​വ​​യു​​ടെ വി​​ല നൂ​​റി​​നു മു​​ക​​ളി​​ലാ​​ണ്. മ​​റ്റു പ​​ച്ച​​ക്ക​​റി​​ക​​ള്‍​ക്കാ​​ക​​ട്ടെ ഒ​​രാ​​ഴ്ച കൊ​​ണ്ട് 20 രൂ​​പ മു​​ത​​ല്‍ 40 രൂ​​പ വ​​രെ വി​​ല വ​​ര്‍​ധി​​ച്ചു. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ത്തെ വി​​ല​​യേക്കാ​​ള്‍ 50 രൂ​​പ വ​​രെ വി​​ല വ​​ര്‍​ധി​​ച്ചാ​​ണ് ത​​ക്കാ​​ളി വി​​ല 140 രൂ​​പ​​യി​​ലെ​​ത്തി​​യ​​ത്. 100 രൂ​​പ​​യി​​ല്‍ താ​​ഴെ​​യാ​​യി​​രു​​ന്ന പ​​ച്ച​​മു​​ള​​കി​​ന്‍റെ വി​​ല 120 രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്നു. ആ​​ഴ്ച​​ക​​ളാ​​യി ഇ​​ഞ്ചി വി​​ല 240 രൂ​​പ​​യാ​​യി തു​​ട​​രു​​ക​​യാ​​ണ്. മ​​ഴ​​യും ഉ​​ത്പാ​​ദ​​നക്കു​​റ​​വു​​മാ​​ണു വി​​ല ഉ​​യ​​രാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. മ​​ഴ​​യെ​​ത്തി​​യ​​തോ​​ടെ ക​​ഴി​​ഞ്ഞ മാ​​സം 140 രൂ​​പ വ​​രെ​​യാ​​യി ഉ​​യ​​ര്‍​ന്ന നാ​​ര​​ങ്ങ​​യു​​ടെ വി​​ല 50 രൂ​​പ​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി. പ​​ച്ച​​ക്ക​​റി ച​​ന്ത​​യി​​ല്‍ വി​​ല​​കു​​റ​​ഞ്ഞ ഏ​​ക​​യി​​ന​​വും ഇ​​പ്പോ​​ള്‍ നാ​​ര​​ങ്ങ​​യാ​​ണ്. ക​​മ്പം, മൈ​​സൂ​​ര്‍, മേ​​ട്ടു​​പ്പാ​​ള​​യം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​ണു പ്ര​​ധാ​​ന​​മാ​​യും പ​​ച്ച​​ക്ക​​റി​​ക​​ള്‍ എ​​ത്തു​​ന്ന​​ത്. ഇ​​വി​​ട​​ങ്ങ​​ളി​​ലെ കാ​​ലാ​​വ​​സ്ഥ വ്യ​​തി​​യാ​​നം കൃ​​ഷി​​യെ…

Read More

‘യു​കെ​യി​ല്‍  നിന്നൊരു ഹായ്’..! ​യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് എ​ട്ടു​ല​ക്ഷം; 40 ലക്ഷവും ഐഫോണും സ്വന്തമാക്കാൻ  കാഞ്ഞങ്ങാട്ടെ യുവതി ചെയ്ത മണ്ടത്തരം  ഇങ്ങനെ…

ഷൈ​​​​ബി​​​​ന്‍ ജോ​​​​സ​​​​ഫ് കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: യു​​​​കെ​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള ഫേ​​​​സ്ബു​​​​ക്ക് സു​​​​ഹൃ​​​​ത്ത് ‘വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള സ​​​​മ്മാ​​​​നം’ അ​​​​യ​​​​ച്ച​​​​പ്പോ​​​​ള്‍ കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്ടെ ഒ​​​​രു ബേ​​​​ക്ക​​​​റി സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ അ​​​​ക്കൗ​​​​ണ്ട​​​​ന്‍റാ​​​​യ മു​​പ്പ​​ത്തൊ​​മ്പ​​തു​​കാ​​രി​​ക്ക് ന​​​​ഷ്ട​​​​മാ​​​​യ​​​​ത് 8,01,400 രൂ​​​​പ ! അ​​​​ഞ്ചു​​​​മാ​​​​സം മു​​​​മ്പാ​​​​ണ് യു​​​​വ​​​​തി​​​​ക്ക് ഡോ.​​​​കെ​​​​ന്ന​​​​ഡി നി​​​​ക്ക് മൂ​​​​ര്‍​സ് എ​​​​ന്ന പേ​​​​രി​​​​ല്‍ ഒ​​​​രു ഫേ​​​​സ്ബു​​​​ക്ക് ഫ്ര​​​​ണ്ട് റി​​​​ക്വ​​​​സ്റ്റ് വ​​​​​​ന്ന​​​​ത്. പ്രൊ​​​​ഫൈ​​​​ല്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ള്‍ ജ​​​​ര്‍​മ​​​​നി​​​​യി​​​​ലെ ബ​​​​ര്‍​ലി​​​​ന്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണെ​​​​ന്നും യു​​​​കെ​​​​യി​​​​ലെ ബ​​​​ര്‍​മി​​​​ങ്ഹാ​​​​മി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ണ്ടു. ഇ​​​​യാ​​​​ളെ ഫേ​​​​സ്ബു​​​​ക്ക് ഫ്ര​​​​ണ്ട് ആ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ഇ​​​​വ​​​​ര്‍ ത​​​​മ്മി​​​​ല്‍ യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ര​​​​ണ്ടാ​​​​ഴ്ച മു​​​​മ്പാ​​​​ണ് ഈ ​​​​ഐ​​​​ഡി​​​​യി​​​​ല്‍ നി​​​​ന്ന് ഒ​​​​രു ‘ഹാ​​​​യ് ’ മെ​​​​സേ​​​​ജ് വ​​​​രു​​​​ന്ന​​​​ത്. യു​​​​വ​​​​തി മ​​​​റു​​​​പ​​​​ടി​​​​യും ന​​​​ല്‍​കി. പി​​​​ന്നീ​​​​ട് കൂ​​ടു​​ത​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും തു​​​​ട​​​​ങ്ങി. പി​​ന്നീ​​ട് വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള ഒ​​​​രു സ​​​​മ്മാ​​​​നം വാ​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​തു ന​​ൽ​​കാ​​നെ​​ന്നും പ​​റ​​ഞ്ഞ് യു​​​​വ​​​​തി​​​​യു​​​​ടെ മേ​​​​ല്‍​വി​​​​ലാ​​​​സം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് യു​​​​വ​​​​തി​​​​ക്ക് പെ​​​​ര്‍​ഫെ​​​​ക്ട് കാ​​​​ര്‍​ഗോ എ​​​​ന്ന കൊ​​​​റി​​​​യ​​​​ര്‍ ക​​​​മ്പ​​​​നി​​​​യി​​​​ല്‍ നി​​​​ന്ന് 25,400 രൂ​​​​പ…

Read More