വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസ്; വി​ദ്യ​ ഒളിവിൽ കഴിഞ്ഞത് മേപ്പയൂരിലെ സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ൽ? തന്നെ കുടുക്കിയതെന്ന് വിദ്യ

പാ​ല​ക്കാ​ട്: വ്യാ​ജ പ്ര​വൃ​ത്തി പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കെ. ​വി​ദ്യ​യെ ഇ​ന്ന് മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​രി​നു സ​മീ​പം കു​ട്ടോ​ത്തു​നി​ന്നു വി​ദ്യ​യെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ അ​ഗ​ളി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കി. കേ​സെ​ടു​ത്ത് പ​തി​ന​ഞ്ചു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് വി​ദ്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സെ​ടു​ക്കു​മ്പോ​ള്‍ കാ​ല​ടി​യി​ലാ​യി​രു​ന്ന വി​ദ്യ പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍ ട്രാ​ക്ക് ചെ​യ്താ​ണ് വി​ദ്യ എ​വി​ടെ​യെ​ന്നു മ​ന​സി​ലാ​ക്കി​യ​ത്. കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​ദ്യ​യു​ടെ ര​ണ്ടു ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രു​ന്നു. മേ​പ്പ​യൂ​രി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യ കീ​ഴ​ട​ങ്ങാ​നാ​യി വ​ര​വേ​യാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നാ​ണു സൂ​ച​ന. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് വ്യ​ക്ത​ത വ​രു​ത്തു​ന്നി​ല്ല. എ​സ്‌​ഐ പി.​ഡി. ജ​യ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്: വ്യാ​ജ പ്ര​വൃ​ത്തി പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സി​ൽ പ്ര​തി​യാ​യ…

Read More

യൂ​ട്യൂ​ബ​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ്; യൂട്യൂബറായ പ്രമുഖ മലയാളി നടിയുടെ വീട്ടിലും റെയ്ഡ്

കോ​ഴി​ക്കോ​ട്: യൂ​ട്യൂ​ബ​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. വ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള നി​കു​തി അ​ട​യ്ക്കു​ന്നി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കൊ​ച്ചി, കോ​ഴി​ക്കോ​ട് അ​ട​ക്ക​മു​ള്ള പ​ത്തോ​ളം ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. പേ​ളി മാ​ണി, സു​ജി​ത് ഭ​ക്ത​ൻ എ​ന്നി​വ​രു​ടെ അ​ട​ക്കം വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Read More

മോ​ഷ​ണ​ക്കു​റ്റം സ​മ്മ​തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് പീ​ഡ​നം; ഞാൻ മോഷ്ടിച്ചിട്ടില്ല, മ​രി​ക്കു​ക മാ​ത്ര​മാ​ണ് ത​നി​ക്ക് മു​ന്നി​ലെ വ​ഴി​; ട്രെയിന് മുന്നിൽ ചാടി യുവാവ്

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ യു​വാ​വ് ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. തോ​ട്ട​വീ​ഥി​യി​ലെ ദ​ളി​ത് കോ​ള​നി നി​വാ​സി​യാ​യ ചി​ന്ന ബാ​ബു(23)​വാ​ണ് മ​രി​ച്ച​ത്. ഒ​രു ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​യി സ​മ്മ​തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ത​ന്നെ പീ​ഡി​പ്പി​ച്ചു​വ​ന്ന് മ​രി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​ന്‍​പ് പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ല്‍ ചി​ന്ന ബാ​ബു ആ​രോ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ത​ന്നെ ന​ന്ദ​യാ​ല വ​ൺ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ചി​ന്ന ബാ​ബു പ​റ‍​യു​ന്നു. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ​തി​വാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ചി​ന്ന ബാ​ബു വീ​ഡി​യോ​യി​ലൂ​ടെ ആ​രോ​പി​ച്ചു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പോ​ലീ​സ് ത​ന്നെ പീ​ഡി​പ്പി​ച്ചു​വ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ത​നി​ക്ക് പ​ങ്കി​ല്ല, പി​ന്നെ ഞാ​നെ​ന്തി​ന് അ​ത് ഏ​റ്റു​പ​റ​യ​ണം, മ​രി​ക്കു​ക മാ​ത്ര​മാ​ണ് ത​നി​ക്ക് മു​ന്നി​ലെ വ​ഴി​യെ​ന്നും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞു. എ​ന്നാ​ൽ…

Read More

കടക്ക് പുറത്ത്..! പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​യോ​ട് ഫോ​ണി​ല്‍ അ​ശ്ലീ​ലം; ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി സി​പി​എം

  കാ​സ​ര്‍​ഗോ​ഡ്: പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​യോ​ട് ഫോ​ണി​ല്‍ അ​ശ്ലീ​ലം പ​റ​യു​ക​യും സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ സി​പി​എം പു​റ​ത്താ​ക്കി.  കാ​സ​ര്‍​ഗോ​ഡ് കോ​ടോം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​വി. കേ​ളു​വി​നെ​യാ​ണ് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. സി​ഐ​ടി​യു നേ​താ​വ് ടി. ​ബാ​ബു​വി​ന് പ​ക​രം ചു​മ​ത​ല ന​ല്‍​കി. ക​ഴി​ഞ്ഞ​ദി​വ​സം ആ​ല​പ്പു​ഴ​യി​ലെ അ​ശ്ലീ​ല വീ​ഡി​യോ വി​വാ​ദ​ത്തി​ലും സി​പി​എം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. സൗ​ത്ത് ഏ​രി​യാ ക​മ്മി​റ്റി അം​ഗം ഉ​ള്‍​പ്പെ​ട്ട അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യ വി​വാ​ദ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി ന​ട​പ​ടി. സ്ത്രീ​ക​ളു​ടെ ന​ഗ്‌​നദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ എ.​പി. സോ​ണ​യെ മു​മ്പ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​ഡി. ജ​യ​നെ​യും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​നം; ഗർഭിണിയായ യുവതിയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി താമസം; തൈപ്പറമ്പിൽ ബിജു പോലീസ് പിടിയിൽ

ആ​റ​ന്മു​ള: യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​യ​ശേ​ഷം ഉ​പേ​ക്ഷി​ച്ചെ​ന്ന പ​രാ​തി​യില്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.ക​വി​യൂ​ര്‍ മു​ണ്ടി​യ​പ്പ​ള്ളി തൈ​പ്പ​റ​മ്പി​ല്‍ ബി​ബി​ന്‍ ച​ന്ദ്ര​നാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്താ​റു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​ട്ടി​ക​ജാ​തി​ക്കാ​രാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് പ​രി​ച​യ​പ്പെ​ടു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ക​യും ഗ​ര്‍​ഭി​ണി​യാ​യ ശേ​ഷം പെ​ണ്‍​കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​സ​വ​ശേ​ഷം കു​ട്ടി​യെ​യും പെ​ണ്‍​കു​ട്ടി​യെ​യും സം​ര​ക്ഷി​ക്കാ​നും ബി​പി​ന്‍ ച​ന്ദ്ര​ന്‍ ത​യാ​റാ​യി​ല്ല. മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ അ​ടു​ക്കു​ക​യും ഒ​പ്പം താ​മ​സി​ച്ചു വ​രു​ക​യു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പോള വാരാം, കൈ നിറയെ കാശും…. ആ​​റ്റി​​ലെ പോ​​ള ഇ​​നി മ​​ധു​​ര​​യ്ക്ക് വ​​ണ്ടി ക​​യ​​റും; പോളവാരി നീ​​ലം​​പേ​​രൂ​​രി​​ലെ തൊ​​ഴി​​ല്‍​ക്കൂ​​ട്ട​​ങ്ങ​​ള്‍​  സമ്പാദിച്ചത് 15 ലക്ഷം

കോ​​ട്ട​​യം: പോ​​ള നി​​ര്‍​മാ​​ര്‍​ജ​​ന​​ത്തി​​ന് പു​​തി​​യ മാ​​തൃ​​ക​​യു​​മാ​​യി ഹ​​രി​​ത കേ​​ര​​ളം മി​​ഷ​​ന്‍. കാ​​യ​​ലി​​ല്‍ നി​​ന്നും ആ​​റു​​ക​​ളി​​ല്‍​നി​​ന്നും വാ​​രു​​ന്ന പോ​​ള​​ക​​ള്‍ ഹ​​രി​​ത​​കേ​​ര​​ളം മി​​ഷ​​ന്‍ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ മ​​ധു​​ര​​യി​​ലു​​ള്ള റോ​​പ്പ് എ​​ന്ന മ​​ല​​യാ​​ളി സ്റ്റാ​​ര്‍​ട്ട​​പ് ക​​മ്പ​​നി​​യാ​​ണ് ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത്. ഇ​​വി​​ടെ സം​​സ്‌​​ക​​രി​​ക്കു​​ന്ന പോ​​ള​​യി​​ല്‍​നി​​ന്നും പ​​ല​​ക പോ​​ലെ​​യു​​ള്ള അ​​സം​​സ്‌​​കൃ​​ത വ​​സ്തു​​ക്ക​​ള്‍, ചെ​​രു​​പ്പു​​ക​​ള്‍, ബാ​​ഗു​​ക​​ള്‍, മാ​​റ്റു​​ക​​ള്‍ എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും നി​​ര്‍​മി​​ക്കു​​ന്ന​​ത്. ല​​ക്ഷ്യം വി​​ദേ​​ശ വി​​പ​​ണി വി​​ദേ​​ശ വി​​പ​​ണി ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഉ​​ത്പാ​​ദ​​നം. കോ​​ട്ട​​യം ജി​​ല്ല​​യോ​​ടു ചേ​​ര്‍​ന്നു​​കി​​ട​​ക്കു​​ന്ന നീ​​ലം​​പേ​​രൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍​നി​​ന്നാ​​ണ് ആ​​ദ്യ ഘ​​ട്ട​​ത്തി​​ല്‍ പോ​​ള​​ശേ​​ഖ​​ര​​ണം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ലെ ജോ​​ലി​​ക്കാ​​രാ​​യു​​ള്ള സ്ത്രീ​​ക​​ളാ​​ണ് പോ​​ള ശേ​​ഖ​​രി​​ക്കു​​ന്ന​​ത്. പോ​​ള​​യു​​ടെ ഇ​​ല​​യും വേ​​രും നീ​​ക്കം ചെ​​യ്ത് ഓ​​രോ കി​​ലോ​​യു​​ടെ കെ​​ട്ടു​​ക​​ള്‍ ആ​​ക്കി അ​​ടു​​ക്കു​​ന്നു. ഈ ​​പോ​​ള​​ത്ത​​ണ്ടു​​ക​​ളാ​​ണ് ക​​മ്പ​​നി​​ക്കു കൈ​​മാ​​റു​​ന്ന​​ത്. പോ​​ള​​ത്ത​​ണ്ട് കൊ​​ണ്ടു​​പോ​​കു​​ന്ന ക​​മ്പ​​നി അ​​തു വാ​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് കി​​ലോ​​യ്ക്ക് 10 രൂ​​പ നി​​ര​​ക്കി​​ല്‍ കൂ​​ലി ന​​ല്‍​കു​​ന്ന​​തി​​നാ​​ല്‍ പ​​ഞ്ചാ​​യ​​ത്തി​​ന് ഒ​​രു രൂ​​പ​​യും ചെ​​ല​​വി​​ല്ലാ​​തെ പോ​​ള​​ശ​​ല്യം…

Read More

കോട്ടയം ഹവാല പണത്തിന്‍റെ കേന്ദ്രം; ജി​​​ല്ല​​​യി​​​ല്‍ റെ​​യ്ഡ് ന​​ട​​ന്ന​​ത് 12 ഇ​​​ട​​ങ്ങ​​ളി​​ൽ; ഇ.ഡി യുടെ റെയ്ഡ് ലോക്കൽ പോലീസിനെ അറിയിക്കാതെ

കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന​​​ത്ത് 25 ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ എ​​​ന്‍ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ ഹ​​വാ​​ല റെ​​​യ്ഡി​​​ല്‍ നി​​ര​​വ​​ധി രേ​​​ഖ​​​ക​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​കാ​​​രെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് കോ​​​ട്ട​​​യം ഉ​​​ള്‍പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 25 ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. കോ​​​ട്ട​​​യ​​​ത്തു മാ​​​ത്രം പ​​​ന്ത്ര​​​ണ്ട് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് റെ​​​യ്ഡ് ന​​​ട​​ന്ന​​ത്. കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ന്ന​​​ത്. വി​​​ദേ​​​ശ ക​​​റ​​​ന്‍സി മാ​​​റ്റി​​​ന​​​ൽ​​​കു​​​ന്ന ഇ​​​ട​​​പാ​​​ടു​​​കാ​​​രെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​രു​​ന്നു റെ​​​യ്ഡ്. ഫോ​​​റി​​​ന്‍ മ​​​ണി എ​​​ക്സ്ചേ​​​ഞ്ച് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ലെ വി​​​ദേ​​​ശ ക​​​റ​​​ന്‍സി ഇ​​​ട​​​പാ​​​ടു സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ രാ​​​ത്രി​​​യി​​​ലാ​​​ണ് ഇ​​​ഡി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​യി​​​ടെ പ​​​ണ​​​വു​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​ലാ​​യ ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ലെ നേ​​​താ​​​വി​​​ന്‍റെ ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ലു​​​ള്ള ബ​​​ന്ധു​​​വി​​​ന്‍റെ സ്ഥാ​​​പ​​​ന​​​ത്തി​​​ലും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ന്നു. ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണ് സം​​​ഘം എ​​​ത്തി​​​യ​​​ത്. കൊ​​​ച്ചി​​​യും കോ​​​ട്ട​​​യ​​​വു​​​മാ​​​ണ് ഹ​​​വാ​​​ല പ​​​ണ​​​മെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളെ​​​ന്ന് ഇ​​​ഡി പ​​​റ​​​യു​​​ന്നു. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ല്‍ ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ ടൗ​​​ണി​​​ലെ ഡ്യൂ​​​ട്ടി പെ​​​യ്ഡ് ഷോ​​​പ് ആ​​​ന്‍ഡ് മ​​​ണി എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച്, ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ലെ ഒ​​​രു…

Read More

വി​​​വാ​​​ഹ​​മോ​​​ചി​​ത​​യാ​​യ യുവതിയെ ബീച്ചിലെത്തിച്ച് കൂത്തികൊലപ്പെടുത്തിയ കേസ്; മുപ്പത്തിനാലുകാരന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും

പ​​​റ​​​വൂ​​​ർ: ചെ​​​റാ​​​യി ബീ​​​ച്ചി​​​ൽ യു​​​വ​​​തി​​​യെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ കോ​​​ട്ട​​​യം നെ​​​ടുംകു​​​ന്നം പാ​​​റ​​​ത്തോ​​​ട്ടു​​​ങ്ക​​​ൽ പ്ര​​​ശാ​​​ന്തി​​​നെ (34) ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​ന് നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ട് ആ​​​ൻ​​​ഡ് സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി 2 ജ​​​ഡ്ജി വി. ​​​ജ്യോ​​​തി ശി​​​ക്ഷി​​ച്ചു. മൂ​​​ന്നു​​ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും അ​​ട​​യ്ക്ക​​ണം. വ​​​രാ​​​പ്പു​​​ഴ മു​​​ട്ടി​​​ന​​​ക​​​ത്ത് ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ ശീ​​​ത​​​ളാ(29)​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 2017 ഓ​​ഗ​​സ്റ്റ്11 നാ​​​യി​​രു​​ന്നു സം​​​ഭ​​​വം. വ​​​രാ​​​പ്പു​​​ഴ​​​യി​​​ലെ കേ​​​ബി​​​ൾ ടി​​​വി നെ​​​റ്റ്‌​​വ​​​ർ​​​ക്കി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു പ്ര​​​ശാ​​​ന്ത്. ഇ​​​യാ​​​ൾ ശീ​​​ത​​​ളി​​​ന്‍റെ വീ​​​ടി​​​ന്‍റെ മു​​​ക​​​ളി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ച്ചി​​​രു​​​ന്നു. വി​​​വാ​​​ഹ​​മോ​​​ചി​​ത​​യാ​​യ ​ശീ​​​ത​​​ളി​​​നെ ഇ​​​യാ​​​ൾ സ്നേ​​​ഹം ന​​​ടി​​​ച്ച് ശ​​​ല്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​ദി​​​വ​​​സം യു​​വ​​തി​​യെ​​​യും കൂ​​​ട്ടി ബീ​​​ച്ചി​​​ലെ​​​ത്തി​​​യ പ്ര​​​ശാ​​​ന്ത് വാ​​​ക്കു​​ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ൽ കൈ​​​യി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന ക​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ച്ച് കു​​​ത്തി. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ശീ​​​ത​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തും മു​​​മ്പേ മ​​​രി​​ച്ചു.​ സം​​​ഭ​​​വ​​​ത്തി​​​ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ളി​​​വു​​​ക​​​ൾ നി​​​ര​​​ത്തി​​യാ​​യി​​രു​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ വാ​​ദം.

Read More

പരിഗണന വേണം സാർ, അ​വി​വാ​ഹി​ത​യാ​ണ്; ജാ​മ്യം നി​ഷേ​ധി​ക്കേ​ണ്ട ത​ര​ത്തി​ലു​ള്ള കു​റ്റം ചെ​യ്തി​ട്ടി​ല്ല;  മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ​വി​ദ്യ

നീ​ലേ​ശ്വ​രം: വ്യാ​ജ രേ​ഖ വിവാദത്തിൽ നീ​ലേ​ശ്വ​രം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി മു​ൻ എ​സ്എ​ഫ്ഐ നേ​താ​വ് കെ. വി​ദ്യ. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ജാ​മ്യ ഹ​ർ​ജി ഈ ​മാ​സം 24-ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും. അ​വി​വാ​ഹി​ത​യാ​ണ്. ആ ​പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ജാ​മ്യം നി​ഷേ​ധി​ക്കേ​ണ്ട ത​ര​ത്തി​ലു​ള്ള കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും വി​ദ്യ ജാ​മ്യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം അ​ട്ട​പ്പാ​ടി കോ​ളേ​ജി​ൽ വ്യാ​ജ രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ൽ കെ. ​വി​ദ്യ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി അ​ടു​ത്ത ആ​ഴ്ച​യി​ലേ​ക്ക് മാ​റ്റി. ജ​സ്റ്റി​സ് ബ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ബ​ഞ്ചി​ലാ​ണ് ഹ​ർ​ജി. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് വേ​ണ്ടി കെ​ട്ടി​ച്ച​മ​ച്ച കേ​സെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ദ്യ​യു​ടെ വാ​ദം. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യ​ത് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും വി​ദ്യ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കൂ​ടാ​തെ താ​ൻ ചെ​റു​പ്പ​മാ​ണെ​ന്നും…

Read More

ടൈ​റ്റാ​നി​ക് കാ​ണാ​ൻ സ​ഞ്ചാ​രി​കളുമായി പോ​യ അ​ന്ത​ർ​വാ​ഹി​നി​ കടലിനടിയിൽ കാണാതായി; സംഘത്തിൽ അഞ്ചു പേ​ർ;  അന്തർവാഹിനിയിൽ 96 മണിക്കൂറത്തേക്കുള്ള പ്രാണവായൂ മാത്രം

ബോ​സ്റ്റ​ൺ: ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ന്ത​ർ​വാ​ഹി​നി​യി​ൽ പോ​കു​ന്ന​തി​നി​ടെ ക​ട​ലി​ന​ടി​യി​ൽ കാ​ണാ​താ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ യു​എ​സ് തീ​ര​സം​ര​ക്ഷ​ണ​സേ​ന ഊ​ർ​ജി​ത​മാ​ക്കി​. ക​നേ​ഡി​യ​ൻ തീ​ര​സം​ര​ക്ഷ​ണ​സേ​ന​യും തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഹെ​ലി​കോ​പ്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. ചെ​റി​യ അ​ന്ത​ർ​വാ​ഹി​നി​യി​ൽ അ​ഞ്ചു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ​ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​രെ കാ​ണാ​താ​കു​ന്ന​ത്. 96 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു​ള്ള പ്രാ​ണ​വാ​യു മാ​ത്ര​മാ​ണ് അ​ന്ത​ർ​വാ​ഹി​നി​യി​ലു​ള്ള​ത്. യാ​ത്ര​യാ​രം​ഭി​ച്ച് ഒ​രു മ​ണി​ക്കൂ​ർ 45 മി​നി​റ്റി​നുശേ​ഷ​മാ​ണ് അ​ന്ത​ർ​വാ​ഹി​നി​യു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ടൈ​റ്റ​ൻ എ​ന്നാ​ണ് ചെ​റു അ​ന്ത​ർ​വാ​ഹി​നി​യു​ടെ പേ​ര്. ടൈ​റ്റാ​നി​ക് അ​വ​ശി​ഷ്ട​ങ്ങ​ൾ കി​ട​ക്കു​ന്നി​ട​ത്തേ​ക്കു സ​ഞ്ച​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​ന്ത​ർ​വാ​ഹി​നി​യാ​ണി​ത്. ഓ​ഷ​ൻ​ഗേ​റ്റ് എ​ക്സ്പ​ഡി​ഷ​ൻ എ​ന്ന ക​ന്പ​നി​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ഒ​രാ​ളി​ൽ​നി​ന്ന് ര​ണ്ട​ര ല​ക്ഷം ഡോ​ള​റാ​ണ് ക​ന്പ​നി ഈ​ടാ​ക്കു​ന്ന​ത്. 1912ലെ ​ടൈ​റ്റാ​നി​ക് ദു​ര​ന്ത​ത്തി​ൽ 1,500ല​ധി​കം പേ​ർ മ​രി​ച്ചി​രു​ന്നു. കാ​ന​ഡ​യി​ലെ ന്യൂ​ഫൗ​ണ്ട്‌​ലാ​ൻ​ഡി​ൽ​നി​ന്ന് 600 കി​ലോ​മീ​റ്റ​ർ അ​ക​ലെ 3800 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ക​പ്പ​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

Read More