വിവാഹ പന്തലിൽ അച്ഛന്‍റെ ചേതനയറ്റ ശരീരം കിടത്തി; അലമുറയിട്ട് മകളും അമ്മയും; ദുഃഖം താങ്ങാനാവാതെ കണ്ണീർ പൊഴിച്ച് നാട്ടുകാരും

വ​​​ർ​​​ക്ക​​​ല: മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി വീ​​​ട്ടു​​​മു​​​റ്റ​​​ത്തൊ​​​രു​​​ക്കി​​​യ പ​​​ന്ത​​​ലി​​​ലേ​​​ക്ക് അച്ഛന്‍റെ മൃ​​​ത​​​ശ​​​രീ​​​ര​​​മെ​​​ത്തി​​​ച്ച​​​പ്പോ​​​ൾ, അ​​​തു​​​വ​​​രെ ശോ​​​ക​​​മൂ​​​ക​​​മാ​​​യി​​​രു​​​ന്ന വീ​​​ട്ടി​​ൽനി​​ന്ന് ​അ​​​ല​​​മു​​​റ​ ഉ​​യ​​ർ​​ന്നു. തലേന്ന ത്തെ ആ​​​ഘോ​​​ഷ രാ​​​വി​​​ൽ രാ​​​ജു​​​വി​​​നെ സ​​​ന്തോ​​​ഷം അ​​​റി​​​യി​​​ച്ച് മ​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ക്കു​​​ന്പോ​​​ൾ വി​​​തു​​​ന്പി നി​​​ന്നു. മ​​​ക​​​ളു​​​ടെ കൈ​​​പി​​​ടി​​​ച്ച് ക​​​തി​​​ർ​​​മ​​​ണ്ഡ​​​പ​​​ത്തി​​​ലേ​​​ക്ക് ആ​​​ന​​​യി​​​ക്കു​​​ന്ന നി​​​മി​​​ഷം സ്വ​​​പ്നം ക​​​ണ്ട് ഓ​​​ടി​​​ന​​​ട​​​ന്ന രാ​​​ജു​​​വി​​​ന്‍റെ വേ​​​ർ​​​പാ​​​ട് അ​​​വ​​​ർ​​​ക്ക് ഇ​​​നി​​​യും വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. രാ​​​ജു​​​വി​​​ന്‍റെ മ​​​ക​​​ൾ ശ്രീ​​​ല​​​ക്ഷ്മി​​​യു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ബ​​​ന്ധു​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ജു​​​വി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​ക​​​മാ​​​ണ് അക്രമികളായ ജി​​​ഷ്ണു​​​വും സം​​​ഘ​​​വും സ​​​ന്തോ​​​ഷം നി​​​റ​​​ഞ്ഞ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ ഭീ​​​തി​​​ജ​​​ന​​​ക​​​മാ​​​ക്കി അ​​വി​​ടം മ​​​ര​​​ണവീ​​​ടാ​​​ക്കി മാ​​​റ്റി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ​​​രെ എ​​​ല്ലാ​​​വ​​​രോ​​​ടും സ്നേ​​​ഹ​​​ത്തോ​​​ടെ പെ​​​രു​​​മാ​​​റി​​​യ പ്രി​​​യ സു​​​ഹൃ​​​ത്തി​​​ന്‍റെ ചേ​​​ത​​​ന​​​യ​​​റ്റ ശ​​​രീ​​​രം അ​​​വ​​​സാ​​​ന​​​മാ​​​യി കാ​​​ണാ​​​നും ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ക്കാ​​​നു​​​മാ​​​യി വ​​​ൻ ജ​​​നാ​​​വ​​​ലി​​​യാ​​​ണ് ത​​​ടി​​​ച്ചുകൂ​​​ടി​​​യ​​​ത്. ദീ​​​ർ​​​ഘ​​​കാ​​​ലം വി​​​ദേ​​​ശ​​​ത്താ​​​യി​​​രു​​​ന്ന രാ​​​ജു പ്ര​​​വാ​​​സജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് നാ​​​ട്ടി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ഓ​​​ടി​​​ച്ചാ​​​ണ് കു​​​ടും​​​ബം പു​​​ല​​​ർ​​​ത്തി വ​​​ന്നി​​​രു​​​ന്ന​​​ത്. പ്ര​​​തി ജി​​​ഷ്ണു​​​വും…

Read More

വിശ്വാസം അതല്ലേ എല്ലാം..! ഭ​ജ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ൽ​കി സർക്കാർ

മും​ബൈ: ജ​യി​ൽ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഭ​ജ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 350 ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ൽ​കി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. ഭ​ജ​ന​യും മ​റാ​ത്തി ഭ​ക്ത ​ക​വി​ത​ക​ളാ​യ അ​ഭം​ഗും ആ​ല​പി​ക്കു​ന്ന മ​ത്സ​രം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ജ​യി​ൽ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ ജ​യി​ലു​ക​ളി​ൽ നി​ന്നു​ള്ള ത​ട​വു​കാ​രു​ടെ ശി​ക്ഷാ​കാ​ലാ​വ​ധി​യി​ൽ നി​ന്ന് 30 മു​ത​ൽ 90 ദി​വ​സം വ​രെ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി. 10 അം​ഗ​ങ്ങ​ളു​ള്ള 35 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ജൂ​ൺ 13-നാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ന്ന​ത്. ഇ​തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ ത​ട​വു​കാ​രു​ടെ ശി​ക്ഷ​യി​ൽ നി​ന്ന് 90 ദി​വ​സം വെ​ട്ടി​ക്കു​റ​യ്ക്കും. ജേ​താ​ക്ക​ളാ​യ ടീ​മു​ക​ളി​ൽ നി​ന്ന് മ​റ്റ് 50 ത​ട​വു​കാ​ർ​ക്ക് 60 ദി​വ​സ​ത്തെ ശി​ക്ഷാ​യി​ള​വും ശേ​ഷി​ക്കു​ന്ന 290 പേ​ർ​ക്ക് 30 ദി​വ​സ​ത്തെ ശി​ക്ഷാ​യി​ള​വു​മാ​ണ് ല​ഭി​ക്കു​ക.

Read More

ദ​ളി​ത്‌ യു​വാ​വു​മാ​യി പ്ര​ണ​യം; മ​ക​ളെ അ​ച്ഛ​ൻ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു; കാമുകിയുടെ മരണം അറിഞ്ഞ കാമുകൻ ജീവനൊടുക്കി

  ബം​ഗ​ളൂ​രു: ദ​ളി​ത്‌ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ൽ ആ​യി​രു​ന്ന മ​ക​ളെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന് അ​ച്ഛ​ൻ. ക​ർ​ണാ​ട​ക​യി​ൽ കോ​ലാ​ർ സ്വ​ദേ​ശി പ്രീ​തി ആ​ണ് മ​രി​ച്ച​ത്. കാമുകി മ​രി​ച്ച​ത് അ​റി​ഞ്ഞ കാ​മു​ക​ൻ ഗം​ഗാ​ധ​ർ തീ​വ​ണ്ടി​ക്ക് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. പ്രീ​തി​യു​ടെ പി​താ​വ് കൃ​ഷ്ണ​മൂ​ർ​ത്തി​യെ കോ​ലാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി​യാ​യ പ്രീ​തി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഗം​ഗാ​ധ​റു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പ്രീ​തി​യു​ടെ വീ​ട്ടു​കാ​ർ പ്ര​ണ​യ​ത്തി​ന് എ​തി​രാ​യി​രു​ന്നു. മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ്രീ​തി പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച പ്രീ​തി​യും പി​താ​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മ​ക​ളെ കൃ​ഷ്ണ​മൂ​ർ​ത്തി ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന​ത്. ഗൊ​ല്ല സ​മു​ദാ​യാം​ഗ​മാ​ണ് മ​രി​ച്ച പ്രീ​തി. ഗം​ഗാ​ധ​ർ ദ​ളി​ത്‌ സ​മു​ദാ​യ​ത്തി​ലെ അം​ഗ​മാ​ണ്. സം​ഭ​വ​ത്തി​ല്‍ കോ​ലാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ഹി​ജാ​ബ് അ​നു​വ​ദി​ക്ക​ണം ! തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന് ക​ത്തെ​ഴു​തി വി​ദ്യാ​ര്‍​ഥി​നി​ക​ള്‍

ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​നു​ള്ളി​ല്‍ ഹി​ജാ​ബും(​ത​ല​മ​റ​ക്കു​ന്ന ശി​രോ​വ​സ്ത്രം) നീ​ള​ന്‍ കൈ​യു​ള്ള ജാ​ക്ക​റ്റു​ക​ളും ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ന​റ്റ് ജെ ​മോ​റി​സി​ന് ക​ത്തു ന​ല്‍​കി വി​ദ്യാ​ര്‍​ഥി​നി​ക​ള്‍. 2020ലെ ​എം​ബി​ബി​എ​സ് ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ത്ഥി​യാ​ണ് ക​ത്ത് ന​ല്‍​കി​യ​തെ​ങ്കി​ലും ക​ത്തി​ല്‍ 2018,2021,2022 ബാ​ച്ചി​ലെ ആ​റ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ഒ​പ്പു​ണ്ട്. ഇ​ത്ത​ര​ത്തി​ലൊ​രു ക​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ത്ത് ച​ര്‍​ച്ച ചെ​യ്യ​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജൂ​ണ്‍ 26 നാ​ണ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ക​ത്ത് പ്രി​ന്‍​സി​പ്പ​ലി​ന് ല​ഭി​ച്ച​ത്. ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​നു​ള്ളി​ല്‍​ത​ല​മ​റ​ക്കാ​ന്‍ ത​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്നി​ല്ല​ന്നും മ​ത വി​ശ്വാ​സ​മ​നു​സ​രി​ച്ച് മു​സ്ളീം സ്ത്രീ​ക​ള്‍​ക്ക് എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ത​ല​മ​റ​ക്കു​ന്ന ഹി​ജാ​ബ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും ഇ​വ​ര്‍ ക​ത്തി​ല്‍ പ​റ​യു​ന്നു. മ​ത വി​ശ്വാ​സ​മ​നു​സ​രി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ക​യ്യും ത​ല​യും മ​റ​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ല്‍ ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഫു​ള്‍ സ്ലീ​വ് വ​സ്ത്രം ധ​രി​ക്കു​മ്പോ​ള്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ചെ​യ്യേ​ണ്ട​കാ​ര്യ​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കും കൈ​ക​ള്‍ ഇ​ട​ക്കി​ടെ ക​ഴു​ക​ണം. രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​മ്പോ​ള്‍ കൈ​ക​ള്‍…

Read More

പ​ങ്കാ​ളി​യെ കു​ടും​ബം ത​ട​ഞ്ഞു വെ​ച്ചെ​ന്ന പ​രാ​തി​യു​മാ​യി സു​മ​യ്യ ! ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

ലെ​സ്ബി​യ​ന്‍ പ​ങ്കാ​ളി​യെ കു​ടും​ബം ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട​ഞ്ഞു വ​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി അ​ഫീ​ഫ​യു​ടെ പ​ങ്കാ​ളി മ​ല​പ്പു​റം സ്വ​ദേ​ശി സു​മ​യ്യ ഷ​രീ​ഫാ​ണ് പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്. അ​ഫീ​ഫ​യെ കു​ടും​ബം ത​ട​ഞ്ഞു വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.സു​മ​യ്യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ണ്‍ സ്റ്റോ​പ്പ് സെ​ന്റ​റി​ല്‍ നി​ന്നു​ള​ള​വ​രും മ​റ്റു സം​ഘ​ട​ന​ക​ളും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. ഇ​വ​ര്‍​ക്കാ​പ്പം പ​ങ്കാ​ളി​യെ കാ​ണാ​നാ​യി അ​ഫീ​ഫ കാ​റി​ല്‍ ക​യ​റു​ന്ന​ത് പി​താ​വും മാ​താ​വും അ​ട​ക്ക​മു​ള​ള കു​ടും​ബം ത​ട​യു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​ത​മു​ള​ള പ​രാ​തി​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നൊ​പ്പം അ​ഫീ​ഫ​യു​ടെ കു​ടും​ബ​ത്തോ​ട് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ഫീ​ഫ​യെ കു​ടും​ബം ത​ട​ഞ്ഞു വ​ച്ചി​രി​ക്കു​ക​യാ​ണ​ന്ന് ആ​രോ​പി​ച്ച് സു​മ​യ്യ ഷ​രീ​ഫ് ഹേ​ബി​യ​ര്‍ കോ​ര്‍​പ​സ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. വി​ര​മി​ച്ച ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ത​ട​വി​ല്‍ വ​ച്ച​തെ​ന്നും പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ 19ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ അ​ഫീ​ഫ കു​ടും​ബ​ത്തോ​ടൊ​പ്പം പോ​കാ​നാ​ണ് താ​ല്‍​പ​ര്യ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.…

Read More

അച്ഛ​ൻ വി​റ്റ ലോ​ട്ട​റി​യി​ൽ മ​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം; അച്ഛന്‍റെ കടയിൽ നിന്ന് സ്ഥിരമായി ലോട്ടറി എടുത്തിരുന്നു; ഇരുവരുടേയും ആഗ്രഹം ഒന്നുതന്നെ…

  അ​​​രൂ​​​ർ(​​ചേ​​ർ​​ത്ത​​ല): അ​​​ച്ഛ​​​ന്‍റെ ലോ​​​ട്ട​​​റി​​​ക്ക​​​ട​​​യി​​​ൽ​​നി​​​ന്നു സ്ഥി​​​ര​​​മാ​​​യി ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​ന്ന മ​​ക​​ൾ​​​ക്ക് കേ​​​ര​​​ള സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​നം. അ​​​രൂ​​​ർ ക്ഷേ​​​ത്രം ക​​​വ​​​ല​​​യി​​​ൽ ലോ​​​ട്ട​​​റി വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന അ​​​രൂ​​​ർ ഏ​​ഴാം വാ​​​ർ​​​ഡി​​​ൽ നെ​​​ട്ട​​​ശേ​​രി​​​ൽ അ​​​ഗ​​​സ്റ്റി​​​ന്‍റെ പ​​​ക്ക​​​ൽ​​നി​​​ന്നെ​​​ടു​​​ത്ത 12 ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ഒ​​​രെ​​​ണ്ണ​​​ത്തി​​​നാ​​​ണു മ​​​ക​​​ൾ ആ​​ഷ്‌​​ലി​​ക്ക് ഭാഗ്യം കടാക്ഷിച്ചത്. ഇ​​ന്ന​​ലെ ന​​​റു​​​ക്കെ​​​ടു​​​ത്ത സ്ത്രീ​​​ശ​​​ക്തി ലോ​​​ട്ട​​​റി​​​യു​​​ടെ SG 883030 എ​​​ന്ന ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റാ​​ണ് 75 ല​​​ക്ഷം രൂ​​​പ​​​യു​​ടെ ഒ​​ന്നാം സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​യ​​​ത്. അ​​​ച്ഛ​​​ന്‍റെ ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ​​നി​​​ന്ന് ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി സ്ഥി​​​ര​​​മാ​​​യി ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​റു​​ള്ള ആ​​​ഷ്‌​​ലി​​ക്ക് ഇ​​​ട​​​യ്ക്കി​​ടെ ചെ​​​റി​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​മാ​​യി​​രു​​ന്നു. ടി​​​ക്ക​​​റ്റ് എ​​സ്ബി​​ഐ​​യു​​ടെ അ​​​രൂ​​​ർ ബൈ​​​പാ​​​സ് ക​​​വ​​​ല ശാ​​​ഖ​​​യി​​​ൽ ഏ​​ൽ​​പ്പി​​ച്ചു. അ​​​ഗ​​​സ്റ്റി​​​ന് ആ​​ഷ്‌​​ലി​​​യ​​​ട​​​ക്കം മൂ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​ണ്. എ​​​ല്ലാ​​​വ​​​രും വി​​​വാ​​​ഹി​​​ത​​​രാ​​​ണ്. സ​​മ്മാ​​ന​​മാ​​യി കി​​​ട്ടു​​​ന്ന തു​​​ക​​​യ്ക്ക് പ​​ഴ​​ക്കം​​ചെ​​ന്ന വീ​​​ട് പു​​​തു​​​ക്കി​​​പ്പ​​​ണി​​​യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹ​​മെ​​ന്ന് അ​​​ച്ഛ​​​നും മ​​​ക​​​ളും പ​​​റ​​​യു​​​ന്നു.

Read More

മകൾ സുമംഗലിയാകേണ്ട പന്തലിൽ അച്ഛന്‍റെ മൃതദേഹം;വിവാഹം ആലോചിച്ച പെൺകുട്ടിക്ക് മറ്റൊരു കല്യാണം; വിവാഹത്തലേന്ന് പെൺകുട്ടിയുടെ പിതാവിനെ മർദിച്ച് കൊന്ന് യുവാക്കൾ

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല വ​ട​ശേ​രി​ക്കോ​ണ​ത്ത് വി​വാ​ഹ​ദി​ന​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ ല​ക്ഷ്യ​മി​ട്ട​ത് വ​ധു​വി​നെ. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ജി​ഷ്ണു​വി​ന്‍റെ വീ​ട്ടു​കാ​ര്‍ വി​വാ​ഹാ​ലോ​ച​ന​യു​മാ​യി ശ്രീ​ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ട്ടു​കാ​ര്‍ ഇ​തി​നോ​ട് യോ​ജി​ച്ചി​ല്ല. ജി​ഷ്ണു​വി​ന്‍റെ കു​ടും​ബ പ​ശ്ചാ​ത്ത​ലം മോ​ശ​മാ​ണ്. അ​തി​നാ​ലാ​ണ് ആ​ലോ​ച​ന വേ​ണ്ടെ​ന്ന് വ​ച്ച​ത്. ഇ​തി​ലു​ള്ള പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ലോ​ച​ന നി​ര​സി​ച്ച​പ്പോ​ള്‍ ത​ന്നെ ഇ​വ​ര്‍ ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു. ശ്രീ​ല​ക്ഷ്മി​യെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ പ​റ​ഞ്ഞ​ത്. അ​തി​നി​ടെ​യാ​ണ് മ​റ്റൊ​രാ​ളു​മാ​യി ശ്രീ​ല​ക്ഷ്മി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്. ഇ​ന്നാ​ണ് വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ വി​വാ​ഹ സ​ത്ക്കാ​രം ക​ഴി​ഞ്ഞ് അ​യ​ല്‍​വാ​സി​ക​ള്‍ എ​ല്ലാം പോ​യി ബ​ന്ധു​ക്ക​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ജി​ഷ്ണു, സ​ഹോ​ദ​ര​ന്‍ ജി​ജി​ന്‍, സു​ഹൃ​ത്തു​ക്ക​ളാ​യ ശ്യാം, ​മ​നും എ​ന്നി​വ​ര്‍ വീ​ട്ടി​ലെ​ത്തി​യ​ത്. ശ്രീ​ല​ക്ഷ്മി​യെ​യാ​ണ് ഇ​വ​ര്‍ ആ​ദ്യം ആ​ക്ര​മി​ച്ച​ത്. നി​ല​ത്തു​വീ​ണ ശ്രീ​ല​ക്ഷ്മി​യെ ര​ക്ഷി​ക്കാ​ന്‍ പി​താ​വ് രാ​ജു ശ്ര​മി​ച്ച​പ്പോ​ള്‍ ഇ​വ​ര്‍ അ​ദ്ദേ​ഹ​ത്തെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.…

Read More

കണ്ണീരോർമ്മയായ്… കൂട്ടിക്കൊണ്ടുപോകാൻ അമ്മയെത്തിയില്ല; കൂ​ട്ടം​തെ​റ്റി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ കു​ട്ടി​യാ​ന ച​രി​ഞ്ഞു

പാ​ല​ക്കാ​ട്: കൂ​ട്ടം​തെ​റ്റി ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കു​ട്ടി​യാ​ന ച​രി​ഞ്ഞു. അ​ട്ട​പ്പാ​ടി​യി​ല്‍ ബൊ​മ്മി​യാം​പ​ടി​യി​ലെ വ​നം​വ​കു​പ്പ് ക്യാ​മ്പി​ല്‍ ആ​യി​രു​ന്ന കു​ട്ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്. ക​ഴി​ഞ്ഞ മാ​സം 15നാണ് പാ​ലൂ​രി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കൂ​ട്ടം​തെ​റ്റി​യ കു​ട്ടി​യാ​ന​യെ ക​ണ്ടെ​ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ള്‍​ക്ക് പി​ന്നാ​ലെ ത​ള്ള​യാ​ന കു​ട്ടി​യാ​ന​യെ കൊ​ണ്ടു​പോ​യി. എ​ന്നാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം കു​ട്ടി​യാ​ന വീ​ണ്ടും ഇ​വി​ടെ എ​ത്തു​ക​യാ​യി​രു​ന്നു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​ട്ടി​യാ​ന​യെ ക​ണ്ട​ത്. സ്വ​കാ​ര്യ​തോ​ട്ട​ത്തി​ലെ തോ​ടി​ന​രി​കെ അ​വ​ശ​നി​ല​യി​ല്‍ കു​ട്ടി​യാ​ന​യെ ക​ണ്ട വി​വ​രം തൊ​ഴി​ലാ​ളി​ക​ള്‍ വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചു. ഇ​വ​ര്‍ കു​ട്ടി​യാ​ന​യ്ക്ക് വെ​ള്ള​വും ഭ​ക്ഷ​ണ​വും ന​ല്‍​കി. രാ​ത്രി​യോ​ടെ കു​ട്ടി​യാ​ന​യു​ടെ അ​രി​കെ അ​മ്മ​യാ​ന എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ആ​ന​യെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ന ച​രി​ഞ്ഞ​ത്.

Read More

ബസിൽ ഉ​റ​ങ്ങി​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക്കുനേ​രേ ലൈം​ഗി​കാ​തി​ക്ര​മം; ഞെട്ടിയുണർന്ന് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ബഹളം വച്ച് സാബുവിനെ കുടുക്കി പെൺകുട്ടി

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പി​ടി​യി​ലാ​യ മ​ധ്യ​വ​യ​സ്ക​നെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തി​രു​വ​ല്ല സ്വ​ദേ​ശി സാ​ബു​വാ​ണ് (49) ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ പി​ടി​യി​ലാ​യ​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ർ ഇ​യാ​ളെ ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​യൂ​രി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ സാ​ബു പെ​ൺ​കു​ട്ടി​യി​രു​ന്ന സീ​റ്റി​ന് സ​മീ​പ​മെ​ത്തി ലൈം​ഗി​കാ​വ​യ​വം പു​റ​ത്തെ​ടു​ത്താ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ത്തി​യ​ത്. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി ഞെ​ട്ടി ഉ​ണ​ർ​ന്ന് ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് സാ​ബു​വി​നെ മ​റ്റ് യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച​ത്.​ തു​ട​ർ​ന്ന് ച​ട​യ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ബ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യും സാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും പൊ​തു സ്ഥ​ല​ത്തെ ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​ത്തി​നും പീ​ഡ​ന​ശ്ര​മ​ത്തി​നു​മാ​ണ് സാ​ബു​വി​ന് എ​തി​രെ കേ​സെ​ടു​ത്ത​ത്. ബ​സി​ലെ മ​റ്റ് യാ​ത്ര​ക്കാ​രി​ൽ…

Read More

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​; പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് കാലാവസ്ഥ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു.  സം​സ്ഥാ​ന​ത്ത് 5 ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​ഉ​ണ്ട്. കേ​ര​ള – ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 30 വ​രെ കേ​ര​ള -ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള തീ​ര​ത്ത് (വി​ഴി​ഞ്ഞം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ) ഇ​ന്ന് രാ​ത്രി 11.30 വ​രെ 2.3 മു​ത​ൽ 2.8 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യു​ന മ​ർ​ദ​വും തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌…

Read More